ആരെല്ലാം ചിരിച്ചാലും,അവിശ്വസിച്ചാലും വിശ്വസിക്കുന്ന എനിക്ക് വേണ്ടി വൻ കാര്യം തന്നെ സംഭവിക്കും..!

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 825

  • @reshma9642
    @reshma9642 2 หลายเดือนก่อน +36

    പലരും. ഞങ്ങളെ നിന്ദിക്കുമ്പോഴും ദൈവം ഞങ്ങളെ ഉയർത്തുമെന്ന് വിശ്വസിക്കുന്നു ആമേൻ

  • @suniajayan230
    @suniajayan230 2 หลายเดือนก่อน +26

    നുണ പറയുന്ന നാവിനെ ബന്ദിക്കണം എന്നെ തകർത്തത് നുണപറയുന്ന നവാണ് സിംഹത്തിൻ്റെ വായ അടച്ച ദൈവം എന്നെ അനുഗ്രഹിക്കണമേ ശത്രുക്കളിൽ നിന്ന് വിടുതൽ വേണം കർത്താവേ ആമേൻ ആമേൻ ആമേൻ

  • @mollyvarghese4917
    @mollyvarghese4917 2 หลายเดือนก่อน +10

    ആമേൻ ലോകത്തിൽ ആരും കാണാത്തത് ഞാൻ കാണും, ആരും പ്രാപിക്കാത്തത് ഞാൻ പ്രാപിക്കും 🙏🙏🙏🙏🙏

  • @SarammaThomas-s6x
    @SarammaThomas-s6x 2 หลายเดือนก่อน +1

    അമ്മേ ൻ🎉🎉🎉🎉

  • @jitha853
    @jitha853 2 หลายเดือนก่อน +1

    Amen🔥🙏❤️🙇‍♀️Amen👍👍🔥🔥🙏🙇‍♀️sthothram Yeshuvappa angu enik nalkiya vagdathangal niravettunnathinayi sthothram cheyyunu 🙏🙏🙇‍♀️

  • @santhoshedassery4716
    @santhoshedassery4716 2 หลายเดือนก่อน +8

    ഞാനും എൻ്റെ കുടുംബവും യേശു കർത്താവിനെ സേവിക്കും യേശുക്രിസ്തുവിൻ്റെ സുവിശേഷം ഞങ്ങൾ ലജ്ജ കൂടാതെ പ്രഗോഷിക്കും ആമേൻ❤

  • @remaashoklk9234
    @remaashoklk9234 หลายเดือนก่อน +1

    Amen Amen Amen
    Praise the lord

  • @beenasr7482
    @beenasr7482 2 หลายเดือนก่อน +11

    യേശുവേ നന്ദി യേശുവേ സ്തോത്രം ഞങ്ങളോട് കരുണ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻❤️🙏🏻❤️🙏🏻🙏🏻🙏🏻🔥🔥🔥🔥

  • @PremalethaP-ub7rz
    @PremalethaP-ub7rz 2 หลายเดือนก่อน +1

    Thanks pastor God bless your Family message yeanikkum yeant Family kk um. Anugrahamayi theerattea yeanne yeatteaduth prarthikkunnu

  • @lissybabu6873
    @lissybabu6873 2 หลายเดือนก่อน +10

    കർത്താവെ എന്റെ മകന്റെ ജോലിക്കാര്യത്തിൽ ഇടപെടണമേ 🙏അനുഗ്രഹിക്കണം

  • @esther41693
    @esther41693 2 หลายเดือนก่อน +7

    ആമേൻ സ്തോത്രം 🙏🏼
    കർത്താവെ നന്ദി 🙏🏼
    ഈ വചനത്തെ ഞാൻ ഏറ്റെടുക്കുന്നു 🙏🏼
    Dear pastor,
    Br. Allen ന്റെ മുന്നിൽ എല്ലാ മേഖലയിൽ, സാമ്പത്തികത്തിൽ, ജോലിയിൽ, ആരോഗ്യത്തിൽ ശത്രു ഉരുട്ടി വെച്ചിരിക്കുന്ന കല്ല്, ദൈവo വേഗം മാറ്റുവാൻ, Allen ന്റെ ജീവിതത്തിൽ അത്ഭുതം ദൈവം ചെയ്യാൻ plz pray for Allen 🙏🏼. Thank you 🙏🏼
    ദുഷ്ടന്മാരുടെ കയ്യിൽ നിന്നും, ലോക കൂട്ട് കെട്ടിൽ നിന്നും വിടുവിക്കപ്പെടാൻ plz pray for Allen 🙏🏼
    ജോലിയിൽ നിന്നും എനിക്ക് ലഭിക്കേണ്ട health insurance വേഗം എനിക്ക് ലഭിക്കാൻ plz pray 🙏🏼
    Br. Jerry യോട് ചോദിച്ചത്ര സാമ്പത്തികo എനിക്ക് വേഗം ലഭിപ്പാൻ plz pray 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @nancysamuel1978
    @nancysamuel1978 2 หลายเดือนก่อน +18

    എന്റെ യേശു ഉന്നതങ്ങളിൽ എന്നേ ഉയർത്തും ആമേൻ ഉന്നതങ്ങളിൽ ഞാൻ മാനിക്കപ്പെടും,ആമേൻ

  • @THADIYANSVLOG
    @THADIYANSVLOG 2 หลายเดือนก่อน +1

    Thank you appa thank u . ❤❤❤❤

  • @anamikasathyan7534
    @anamikasathyan7534 3 วันที่ผ่านมา

    കർത്താവെ യേശുവേ എന്റെ സാമ്പത്തിക പ്രശ്നം പരിഹരിച്ചു തരണേ രോഗം മാറ്റി തരണേ ഇന്ന് നീ എനിക്ക് ഉയർച്ച നല്കണമേ

  • @chandrarekhapp6427
    @chandrarekhapp6427 2 หลายเดือนก่อน +11

    കർത്താവേ എന്നെ അനുഗ്രഹിക്കേണമേ

  • @sobhasa3761
    @sobhasa3761 2 หลายเดือนก่อน +8

    യേശുവേ മക്കളുടെ പഠനം അനുഗ്രഹിക്കപ്പെടണേ

  • @justinthomasthomas5645
    @justinthomasthomas5645 2 หลายเดือนก่อน +2

    ആമേൻ. .അപ്പാ ഞങ്ങളുടെ തല ഉയർത്തിയതിനെ നന്ദി അപ്പാ പുചിച്ചവരുടെ മുന്നിൽ ഞങ്ങളെ maanichallo നന്ദി അപ്പാ എന്റെ മകൾക്ക് ജോലി കൊടുത്തേ അനുഗ്രഹികണമേ ജോലിക്ക് വേണ്ടി try ചെയുന്നു മിരക്കിൾ നടത്തണമേ അപ്പായെ.

  • @RajanRajan-h5q
    @RajanRajan-h5q 2 หลายเดือนก่อน +1

    Amen amen amen❤❤❤

  • @remashmrkopkompah9838
    @remashmrkopkompah9838 2 หลายเดือนก่อน +3

    എന്റെ കർത്താവ് ഇന്നുമുതൽ എല്ലാം തടസങ്ങളും മാറ്റി എന്റെ കുടുംബത്തെ ഉയർത്തു 🙏🙏🙏🙏🙏🙏

  • @BeenaAbraham-df9us
    @BeenaAbraham-df9us 2 หลายเดือนก่อน +19

    കർത്താവേ അങ്ങ് എനിക്കു വേണ്ടി അത്ഭുതം പ്രവർത്തിക്കേണമേ

  • @vishnusobhasasidharan7334
    @vishnusobhasasidharan7334 2 หลายเดือนก่อน +1

    കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🌹🙏

  • @beenabeena6339
    @beenabeena6339 2 หลายเดือนก่อน +1

    Amen

  • @annammaabraham9383
    @annammaabraham9383 2 หลายเดือนก่อน +1

    God is decorating table in front of the eniemy🎉❤

  • @prasadjose1113
    @prasadjose1113 2 หลายเดือนก่อน +3

    ആമേൻ... കർത്താവേ എന്റെ മക്കളെ രണ്ടുപേരെയും. സമർപ്പിക്കുന്നു വിദേശത്ത് പഠിക്കുന്ന അവർക്കു ഒരു പോറൽ പോലും ഏൽക്കാതിരിപ്പാനും, മൂത്ത മകൻ ജോസിന് കാനഡയിൽ വരു മാനമാർഗമായി ഒരു ജോലി ലഭിപ്പാനും അവന്റെ ചിലവുകൾ എങ്കിലും നടന്നുപോകുവാനും പ്രാർത്ഥനയിൽ ഓർക്കേണമേ 🙏🏻🙏🏻🙏🏻

