നല്ല അവതരണം... അതിലുമുപരി അദ്ദേഹം ഓരോ പാർട്സുകളെ കുറിച്ചും വ്യക്തമായും , സത്യസന്ധമായും ( ഇമ്പോർട്ടഡ് ഐറ്റം , യൂസ്ഡ് ഐറ്റം , തായ്‌വാൻ ,ചൈന തുടങ്ങി ) എല്ലാം പറയുന്നു , താങ്കളുടെ ബിസിനസ്സ് ഇനിയും അഭിവൃദ്ധിയാർജ്ജിക്കട്ടെ...❤
ഇതിൻറെ മുന്നിലൂടെ പോകുമ്പോൾ അവിടെ ഒരു വലിയ വണ്ടി പൊക്കി വച്ചിരിക്കുന്നത് കാണാം എൻറെ വിചാരം ഇതൊരു ചെറിയ വർക്ക്ഷോപ്പ് ആണ് എന്നായിരുന്നു വെറുതെ കൊല്ലം മലപ്പുറം അങ്ങോട്ടൊക്കെ വിളിച്ച് സമയം കളഞ്ഞു
ഒരു ചോദ്യം ഇങ്ങനെ ചെയ്താൽ നമ്മുക്ക് inssurance കിട്ടുമോ ? inssurance കിട്ടണം എങ്കിൽ ഷോ റൂമിൽ തന്നെ ചെയ്യണ്ടേ ? ഇടിച്ച വണ്ടി ഇവിടെ വന്നു പണി എടുത്താൽ നമ്മുക് ഇൻസുരൻസ് കിട്ടുമോ ?
നല്ല അവതരണം...
അതിലുമുപരി അദ്ദേഹം ഓരോ പാർട്സുകളെ കുറിച്ചും വ്യക്തമായും , സത്യസന്ധമായും ( ഇമ്പോർട്ടഡ് ഐറ്റം , യൂസ്ഡ് ഐറ്റം , തായ്‌വാൻ ,ചൈന തുടങ്ങി ) എല്ലാം പറയുന്നു , താങ്കളുടെ ബിസിനസ്സ് ഇനിയും അഭിവൃദ്ധിയാർജ്ജിക്കട്ടെ...❤
Thnq for watching bro😇
The owner was amazing, the elegance of this car was very well portrayed ❤❤
Useful video 👍
Iam A satisfied customer of Raja automobile
Service, Rate , Santhanu bro pakka professional
I altered my 2 innova from them
Great 🔥
പൊന്നാടാവേ ഇത് കോട്ടയം അയ്യപ്പസോ 🔥🔥🔥🔥
Good nd valuable information video for all auto enthusiast 🔥🫶.thkzz a lot Neff broo🤝😍
Thnx for watching bro 🥰
Very informative video❤❤
Churukki paranja oru mini toyota warehouse thanne ithu!
Hehe aththanne
Mini warehouse എന്ന് പറഞ്ഞാൽ പോരാ,എറണാകുളത്തെ Nippon Toyota യിൽ പോലുമില്ല ഇത്രയും സ്റ്റോക്ക് &സെറ്റപ്പ് 😂
Awesome....Good work
Toyota hyrider ൻ്റെ accessories കിട്ടുമോ?
MVD pidikumo ?
OEM quality kittumo
🎉❤ സൂപ്പർ
Polo Spoiler stock undo? Price
Duster cheyyuvo?
ഇതിൻറെ മുന്നിലൂടെ പോകുമ്പോൾ അവിടെ ഒരു വലിയ വണ്ടി പൊക്കി വച്ചിരിക്കുന്നത് കാണാം എൻറെ വിചാരം ഇതൊരു ചെറിയ വർക്ക്ഷോപ്പ് ആണ് എന്നായിരുന്നു വെറുതെ കൊല്ലം മലപ്പുറം അങ്ങോട്ടൊക്കെ വിളിച്ച് സമയം കളഞ്ഞു
Thank you brother ❤
2008 model fortuner can change 2024 model?
2009 il ale fortuner varunath
Sprrr..👌👌
Thnqq bro🥰😍
Xuv 500 2015 model convert cheyyuvan pattumo
Yarıs intae modification onnu review cheyyamo?
