പുതിയ വീട് ഒതുക്കി തുടങ്ങി💯ഒരുമിച്ച് പുറത്ത് പോയി ഷോപ്പിംഗ് 🥰

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Direct contact for collabs : vindhuakshi@gmail.com
    Insta id : ...
    Second id: ...

ความคิดเห็น •

  • @_akhi1a
    @_akhi1a 3 ปีที่แล้ว +56

    Achama terror aanenn pandathe oru videoil kandapole nik thoniyarnnuu... Kuttu chettan angott nallaytt mindumbol achama orumathiri aanu behave cheythth apol... Njn sredhichirunnu ath... Ipol mansilayiii crct ayrnuu nik thoniyath!!!!!!!! 😁

    • @psychogirl8220
      @psychogirl8220 3 ปีที่แล้ว +7

      Uff idh eduth pin cheydh vachirikkunnu..ellaavarum ariyatte enn karudheettavum

    • @_akhi1a
      @_akhi1a 3 ปีที่แล้ว +2

      @@psychogirl8220 aynu?

    • @psychogirl8220
      @psychogirl8220 3 ปีที่แล้ว

      @tuttu oh vannallo fansoligal 😏

    • @psychogirl8220
      @psychogirl8220 3 ปีที่แล้ว +1

      @@_akhi1a endhokke aanengilum aged aaya aal alle appo mentaly korach disorder undaavum..adh angane kanda porre... arum ella kalathum young aayi irikkilla ..including both of you

    • @_akhi1a
      @_akhi1a 3 ปีที่แล้ว +1

      Hello psycho girl... Njngl fansolikal aanenn evdem paranjitlla..pinna iyl vann ee paranjth njn itta cmntinte thazhe aanu..athond nik thirich aykn ulla right ind..njngda vtlum muthirnnavar ind..ingne kochumakkalem avrda kudumbathem aakshepikem case kodukkem avrk purath irangi nadakkan okkathe parupadi kanikkem cheyyar illaa avr onnum...achamma cheythth thett thanneyanu... avr aanu naadu mothm ariyana parupdi first cheythth, case koduthath...pinna ivrk ee videoil parayendi vanath subscribers koree choichu athukomd aanu..athukondu thanne ithil ningl ingna neg aaytt veembilakkan aytt onullaa...😏
      Also ith avrda channel , avrda video, avrda comment box , avrk ishtm ullath pin cheyyum angne palathum.... thaan aaradey avr ath pin cheyththine criticize cheyyan aytt..???
      P.s : Aged aytt ulavar oke mental disorder ullor aanenn ipolatto arinje...ivrda achammaye kanditt athra disorder ullath aytt ottum thoniylla....kurach adhikm rude character aayttaanu feel ayath... Ath disorder um allaa... !!!

  • @nazriyafan2048
    @nazriyafan2048 3 ปีที่แล้ว +38

    ഞാനും അനുഭവിച്ചു കൊണ്ട് ഇരിക്കുവാണ് ഈ അവസ്ഥ. അമ്മായി അമ്മ ആണ് പ്രശ്നം. അവർക്ക് പ്രായം ഉള്ളതാണ് എനിക്ക് 21വയസും. അനുഭവിച്ചു തീർക്കാൻ ആണ് എന്റെ വിധി. നിങ്ങൾ എങ്കിലും സന്ദോഷമായി ജീവിക്കു. Love you dearsss

    • @adhilaadhi1578
      @adhilaadhi1578 3 ปีที่แล้ว +1

      ഭർത്താവ് support ഇല്ലേ 😐

    • @nazriyafan2048
      @nazriyafan2048 3 ปีที่แล้ว +1

      @@adhilaadhi1578 ennod parayum nee onnum mind cheyyathe irunnal mathi enn

    • @adhilaadhi1578
      @adhilaadhi1578 3 ปีที่แล้ว +1

      @@nazriyafan2048 21 വയസ്സിൽ കല്യാണം കഴിഞ്ഞോ 😐

    • @nazriyafan2048
      @nazriyafan2048 3 ปีที่แล้ว

      19

    • @adhilaadhi1578
      @adhilaadhi1578 3 ปีที่แล้ว +1

      @@nazriyafan2048 ഇത്ര ചെറുപ്പത്തിലേ ഇങ്ങനെ അനുഭവിച്ചു തീർക്കല്ലേ. മാന്യമായ രീതിയിൽ പ്രതികരിച്ചു നോക്കൂ. അവരുടെ പ്രശ്നമെന്താണെന്ന് ചോദിക്കൂ പടച്ചോൻ അനുഹ്രഹിക്കട്ടെ ദുആ ചെയ്യാം ട്ടോ

  • @keerthikannan3028
    @keerthikannan3028 3 ปีที่แล้ว +480

    എല്ലാ വീട്ടിലും ഇതുപോലെ ഒരെണ്ണം ഉണ്ടാകും കണ്ണ് തട്ടാണ്ട് ഇരിക്കാൻ 🤣😂കേറി വരുന്ന പെൺകുട്ടികളുടെ സ്വഭാവം മാത്രം നന്നായാൽ പോരാ അവിടെ ഉള്ളോരുടെ കൂടെ സ്വഭാവം നന്നായാൽ മാത്രമേ ആ വീട് സ്വർഗമാകു ❤❤❤Keep Going God bless u dears❤❤❤❤🥰🥰🥰🥰

    • @aryavijayan4927
      @aryavijayan4927 3 ปีที่แล้ว +16

      Sathyam njanoke ipolum anubhavichkondirikunu 😑

    • @nazriyafan2048
      @nazriyafan2048 3 ปีที่แล้ว

      @@aryavijayan4927 ഞാനും

    • @smithapramod3423
      @smithapramod3423 3 ปีที่แล้ว

      @@aryavijayan4927 *k

    • @akhilaani9238
      @akhilaani9238 3 ปีที่แล้ว +8

      ഞാൻ അതിനു അധികം അവസരം കൊടുത്തില്ല ഞങ്ങൾ വേഗം തന്നെ new home ഉണ്ടാക്കി ipo പുതിയ വീട്ടിലേക്ക് ഈ മാസം മാറും.... ഒരുപാട് വേർതിരിവുകൾ സഹിച്ചു....😁😁കേറി ചെല്ലുന്നവർ മാത്രം നന്നായാൽ പോരാ....😁😁

    • @anakhaarunvaiga5785
      @anakhaarunvaiga5785 3 ปีที่แล้ว

      Crct

  • @palakkadanfamily8054
    @palakkadanfamily8054 3 ปีที่แล้ว +584

    😀

  • @sarah_saji
    @sarah_saji 3 ปีที่แล้ว +96

    എൻ്റെ അച്ഛമ്മ എൻ്റെ തക്കുടു ആണ്💋💋💋അങ്ങനെ ഒരു അച്ഛമ്മ ശെരിക്കും നമ്മടെ bagyam ആണ്🌸❤️

    • @ettanteponnuss7793
      @ettanteponnuss7793 3 ปีที่แล้ว +2

      എന്റേയും 🥰

    • @meghap1750
      @meghap1750 3 ปีที่แล้ว

      എന്റെയും 🥰

  • @athithya3886
    @athithya3886 3 ปีที่แล้ว +592

    ചേട്ടാ വെളുക്കാൻ ഉള്ള ക്രീമിന്റെ name പറ 😄😄. വേണം എന്ന് ഉള്ളവർ ഇവിടെ വാ അപ്പൊ ചേട്ടൻ പറഞ്ഞു തരും

