ithe allu arjun anu keralathil oro apath varumpo cash koduth sahayikunath..oru youth nadanmarum kodukatha cash pulli ivde sahayikunund..malayalam moviek alla award kittiye..telugu bollywood top moviesil thanne und pushpa 1
Day 2 muthal TN ,KA , Telugu states vere drop aayi Only North audience Avanmaar ithokke IH aakikollum Jawan ,Gadar 2 IH aaki 😂 BB3 superhit aaki pinne aano Pushpa 2 😅
ഫഹദ്‌ഫാസിലിനെ പൊക്കിപ്പറഞ്ഞില്ലെങ്കില്‍ ബുദ്ധിജീവിയാകില്ല എന്ന ധാരണ റിവ്യൂവർമാർക്കുണ്ട്. ഇതില്‍ ഏറ്റവും കോമാളി അഭിനയം കാഴ്‌ചവച്ചത് ഫഹദ് ആണെന്നുള്ളത് പകല്‍ പോലെ വ്യക്‌തമാണ്. എന്നിട്ടും😂😂
ഇപ്പോൾ 2.30 ന് ഷോ കണ്ട് വന്നേ ഉള്ളു .. സെന്റിമെന്റൽ സീൻ കണ്ട് തീയേറ്ററിൽ ഇത്രത്തോളം പൊട്ടി ചിരി ഉണ്ടാക്കിയ പടം വേറെ ഇല്ല 🤣. കന്‍ഗുവാ ഭൂമിയിലേക്ക് പുഷ്പ ഐറിലേക്ക് 😂🚀
ആരൊക്കെ വന്നാലും രാജമൗലിക്ക് പകരം വെക്കുവാൻ ആരുമില്ല ഇന്ത്യൻ സിനിമയിൽ 🌹തെലുങ്ക് indian സിനിമയെ pidichu കെട്ടിയ ഒരാളെ ഉള്ളു രാജമൗലി. ബാഹുബലി. 1:2. RRR. പകരം വെക്കുവാൻ ഇനി ഒരുത്തൻ വേറെ ജനിക്കണം. അതിനെ മറികടക്കാൻ രാജമൗലി ഫിലിമുകൾക്ക് മാത്രമേ കഴിയു.. തെലുങ്ക് സിനിമ യെ ഇങ്ങിനെ വളർത്തിയത് അദ്ദേഹം മാത്രം. അല്ലു അർജുൻ namukk ഇഷ്ടമാണ്. തെലുങ്ക് സിനിമ കേരളത്തിന് ഇഷ്ടപെടാൻ കാരണം വരെ അllu അർജുൻ ഒരു തുടക്കക്കാരൻ ആണ് 🌹🌹🌹
രഷ്മിക യുമായുള്ള ക്രിൻഞ്ച് സീൻസ് എല്ലാം മാറ്റി നിർത്തിയാൽ പടം അടിപൊളി ആണ്, ജപ്പാനിൽ ഉള്ള എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ഉള്ള intro fight സീൻ ഒക്കെ ഒഴിവാക്കിയാൽ duration കുറക്കാം ആയിരുന്നു, climax serial model ഒഴിവാക്കാമായിരുന്നു,malayalam dubbing പോരാ തമിഴ് കണ്ടാൽ ഒന്നും കൂടി ഇഷ്ടപ്പെടും
മൂന്നാം പാർട്ടിലേക്ക് കടക്കുന്ന ഭാഗം ആണ്... ഫസ്റ്റ് ജപ്പാൻ ഫയറ്റ്..പിന്നെ കുട്ടി ജനിക്കാൻ പോകുന്ന എന്ന വാർത്ത പുഷ്പയെ തളർത്തുന്നു... ഫസ്റ്റ് പാർട്ടിൽ പുഷ്പ രാജ് അനുഭവിച്ച വേദന തന്നെയാണ് 2nd പാർട്ടിൽ വീടും കൂട്ടി ചെയ്തിട്ടുണ്ട്.... അല്ലാതെ... പടം ഓവർഓൾ മോശം അല്ല...
പുഷ്പ 1st പാർട്ട് ഇഷ്ടപ്പെട്ടവരെ സംബന്ധിച്ച് വെറുത്തു തിയേറ്റർ വിടേണ്ട അവസ്ഥയൊന്നുമുണ്ടാകില്ല ഈ രണ്ടാം ഭാഗത്തിന് കയറിയാൽ. പുഷ്പ ഒന്നാം ഭാഗത്തിൽ ഉപയോഗിച്ച മസാല കൂട്ടുകളൊക്ക ആളുകൾക്ക് വല്ലാതങ്ങു ഇഷ്ട്ടപ്പെട്ടു എന്ന് കരുതി അതൊക്കെ ഓവർ ഡോസിൽ ഇട്ട് ഇളക്കിയെടുത്തു തന്നിരിക്കുകയാണ് സുകുമാർ ഇപ്രാവശ്യം. ആദ്യ ഭാഗത്തിന്റെ ടേസ്റ്റ് ഇഷ്ട്ടപെടാത്തവർക്ക് ഇത് വായിൽ വയ്ക്കാൻ തന്നെ കൊള്ളില്ലെന്ന് തോന്നാം. അത് ഇഷ്ടപ്പെട്ടവരെ സംബന്ധിച്ച് ആദ്യത്തേതിന്റെ അത്രക്ക് വരില്ലെങ്കിലും ഈ പടത്തിന്റെ ആദ്യ പകുതി വലിയ കുഴപ്പമില്ലാത്ത രീതിയിൽ കണ്ടു തീർക്കാം.പാട്ട്, ഫൈറ്റ് ഒന്നിനും പഴയതിന്റത്ര ഗുമ്മ് ഇല്ലെങ്കിലും അല്ലുവിന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനം തന്നെയാണ് അത്രയും നേരമെങ്കിലും ഈ സിനിമയെ കണ്ടിരിക്കബിൾ ആക്കുന്നത്. ബാലയ്യ പടങ്ങളെ വെല്ലുന്ന ഓവർ ആക്കൽ സീനുകൾ അല്ലുവിനെ വച്ചു ഇവർ ചെയ്യിക്കുന്നുണ്ടെങ്കിലും അറ്റ്ലീസ്റ്റ് സിനിമയുടെ കഥാഗതി എങ്ങോട്ടാണ് കൊണ്ടുപോകേണ്ടതെന്നത് സംബന്ധിച്ചൊരു ധാരണയെങ്കിലും ഇന്റർവെൽ വരെ സംവിധായകനുണ്ടായിരുന്നു. പക്ഷെ അതിനു ശേഷം ഈ L എല്ലാം ഞാനെവിടെ കൊണ്ട് പോയി വയ്ക്കും എന്നാലോചിച്ചു വിഷമിക്കുന്ന കല്യാണ രാമനിലെ പ്യാരിയുടെ അവസ്ഥയിലായി പോയി സംവിധായകൻ. പാതിയിൽ ഉപേക്ഷിച്ച കഥാപാത്രങ്ങളെയും സീനുകളെയും കുറിച്ച് അറിയാൻ ഇനിയും ആഗ്രഹം ബാക്കിയുള്ളവരുണ്ടെങ്കിൽ പറ്റുമെങ്കിൽ മൂന്നാം ഭാഗം കണ്ട് മനസ്സിലാക്കിക്കോ എന്ന് വെല്ലുവിളിക്കുകയാണ് സുകുമാർ സാർ. അത് കൊണ്ട് അതിനെക്കുറിച്ചൊന്നും അധികം ചർച്ച ചെയ്യാതെ ഇനിയൊരു മൂനാം ഭാഗത്തിന് ഇട കൊടുക്കാതിരിക്കുന്നതാണ് പ്രേക്ഷകരുടെ ആരോഗ്യത്തിനു നല്ലത്. പണി എന്ന സിനിമയെ തുടർന്ന് ഈ അടുത്ത കാലത്തു ഇവിടെ വലിയ ചർച്ചയായ നമ്മുടെ ഇന്ത്യൻ സിനിമകളിൽ കാലങ്ങളായി തുടർന്ന് വരുന്ന സ്ത്രീ ശരീരത്തെ സെക്സ് ടൂൾ ആയി മാത്രം അവതരിപ്പിക്കുന്ന രീതി പതിവ് തെലുങ്ക് കമേഴ്ഷ്യൽ സിനിമകളിലേത് പോലെ ഇതിലും വേണ്ടുവോളമുണ്ട് . നായികയുടെ പ്രധാന റോൾ അവരുടെ ശരീരം കാണിക്കുക എന്നതാകുമ്പോൾ പണി യിലേത് പോലെ നായകന് രക്ഷിക്കേണ്ട സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ ആ രംഗങ്ങൾ ആക്രമിയുടെ വ്യൂ പോയിന്റിൽ ക്യാമറയിൽ പകർത്തി വയ്ക്കുന്നു എന്നതും വലിയ പ്രശ്നമാണ്. ഇക്കാലത്തും പാൻ ഇന്ത്യ ലെവലിൽ ഇമ്മാതിരി പണി തുടരുന്നത് നിർത്തേണ്ടതിനെ കുറിച്ച് വലിയ ഫാൻ ഫോളോവിംഗ് ഉണ്ടെന്ന് കരുതുന്ന ബന്ധപ്പെട്ട ഐക്കോണിക് സൂപ്പർ സ്റ്റാർസ് എങ്കിലും ചിന്തിച്ചു തുടങ്ങണം ഇമ്മാതിരി സീനുകൾ നിങ്ങളുടെ സിനിമകളിൽ കുത്തികേറ്റുന്നത് കൊണ്ട് പടം വിജയിക്കുകയൊന്നുമില്ല സാറെ. പുതിയ പിള്ളേരുടെ അടുത്ത് "താഴത്തില്ല" എന്ന് വീമ്പു പറയുന്ന നിങ്ങളുടെ ഇമേജ് താഴാൻ മാത്രമേ ഇതൊക്ക ഉപകരിക്കു.
മൊത്തത്തിൽ സിനിമയുടെ തിരക്കഥ കയ്യിൽ നിന്നും പോയി..... കുറച്ചു സീനും പാട്ടും വെട്ടിക്കുറച്ചിരുന്നെങ്കിൽ .... പടം നന്നായേനെ മൂന്നര ഒരു ആവശ്യം ഇല്ലായിരുന്നു... അല്ലു ആയത് കൊണ്ട് മാത്രം കണ്ടു...
പടം ഇഷ്ടമായി 👍 റിവ്യൂ മോശമായാൽ ഞാനും മോശം പറയണം എന്നുള്ള attitude മാറ്റി വെച്ചാൽ പടം എൻജോയ് ചെയ്യാൻ പറ്റും..ഇന്റർവെൽ കഴിഞ്ഞുള്ള ദേവി വേഷം കെട്ടിയുള്ള സീൻ അടിപൊളി ആയി AA ചെയ്തിട്ടുണ്ട്👍മൊത്തത്തിൽ കണ്ടിരിക്കാം.... പാട്ടുകൾ കിടിലൻ അല്ലെ 😂😂😂😂
Oru serialum alla. Allu Arjun fan alla. Telugu fan alla. These reviewers will always have a similar opinion of a film.. have you ever noticed? They r not telling their their own opinion. A common opinion..
ഈ പടം കാണാത്ത ഫാമിലി audience ഉണ്ടെങ്കിൽ അവർക്കു വൻ നഷ്ടം ആണ്.....best mass movie in years.❤❤❤❤❤... These negative fake reviewers കാരണം ഒരു നല്ല പടത്തിന്റെ ഫാമിലി audience കുറച്ചു........agenda...... കാലം ഇവർക്കു മാപ്പ് നൽകില്ല....
പോയി നോക്കു KL മാത്രം mixed റിവ്യൂ ഉള്ളു ബാക്കി എല്ലായിടത്തും Heavy പോസറ്റീവ്... Book myshow ഇപ്പോഴും last മണിക്കൂർ 61+ K ticket sold @@nichunishad1747
മറ്റുള്ളവർ മോശമായിട്ട് പറയുമ്പോൾ ഞാൻ മാത്രം നല്ലത് പറഞ്ഞാൽ എനിക്ക് മോശം അല്ലെ എന്ന് വിചാരിച്ചു മോശം പറയുന്ന പോലെ ഉണ്ട് താങ്കളുടെ റിവ്യൂ . പടം ഒരു ടിപ്പിക്കൽ തെലുഗ് എന്റെർറ്റൈനെർ ആണ് നിങ്ങൾ എല്ലാരും പറയുന്ന പോലെ അത്ര മോശമായിട്ടൊന്നും തോന്നിയില്ല ബോറടിപ്പിക്കാതെ 3 മണിക്കൂർ 20 മിനിറ്റ് കൊണ്ടുപോകുന്നുണ്ട് .
