എൻ്റെ പ്രവാസത്തിലെ പ്രയാസങ്ങൾ l Saudi | Ibroos Diary 61 | Gulf Life |

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 348

  • @noufalkl1020
    @noufalkl1020 4 ปีที่แล้ว +3

    ഇക്കാ.. സൗദിയിൽ വരുന്നവർക്കുള്ള ഏറ്റവും വലിയ ഭാഗ്യം ആണ് മക്ക മദീന കാണാൻ കഴിയുന്നത് 😍😍❤❤

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 3 ปีที่แล้ว +1

    ഷറഫിയ, സംസം ബൂഫിയ, ഇമ്പാല ഗാർഡൻ, ദർബാർഹാൾ, ഹോട്ടൽ പറാസ്,
    കഞ്ഞിപ്പുര ഹോട്ടൽ....ബാബ് മക്ക, ഹലഗ.. ഒന്നും മനസ്സിൽ നിന്ന് മായുന്നില്ല ഞാൻ സൗദി വിട്ടിട്ടു മൂന്നുവർഷം കഴിഞ്ഞു.

  • @pallithodika
    @pallithodika 4 ปีที่แล้ว +3

    നമ്മൾ ഒരു പ്രവാസി ആയതു കൊണ്ട് കേൾക്കാൻ നല്ല രസം ഉണ്ട് ഇക്ക,,,,, pls continue

  • @faisaljaasim7863
    @faisaljaasim7863 4 ปีที่แล้ว +3

    ഇക്കാ.. ഇതുകൂടി കണ്ടപ്പോൾ ഒന്നുറപ്പിച്ചു.. നാട്ടിലെത്തിയാൽ ഇന്ഷാ അല്ലാഹ് എന്തയാലും കുടുംബസമേതം ഇബ്രുക്കാനേ ഒന്ന് കാണാൻ വരണം. നേരിട്ട് കാണണം ഇക്കാനെ. അള്ളാഹു തൗഫീഖ് നൽകട്ടെ... ഒരുപാടിഷ്ടമായി ഇക്കാ. ടൈഗർ ബാം, മീശക്കാരൻ. എല്ലാം വാങ്ങിയതൊക്കെ പറഞ്ഞത് കേട്ടപ്പോൾ.. ഒരു പച്ച മനുഷ്യൻ മനസ്സിൽ നന്മയുള്ള വിനയമുള്ള ഒരു പച്ചമനുഷ്യൻ അതാണ് ഇബ്രുക്ക.

  • @amitalks9827
    @amitalks9827 4 ปีที่แล้ว +3

    ഇതിൽ പറഞ്ഞിട്ടുള്ള ടൈലർ സൈദലവി ഇക്കയുടെ ടൈലർ ഷോപ്പിന്റെ തൊട്ടടുത്തുള്ള റൂമിൽ ആയിരുന്നു ഞാനും എന്റെ കുടുംബവും ഒരുപാട് കാലം തമാസിചിരുന്നത്.അദ്ദേഹം അടിച്ച് തന്ന തലയിണ ഇന്നും ഞാൻ സൗദി ഓർമയ്ക്ക് വേണ്ടി സൂക്ഷിച്ച് വച്ചിട്ടുണ്ട്. അദ്ദേഹം 2008 ൽ അന്തരിച്ചു. ഇബ്രുക്കായെ അന്ന് എന്റെ ഉപ്പയും ഉമ്മയും ഇക്കയും ഒക്കെ കണ്ടിട്ടുണ്ട് അവിടുന്ന്. ഞാൻ ചെറിയ കുട്ടി ആയത് കൊണ്ട് എനിക്ക് ഓർമയില്ല. പക്ഷെ അന്ന് ഇബ്രുക്കായിടെ കൂടെ എന്റെ ഉപ്പ എടുത്ത ഫോട്ടോ ഇന്നും ഞങ്ങളെ ആൽബത്തിൽ ഉണ്ട്. എന്റെ ഉപ്പായിടെയും പേര് സൈദലവി ഇലക്ട്രിഷ്യൻ ആണ്😍😍😍 ഇതൊക്കെ കേൾക്കുമ്പോ വലിയ സന്തോഷം.