  • @shineyninan6009
    @shineyninan6009 2 หลายเดือนก่อน

    യേശുവേ ഞങ്ങളുടെ വീടുപണി സമർപ്പിക്കുന്നു ദൈവകൃപയാൽ ഭംഗിയായി എത്രയും വേഗത്തിൽ ചെയ്തു തീർക്കാൻ കൃപ തരണെ🙏🙏🙏🙏

  • @rejij.s
    @rejij.s 2 หลายเดือนก่อน

    ദൈവമെ എന്റെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള ഉപജീവനമാർഗ്ഗത്തെ ക്രമീകരിക്കേണമെ

  • @jancythomas6876
    @jancythomas6876 2 หลายเดือนก่อน +8

    ഈശോയെ 21 വർഷമായി വാടകക്ക് താമസിക്കുന്ന ഞങ്ങൾക്ക് ഒരു. ഭവനം തന്നു അനുഗ്രഹിക്കണേ അത്ഭുതം പ്രവർത്തിക്കണേ

  • @RobleKJohn
    @RobleKJohn 2 หลายเดือนก่อน +9

    കർത്താവേ ജോലി സ്ഥാപനത്തിൽ എന്നെ സംസാരിച്ചു കബളിപ്പിക്കുന്ന പൈശാചികതയെ
    നിർവീര്യ മാക്കേണമേ. ഇരുസ്വഭാവമുള്ള വ്യക്തിയുടെ തന്ത്രങ്ങളെ തകർത്തുകളയേണമേ. 😭😭😭🙏എന്റെ മനസ്സിന്റെ മുറിവിനെ ഉണക്കേണമേ 😭😭😭🙏

  • @sujithatl5196
    @sujithatl5196 2 หลายเดือนก่อน +1

    എന്റെ മോളുടെ ശരീരത്തിലും മനസ്സിലും ബാധിച്ചിരിക്കുന്ന പൈശാചിക ബന്ധനങ്ങളെയും നിനവുകളെയും പൂർണ്ണമായി വിടുതൽ കൊടുത്ത് അവളുടെ ഹൃദയത്തിൽ ദൈവീക സ്നേഹത്താൽ ന നിറച്ച് അനുഗ്രഹിക്കണമേ🙏🏻

  • @SindhuSunilkumar-s3h
    @SindhuSunilkumar-s3h 2 หลายเดือนก่อน +1

    ഹല്ലേലുയ 🙏

  • @stephenbabu5946
    @stephenbabu5946 2 หลายเดือนก่อน +10

    കർത്താവേ പാപിയായ എന്നോട് കരുണചെയ്യണമേ 🙏

  • @mollyvarghese4917
    @mollyvarghese4917 2 หลายเดือนก่อน +1

    ആമേൻ കർത്താവു പറഞ്ഞത് ഞാൻ കാണും ഞാൻ അത് പ്രാപിക്കും ❤️❤️❤️❤️❤️❤️

  • @Deepthi-q6b
    @Deepthi-q6b 2 หลายเดือนก่อน +4

    എന്റെ കർത്താവെ എന്റെ വീടിന്റ ജപ്തിയുടെ ക്യാഷ് അടക്കാൻ എന്റെ മുന്നിൽ ഒരു വഴിയും ഇല്ല.എത്രയും വേഗം എന്റെ മുന്നിൽ ഒരു വഴി തുറന്നു തരാൻ വേണ്ടി പ്രാർത്ഥിക്കണേ ഡൈവദാസനെ 🙏🏾🙏🏾

    • @gijithankachen6224
      @gijithankachen6224 2 หลายเดือนก่อน

      Read Isaiah 55:8-9,God bless you,same enikkum

  • @rakhijose3032
    @rakhijose3032 2 หลายเดือนก่อน

    എന്റെ മകളെ നേവി ഓഫീസറായി. ഉയർത്തി അനുഗ്രഹിക്കണമേ അതിനുള്ള എല്ലാ ക, ഴുവുകളും യോഗ്യതയും നൽ അവളെ അനുഗ്രഹിച്ചു ഉയർത്തി സംരക്ഷിക്കേണമേ🙏

  • @nancyaugustine9725
    @nancyaugustine9725 2 หลายเดือนก่อน

    യേശുവേ നന്ദി.. യേശുവേ സ്തോത്രം...എന്നോടും എന്റെ കുടുംബത്തോടും കരുണയായിരിക്കണമേ..