I totally enjoyed the movie... Oru pucca commercial film il budhijivi kalicht karymila. Sentiments Allu nu proper ayt convey chyn patiyila.... otherwise film kandirikaam
തെലുങ്ക് പടം, Mainly അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ആണ് പടം എടുത്തേക്കുന്നത്.. കേരളത്തിലെ നാലും മൂന്നും ബുദ്ധിജീവികൾക്ക് വേണ്ടി എടുത്ത പടം അല്ല. Overall ഞാൻ enjoy ചെയ്ത പടം ആണ്. ക്ളൈമാക്സിലെ അടി,duration ഇവ രണ്ടും ആണ് ആകെ നെഗറ്റീവ് ആയി എനിക്ക് തോന്നിയത്.
😢😢😢 കാശും പോയി സമയവും പോയി . ഇങ്ങനെ ഒരു ദുരന്ത സിനിമ 3 അര മണിക്കൂർ വധിച്ചു. അല്ലു അർജുൻ Nice എന്ന് പറയാം പുഷ്പ First Part പോലെ അത്ര മെച്ചം ആയില്ല അങ്ങോട്ട് മനസിൽ കയറുന്നില്ല പുള്ളിയുടെ പ്രകടനം. അനാവശ്യ മസാല രംഗങ്ങൾ കല്ലുകടിയാകുന്നുണ്ട് ഫഗദ് ഫാസിലിനെ കോമാളി ആക്കി തുലച്ചു . ഫയിറ്റ് സീനുകൾ മോശം അവസാന ഫയിറ്റ് അവരാദം കടിച്ചു പറി തന്നെ😂😂 നായിക കഥാപാത്രം എന്തിനോ തിളയ്ക്കുന്ന സാ ബാർ പോലെ ആയി പോയി പിന്നെ പശ്ചാത്തല സംഗീതം പിടിച്ച് ഇരുത്താൻ സാധിക്കുന്നില്ല ശോകാവസ്ഥ പാട്ടുകൾ അതിലും ബോർ കഥാപത്രങ്ങൾ ഒത്തിരി ഉണ്ട് പക്ഷെ ഒന്നും അങ്ങോട്ട് കണക്റ്റ് ആകുന്നില്ല . സംവിധാന പരാജയം അത് തന്നെ പ്രശ്നം ഒന്നും ഒന്നും കണക്റ്റ് ആകാത്ത അവസ്ഥ . ആകെ മൊത്തം ആവറേജ് അനുഭവം
മുന്നേ പറഞ്ഞിട്ടുണ്ട്.. പകൽ work ഉണ്ട്.. മിക്കപ്പോഴും ലേറ്റ് night അല്ലെങ്കിൽ റിലീസ് ന്റെ പിറ്റേ ദിവസം ആണ് കാണാൻ സാധിക്കുന്നത്... അതാണ് പ്രധാന കാരണം....
Suhruthukkale...Adutha big budget malayalam SECOND PART (||) is by Prithvi Raj. 😂😂😂 Pushpa yude yum Kanguva yudeyum Indian 2 nteyum vidhi thanne aavumo , nammude Malayalathinum😂😂😂 Sudheesh bro . Venel Content aakikko..
പടം കാണാത്ത പലരുമാണ് കമന്റ് ബോക്സ് കൂടുതലും. ഒരു typical തെലുഗ് സിനിമ ആണ് ഇത് പിന്നെ അല്ലു performance 🔥3 മണിക്കൂർ ബോർ ഇല്ലാതെ ഇരുന്ന് കാണാം. First half 🔥പക്ഷേ second half രശ്മിക മാറ്റി നിർത്തിയ പടം കൊള്ളാം. പിന്നെ ഏറെ കുറേ എല്ലാ റിവ്യൂവേഴ്സ് പടത്തിന്റെ പോസിറ്റീവ് പറയാൻ മടിക്കുന്നു പറഞ്ഞാൽ മറ്റു fans എന്ത് വിചാരിക്കും എന്ന് ഓർത്തിട്ടാകം. 7/10 എൻ്റെ rating😊
@@nandhukichu9060 paatum dance um sync aavathath telungil varumbo engane sariyakum.. Choreography theere moshamanu. Paat oru vazhik, step vera vazhi. Halamathi habibo song il vijay fast aayt kidilam dance but slow music um. Sync vannilla.. Ethand same avastha
Dubbing il emotions connect ആവാത്ത കുറെ scenes ഉണ്ട്..drama portions, പാട്ട് ഒക്കെ telugu il rhythm അനുസരിച്ച് dance um telugu il തന്നെ കാണണം.. sikkin പാട്ട് ഒക്കെ മലയാളത്തിൽ അവരാതം ആണ്😂.aa പാട്ട് ആണൊന്നു തോന്നിപ്പോവും
റിവ്യൂക്കാര് പറയും പോലെ അത്ര മോശം പടം ഒന്നുമല്ല പുഷ്പ. പടത്തിന്റെ ലെങ്ത്, പാസം, ഇമോഷൻ അതൊഴിവാക്കിയിരുന്നെങ്കിൽ ഒരു നല്ല പടമായേനെ. പടം one time watcheble ആണ്. ഫഹദിനെ ശരിക്കും ഒതുക്കിയതായി തോന്നി.
അല്ലു അർജുൻ എന്തിനാ നാഷണൽ അവാർഡ് കൊടുത്തെ എന്ന് അറിയാത്ത ഞാൻ😂😂
😂😂😂
Cash koduthu vangi
Pranchiyettan
കരഞ്ഞു മെഴുകുന്നത് മാത്രം അഭിനയമാണെന്നു വിചാരിക്കുന്ന വാണങ്ങൾക്കാണ് അത് മനസ്സിലാവാത്തത്
ആർകെങ്കിലും ഒക്കെ കൊടുക്കേണ്ടേ...
ithe allu arjun anu keralathil oro apath varumpo cash koduth sahayikunath..oru youth nadanmarum kodukatha cash pulli ivde sahayikunund..malayalam moviek alla award kittiye..telugu bollywood top moviesil thanne und pushpa 1
ചില സീനുകൾ ഒഴിച്ച് നിർത്തിയാൽ പുഷ്പ 2 ഒരു കാറ്റ് പോയ ബലൂൺ മാത്രം..