    • @simplestyleszumeees
      @simplestyleszumeees 4 ปีที่แล้ว +1

      ഓർമ്മകൾ പങ്ക് വച്ചതിന് നന്ദി

    • @amitalks9827
      @amitalks9827 4 ปีที่แล้ว

      @@simplestyleszumeees 😍😍

  • @jabeerkv9945
    @jabeerkv9945 2 ปีที่แล้ว +1

    കോടാലിയു० മീശകാരനു० 😂😂😂😂😂👌👌👌👌
    ഒരുപാടു ചിരിച്ചു 🤩🤩🤩🤩🤩🙏

  • @shijar-jk4ju
    @shijar-jk4ju 4 ปีที่แล้ว +8

    ഇക്ക അടിപൊളി ഗൾഫ് ജീവിത കഥകൾ ഞാനും ഒരു പ്രവാസി ജിദ്ദയിൽ ഇക്ക പറഞ്ഞ ഈസ്ഥസങ്ങൾ അറിയാം

  • @sandeepsanthosh7461
    @sandeepsanthosh7461 4 ปีที่แล้ว +11

    ഇക്കയെ ആദ്യം കാണുന്നത് ഷാര്‍ജാ ടു ഷാര്‍ജയിലെ ക്രൂരവില്ലനായിട്ടാ.ആദ്യ വ്ലോഗ് കാണുംവരെ മനസ്സില്‍ ആ മുഖം ആയിരുന്നു.
    പക്ഷെ ഇപ്പോ ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യരുടെ കൂട്ടത്തില്‍ നിങ്ങളുമുണ്ട്.
    ഇബ്രു ഇക്ക❤

    • @simplestyleszumeees
      @simplestyleszumeees 4 ปีที่แล้ว +1

      ഞങ്ങളുടെ ഇക്ക പാവാ

    • @jasmin901
      @jasmin901 4 ปีที่แล้ว

      Ayyo njan kandillallo athu

    • @nizamnazar6469
      @nizamnazar6469 3 ปีที่แล้ว

      Jasim Khalid 😎

  • @SureshKumar-sx6bo
    @SureshKumar-sx6bo 4 ปีที่แล้ว +3

    ഞാനൊരു പ്രവാസി ആയതുകൊണ്ട് ഇക്കയുടെ കഥ ഒക്കെ ഇങ്ങനെ കേട്ടിരുന്നു വണ്ടി ഓടിക്കാൻ നല്ല രസമുണ്ട്

  • @muhamedakbark4175
    @muhamedakbark4175 4 ปีที่แล้ว +20

    Ikka Dulquer നും ഇത് പോലെ ഒരു channel ഉണ്ടല്ലോ DQ വിനോടും ഒരു vlog ചെയ്യാൻ പറ ഈ lock down സമയത്ത് മമ്മൂക്ക യെ യും dq വിനെയും ഒക്കെ കാണാൻ കൊതിയാകുന്നു അതാ💞💞💞😍

    • @-mc738
      @-mc738 4 ปีที่แล้ว +1

      സത്യം 💞💞💞

  • @renjithkumar9614
    @renjithkumar9614 4 ปีที่แล้ว +1

    ഇബറൂക്ക...അന്യായ ചാനലാണ്...Best Wishz...We love u..

  • @Meenutiyumchettachanum
    @Meenutiyumchettachanum 4 ปีที่แล้ว +1

    Kochu kochu santhoshangal’Prevasam’❤️❤️❤️❤️❤️Nice ikka

  • @nizarkp3549
    @nizarkp3549 4 ปีที่แล้ว +1

    പറഞ്ഞത് ശരിയാ വലിയ മാറ്റമൊന്നുമില്ല ഇപ്പോഴും ഈ പറയപ്പെട്ട ചില സ്വഭാവങ്ങൾ ഇവിടെസംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് സ്ത്രീകളുടെ മറിമായം ചില സ്ഥാപനങ്ങളിൽ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു

  • @arifasaeed6617
    @arifasaeed6617 4 ปีที่แล้ว +2

    മക്കത്ത് പോകാൻ കിട്ടിയ ഭാഗ്യം. നല്ലൊരു ഭാഗ്യമാണ്. Mashaallah

  • @noushuvlog
    @noushuvlog 4 ปีที่แล้ว +1

    കേട്ടിരിക്കാൻ നല്ല രസം ഉണ്ട്, എന്റെ അനുഭവങ്ങൾ ആണ്, ഇതൊക്കെ, മദീനയിൽ നമ്മൾ ഉണ്ട്,

  • @thomasulahannan4694
    @thomasulahannan4694 4 ปีที่แล้ว +1

    കഥ പറച്ചിൽ കേൾക്കാൻ എന്താ ഒരു സുഖം ...... പുറത്തോന്നും പോകണ്ടാ ..... കോറോണ ശാന്തമാവട്ടെ ...... അത് കഴിഞ്ഞ് ...... തകർത്ത് വരാം ......🥰🥰🥰🙏

