JAWA & 42 Walk Around Review || ജാവ മലയാളം റിവ്യൂ || Malayalam || Ajith The Travel Buddy

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • This is a walk around review and my honest opinions of 2019 Jawa and Jawa Forty Two. Trivandrum on road price would be about Rs 2,03,000 for Jawa classic and about 1,90,000 for Forty Two with single channel ABS.
    To watch this video in English: • JAWA & 42 Walk Around ...
    ജാവ ഒഫീഷ്യൽ മൈലേജ് & കേരള ഡെലിവറി details: • 🔥🔥🔥ജാവ ഒഫിഷ്യൽ മൈലേജ് ...
    ജാവ 42 ഫസ്റ്റ് റൈഡ് റിവ്യൂ: • ജാവ 42 ഓടിച്ചിട്ടെങ്ങന...
    ജാവയെ കുറിച്ച് അറിയേണ്ടതെല്ലാം: • പുതിയ ജാവ - അറിയേണ്ടതെ...
    ജാവയോ ബുള്ളറ്റോ എത് വാങ്ങണം? comparison: • ജാവയോ ബുള്ളറ്റോ ഏത് വാ...

ความคิดเห็น • 199

  • @-vishnu2948
    @-vishnu2948 6 ปีที่แล้ว +33

    *കണ്ടിട്ട് ബുള്ളറ്റിൻ ഒരു നല്ല എതിരാളി ആയി തോന്നിയോ ബ്രോ??*

    • @ssmediawayanad21
      @ssmediawayanad21 6 ปีที่แล้ว +1

      Illa le

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +16

      ബുള്ളറ്റ് ഇഷ്ടപ്പെടുന്ന എല്ലാ തരം ആൾക്കരെയും satisfy ചെയ്യാൻ Jawa ക്ക് കഴിയില്ല. അതുറപ്പ്‌.
      *ബുള്ളെറ്റിൻ്റെ പോലത്തെ sound pushrod- long stroke engine ന് മാത്രമേ ഉണ്ടാകൂ. ജാവയ്ക്ക് ഉണ്ടാകില്ല.
      *ബുള്ളറ്റിൻ്റെ size Jawa യ്ക്ക് ഇല്ല. അപ്പൊ അത്രയും size വേണം എന്നുള്ളവർക്ക് JAWA പറ്റില്ല.
      *ഒരു classic looking bike വേണം ഒപ്പം പവറും smoothness ഉം quality യും വേണം എന്നുള്ളവർക്ക് ജാവയാണ് best. Bullet വാങ്ങുന്നവർ 10% എങ്കിലും ഇങ്ങനെ ചിന്തിക്കുന്നവരാണോ എന്നെനിക്കറിയില്ല. പലർക്കും അതിൻ്റെ vibrations ഉം sound ഉം ആണ് ത്രിൽ എന്ന് കേട്ടിട്ടുണ്ട്. Let's see..

    • @-vishnu2948
      @-vishnu2948 6 ปีที่แล้ว +7

      @@AjithBuddyMalayalam Thankxx bro.... Detail aayi paranj thannu. Channel uyarangalil ethattte....... Appozhum enne poleyulla prekshakarkk reply nalkanam ketto😘😘😘😘

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +2

      🤩🤩ohh thank you bro😍 തീർച്ചയായും👍🏻

    • @nobimathew9092
      @nobimathew9092 5 ปีที่แล้ว +2

      ബുള്ളറ്റിന് എതിരാളി തന്നെയാണ്...ഞാൻ കണ്ടിരുന്നു...

  • @tonycaptain6044
    @tonycaptain6044 6 ปีที่แล้ว +21

    റിവ്യൂ അടിപൊളി ഒരു സന്തോഷ് ജോർജ് കുളങ്ങര ഫീൽ എനിക്ക് മാത്രമാണോ തോന്നിയത്

  • @amalthampy6463
    @amalthampy6463 6 ปีที่แล้ว +7

    Broh review kollam nannaitundu 😍😍👌👌 ishtapettu

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      Thank you so much Amal👍🏻😍

    • @amalthampy6463
      @amalthampy6463 6 ปีที่แล้ว +1

      Broh satyathil bike teere cheruthu aano ?? Njn book cheytekua but ne neritu kanditilla atha chodiche

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      ഇല്ല അങ്ങനൊരു തോന്നൽ ആദ്യം ഉണ്ടാകും. പക്ഷേ തീരെ ചെറുതല്ല. Seat height കുറവായത് കൊണ്ട് തോന്നുന്നതാണ്.

