മാമ്പി പാപ്പൻ കായംകുളം പാപ്പൻ രണ്ടുപേരും വേറെ ലെവൽ ആണ് ആലത്തൂർ അഫ്സൽ മനസ് തുറക്കുന്നു alathur afsal

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 243

  • @ks-jx8sy
    @ks-jx8sy 2 ปีที่แล้ว +165

    കായംകുളം ശരത് മാമ്പി ഒരു വീഡിയോയിൽ ഒരുമിച്ച് കേട്ടതിൽ സന്തോഷം 10 ദിവസം വീഡിയോ ഇട്ടിലെങ്കിൽ എന്താ ഇട്ടത് പൊളി വീഡിയോ അല്ലെ 🔥🔥🔥🥳🥳

  • @Rhythmoflovemusic
    @Rhythmoflovemusic 2 ปีที่แล้ว +51

    കായകുളം ശരത് ...🔥🔥🔥ആ മുതലിനെ ഒരു തവണ കൊണ്ടു വാ അപ്പൊ അറിയാം ..ആനപ്രേമികൾ കേറി നിരങ്ങും ഈ ചാനലിൽ ...

  • @jijopalakkad3627
    @jijopalakkad3627 2 ปีที่แล้ว +57

    ആഹാ അടിപൊളി ആയിട്ടുണ്ട് ,കായംകുളം ശരത് ഏട്ടൻ power🔥🔥🔥🔥🔥🥰🥰🥰🖤🖤🐘🐘🐘

  • @abhinav9091
    @abhinav9091 2 ปีที่แล้ว +98

    Mambi, afsal ika, sarath eattan യുവ ചട്ടകാരിലെ നല്ല തൊഴിലുക്കാർ 💥

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว +2

      🔥🔥🔥

    • @Syam765
      @Syam765 ปีที่แล้ว

      ഇനിയും ഉണ്ട്

    • @sheethal214
      @sheethal214 8 หลายเดือนก่อน +1

      Afsal ath ninte thonnala

  • @PpkoP-g3i
    @PpkoP-g3i 2 ปีที่แล้ว +42

    ബ്രൊ നിന്റെ വീഡിയോ ആദ്യം മുതൽ കാണുന്ന ആൾ ആണ് നിന്റെ പ്രത്യേക ഫുൾ ആക്ഷൻ സ്റ്റോറി ആണ് 🔥🔥🔥 ഒരുപാട് വലിച്ചു neettathe പൊളി വീഡിയോ ആണ് 🔥🔥🔥

  • @vishnuvishnu7450
    @vishnuvishnu7450 2 ปีที่แล้ว +35

    കായംകുളം വേറെ ലെവൽ 💥💥💥

  • @febinpaul3055
    @febinpaul3055 2 ปีที่แล้ว +42

    കായംകുളം.... ❤️

  • @anandhusuresh2268
    @anandhusuresh2268 2 ปีที่แล้ว +14

    കായംകുളം ശരത്ത് , വയലാർ ശരത്ത് ❤️.... തീ 🔥

  • @justinmathew5902
    @justinmathew5902 2 ปีที่แล้ว +4

    കായം കുളം ശരത് , മാമ്പി തുടങ്ങിയവർക്ക് മുൻപ് ഉള്ള ഒരു ആശാന്റെ പേര് പറഞ്ഞായിരുന്നു . കാലടി ബിനു .. അദ്ദേഹത്തെ കുറിച്ച് ഒരു ചോദ്യം മാത്രം ചോദിച്ചു .. അംഗീകരിക്കപ്പെടാതെ പോകുന്ന വളരെ നല്ല ഒരു ചട്ടക്കാരൻ ആണ്‌ ബിനു

  • @vipin3638
    @vipin3638 2 ปีที่แล้ว +26

    കോട്ടായി രാജുചേട്ടനും, നാനുഎഴുത്തച്ഛൻ ശങ്കരനാരായനും 💥

  • @vincesimonvarghese4124
    @vincesimonvarghese4124 2 ปีที่แล้ว +43

    വേറിട്ട അവതരണം കൊണ്ടും പുതുമ കൊണ്ടും,, Easy Farming Thrissur കുതിപ്പ് തുടരുന്നു....
    കട്ട വെയിറ്റിങ്ങ് ,,, കായംകുളം & മാമ്പി ,,,
    ♥♥♥♥♥♥♥♥♥♥♥♥

