how to increase rear wheel height of Maruti 800,zen, Alto, Wagon R

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2021

ความคิดเห็น • 173

  • @KP-xo6sr
    @KP-xo6sr 3 ปีที่แล้ว +19

    Good വീഡിയോ......സ്വന്തം തൊഴിൽ ആയിട്ട് കൂടി ആ അറിവ് ബാക്കി ഉള്ളവർക്കു പകർന്നു നൽകുന്ന തങ്ങൾക്കു... ദൈവം അനുഗ്രഹിക്കട്ടെ.......🙏🙏🙏👍👍👍

  • @sreeragsreedhar9648
    @sreeragsreedhar9648 2 ปีที่แล้ว +1

    shock absorber change cheyyumbo hieghtil mattam verumo .
    ente ms800 14 inch alloy ann ullath .shock absorber mattiyal karyundo

  • @nishadnijam9672
    @nishadnijam9672 2 ปีที่แล้ว +2

    ചേട്ടാ i20 2009 വണ്ടി ഒരുപാട് താഴ്ന്നിരിക്കുന്നു hump കയറുമ്പോൾ അടിഭാഗം തട്ടുന്നു എന്ധു ചെയ്യണം..?

  • @bibinkumarbabu8678
    @bibinkumarbabu8678 3 ปีที่แล้ว +1

    Thnks sarathetta

  • @udayipp4197
    @udayipp4197 ปีที่แล้ว +2

    Axile engane decrease cheyyum

  • @KP-xo6sr
    @KP-xo6sr 3 ปีที่แล้ว +7

    First time ആണ് ഞാൻ ഒരു dislike പോലും ഇല്ലാത്ത വീഡിയോ കാണുന്നത്......... Subscribe ചെയ്‌തു ഞാൻ ഈ ചാനൽ..... All the best.... Mr. Sharath 👍🙏

  • @garage3331
    @garage3331 3 ปีที่แล้ว +1

    Ingane cheyyan ethra chilav aakum aa kittin

  • @naveennarayanan1684
    @naveennarayanan1684 3 ปีที่แล้ว +2

    Zen cheyumbol enthu spring idaaa

  • @internetGarage
    @internetGarage 2 ปีที่แล้ว +2

    Ee alloy evideunne kittum

  • @VISHNURAJVR-ee8tq
    @VISHNURAJVR-ee8tq ปีที่แล้ว +1

    ഈ 800 ന്റെ സീറ്റ് എവിടെ ചെയ്തതാണ് ബ്രോ

  • @nettoranodanodakali1505
    @nettoranodanodakali1505 2 หลายเดือนก่อน +1

    Bro swiftin bush ketiyal eth vandideya shock absober idende

  • @nisamkoomully3505
    @nisamkoomully3505 ปีที่แล้ว +1

    Maruti 800 wheel spacer rate

  • @shibilshaz7287
    @shibilshaz7287 3 ปีที่แล้ว +1

    full support etta enthan ariyilla nighalla vedio adict aaykn

  • @athulp8144
    @athulp8144 ปีที่แล้ว +2

    Same eon cheyyumbo ethe shock idum

  • @soorajsba
    @soorajsba ปีที่แล้ว +4

    Chetta car stabiliser pro enganundu ennariyamo.swift carinu useful ano.
    Alto de backil bush cheyyumbol shock ethinte idanam

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  ปีที่แล้ว

      ഞാൻ ഇതുവരെ ഉപയോഗിച്ചു നോക്കിയിട്ടില്ല

  • @shibucr6246
    @shibucr6246 3 ปีที่แล้ว +1

    🏖️ മഴയുണ്ടോ?

