വാഹനത്തിൻ്റെ ഫ്യൂവൽ ടാങ്ക് എപ്പോഴാണ് ക്ലീൻ ചെയ്യേണ്ടത് | When to clean the FUEL TANK

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 34

  • @karthksn
    @karthksn ปีที่แล้ว +9

    15 വർഷം കഴിഞ്ഞ വണ്ടിയുടെ വർക്ഷോപ്പിൽ കൊണ്ടുപോകുമ്പോൾ എന്തൊക്കെയാണ് പുതിയ ഇടേണ്ടത് ചെയ്യുന്നതിന്റെ ഒരു വീഡിയോ ഇടാമോ

  • @abuthahir6255
    @abuthahir6255 ปีที่แล้ว +1

    ചേട്ടാ ERTIGA OR XL6 feachers onn parayaamo..?

  • @kevinshajan3868
    @kevinshajan3868 ปีที่แล้ว

    tyre changing periodine pati oru video cheyyamo, എത്ര കൊല്ലം ഒരു tyre use cheyyamennum

  • @shahulshaz2895
    @shahulshaz2895 8 หลายเดือนก่อน

    ചേട്ടാ എന്റെ 2007 മോഡൽ ആൾട്ടോ ആണ്.എന്റെ വണ്ടി ഇടയ്ക്ക് സ്റ്റാർട്ട്‌ ആവുന്നില്ല മെക്കാനിക്നെ കാണിച്ചാലോ fuel pumb motor വർക്ക്‌ ചെയുന്നില്ലന്ന പറയുന്നേ പക്ഷെ ടാങ്ക് ഒന്ന് തട്ട് കൊടുക്കുമ്പോൾ സ്റ്റാർട്ട്‌ ആവുന്നുണ്ട്. അഹ് മോട്ടോർ മാറേണ്ടി വരുമോ

  • @jaseemjamal1811
    @jaseemjamal1811 ปีที่แล้ว

    Sparkplug ne kurich oru video. Cheyyumoo spark plug pazhakum thorum milagine badhikkumo ethra km il aanu plug change cheyyendath

  • @devarshvishnu7557
    @devarshvishnu7557 ปีที่แล้ว

    Hi bro
    Company recommend alloy and tire size upgrade cheyunnathu kondulla gunqngalum doshangaleyum pattiyulla oru video idaaamo 😅

  • @jijojohn7181
    @jijojohn7181 ปีที่แล้ว +1

    സ്കൂട്ടറിന്റെ പെട്രോൾ ടാങ്കിൽ . ചെറിയ തരി കല്ല് വീണ് ഇത് മിസ്സിങ് വരുമോ ക്ലീൻ ചെയ്യണോ.

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Missing varan change undo yanu chodichal aa valve indey mukalil oru filter unde chilapol athe block ayal varan chance unde

    • @jijojohn7181
      @jijojohn7181 ปีที่แล้ว

      @@MGATEXPLORE കാർബേറ്ററിൽ . തരി. വീഴുമോ

  • @rahulrajur5305
    @rahulrajur5305 ปีที่แล้ว +1

    MG❤ good information🙏🙏👏👏 thank you

  • @akhilskumar8252
    @akhilskumar8252 ปีที่แล้ว +1

    Chetta enthanu synthetic oil um normal oil um thammilulla difference ?? New model brezza aanu use cheyunnath. Second service nu chennappol showroomil ullavar nirbhandichu synthetic oil ozhippichu. Friends palarum parayunnu synthetic oil normal cars il aavishyamilla sports cars il okkeyanu kuduthalum use cheyunnathennu. Ath correct aano ? Eth ozhichathukond enthelum engine problems future il undakan chance undo ?… Oil drain cheyth OW16 ozhikkendi varumo ??? Ethinepatti oru video cheyyumo… please…

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Ankane ozhikathe kondu kuzhapamilla...but athinde avasham illa watch this video
      th-cam.com/video/LGnxU0QgKk4/w-d-xo.html

    • @akhilskumar8252
      @akhilskumar8252 ปีที่แล้ว

      @@MGATEXPLORE thanks chetta 👍🏻

  • @aminsfhanan
    @aminsfhanan 3 หลายเดือนก่อน

    ഹലോ ഞാൻ alto 2008 model കാർ ആണ് use ചെയ്യുന്നത്. വാഹനം ആഴ്ചയിൽ ഒരു ദിവസം എടുത്തിട്ടില്ലേൽ starting trouble കാണിക്കുന്നു. അത് മഴക്കാലം ആയാൽ 2 days കൂടുമ്പോ ഇതേ അവസ്ഥ. എനി അഥവാ വാഹനം starting തന്നെ കിട്ടിയിട്ടുണ്ടേൽ ഒരു 200mtr ഓടി കഴിഞ്ഞാൽ മിസ്സിംഗ്‌ കാണിക്കുന്നു. ചിലപ്പോൾ അത് ഓഫ്‌ ആയി പോവും പിന്നെ ഒരു 1 hr കഴിഞ്ഞാലേ start ആവുകയുള്ളൂ പിന്നെ ഒരു പ്രശ്നവും കാണിക്കില്ല. എന്താണ് ഇതിനു കാരണം എന്ന് മനസിലാവുന്നില്ല. Plug,filter,fuel filter എല്ലാം change ചെയ്തു but മനസിലാക്കാൻ കഴിയുന്നില്ല. ഇത് അധികവും കാണപ്പെടുന്നത് മഴക്കാലത് ആണ്. Autharised center ൽ കാണിച്ചിട്ടും find ചെയ്യാൻ പറ്റിയില്ല. ഇത് fueltank clean ചെയ്താൽ ready ആവുമോ. അതല്ല വേറെ എന്തേലും ചെയ്യനോ!?

  • @HDGamingPlanet
    @HDGamingPlanet ปีที่แล้ว +1

    Timing chain noise apolum kelkumo atho vandi start akumbo matrave kelkuvollo? Start akumbo sound and then it disappears. Timing chain mararayo?

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Chain noise start cheyumbol nanayi feel cheyum driving timilum ariyan patu.

  • @sujithelsatrading1388
    @sujithelsatrading1388 25 วันที่ผ่านมา

    O2 സെൻസർ കംപ്ലയിന്റ് അവൻ ചാൻസ് ഉണ്ടോ ടാങ്ക് ക്ലീൻ ചെയ്തില്ലേൽ 1lak km

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE ปีที่แล้ว +2

    Super video 📸

  • @Destructivevlogs
    @Destructivevlogs ปีที่แล้ว +1

    MG❤‍🔥

  • @GeekyMsN
    @GeekyMsN ปีที่แล้ว +1

    Gud info bro 👍

  • @romeoroy7958
    @romeoroy7958 ปีที่แล้ว +1

    First❤❤

  • @raveendranathek7514
    @raveendranathek7514 ปีที่แล้ว

    👍👍👍

  • @sajijoseph2036
    @sajijoseph2036 ปีที่แล้ว +1

    ബ്രോ എവിടാ സ്ഥലം 💞

  • @sajijoseph2036
    @sajijoseph2036 ปีที่แล้ว +1

    Second 😄😄😄😄