  • @prabeeshrajan5591
    @prabeeshrajan5591 6 ปีที่แล้ว +8

    Waiting for perak launch😍

  • @Aashiqz
    @Aashiqz 6 ปีที่แล้ว +8

    Jawa 42 looks cool.... But RE Thunder-bird style back-rest കൂടെ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.

  • @vishnu_kumbidi
    @vishnu_kumbidi 6 ปีที่แล้ว +25

    *ബ്രോ സൂപ്പർ വീഡിയോ ഈ നീറമങ്കര തന്നെയാണ് ഞാനും*

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      Ohh അവിടെയാണോ👍🏻😀 Thank you കുമ്പിടി🤩😍

    • @vishnu_kumbidi
      @vishnu_kumbidi 6 ปีที่แล้ว +1

      @@AjithBuddyMalayalam നിങ്ങൾ tvm ആണോ

    • @abhishekktmpilot6814
      @abhishekktmpilot6814 6 ปีที่แล้ว +1

      Njnm TVM

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      അതെ..

    • @ajayml5445
      @ajayml5445 6 ปีที่แล้ว

      Kumpidi bro veedu niramankara anno

  • @casmediacreations2090
    @casmediacreations2090 6 ปีที่แล้ว +3

    Very cool..... nice review...keep it up.....

  • @ronyjose100
    @ronyjose100 6 ปีที่แล้ว +5

    Decent video , I am satisfied , we need short length and better quality video , I appreciate buddy

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      Oh, thank you Rony Jose👍🏻💖 keep supporting..

  • @abhijithprakash6620
    @abhijithprakash6620 6 ปีที่แล้ว +3

    Awesome review broh 😍😍👌❤
    #Jawa ❤

  • @anandvp348
    @anandvp348 6 ปีที่แล้ว +1

    One word - beautiful

  • @unaisk2756
    @unaisk2756 5 ปีที่แล้ว +1

    വളരെ നല്ല അവതരണം

  • @ajimontrap3277
    @ajimontrap3277 6 ปีที่แล้ว +9

    വലിച്ചു നീട്ടാതെ കാര്യം പറഞ്ഞു.. 👍👍👍👍👍👍

  • @sharunsajeev5494
    @sharunsajeev5494 6 ปีที่แล้ว +2

    Camera & sound quality pakka

  • @umarulfarooq3673
    @umarulfarooq3673 5 ปีที่แล้ว +1

    Bro enikk jawayude randdu modelum ishtamaayi.. but eathedukkumennulla confusion aanu. randdu bikesum test drive cheythu.. randdum ishtaayi... Bro jawa and 42, eee bikes thammil combare cheyyumbbol aake modeling maathramaanu vyathyaasam.. ennittum randdu modelum 10000rs deferent varunnundd. Eeee randdu bikesil ellaaam konddum nalla bike eathaanu.. onnu paranju therumo ...

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว

      Looks ഏതാണ് ഇഷ്ടമായത് എന്ന് നോക്കിയാ മതി. Pure classic look ആണ് വേണ്ടതെങ്കിൽ Jawa. കുറച്ച് retro modern look ആണ് Jawa 42 ന്. രണ്ടും mechanically same ആണ്. Bro ക്ക് ഏതാണ് കൊള്ളാമെന്ന് തോന്നുന്നത് അത് വാങ്ങാം.

  • @theskteam7253
    @theskteam7253 6 ปีที่แล้ว +6

    I love your channel
    Iam the
    Ist view
    1st like
    1st comment😍😍😘😘👏👍keep going...best of luck..
    Also a jawa fan😉

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +1

      Thank you very much brother 😍👍🏻 Keep supporting like this 🙏💖

    • @theskteam7253
      @theskteam7253 6 ปีที่แล้ว +1

      @@AjithBuddyMalayalam 😘👌💪💪💪

  • @zak-dohakl-1482
    @zak-dohakl-1482 5 ปีที่แล้ว +2

    RE🔥🔥

  • @sameelkurumannoor6629
    @sameelkurumannoor6629 6 ปีที่แล้ว +1

    Videos okke nannakunnund bro..
    👍👍👍

  • @sajeevsayur
    @sajeevsayur 6 ปีที่แล้ว +1

    Nice presentation...