  • @jamsheerjamsi1898
    @jamsheerjamsi1898 2 ปีที่แล้ว +1

    Eon front wheel hight kootan patumo

  • @deepuks5219
    @deepuks5219 3 ปีที่แล้ว +2

    ചേട്ടാ useful video

  • @sujithonamthuruth
    @sujithonamthuruth 3 ปีที่แล้ว +2

    👌

  • @vinayansreenandanam4990
    @vinayansreenandanam4990 3 ปีที่แล้ว +1

    Sarathettaaaa♥️

  • @Anachronism9
    @Anachronism9 8 หลายเดือนก่อน +1

    Koraikan patto cheta??

  • @uservyds
    @uservyds ปีที่แล้ว +2

    ഇങ്ങനെ ചെയ്താൽ വീൽ അലയ്മെന്റിനോ അല്ലേൽ വളവുകൾ വീശുമ്പോൾ സ്റ്റബിലിറ്റി നഷ്ധപ്പെടുകയോ ട്രയർ വെട്ടി തെയുകയോ ചെയ്യുമോ??

  • @noushadpk7781
    @noushadpk7781 2 ปีที่แล้ว +1

    2007 modal Honda city back hait kuttan pattumo etrapaisayakum

  • @EverseenRocks
    @EverseenRocks 3 ปีที่แล้ว +3

    Hi bro good work... But ore doubt backil mathram cheyullo ???? or 4 suspensionilum bush veko ????

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 ปีที่แล้ว

      അത് ഓൾറെഡി ചെയ്തിട്ടുണ്ട് ചേട്ടാ, ഫ്രണ്ട് പൊക്കുന്നത് ചാനലിൽ ഉണ്ട്

  • @shibucr6246
    @shibucr6246 3 ปีที่แล้ว +1

    ഗുഡ് മോർണിംഗ് ശരത്തേട്ടാ

  • @sudheeshd862
    @sudheeshd862 3 ปีที่แล้ว +1

    Super 💖💖💥💥💥💥💥💖💖💥

  • @libinv.p9458
    @libinv.p9458 ปีที่แล้ว +1

    I need a help to increase the height of my Hyundai Xcent car.

  • @riyasoc6036
    @riyasoc6036 ปีที่แล้ว +2

    Bro.. nha entey 800 nu spacer vechu chaidu .. shock absor maattiyitilla.. adu kondaanoo backseatil oral erikkumbol back tyre body il touch chaidu .. tyre ntey side scratch aavunnu… any solution… zen tey shock absor use chaidaal edu ozhivakkan pattumoo… plz reply

  • @MylenzBykarthik
    @MylenzBykarthik 2 ปีที่แล้ว +3

    Cheta alto k10 type1 back shock change cheyano height koottan .which car shockup suitable for altok10 ?

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว

      ഞാൻ ഇതുവരെ ഓട്ടോയുടെ ചെയ്തിട്ടില്ല, ഷോക്ക് എന്തായാലും ചേഞ്ച് ചെയ്യണം അല്ലെങ്കിൽ ഓടിക്കാൻ സുഖം കാണത്തില്ല

    • @vermithrax
      @vermithrax 2 ปีที่แล้ว +2

      @@SRmecteckmmadyvandi ഓട്ടോ അല്ല alto 😂

  • @bijobabu1653
    @bijobabu1653 3 ปีที่แล้ว +1

    😇🤗

  • @rashidmk8711
    @rashidmk8711 ปีที่แล้ว +1

    ചേട്ടാ ഇന്നോവക്ക് ചെയ്യാൻ പറ്റുമോ

  • @user-iu8gd5ue6m
    @user-iu8gd5ue6m 29 วันที่ผ่านมา

    Ok bro thanks

  • @jibinkuriakose7839
    @jibinkuriakose7839 2 ปีที่แล้ว +1

    Sharathetta ente car alto ahh. Ee speicer ettatond but purakil akukri odikumbo tiar bodiyil muttunnu entha cheyyuka.back shock altode thanneyan