    • @annawilsonxi-a4681
      @annawilsonxi-a4681 3 ปีที่แล้ว +7

      Vennam 😁

    • @jishnusivadas3957
      @jishnusivadas3957 3 ปีที่แล้ว +7

      Arabic cream😆

    • @meenakshy1865
      @meenakshy1865 3 ปีที่แล้ว +12

      Racism ella skin colour um beautiful ahn guyz nammade skin colour lu nammal confident.ahvahnam saundaryam features lu ahn skin colour lu alla Velukkanam velukkanam enn chinda maaaranam 🙏

    • @divinetouch7556
      @divinetouch7556 3 ปีที่แล้ว

      Venam

    • @rehna1434
      @rehna1434 3 ปีที่แล้ว +1

      Ndh cream aane chetta

  • @snp-zya
    @snp-zya 3 ปีที่แล้ว +510

    ഇനി പ്രശ്നങ്ങളും ഇല്ലാതെ നല്ലൊരു ജീവിതം നയിക്കാൻ കഴിയട്ടെ രണ്ടാൾക്കും, എല്ലാവിധ ആശംസകളും നേരുന്നു !❤️

  • @sruthijiyesh6690
    @sruthijiyesh6690 3 ปีที่แล้ว +425

    വെറുതെ അല്ല പാവം കൂട്ടുന്റെ അമ്മ മറ്റൊരു കല്യാണം കഴിച്ചു പോയത്... അവരുടെ അച്ഛൻ ഉള്ളപ്പോൾ പോലും ഒരു സമാധാനം ആ അച്ഛമ്മ കൊടുത്തു കാണില്ല.. അപ്പോൾ അച്ഛനില്ലാത്തപ്പോൾ ഉള്ളൊരു അവസ്ഥയോ 🙄🙄... എന്തായാലും ആ അമ്മക്കും ഇനി നിങ്ങളെ കാണാൻ അങ്ങോട്ട് വരാലോ 😍... നിങ്ങൾ ചേട്ടനും അനിയനും എന്നും ഒത്തൊരുമയോടെ സ്നേഹത്തോടെ മുന്നോട്ട് പോകണം... നല്ല പോലെ ജീവിച്ചു കാണിച്ചു കൊടുക്കണം...❣️❣️❣️

  • @athithya3886
    @athithya3886 3 ปีที่แล้ว +320

    വീട് മാറിയപോഴേ doubt ഇണ്ടായിരുന്നു അതുപോലെത്തെ ഒരു അച്ഛമ്മ ഇവിടെയും ഉണ്ട്. വേണ്ടവർ സാമിപ്പിക്കുക. തൃശൂർ കുന്നംകുളം ഇവിടെ ഇണ്ട്

    • @jasnapn3416
      @jasnapn3416 3 ปีที่แล้ว +2

      🤣

    • @ashlinz
      @ashlinz 3 ปีที่แล้ว +4

      🤣🤣🤣🤣🤣🙏

    • @shaiji3540
      @shaiji3540 3 ปีที่แล้ว +2

      🤣🤣🤣

    • @aswini1608
      @aswini1608 3 ปีที่แล้ว +1

      😂🤣🤣🤣

    • @buddhasoul4823
      @buddhasoul4823 3 ปีที่แล้ว

      😂😂

  • @mekhajobin127
    @mekhajobin127 3 ปีที่แล้ว +473

    സ്വന്തം ആയി നല്ലൊരു വീട് വയ്ക്കാൻ എത്രയും വേഗം പറ്റട്ടെ 🤩🤩🤩🤩

    • @mubaraks7400
      @mubaraks7400 3 ปีที่แล้ว

      th-cam.com/video/E5pkdWox6vc/w-d-xo.html😍

  • @hithagopi7498
    @hithagopi7498 3 ปีที่แล้ว +93

    Phone adym set cheyth vach video edku.. Distrb avunund.. Nnik mathrala mikavrkum. Thonya abipraayamanu ith🥰adtha video thott sradiku

  • @nandhuzworld3277
    @nandhuzworld3277 3 ปีที่แล้ว +362

    എല്ലാം നല്ലതിന് വേണ്ടിയാണ് 🤗എനി സമാധാനത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ😍

    • @auntieme1.023
      @auntieme1.023 3 ปีที่แล้ว +2

      Njngale channelilek on vann support cheyyou...

  • @itz___me__ammuz116
    @itz___me__ammuz116 3 ปีที่แล้ว +241

    കുടുംബം ആവുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാവും....💯 സന്തോഷമായി എല്ലാവരും ഒരുമിച്ച് നിക്കല്ലെ വേണ്ടത്...അതിന് അച്ഛമ്മ ഒരു തരത്തിലും സമ്മതിക്കുന്നില്ലെകിൽ..... വീട് മാറുക തന്നെ ആണ് നല്ലത്....❤️❤️❤️

    • @mubaraks7400
      @mubaraks7400 3 ปีที่แล้ว

      th-cam.com/video/E5pkdWox6vc/w-d-xo.html

  • @lakshmijayan1885
    @lakshmijayan1885 3 ปีที่แล้ว +201

    പുതിയ വീട്ടിലേക്ക് മാറിയത് വളരെ നന്നായി ശിവ മോൾ വളർന്നു വരുകയാണ്❤️. ശിവ മോൾ നല്ല കാഴ്ചപ്പാടിൽ വളരട്ടെ💯😘

    • @manjimasunil9642
      @manjimasunil9642 3 ปีที่แล้ว +1

      th-cam.com/video/Aq6HMjiO8XU/w-d-xo.html

    • @lakshmijayan1885
      @lakshmijayan1885 3 ปีที่แล้ว

      @@manjimasunil9642 ❤️👍

    • @psychogirl8220
      @psychogirl8220 3 ปีที่แล้ว

      Oh idhokke kandittaanalle aa kutti valarendadh...shame on u guys

  • @reshmashamjesh4587
    @reshmashamjesh4587 3 ปีที่แล้ว +75

    Eanikk oru achamma nd ...
    Ee lokathil njn eattavum kooduthal eahtapedunnath achammene ആണ്🥰.....
    Achan marichathin shesham eante achamma an eanneyum ammayeyum ponn pole thonnune 🙂.
    chattiyum kalavum ayal thattiyum muttiyum erikum nn alle.
    ath pole evde edak oronn undakalund eanalum nyt kudumbavilak serial kanumbo avar randalum oru team an 🤭...
    love u achammaaa...
    puthiya veetil sandhosham ayi kaziyan deivam anugrahikate 🙂♥️.

    • @shaiji3540
      @shaiji3540 3 ปีที่แล้ว +3

      Ur luck🙌❤

    • @reshmashamjesh4587
      @reshmashamjesh4587 3 ปีที่แล้ว +3

      @@shaiji3540 pinnallathe 🥰.....
      eante frds oke parayum adutha jenmathil achammaye njglk kittate nn 😆🙈..