  • @mohammedsahad167
    @mohammedsahad167 6 ปีที่แล้ว +1

    ജാവ ബൈക്ക് അടിപൊളിയായി

  • @muhammadsafwanp
    @muhammadsafwanp 6 ปีที่แล้ว +7

    എന്നു ഡെലിവറി start ചെയ്യും ന്നു വല്ല idea യും ഉണ്ടോ ഞാൻ നവംബർ 21,2018 യിൽ ബുക്ക് ചെയ്തത് ആണ്.

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +2

      തിരുവനന്തപുരത്ത് എന്ന് തുടങ്ങുമെന്ന് അറിയില്ല. ഇവിടെ സെർവീസ് സെൻററും ആയിട്ടില്ല.

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +2

      All India ലെവലിൽ ഇൗ മാസം അവസാനമോ അടുത്ത മാസം ആദ്യമോ delivery start ചെയ്യും എന്നാണ് news പക്ഷെ അത് ആദ്യം ഷോറൂം ഓപ്പൺ ചെയ്ത വലിയ city കളിലായിരിക്കും.

    • @sharusharu5912
      @sharusharu5912 6 ปีที่แล้ว

      @@AjithBuddyMalayalam we

  • @petslifekerala
    @petslifekerala 5 ปีที่แล้ว

    Delivery thudagiyo

  • @gokulkrishnan7798
    @gokulkrishnan7798 6 ปีที่แล้ว +4

    സീറ്റിനു നീലകുറവുണ്ടെന്നു പറയുന്ന കേട്ട് .ശരിയാണോ ? Pillion backrest option കാണുവോ ?

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +1

      Seat നീളം കുറവാണ്. Back rest or grab rail accessory ആയിട്ട് വരും. Showroom ൽ ഇല്ലെങ്കിൽ aftermarket accessory ആയിട്ട് വരും.

  • @binuat80
    @binuat80 6 ปีที่แล้ว

    Well presented

  • @aneesmiswar
    @aneesmiswar 6 ปีที่แล้ว +1

    Please do a road test review

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +1

      Yes. ഇവിടെ ടെസ്റ്റ് റൈഡ് കൊടുത്ത് തുടങ്ങിയിട്ടില്ല.

  • @abdulgafoor9021
    @abdulgafoor9021 6 ปีที่แล้ว +2

    Good

  • @vivek_vikraman4505
    @vivek_vikraman4505 6 ปีที่แล้ว +1

    Without trip meter. .how to measure mileage

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      പഴയ ബൈക്കുകളിൽ ചെയ്യാറുള്ളപോലെ odo reading ഓർത്തുവയ്ക്കണം

  • @rajeshvv2845
    @rajeshvv2845 5 ปีที่แล้ว +1

    Jawa 42 dual disc varunnudo

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว

      ഉണ്ട്. optional ആണ് with dual Channel ABS

  • @vignesh16091993
    @vignesh16091993 6 ปีที่แล้ว +2

    Hi cheta....
    Test drive tharuvaangalaa ?....
    Book panna evlo naal aagum delivery ku ....?

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      Ini book panna October November aayidum. Waiting period 8 months. Test ride started.

  • @sidhinraj1553
    @sidhinraj1553 6 ปีที่แล้ว +3

    Bhaii... Alappuzha yil.. showroom..aayo

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +1

      Sidhin, അറിയില്ല. അവിടെ Renault യുടെ ഷോറൂമിന്റെ തൊട്ടടുത്താണ്. ഇൗ മാസം ഓപ്പൺ ആകും എന്നാണ് ഗൂഗിളിൽ കണ്ടത്. പോകാൻ പാടാണെങ്കിൽ Renault Showroom ൽ വിളിച്ചിട്ട് ചോദിച്ചാലും മതി😉 seriously.