  • @shibucr6246
    @shibucr6246 3 ปีที่แล้ว +1

    ഹായ് ശരത്തേട്ടാ എത്തി

  • @mechtechfishing6372
    @mechtechfishing6372 3 ปีที่แล้ว +1

    💕💕💕💕💕💕

  • @shahirshapallikunnu9871
    @shahirshapallikunnu9871 ปีที่แล้ว +1

    Brw dezire vandyilum same procedure thanneyano? Dezirenu eath shockup aanu veykendath

  • @IGNAZWYNE
    @IGNAZWYNE 2 ปีที่แล้ว +1

    ❤️

  • @sreejutpk
    @sreejutpk ปีที่แล้ว +1

    spring coilinakathekku bodyil ninnum thalli nilkkunna portion enthanu. enet wagonril athu alinja pole ayittundu..

  • @sujith.s6336
    @sujith.s6336 2 ปีที่แล้ว +1

    Box unde athu parajillla

  • @vamsi8456465
    @vamsi8456465 2 ปีที่แล้ว +1

    Can u provide a link where to buy for my Maruti 800

  • @Jasimua07
    @Jasimua07 2 ปีที่แล้ว +2

    Ford fiesta height increase cheyyan patumo?

    • @Jasimua07
      @Jasimua07 2 ปีที่แล้ว

      Thrissur evide kittum spacer?
      Njan kunnamkulam aanu

  • @asifmujawar783
    @asifmujawar783 ปีที่แล้ว +2

    Where we will get rubber bushings to increase height

  • @sunilndk
    @sunilndk 3 ปีที่แล้ว +3

    👍❤️ ചേട്ടാ Spring ന്റെ സിറ്റിങ്ങ് വരുന്ന ഭാഗത്ത് ഒരു റബർ സിറ്റിങ്ങ് താഴെ കാണാറുണ്ട് അത് 800 നില്ലെ അതില്ലെങ്കിൽ എന്തെങ്കിലും Sound വരാൻ സാധ്യത ഉണ്ടോ

  • @shibilshaz7287
    @shibilshaz7287 3 ปีที่แล้ว +1

    500 rs namall kashtapedunadinulla charge anne

  • @rinsonpsamuel2294
    @rinsonpsamuel2294 4 หลายเดือนก่อน +1

    1997 model maruti 800 cheyan pattuvo

  • @salimmm6108
    @salimmm6108 2 ปีที่แล้ว +1

    Workshop evideyanu aryikuka

  • @jinurajkr
    @jinurajkr 2 ปีที่แล้ว +2

    800 ന്റെ ചില parts ന്റെ ലഭ്യത പ്രശനം ഉണ്ട്.. പിന്നിലെ സ്പ്രിങ്, സ്റ്റിയറിംഗ് ന്റെ യൂണിവേഴ്സൽ ജോയിന്റ് അങ്ങനെ കുറച്ചു parts....പിന്നിലെ ബുഷ്‌കൾ ഇത് വരെ മാറ്റിയിട്ടില്ല.. play കണ്ടില്ല.. പക്‌ഷേ കടുപ്പം ആയി പോയിട്ടുണ്ടാകും.. type2 , 99 model EX

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว +1

      പിന്നെ ഒഴിച്ച് ബാക്കി രണ്ടും തൃശ്ശൂർ പുതിയത് കിട്ടാനുണ്ട്, സ്പ്രിംഗ് നമുക്ക് പട്ടാളത്തിൽനിന്ന് ഒപ്പിക്കാം

