"ഈ അച്ഛന് ഭയങ്കര നാണമാ.."😂 പൊട്ടിച്ചിരിപ്പിച്ച് Mridula- യുടെ മകൾ മാത്തു | Mridula Varier | Family

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024
  • Join us for an exclusive and heartfelt interview with the talented South Indian playback singer, Mridula Varier Known for her captivating voice and versatile performances, Mridula began her career with the Malayalam movie Big B in 2007. Since then, she has enchanted audiences with her songs in Malayalam, Tamil, Telugu, and Kannada films.
    In this special interview, Mridula Varier is joined by her supportive husband, Dr. Varier and their charming daughter, Maithreyi Varier. Get a rare glimpse into their family life, their journey together, and the bond that strengthens their success.
    ‪@MridulaVarierOfficial‬ #mridula #mridulavarier #singer #family #daughter #husband #arunvarier #maithreyivarier #Mridulawarrier #Mridulavaarrier
    This video is sponsored by Teaching Cart - Best online Tuition Provider.
    Book your free demo today:
    📞+91 7907589948
    🌐teachingcart.co.in
    Empower your child's learning journey with TeachingCart!
    Facebook: share/2gA6YG...
    Instagram: teachingcar...
    For Sponsorship:
    Call: +91 8921 38 11 38
    Email: originals.vp2023@gmail.com
    Follow us on Facebook : OriginalsEnt...
    Follow us on Instagram : originals.enter...
  • บันเทิง

ความคิดเห็น • 147

  • @mahyrajesh5247
    @mahyrajesh5247 15 วันที่ผ่านมา +145

    സത്യമാണ് മൃദുല ചേച്ചി പറഞ്ഞത് Dr. സത്യസന്ധതയും, ആത്മാർത്ഥതയും ഉള്ള വ്യക്തിയാണ്.

  • @radhamanisasidhar7468
    @radhamanisasidhar7468 12 วันที่ผ่านมา +76

    എന്ത് ഭംഗിയായിട്ടാണ്. മോൾ പാടുന്നത്. സൂപ്പർ "ഫാമിലി"❤

  • @rahulkkb6165
    @rahulkkb6165 15 วันที่ผ่านมา +81

    ന്റെ അമ്മോ maathu what a singing ❤

  • @princesssmile4692
    @princesssmile4692 15 วันที่ผ่านมา +43

    മൃദുലയുടെ കുടുംബത്തിന് എല്ലാ നന്മകളും ഉണ്ടാവട്ടെ. പണ്ട് youth festivals ന് കണ്ടിട്ടുണ്ട്

  • @sneha8161
    @sneha8161 15 วันที่ผ่านมา +144

    I think he is the best father and husband 🥰

  • @nandiniraja5778
    @nandiniraja5778 15 วันที่ผ่านมา +50

    മിടുക്കി മാത്തു ❤ & family

    • @mangalampillai2057
      @mangalampillai2057 13 วันที่ผ่านมา

      Flower 's Top Singer il വരുമോ

  • @vanajan8346
    @vanajan8346 11 วันที่ผ่านมา +15

    മിടു മിടുക്കി മോളു൦ ,അമ്മയു൦ അച്ചനു൦...അനുഗ്രഹീതരു൦....എന്നു൦ ഇതുപോലെ ❤❤❤തന്നേയാവട്ടേന്ന് പ്റാർഥന👏👏👏👏👏👌👌👌👌👌💕💕💕💕💖💖💖💖💖