  • @muralimanikkan1335
    @muralimanikkan1335 2 ปีที่แล้ว +52

    കായംകുളം ശരത്ത് അണ്ണൻ 🔥❤️

  • @fireagle732
    @fireagle732 2 ปีที่แล้ว +8

    ഒരു രക്ഷയും ഇല്ല അടിപൊളി.. 🔥🔥🔥🥰

  • @rijeeshkodi3164
    @rijeeshkodi3164 2 ปีที่แล้ว +20

    കായംകുളം പവർ 🔥🔥

  • @akashashokan7559
    @akashashokan7559 2 ปีที่แล้ว +18

    കായ൦കുള൦ ശരത് മാബി ❤❤🥰

  • @sidharthtv3908
    @sidharthtv3908 2 ปีที่แล้ว +24

    പിന്നെ മാമ്പി ആശാന്റെ പണി എന്ന് പറഞ്ഞാൽ നല്ല ഇരുത്തംവന്ന പണിയാ ⚡️⚡️⚡️💥🔥🔥🔥🔥🔥

  • @eknathdatta798
    @eknathdatta798 2 ปีที่แล้ว +9

    My hero my 👑Mambi Anna ♥️❤️💕♥️❤️💕♥️❤️💕♥️❤️💕

  • @sajithtr2964
    @sajithtr2964 2 ปีที่แล้ว +15

    അഫ്സൽആലത്തൂർ... 💖💖💖💖

  • @jomykurianjomy4496
    @jomykurianjomy4496 2 หลายเดือนก่อน

    മാമ്പി ഒക്കെ ശരത്തിന്റെ അടുത്ത് ഒന്നുമല്ല.. ശരത്ത് തീയാണ് മോനേ തീ ❤❤❤

  • @sadifmuhammed8495
    @sadifmuhammed8495 2 ปีที่แล้ว +8

    കായംകുളം ശരത് ❤❤

  • @Muhammed-yx8tc
    @Muhammed-yx8tc 10 หลายเดือนก่อน +1

    കായംകുളം ശരത്ത് ഏട്ടൻ❤❤

  • @sajithsajith2958
    @sajithsajith2958 ปีที่แล้ว +1

    Oru Rakshayum illla powli chanel ❤❤

  • @nevergiveup-hl1en
    @nevergiveup-hl1en 2 ปีที่แล้ว +8

    സിംഗം അഫ്സൽ ഇക്ക

  • @amalbabuvr1011
    @amalbabuvr1011 2 ปีที่แล้ว +3

    Kaayamkulam aashan athu vere levels🔥🔥

  • @Akhil-k4s
    @Akhil-k4s 2 ปีที่แล้ว +16

    Kayamkulam sarath ❤🔥

  • @bincyvavachy7987
    @bincyvavachy7987 2 ปีที่แล้ว +11

    Kayamkulam Sarathetten🔥🔥🔥🔥
    Chettayiiii 💕💕🔥🔥

    • @Mr_Solo_KiD
      @Mr_Solo_KiD 2 ปีที่แล้ว +2

      മ്മടെ അപ്പുറത്താ വീട്

    • @Subin-p2j
      @Subin-p2j 9 หลายเดือนก่อน

      ബ്രോ ഇപ്പോൾ പുള്ളി എന്താണ് ജോലി കാണാൻ ഇല്ലാ

  • @sidharthtv3908
    @sidharthtv3908 2 ปีที่แล้ว +9

    മാമ്പി ആശാന്റെ ഒരു ഇടിവെട്ട് ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു ⚡️⚡️💥🔥🔥🥳🥰🤩

  • @liyasas2652
    @liyasas2652 2 ปีที่แล้ว +6

    വീഡിയോ quality ഒക്കെ സൂപ്പർ ആയിട്ട് ഇണ്ട്..❤

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      താങ്ക്സ് ബ്രോ 🥰🥰ഉടനെ അടുത്ത ഭാഗം ഇടാം സപ്പോർട്ട് ചെയ്യണേ

  • @jishnuacl3832
    @jishnuacl3832 2 ปีที่แล้ว +6

    Sharathettan ❣️❣️❣️❤️❤️❤️❤️😘😘😘

  • @Surya___386
    @Surya___386 2 ปีที่แล้ว +3

    Seria mambi azhicha aanakale kaanan nalla ore bhangi aane...🥰

  • @Arjun-r8j9b
    @Arjun-r8j9b 2 ปีที่แล้ว +4

    Muthumaniyeeee katta support ❤🥰🥰🥰🥰🥰
    Cheytha videos 📹 ellam pwoli aan iniyum kidilan videos 📹 cheyyan kazhiyatte 🔥🔥🔥🔥🔥🔥🔥🔥