പക്ഷേ padam telugil super duper ഹിറ്റ് ആണ്
പുഷ്പ വൺ. ചന്ദനമരം
പുഷ്പ ടു . ചന്ദനമഴ 😅
കേരളത്തിൽ പടം പൊട്ടും. മറ്റു സ്റ്റേറ്റ്ൽ വിജയിക്കുകയും ചെയ്യും. അത് കൊണ്ട് പുഷ്പ അവരാതം തുടരുകയും ചെയ്യും 💣💥
Malayalikal kaneda
KL കളക്ഷൻ ഈ പടത്തിനു വെറും bonus മാത്രം ആണ്.. 😅 ഇവിടെ ഇറക്കിയില്ല എങ്കിലും പടം റെക്കോർഡ് കളക്ഷൻ ഇടും...!
Onnmath Dubbing ann orumathiri onja songs ...
Day 2 muthal TN ,KA , Telugu states vere drop aayi
Only North audience
Avanmaar ithokke IH aakikollum
Jawan ,Gadar 2 IH aaki 😂
BB3 superhit aaki pinne aano Pushpa 2 😅
@@filmophilia5431 working day ayathukond ann KL vare 2cr+ und ... Inn
ഫഹദ്‌ഫാസിലിനെ പൊക്കിപ്പറഞ്ഞില്ലെങ്കില്‍ ബുദ്ധിജീവിയാകില്ല എന്ന ധാരണ റിവ്യൂവർമാർക്കുണ്ട്. ഇതില്‍ ഏറ്റവും കോമാളി അഭിനയം കാഴ്‌ചവച്ചത് ഫഹദ് ആണെന്നുള്ളത് പകല്‍ പോലെ വ്യക്‌തമാണ്. എന്നിട്ടും😂😂
സത്യം അശ്വന്ത് kok പറഞ്ഞിട്ടുണ്ട് പിന്നെ ഗൂഗിളിൽ വന്ന ഒരു നിരൂപണത്തിലും പറഞ്ഞു 👍🏻
In vettaiyan also
Vettayyan okke sahichirunnath edakk edakk fahad vannondarnnn for me
ellavarkum ore pole thonnumo bro??
Bogainvila
6:47 transformation of Sudheesh ettan 😂😂
Genuine review 🎉👏🏻
But പടം ഈ പറയുന്ന പ്രശ്നം ഒന്നും എനിക്കി തോന്നിയില്ല. സിനിമ എനിക്കി നന്നായി ഇഷ്ട്ടപെട്ടു
ഇപ്പൊ എല്ലാ സിനിമകളിലെയും മെയിൻ വില്ലൻ “പാസം " ആണ് 😂
Kgf ലും അമ്മ പാസം ഇണ്ട് പക്ഷെ അത് ഇമ്പ്ലിമെന്റ് ചെയ്‍ത രീതി ആണ് അടിപൊളി
Pulimurugan aniyan paasam 😅
Loosifer achan paasam
Ella padavum ithoke thanne
പക്ഷേ ഇവിടെ സൈക്കോ കോമാളി എന്തുചെയ്താലും മാക്സ് മാം ഷമ്മി പാസം ആണ്😂😂😂
@@harinandan0055first part Ile amma passam kuzhapom ellah 2 part Ile cringe anne
@@cloud_mediabut cringe alla mowne
ഇപ്പോൾ 2.30 ന് ഷോ കണ്ട് വന്നേ ഉള്ളു .. സെന്റിമെന്റൽ സീൻ കണ്ട് തീയേറ്ററിൽ ഇത്രത്തോളം പൊട്ടി ചിരി ഉണ്ടാക്കിയ പടം വേറെ ഇല്ല 🤣. കന്‍ഗുവാ ഭൂമിയിലേക്ക് പുഷ്പ ഐറിലേക്ക് 😂🚀
തള്ള് 12:30 മണി ആയതേ ഉള്ളു നീ ഏത് രാജ്യതാണ് കുഞ്ഞേ 😂😂
@@keralavibes4398 Qatar
Sdpi degrading
ആരൊക്കെ വന്നാലും രാജമൗലിക്ക് പകരം വെക്കുവാൻ ആരുമില്ല ഇന്ത്യൻ സിനിമയിൽ 🌹തെലുങ്ക് indian സിനിമയെ pidichu കെട്ടിയ ഒരാളെ ഉള്ളു രാജമൗലി.
ബാഹുബലി. 1:2.
RRR.
പകരം വെക്കുവാൻ ഇനി ഒരുത്തൻ വേറെ ജനിക്കണം.
അതിനെ മറികടക്കാൻ രാജമൗലി ഫിലിമുകൾക്ക് മാത്രമേ കഴിയു.. തെലുങ്ക് സിനിമ യെ ഇങ്ങിനെ വളർത്തിയത് അദ്ദേഹം മാത്രം.
അല്ലു അർജുൻ namukk ഇഷ്ടമാണ്. തെലുങ്ക് സിനിമ കേരളത്തിന് ഇഷ്ടപെടാൻ കാരണം വരെ അllu അർജുൻ ഒരു തുടക്കക്കാരൻ ആണ് 🌹🌹🌹
Allu ne Bhojpuri fans kittaan vendi avarude standard il ulla padam edukkendi vanna Sukumar nte avastha😂
How someone can make a movie like this..😢😢
കേരളത്തിൽ മാത്രം -ve വരുന്നു കേരളം വിട്ടൽ ഫുൾ +ve
TN and KA same report.
North and Andhra region is positive.