  • @eldhotitus9588
    @eldhotitus9588 3 ปีที่แล้ว +2

    പ്രവാസകഥകൾ ഇനിയും വേണം❤️

  • @alicekalathil5470
    @alicekalathil5470 4 ปีที่แล้ว +3

    കേട്ടിരിക്കാൻ നല്ല സുഖമാണ് ഇക്കാ ഇനിയും ഇത് പോലെയുള്ള കഥകൾ പോരട്ടെ

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +10

    വൈകീട്ട് 5 മണി ആയാൽ ഇപ്പൊ ഞാൻ കാത്തിരിക്കും..ഇബ്രൂക്കാന്റെ വീഡിയോസിനായി... കേട്ടിരിക്കാൻ നല്ല രസമാണ് 🤩😍👍

  • @nishadpattambi8024
    @nishadpattambi8024 4 ปีที่แล้ว +9

    നമ്മടെ എപ്പിസോഡ് 💪
    ഈ പ്രവാസ എപ്പിസോഡ് ഡ്യൂറേഷൻ വളരെ കുറവാണ് ..
    ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു 😬😬

  • @vinodnedumprams5460
    @vinodnedumprams5460 4 ปีที่แล้ว +1

    ഇക്ക... നന്മ നിറഞ്ഞ സ്നേഹം... എന്നെന്നും അഭിമാനം സന്തോഷം ഇഷ്ടം ❤️😘🙏

  • @Shoukathkak
    @Shoukathkak 3 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞ സെയിം പിച്ചിൽ ഞങ്ങൾ ഇപ്പോൾ ഇവിടെയൊക്കെ ഉണ്ട് (ഉറക്കം ,ജോലി)

  • @sreejithnv9182
    @sreejithnv9182 4 ปีที่แล้ว +1

    ഇക്ക പറഞ്ഞത് പോലെ ഭാഗ്യം കൊണ്ടോ യോഗം കൊണ്ടോ എന്താണെന്നറിയില്ല , 9 മാസത്തെ പ്രവാസിയാണ് ഞാൻ. തിരിച്ച് വരുമ്പോഴുള്ള " പെട്ടി കെട്ടൽ " ഒരു വല്ലാത്ത ഫീൽ തന്നെയായിരുന്നു. അതിനിടയിൽ ഈ പെട്ടിയിലേക്ക് ചില കുസ്യുതി ഒപ്പിക്കാൻ തത്രപ്പെടുന്ന വീരൻമാരുമുണ്ട്. ഏതായാലും നന്നായിട്ടുണ്ട്👍👍👍👍

  • @sahada6634
    @sahada6634 4 ปีที่แล้ว +1

    ഇന്നലെ രാത്രി മദീന ഹറമിൽ പോയിരുന്നു ..സന്തോഷം ഇബ്രൂക്ക...

  • @jamshidiyan6165
    @jamshidiyan6165 4 ปีที่แล้ว +2

    Ikkooyi....... suuupr👍👍

  • @gowridevi1807
    @gowridevi1807 4 ปีที่แล้ว +2

    ഹായ് ഇക്കാ...
    മുഴുവനും കേട്ടു. ടൈഗർ ബാം, കോടാലി തൈലം, മീശക്കാരൻ എല്ലാം കേട്ടപ്പോൾ ഒരു പാട് കാലം പുറകോട്ട് പോയി. അന്ന് ഗൾഫിൽ നിന്ന് വരുന്നവർ കൊണ്ടു തരുന്നതാണ്. പക്ഷെ ഇക്കാ... മറന്നു പോയ ഒരു കാര്യം ഉണ്ട്. നല്ല വാസന സോപ്പ്, അത് കൈയ്യിൽ ഒതുങ്ങില്ല. പിടിക്കാൻ വല്യ പാടായിരുന്നു. സോപ്പിന്റെ കവർ അലമാരയിലും, പെട്ടിയിലും വയ്ക്കും കവറിൽ നിന്ന് വാസന പോണ വരെ . അതേ പോലെ എത്ര മുറുക്കി ഉടുത്താലും അരയിൽ നിൽക്കാത്ത വലിയ ഡിസൈൻ ഉള്ള ലുങ്കി . അതെല്ലാം ഓർത്ത് കുറെ ചിരിച്ചു. ഇക്കാ അതെല്ലാം ഓർമ്മപെടുത്തി.
    വേറൊരു കാര്യം ഇക്കാ, ഇക്ക നന്നായി പാടുന്നുണ്ടല്ലോ, മോൻ കൂടെ ഉള്ള ഒരു എപ്പിസോഡിൽ കേട്ടു. പഴയൊരു പാട്ട് ഇക്ക പാടും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു
    സ്നേഹത്തോടെ അനിയത്തി
    യമുന