  • @monishavishnu1851
    @monishavishnu1851 3 ปีที่แล้ว +119

    Enthayalum veed maridh nannayi,nalla oru decision ah,ine swanthamayi veed ethreyum pettann veykatte 😘❤️

    • @manjimasunil9642
      @manjimasunil9642 3 ปีที่แล้ว

      th-cam.com/video/Aq6HMjiO8XU/w-d-xo.html

  • @athithya3886
    @athithya3886 3 ปีที่แล้ว +227

    വീടിന്റെ കാര്യം എന്തായി എന്ന് കാത്തിരുന്നവർ ഇവിടെ വായോ waiting ആയിരുന്നു 💖😘. കൂട്ടുചേട്ടന്റെ ചേട്ടന്റെ ഭാര്യയോട് rest ചെയ്യാൻ പറ. ബൈക്ക് ഓക്കേ പോവുബോ റിസ്ക് അല്ലേ.

    • @Aleena__an
      @Aleena__an 3 ปีที่แล้ว +4

      @@wematchcreation4267 kuttu chettanta chettanta bharya nna paranjekanea ...kuttu chettanta bharya nn alla 🙄

    • @ananyameenakshi5438
      @ananyameenakshi5438 3 ปีที่แล้ว +2

      Ayaal correct thanneya paranje kuttu chettante chettante bhaarya pregnant aanu.atha angane comment itte.......

    • @krishnapriyama7082
      @krishnapriyama7082 3 ปีที่แล้ว +1

      @@Aleena__anAkshai chettante brotherinte wife pregnant aanu atha comment ittath

  • @ajayiii2006
    @ajayiii2006 3 ปีที่แล้ว +795

    വയസായവർക്ക് ഇങ്ങനത്തെ സ്വഭാവം കൂടുതലാലെ goose..... 😑

    • @ponnuzz650
      @ponnuzz650 3 ปีที่แล้ว +4

      🤪🤪

    • @ajayiii2006
      @ajayiii2006 3 ปีที่แล้ว +2

      @@ponnuzz650 😂

    • @anju4308
      @anju4308 3 ปีที่แล้ว +8

      Ithe swabavam enta ammayi amm🤣 mwsu koduthillanne ullu full prblm

    • @ajayiii2006
      @ajayiii2006 3 ปีที่แล้ว +1

      @@anju4308 😂

    • @akshayasaji1133
      @akshayasaji1133 3 ปีที่แล้ว +3

      Sathiyamm 😭

  • @sreedevu7042
    @sreedevu7042 3 ปีที่แล้ว +9

    വയസാകുമ്പോൾ നോക്കില്ല എന്ന് പലരുടേം സംസാരമുണ്ട്. നിങ്ങൾ വയസാകുമ്പോൾ നിങ്ങടെ മക്കളും നിങ്ങളെ നോക്കില്ല എന്നും ചിലരൊക്കെ പറയാറുണ്ട്. പക്ഷെ അങ്ങനെയുള്ളവരോട് ഒരു കാര്യം പറയാനുണ്ട്. ഇപ്പൊ പ്രായമായവർ ചെറുപ്പമായിരുന്നപ്പോൾ അവരുടെ അച്ഛനമ്മമാരെ നോക്കി കാണില്ല. അപ്പൊ അവരും പറഞ്ഞു കാണും നീ വയസാകുമ്പോൾ മനസിലാക്കും എന്ന്. എന്തായാലും വീട് മാറിയത് നന്നായിട്ടോ. ഒന്നുമില്ലെങ്കിലും സമാധാനം എന്നൊന്ന് കിട്ടുമല്ലോ

  • @gopikaarjun3832
    @gopikaarjun3832 3 ปีที่แล้ว +31

    എനിക്ക് അമ്മായിഅമ്മ ആയിരുന്നു പ്രശ്നം പോലീസ് സ്റ്റേഷൻ വരെ കേരണ്ടിവന്നു ഇപ്പോൾ എന്റെ വീട്ടിൽ ആണ്. ഞങ്ങളും വാടക വീട് നോക്കുന്നുണ്ട് മാറാൻ

    • @josnajomi3008
      @josnajomi3008 3 ปีที่แล้ว +5

      Enikum, njan suicide cheyan vare noke ipol cheruthanelum oru kochu veed njanum kochungalum husum happpppppppppppppyyyy

    • @ammuaadi9140
      @ammuaadi9140 3 ปีที่แล้ว +1

      Enikum mother in law kond oru nivarthiyila.vere veed eduth maranum pattila.police case vare enik ethire koduthu...

    • @remedysforyou8127
      @remedysforyou8127 3 ปีที่แล้ว +3

      സ്വന്തം വീട്ടിൽ ഭർത്താവിനെയും കൂട്ടി അതികം താമസിക്കരുത്.. അത് വേറെ prblm ഉണ്ടാക്കും so എത്രെയും വേഗം വേറെ വീട് എടുത്ത് മാറണം.. പോസിറ്റീവ് ആയി കാണണം

    • @gopikaarjun3832
      @gopikaarjun3832 3 ปีที่แล้ว +1

      @@remedysforyou8127 yes. ഒരു വീട് കിട്ടാനാണ് പാട്. എന്തായാലും വേഗം മാറും 👍👍

  • @hechuuu747
    @hechuuu747 3 ปีที่แล้ว +272

    New home vannapo randalkm nalla happy ayittundalo 🤩🤩🤩 Enta shivuuuuuuu💋♥️♥️💋💋💋💋💋

    • @auntieme1.023
      @auntieme1.023 3 ปีที่แล้ว +3

      Njngalle channel support cheyyou....

    • @Thanguwithfamily
      @Thanguwithfamily 3 ปีที่แล้ว +1

      @@auntieme1.023 cheyaalo thirichum varanee

    • @jesssysanthosh5872
      @jesssysanthosh5872 3 ปีที่แล้ว

      New home vannapo radalkm nalla happy ayittudalo 😘😘😘😘Enta shivuuuuuuu❤❤❤❤🧡🧡🧡🌼🌻🌻🍄🍄☘☘☘🍁🍁🍂🍂🌱🌱🌴🌴🌴🌳🌳🌳🌲

  • @snehajohnson2349
    @snehajohnson2349 3 ปีที่แล้ว +52

    Oru glass vellam eduthu tharan molu undarnechengil ennorkunna oru Kalam achammakku varum..Annu avar karayum cheythathine oke orth..
    Molu happy ayi jeevikum..
    Jeevithathil oru mattamoke anuvarym anu

    • @manjimasunil9642
      @manjimasunil9642 3 ปีที่แล้ว

      th-cam.com/video/Aq6HMjiO8XU/w-d-xo.html

  • @Stories_By_Ganga
    @Stories_By_Ganga 3 ปีที่แล้ว +15

    എനിക്ക് ഇന്നലെ തോന്നി അച്ഛമ്മ കാരണം ആണ് പുതിയ വീട്ടിലേക്ക് വന്നതെന്ന്. നിങ്ങൾ സമാധാനായിട്ട് ജീവിക്കു ❤

  • @riaadam633
    @riaadam633 3 ปีที่แล้ว +462

    ഇനി പുതിയ വീട്ടിലെ ദിനങ്ങൾ കാണാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു 😍🥰

    • @avtalks8330
      @avtalks8330 3 ปีที่แล้ว +2

      Suree

    • @jayachandran331
      @jayachandran331 3 ปีที่แล้ว +2

      Ya crcta😊

    • @rajishavinil9912
      @rajishavinil9912 3 ปีที่แล้ว +2

      Enthu content aanu ivarde okke vediokk ullath..... Kashttam

    • @dinildini1548
      @dinildini1548 3 ปีที่แล้ว +3

      ന്തു ഒലക്കെയാ ഇതിൽ ഇല്ലത്തു

    • @jayachandran331
      @jayachandran331 3 ปีที่แล้ว

      @@dinildini1548 🙄🙄

  • @lijipraveen530
    @lijipraveen530 3 ปีที่แล้ว +22

    Video kaanunnavark ariyam vindhu nu pani edukkan oru madiyum ഇല്ല.. കുഞ്ഞു undaayit koode ella paniyum correct aayit cheyyunnund.. Vindhu Genuine aaya person aanu.. I like ur character very much. U r a matured girl.. 👍😍