@@Killer_girl_oi4uq
@@Killer_girl_oi4uqath anu indian audience 😂😂
First half super, second half comedy, ചിരിച്ചു മരിക്കും
ഓർമിപ്പിക്കല്ലേ 😂😂😂😂
2:10 ലെ കങ്കുവ ടീം: ഇത് നമ്മുക്കിട്ടാണല്ലോ മച്ചമ്പീ..🤔🤔
😂😂
രഷ്മിക യുമായുള്ള ക്രിൻഞ്ച് സീൻസ് എല്ലാം മാറ്റി നിർത്തിയാൽ പടം അടിപൊളി ആണ്, ജപ്പാനിൽ ഉള്ള എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ഉള്ള intro fight സീൻ ഒക്കെ ഒഴിവാക്കിയാൽ duration കുറക്കാം ആയിരുന്നു, climax serial model ഒഴിവാക്കാമായിരുന്നു,malayalam dubbing പോരാ തമിഴ് കണ്ടാൽ ഒന്നും കൂടി ഇഷ്ടപ്പെടും
ഞാൻ രണ്ടും കണ്ടു പക്ഷെ തമിഴ് ആണ് നല്ലത്
മൂന്നാം പാർട്ടിലേക്ക് കടക്കുന്ന ഭാഗം ആണ്... ഫസ്റ്റ് ജപ്പാൻ ഫയറ്റ്..പിന്നെ കുട്ടി ജനിക്കാൻ പോകുന്ന എന്ന വാർത്ത പുഷ്പയെ തളർത്തുന്നു... ഫസ്റ്റ് പാർട്ടിൽ പുഷ്പ രാജ് അനുഭവിച്ച വേദന തന്നെയാണ് 2nd പാർട്ടിൽ വീടും കൂട്ടി ചെയ്തിട്ടുണ്ട്.... അല്ലാതെ... പടം ഓവർഓൾ മോശം അല്ല...
ചന്ദനകടത്ത് ❌ ചന്ദനമഴ 2 ✅
Last oru 25 minutes maatti niruthiyal padam nallathaayitt thanne thonni..athuvare nalla rethiyil poyirunna film avar pasam kayatti climax kulam aaki koduthu
പുഷ്പ 1st പാർട്ട് ഇഷ്ടപ്പെട്ടവരെ സംബന്ധിച്ച് വെറുത്തു തിയേറ്റർ വിടേണ്ട അവസ്ഥയൊന്നുമുണ്ടാകില്ല ഈ രണ്ടാം ഭാഗത്തിന് കയറിയാൽ. പുഷ്പ ഒന്നാം ഭാഗത്തിൽ ഉപയോഗിച്ച മസാല കൂട്ടുകളൊക്ക ആളുകൾക്ക് വല്ലാതങ്ങു ഇഷ്ട്ടപ്പെട്ടു എന്ന് കരുതി അതൊക്കെ ഓവർ ഡോസിൽ ഇട്ട് ഇളക്കിയെടുത്തു തന്നിരിക്കുകയാണ് സുകുമാർ ഇപ്രാവശ്യം. ആദ്യ ഭാഗത്തിന്റെ ടേസ്റ്റ് ഇഷ്ട്ടപെടാത്തവർക്ക് ഇത് വായിൽ വയ്ക്കാൻ തന്നെ കൊള്ളില്ലെന്ന് തോന്നാം. അത് ഇഷ്ടപ്പെട്ടവരെ സംബന്ധിച്ച് ആദ്യത്തേതിന്റെ അത്രക്ക് വരില്ലെങ്കിലും ഈ പടത്തിന്റെ ആദ്യ പകുതി വലിയ കുഴപ്പമില്ലാത്ത രീതിയിൽ കണ്ടു തീർക്കാം.പാട്ട്, ഫൈറ്റ് ഒന്നിനും പഴയതിന്റത്ര ഗുമ്മ് ഇല്ലെങ്കിലും അല്ലുവിന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനം തന്നെയാണ് അത്രയും നേരമെങ്കിലും ഈ സിനിമയെ കണ്ടിരിക്കബിൾ ആക്കുന്നത്. ബാലയ്യ പടങ്ങളെ വെല്ലുന്ന ഓവർ ആക്കൽ സീനുകൾ അല്ലുവിനെ വച്ചു ഇവർ ചെയ്യിക്കുന്നുണ്ടെങ്കിലും അറ്റ്ലീസ്റ്റ് സിനിമയുടെ കഥാഗതി എങ്ങോട്ടാണ് കൊണ്ടുപോകേണ്ടതെന്നത് സംബന്ധിച്ചൊരു ധാരണയെങ്കിലും ഇന്റർവെൽ വരെ സംവിധായകനുണ്ടായിരുന്നു. പക്ഷെ അതിനു ശേഷം ഈ L എല്ലാം ഞാനെവിടെ കൊണ്ട് പോയി വയ്ക്കും എന്നാലോചിച്ചു വിഷമിക്കുന്ന കല്യാണ രാമനിലെ പ്യാരിയുടെ അവസ്ഥയിലായി പോയി സംവിധായകൻ. പാതിയിൽ ഉപേക്ഷിച്ച കഥാപാത്രങ്ങളെയും സീനുകളെയും കുറിച്ച് അറിയാൻ ഇനിയും ആഗ്രഹം ബാക്കിയുള്ളവരുണ്ടെങ്കിൽ പറ്റുമെങ്കിൽ മൂന്നാം ഭാഗം കണ്ട് മനസ്സിലാക്കിക്കോ എന്ന് വെല്ലുവിളിക്കുകയാണ് സുകുമാർ സാർ. അത് കൊണ്ട് അതിനെക്കുറിച്ചൊന്നും അധികം ചർച്ച ചെയ്യാതെ ഇനിയൊരു മൂനാം ഭാഗത്തിന് ഇട കൊടുക്കാതിരിക്കുന്നതാണ് പ്രേക്ഷകരുടെ ആരോഗ്യത്തിനു നല്ലത്. പണി എന്ന സിനിമയെ തുടർന്ന് ഈ അടുത്ത കാലത്തു ഇവിടെ വലിയ ചർച്ചയായ നമ്മുടെ ഇന്ത്യൻ സിനിമകളിൽ കാലങ്ങളായി തുടർന്ന് വരുന്ന സ്ത്രീ ശരീരത്തെ സെക്സ് ടൂൾ ആയി മാത്രം അവതരിപ്പിക്കുന്ന രീതി പതിവ് തെലുങ്ക് കമേഴ്ഷ്യൽ സിനിമകളിലേത് പോലെ ഇതിലും വേണ്ടുവോളമുണ്ട് . നായികയുടെ പ്രധാന റോൾ അവരുടെ ശരീരം കാണിക്കുക എന്നതാകുമ്പോൾ പണി യിലേത് പോലെ നായകന് രക്ഷിക്കേണ്ട സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ ആ രംഗങ്ങൾ ആക്രമിയുടെ വ്യൂ പോയിന്റിൽ ക്യാമറയിൽ പകർത്തി വയ്ക്കുന്നു എന്നതും വലിയ പ്രശ്നമാണ്. ഇക്കാലത്തും പാൻ ഇന്ത്യ ലെവലിൽ ഇമ്മാതിരി പണി തുടരുന്നത് നിർത്തേണ്ടതിനെ കുറിച്ച് വലിയ ഫാൻ ഫോളോവിംഗ് ഉണ്ടെന്ന് കരുതുന്ന ബന്ധപ്പെട്ട ഐക്കോണിക് സൂപ്പർ സ്റ്റാർസ് എങ്കിലും ചിന്തിച്ചു തുടങ്ങണം ഇമ്മാതിരി സീനുകൾ നിങ്ങളുടെ സിനിമകളിൽ കുത്തികേറ്റുന്നത് കൊണ്ട് പടം വിജയിക്കുകയൊന്നുമില്ല സാറെ. പുതിയ പിള്ളേരുടെ അടുത്ത് "താഴത്തില്ല" എന്ന് വീമ്പു പറയുന്ന നിങ്ങളുടെ ഇമേജ് താഴാൻ മാത്രമേ ഇതൊക്ക ഉപകരിക്കു.