    • @sidhinraj1553
      @sidhinraj1553 6 ปีที่แล้ว +1

      @@AjithBuddyMalayalam ya..bro

  • @ajianandas2951
    @ajianandas2951 6 ปีที่แล้ว +1

    Brother crash guard vakkan facility undo. Athinte kaaryam aarum paranju kettilla.

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +1

      Crash guard Mount ചെയ്യാനുള്ള ഒന്നും കണ്ടില്ല. പക്ഷെ അത് rules ൽ ഉള്ളത് കൊണ്ട് വച്ചേ പറ്റൂ. Separate clamp വഴി ഫിറ്റ് ചെയ്യുമായിരിക്കും

    • @ajianandas2951
      @ajianandas2951 6 ปีที่แล้ว +1

      Thanks brother

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      Welcome brother💖

  • @shahanppacm887
    @shahanppacm887 4 ปีที่แล้ว

    Entaane bro ithreyum paranju appom reqtunkoodi parayende

  • @athults7778
    @athults7778 6 ปีที่แล้ว

    Service rate ethryaa

  • @rihanrinu4417
    @rihanrinu4417 6 ปีที่แล้ว +1

    Bro pinne oru questionum koodi yellow colour available elle bro ippo itta e video yile jawa42 eth blue anu

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      Lumos Lime എന്ന matte yellow color ഉണ്ട്. ഇത് Nebula blue.

  • @jominjose2121
    @jominjose2121 6 ปีที่แล้ว +1

    What about Jawa Parak?

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      Perak ചിലപ്പോ ഇൗ വർഷം ലാസ്റ്റ് ലോഞ്ച് ചെയ്തേക്കാം. പക്ഷെ ഡെലിവറി അടുത്ത വർഷമേ ഉണ്ടാകൂ.

  • @shejinms1550
    @shejinms1550 6 ปีที่แล้ว +2

    On the road price parayu bro

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +1

      ₹2,03,000 for Jawa
      about ₹1,90,000 for 42
      രണ്ടും on road

  • @-vishnu2948
    @-vishnu2948 6 ปีที่แล้ว +4

    *നല്ല reveiw*

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      Thanks Vishnu 😍

    • @-vishnu2948
      @-vishnu2948 6 ปีที่แล้ว +1

      ഞാനും tvm ആണ് കേട്ടോ 😘😘എന്നേലും കണ്ടു മുട്ടാം ☺

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      Sure💖👍🏻

  • @lifeisspecial7664
    @lifeisspecial7664 6 ปีที่แล้ว +23

    ജാവയുടെ ബാക്ക് ഒന്നുകൂടി സ്റ്റൈൽ ആക്കാമായിരുന്നു.

  • @abhishekktmpilot6814
    @abhishekktmpilot6814 6 ปีที่แล้ว +1

    Polichu broiii

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +1

      Thank you Abhishek😄👍🏻

    • @abhishekktmpilot6814
      @abhishekktmpilot6814 6 ปีที่แล้ว +1

      @@AjithBuddyMalayalam Ithuvzhi pokumbo oke keranam ennu karutum ennal ajith chettayi krnm kandu thankzzz

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      😄 welcome👍🏻💖

  • @firstclapmedia8625
    @firstclapmedia8625 5 ปีที่แล้ว

    Height ullavark bhudimutundo vandi

  • @rajeshvv2845
    @rajeshvv2845 5 ปีที่แล้ว +1

    Dual channel abs ano?

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว +1

      Standard ആയി വരുന്നത്‌ single channel ആണ്, dual channel optional ആയിട്ടുണ്ട് around ₹9000 extra

  • @jishnuchandran9812
    @jishnuchandran9812 6 ปีที่แล้ว +2

    jawa perakine pattii vivaram vallathum ondo?

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +1

      Perak അടുത്ത വർഷമേ വരൂ. ഇൗ വർഷം അവർ ബുക്കിംഗ് എടുത്തത് കൊടുക്കാനുള്ള തിരക്കിലാവും.

    • @jishnuchandran9812
      @jishnuchandran9812 6 ปีที่แล้ว +1

      2020 varutholloo?.... athe double seet akkan pattumo?

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +1

      Yes. അങ്ങനൊരു ഓപ്ഷൻ company തന്നെ തരാനാണ് സാധ്യത. ഇല്ലെങ്കിലും പുറത്ത് ചെയ്യാൻ കഴിയും.