  • @ravinp2000
    @ravinp2000 4 ปีที่แล้ว +1

    Nalla rasakaramaya vivaranam...Pravasa jeevithathinte kashta padum, sankadavum oppam cheriya santhoshavum panku vechathil romba romba nandri.... Stay safe and healthy....God bless ....Cheers

  • @dwijitj1576
    @dwijitj1576 4 ปีที่แล้ว +1

    Iikka nalla character aannu keep it up program nice

  • @shabinsatar
    @shabinsatar 4 ปีที่แล้ว +1

    ഒത്തിരി ഇഷ്ടപ്പെട്ടു❤️❤️❤️

  • @shyamkumar1326
    @shyamkumar1326 4 ปีที่แล้ว +3

    ഇക്ക പറഞ്ഞ കാര്യങ്ങൾ സത്യം ആണ്..അവിടുത്തെ ആൾക്കാർ തുപ്പുകയും .പെപ്സി ക്ക് എറിയുകയും അതൊക്കെ എനിക്കും കിട്ടിയിട്ടുണ്ട്..പ്രതികരിക്കാൻ കഴിയില്ല നമ്മുടെ നാട് അല്ലല്ലോ..പിന്നെ..കഥ വല്ലാത്ത എന്ഡിങ് ആയിപ്പോയി..മുൾമുനയിൽ നിർത്തി...അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു

  • @നീർമാതളം-ച9ഖ
    @നീർമാതളം-ച9ഖ 4 ปีที่แล้ว +1

    ഓർമ്മകൾ എല്ലാം വല്ലാത്തൊരു ഫീലിംഗ്

  • @arifasaeed6617
    @arifasaeed6617 4 ปีที่แล้ว +1

    പ്രവാസജീവിതം ഇക്ക പറയുമ്പോൾ. നമ്മുടെ മനസ്സിൽ ആ സീൻ കാണുന്നു

  • @ershadali100
    @ershadali100 4 ปีที่แล้ว +1

    Ikka paranja ee sthalagalil jolicheyuna oru paavam pravasiyanu njanum ......

  • @nadanammediamalayalam
    @nadanammediamalayalam 4 ปีที่แล้ว +1

    അനുഭവ വിവരണങ്ങൾ സൂപ്പർ

  • @christys2949
    @christys2949 4 ปีที่แล้ว +1

    പ്രവാസി ജീവിതത്തെക്കുറിച്ചു കൂടുതൽ അറിയാൻ സാധിച്ചു താങ്ക്സ് ഇക്ക. 🙏🙏🙏🙏

  • @django9494
    @django9494 4 ปีที่แล้ว +1

    Very nice.. Watching from Riyadh..ഇപ്പോഴും കോടാലി തൈലം, പാൽപ്പൊടി, ഈന്തപഴം നാട്ടിൽ കൊണ്ടുപോകാറുണ്ട്

  • @muhammedsanookh7844
    @muhammedsanookh7844 4 ปีที่แล้ว +2

    ഇക്ക ജമാൽ പാഷായും.. Mirza ജി yum എല്ലാവരും ഇപ്പോഴും ഇവിടെ ജിദ്ദയിൽ യിൽ ഉണ്ട്... പാട്ടു പരിപാടികളിൽ സജീവമായുണ്ട്.... അതുപോലെ ഇപ്പോൾ ഇവിടെ niraye programukalum ഉണ്ട്... കോവിഡ് ആയതോണ്ട് ഇപ്പൊ കുറവാണു.... അല്ലെങ്കിൽ എന്നും ഇഷ്ട്ടം പോലെ prgm കൾ ഉണ്ടാവും... എല്ലാവരെയും ഓർത്തത്തിൽ നന്ദിയുണ്ട് ♥️🌹

