പണി പാളിയ നാലാം ദിനം | India vs New Zealand

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 58

  • @Dhileep-f7w
    @Dhileep-f7w หลายเดือนก่อน +2

    ഈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ടോസ്, ബാറ്റിങ് തെറ്റഞ്ഞെടുത്തത് വല്ലാത്ത മണ്ടത്തരം ആയിപോയി

  • @Ikka_Jaffer
    @Ikka_Jaffer หลายเดือนก่อน +2

    ഒന്നില്ലങ്കിൽ മഴ രക്ഷിക്കും. അല്ലെങ്കിലും കുഴപ്പമില്ല പൊരുതി തോറ്റാൽ പോകട്ടെ എന്ന് വെക്കാം

  • @Dhileep-f7w
    @Dhileep-f7w หลายเดือนก่อน +1

    നാളെ എന്തൊക്കെ ആയാലും, അടുത്ത രണ്ടു ടെസ്റ്റിലും 1 st ഇന്നിങ്സിൽ ചെറിയ ടോട്ടലിൽ ഇന്ത്യ പുറത്താകാതെ ശ്രദ്ധിക്കണം
    First ഇന്നിങ്സിൽ എത്ര സ്കോർ ചെയ്ത്, എന്നതിന്റെ basil ആയിരിക്കും പിന്നീട് അങ്ങോട്ടുള്ള ഓരോ കളിയും

  • @Dhileep-f7w
    @Dhileep-f7w หลายเดือนก่อน +1

    ഇപ്പോഴത്തെ ഇന്ത്യ ടീമിൽ സ്ഥിരത ഉള്ള ടെസ്റ്റ്‌ player ഇല്ല, രോഹിറ്റും കോഹ്ലിയും ഒഴിച്ചാൽ,, ഇവർ രണ്ടാളും ഫോമിൽ അല്ലെങ്കിൽ പിന്നെ പറയണ്ട, ടെസ്റ്റ്‌ ഇന്ത്യ കാളികാത്തിരിക്കുന്നതാണ് ബെസ്റ്റ്

  • @harshadarshu2813
    @harshadarshu2813 หลายเดือนก่อน +1

    മുഹമ്മദ്‌ ഷമി ടീമിൽ വേണമായിരുന്നു വാലാറ്റത്ത് ഭേദപ്പെട്ട പ്രകടനം നടത്തുന്ന താരമാണ്..

    • @Sajinkumar-dz7hp
      @Sajinkumar-dz7hp หลายเดือนก่อน

      സത്യമാണ് ബൗളിംഗ് ബാറ്റിംഗ്

  • @vpopzienz8502
    @vpopzienz8502 หลายเดือนก่อน

    മഴ വന്ന് പോണം. എന്നാലേ wicket ന് chance ഉള്ളു. പല players ഉം form ൽ വരാനുണ്ട്. New ball ന്റെ shine പോകുന്നവരെ നിൽക്കാനും പഠിക്കാനുണ്ട്

  • @joshybenadict6961
    @joshybenadict6961 หลายเดือนก่อน +2

    നാളെയും മഴക്കാണ് സാധ്യത അങ്ങനെ സമനില 😂

    • @blcrictalks2993
      @blcrictalks2993  หลายเดือนก่อน +1

      😂

    • @arunthampi8768
      @arunthampi8768 หลายเดือนก่อน +1

      അവർ ബാറ്റ് ചെയ്‌താൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് പോലെ ആകും അവസ്ഥ

    • @anjoanjal
      @anjoanjal หลายเดือนก่อน

      ​@@arunthampi8768athe

    • @sanaljohn5490
      @sanaljohn5490 หลายเดือนก่อน

      ടാങ്കറിൽ കൊണ്ട് പെയ്യിക്കേണ്ടി വരും

    • @KrishnadasKonnodath
      @KrishnadasKonnodath หลายเดือนก่อน +1

      ​@@sanaljohn5490ഇപ്പോൾ അവിടെ നല്ല മഴയാണ്.. നാളെ full മഴയാകും.. സർഫ്രസ്, pant എന്നിവരുടെ പോരാട്ടത്തിന് ഒരു സമനില യെങ്കിലും അർഹിയ്ക്കുന്നുണ്ട്ട്...

  • @jeslinjoy2935
    @jeslinjoy2935 หลายเดือนก่อน +1

    Pujarayude rahanayuude shabamane

  • @Vaishu-s9e
    @Vaishu-s9e หลายเดือนก่อน +1

    Believe Rohit Sharma

    • @user-hl2op9yj3e
      @user-hl2op9yj3e หลายเดือนก่อน

      Olakka

    • @abrahamt.c6018
      @abrahamt.c6018 หลายเดือนก่อน

      When there is a wrong decision, the negative effect will follow

  • @athilv.s.6839
    @athilv.s.6839 หลายเดือนก่อน

    Thottu ath urapayi Nala edukuna wickets labam 😂

  • @akhilambattuakhilambattu3664
    @akhilambattuakhilambattu3664 หลายเดือนก่อน +1

    NZ win the match

  • @ArjunAnil-t1g
    @ArjunAnil-t1g หลายเดือนก่อน

    Toss kitti first batting india cheythirunagil ethrayum tension adikanda karyamillarunu.enu india jayikumayirunu