  • @kavijayesh57
    @kavijayesh57 15 วันที่ผ่านมา +128

    എടൊ വീണ ചേച്ചി നിങ്ങളു മറ്റുള്ളോരുടെ വയസ്സ് ചോദിച്ചു അവരെ കളിയാക്കൽ ഉണ്ടാല്ലോ? പാവം ആശ മാം നേം, നവ്യ ചേച്ചി, സിന്ധുച്ചേച്ചി അങ്ങനെ എത്രപേരെ ഇന്റർവ്യൂ എന്നും പറഞ്ഞു അപമാനിക്കുന്നു. അതുപോലെ വളരെ പാവങ്ങൾ ആയ ഷഫ്‌ന ചേച്ചിക്കും, സജിൻചേട്ടനും കുട്ടികൾ ഇല്ല എന്ന് പറഞ്ഞു നിങ്ങൾ അവരെ എത്ര സങ്കടപ്പെടുത്തി. മാന്യരായാകൊണ്ട് അവർ അതൊക്കെ സഹിച്ചു ഇരുന്നു. ഇപ്പം ആ കൊച്ചുകുട്ടി ആന്റിന്നു വിളിച്ചപ്പോ നിങ്ങൾക് പൊളിഞ്ഞോ 🥰 നിങ്ങൾ ഓരോ ചോദ്യങ്ങൾ മരിയാദ്യ ഇല്ലാതെ ചോദിക്കുമ്പോൾ എത്രമാത്രം ഫീൽ ചെയുന്നു ഇനിയെങ്കിലും ഒന്നു ചിന്തിക്കു.. കഷ്ടം തന്നെ. എനിക്ക് 25 വയസ്സ് ഉണ്ട്. എൻ്റെ fnds ന്റ മക്കൾ, കസിൻസ് ഒക്കെ ആന്റി, ചിറ്റ എന്ന് വിളിച്ചാൽ എനിക്ക് ഒരു കുഴപ്പമില്ല.. നിങ്ങൾ മറ്റുള്ളവരെ അപമാനിച്ചു സംസാരിക്കുന്നത് നിർത്തു... മനസ്സ് എല്ലാവർക്കും ഉണ്ട്.

    • @user-dj4te2np8r
      @user-dj4te2np8r 14 วันที่ผ่านมา +11

      @kavijeyesh exactly. I am 20. School ഇൽ പഠിക്കുന്ന cousins എന്നെ aunty എന്നാണ് വിളിക്കുന്നത്‌. So what.

    • @vinitar1474
      @vinitar1474 14 วันที่ผ่านมา +13

      സത്യം...അ കൊച്ചു കുഞ്ഞു പിന്നെ ഇവളെ മോളെ ന്നു. വിളിക്കണോ...

    • @chrizzzzz2193
      @chrizzzzz2193 13 วันที่ผ่านมา +5

      Sathyam

    • @ashaletha6140
      @ashaletha6140 6 วันที่ผ่านมา +1

      True . All married women is addressed as Aunties . This simple fact this Aunty doesn't know. Stupid Questions she always asks .

  • @shkumarkumar2630
    @shkumarkumar2630 10 วันที่ผ่านมา +10

    Mrudula ഭാഗ്യവതിയാണ്. ഇത്രയും നല്ല ഭർത്താവിനെ കിട്ടിയല്ലോ

  • @reshmar2306
    @reshmar2306 13 วันที่ผ่านมา +3

    Midukki mole,mridula n husband also very nice human being ❤

  • @mhdanas9315
    @mhdanas9315 15 วันที่ผ่านมา +75

    Arun sir super doctor aa. ... best. Treatment ❤❤.

    • @Bukku12
      @Bukku12 15 วันที่ผ่านมา +8

      Etha ഹോസ്പിറ്റൽ

  • @lakshmimarar5367
    @lakshmimarar5367 15 วันที่ผ่านมา +19

    Arun sir ❤

  • @vinitar1474
    @vinitar1474 14 วันที่ผ่านมา +5

    Lovely family, God bless ❤❤❤ Chakkara vava ❤❤❤

  • @shemol4404
    @shemol4404 13 วันที่ผ่านมา +5

    Mridula and her family super

  • @minnu7574
    @minnu7574 11 วันที่ผ่านมา +2

    Nice interview ❤

  • @tessy1407
    @tessy1407 8 วันที่ผ่านมา +5

    Nalla matrika kudumbam daivam daralamay anugrahikatte 🎉❤

  • @user-iz9jh5fz9b
    @user-iz9jh5fz9b 14 วันที่ผ่านมา +7

    Arun doctor poli anu best doctor

  • @anupama2808
    @anupama2808 14 วันที่ผ่านมา +33

    എന്ത് രസായിട്ടാ മോൾ പാടണത് 😍

  • @abhinav1531
    @abhinav1531 15 วันที่ผ่านมา +10

    Midukikutty ❤❤

  • @induv3103
    @induv3103 15 วันที่ผ่านมา +15

    Very good.loved it.

