മറ്റുള്ളവർ ഇഷ്ട്ടപെടുന്നോ എന്നല്ല നമ്മുടെ മനസ്സിന് സന്തോഷവും സമാധാനവും കിട്ടുന്ന കാര്യങ്ങൾ ചെയ്യണം മോനെ കാർത്ഥിക് ദൈവത്തോട് കൂടുതൽ അടുക്കുന്നത് നല്ലതാണ് ഒരു ദോശവും വരില്ല 🙏🙏🙏❤❤❤
അതാണ് മോനെ കാർത്തികേ തൃശ്ശൂർക്കാരുടെ സ്നേഹം നീ ഗുരുവായൂർ വന്നതിൽ വളരെ സന്തോഷം എന്റെ വീടും ഗുരുവായൂർ അടുത്താണ് നിന്റെ എല്ലാ ബ്ലോഗും കാണാറുണ്ട് വളരെ നന്നാവുന്നുണ്ട് ഫുൾ സപ്പോർട്ട് ഉണ്ട് നിനക്ക് നീ അടിച്ചുപൊളിക്കണം മോനെ ഞങ്ങളുണ്ടെടാ നിന്റെ കൂടെ ❤
ഇപ്പോഴുള്ള കാർത്തിക്കിന്റെ വീഡിയോസ് മുഴുവനും പോസിറ്റീവ് വൈബ് ആണ്... മറ്റുള്ളവർക്ക് അത് കാണുമ്പോൾ പലതും തോന്നും അത് അവരുടെ തെറ്റല്ല.. പത്മനാഭന്റെ മണ്ണിൽ ജനിച്ചവർ ഇങ്ങനെ ആയിരിക്കും.. ഇതുപോലെ തന്നെ ഫുൾ എനർജയ്ക്കായി മുന്നോട്ടു പോവാൻ ഭഗവാൻ എല്ലാവിധ ഐശ്വര്യങ്ങളും തരട്ടെ....... God bless you.... 🙏🙏🙏🙏🙏
കിടിലം വ്ലോഗ് ബ്രോ മണികണ്ഠൻ ചേട്ടൻ കലക്കി ആ രണ്ട് കുട്ടികൾ സൂപ്പർ പെൺകുട്ടികളെ കലക്കി ബ്രോ പ്രേത്യേക വൈബ് ആയിരുന്നു ആ രണ്ട് കുട്ടികൾ പിനെ bad കമെന്റ് ഇടുന്നവർ ഇടട്ടെ മൈൻഡ് ആകേണ്ട ok ബ്രോ 👌🥰🥰🥰
Thrissur slang is the cutest slang in Kerala. I had a collogue from Thrissur working with me in Technopark, I used to call her for some doubts even though I had other friends, just to hear her talking. Very nice slang... From TVM
ഏട്ടാ ബിഗ് ഫാൻ ആണ് ഞാൻ. ഏട്ടനെ കാണുന്നെ തന്നെ ഭാഗ്യം ആണ്. വീഡിയോസ് ഓക്കേ അടിപൊളിയാണ്. പക്ഷെ ആ കുട്ടികൾക്ക് സ്നേഹ സമ്മാനം ആയിട്ടു ഏതേലും വാങ്ങിച്ചു കൊടുത്തിരുനങ്കിൽ സാരല്ല്യ സ്നേഹം മാത്രം karthiketta🥰🥰
This is a turning point phase in the journey of this channel. The viewers will automatically get filtered acc to who likes Karthik's newer content more and not. People who have followed lifestyle vloggers know their audience matures and changes with them as content changes. This is exactly what I expect from Karthik, show what you are as a person, not change acc to what people say eg : Going back to old vibes etc. Keep goin all the best!