  • @princed819
    @princed819 หลายเดือนก่อน

    👍

  • @EaswaranNamboothiri-ce5dz
    @EaswaranNamboothiri-ce5dz หลายเดือนก่อน

    Nz വിജയിക്കും നമുക്കു urappa

  • @Ee32763
    @Ee32763 หลายเดือนก่อน

    Kohli innu undayirunel runs kudiyenne😢😢

  • @vimal6861
    @vimal6861 หลายเดือนก่อน

    സമനില

  • @Abhijith-le8oh
    @Abhijith-le8oh หลายเดือนก่อน +1

    New zealand all out 85

    • @sanaljohn5490
      @sanaljohn5490 หลายเดือนก่อน

      സ്വൊപ്നം കാണേണ്ടി വരും

    • @KrishnadasKonnodath
      @KrishnadasKonnodath หลายเดือนก่อน

      എന്ത് നല്ല നടക്കാത്ത സ്വൊപ്നം

    • @syamaprasadch
      @syamaprasadch หลายเดือนก่อน

      srilanka k last test series I'll ee batting line-up ne 88 nn all out akam engil Indian bowling nn saadikum but erinjh idanam nadakatha karyam onumala but nadakanam😂

  • @mohanchesnale7315
    @mohanchesnale7315 หลายเดือนก่อน

    കിവീസ് നാളെ 99 ന് ഓൾ ഔട്ട് ആകും

  • @Sajinkumar-dz7hp
    @Sajinkumar-dz7hp หลายเดือนก่อน

    രാഹുൽ ദ്രാവിഡ്‌, ലക്ഷ്മൻ, തുടങ്ങിയ പ്രൊഫഷണൽ ടെസ്റ്റ് കളിക്കാരെ പോലെ ഉള്ള ആൾകാർ ടീമിൽ ഇല്ലാത്തത് ആണു ഇന്ത്യൻ ടീമിന്റെ ദുർബലം..ആ kl രാഹുലിനെ എടുത്തു പുറത്തു കളയണം 😏

    • @blcrictalks2993
      @blcrictalks2993  หลายเดือนก่อน

      Rahane vihari pujara ivarde gap il aa oru quality il kalikkunna players ney kittathe poyi

  • @kunhimohamedmv3453
    @kunhimohamedmv3453 หลายเดือนก่อน

    ഉമേഷ് യാധാവ് ഉണ്ടെങ്കിൽ കുറച്ചു റൺസ് ഉണ്ടായനെ v

  • @pranavnair9484
    @pranavnair9484 หลายเดือนก่อน +2

    Bgt kl rahul പോകാൻ ചാൻസ് ഉണ്ടോ?

    • @blcrictalks2993
      @blcrictalks2993  หลายเดือนก่อน +1

      Ee pokk aahnel chance kurava

    • @arfanzehan1531
      @arfanzehan1531 หลายเดือนก่อน

      ​@@blcrictalks2993 vere ara option ulle,rahul thanne ane better

    • @pranavnair9484
      @pranavnair9484 หลายเดือนก่อน

      @@blcrictalks2993
      രാഹുൽ ഓസ്ട്രേലിയയിൽ ഒക്കെ നല്ല രീതിയിൽ കളിക്കുന്നത് ആണ് ഇന്ത്യൻ പിച്ചിലും പുള്ളി നല്ലത് പുറത്ത് ആണ് സൗത്ത് ആഫ്രിക്ക ഓസ്ട്രേലിയ ഒകെ

    • @pranavnair9484
      @pranavnair9484 หลายเดือนก่อน

      @@blcrictalks2993
      രാഹുൽ ഇനി odi teamilek മടങ്ങി വരവ് കാണുമോ?

    • @vineethangamaly6503
      @vineethangamaly6503 หลายเดือนก่อน

      ​@@arfanzehan1531next match gill kalikkattea Rahul purath irikkattea

  • @sree3113
    @sree3113 หลายเดือนก่อน

    India lost 6 wickets

  • @Abhijith-le8oh
    @Abhijith-le8oh หลายเดือนก่อน

    India win the match

    • @KrishnadasKonnodath
      @KrishnadasKonnodath หลายเดือนก่อน

      ഉണ്ട ജയിയ്ക്കും

  • @Kumar.8980
    @Kumar.8980 หลายเดือนก่อน

    എന്ത് പണിപാളിയെന്ന്. Newzealand നാളെ തീരും. 106 runs ഇല്ലേ. നമ്മടെ bowlers വെറുതെ അല്ലാലോ

    • @blcrictalks2993
      @blcrictalks2993  หลายเดือนก่อน

      Bro aa video onnu full aayit kaanu

    • @Kumar.8980
      @Kumar.8980 หลายเดือนก่อน

      @@blcrictalks2993 full kandu bro

    • @AkhilJoseph-g4t
      @AkhilJoseph-g4t หลายเดือนก่อน

      Bro Newzealandinte first innings kandille 😢, match washout Ayaan bhaghyam

    • @Kumar.8980
      @Kumar.8980 หลายเดือนก่อน

      @@AkhilJoseph-g4t Bumrah ടെ bowling കണ്ട. Tom Latham ഇന്ന് നിന്ന് വിറച്ചു

    • @AkhilJoseph-g4t
      @AkhilJoseph-g4t หลายเดือนก่อน

      @@Kumar.8980 illa bro conwayum rachinumokk nannayi spinnum paceum kalikkunund athukond newzealand battingine kurachu kaanaan patilla they have one day left and 107 is not a big target, still fingers crossed

  • @MightyAustralia2024
    @MightyAustralia2024 หลายเดือนก่อน

    T20 world cup അടിച്ചല്ലോ അത് പോരെ
    ജയിച്ചാലും തോറ്റാലും എന്താ

    • @blcrictalks2993
      @blcrictalks2993  หลายเดือนก่อน

      Nop bruhh ee match okke Bhayankara important ahnu wtc il

    • @MightyAustralia2024
      @MightyAustralia2024 หลายเดือนก่อน

      @@blcrictalks2993 championship final il കേറിയല്ലോ