  • @Surya___386
    @Surya___386 2 ปีที่แล้ว +17

    Mambide interview eappazha

  • @anuragpt9762
    @anuragpt9762 2 ปีที่แล้ว +4

    കായംകുളം ശരത് EttaN 😍😍😍💪💪💪

  • @vinuvinu842
    @vinuvinu842 2 ปีที่แล้ว +3

    Kayam kulam asaanee muthe

  • @abhinav_k_r2255
    @abhinav_k_r2255 2 ปีที่แล้ว +5

    അഫ്സൽ ഇക്ക 💥😍

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 2 ปีที่แล้ว +3

    മച്ചാനെ പൊളി 👏🏻👏🏻

  • @ashlinejoshytj5476
    @ashlinejoshytj5476 2 ปีที่แล้ว +2

    Kollan ramakrishnan chettanta videos anuu monaa adipoli.etc ordinary

  • @remeshenkannan7803
    @remeshenkannan7803 2 ปีที่แล้ว +2

    കായംകുളം ശരത് 😘😘😘😘

  • @ആനയുംപാപ്പാനും
    @ആനയുംപാപ്പാനും 2 ปีที่แล้ว +2

    പാലാ ടിമ്പേഴ്സ് ഗംഗദരൻ

  • @rajanp1648
    @rajanp1648 2 ปีที่แล้ว +4

    Katta waitting💥💥💥💥💥💥💥💥💥💥💥

  • @Nandhu_sidhi4868
    @Nandhu_sidhi4868 2 ปีที่แล้ว +3

    Kayamkulam sarath❤

  • @binjurajendran
    @binjurajendran 2 ปีที่แล้ว +2

    Nammude kayyanu Nammude koodothram.. 🥰🔥🔥👍

  • @_______THOPPI______
    @_______THOPPI______ 2 ปีที่แล้ว +6

    Kayamkulam sarath uyir

  • @shanshan6517
    @shanshan6517 ปีที่แล้ว +1

    സൂപ്പർ 👍❤️❤️❤️❤️❤️❤️

  • @akhila4115
    @akhila4115 2 ปีที่แล้ว +3

    Njn mambide koodee aayirunn ❤ . ippm kayamkulathinte koodem❤

  • @anoopmanuraj3273
    @anoopmanuraj3273 2 ปีที่แล้ว +7

    Kayamkulam Sarath ashan 🔥🔥🔥

  • @sidharthtv3908
    @sidharthtv3908 2 ปีที่แล้ว +41

    മാമ്പി ആശാൻ കയറുന്ന ഏത് ആന ആയാലും തനി തങ്കം പോലെ കൊണ്ടുനടക്കും അതിനു മാമ്പി ആശാന് കഴിച്ചിട്ടെ വേറെയൊരു പാപ്പാൻ ഉള്ളൂ 🥰🥰🤩🥰🥳🥰🥰🥰🥰

    • @fireagle732
      @fireagle732 2 ปีที่แล้ว +3

      Ath saji chettante kayyinnu kittiya nalla paadam aanu...... 🥰

    • @sidharthtv3908
      @sidharthtv3908 2 ปีที่แล้ว +2

      @@fireagle732 സത്യം 💯💯🥰🥰

    • @amalbabu238
      @amalbabu238 ปีที่แล้ว

      @@fireagle732 saji allello sajan alleh 👀

  • @abdullaabdulla8461
    @abdullaabdulla8461 2 ปีที่แล้ว +2

    Sharath etta❣️❣️❣️

  • @_itzz_me_akhil9148
    @_itzz_me_akhil9148 2 ปีที่แล้ว +4

    ആലത്തൂർ കാരൻ, ✨️🔥🔥🔥

    • @sheethal214
      @sheethal214 8 หลายเดือนก่อน

      Aahh aaanaykk oru kuzhy angu eduthitt vnm avntelekk kodukkan aaane😊

  • @rayyanathrayyanath5742
    @rayyanathrayyanath5742 2 ปีที่แล้ว +7

    വീഡിയോ കൊറേ ദിവസം ഇല്ലായിരുന്നല്ലോ missing ആയിരുന്നു നല്ല ഇന്റർവ്യൂരീതി ആണ് ഇ ചാനൽ ന്റെ, നമ്മൾ ചോദിക്കാൻ ഉദ്ദേശിച്ചത് അവിടെ ചോദിച്ചിരിക്കും keep going best wishes...