Thankuuuu karthikkettaaa ഞങ്ങളേയും eee vlog ലെ ഭാഗം ആക്കിയതിന്ന് we love uuuu sooo muchhhhh❤annn അമ്പലത്തിൽ വെച്ച് കണ്ടപ്പോ ശെരിക്കും shock ആയി ഒന്നും ശെരിക്കും സംസാരിക്കാൻ പറ്റിയില്ലാ.. പിന്നെ karthikettanum നല്ല തിരക്ക് പിടിച്ച schedule ആയതോണ്ട് കൂടുതൽ വെറുപ്പിച്ചില്ല.കണ്ണനെ കണ്ട് അന്ന് തന്നെ karthikkettanae കണ്ടതിൽ നല്ലം happy ആർന്നു 💞love uu sooo much ❤️
മച്ചാനെ ഞാൻ ഒരു ഹിന്ദു മതത്തിൽ പെട്ട ആളല്ല എന്നാലും പറയുവാ. ഒരുപാട് comments ഞാനും വായിച്ചു വിമർശനങ്ങൾ കേൾക്കുമ്പോൾ അത് എനിക്കും feel ആയിത്തുടങ്ങി. എന്ദിന നമ്മൾ ഒരുവ്യക്തിയുടെ personal കാര്യങ്ങളിൽ ഇങ്ങനെ ഒക്കെ പറയാൻ പോവുന്നത്.Karthik broക്ക് ഇഷ്ട്ടം ഉള്ള കാര്യങ്ങൾ ചെയ്യുന്നു bro അതിൽ ഒരുപാട് സന്തോഷവാൻ ആണ് 😍. എനിക്കും ഒരുപാട് ഇഷ്ട്ടം ആണ് bro അമ്പലത്തിൽ പോവുന്നത് കാണുമ്പോഴും, ഭഗവാനെ തൊഴുന്നതും അതൊക്കെ ഞങ്ങളുമായിട്ട് പങ്കുവെക്കുന്നതും❤❤.love you karthik bro❤.im a big fan for you.keep going 🎉🎉🎉ദൈവം അനുഗ്രഹിക്കട്ടെ ❤❤😍😍
So lovely മണികണ്ഠന്റെ family. എതായാലും ദുബായില്‍ വഴിയില്‍ കളഞ്ഞു കിട്ടിയത് ഒരു മുത്തിനെ ആയിരുന്നു. അല്ലെങ്കിൽ ഇത്ര easy ആയി ദര്‍ശനം നടക്കില്ലായിരുന്നു. 👍👍
Kuri varachalum ..Kurish varachalum .. Kumbit niskarichalum.. kaanunnadhum onnu kelkunnadhun onn karunamayabam dheyvamonnu..❤ It was a positive vlog .. loved watching it
കാർത്തിക് ചേട്ടാ നിങ്ങൾ നിങ്ങൾക് ഇഷ്ട്ടമുള്ള പോലെ ചെയ്യൂ ജീവിക്കൂ. സപ്പോർട്ട് ചെയ്യുന്നവരെ ചേർത്തു നിർത്തൂ അല്ലാത്തവരെ അവർ പറയുന്നവർ പറയട്ടെ നിങ്ങൾ മൈൻഡ് ചെയ്യണ്ട. എന്നും സ്നേഹം മാത്രം നിന്നോട് LOVE YOU BRO ❤ DARE TO DREAM 💯
കുറേ പേർ ബോറടിക്കുന്നെന്ന് ഒക്കെ പറയുന്നു. പുള്ളി ഒരു lifestyle vlogger അല്ലേ. അപ്പോൾ പുള്ളി daily life ൽ ചെയ്യുന്ന കാര്യങ്ങൾ അല്ലേ കാണിക്കാൻ പറ്റൂ. അല്ലാതെ എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതിയിൽ വീഡിയോ ഉണ്ടാക്കി ഇടാൻ ഇത് സിനിമയോ സീരിയലോ ഒന്നുമല്ലല്ലോ. 🤔🤔 ഇഷ്ടപ്പെടുന്ന content നോക്കി കണ്ടാൽ പോരേ
സന്ദീപ് മുത്താണ്... 😊😊😊
മറ്റുള്ളവർ ഇഷ്ട്ടപെടുന്നോ എന്നല്ല നമ്മുടെ മനസ്സിന് സന്തോഷവും സമാധാനവും കിട്ടുന്ന കാര്യങ്ങൾ ചെയ്യണം മോനെ കാർത്ഥിക് ദൈവത്തോട് കൂടുതൽ അടുക്കുന്നത് നല്ലതാണ് ഒരു ദോശവും വരില്ല 🙏🙏🙏❤❤❤
അതാണ് മോനെ കാർത്തികേ തൃശ്ശൂർക്കാരുടെ സ്നേഹം
നീ ഗുരുവായൂർ വന്നതിൽ വളരെ സന്തോഷം എന്റെ വീടും ഗുരുവായൂർ അടുത്താണ്