    • @muhammedsanookh7844
      @muhammedsanookh7844 4 ปีที่แล้ว +1

      ഇക്ക പറഞ്ഞ സൈതലവി എന്റെ എളാപ്പയാണ്. (കൊച്ചാപ്പ ).. Tiptop tailors. ആപ്പ ഇന്ന് ജീവിച്ചിരിപ്പില്ല

    • @IbroosDiarybyEbrahimkutty
      @IbroosDiarybyEbrahimkutty  4 ปีที่แล้ว

      Oh
      Sorry

    • @mohammedyasir9299
      @mohammedyasir9299 4 ปีที่แล้ว

      @@muhammedsanookh7844 സൈദലവി ക്കയെ എനിക്ക് അറിയാം ബ്രോ...ജിദ്ദയിൽ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു. എനിക്ക് അന്ന് 7-8 വയസ്സ്.... ബ്രോയുടെ വീട് എവിടെയാണ്

    • @muhammedsanookh7844
      @muhammedsanookh7844 4 ปีที่แล้ว

      @@mohammedyasir9299 കോട്ടക്കൽ

    • @hameedovungal4924
      @hameedovungal4924 หลายเดือนก่อน

      ​@mohammedyas ir9299 Bab Makkah.......😂😂
      yentey uppa undaayirunnu......O C....

  • @ajidayanajidayan2600
    @ajidayanajidayan2600 4 ปีที่แล้ว +1

    Ikka onnum vidathe parayane ...ariyan othiri agraham bcz....I like u very much

  • @shafeekmedia9763
    @shafeekmedia9763 4 ปีที่แล้ว +8

    IBrOoഫാൻസ് നീലം മുക്കൂ.❣️❣️❣️...👇👇

  • @mohamedaneesh9426
    @mohamedaneesh9426 4 ปีที่แล้ว +1

    Ippo samayam 00.53, ikka ingal enne urangaan sammadhikkola.video kandu kidakkunnu. thikku muttal aayi 😄😄😄,naadan basha athu kalakki,loved it

  • @muhammedshajeem
    @muhammedshajeem 4 ปีที่แล้ว +1

    Ibrookka Ningalude Videos Super Anu

  • @najmudheenzain9003
    @najmudheenzain9003 4 ปีที่แล้ว +2

    Wa alaikkum assalam Ikka a Adipoli

  • @avinashnair2765
    @avinashnair2765 2 ปีที่แล้ว +1

    So interesting gripping stories and incidents.

  • @arunsdiary5780
    @arunsdiary5780 4 ปีที่แล้ว +1

    പ്രവാസി വിശേഷം...., ആശംസകൾ ഇക്കാ ❤️

  • @sharons3109
    @sharons3109 4 ปีที่แล้ว +1

    നല്ലൊരു ശബ്ദം ഇക്കാടെ സൂപ്പർ 💝💝👍👍👍👍👍👍👍🙌🙌🙌🙌🙌🙌🙌🙌

  • @arifasaeed6617
    @arifasaeed6617 4 ปีที่แล้ว +1

    ഗൾഫിലേ എന്ത് സാധനവും. നാട്ടിലെത്തിയാൽ. ഒരു പവറാണ്

  • @najeebnazeer8960
    @najeebnazeer8960 4 ปีที่แล้ว +3

    ഇക്ക ഞാനും ജിദ്ധയിൽ ആയിരുന്നു ഇപ്പോൾ ജിസാനിൽ ആണ് ഇക്ക പറഞ്ഞ സ്ഥാലങ്ങൾ ഒക്കെ അറിയാം ഞാനും പോയിട്ടുണ്ട് അവിടൊക്കെ

    • @simplestyleszumeees
      @simplestyleszumeees 4 ปีที่แล้ว

      ഉംറക്ക് പോയപ്പോ കണ്ടു അത്രേള്ളു

  • @njankorantemakan956
    @njankorantemakan956 4 ปีที่แล้ว +1

    സാർ നിങ്ങള്ക്ക് നല്ല ഹ്യൂമർ സെൻസാണ്.....