  • @sujivasavan560
    @sujivasavan560 ปีที่แล้ว +1

    Kayamkulam sarath ❤️‍🔥

  • @zroz5385
    @zroz5385 2 ปีที่แล้ว +5

    Sarathettan❤

  • @kannankichu5782
    @kannankichu5782 2 ปีที่แล้ว +2

    സൂപ്പർ 👌👌

  • @vishnuprasad856
    @vishnuprasad856 2 ปีที่แล้ว +10

    Poweresh

  • @baluchandran5321
    @baluchandran5321 2 ปีที่แล้ว +10

    കായംകുളം ശരത് അണ്ണന്റെ വീഡിയോ എടുക്കാൻ നോക്കുമോ? ഇത്തിത്താനം വിഷ്ണുനാരായനും ആയി ഉള്ള കുട്ട് പൊളി ആണ്

  • @nandhunandhu8872
    @nandhunandhu8872 2 ปีที่แล้ว +1

    Sharathettan ishtam🥰

  • @Akhil-k4s
    @Akhil-k4s 2 ปีที่แล้ว +2

    Polichu ❤

  • @Vs_sujith__aZ
    @Vs_sujith__aZ 2 ปีที่แล้ว +3

    കിടു വീഡിയോ ബ്രോ .... 🥰🔥
    After waiting.... 💥

  • @ananthakrishna7318
    @ananthakrishna7318 2 ปีที่แล้ว +2

    Sarathettan chunk😘😍❤️🥰🔥💥

  • @athulvijayan5127
    @athulvijayan5127 2 ปีที่แล้ว +1

    Bro powli.....avare parayan anuvadhikkunna nalloru interview aane bro ninte........

  • @jithin_jithuzz
    @jithin_jithuzz 2 ปีที่แล้ว +1

    ചേട്ടാ സൂപ്പർ വീഡിയോ അടുത്ത ഭാഗങ്ങൾ പെട്ടെന്ന് തന്നെ അപ്‌ലോഡ് ചെയ്യണേ pls

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      Sure ബ്രോ നല്ല കിടിലൻ വീഡിയോ വരുന്നുണ്ട് സപ്പോർട്ട് മറക്കല്ലേ 🙏

  • @ajaypm2726
    @ajaypm2726 2 ปีที่แล้ว +3

    കായംകുളം sharathetente ഒരു വീഡിയോ ചെയ്യോ...

  • @sethumnair3600
    @sethumnair3600 2 ปีที่แล้ว +1

    Kayamkulam Sarath eattan uyir 😘😘😘😘😘😘😘😘😘😘😘

  • @Subin-p2j
    @Subin-p2j 9 หลายเดือนก่อน +1

    കായംകുളം 🔥

  • @mithunashokpashokp9641
    @mithunashokpashokp9641 2 ปีที่แล้ว +4

    Waiting⏳

  • @aryanjose1689
    @aryanjose1689 2 ปีที่แล้ว +10

    കടവല്ലൂർ സന്തോഷേട്ടന്റെ വീഡിയോ ചെയ്യാമോ?.. ♥

  • @Amrutha03379
    @Amrutha03379 2 ปีที่แล้ว +3

    Waiting💥

  • @JOHNWICK-ut2ev
    @JOHNWICK-ut2ev 2 ปีที่แล้ว +2

    Video polichind bro💞💞🥰

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      താങ്ക്സ് ബ്രോ വീഡിയോ ഇനിയും ഉണ്ട് കാണാൻ മറക്കല്ലേ

  • @kichukunju9498
    @kichukunju9498 2 ปีที่แล้ว +1

    Kaladi binu ❤️chettan

  • @renjithrenjuofficial8079
    @renjithrenjuofficial8079 2 ปีที่แล้ว +1

    Afsal ikka🔥🔥🔥🔥

  • @VillainGAMING_Yt
    @VillainGAMING_Yt 2 ปีที่แล้ว +2

    Afsal Ikka❤️

  • @sethusethu6446
    @sethusethu6446 2 ปีที่แล้ว +6

    വെയ്റ്റിങ്...

  • @tastetrends4096
    @tastetrends4096 2 ปีที่แล้ว +2

    Super 👍

  • @sandeepasokan2928
    @sandeepasokan2928 2 ปีที่แล้ว +1

    Superb 😍👍👌

  • @tharaharidas6697
    @tharaharidas6697 2 ปีที่แล้ว +1

    Super video. Ella ashamsakalum nerunnu. Sharathettante (mambi) video ennanu.