ഞാൻ kandu nalla film ann evamar 4am show yilk urakam marathe erunakanda konda..1st ne kalum enik ഇഷ്ട്ടം ayi❤❤..
മൊത്തത്തിൽ സിനിമയുടെ തിരക്കഥ കയ്യിൽ നിന്നും പോയി..... കുറച്ചു സീനും പാട്ടും വെട്ടിക്കുറച്ചിരുന്നെങ്കിൽ .... പടം നന്നായേനെ മൂന്നര ഒരു ആവശ്യം ഇല്ലായിരുന്നു...
അല്ലു ആയത് കൊണ്ട് മാത്രം കണ്ടു...
പടം ഇഷ്ടമായി 👍 റിവ്യൂ മോശമായാൽ ഞാനും മോശം പറയണം എന്നുള്ള attitude മാറ്റി വെച്ചാൽ പടം എൻജോയ് ചെയ്യാൻ പറ്റും..ഇന്റർവെൽ കഴിഞ്ഞുള്ള ദേവി വേഷം കെട്ടിയുള്ള സീൻ അടിപൊളി ആയി AA ചെയ്തിട്ടുണ്ട്👍മൊത്തത്തിൽ കണ്ടിരിക്കാം.... പാട്ടുകൾ കിടിലൻ അല്ലെ 😂😂😂😂
Pushpakku desiya award aaaraada koduthee... Aadhyam avana kollluuuu
🤣
😀👍👌
Sudapi fans group
@VimalBhasi-y5u ennu oru theeta sangi fan
മികച്ച നടൻ ❤❤❤
ആ താടി❤❤ ചെരിഞ്ഞുള്ള നടത്തം❤ അത് പോരെ മികച്ച നടനുള്ള ദേശീയ അവാർഡ് കിട്ടാൻ
ജയ് ശ്രീ രാം 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
Oru serialum alla. Allu Arjun fan alla. Telugu fan alla. These reviewers will always have a similar opinion of a film.. have you ever noticed? They r not telling their their own opinion. A common opinion..
Dont agree with you on this review. Most of the reviewers follow what you said but not this guy.
സിനിമ എവിടെയൊക്കെയൊ വല്ലാതെ ലാഗടിപ്പിക്കുന്നു എന്നാലുംഅല്ലു അർജുൻ വളരെ നന്നായിട്ടുണ്ട്. രണ്ട് ഫൈറ്റിംഗ് സീനുകൾ ഗംഭീരമാണ് ആവറേജ് മൂവി
ഈ പടം കാണാത്ത ഫാമിലി audience ഉണ്ടെങ്കിൽ അവർക്കു വൻ നഷ്ടം ആണ്.....best mass movie in years.❤❤❤❤❤... These negative fake reviewers കാരണം ഒരു നല്ല പടത്തിന്റെ ഫാമിലി audience കുറച്ചു........agenda...... കാലം ഇവർക്കു മാപ്പ് നൽകില്ല....
olakka
@sumesh-kumar താങ്കൾ കുമ്പളങ്ങ നൈറ്റ്സ് കണ്ടാൽ മതി...
National award sure😂😂😂😇
Njan inn padam kandu 3:30 manikoor poyath arinjilla...cringe scenes ind illennala...pekshe sukumarine pani ariyam...enikishtapetath njan kanda kangua,indian2, animal oke vech nokumbo ith 3 ara manikoor indayit polum engaging ayi kandirunnu...athil sukumarine abhinandikan irikaan vaya..fafa onnude strong aakuvarunel pwolichene... Ithode oru karyam mansalayi oruthante review kand padathine pokaruth
First half കൊള്ളാം.. Second half കോമഡി
കേരളത്തിൽ മാത്രം -ve വരുന്നു കേരളം വിട്ടൽ ഫുൾ +ve
Hindiyil full positive ann😂😂
Athu pore avarkk
Koppanu
പോയി നോക്കു KL മാത്രം mixed റിവ്യൂ ഉള്ളു ബാക്കി എല്ലായിടത്തും Heavy പോസറ്റീവ്... Book myshow ഇപ്പോഴും last മണിക്കൂർ 61+ K ticket sold @@nichunishad1747
ആന്ധ്രയിൽ ആയിരിക്കും അല്ലെ 😂😂
ഫയർ അല്ല ഫ്ലവർ ആയി...😂😂😂😂
😂 പുഷ്പ്പിച്ചില്ല 😂
Nalla padamanallo..
നല്ല സിനിമ ആണ്..... ഫഹദ് നന്നായിട്ടുണ്ടാലോ..... ഇതുക്കും മേലെ തെലുഗു സിനിമ...... എന്താണ് താങ്കൾ പ്രതീക്ഷിക്കുന്നത്
I റിപീറ്റ് ആ ദുരന്ത ഓർമ്മകൾ 😄😄👍🏻
Peelings കൊള്ളാം 👌
Kidilam padam
The real review
National award 😢😢😢
🤣
National award onnum oru vilayum illathakkiya puss....pa
ayaal thanne paranju..
abiprayam differs from one to another..
ningal aarum watch cheyyanda ennum ayaal paranjilla..
ennittum iyaale kuttam parayunna oro kunaandrmaar😳..puchhm matram
Anybody not seen go to Thrissur Inox shobha city mall...❤❤❤❤
മറ്റുള്ളവർ മോശമായിട്ട് പറയുമ്പോൾ ഞാൻ മാത്രം നല്ലത് പറഞ്ഞാൽ എനിക്ക് മോശം അല്ലെ എന്ന് വിചാരിച്ചു മോശം പറയുന്ന പോലെ ഉണ്ട് താങ്കളുടെ റിവ്യൂ . പടം ഒരു ടിപ്പിക്കൽ തെലുഗ് എന്റെർറ്റൈനെർ ആണ് നിങ്ങൾ എല്ലാരും പറയുന്ന പോലെ അത്ര മോശമായിട്ടൊന്നും തോന്നിയില്ല ബോറടിപ്പിക്കാതെ 3 മണിക്കൂർ 20 മിനിറ്റ് കൊണ്ടുപോകുന്നുണ്ട് .