    • @jinurajkr
      @jinurajkr 2 ปีที่แล้ว +1

      Thanks ശരത്തേട്ടാ.. ആ വഴി വഴിക്ക് വരുമ്പോൾ contact ചെയ്യാം.. ഞാൻ wyd ആണ്..ഇവിടെ മുഴുവൻ അന്വേഷിച്ചു.. കോഴിക്കോട് അറിയുന്ന ഇടങ്ങളിൽ ചോദിച്ചു.. കിട്ടിയില്ല.. അന്വേഷണം തുടരുന്നു... Sai ഇൽ ചോദിച്ചില്ല... അതിന്റെ ഇടക്ക് left axle പോയി.. 4 മാസം മുൻപ് അതിന്റെ ബൂട്ട് പോയിരുന്നു.. ബൂട്ട് പുതിയത് പോയി ഇട്ടു.. പക്ഷെ 2 മാസം കഴിഞ്ഞപ്പോൾ കട കട ശബ്ദം വരാൻ തുടങ്ങി. .steering Rack നു ഇടുന്ന ഓയിൽ ചേർന്ന അതേ ഗ്രീസ് ഇട്ടാൽ axle നു പറ്റ്വോ? ഇനി അതും മാറ്റണം.. വലത് axle ഇതേ പോലെ 3 വർഷം മുൻപ് മാറ്റി.. ആദ്യം ബൂട്ട് പൊട്ടി.. അതു പോയി മാറ്റിച്ചു.. കുറച്ചു കാലം കഴിഞ്ഞപ്പോൾ ശബ്ദം തുടങ്ങി.. അതു മാറ്റി... വർക്ഷോപ്പിലെ പിള്ളേരോടു ചോദിച്ചപ്പോൾ ഒരിക്കൽ ബൂട്ട് പോയാൽ പിന്നെ axle നിൽക്കില്ല എന്നാണ് മറുപടി..axle ബൂട്ട് മാറുമ്പോൾ കൃത്യമായി axle ഗ്രീസ്‌ തന്നെ ഇടേണ്ടെ? കഴിഞ്ഞ 21 വർഷം ആയി വണ്ടി നോക്കുന്ന ഇടത്ത് കാലിപ്പർ പിന്, wheel ബെയറിംഗ്, axle തുടങ്ങി എല്ലാത്തിനും ഒരേ സാദാരണ ഗ്രീസ്😐 എന്താ ചെയ്യാ ..

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว

      Contact me on 9446233377

  • @san_aishu6451
    @san_aishu6451 3 ปีที่แล้ว +1

    Altoyil bush idumbho suspenion ethinteya ida

  • @shibilshaz7287
    @shibilshaz7287 3 ปีที่แล้ว +1

    sharath etta 800 shock thanne veknathil kuyapamundo

  • @sivadasks7343
    @sivadasks7343 3 ปีที่แล้ว +1

    Zen car egane cheyan patumo

  • @karunamaneesh3619
    @karunamaneesh3619 ปีที่แล้ว +1

    Thrissuril evide anu shop...😊

  • @rahulrmenachery8178
    @rahulrmenachery8178 2 ปีที่แล้ว +1

    ശരത് ചേട്ടാ wagonr ഇൽ ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @salahudheensamad
    @salahudheensamad 2 ปีที่แล้ว

    1.5 " ഇഞ്ച് അല്ലാതെ കൂടുതലും കുറഞ്ഞ അളവിലുള്ള bush കിട്ടുമോ?

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว +1

      ഇവിടത്തെ മാക്സിമം ഹൈറ്റ് ഇതാണ്

  • @crazytravelers4782
    @crazytravelers4782 11 หลายเดือนก่อน +1

    Ingana cheyta vallya size tayre didan pattumo 14 inch dan pattumo

  • @abinvincent2745
    @abinvincent2745 3 ปีที่แล้ว +1

    ചേട്ടാ ഇങ്ങനെ ചെയ്തട്ട് 800il 13ഇന്റെ ടയർ ഇട്ടാൽ ലോഡ് കയറുമ്പോൾ കുഴപ്പം ഉണ്ടാകുമോ

  • @stanlysachu4741
    @stanlysachu4741 5 หลายเดือนก่อน +1

    Zen inte ingane hight koottan patyo

  • @ratheeshchandran2675
    @ratheeshchandran2675 2 ปีที่แล้ว +1

    Clutch disc Maran ulla rate ethra

  • @aneesani1857
    @aneesani1857 2 ปีที่แล้ว +1

    Ente 800 n onn brake booster cheyanam back hight kutukayum venam chetante shop evideya contact nbr therumo