  • @malavika_2000
    @malavika_2000 3 ปีที่แล้ว +35

    ആ love and love only TH-cam channel 😡 കാണുമ്പോൾ ആണ് നിങ്ങളോടൊക്കെ ബഹുമാനം തോന്നുന്നേ 🤩❤️

  • @athukuttanrocks2.036
    @athukuttanrocks2.036 3 ปีที่แล้ว +225

    ശിവുന്റെ ആദ്യത്തെ ഓണം പുതിയ വീട്ടിൽ 💓💓💓💓❣️❣️❣️💞❤️❤️❤

  • @navyapanku2021
    @navyapanku2021 3 ปีที่แล้ว +30

    Veedu mariyath nthayalum nannayi chechi.unni valarendath orikklm atharamoru chuttupaadilalla karanam nammal muthirnnavr parayunnath kettanallo kuttikal oro vaakukalum padikkunne..New home tour vdeoykk vndi waiting.Pnne puthiya veed super annu ❤️❤️❤️❤️❤️❤️❤️

  • @jinsha.i.vjinsha.i.v6821
    @jinsha.i.vjinsha.i.v6821 3 ปีที่แล้ว +238

    അക്ഷയ്, old hair style aa ചേരുന്നത് 😉nice home

    • @sreelakshmi1176
      @sreelakshmi1176 3 ปีที่แล้ว +17

      Old hair ann chettann cherunathh ttooo. Anganee thoniyavar undoo guys

    • @shabnafathima2532
      @shabnafathima2532 3 ปีที่แล้ว +5

      Sathyam

    • @ronareji4408
      @ronareji4408 3 ปีที่แล้ว +4

      Sathyam ith kollillaaa chettaaa... Old aan nallath

  • @devikaandanandhu1605
    @devikaandanandhu1605 3 ปีที่แล้ว +66

    എല്ലാവം നല്ലതിനാണ് 😍😁🥰🥰😍ചേച്ചിയും ചേട്ടനും poliyan

  • @Athiraks123
    @Athiraks123 3 ปีที่แล้ว +267

    ഇനി പുതിയ വീട്ടിലെ വിശേഷങ്ങൾ കാണാം. Shivu nte ആദ്യത്തെ ഓണം പുതിയ വീട്ടിൽ.

  • @ViVlogzz
    @ViVlogzz 3 ปีที่แล้ว +18

    ഇനി അച്ചാമ്മ ഇഷ്ടോള്ള കറിയൊക്കെ തന്നെ വച്ച് തിന്നോളും. നിങ്ങൾ സന്തോഷയിട്ടു ഇവടെ ജീവിക്കു. അവിടെനിന്ന് ഈ വീട്ടിലേക്കെ മറിപ്പോ തന്നെ എല്ലാവരുടേം മുഖത്ത് ഒരു വെട്ടം വെച്ചു😍😘

  • @sreeragytrsree204
    @sreeragytrsree204 3 ปีที่แล้ว +19

    🥰😇evide happy ayyi iriku to😍😘
    Ithilum negative adikan varum kurachu perr onnum mint cheyanda....😇

  • @dkvlogs1250
    @dkvlogs1250 3 ปีที่แล้ว +24

    Hello guyz ഇതുവരെ support ചെയ്തവർക്ക് ഒരുപാട് സ്നേഹം എന്നും നിങ്ങളുടെ സ്നേഹവും സപ്പോർട്ടും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു Boomm Boomm Vlogs subscribe cheyyu too love you guyz ❤️

  • @safizhomeofficial
    @safizhomeofficial 3 ปีที่แล้ว

    അനുഭവിച്ചവർക്ക് മനസിലാവുള്ളു എന്റെ അമ്മാവിയും കല്യാണം കഴിഞ്ഞു വന്നപ്പോൾ വലിയ പ്രശ്നങ്ങൾ ആയിരുന്നു കല്യാണം കഴിഞ്ഞ എട്ടു മാസം വരെ ഒരു പ്രശ്നവും ഇല്ലായിരുന്നു അതു കഴിഞ്ഞപ്പോൾ അമ്മയുടെ ചേച്ചി വന്നു എന്തൊക്കെയോ പറഞ്ഞു പിടിപ്പിച്ചു പിന്നെ ഇത് പറഞ്ഞപോലെ ചിത്തവിളി ബഹളം നമുക്ക് പുറത്തുപറയാൻ പറ്റാത്ത രീതിയിലുള്ള സംസാരങ്ങളും അവസാനം രണ്ടും കൽപ്പിച്ച് ഒരു രണ്ടു വർഷം കഴിഞ്ഞപ്പോൾ നമ്മൾ വീടുമാറി ഇപ്പോ കല്യാണം കഴിഞ്ഞ 11 വർഷമായി നമ്മൾ വേറെ വീട്ടിലാണ് അമ്മയ്ക്ക് വേറെ വീട് വാടകയ്ക്ക് എടുത്ത് കൊടുത്തിട്ടുണ്ട് നമ്മള് വാടകയ്ക്ക് താമസം ഇപ്പൊ എന്താ സന്തോഷമുണ്ട് സമാധാനമുണ്ട് അമ്മയ്ക്ക് മാസമുള്ള ചെലവിന് പൈസകൊണ്ട് കൊടുക്കും അമ്മ വരും ഇങ്ങനെ നിൽക്കുന്നത് സന്തോഷം തോന്നി എന്തെങ്കിലും അസുഖമായി കിടക്കുമ്പോൾ നോക്കാം ഇപ്പൊ ആരോഗ്യം ഉള്ളതുകൊണ്ടല്ലേ ബഹളം വെച്ച് നടക്കുന്നത് ആരോഗ്യ ഇല്ലാത്ത ഒരു സമയം വരുമ്പോൾ നോക്കാം എന്ന് വിചാരിക്കുന്നു എന്തായാലും നമ്മൾ ജീവിക്കുന്നത് സന്തോഷമായി ജീവിക്കാൻ അല്ലേ.. ഈ പറഞ്ഞ എല്ലാം കേസ് കൊടുത്തത് ഒഴിച്ചാൽ ബാക്കി ബാക്കി എല്ലാം അത് പോലെ അത് ഓർമ വന്നു പ്രെഗ്നന്റ് ആയിരുന്നപ്പോൾ കൂടി food തന്നില്ല കുക്കിങ് ചെയ്തു കഴിക്കാനും സമ്മതിക്കില്ല അങ്ങനെ കുറെ കാര്യം

  • @kimtaehyung-uy9oj
    @kimtaehyung-uy9oj 3 ปีที่แล้ว +305

    ചേട്ടായി ആ cream nte name ഒന്ന് പറയാവോ???