  • @lakshminair5315
    @lakshminair5315 10 วันที่ผ่านมา +2

    God bless you Mridula and family ❤

  • @tanichacko5802
    @tanichacko5802 13 วันที่ผ่านมา +3

    Nalla sweet baby girl

  • @unknown10599
    @unknown10599 13 วันที่ผ่านมา +5

    My favrt sir🥰dr arun

  • @teresa29810
    @teresa29810 3 วันที่ผ่านมา +2

    Molu midukkikutty smart.♥️🙏

  • @muhsinap37
    @muhsinap37 14 วันที่ผ่านมา +2

    Sweet family❤

  • @Sheena-ei6cc
    @Sheena-ei6cc 15 วันที่ผ่านมา +5

    ❤❤❤Super🎉🎉❤

  • @lakshmigayu
    @lakshmigayu 15 วันที่ผ่านมา +18

    Oru patt padan paranjapo paadiya patt🥰🥰 god bless..

  • @shemol4404
    @shemol4404 13 วันที่ผ่านมา +4

    I like mathu so much

  • @user-ri8gq6kp9t
    @user-ri8gq6kp9t 15 วันที่ผ่านมา +13

    മോള് ഒരേ പൊളി ❤

  • @sindhuisreal1689
    @sindhuisreal1689 2 วันที่ผ่านมา +4

    വീണക്ക് കല്യാണം കഴിഞ്ഞ ഉടനെ ഒരു മോളുണ്ടായിരുന്നു എങ്കിൽ ആ കൊച്ചിനെ ക്കാളും പ്രായം ഉണ്ടാകും

  • @SanvikaSanvika-ih7gc
    @SanvikaSanvika-ih7gc 14 วันที่ผ่านมา +11

    നല്ല ഫാമിലി എളിമ ഉള്ള സംസാരം ❤️ ചുന്ദരി വാവ 😘

  • @JuhainaA
    @JuhainaA 15 วันที่ผ่านมา +23

    Arun Dr ❤

  • @fathimathrisnakv6158
    @fathimathrisnakv6158 13 วันที่ผ่านมา +3

    Arun Dr❤

  • @preethasasikumar9407
    @preethasasikumar9407 14 วันที่ผ่านมา +3

    Made for each other

  • @sanjanasdreamworld4351
    @sanjanasdreamworld4351 14 วันที่ผ่านมา +4

    "താന്തോന്നിക്കാറ്റ് " ഇവിടെ എത്തിയോ❤
    മാത്തുക്കുട്ടി ❤️❤️❤️

  • @susyjose6453
    @susyjose6453 14 วันที่ผ่านมา +6

    God Bless U Mirudhala n family🙏🌹

  • @manojmadhavi3588
    @manojmadhavi3588 14 วันที่ผ่านมา +7

    Nallonam Chirichuuu.. Gud 👍, Dr. Arun nalla person .aà.

  • @Anandu....
    @Anandu.... 13 วันที่ผ่านมา +1

    Plz do an interview with Rimi chechi plz❤

  • @sajayakumarchinchu6945
    @sajayakumarchinchu6945 15 วันที่ผ่านมา +6

    ❤❤

  • @pinkycheriyan5191
    @pinkycheriyan5191 6 วันที่ผ่านมา

    Lovely family❤

  • @user-gw5ld5kc1p
    @user-gw5ld5kc1p 14 วันที่ผ่านมา +9

    Mrudula Warrier 😍😍 jadayillatha gayika ..ente ishta gayika😍♥️♥️

  • @SmithaJomson
    @SmithaJomson 10 วันที่ผ่านมา +3

    Mathu kuttan sooper da....❤GOD BLESS YOU ❤❤

  • @gayathrims9853
    @gayathrims9853 15 วันที่ผ่านมา +16

    Dhee njngde sir😍 Arun sir

  • @rajithak.g1505
    @rajithak.g1505 15 วันที่ผ่านมา +10

    Super❤❤

  • @jeeya8608
    @jeeya8608 14 วันที่ผ่านมา +20

    കുട്ടി അമ്മൂമ്മേ എന്ന് വിളിക്കാഞത് കുട്ടിയുടെ മര്യാദ

  • @melvinsthomas3386
    @melvinsthomas3386 12 วันที่ผ่านมา +14

    വീണ കുഞ്ഞമ്മ... അതാണ് കറക്റ്റ്....