നിന്റെ എല്ലാ ബ്ലോഗും കാണാറുണ്ട്
വളരെ നന്നാവുന്നുണ്ട് ഫുൾ സപ്പോർട്ട് ഉണ്ട് നിനക്ക്
നീ അടിച്ചുപൊളിക്കണം മോനെ ഞങ്ങളുണ്ടെടാ നിന്റെ കൂടെ ❤
Thrissur ❤
ആ കുട്ടികളെ കാണാൻ നല്ല രസമുണ്ട് 🤩🤩
Ippol vlog boradikunnu😢
Tirich adikkeda pidich veruthe vidaruth avane
Ippo mothathil oru bore mood aayitta
Athe
2024 but comedy @@KarthikSuryavlogs
Enikishtapetu inganathe vlogs koodi venam
Sandeep ഏട്ടനെ ഡ്രൈവർ ചേട്ടൻ എന്ന് വിളിച്ചത് ശെരി ആയില്ല 🥹🥲
Ariyaythe paranjatha shamiku chetta 😕
Such a lovely heart ❤️ @@navyaammu5834
@@navyaammu5834അതിലൊന്ന് ഒരു കാര്യം ഇല്ല നമ്മൾ മനസ്സിൽ ഇതൊന്നും വച്ചിട്ടല്ലല്ലോ സംസാരിക്കുന്നത്.
😂@@navyaammu5834
ഇപ്പോഴുള്ള കാർത്തിക്കിന്റെ വീഡിയോസ് മുഴുവനും പോസിറ്റീവ് വൈബ് ആണ്... മറ്റുള്ളവർക്ക് അത് കാണുമ്പോൾ പലതും തോന്നും അത് അവരുടെ തെറ്റല്ല.. പത്മനാഭന്റെ മണ്ണിൽ ജനിച്ചവർ ഇങ്ങനെ ആയിരിക്കും.. ഇതുപോലെ തന്നെ ഫുൾ എനർജയ്ക്കായി മുന്നോട്ടു പോവാൻ ഭഗവാൻ എല്ലാവിധ ഐശ്വര്യങ്ങളും തരട്ടെ....... God bless you.... 🙏🙏🙏🙏🙏
Njan tvm il annu janichatu
But njan igana alla 🤡
കിടിലം വ്ലോഗ് ബ്രോ മണികണ്ഠൻ ചേട്ടൻ കലക്കി ആ രണ്ട് കുട്ടികൾ സൂപ്പർ പെൺകുട്ടികളെ കലക്കി ബ്രോ പ്രേത്യേക വൈബ് ആയിരുന്നു ആ രണ്ട് കുട്ടികൾ പിനെ bad കമെന്റ് ഇടുന്നവർ ഇടട്ടെ മൈൻഡ് ആകേണ്ട ok ബ്രോ 👌🥰🥰🥰
Thanks brooo
2:32 aksharam thetti povanda cheetta❤🤭😹
😌😂😂
Avara😂
😂😂😂😂😂
Karthik surya vlogs❌ karthik surya devotional vibes ✅🫡
Ath kalakki😂
😂😂😂
Duty kazhinju vannittu aadhyam TH-camll kerum ee vlog kaanan athinu ambalathil pokunnayanengilum endhanengilum vlog nu sesham maathram aduthe parupadikal ithil kittana oru happyness vera evide kittana 🥰😊
കാർത്തി സൂപ്പർ വ്ലോഗ് 🥰🥰🥰, ഗുരുവായൂർ ക്കു പെട്ടന്ന് ചെല്ലാൻ ഗുരുവായൂരപ്പനായിട്ട് കാർത്തിക്കു കാണിച്ചു തന്നതാവും മണികണ്ഠൻ ചേട്ടനെ 🥰🥰🥰
Thanks chechi
എല്ലാരേയും ഇഷ്ടപ്പെടുത്താൻ പറ്റില്ല, ബട്ട് എനിക്കു ഇഷ്ട്ടപെട്ടു 😍അടിപൊളി
ഒരു ബോറടിയും ഇല്ല മച്ചാനേ ഫുള്‍ പൊളിയാണ്....കയറ്റിറക്കങ്ങള്‍ ഉണ്ടാകും.....🎉❤❤❤❤ D2D
Thrissur slang is the cutest slang in Kerala. I had a collogue from Thrissur working with me in Technopark, I used to call her for some doubts even though I had other friends, just to hear her talking. Very nice slang... From TVM
very bad ppl
Hmm enjoy enjoy.