  • @rittyrosephilip8152
    @rittyrosephilip8152 2 หลายเดือนก่อน +1

    Amen 🙌

  • @kochumol197
    @kochumol197 2 หลายเดือนก่อน +2

    ആമേൻ കർത്താവേ ഇന്ന് എന്റെ കുഞ്ഞിന്റെ ജീവിതത്തിലും ഒരു വിജയം തരണേ യേശു അപ്പ 🙏🙏🙏🙏🙏

  • @beenathomas7971
    @beenathomas7971 2 หลายเดือนก่อน

    Ente. Vethanakal. Esoyel. Samarppikkunu. Amen

  • @rathik1385
    @rathik1385 2 หลายเดือนก่อน

    എൻ്റെ മകൾ അനുപമയ്ക്ക് അനുയോജ്യനായ വരനെ നൽകുകയും നല്ല ഒരു ജോലിയും ഞങ്ങൾക്ക് താമസിക്കാൻ സ്വന്തമായി ഒരു ഭവനവും നൽകി അനുഗ്രഹിക്കേണമേ ഞങ്ങൾ വാടക വീട്ടിലാണ് വാടക കൊടുക്കുവാനും ജീവിക്കാനുമുള്ള സാമ്പത്തിക o തികയുന്നില്ലല്ലോ യേശുവേ🙏🙏🙏

  • @lijiaustin8716
    @lijiaustin8716 2 หลายเดือนก่อน +1

    കർത്താവെ ഞങ്ങൾക്ക് എന്നും ദൂത് പറഞ്ഞു തരുന്ന ദൈവ ദാസനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @ajinisv7786
    @ajinisv7786 2 หลายเดือนก่อน

    അൻസിയ പഠിക്കാനുള്ള ബുദ്ധിയും ഓർമയും ഉത്സാഹംവും കൊടുകേണമേ ആമേൻ

  • @Sunil1-b5v
    @Sunil1-b5v 2 หลายเดือนก่อน

    അപ്പാ കടഭാരം മാറ്റിതരണം 🙏🙏🙏നാഥാ കരുണതോനാണമേ 🙏🙏യേശുവേ സ്തോത്രം 🙏🙏കർത്താവെ സ്തോത്രം 🙏Amen🙏Amen🙏Amen🙏🙏🙏

  • @KuttoosanumCousinsum
    @KuttoosanumCousinsum 2 หลายเดือนก่อน +2

    എൻ്റെ ഈശോയെ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമേ അമ്മയുടെ നീലകാപ്പിൽ പൊതിഞ്ഞു പിടിക്കണം എൻ്റെ ജീവിതത്തെ നന്ദി സ്തുതി സ്തോത്രം ഈശോ അപ്പാ

  • @Raji-e5c
    @Raji-e5c 2 หลายเดือนก่อน

    ഈശോയെ 15വർഷം ആയി വാടകക്ക് താമസിക്കുന്ന ഞങ്ങൾക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @suniajayan230
    @suniajayan230 2 หลายเดือนก่อน +1

    എനിക്കുള്ള ദൂത് ആണ് ഏറ്റെടുക്കുന്നു ആമേൻ ആമേൻ ആമേൻ 😊

  • @thresiammasamuel7079
    @thresiammasamuel7079 2 หลายเดือนก่อน

    എന്റെ കുഞ്ഞിന്റെ എല്ലാം സാമ്പത്തിക ബുദ്ധിമുട്ടും നല്ലതായി നടകേണമേ appa

  • @jeejajeeja9327
    @jeejajeeja9327 2 หลายเดือนก่อน

    എന്റെ ഭർത്താവ് എന്നോട് എതിരായി നിൽക്കുന്നു.ആ അവസ്ഥയിൽനിന്നും വിടുവിക്കണമേ

  • @dheenammaviji1030
    @dheenammaviji1030 2 หลายเดือนก่อน +1

    ആമേൻ ആമേൻ

  • @PremalethaP-ub7rz
    @PremalethaP-ub7rz 2 หลายเดือนก่อน +1

    Aarum prapikkathath Amen Amen Amen Hallelujah Hallelujah Hallelujah 🙌 Sthothram 🙏🙏🙏🙏🙏🙏🙏🙏

  • @stanleyjayaraj3943
    @stanleyjayaraj3943 2 หลายเดือนก่อน

    ആമേൻ ആമേൻ ആമേൻ
    ദൈവദാസനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്റെ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കണം

  • @SelinaAchankunju-wy3ir
    @SelinaAchankunju-wy3ir 2 หลายเดือนก่อน

    എന്റെ യേശു അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ യേശു അപ്പാ .. നന്ദി അപ്പാ നന്ദി .