👍
വളരെ സത്യം
True
Tamil version super
Mattullavare nokki aanu palarum review parayunnath. Swantham abhiprayam parayan madi😊
തമിഴ് നന്നായി വർക്ക് ആകും ഞാൻ തമിഴ് ആണ് കണ്ടത് എനിക്ക് ഇഷ്ടം ആയി
Enik Telugu ishtappett
Better frst part thanneyaa
*no one can replace allu's acting💯🔥*
1:35😂
പുഷ്പ 2 theatre എക്സ്പീരിയൻസ് miss ചെയെണ്ടാത്തവർ - കൊച്ചി (PVR - ലുലു, ഒബ്‌റോൺ,ഫോറം MALLS ), തൃശൂർ (ശോഭ സിറ്റി INOX ), തിരുവനന്തപുരം (PVR, CINEPOLIS, ARTECH ).....അല്ലേൽ coimbatore പോവുക .... 😍
Entha prathyekatha??
ആദ്യമേ ഉണ്ട പടമാകുമെന്നുകരുതി എന്നപോലെ first show യ്ക്കു book ചെയ്യാത്ത വരുണ്ടോ 😴😴😴😴
Dha pokunu oru national award
Ivide arudeyum review avashyam illa. Ellam north india kondu poyi. Mallus certificate avdh illa. Allu Arjun.ok. 6 days 1000 cr world wide pore da
Fire brand movie❤❤❤❤❤❤❤❤
I totally enjoyed the movie... Oru pucca commercial film il budhijivi kalicht karymila. Sentiments Allu nu proper ayt convey chyn patiyila.... otherwise film kandirikaam
North india ഇത് wild fire.... 72 crore alone from hindi version 🎉🎉Top position 😮
Njan kandathu hindiyil ayirunu. Pattu lyrics hindiyil oke aayirunu
Above average 🔥💙
തെലുങ്ക് പടം,
Mainly അവർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ആണ് പടം എടുത്തേക്കുന്നത്..
കേരളത്തിലെ നാലും മൂന്നും ബുദ്ധിജീവികൾക്ക് വേണ്ടി എടുത്ത പടം അല്ല.
Overall ഞാൻ enjoy ചെയ്ത പടം ആണ്.
ക്ളൈമാക്സിലെ അടി,duration ഇവ രണ്ടും ആണ് ആകെ നെഗറ്റീവ് ആയി എനിക്ക് തോന്നിയത്.
athan sathyam ellarum ithu oru anyabhasha chithram anenn marakunu
@David-t77-s1c yeah bro
Your quality is better than chinni vlog. But he got 2.5 LAKH views and u got 60k.
Yesss..... Good....❤ anikum...... Ethokaaa thonittulu😊
😢😢😢 കാശും പോയി സമയവും പോയി . ഇങ്ങനെ ഒരു ദുരന്ത സിനിമ 3 അര മണിക്കൂർ വധിച്ചു. അല്ലു അർജുൻ Nice എന്ന് പറയാം പുഷ്പ First Part പോലെ അത്ര മെച്ചം ആയില്ല അങ്ങോട്ട് മനസിൽ കയറുന്നില്ല പുള്ളിയുടെ പ്രകടനം. അനാവശ്യ മസാല രംഗങ്ങൾ കല്ലുകടിയാകുന്നുണ്ട് ഫഗദ് ഫാസിലിനെ കോമാളി ആക്കി തുലച്ചു . ഫയിറ്റ് സീനുകൾ മോശം അവസാന ഫയിറ്റ് അവരാദം കടിച്ചു പറി തന്നെ😂😂 നായിക കഥാപാത്രം എന്തിനോ തിളയ്ക്കുന്ന സാ ബാർ പോലെ ആയി പോയി പിന്നെ പശ്ചാത്തല സംഗീതം പിടിച്ച് ഇരുത്താൻ സാധിക്കുന്നില്ല ശോകാവസ്ഥ പാട്ടുകൾ അതിലും ബോർ കഥാപത്രങ്ങൾ ഒത്തിരി ഉണ്ട് പക്ഷെ ഒന്നും അങ്ങോട്ട് കണക്റ്റ് ആകുന്നില്ല . സംവിധാന പരാജയം അത് തന്നെ പ്രശ്നം ഒന്നും ഒന്നും കണക്റ്റ് ആകാത്ത അവസ്ഥ . ആകെ മൊത്തം ആവറേജ് അനുഭവം
നല്ല അടിപൊളി മൂവി ആയിരുന്നു, എല്ലാവരും റിവ്യൂ ചെയ്തു കൊന്നു.
ഒന്നും ഓർമിപ്പിക്കല്ലേ പൊന്നെ 🙏🙏
Fafa full comdey aaa😂😂😂 boring
Onninum kollilla
review late avunnathinte reason nxt videoil parayum enn karuthunnu😊
മുന്നേ പറഞ്ഞിട്ടുണ്ട്.. പകൽ work ഉണ്ട്.. മിക്കപ്പോഴും ലേറ്റ് night അല്ലെങ്കിൽ റിലീസ് ന്റെ പിറ്റേ ദിവസം ആണ് കാണാൻ സാധിക്കുന്നത്... അതാണ് പ്രധാന കാരണം....
@monsoon-media okkk❤️
Below average ⭐/0
very correct....what I feel...evrything you told .
പാസം ഭക്തി എന്നിവയുടെ അതിപ്രസരം സഹിച്ചിരുന്നാൽ കണ്ടിരിക്കാം
Nalla movie aanu . Senti vendidath senti venm bro pinne full time idi mathram mathyo rrview kurachude clear aalamarunnu
Super movie..... ❤️❤️❤️❤️❤️❤️...... Fake negative reviews by mallu so called pseudo film reviewers....
ശരിയായ review..