Bro video engane aayalum kuzhappam ella enikk orupaadu istamaanu💯♥️😘
എനിക്കും
ഏട്ടാ ബിഗ് ഫാൻ ആണ് ഞാൻ. ഏട്ടനെ കാണുന്നെ തന്നെ ഭാഗ്യം ആണ്. വീഡിയോസ് ഓക്കേ അടിപൊളിയാണ്. പക്ഷെ ആ കുട്ടികൾക്ക് സ്നേഹ സമ്മാനം ആയിട്ടു ഏതേലും വാങ്ങിച്ചു കൊടുത്തിരുനങ്കിൽ സാരല്ല്യ സ്നേഹം മാത്രം karthiketta🥰🥰
This is a turning point phase in the journey of this channel. The viewers will automatically get filtered acc to who likes Karthik's newer content more and not. People who have followed lifestyle vloggers know their audience matures and changes with them as content changes. This is exactly what I expect from Karthik, show what you are as a person, not change acc to what people say eg : Going back to old vibes etc. Keep goin all the best!
Fr!
Thankuuuu karthikkettaaa ഞങ്ങളേയും eee vlog ലെ ഭാഗം ആക്കിയതിന്ന് we love uuuu sooo muchhhhh❤annn അമ്പലത്തിൽ വെച്ച് കണ്ടപ്പോ ശെരിക്കും shock ആയി ഒന്നും ശെരിക്കും സംസാരിക്കാൻ പറ്റിയില്ലാ.. പിന്നെ karthikettanum നല്ല തിരക്ക് പിടിച്ച schedule ആയതോണ്ട് കൂടുതൽ വെറുപ്പിച്ചില്ല.കണ്ണനെ കണ്ട് അന്ന് തന്നെ karthikkettanae കണ്ടതിൽ നല്ലം happy ആർന്നു 💞love uu sooo much ❤️
😌 karthik ettante videoyil crush adicha 2 per🤍
🥰🥰
Nambi❤
@@azlaan3056ennada avan oru koypm
Beautiful vlog.Thank you Karti.Guruvayurappan dey samipam kanichadina.❤❤❤
എനിക്ക് ഇഷ്ടം കട്ടക്ക് കൂടെ നിൽക്കുന്ന സന്ദീപ് ബ്രോ ആണ്..... Calm and quiet 💪💪❤️
മച്ചാനെ ഞാൻ ഒരു ഹിന്ദു മതത്തിൽ പെട്ട ആളല്ല എന്നാലും പറയുവാ. ഒരുപാട് comments ഞാനും വായിച്ചു വിമർശനങ്ങൾ കേൾക്കുമ്പോൾ അത് എനിക്കും feel ആയിത്തുടങ്ങി. എന്ദിന നമ്മൾ ഒരുവ്യക്തിയുടെ personal കാര്യങ്ങളിൽ ഇങ്ങനെ ഒക്കെ പറയാൻ പോവുന്നത്.Karthik broക്ക് ഇഷ്ട്ടം ഉള്ള കാര്യങ്ങൾ ചെയ്യുന്നു bro അതിൽ ഒരുപാട് സന്തോഷവാൻ ആണ് 😍. എനിക്കും ഒരുപാട് ഇഷ്ട്ടം ആണ് bro അമ്പലത്തിൽ പോവുന്നത് കാണുമ്പോഴും, ഭഗവാനെ തൊഴുന്നതും അതൊക്കെ ഞങ്ങളുമായിട്ട് പങ്കുവെക്കുന്നതും❤❤.love you karthik bro❤.im a big fan for you.keep going 🎉🎉🎉ദൈവം അനുഗ്രഹിക്കട്ടെ ❤❤😍😍
A true Muslim 😇. Keep it up bro 🙏