  • @haskarbabu9372
    @haskarbabu9372 4 ปีที่แล้ว +1

    സത്യത്തിൽ ഇതൊക്കെ കേട്ടപോൾ എന്റെ ജിദ്ദ ലൈഫ് ഓർത്തു പോയി

  • @anoopatk5832
    @anoopatk5832 4 ปีที่แล้ว +1

    Nice....ikaye orupadishtam

  • @noushadrasha6326
    @noushadrasha6326 4 ปีที่แล้ว +1

    ഇബ്രാഹീക്കാ മമ്മൂട്ടിക്കനോട്‌ സലാം പറയണം

  • @arifasaeed6617
    @arifasaeed6617 4 ปีที่แล้ว +1

    Ibrookka poliyani

  • @novavoxloncrack3640
    @novavoxloncrack3640 4 ปีที่แล้ว +1

    Love you Ekkaaaa😘😘

  • @arifmuhammed3709
    @arifmuhammed3709 3 ปีที่แล้ว +1

    #മക്ക 🕋 യിൽ നിന്നും ഈ video കാണുന്ന ലെ_#പ്രവാസി ആയ ഞാൻ

  • @tasteoftravelkerala28
    @tasteoftravelkerala28 4 ปีที่แล้ว +1

    പ്രവാസത്തിന്റെ പ്രയാസം നന്നായി പറഞ്ഞു

  • @sajinisnairsajini1121
    @sajinisnairsajini1121 4 ปีที่แล้ว +1

    സംസാരം കേൾക്കാൻ നല്ല രസമാണ്

  • @nasiya_pj
    @nasiya_pj 4 ปีที่แล้ว +1

    Valaikkumussalaam 🌹🌹🌹👍👍👍

  • @satharisbar2394
    @satharisbar2394 4 ปีที่แล้ว +1

    Kadha thudaratte super feel

  • @salizzzshow6818
    @salizzzshow6818 4 ปีที่แล้ว +3

    സർ എല്ലാ വർക്കും നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഉണ്ടാകും. ഞാൻതന്നേ കോറോണവന്നതുമൂലം ജോലി നഷ്ടപ്പെട്ട് 6 മാസത്തേ സാലറിയൂം 16 വർഷത്തെ ഗ്രറ്റിവിറ്റിയൂം കിട്ടാതേ റൂമിൽ ഇരിക്കു ന്നആളാണ് ഞാൻ കഥ തുടരണം സർ.

  • @seenasalim3112
    @seenasalim3112 4 ปีที่แล้ว +1

    Story lntresting 👌👌👌👌

  • @johnyvj2362
    @johnyvj2362 4 ปีที่แล้ว +1

    Good presentation ikka well done superb

  • @sudheeshpm9554
    @sudheeshpm9554 4 ปีที่แล้ว +1

    ബാക്കി കേൾക്കാൻ കാത്തിരിക്കുന്നു

  • @naushadahmed5995
    @naushadahmed5995 4 ปีที่แล้ว +1

    pravasam prayasameriyathu thanne....

  • @fazilibrahim3848
    @fazilibrahim3848 4 ปีที่แล้ว +1

    Valayikum mussalam...ibroos

  • @rahimpoovattuparamba5273
    @rahimpoovattuparamba5273 4 ปีที่แล้ว

    ഓർമ്മകൾ മേയുന്ന കാലം

  • @ramsharamshu5110
    @ramsharamshu5110 4 ปีที่แล้ว +1

    Adipoli..... 👌👌

  • @SPARROW-yz9xx
    @SPARROW-yz9xx 4 ปีที่แล้ว

    Ikka super aanu .nalla elima aaya samsaram enikk valya ishtamanu

  • @marunattilorumalayali8258
    @marunattilorumalayali8258 4 ปีที่แล้ว +5

    അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു ദിവസവും വീഡിയോ ഇടുക കാണാൻ ഞങ്ങൾ റെഡി (ഗൾഫ് മലയാളി അസോസിയേഷനു വേണ്ടി ദമാമിൽ നിന്നും ഞാൻ )

    • @simplestyleszumeees
      @simplestyleszumeees 4 ปีที่แล้ว

      ഞാനും ദമാമിൽ നിന്ന് .