  • @ksivadasan1007
    @ksivadasan1007 6 ปีที่แล้ว +1

    on road price എത്രയാണെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @rihanrinu4417
    @rihanrinu4417 6 ปีที่แล้ว +1

    Bro abs channel enni paraghal entha bro eniku aghene bikine kurichu onnim ariyilla pakshe jawa istamanu

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      ABS ഏന്നാൽ Anti lock Braking System. Brake ചെയ്യുമ്പോ Tyre slip ചെയ്യാതിരിക്കാനുള്ളതാണ്. ഈ video കണ്ടാൽ കൂടുതൽ മനസിലാകും: th-cam.com/video/JFDx5xeLI9c/w-d-xo.html

  • @AK-sr7qu
    @AK-sr7qu 5 ปีที่แล้ว +1

    Java edukkano.. R E edukkano? Nan

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว

      ജാവയാണ് ക്ലാസ്സിക് ലുക്കിനൊപ്പം മോഡേൺ റിഫൈൻഡ് എൻജിനുമുള്ള ബൈക്ക്.

  • @samjithsajan7226
    @samjithsajan7226 6 ปีที่แล้ว

    8 monthsanu delivery time

  • @nat_navigator1901
    @nat_navigator1901 6 ปีที่แล้ว +2

    Milage?

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +1

      Company claim എത്രയാണെന്ന് അറിയില്ല. 35 ആണ് expected

    • @nat_navigator1901
      @nat_navigator1901 6 ปีที่แล้ว +1

      Ajith The Travel Buddy Malayalam Thankyou

  • @painthuone3147
    @painthuone3147 6 ปีที่แล้ว +1

    On road price in tvm....?

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      2,03,000 for Jawa,
      ഏതാണ്ട് 1,90,000 for 42

  • @Unnikutty97
    @Unnikutty97 5 ปีที่แล้ว +1

    Wt about mileage

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว

      Official claim അറിയില്ല, 35 ആണ് expected

  • @venugopal3181
    @venugopal3181 6 ปีที่แล้ว

    ഏത് ബൈക് ആണേലും സൂക്ഷിച്ച് ഓടിക്യു . തൃശൂർ പുഴക്യലിൽ ഒന്ന് തീർന്നു jawa ആണെന്നാണ് തോനുന്നു

  • @shibin.nadhi007
    @shibin.nadhi007 6 ปีที่แล้ว +1

    Self start elley

  • @binubnair8088
    @binubnair8088 5 ปีที่แล้ว

    ദിവസം 100 കിലോമീറ്ററോളം സഞ്ചരിക്കുന്ന എനിക്ക് പറ്റിയ ഒരു ബൈക്ക് നിർദേശിക്കാമോ? ഇപ്പോൾ ഉപയോഗിക്കുന്നത് CBയൂണികോൺ 150 CC ആണ്.

  • @ajmalabbas5011
    @ajmalabbas5011 6 ปีที่แล้ว +1

    Mileg etra kittumennnaaanu cmbny parayunne???

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +1

      Company claimed mileage പുറത്ത് വന്നില്ല എന്നാണ് എന്റെ അറിവ്. 35-40 എന്നാണ് ഷോറൂമിൽ പറഞ്ഞത്.

  • @sarathinter3324
    @sarathinter3324 6 ปีที่แล้ว +2

    Mileage?

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +2

      Official Claimed mileage വന്നിട്ടില്ല. 35-40 എന്നാണ് ഷോറൂമിൽ പറയുന്നത്.

  • @SyamRameshR
    @SyamRameshR 6 ปีที่แล้ว +1

    2 cylinder aano vandi

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +1

      No, single.

    • @SyamRameshR
      @SyamRameshR 6 ปีที่แล้ว +1

      @@AjithBuddyMalayalam 1 cylinder thanne 2 exhaust aaye kodutekke aano

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      അതെ. പഴയ Jawa/Yezdi double silencers ആയിരുന്നല്ലോ. അത് match ചെയ്യാൻ വേണ്ടിയാണ്.