ആരോക്കെ എന്തൊക്കെ വേണമെങ്കുലും പറഞ്ഞോട്ടായി... നിങ്ങൾ പ്വോളി ആണ്.❤❤
Now volgs are bring positive vibe ❤
Like u saying
രണ്ടു സുന്ദരി കുട്ടികൾ ലവ് you da മക്കളെ ❤
Positive intro and energetic outro uff karthik 🔥
Bro ithupolu ulla vlogs enniyum chaiyanam broo..kanumpoall oru peaceful vibe manasillu ❤❤❤
❤ Always love Your vibe bro...🔥👌 Keeep going
Kavadi kazhinja shesham chettante viedios ellam so positive ❤❤
So lovely മണികണ്ഠന്റെ family. എതായാലും ദുബായില്‍ വഴിയില്‍ കളഞ്ഞു കിട്ടിയത് ഒരു മുത്തിനെ ആയിരുന്നു. അല്ലെങ്കിൽ ഇത്ര easy ആയി ദര്‍ശനം നടക്കില്ലായിരുന്നു.
👍👍
മണികണ്ഠൻ ചേട്ടൻ അല്ലെങ്കിലും സൂപ്പർ ആണ്...ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉള്ളതുകൊണ്ടാണ് താങ്കൾക്ക് മണികണ്ഠൻ ചേട്ടനെ പരിചയപ്പെടാൻ സാധിച്ചത്. 🙏🙏
❤
Karthik bro. ഒരു ദിവസം അമ്മയും അച്ഛനും മായിട്ട് ഗുരുവായൂർ ക്ഷേത്രത്തിൽ പോവുന്ന വീഡിയോ ചെയ്യാൻ പറ്റോ.അവരും ഭയങ്കര ഹാപ്പി ആവും 😍😍
മെയ് മാസം ഉണ്ടാകും
അമ്പല വ്ലോഗ് കഴിഞ്ഞില്ലേ🥲
Krchokke entertainment contents koodi include cheyy brhhh🙂🤍....Sandeeep broye oru driver ayi kanaruth kooode pirappp ayit kanukaa🙂💗
10:32 ഞങ്ങൾ ഓണാട്ടുക്കരക്കാർക്ക് രോമാഞ്ചിഫിക്കേഷൻ ഉണ്ടാകുന്ന സംഗതി ❤
Kuri varachalum ..Kurish varachalum .. Kumbit niskarichalum.. kaanunnadhum onnu kelkunnadhun onn karunamayabam dheyvamonnu..❤
It was a positive vlog .. loved watching it
Karthik nu saradhi aayittu Narayanan kuttyekal nallathu Sandeep aanu.
Da sandeepeee nee takarkkeda Monee.Nee muthu aada muthu.
നാരായണൻ കുട്ടി ഒടുക്കത്തെ ചളി ആണ്. സന്ദീപ് കൊള്ളാം
@@Kichu76 sathyam
ഈ vibe വേണ്ട ബ്രോ 🥲ഒഴിവാക്ക്
Happy To See Your Enjoying Days. Videos Onnum oru kuzhappavum illa Chetta W Ahnn. Old intro missing ahnu that intro❤
Epoo veetukarude munnil headset edathe kanan pattiye ega channel👍🏻😂 love you bruh
😘😘😘
തൃശൂർ സുപ്പർ ആണ് ❤❤❤
തൃശൂർ പിളേര് അല്ലേലും പൊളി അല്ലെ
Karthik bro .... Bro nu enjoy thonnuna vlog cheyyu. ... Arum parayanayanathu.....kelkkanda....❤❤❤i will always be with you ❤❤
@@kdgamer815 athinu...