    • @simplestyleszumeees
      @simplestyleszumeees 4 ปีที่แล้ว

      ഇവിടെ മലയാളി അസോസിയേഷനൊക്കെ ഉണ്ടോ 😞😞

  • @ammedia3040
    @ammedia3040 4 ปีที่แล้ว +1

    സത്യം മാത്രം അനുഭവം ഉണ്ട്

  • @shajikollam5791
    @shajikollam5791 4 ปีที่แล้ว +1

    Super ikka wa alaikumsalaam 🌹🌹🌹🌺🌺🌺💐❣❣❣🌸🌸🌸👌👌👌👌

  • @ishalgaming927
    @ishalgaming927 4 ปีที่แล้ว +2

    Ikkaaa kuranhat oru 30 minutes enkilum oru video venam
    ..,

  • @saleenamusafir3362
    @saleenamusafir3362 4 ปีที่แล้ว +1

    കബീർക്ക യുടെയും ഫാസിലിന്റെയും കാര്യം കേട്ടു നമ്മുടെ നല്ല സുഹൃത്തായിരുന്നു ഫാസിൽ സ്റ്റുഡിയോ നിന്നിരുന്ന ഭാഗത്തൂടെ വരുമ്പോൾ ഞങ്ങൾ ഇപ്പോളും അവരെ ഓർക്കാറുണ്ട്. Pls ഞങ്ങളുടെ സ്നേഹാന്ന്വേഷണവും, സലാം പറയണേ 🙏

  • @adarshdas3348
    @adarshdas3348 4 ปีที่แล้ว +1

    Ekka Nalla avatharanam 🙌supper

  • @bestwiremanbest6404
    @bestwiremanbest6404 4 ปีที่แล้ว +6

    നല്ല ശബ്ദത്തിന്റെ ഉടമയായ ... സാർ

  • @jazminesaleem2985
    @jazminesaleem2985 4 ปีที่แล้ว +1

    Pinne orthellam paraunnathkond wait cheyunnu insha allahu

  • @vishnuvalayangad8867
    @vishnuvalayangad8867 4 ปีที่แล้ว +3

    Nalla voice control 😍😍😍♥️♥️

  • @yousufkottoth5457
    @yousufkottoth5457 4 ปีที่แล้ว +2

    Assalamu Alaikum ഇബ്രാഹിക്ക സുഖമല്ലെ Replay തനിരുന്നു കണ്ടിരുന്നോ ഇന്നലെ Cricket കണ്ടു കഴിയുമ്പഴത്തേക്കും സമയം കിട്ടിയില്ല ഇബ്രാഹിക്കാന്റെ കഥ കേട്ടിരുന്നു സമയം പോയതറിഞില്ല പെട്ടെന്നു തീർന്നതു പോലെ 😍❤️

  • @ajmalabdu44
    @ajmalabdu44 4 ปีที่แล้ว +4

    ഇതൊക്കെ ഇപ്പൊ ഇവിടെ ജിദ്ദ ഷറഫിയ്യയിൽ ഇരുന്ന് കേൾക്കുന്ന ഞാൻ

    • @sameerbabu4419
      @sameerbabu4419 4 ปีที่แล้ว

      ആയിഷ ടെക്സ്റ്റൈൽസിന്റെ മുൻപിൽ നിന്നും കേട്ടാൽ ഒന്നും കൂടി ഫീൽ കൂടും.

    • @simplestyleszumeees
      @simplestyleszumeees 4 ปีที่แล้ว

      @@sameerbabu4419 അതെവിടെ ?

    • @sameerbabu4419
      @sameerbabu4419 4 ปีที่แล้ว

      @@simplestyleszumeees ഷറഫിയ സ്റ്റോറിന് പുറകിൽ... അദ്ദേഹം അവിടെ ആയിരുന്നു വർക്ക് ചെയ്തിരുന്നത് എന്ന് കേട്ടിട്ടുണ്ട്.

  • @ubaidkolamban2197
    @ubaidkolamban2197 4 ปีที่แล้ว +1

    നമ്മൾ കേൾക്കാൻ റെഡിയാണ് ഇക്കാ

  • @chitrasivadas5060
    @chitrasivadas5060 4 ปีที่แล้ว +2

    Mafi dona yude review kandal oralu onnum ariyathey nalla padam ennu chirrichu poneyy kanam🤭🤭🤭😉😉