  • @agisha8832
    @agisha8832 3 ปีที่แล้ว +75

    ഇനി പുതിയ വീട്ടിലെ വിശേഷങ്ങൾ കാണാം..... 😍😍

  • @mariyabaiju9353
    @mariyabaiju9353 3 ปีที่แล้ว +228

    സൈക്കോ അച്ഛമ്മ നല്ല തീരുമാനം കുറച്ചു നാളെയും ഉണ്ടാവു അതു കഴിയുമ്പോൾ നിങ്ങൾ അടുത്തേക്ക്h വരും 🥰

    • @liyalouis8592
      @liyalouis8592 3 ปีที่แล้ว +2

      Ee achama enn parayumba ivarada ar ayit varum😬😬oru dout 🙄

    • @mariyabaiju9353
      @mariyabaiju9353 3 ปีที่แล้ว

      @@liyalouis8592 👍

    • @archana8765
      @archana8765 3 ปีที่แล้ว +1

      @@liyalouis8592 Kuttu Chettant Achant Amma

    • @devikar7897
      @devikar7897 3 ปีที่แล้ว +1

      Kayattaruthu ketto

  • @jyothikachinnu9051
    @jyothikachinnu9051 3 ปีที่แล้ว +40

    Eni new veedil ninnumulla day in my life cheyyanam ennullavar adi like😍

  • @chippuchipz7566
    @chippuchipz7566 3 ปีที่แล้ว +13

    Same avastha🙌 ..Nivarthikedukond 22 years aayi anubhavikugayaanu ...sahikaathe aayapol njnghalum adutha month veed marunnu🤗
    Wish u all the success..Chetta chechi 💞love you both 💟

  • @sabithps3130
    @sabithps3130 3 ปีที่แล้ว +57

    ഇവിടെയും und oru അച്ഛമ്മ. അച്ഛമ്മയുടെ സ്നേഹം കിട്ടാത്തവരുണ്ടെങ്കിൽ അവർക്ക് free ആയിട്ട് നൽകുന്നതാണ്. ഇടുക്കി, തൊടുപുഴ.

    • @manjimasunil9642
      @manjimasunil9642 3 ปีที่แล้ว

      th-cam.com/video/Aq6HMjiO8XU/w-d-xo.html

  • @queenofdevil2444
    @queenofdevil2444 3 ปีที่แล้ว +211

    എല്ലായിടത്തും ഉണ്ടല്ലേ ഇങ്ങനത്തെ അച്ചാമ്മാമാർ

    • @akshithiarjun5694
      @akshithiarjun5694 3 ปีที่แล้ว +3

      Sathyam enikkum und onn 🤬🤬🤬

    • @cattaluna6600
      @cattaluna6600 3 ปีที่แล้ว +1

      Enikkum😂

    • @aravchinju1879
      @aravchinju1879 3 ปีที่แล้ว

      പിന്നല്ല... നമ്മളെ പോലെ വന്നവർ അല്ലെ അവരും 🤔

  • @junglebook3374
    @junglebook3374 3 ปีที่แล้ว +74

    പ്രായം ആകുമ്പോ ചില വല്യമ്മ മാരോക്കെ ഇങ്ങനെയാണ്....എന്ത് ചെയ്യാൻ😔😔😒🥴🥴🥴

  • @dreamcatcher280
    @dreamcatcher280 3 ปีที่แล้ว +163

    ഇവിടെത്തെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ ❤️😍😍

  • @manjuta864
    @manjuta864 3 ปีที่แล้ว +2

    നിങ്ങൾ ഡെലിവറി കഴിഞ്ഞു പോയപ്പോൾ അച്ഛമ്മേടെ ഫേസ് കണ്ടിരുന്നു.. ഏതൊരു അച്ഛമ്മക്കും ഉണ്ടാവുന്ന ഹാപ്നസ് ഒന്നും കണ്ടിരുന്നില്ല

  • @mariya8884
    @mariya8884 3 ปีที่แล้ว +12

    Chechi bhayankara happy anallo❤️pinne Akshay Chettan use cheyunna Cream nte name parayumo plss

  • @minoosworld1494
    @minoosworld1494 3 ปีที่แล้ว +42

    Ente husinte achamma pavam aanu husinte ammaye kondanu ithpole ulla prblm ulle njngalum veed maran irikkuvaa

    • @silpanaiju763
      @silpanaiju763 3 ปีที่แล้ว +7

      Ayyo evidea hus ntea valiyamma ane valiya talavedhana🙆‍♂pinnea appurathea vetl ayathu kondu veedu marunnilla njangal.cheetha parayuka,mundu pokkuka...athanu hobi...🙈🙈😡

    • @minoosworld1494
      @minoosworld1494 3 ปีที่แล้ว +2

      @@silpanaiju763 ellam kanakkanu😒🥺

  • @vishnupriyaaa
    @vishnupriyaaa 3 ปีที่แล้ว +188

    കുട്ടു ചേട്ടൻ നല്ല കളർ വെച്ചല്ലോ 🤩😇

    • @rimabind9770
      @rimabind9770 3 ปีที่แล้ว +4

      Enthaan cream

    • @devikar7897
      @devikar7897 3 ปีที่แล้ว +5

      Puthiye veettalle Nalla light und

    • @vishnupriyaaa
      @vishnupriyaaa 3 ปีที่แล้ว +3

      @@devikar7897 😅

    • @whhitewitchhdiaries8428
      @whhitewitchhdiaries8428 3 ปีที่แล้ว +1

      @@vishnupriyaaa hey V_Vlogzz videos onnum cheyunilee mwthe ❤️

    • @vishnupriyaaa
      @vishnupriyaaa 3 ปีที่แล้ว +2

      @@whhitewitchhdiaries8428 😂😂😂😘😘

  • @aleenabinu4545
    @aleenabinu4545 3 ปีที่แล้ว +6

    എന്തു കാര്യം ഉണ്ടെങ്കിലും, അതു പ്രശ്നങ്ങൾ ആണെങ്കിലും അതു ഞങ്ങളോടും share ചെയ്യാൻ ഉള്ള മനസ്സ് ❤ അതു വെറും subscribers അല്ലാതെ family ആയിട്ട് കാണുന്നത് കൊണ്ടല്ലേ🥰🥰🥰ഒത്തിരി സ്നേഹം ❤❤❤നിങ്ങൾ സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കൂ 🥰🥰