    • @user-xu6ni2xd8c
      @user-xu6ni2xd8c 12 วันที่ผ่านมา +2

      😂😂

    • @ayonavlog123
      @ayonavlog123 11 วันที่ผ่านมา +4

      വീണ വല്യമ്മ

  • @anusreee4905
    @anusreee4905 15 วันที่ผ่านมา +14

    Rimi chechiye entha konduvarathe

  • @indirabalakrishnan7020
    @indirabalakrishnan7020 13 วันที่ผ่านมา +7

    മിടുക്കി കുട്ടി❤❤

  • @gamingboysfan
    @gamingboysfan 14 วันที่ผ่านมา +19

    Yes.. Veena is 30 plus.. So ee kutty aunty ennu vilichaal entha kuzappam??Veenade koode padicha mikka aalkaardem kuttikal ithilum valuth aarikkum.. Apozha😅

  • @user-qi2sx1eb4t
    @user-qi2sx1eb4t 15 วันที่ผ่านมา +217

    ചേച്ചിയോ ആരുടെ മൃദുലയുടെയോ. വീണേച്ചി 30 plus അല്ലെ മാതുട്ടി only 6 so ആന്റി ആണ് 10, 15 വയസ്സുവരെ ഉള്ള കുട്ടികൾക്ക് 30 plus ആന്റി ആണ് വീണേച്ചി 😅

    • @hafsahaneef9713
      @hafsahaneef9713 15 วันที่ผ่านมา +7

      എന്തെന്നാടോ

    • @gamingboysfan
      @gamingboysfan 14 วันที่ผ่านมา +1

      Mridula is elder than me... I am 34 now.. Njn plustwo padikkumbol Mridula Btech nu entho aanu ennaanu orma.. So Veenakku chechi thanneyaa.. But aa kunjinu Veenaye aunty ennu vilikkaam...

    • @shebamathew6703
      @shebamathew6703 14 วันที่ผ่านมา +9

      ആമോൾടെ പ്രായത്തിലുള്ളവർക്ക് veena Aunty യാണ്

    • @remagopi5945
      @remagopi5945 12 วันที่ผ่านมา +1

      Aanty enneallathe pere vilikamo

    • @salinirajesh8877
      @salinirajesh8877 12 วันที่ผ่านมา +3

      Its just a joke guys. Take it in that way

  • @arjunpillai1910
    @arjunpillai1910 15 วันที่ผ่านมา +5

    Looks like arun gopan from idea singer...

  • @salwausman6457
    @salwausman6457 15 วันที่ผ่านมา +2

  • @sophiammacherian1844
    @sophiammacherian1844 11 วันที่ผ่านมา +2

    🙏🙏❤️❤️

  • @santhakumari9275
    @santhakumari9275 13 วันที่ผ่านมา +1

    ❤️❤️❤️❤️

  • @razkrzk-nq9vn
    @razkrzk-nq9vn 10 วันที่ผ่านมา +1

    ❤❤❤

  • @LikhithaAnil-tj2po
    @LikhithaAnil-tj2po 5 วันที่ผ่านมา

    മോൾ😘😘😘😘😘😘

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 12 วันที่ผ่านมา

    Haiii മോളു. ❤️❤️❤️❤️❤️👍👍👍👍

  • @angeljohrai8613
    @angeljohrai8613 23 ชั่วโมงที่ผ่านมา

    Dear വീണ ആൻ്റി, 10 വയസ്സ് വ്യത്യാസം next generation ആണ് so ഈ കുഞ്ഞ് പിന്നെ വീണ ആൻ്റി എന്ന് അല്ലാതെ പിന്നെ എന്ന വിളിക്കണം, comment കാണുന്നവർ ഒന്നു റിപ്ലൈ തരണേ 😊

  • @shanichikkus3766
    @shanichikkus3766 5 วันที่ผ่านมา

    Awwww❤❤❤

  • @Rameshattassery
    @Rameshattassery 12 วันที่ผ่านมา +1

    ❤❤❤❤

  • @Emily-c8x
    @Emily-c8x วันที่ผ่านมา

    കുട്ടി നന്നായി പാടുന്നു.