Super ❤❤❤
Shop avidayaa
Fortuner 265/65/17 inch tyres available ano?
Ente vandi avide work edutharunnu...
Alto legender kit available aano😷
Kerala will be next Indonesian After market for toyota😎😎😎
Corolla kit undo
How can I contact you?
Good Information
Ith oru car plant ayit prakyapichude.
ഇതിലും നല്ല രീതിയിൽ ചെയ്യുന്ന ഒരു ഷോപ് ഉണ്ട് പെരിന്തൽമണ്ണ
ഓൾഡ് മോഡൽ ഫോർട്യൂൺർ ലെജണ്ടർ ക്വാർട്ടർ pannel വരെ മാറി ചെയ്യുന്നുണ്ട്
അതിന്റെ ഡീറ്റെയിൽസ് നമ്പർ ഇടാമോ
ഡീറ്റെയിൽസ് ഇട്
എല്ലാം മാറാം.. ഒരൊറ്റ ഇടിയിൽ എല്ലാം പോകും..
അത്രേം change ചെയ്താൽ ഇത് like an accident car
No plz...
❤❤ super ❤❤
Bro force one inta kurach parts kitto
Great
2010 മോഡൽ ലെജൻഡർ മോഡൽ ചെയ്‌താൽ പിന്നീട് . retest ന് പോയാൽ RTO ഇഷ്യൂസ് ഉണ്ടാകുമോ.
ഏജന്റ് മുഖേന കൊടുത്താല്‍ കുഴപ്പവുമില്ല. .പണമാണ് ബീഗിലേ മുഖൃം😂😂😂
Can you do a user experience of i20 asta
Yeh bro..set akkam
Innova crysta modified ചെയ്യുമോ broo
Ya bro..plz contact them
Power manakkad🍺🍺🍺
Super
Good
ഇങ്ങനെ കൺവർട്ട് ചെയ്യുമ്പോൾ MVD യുടെ എന്തെങ്കിലും നിയമപ്രശ്നം ഉണ്ടോ?
Need to convert my type 2 fortune to legender shape
S cross ver 4 കിറ്റ് കിട്ടോ
🎉🎉🎉🎉amboo supppper 🎉🎉🎉🎉🎉❤❤❤❤
Thnx for watching bro 🥰
@@WalkWithNeff you are most welcome bro
Great
ഇത് ലീഗലാണോ?.നമ്പർ പ്ലേറ്റ് വക്കാൻ സ്ഥലമില്ലലോ?
It's legal.
R t o pokumoo
Price
Vdo il und bro
Wwaoo Super
Etios inta kit onum ilee
Hi.. I send mesg to this showroom for to get details of face lift of my fortuner. Still they are not replied
👍
KL 38 - Thodupuzha
❤
നിങൾ പുലികൾ ആണല്ലോ😊
Hyundai venue 1.2 s variant oru review cheyamo? Enthe kayil undu 😊
Cheiyyallo bro..plz dm me on instagram 9r whatsapp
❤
The Toyota with fortuner
😇
ഒരു ചോദ്യം ഇങ്ങനെ ചെയ്താൽ നമ്മുക്ക് inssurance കിട്ടുമോ ?
inssurance കിട്ടണം എങ്കിൽ ഷോ റൂമിൽ തന്നെ ചെയ്യണ്ടേ ? ഇടിച്ച വണ്ടി ഇവിടെ വന്നു പണി എടുത്താൽ നമ്മുക് ഇൻസുരൻസ് കിട്ടുമോ ?
കൃത്യമായി ചോദ്യം... കൃത്യമായി മറുപടി....
Pls send this shop contact details
വണ്ടി. വാങ്ങട്ടെ. എന്നിട്ട് വരാം
Bro evarude contact number details kittumo?
@@sunviewmon8409 description il kodthttnd bro
ഇതൊക്കെ അപ്പോൾ കേരളത്തിൽ അലോഡഡ് ആണോ? ലീഗലി അൽറ്റർ ചെയ്ദു റൈഡ് ചെയ്യാൻ പറ്റുമോ
Mob no pls