  • @saranyas.p9806
    @saranyas.p9806 3 ปีที่แล้ว +3

    New house ntae home tour venam chetta chechii

  • @tessuandmoms
    @tessuandmoms 3 ปีที่แล้ว

    70വയസ്സ് കഴിഞ്ഞാൽ പിന്നെ എന്തും കാണിക്കാം എന്നൊരു വിചാരം ഉണ്ട് എന്റെ വീട്ടിലും ഒരെണ്ണം ഉണ്ട് എല്ലാവരും ഒന്ന് സൂക്ഷിക്കണം എന്ന് എന്നോട് പറഞ്ഞു ഞാൻ വയസ്സായത് അല്ലെ എന്ന് വെച്ച് സ്നേഹം കൊടുത്തു... പക്ഷെ എനിക്കിട്ട് പാര വെക്കാൻ ആയിരുന്നു intrest കൂടുതൽ... പാര കൂടിയപ്പോ സഹികെട്ടു അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു മനസ്സിലാക്കി അതിനു അമ്മായിഅമ്മയെ അവര് രാത്രിയിൽ ഒരുപാട് ഭീഷണിപെടുത്തി.... പിറ്റേന്ന് ഒരു വല്ല്യ പാര എനിക്ക് വെക്കാൻ ഫോൺ എടുത്ത് ഇറങ്ങി 5മിനിറ്റ് നുള്ളിൽ അതിന്റെ effect കിട്ടാൻ തുടങ്ങി.... പറയാത്ത കാര്യങ്ങൾ വരെ പറഞ്ഞുണ്ടാക്കി... തിരിച്ചു വന്നപ്പോ ഞാൻ മയത്തിൽ പറച്ചിൽ നിർത്തി പറയാൻ ഉള്ളതും കൂടി പറഞ്ഞുതീർത്തിട്ട് വീട്ടിൽ നിന്ന് ഇറങ്ങി... കൊച്ചിന്റെ birthday കഴിഞ്ഞപ്പോ ആൾക്ക് തന്നെ നാണക്കേട് ആയി ആളു ആൾക്ക് പാര വെക്കാൻ സാഹചര്യം ഉള്ള മോൾടെ വീട്ടിലേക്ക് പോയി...2മാസത്തിനുള്ളിൽ അടുത്ത മോന്റെ വീട്ടിലേക്ക് ചെന്നു അവിടെ പാര വെപ്പും പരദൂഷണവും കൂടിയപ്പോ മോൻ ഇനി നോക്കാൻ പറ്റില്ലെന്ന് പറഞ്ഞു പുറത്താക്കി പിന്നെ 2മക്കൾ വീട്ടിൽ പോലും കേറ്റത്തത് കൊണ്ട് അവർ സമാധാനം ആയി പോകുന്നു... ഇപ്പോൾ മോൾടെ വീട്ടിൽ മരുമോൾക്കിട്ട് പാരവെച്ചും അവരുടെ ബെഡ്‌റൂമിൽ ചെവിവെച്ചും കുത്തിത്തിരുപ്പ് നടത്തിയും ആള് സുഗമായി ജീവിക്കുന്നു....

  • @aswathyachu5328
    @aswathyachu5328 3 ปีที่แล้ว +3

    Ente vidhuechi നമ്മൾ എത്ര സ്നേഹം അങ്ങോട്ട് കൊടുത്തിട്ടും ഇങ്ങോട്ട് വെറുപ്പ് മാത്രം കാണിക്കുന്നവരെ അങ്ങ് വിട്ടേക്ക്.എന്നിട്ട് നിങ്ങൾ സന്തോഷയിട്ട് ജീവിക്ക്.ജീവിതം ഒന്നല്ലേ ഉള്ളൂ.🥰🥰🥰

  • @tessuandmoms
    @tessuandmoms 3 ปีที่แล้ว +1

    പിന്നെ വയസ്സ് ആയി എന്നത് ചിലർക്ക് എന്ത് തോന്നിവാസവും പറയാൻ ഉള്ള ലൈസൻസ് ആണ്... ചിലപ്പോൾ അറപ്പ് തോന്നും വാക്കുകൾ. അങ്ങനെ ഉള്ള സാഹചര്യം ഒഴിവാക്കുന്നത് തന്നെ ആണ് നല്ലത്... ആളുകൾ എന്തുപറയും എന്നുകരുതി എല്ലാവരും adjust ചെയ്യൽ ആണ് പതിവ്... വയസ്സായവരുടെ കയ്യിൽ ചില ക്രൂരത നിറഞ്ഞ വിനോദ്ങ്ങൾ ഉണ്ട് ചിലപ്പോൾ ആത്മഹത്യാ വരെ ചെയ്യിപ്പിക്കാൻ അവർക്ക് കഴിയും... എല്ലാരും അല്ല കേട്ടോ... ചില സ്വഭാവവൈകല്യം ഉള്ള അമ്മാമമാർ...

    • @AkshaiAkshi
      @AkshaiAkshi  3 ปีที่แล้ว

      ❤️ crct aanu paranjath

  • @akhilamolm.s7419
    @akhilamolm.s7419 3 ปีที่แล้ว +15

    Negative parayan onula. Ningal cheiyathanu sheri.. Love you.. ♥️

    • @avtalks8330
      @avtalks8330 3 ปีที่แล้ว

      Ahh negative parayanda Enna

  • @anaya4406
    @anaya4406 3 ปีที่แล้ว +1

    എന്റെ അമ്മയുടെ അമ്മയും ഇതേപോലെ ആണ് പക്ഷെ പുറത്തുള്ളവരുടെ കണ്ണിൽ വയസ്സ് ആയ അമ്മുമ്മ അല്ലെ അതുകൊണ്ട് സോബോധം കൂടെ അല്ല ഇങ്ങനെ പറയുന്നെന്നു. ആരോട് പറഞ്ഞാലും അവർ അങ്ങനെ പറയും. പക്ഷെ നമ്മുടെ അവസ്ഥ നമ്മുക്ക് അല്ലെ അറിയൂ

    • @abinaansan
      @abinaansan 3 ปีที่แล้ว

      Kusruthichodyam ishtanel onn koottakkamo

  • @poojas5710
    @poojas5710 3 ปีที่แล้ว +11

    Etta chechi.... Pattuvane Ella divasavum vdo eidanamtto plz ningade vdo kanan istammanu... Love u both

    • @manjimasunil9642
      @manjimasunil9642 3 ปีที่แล้ว

      th-cam.com/video/Aq6HMjiO8XU/w-d-xo.html

  • @subishavipin7962
    @subishavipin7962 3 ปีที่แล้ว +4

    Amma bayangara energy ayitt hai enn 😘😘😘😘😘hai amme sugano

  • @shyjuayroor7110
    @shyjuayroor7110 3 ปีที่แล้ว +58

    നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യം. പുതിയ വീഡിയോക്ക് കട്ട waiting aattaa❤️❤️❤️ love so much 🥰🥰

  • @krishnavr992
    @krishnavr992 3 ปีที่แล้ว +1

    Notification vannillaa athond kuree vaigii vdeo kaaanaaan... sivu babyyyyyy😘😘😘😘😘😘😘

  • @reshmaratheesh6729
    @reshmaratheesh6729 3 ปีที่แล้ว +11

    ഇതിനെ ഇപ്പോൾ അമ്മായിഅമ്മ പോര് എന്ന് വിളിക്കാൻ പറ്റില്ലല്ലോ..... അച്ചാമ്മ പോര്..... എന്ന് പറയാം... സാരമില്ല സമാധാനം ആയി ഇരിക്കലോ.... ഞാനും ഇതുപോലെ ഓക്കേ അനുഭവിച്ചു ആണ് പോന്നത്....

  • @Tech4Niyas
    @Tech4Niyas 3 ปีที่แล้ว +173

    Akshay Akshi ഫാൻസ്‌ ആരുമില്ലേ ഇവിടെ 😘😍💞

    • @manjimasunil9642
      @manjimasunil9642 3 ปีที่แล้ว

      th-cam.com/video/Aq6HMjiO8XU/w-d-xo.html

    • @unnimaya2549
      @unnimaya2549 3 ปีที่แล้ว +1

      @ Nivedya Official
      Akshai akshi Family~🥰😘🔥

    • @ECWORLD
      @ECWORLD 3 ปีที่แล้ว

      ഉണ്ടല്ലോ

  • @rosnaamalrosnaamal8315
    @rosnaamalrosnaamal8315 3 ปีที่แล้ว +53

    ഇനി നല്ലതു പോലെ ജീവിച്ചു കാണിച്ചു കൊടുക്കണം ട്ടോ 🥰🥰🤗

  • @shajithsothu8290
    @shajithsothu8290 3 ปีที่แล้ว +12

    Njnm ചോദിച്ചിരുന്നു അച്ഛമ്മയുടെ കാര്യം. Sory ee prblm അറിയില്ലായിരുന്നു. എന്തായാലും sandhoshathode പുതിയ വീട്ടിൽ kazhiyu.