  • @shaajimon
    @shaajimon 4 ปีที่แล้ว +1

    ഇക്കോയ് ❤️❤️❤️❤️🥰🥰🥰🥰 ലബ്യു

  • @shafeenaali495
    @shafeenaali495 4 ปีที่แล้ว +2

    shafeena from coorg😍😍😍love from coorg😘😘😘

  • @remeshtrithala340
    @remeshtrithala340 4 ปีที่แล้ว +1

    പ്രവാസ ജീവിതം അടിപൊളി

  • @vishnurajnilambur3139
    @vishnurajnilambur3139 4 ปีที่แล้ว +1

    Ikkkaaaaaa😘😘💖💖💖💖💖💖

  • @sirajn_qtr6241
    @sirajn_qtr6241 4 ปีที่แล้ว +1

    Simple and Humble ❤️

  • @muhammedsabith8908
    @muhammedsabith8908 4 ปีที่แล้ว +1

    Poli ekha you are positive

  • @Nandana_yesudas2008
    @Nandana_yesudas2008 3 ปีที่แล้ว +1

    ഇക്ക 🙏

  • @rizvanramees7278
    @rizvanramees7278 4 ปีที่แล้ว +1

    Ikka adutha episode vegam iddo...

  • @azharcb1919
    @azharcb1919 4 ปีที่แล้ว +1

    നമസ്കാരം ഇക്കാ, സുഖമാണെന്ന് വിശ്വസിക്കുന്നു അങ്ങനെയാവാൻ പ്രാർത്ഥിക്കുന്നു, ധൈര്യമായിട്ട് കഥ പറയൂ കേൾക്കാൻ ഞങ്ങൾ തയ്യാറാണ് ഇക്കാ കഥ പറയുന്ന രീതി കേൾക്കാൻ നല്ല ഒരു സുഖമാണ് അതിനാൽ ബോറടിക്കില്ല

  • @Rameeskmb
    @Rameeskmb 4 ปีที่แล้ว +1

    باقي قصير قلم... يا الله بسرعة ☺️☺️

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 ปีที่แล้ว +1

    Pravasa jeevitham adutha episode kathirikkunnu

  • @najmudheenzain9003
    @najmudheenzain9003 4 ปีที่แล้ว +3

    Ikka paranjad correctanu Avde jeevichal pinne Evde venamengilum jeevikkam

  • @ahadzia1
    @ahadzia1 4 ปีที่แล้ว +2

    താങ്കളുടെ അനുഭവത്തിൽ നിന്നും മൊത്തം സൗദിയെ വിലയിരുത്തുന്നത് ശെരിയല്ല.വലിയ രീതിയിലുള്ള എന്റർടൈൻമെന്റൊന്നും സൗദിയിലില്ല അന്ന് അതൊന്നുമില്ലതത്‌ കൊണ്ടാണ് സൗദിയിൽ ഉള്ള പ്രവാസികൾ നാട്ടിലേക്ക് പൈസ അയക്കുന്നത് .സൗദിയെ പറ്റി പറയുമ്പോൾ എല്ലാവര്ക്കും പുച്ഛമാണ് എന്നാലോ അത്യാവശ്യം പൈസ കിട്ടുന്നവർ സൗദി വിട്ട് പോവാറുമില്ല

    • @wonderlife40
      @wonderlife40 4 ปีที่แล้ว

      Oru prashnavum illa ividay

  • @azeezjuman
    @azeezjuman 4 ปีที่แล้ว +2

    കാത്തിരിക്കുന്നു ഇക്കാ

  • @asnaali5174
    @asnaali5174 4 ปีที่แล้ว +1

    ഇക്കാ കഥ പറഞ്ഞോളു ഞങ്ങൾ സഹിച്ചോളാം

  • @abduljaleel5026
    @abduljaleel5026 4 ปีที่แล้ว +1

    we all love you ikka..... u r sooooo good man.

  • @പ്രകൃതിയെസ്നേഹിച്ചവൻ

    *ഇബ്രുക്കാ* ♥️♥️♥️♥️♥️✋️♥️♥️♥️♥️
    😘😘😘😘😘
    *ഇങ്ങള്* *ചിലർക്ക്* *മാത്രം* *റിപ്ലൈ* *കൊടുക്കും* *നമ്മക്ക്* *ഒന്നും* *ഇല്ലല്ലേ* 😒😒

  • @thesoldier3199
    @thesoldier3199 4 ปีที่แล้ว +1

    ഇങ്ങള് പൊളിയാണ് ഇക്ക ❤️

  • @abeevty
    @abeevty 4 ปีที่แล้ว +1

    Ibrahimkaaaa..👍👍

  • @soorajpalakkil8977
    @soorajpalakkil8977 4 ปีที่แล้ว +1

    നെക്സ്റ്റ് വിഡിയോ കാത്തിരിക്കുന്നു പ്രവാസം