സ്ഥാനാർത്ഥി ശ്രീക്കുട്ടൻ Review ഉടൻ പ്രതീക്ഷിക്കുന്നു
Average fight ok sentiment 😅😅
പാസം ഒകെ മിക്ക സിനിമകളിലും ഒണ്ട് അത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് വിജയം 💀
ഫഹദ് ൻ്റെ ക്യാരക്ടർ നേ ഒതുക്കാൻ വേണ്ടി പിന്നീട് കഥ മാറ്റി ഉണ്ടാക്കിയ ക്ലൈമാക്സ് തന്നെ
😂😂😂😂
Decent review🤍
Good morning
Suhruthukkale...Adutha big budget malayalam SECOND PART (||) is by Prithvi Raj. 😂😂😂 Pushpa yude yum Kanguva yudeyum Indian 2 nteyum vidhi thanne aavumo , nammude Malayalathinum😂😂😂 Sudheesh bro . Venel Content aakikko..
നിങ്ങൾ തെലുങ്ക് പടത്തിൽ നിന്ന് എന്ത് തേങ്ങയാണ് മനസ്സിലാക്കാൻ ശ്രമിക്കുന്നത്
Edikalokke endhaanith ooro edikkum villammaaar kodumkaatt poole parakkaneen😂
പടം കാണാത്ത പലരുമാണ് കമന്റ് ബോക്സ് കൂടുതലും. ഒരു typical തെലുഗ് സിനിമ ആണ് ഇത് പിന്നെ അല്ലു performance 🔥3 മണിക്കൂർ ബോർ ഇല്ലാതെ ഇരുന്ന് കാണാം. First half 🔥പക്ഷേ second half രശ്മിക മാറ്റി നിർത്തിയ പടം കൊള്ളാം. പിന്നെ ഏറെ കുറേ എല്ലാ റിവ്യൂവേഴ്സ് പടത്തിന്റെ പോസിറ്റീവ് പറയാൻ മടിക്കുന്നു പറഞ്ഞാൽ മറ്റു fans എന്ത് വിചാരിക്കും എന്ന് ഓർത്തിട്ടാകം. 7/10 എൻ്റെ rating😊
സത്യം എനിക്കിഷ്ടായി
അപ്പൊ ഇക്കാ അല്ലുഅർജുൻ ഫാനനല്ലേ.. എന്റെ. 😂😂
ചില സ്റ്റണ്ട് പിന്നെ ഒരു പാട്ട് ഒഴിവാക്കിയാൽ സൂപ്പർ ആഇരുന്നു 🔥🔥🔥
ബ്രോ സ്ഥാനാർഥി ശ്രീകുട്ടൻ റിവ്യൂ ചെയ്യുമോ പ്ലീസ്
ദൃശ്യം movie കാണുന്ന രീതിയില്‍ കാണാന്‍ നോക്കല്ലേ
Ethu വേറേ level മൂവി ആ
Ok ammava
Kuzhappm illaaa 1000 cr eduthittundu 😅😂
പുഷ്പ 2 വേണ്ടായിരുന്നു .. സലാർ .. ഇന്ത്യൻ 2 എല്ലാം വേണ്ടാത്ത പണിയായിരുന്നു. ഫഗദിന് വേണ്ടായിരുന്നു
Malayalam dubing arikkum ellarum kandathu....
Film is good .don't listen to the negative reviews
Hi Allu Arjun sir. How are u?
😂😂😂😂
സത്യം..but dubbing il പാട്ട് ഒക്കെ വളരെ മോശം..dance um aayitt sync ആവുന്നില്ല..but telung il 🎉
@@Sk77261🤣
@@nandhukichu9060 paatum dance um sync aavathath telungil varumbo engane sariyakum.. Choreography theere moshamanu. Paat oru vazhik, step vera vazhi. Halamathi habibo song il vijay fast aayt kidilam dance but slow music um. Sync vannilla.. Ethand same avastha
പുഷ്പ 2 ആവറേജ്
കാണാൻ ഉണ്ട്
വെയ്റ്റിംഗ് പുഷ്പ 3
നിങൾ കമ്മ്യൂണിസം ഉപേക്ഷിക്കുക മനുഷ്യനാവുക
ഇപ്പഴാണ് ശരിക്കും പുഷ്പ്പ ഫ്ലവർ ആയത് 😁😂
Ollath parayaaamallo....
Fahadine verdhe naanam keduthi😢
ഇതിൽ എവിടെ ആണ് സുഹൃത്തേ മാസ്സ് 😢
നിൻ്റെ അമ്മേൻ്റെ പൂറ്റിൽ
ആദ്യം നീ ഒരു ഷോർട്ഫിലിം എങ്കിലും എടുത്ത് കാണിക്ക്
പുഷ്പയുടെ പാരമ്പര്യവും ഫാമിലിയെയും എടുത്തു കാണിച്ചിട്ടുണ്ട് 😂😂 വില്ലൻ അങ്ങ് മാറ്റി നിർത്തി 😂 അതോടെ ശശിയായി 😂
Puspa is worst movie
കേരളത്തിൽ മാത്രം ആണോ 🤔നെഗറ്റീവ് മറ്റുള്ള നാട്ടിൽ ഭയങ്കര കളക്ഷൻ ആണല്ലോ
Dubbing il emotions connect ആവാത്ത കുറെ scenes ഉണ്ട്..drama portions, പാട്ട് ഒക്കെ telugu il rhythm അനുസരിച്ച് dance um telugu il തന്നെ കാണണം.. sikkin പാട്ട് ഒക്കെ മലയാളത്തിൽ അവരാതം ആണ്😂.aa പാട്ട് ആണൊന്നു തോന്നിപ്പോവും
എതെ പടം ഇറങ്ങിയാലും മലയാളിക്ക് kgf പെലെ വേണം
നിങ്ങള്‍ ഒക്കെ malayalam പടം kandu evide adanjirunnal മതി
റിവ്യൂക്കാര് പറയും പോലെ അത്ര മോശം പടം ഒന്നുമല്ല പുഷ്പ. പടത്തിന്റെ ലെങ്ത്, പാസം, ഇമോഷൻ അതൊഴിവാക്കിയിരുന്നെങ്കിൽ ഒരു നല്ല പടമായേനെ. പടം one time watcheble ആണ്. ഫഹദിനെ ശരിക്കും ഒതുക്കിയതായി തോന്നി.
We can watch 3 hrs without lagging i like it movie ❤