  • @loveyou66669
    @loveyou66669 3 ปีที่แล้ว +1

    Chetta leaf Ulla vandiyda chiymo

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 ปีที่แล้ว +1

      അടുത്ത ആഴ്ച സെറ്റ് ആക്കാം

  • @shibucr6246
    @shibucr6246 3 ปีที่แล้ว +1

    ഹായ്ൾരത്തേട്ടാ കാപ്പി കുടിച്ചോ

  • @shibucr6246
    @shibucr6246 3 ปีที่แล้ว +1

    ഞാൻ കണ്ടോണ്ടിരിക്കുവാ

  • @manumj5472
    @manumj5472 3 ปีที่แล้ว +1

    Type 1 pokkunna video chaiyo

  • @jainputhenkandathil7145
    @jainputhenkandathil7145 ปีที่แล้ว +1

    Hlw aulto K10 Wagnernte shock cheyan pattuvo

  • @sreejithkdk2659
    @sreejithkdk2659 2 ปีที่แล้ว +1

    Chetta place evida?
    Zen cheyyan patto?

  • @sreejithammu5475
    @sreejithammu5475 2 ปีที่แล้ว +1

    ഏട്ടാ എന്റെ കാർ eon മേഘന + ആണ് ബുഷ് മാറ്റുമ്പോൾ ഷോക്കും മാറ്റണോ?

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว

      ചെയ്തില്ലെങ്കിൽ സുഖം കിട്ടില്ല

  • @Anfaljr
    @Anfaljr 2 ปีที่แล้ว +1

    Ee workshop evidaya

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว +1

      തൃശൂർ amala

    • @Anfaljr
      @Anfaljr 2 ปีที่แล้ว

      Hmm ok bro 237km und enta naatil ninnu trissur

  • @irfant9728
    @irfant9728 3 ปีที่แล้ว +1

    Chetta ende Carbaratour vandi start cheyth udanne thanne off akunnu ath endhaa.
    Start cheyth (Chock ) valich pidich kayinjaal nikum illenki appo thanne off akunu

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 ปีที่แล้ว +1

      വണ്ടി നേരിൽ കാണേണ്ടി വരും, മിക്കവാറും കാർബുറേറ്റർ അഴിച്ച് ക്ലീൻ ചെയ്താൽ തീരാവുന്ന പ്രശ്നമേ കാണൂ

    • @irfant9728
      @irfant9728 3 ปีที่แล้ว

      @@SRmecteckmmadyvandi
      Carbaratour cleaning Mechanic anno Electreetion anno kanikkendeth
      Ath clean cheyyan ethrayakum Rate

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 ปีที่แล้ว

      Mechanic

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 ปีที่แล้ว

      കാർബറേറ്റർ മേജർ കിറ്റിന് 800 രൂപ ആകും, 500 മുതൽ 1000 വരെ പണിക്കൂലി വേടിക്കുന്നവർ ഉണ്ട്