@@kdgamer815 Avan ippo verem pani und mwone
@@_Abhieeh_. Aa pani kittan namale ellam karanam ane avan eppole famous ayathe allenkile vere endekikum chyth erikkum athre ollu
@@kdgamer815അവൻ evidelum ethiyittundel ath avante kazhivu kond, ningalk thalparym illel kanathirunnal pore
@@kdgamer815 Onnu podarkka
Keep going bro.. ❤️
Ee vlog kananumbol positive energy anu
Karthik you are blessed , again you can fly. Bhagavan eni koodae kanum
കാർത്തിക് ചേട്ടാ നിങ്ങൾ നിങ്ങൾക് ഇഷ്ട്ടമുള്ള പോലെ ചെയ്യൂ ജീവിക്കൂ. സപ്പോർട്ട് ചെയ്യുന്നവരെ ചേർത്തു നിർത്തൂ അല്ലാത്തവരെ അവർ പറയുന്നവർ പറയട്ടെ നിങ്ങൾ മൈൻഡ് ചെയ്യണ്ട.
എന്നും സ്നേഹം മാത്രം നിന്നോട്
LOVE YOU BRO ❤
DARE TO DREAM 💯
മനസ്സ് എന്തുപറയുന്നു അത് കേൾക്കുക അത് ചെയ്യുക അത് കാണിക്കുക💯
Karthikkettaaa❤......vibe...
Karthikettaaa thrissur🎆 vere level aanu.Njan oru thrissurkaran aayathukondu parayaa...(Song)
(Purate puramulloru nadu nammute nadu...
Onattin puliingxnorur nammute ur...
Ippaute natin karyerumotok per...
Kanananki kanana gadi trishivaperur...🐘🥁🎆✨)❤
that is life style vlogger.real subscribers will always with u in your ups and downs,mee tooo😅😅😅😊
നിങ്ങൾ ഈ . അടുത് കാണിക്കുന്ന വിഡിയോസ് സൂപ്പർ ആണ് മുരുകന്റെ അബലത്തിൽ എല്ലാം സൂപ്പറായിരുന്നു
Keep going karthikkettaaa🥰❤
2:32 😹🤣🤣🤣 എന്റെ പൊന്നെ
Guruvayur this place have a special place on my heart ❤
❤👀
8:22 Ambalam vlogs continue cheyanam enik eshtaman chettaa
Mafi mushkil katta support undakum Karthik bro ❤
Dare to dream Karthik etta....Live to do everything you like❤❤
karthik ettante lifeil nadakunaa kariyagal ahnn vlog cheyuthath . Nmle chtn istam ullath kond ahnn chtttnn lifesytle vlog cheyunath😌❤ .❤ i also with karthikketaannn💗 D2D❤😌😘 elllavarumm supportt cheyyyaa chtneee❤
Okeda.. Nee Paranjatu kond matram cheyyunn ❤
Karthikk chetta Palarum palathum parayum Bro Video itto njiaghal okke ond Support cheyan ❤😍
കണ്ണൻ ഇനിയും വിളിക്കും... വരണേ കാർത്തിക് ബ്രോ... അമ്മയും അച്ഛനും ആയി വാ... അവർക്കും നല്ല സന്തോഷം ആകും...
Full support karthik etta.... ❤️❤️🥰🔥
Thrissur pooram kanan verunooo.