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      ആഗ്രഹം ഉണ്ട് നമുക്ക് കോൺടാക്ട് ഇല്ല ബ്രോ 🥰🥰

  • @shaijurose2865
    @shaijurose2865 2 ปีที่แล้ว +3

    Kayamkulam sarath ettande video cheyo bro

  • @gayathriunnikrishnan829
    @gayathriunnikrishnan829 2 ปีที่แล้ว +3

    Kayamkulam sharathettante video cheyamo

  • @abhinav_k_r2255
    @abhinav_k_r2255 2 ปีที่แล้ว +3

    വന്നു 😍👌

  • @praveenbs4531
    @praveenbs4531 ปีที่แล้ว +1

    Kayamkulam thirichu varanam

  • @renjutr9687
    @renjutr9687 2 ปีที่แล้ว +1

    Kottayi Raju💪💪👍👍

  • @vishnukannan3872
    @vishnukannan3872 2 ปีที่แล้ว +2

    വാടാനപ്പള്ളി സുനി ചേട്ടന്റെ കൂടെയാണ് കർണൻ ആനയ്ക്ക് ആദ്യമായി പോണത് പറഞ്ഞില്ലല്ലോ

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว +1

      വീഡിയോ ഇനി ഭാഗം ഉണ്ട് അതിൽ ഉണ്ട് ബ്രോ

  • @SajiCp-c5o
    @SajiCp-c5o ปีที่แล้ว +1

    തമ്മിൽ അടിപ്പിച്ചു കിട്ടുന്ന എന്താ ahnelum അത് കൊണ്ട് പോ നീ ഒക്കെ നമ്മൽകങ്ങനെ അല്ല ഇവിരെല്ലാം ഒരുലത്സാവം കൂടുന്ന ആൾക്കാരുടെ വികാരം ആണ് കായംകുളം ശരത്തേട്ടൻ 💥മാമ്പി ആശാൻ 💥രണ്ടും പുലികുട്ടികള

  • @prasadhp7672
    @prasadhp7672 2 ปีที่แล้ว +2

    Supar

  • @amrithraj9555
    @amrithraj9555 2 ปีที่แล้ว +1

    Muthukad unii chettan video cheyuo?muppathadath(erankulath)olath..

  • @faisalcm71
    @faisalcm71 2 ปีที่แล้ว +1

    Bro anaku ubayogikunna vadikambine kurichu adutha vedioyil parayo

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว +1

      നമുക്ക് ചെയ്യാം ബ്രോ 🥰🥰

  • @Arun-xn7dk
    @Arun-xn7dk 2 ปีที่แล้ว +9

    Sarathettanta interview cheyamoo??

  • @prabilvprakasan1575
    @prabilvprakasan1575 2 ปีที่แล้ว +3

    🔥🔥🔥🧡

  • @mmbrothersmedia2974
    @mmbrothersmedia2974 2 ปีที่แล้ว +4

    മാമ്പി മാസ്സ് അല്ലെ

  • @aswagoshachu4241
    @aswagoshachu4241 2 ปีที่แล้ว +1

    നായരമ്പലം രാഹുൽ ആശാൻ anne athu chothiki

  • @HariKrishnan-vn8yq
    @HariKrishnan-vn8yq 2 ปีที่แล้ว +3

    🥰😍

  • @kaaliyummambiyum5709
    @kaaliyummambiyum5709 2 ปีที่แล้ว

    Poli🔥🔥

  • @va9258
    @va9258 2 ปีที่แล้ว +2

    Mambi ashante video cheyyamo

  • @vishnusaresh715
    @vishnusaresh715 2 ปีที่แล้ว +1

    Kadavalloor santhosh video cheyo ?

  • @heartofstatus6205
    @heartofstatus6205 2 ปีที่แล้ว +1

    Kayam kulam sarath eattante video cheyumoo

  • @ajaikrishnan6804
    @ajaikrishnan6804 2 ปีที่แล้ว +1

    കായകുളം

  • @mubashirmubu6240
    @mubashirmubu6240 2 ปีที่แล้ว

    Kayamkulam sharathinte oru video cheyy baii orupad aalukal prathekshikknd

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว +1

      ആഗ്രഹം ഉണ്ട് bro നമുക്ക് കോൺടാക്ട് ഇല്ല 🥰🥰

  • @jeethukumar8843
    @jeethukumar8843 2 ปีที่แล้ว +2

    ❤❤❤

  • @ചായക്കടക്കാരൻ
    @ചായക്കടക്കാരൻ 2 ปีที่แล้ว +2

    💓

  • @sachuz3237
    @sachuz3237 2 ปีที่แล้ว +3

    Bro mambi ashante interview adukammo please 🥺🙏

  • @rajilakshmi7364
    @rajilakshmi7364 2 ปีที่แล้ว +1

    👌👌👌👏👏👏💥💥💥💥