    • @irfant9728
      @irfant9728 3 ปีที่แล้ว

      @@SRmecteckmmadyvandi chetta Thanks for the information

  • @channl9617
    @channl9617 3 ปีที่แล้ว +1

    Hii

  • @v.kcreationz4797
    @v.kcreationz4797 2 ปีที่แล้ว +1

    Bro ഇത് ഇടുമ്പോൾ ഫ്രണ്ട് സൈഡ് up ആകുമോ അതോ ഫ്രോണ്ട് സൈഡ് നു വേറെ ഇടണോ

  • @kiranwick.3370
    @kiranwick.3370 2 ปีที่แล้ว

    Hi bro
    Thrissur evida anu

  • @mohammedshibinsha3425
    @mohammedshibinsha3425 3 ปีที่แล้ว +1

    swiftin cheyyavo

  • @mohandasbb8942
    @mohandasbb8942 3 ปีที่แล้ว +1

    Bro gypsy king inte engine work chaiyumo

  • @sreedharpn7531
    @sreedharpn7531 3 ปีที่แล้ว +1

    Chettai 1997 model plate vandide back height koottan pattumo

  • @fazil1022
    @fazil1022 2 ปีที่แล้ว +2

    Santro xing ചെയ്യാൻ patto

  • @Shajahanshaji0405
    @Shajahanshaji0405 3 ปีที่แล้ว +1

    Fiat ലിനിയ ഫ്രണ്ട് ചെയ്യാൻ പറ്റോ ചേട്ടാ..

  • @shibucr6246
    @shibucr6246 3 ปีที่แล้ว +5

    ഈ ആഴ്ചത്തന്നെ ലീഫ് സ്പ്രിംഗിൻ്റെയും വീഡിയോ വേണം' kto ഞാൻ നോക്കിയിരിയ്ക്കും

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  3 ปีที่แล้ว

      ഇന്നത്തെ ജോലി അതാണ്

  • @maheshdileep3375
    @maheshdileep3375 3 ปีที่แล้ว +1

    4 k subscribers abimana nimisha🥰

  • @sk9254
    @sk9254 3 ปีที่แล้ว +1

    chetta enta wagon r 2003 onnu rediyakki tharo

  • @DIYAMedia-bh6dn
    @DIYAMedia-bh6dn 2 ปีที่แล้ว +1

    ലീഫ് ഉള്ള വണ്ടിക്ക് പൊക്കാൻ വല്ല തും ഉണ്ടോ

    • @SRmecteckmmadyvandi
      @SRmecteckmmadyvandi  2 ปีที่แล้ว

      അതിന്റെ വീഡിയോ ചാനലിൽ ഉണ്ട്

  • @adersht4945
    @adersht4945 2 ปีที่แล้ว +1

    സ്ഥലം എവിടാണ് ചേട്ടാ..???

  • @bhupendradesai3402
    @bhupendradesai3402 2 ปีที่แล้ว +1

    Why To need incrised hight n it's banitit Please reply for fartdhar subscrib

  • @shanavasshanu1311
    @shanavasshanu1311 3 ปีที่แล้ว +1

    ശരത് ചേട്ടാ വിളിക്കാനുള്ള നമ്പർ ഒന്ന് തരുമോ എനിക്ക് വർക്ക് ഷോപ്പിലേക്ക് വരാനാണ്

  • @ambulanceboy4185
    @ambulanceboy4185 2 ปีที่แล้ว +1

    Number aykko

  • @VISHNURAJVR-ee8tq
    @VISHNURAJVR-ee8tq ปีที่แล้ว +1

    ചേട്ടാ ഫോൺ നമ്പർ തരുമോ

  • @rathishkrishna4642
    @rathishkrishna4642 2 ปีที่แล้ว +2

    നമ്പർ കിട്ടുമോ bro????

  • @seeknowsavemedia8898
    @seeknowsavemedia8898 2 ปีที่แล้ว +1

    Etios liva cheyyan patumo?
    Contact number please

  • @reddawncreations8043
    @reddawncreations8043 10 หลายเดือนก่อน +1

    Contact number tharaamo

  • @snacreation9099
    @snacreation9099 2 ปีที่แล้ว +2

    Ee shop evdeya.CNG car aanu.taxi.cheriya kallil keeriyal poolum nalla soundum chaattavu aau.shop evideyanenn onn parayumo

  • @shibucr6246
    @shibucr6246 3 ปีที่แล้ว +1

    🏖️ മഴയുണ്ടോ?

  • @rambopuliyakode3862
    @rambopuliyakode3862 2 ปีที่แล้ว +1

    ആൾട്ടോ സെക്കന്റ് റിയർ ഷോക് അബ്‌ഷെറിന് എന്ത് വില വരൂം