  • @vasanthapv1475
    @vasanthapv1475 13 วันที่ผ่านมา +5

    മൃദുല ആ മുടി ഇങ്ങനെ ചെയ്യേ ണ്ടി ഇരുന്നില്ല

  • @NAVEENKRISHNADS
    @NAVEENKRISHNADS 15 วันที่ผ่านมา +5

    Veena ammuma

  • @UNNIKRISHNAN-kq9ov
    @UNNIKRISHNAN-kq9ov 15 วันที่ผ่านมา +14

    Kochu sivangi

  • @aryaambili2153
    @aryaambili2153 15 วันที่ผ่านมา +4

    Ammayi veena

  • @aswanth2789
    @aswanth2789 15 วันที่ผ่านมา +4

    Nice

  • @user-ld1ok7ki8r
    @user-ld1ok7ki8r 4 วันที่ผ่านมา

    Mol spr❤❤

  • @LA-oo6gj
    @LA-oo6gj 15 วันที่ผ่านมา +1

    Pilere interviewsinu okke but please pilere makeup idipikaruth in real life avar natural ayit nadakatte

  • @gitamenon5055
    @gitamenon5055 12 วันที่ผ่านมา

    Ugran❤

  • @t2nff896
    @t2nff896 14 วันที่ผ่านมา +13

    വീണ ആന്റിയല്ലാതെ പിന്നെ കുഞ്ഹാവയാണോ. പറയുന്നത് കേട്ടാൽ തോന്നും വീണയ്ക്ക് 10 വയസ്സേ ആയുള്ളുവെന്നു.

    • @prajishamk
      @prajishamk 11 วันที่ผ่านมา

      Super

  • @Chikkuuuuuuuu
    @Chikkuuuuuuuu 13 วันที่ผ่านมา +5

    മുതുക്കിയേ പിന്നെ എന്താ വിളിക്കേണ്ടത് 🙄🙄🙄🙄🙄🙄

  • @vinitar1474
    @vinitar1474 14 วันที่ผ่านมา +30

    ഇത്രയും. കൊച്ചു കുട്ടി ആൻ്റി എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല എങ്കിൽ പിന്നെ അങ്ങനെയേ വിളിക്കുന്നുള്ളു - വീണ ആന്റി.. വീണ ആന്റി 🤣🤭🤭🤭

  • @dr.aishwaryakrishna2797
    @dr.aishwaryakrishna2797 14 วันที่ผ่านมา +1

    Arun sir❤❤

  • @Chithrasaju
    @Chithrasaju 4 วันที่ผ่านมา

    Chettane Kanan nalla lukka

  • @NandalalKS
    @NandalalKS 15 วันที่ผ่านมา +6

    ഗോപി ചന്ദനാദി

  • @faseelashameee5176
    @faseelashameee5176 13 วันที่ผ่านมา +5

    Veena yentha kutti aano .kandal age thonnikkumello

  • @sophiammacherian1844
    @sophiammacherian1844 11 วันที่ผ่านมา

    Verry good family 👌

  • @sruthi9606
    @sruthi9606 13 วันที่ผ่านมา +2

    Veenaku oru question nkilum standard ullath chothikkamayirunnu !

  • @rockroll7264
    @rockroll7264 12 วันที่ผ่านมา +4

    Aayo enna veena kutty enn aakam😂🤣..aa kochinte ammayekal age und ennit ahnn nthonnadeyy

  • @villagejourneyandpets948
    @villagejourneyandpets948 10 วันที่ผ่านมา

    😂😂❤

  • @rejanipr3113
    @rejanipr3113 13 วันที่ผ่านมา +7

    Rimiyeyum rimiyude ammayeyum kondu varanm eniku bhayankara ishtama rimiyude ammayude samsaram

  • @Jsjnolxon
    @Jsjnolxon 12 วันที่ผ่านมา +4

    Anty annalla ammomma annu villikanda age ayi annitta anty annu villiqanda annu parayannea😂😂anna pnea anty annu vilichittu karym...appo sari veena anttyyyyyyyyyyyyyyyy

  • @Syamnsasidhar6525
    @Syamnsasidhar6525 15 วันที่ผ่านมา +1

    ❤❤😂😂😂😂

  • @aslamrasheed5380
    @aslamrasheed5380 14 วันที่ผ่านมา +3

    ഓഓഓഓ മൃദുലേ ഹൃദയ മുരളിയിൽ ഒഴുകി വാാാ.....