  • @simnasimna6967
    @simnasimna6967 3 ปีที่แล้ว +5

    എല്ലാ ഇടത്തും ഇണ്ടാവും ഇങ്ങനത്തെ അച്ഛമ്മമാർ..
    ഞാൻ ഒരു കാര്യം പറയട്ടെ എന്റെ വീട്ടിലും ഇണ്ട് ഒരച്ഛമ്മ ഇങ്ങനത്തെ പോലെ തന്നെ ആണ് ആള്.. ഭയങ്കര കുശുമ്പ് എല്ലാം ഒക്കെ ആണു... ഇടക്കിടക്കു ഒരു ജാതി സ്വഭാവം ആണ്.. പിന്നെ നല്ല സ്നേഹവും 🙄.. എന്നും വഴക്ക വീട്ടിൽ 😒..
    അപ്പോൾ ഞാൻ പറഞ്ഞു വന്നത് ഒട്ടുമിക്ക സ്ഥലത്തും ഇങ്ങനത്തെ ആൾക്കാർ ഇണ്ടാവും എന്ന്..
    ഉതാഹരണം എന്റെ വീട്......

    • @athuz8924
      @athuz8924 3 ปีที่แล้ว

      Ys ente swandam amomma aan.. Bt nalla kushumb..endaa avar ingne.. Enk valand hurt avum idak

    • @vrindaraji2787
      @vrindaraji2787 3 ปีที่แล้ว

      Evidem und

  • @anjalimb2734
    @anjalimb2734 3 ปีที่แล้ว +1

    Super veedu kittile vadakaykanelum. Samdhannam aayi eni jeevikanyi pattulo

  • @vizz3419
    @vizz3419 3 ปีที่แล้ว +74

    Idhepole ഉള്ള സ്വഭാവം ഉള്ളവരിൽ നിന്നും മാറി താമസിക്കുന്നതാ ചേച്ചി നല്ലത്...

    • @jemimohan5258
      @jemimohan5258 3 ปีที่แล้ว

      Ntha patiye evark

    • @sabithams7326
      @sabithams7326 3 ปีที่แล้ว +2

      അമ്മായിയമ്മമ്മാരും കണക്കാ. ചിലർക്ക് മരുമക്കളെ കാണുന്നത് ഇഷ്ട്ടമല്ല.

    • @vizz3419
      @vizz3419 3 ปีที่แล้ว +1

      @@sabithams7326 same... Enne avide nirthula poru edthat ennaalo nta sadanangalum masam paisem vnm... Njan പറഞ്ഞു kayyum thodachirunno ippa kondarann😡

    • @athuz8924
      @athuz8924 3 ปีที่แล้ว

      @@vizz3419 supr😂

  • @sujitha__shaju_
    @sujitha__shaju_ 3 ปีที่แล้ว +6

    Notification Kityiyappo thanne oodi Vannu 💙💙
    Ini puthiyaveettil adichupolikkam 💥💥
    Kuttu Chettan 😘💙
    Vindhu Chechi 😘💙
    Shivakkutty 😘💙

  • @niranjanaanju1443
    @niranjanaanju1443 3 ปีที่แล้ว +69

    ഇനി പുതിയ വീട്ടിലെ വിശേഷത്തിന് കട്ട വെയിറ്റിങ് ❤❤❤😍

  • @anlaanla6467
    @anlaanla6467 3 ปีที่แล้ว +1

    Chetta cream name para plz🥰🥰😝😝

  • @honeybeetravalarhab5728
    @honeybeetravalarhab5728 3 ปีที่แล้ว +5

    നിങ്ങൾ ചേട്ടനും അനിയനും എന്നും ഒരു മിച് ഇതുപോലെ സന്തോഷത്തോടെ കഴിഞ്ഞാൽ മതി

  • @BeBeautiful9673
    @BeBeautiful9673 3 ปีที่แล้ว +1

    ഏത് cream ആണ് കുട്ടു യൂസ് ചെയ്യുന്നത് .. pls replay

  • @elsa5849
    @elsa5849 3 ปีที่แล้ว +10

    Nthayalum ningal veed marith nannayi ingne oky paraumpo pinne kooduthal shalym aavnd nikkune aan nallath 🤗

    • @manjimasunil9642
      @manjimasunil9642 3 ปีที่แล้ว

      th-cam.com/video/Aq6HMjiO8XU/w-d-xo.html

  • @itsmeniya5270
    @itsmeniya5270 3 ปีที่แล้ว +2

    Chechi paranjadhil oru thettu milla... M swandhamya oru veed illathavark oru padamaaan idh..... Matullavare pradheeshich jeevikandalo.... Luv yu chechii 😘 Ettan chechi parayunadhil pinmararuth... Allam nannavate ann prarthikam ❤ ettan velluthuttaaa😘😘😘😘 nalla bangi ind💋

  • @kr-rr
    @kr-rr 3 ปีที่แล้ว +78

    Akshai od kurach matured aayt vdo present cheyn para...nthokeya kanikune...vindhu nth matured aaytaa present cheyunath...as ur subscriber,prnju..

    • @athuz8924
      @athuz8924 3 ปีที่แล้ว

      Ys chettan immature aan orupad vdos il thonitund.. Meesha varathond alato

    • @kr-rr
      @kr-rr 3 ปีที่แล้ว

      @@athuz8924 yeah ..oru vdo cheyumbol nalla reethyl present cheynm...ethra per kanunnathaanu...chumma koprayam kaniknda aavashym onula....

  • @delmyct4636
    @delmyct4636 3 ปีที่แล้ว +1

    Ellam shariyakum...be happy

  • @sreesree6886
    @sreesree6886 3 ปีที่แล้ว +16

    Sheriya... Chechii avd joli chyuunna time njn aalojichu achamma vann help chyilleyy nn

  • @shaiji3540
    @shaiji3540 3 ปีที่แล้ว +1

    Nthayalum nalla theerumanam thannya chechi veed maara ennullath☺ithroke sayich avde nikkanda karyam ningakilla... Achammene nokeettaan chechiki ingna kittunnath namal nokandaan parayunnathenge pnyum ind... Chechi oru day in my lifeill parajath enkormind achammak cookerill vacha choraan ishtam enn... Angana ella ishtangalum noki cheythkodthatt kittanth ingna apo ee theerumanam thannya nthukondum serii😘ini ningalk happy ayi samadhanam ayi jeevikaam❤❤vykaathe thanne chechide swantham veed enna swapnavum nadakum🤞full support💪😘😘❤❤

  • @anusreek.r4484
    @anusreek.r4484 3 ปีที่แล้ว +82

    ന്തായാലും ആ കുഞ്ഞു ക്ടാവിനെ പറയണ്ടായിരുന്നു..... ഈ അമ്മമ്മ ഒരു മനുഷ്യ സ്ത്രീ ആണോ....?

    • @Thaadiyumpottum
      @Thaadiyumpottum 3 ปีที่แล้ว +9

      Engineyullavrum undu nangl epolum face cheythu kodirikaa separate aayi jeevichitupolum... mentally torcharing...nml hpy aayi kaanan paadilaa athu avrku sahikillaa athaa basic ..