Full set akam
Bro ippolathe vlog super anu
Pakse old vlog oru vibe varunnilla
Bro ath correct akkumainnu vishwasikkinnu 💯 🎉🎉❤❤❤
Positive vibe 🥰😎❤️
2:32 കൂർമ അവതാരം എന്ന് പറയുന്നതിന് പകരം കൂർമ അവരാതം എന്നുപറയാൻ പോയ കാർത്തിക്കിനെ ഞാൻ മാത്രമാണോ ശ്രദ്ധിച്ചത്..?😅😅😅😅
😂😂
അമ്മടെ കുട്ടി നെ എല്ലാർക്കും നല്ല സ്നേഹമാ 🥰🥰🥰
U r my stress buster my dear .... God bless u .... Oru lagging um varatheee videos edu 🙏🙏🙏
nth bore yennu manasilavunnila karthi keep going nee ninake ishtam ulath matram cheyuka atra thanna nee adhiyam santhoshik yennite vere nthum❤
D2D
നിന്റെ സന്തോഷം അതു ഞങ്ങളും ഒത്തു share ചെയ്യുന്നു... അതാണ് ഞങ്ങടേം സന്തോഷം 😍😍😍
Daily ithupolulla cute kuttikale konduva broo.just looking like a wow...😂❤
Pazhya intro karthiketta thirichu kond vaa🥹
Aa kuttigalk endelum oru surprise kodukanam bro, nalla energetic ayt ulla kuttikal
തൃശ്ശൂക്കാർ അല്ലെങ്കിലും സൂപ്പർ ✌🏻✌🏻
Ippo vlog kaanumbo orumathiri shalom tv kaanunna feela🥴
7:40 bro celebrities famous ayavarod angane ayirikum bhayankara sneham ellam kanum nammale pole ullavarod angane indavilla 😌
താങ്കൾക്കും വരാം എന്നെ വിളിച്ചിട്ട് വരണം, പിന്നെ മനസ്സിൽ നന്മ മാത്രം പ്രതീക്ഷിച്ചു വരിക 🙏🏻🙏🏻
Pwoli vlog keep going ✌️❤
Karthik, don't care for negative comments. Please carry with what you are doing. Your show must go on. God bless you bro.
സൂപ്പർ ആണ്... വീഡിയോ.. എല്ലാം 🥰🥰
Karthik bro unboxing vdoyuyum ramen kazhikkunna vdo ippo idum???
7:55 triber😂😂😂
Black pattupavada itta chechi super❤
Penninte face kandu petten video Kanan vanna Njan 😹
Aaa kochite insta ide ndo
😆🤣😂@@SyedIsmail-x8y lada muthey😂😂
Laah😂
Us😂
Plinguo
tbh your vlog is daily getting 📉📉📉🙂
the heck u mean ?
Ippol anu vlog peacefull and calm ayath❤❤❤❤
Positive vlogs from karthik ❤❤🎉
2:40 ഗുരുവായൂർ കേശവൻ എന്ന് കേൾക്കുമ്പോൾ നിലമ്പൂർ കോവിലകം ജനിച്ച് വളർന്ന എനിക്ക് ഒരു അഭിമാനം...
കുറേ പേർ ബോറടിക്കുന്നെന്ന് ഒക്കെ പറയുന്നു. പുള്ളി ഒരു lifestyle vlogger അല്ലേ. അപ്പോൾ പുള്ളി daily life ൽ ചെയ്യുന്ന കാര്യങ്ങൾ അല്ലേ കാണിക്കാൻ പറ്റൂ. അല്ലാതെ എല്ലാവരെയും സന്തോഷിപ്പിക്കുന്ന രീതിയിൽ വീഡിയോ ഉണ്ടാക്കി ഇടാൻ ഇത് സിനിമയോ സീരിയലോ ഒന്നുമല്ലല്ലോ. 🤔🤔 ഇഷ്ടപ്പെടുന്ന content നോക്കി കണ്ടാൽ പോരേ
Super vlog ❤ liked it guruvayoorappan 😘
7:25 അതാണ്
Padichukondirikkunna Njan notification vannappol vrthe onnum keri
അതാണ്, ഞങ്ങള്‍ തൃശ്ശൂർക്കാരുടെ ഒരുരീതി അടുത്ത പ്രവശ്യം തൃശ്ശൂർ വരുബോൾ ചേട്ടനെ ഒന്ന് കാണണം എന്ന് ആഗ്യഹം ഉണ്ട്
Karthik Surya ഏട്ടൻ പൊളി
Skip adichu kanda adutha vlog🥲
❤❤❤❤👌👌👌👌 adutha vlognu kathirikunnu
Anna thett cheythatt ondel thirichum pani kittum annan kanikkne kndatt thonune kore thett xheythun 😮❤
Bumble bee😂honeybee😂
Karthik chettante koode kand kand ivdem vare ethiyavarkk orikalum eth bore video ittalm bore adikilla etttaa💚🙌🏻
പഴയ intro എങ്കിലും tirchu കൊണ്ട് വരുവോ kartik Etta 🥲🚶
14:31 purakile aa building il njaan ithonnum ariyaathe kidannu urangunnu... 😂
Thrissur athannn 💥💪🏼