    • @ravisharavi6153
      @ravisharavi6153 12 วันที่ผ่านมา

      😂🤣🤣🤣🤣🤣🤣🤣

  • @lifesong1149
    @lifesong1149 9 วันที่ผ่านมา

    Future s jana ki mathu

  • @user-be5yt6lc6t
    @user-be5yt6lc6t 14 วันที่ผ่านมา +4

    മോളെ full name entha

    • @meenuzvedhu6475
      @meenuzvedhu6475 12 วันที่ผ่านมา +2

      മൈത്രേയി വാര്യർ

  • @sangeethamohan7298
    @sangeethamohan7298 13 วันที่ผ่านมา +1

    Aiiiiwwaaaa❤

  • @jessyjose8960
    @jessyjose8960 12 วันที่ผ่านมา +5

    എടീ വീണേ,,
    നീ മൊത്തം കളർ അടിച്ച് ഇരിക്കുമ്പോൾ തനിക്ക് തോന്നുന്നതാണ് താൻ ചെറുതാണെന്ന് . തനിക്ക് 35 നു മുകളിൽ പ്രായം ഉണ്ടല്ലോ അതൊക്കെ മനസ്സിലാക്കിയാൽ നല്ലത്...
    ഈ ഫീൽഡിൽ വയസ്സു കുറച്ചു പറഞ്ഞാൽ ആണല്ലോ നിലനിൽപ്പ്.
    അതിനു വേണ്ടി ഇങ്ങനെ ചെളിവാരി അടിക്കല്ലേ.... 😭

  • @ShajiUba
    @ShajiUba 14 วันที่ผ่านมา +1

    Vannam. Kurach. Venam.. Vayasavumbol.. Umarath. Irikumbol. Onnu. Thilangande. Allangil. Sugar. Rogikalepole. Unangipokum

  • @Bitsofthreads
    @Bitsofthreads 12 วันที่ผ่านมา +1

    Gopika gp ye pole face cut molkk

  • @rahulkkb6165
    @rahulkkb6165 15 วันที่ผ่านมา +8

    ഈച്ച ശല്യം ഉണ്ടെല്ലോ..

  • @mariyapm8463
    @mariyapm8463 11 วันที่ผ่านมา

    Enthina kuttiya mathu ennu vilikkunnath purushanmaraylallay anginay vilikkuka

  • @sreyanandha5936
    @sreyanandha5936 15 วันที่ผ่านมา +6

    Oh,supper

  • @sajayakumarchinchu6945
    @sajayakumarchinchu6945 15 วันที่ผ่านมา +33

    Veena aunty 🤣

  • @yathukrishnapp431
    @yathukrishnapp431 7 วันที่ผ่านมา +2

    വീണ ആന്റി, വീണ മുത്തശ്ശി, വീണ കിളവി 😂😂😂😂😂😂വളരു വീണ അമ്മായി 😂😂😂

  • @sreekalagopakumar3666
    @sreekalagopakumar3666 12 วันที่ผ่านมา

    Mole❤❤❤

  • @user-pt3lc8fn8e
    @user-pt3lc8fn8e 15 วันที่ผ่านมา +3

    Super❤❤❤❤❤

  • @suvarnakichu713
    @suvarnakichu713 7 วันที่ผ่านมา +2

    വീണ ചേച്ചി നാണം ഇല്ലേ അതു ഒരു കൊച്ചു കുട്ടി അല്ലേ ആന്റി വിളിച്ച എന്താ 27 ആയ എന്നെയ ആന്റി പിള്ളേരെ വിളിക്കുന്ന 10 സ്റ്റഡി ചെയ്യുന്നവർ വരെ

  • @BeenaRavi-up5lz
    @BeenaRavi-up5lz 13 วันที่ผ่านมา

    ❤❤❤❤❤

  • @malavikaajay9603
    @malavikaajay9603 14 วันที่ผ่านมา

    😂