  • @chinduprasad339
    @chinduprasad339 5 ปีที่แล้ว

    Enikku 6.1feet hieght onde njan ee candy vangiyal enganondakum

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว

      ഒന്ന് ടെസ്റ്റ് റൈഡ് ചെയ്ത് നോക്കുന്നതാവും നല്ലത് Chindu Prasad

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 6 ปีที่แล้ว +1

    On road price,??

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +1

      2,03,000 for Jawa
      ഏതാണ്ട് 1,90,000 for 42
      രണ്ടും on road price.

  • @ratheeshtpr4019
    @ratheeshtpr4019 5 ปีที่แล้ว

    Bro video ok but audio no good very old type

  • @samjithsajan7226
    @samjithsajan7226 6 ปีที่แล้ว +2

    Hi cheatta njaan book cheythu

  • @vishnuvr4857
    @vishnuvr4857 6 ปีที่แล้ว +1

    Back shock ine kurich paranjilallo

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ടാണ് Vishnu

  • @ArjunKumar-lu6tv
    @ArjunKumar-lu6tv 6 ปีที่แล้ว +1

    42 crt cost etra without abs undo?

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +2

      Correct അറിയില്ല. Around 1,90,000 ആകും on road. Without ABS ഇല്ല. Single channel ABS നാണ് ഈ price.

  • @haridev_h
    @haridev_h 6 ปีที่แล้ว +1

    Test ride kittuvo ?

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +1

      ഈയാഴ്ച തുടങ്ങുമെന്നാണ് പറഞ്ഞത്.

    • @haridev_h
      @haridev_h 6 ปีที่แล้ว +1

      @@AjithBuddyMalayalam thks brw😍😘

  • @vishnurahul2172
    @vishnurahul2172 6 ปีที่แล้ว +1

    booking 7 months alle

  • @vijaymk4040
    @vijaymk4040 6 ปีที่แล้ว +1

    ഒരു ജാവ എന്ത് വില ഉണ്ടാകും അറിയാവുന്നവർ പറയുമോ

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +3

      2,03,000 for Jawa
      1,90,000 for 42
      രണ്ടും on road price.

  • @abhijithabhijithgreeno1524
    @abhijithabhijithgreeno1524 5 ปีที่แล้ว +1

    Bike te rate paranjilla

    • @AjithBuddyMalayalam
      @AjithBuddyMalayalam  5 ปีที่แล้ว

      1.64 & 1.55L ex-showroom for Jawa and 42 respectively

  • @rafeeqpayanthong2964
    @rafeeqpayanthong2964 6 ปีที่แล้ว +3

    2 മാസം റോഡിൽ oodiyalalle complaint അറിയാൻ പറ്റൂ

    • @LifeUnscripted-by-vysakh
      @LifeUnscripted-by-vysakh 6 ปีที่แล้ว +1

      Rafeeq Payanthong bro ഒരു Supersport bike ന്റ ചാനൽ ഉണ്ട് ..സപ്പോർട്ട് ചെയ്യണേ

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      @Rafeeq തീർച്ചയായും. കുറച്ച് ഓടിയാലെ അറിയാൻ കഴിയൂ. പക്ഷേ Jawa യുടെ ആൾക്കാർ നല്ലവണ്ണം homework ചെയ്തവരാണെന്നാണ് തോന്നുന്നത്🤗

  • @Sharunrinesh
    @Sharunrinesh 6 ปีที่แล้ว +1

    👍

  • @abhisheksabu251
    @abhisheksabu251 6 ปีที่แล้ว +1

    bro rtr .heating vibrations vellom ondo..kure nal kazhiyumbo engine maduppakunnundo...brokku thonniya complaints parayuo

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +1

      ഇതുവരെ problems ഒന്നും തോന്നിയിട്ടില്ല Abhishek.

    • @abhisheksabu251
      @abhisheksabu251 6 ปีที่แล้ว +1

      @@AjithBuddyMalayalam 2019 il any change..ondakuvo

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      ഉണ്ടാകില്ല. അതിനെപറ്റി ഒരു news ഉം ഇല്ല.

    • @abhisheksabu251
      @abhisheksabu251 6 ปีที่แล้ว +2

      @@AjithBuddyMalayalam oru detailed ownership video cheyyuo..kurach length ollath...pros and conc

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      Sure bro ചെയ്യും..👍🏻

  • @rajaneeshvk438
    @rajaneeshvk438 6 ปีที่แล้ว +1

    Cam ennu parayunnath entha sambavam

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      Cylinder head ൽ വാൽവുകളെ open ചെയ്യാൻ സഹായിക്കുന്ന ഒരു ഷാഫ്റ്റ് ആണത് എന്ന് പറയാം..