  • @anaghakk228
    @anaghakk228 3 ปีที่แล้ว

    Chechi ee veede onee full oru vidio yill vidinte muttavum allam kanikamo

  • @sabibavisayoo8190
    @sabibavisayoo8190 3 ปีที่แล้ว +10

    പുതിയ വീട്ടിലെ ആദ്യത്തെ ഓണം,
    ശിവു......uir...........🥰♥️🥰♥️🥰

  • @annaroseaj2023
    @annaroseaj2023 3 ปีที่แล้ว

    Chechi ...orupad velluthatundallo... Vella scrt indoor ..chettayiyum velluthatinddd ..vella scrt indel paranj thaayo

  • @priyaprakash2522
    @priyaprakash2522 3 ปีที่แล้ว +10

    അലമാരയിലും,ഷഫിലും oru newspaper വിരിക്കയണം.Alakil vegam nashyavumtto.
    Pinea life avumbo Negatives kurea indavum. Ellam തരണം ചെയ്‌തു മുന്നോട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ♥ALL THE BEST♥

  • @anusreep2776
    @anusreep2776 3 ปีที่แล้ว +49

    ഞങ്ങൾ എല്ലാരും കൂടെ ഉണ്ട്😍കട്ട സപ്പോർട്ട്💯

  • @subishavipin7962
    @subishavipin7962 3 ปีที่แล้ว +8

    ❤❤❤❤Ellarum vaaaa

  • @Kingofambus
    @Kingofambus 3 ปีที่แล้ว +12

    Vayasaya avarkku avarude kaaryam nokkikkoode prayam kooduthoorum chilavarkku engane aanu. Ningalu saaramakkanda pokaan para

  • @wematchcreation4267
    @wematchcreation4267 3 ปีที่แล้ว +55

    എവിടെ ആയാലും ചേട്ടനും ചേച്ചിയും സന്തോഷമായി ഇരികണം😻😍😍my world💞💞💕

    • @auntieme1.023
      @auntieme1.023 3 ปีที่แล้ว +1

      Support our channel pls...

  • @achubabulu788
    @achubabulu788 3 ปีที่แล้ว

    Nannayi.... Eanthayalum... Wish you all the best

  • @gowri774
    @gowri774 3 ปีที่แล้ว +90

    ഇനി ഇവിടെ കുട്ടു ചേട്ടൻ്റെ അമ്മ ഒക്കെ വന്നു നിക്കും ആയിരിക്കുമല്ലോ.

    • @manjimasunil9642
      @manjimasunil9642 3 ปีที่แล้ว

      th-cam.com/video/Aq6HMjiO8XU/w-d-xo.html

  • @dazzlerm4905
    @dazzlerm4905 3 ปีที่แล้ว +1

    തിരക്ക് ഒക്കെ കഴിഞ്ഞിട്ട് ചേച്ചീനെയും ഏട്ടനെയും ഒന്ന് പരിചയപ്പെടുത്തണേ, ഇടക്ക് വിഡിയോയിൽ വന്നിട്ടുണ്ട് എന്നല്ലാതെ ഒന്ന് active aayittilla🥰😁😍😍😍

  • @sisiradeepak4495
    @sisiradeepak4495 3 ปีที่แล้ว +5

    Munp oru video il vindhu chechi oru kalathu nammalodu iragi povvan parayumbol agane entho paranjappol akshai chettan paranju ...ente vtlnnu enne arum irakkividillaann..😭😥ippo athu ormma vannu...vayasayavar palathum parayum athokke kettillann vekkanam nnokke upadhesikkaan eluppamaanu ..ethraa aaannu vechal kelkkaa ..kettittum prathikarikkatgirikkyn nammal kallu kondudakkiya Prathima onnumallallo ..😊😁 eni munpottulla life nannayit thanne kadannu povvatte dearsss...love u lotsss...ellaa bandhagalum ennum nilanilkatte 🌹

  • @_Niran_jana_
    @_Niran_jana_ 3 ปีที่แล้ว +1

    New videokk waiting aayirunnu💞
    Notification vannappo happy aayi💯💞Chettan kurachum koode glamer aayittund 💯💞introyill thanne chechide mugath nalla santhosham und💯😁ahh santhosham ennum nilanilkkatte❣️💯
    Chettan❣️Chechi Uyirr 💞💯
    ❣️✿SIVUTTY UYIRR ✿❣️ Moi Aniyathikutty😘💯

  • @Achu____7767
    @Achu____7767 3 ปีที่แล้ว +48

    Kuttu chettan ഒന്നു കൂടെ look ആയാലോ 😊😘😘😍😍😍 എനിക് അങ്ങനെ തോന്നി 🤗🤗😍❤

    • @manjimasunil9642
      @manjimasunil9642 3 ปีที่แล้ว +1

      th-cam.com/video/Aq6HMjiO8XU/w-d-xo.html

  • @anjalymariyachacko7825
    @anjalymariyachacko7825 3 ปีที่แล้ว +2

    Vedio varan waiting aarunnu orupad ishttam aanu nigalude videos ❤️❤️

  • @lachzzz7140
    @lachzzz7140 3 ปีที่แล้ว +22

    Achammayod pokan para, enganeyum undo alkkar unniye vare cheetha parayumo, ningal eniyan happy ayi jeevikkan thudangunnath

  • @fithashirinvk4175
    @fithashirinvk4175 3 ปีที่แล้ว

    Nigalude theerumanam thanneyaan nallath ini aarudeyum Kuttapeduthalukalillathe Santhoshathodeyum samadhanathodeyum jeevikkaloo

  • @devuzzworld9937
    @devuzzworld9937 3 ปีที่แล้ว +9

    new home sooperr😍🔥💥💥

  • @manjuta864
    @manjuta864 3 ปีที่แล้ว +1

    ഒറ്റയ്ക്ക് ആവുമ്പോൾ മനസിലാവും നിങ്ങളെ പറഞ്ഞുവിട്ടതു വേണ്ടാർന്നു eannu.. എല്ലാരും നമ്മളെയാ പറയാ പ്രായം ആയതല്ലേ അതൊക്കെ ക്ഷമിക്കണ്ടേ എന്നൊക്കെ എത്ര ക്ഷമിക്കുക നിങ്ങളുടെ അവസ്ഥ എനിക് മനസിലാവുന്നുണ്ട്..

  • @meenutty5026
    @meenutty5026 3 ปีที่แล้ว +14

    Saralla chechiye... Ipo nthayalum puthiya vd set ayindttoo❤️

  • @sreelakshmignair1941
    @sreelakshmignair1941 3 ปีที่แล้ว +1

    Ealla veetilum indaavum idhu pole oru negative ... Ntha cheyyaa ...
    Santhoshayittu jeevikanannokkeanu nammalu agrahikkaa ...
    E negative karranam nammade veetukarrudeyum nammadeyum okke ulla samadhanam kalayum

  • @uthara3091
    @uthara3091 3 ปีที่แล้ว +50

    ഇനി വീട്ടിൽ എല്ലാം ഒതുക്കി വെച്ചിട്ട് ഒരു വീഡിയോ ആയിട്ട് വേഗം വരണേ❤️❤️❤️

    • @auntieme1.023
      @auntieme1.023 3 ปีที่แล้ว

      Njngalle channelil keri support cheyyou.. Chechi...