    • @rajaneeshvk438
      @rajaneeshvk438 6 ปีที่แล้ว

      @@AjithBuddyMalayalam v3 Le vva ithano

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      അല്ല Rajaneesh, VVA എന്നത് variable valve actuation ആണ്. വാൽവിനെ തള്ളി ഓപ്പൺ ചെയ്യുന്ന rocker arm എന്ന സാധനത്തിനെ electricaly കൺട്രോൾ ചെയ്ത് valve തുറക്കുന്ന അളവും തുറന്നിരിക്കുന്ന സമയവും vary ചെയ്യുന്ന ഒരു technology ആണത്. Cam shaft ആണ് rocker arm നെ operate ചെയ്യുന്നത്.

    • @rajaneeshvk438
      @rajaneeshvk438 6 ปีที่แล้ว +1

      @@AjithBuddyMalayalam thanks bro👍👍👍👍❤❤❤❤

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      Welcome bro👍🏻💖

  • @jacobpeter6016
    @jacobpeter6016 6 ปีที่แล้ว +1

    Suppr

  • @dollarsandpennies861
    @dollarsandpennies861 6 ปีที่แล้ว +1

    Price seems bit high.
    ബുള്ളറ്റ്ൻറെ കാര്യം തീരുമാനം ആയ്യി എന്നാ തോന്നുന്നതു
    ഞാൻ എന്തായാലും ടെസ്റ്റ്‌ ഡ്രൈവ് എടുക്കും.

  • @LifeUnscripted-by-vysakh
    @LifeUnscripted-by-vysakh 6 ปีที่แล้ว +4

    bro ഒരു Supersport bike ന്റ ചാനൽ ഉണ്ട് ..സപ്പോർട്ട് ചെയ്യണേ

  • @tomjoseantony8792
    @tomjoseantony8792 6 ปีที่แล้ว

    2:23 exhaust note ന്റെ കാര്യം തന്നെയാണോ ബ്രോ..?

  • @shanmugapriyanb9628
    @shanmugapriyanb9628 5 ปีที่แล้ว +1

    Bullet bye

  • @ghostrider5446
    @ghostrider5446 5 ปีที่แล้ว +2

    Java 42 ന്റെ കേരളത്തിലെ വില എത്ര ...

  • @varmarajr6799
    @varmarajr6799 6 ปีที่แล้ว +1

    Rc 200 Abs

  • @iamsaravananev
    @iamsaravananev 6 ปีที่แล้ว +1

    Jawa tvm showroom

  • @tharipeedikayilalinishad1013
    @tharipeedikayilalinishad1013 6 ปีที่แล้ว +7

    എനിക്ക് രണ്ട് കൊല്ലം കഴിഞ്ഞ് മതി .

  • @moidinmadina3150
    @moidinmadina3150 4 ปีที่แล้ว

    Hai eshtapettu contact no, venamayirunnu kannur

  • @moidinmadina3150
    @moidinmadina3150 4 ปีที่แล้ว

    Evan bulletine adikum

  • @Dinkan111
    @Dinkan111 6 ปีที่แล้ว +1

    Vila ethrayanannu mathram paranjilla

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +1

      Jawa classic ന് on road 2,03,000. 42 ന് about 1,90,000.

    • @Dinkan111
      @Dinkan111 6 ปีที่แล้ว +1

      @@AjithBuddyMalayalam tnks💐

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว +1

      Welcome Ameen👍🏻💖

    • @ArjunKumar-lu6tv
      @ArjunKumar-lu6tv 6 ปีที่แล้ว

      @@AjithBuddyMalayalam bro pashe online nokumbol 1.55 olallo price.. 42 inu

    • @AjithBuddyMalayalam
      @AjithBuddyMalayalam  6 ปีที่แล้ว

      അത് ex-showroom price. ഇത് Trivandrum on road price ആണ് Arjun.

  • @jpsworld108
    @jpsworld108 5 ปีที่แล้ว

    Seat is very bad