  • @sinibabu283
    @sinibabu283 2 หลายเดือนก่อน +1

    ആമേൻ. മോന് വേണ്ടി പ്രാർത്ഥിക്കണം

  • @BijanBijan-lk6fd
    @BijanBijan-lk6fd 2 หลายเดือนก่อน +1

    Amen sthothram Appaa I receive it Amen

  • @soma7014
    @soma7014 2 หลายเดือนก่อน +2

    ആമേൻ രക്തത്താൽ ജയം

  • @ArunsAshok
    @ArunsAshok 2 หลายเดือนก่อน +1

    എന്റെ യേശു അപ്പ എന്നെ അസാധാരണമായി അനുഗ്രഹിക്കും ആമേൻ

  • @SheenaAtony
    @SheenaAtony 2 หลายเดือนก่อน +8

    എന്റെ മകൾക്കു bsc nursing അഡ്മിഷൻ കിട്ടാൻ ഇടയ്ക്കണമേ അപ്പാ ammen ammen ammen ammen ammen

  • @sarasu-k2z
    @sarasu-k2z 2 หลายเดือนก่อน

    കർത്താവേ ഈ ദൂത് എനിക്ക ള്ളതാണ് ആമേൻ🙏🙏🙏🙏🙏

  • @jollvj8628
    @jollvj8628 2 หลายเดือนก่อน

    ഈശോയെ എല്ലാ സങ്കടങ്ങളും മാറി പോകണമേ

  • @suvarnaanil2130
    @suvarnaanil2130 2 หลายเดือนก่อน

    ഈശോ എന്റെ അക്ഷയ് അവനു നല്ല ഒരു ജോലി ലഭിക്കേണമേ 👏🌹🌹💕💕💕💕

  • @vijayammacv3127
    @vijayammacv3127 2 หลายเดือนก่อน

    🙏🙏🙏🌹🌹എന്റെഒരേമിക ഷക എന്റ പിടിൽ ഞാൻ വന്ന് ഇന്ന് ഈ മുതു എൻജിവിതത്തിൽ അനുഗ്ര വളണ്ട വ ട്ടൊ അമേൻ🙏🌹🌹🌹🌹🌹🌹🌹🌹🌹👍

  • @ArunsAshok
    @ArunsAshok 2 หลายเดือนก่อน

    ഞാൻ ഈ ദൂത് വിശ്വസിക്കുന്നു യേശു അപ്പ നീ എനിക്ക് വേണ്ടി വൻകാര്യങ്ങൾ ചെയ്യും ആമേൻ

  • @soma7014
    @soma7014 2 หลายเดือนก่อน +2

    ആമേൻ ഹല്ലേലുയ

  • @vinovivincent4465
    @vinovivincent4465 2 หลายเดือนก่อน

    കർത്താവ് എന്നെ ഉന്നത്ങളിലേക്കെ ഉയർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആമേൻ

  • @ajinisv7786
    @ajinisv7786 2 หลายเดือนก่อน

    ഷിജു. ബി ശരീരത്തെയും ജീവനെയും കാക്കണമേ ആമേൻ

  • @minimini7342
    @minimini7342 2 หลายเดือนก่อน

    യേശുവേഅമൃത മോളുടെ ചുമ, തുമ്മൽ മാറി അനുഗ്രഹിക്കപെടണം ആമ്മേൻ

  • @rohith8923
    @rohith8923 2 หลายเดือนก่อน

    അതെ എന്റെ ഫർത്താവിൽ നിന്നാണ് ഈ അനുഫവം prarthikkaname🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sumaelias1951
    @sumaelias1951 2 หลายเดือนก่อน

    കർത്താവേ എന്റെ മകന്റെ ജോലി, വിവാഹം തടസങ്ങൾ മാറ്റി അനുഗ്ര ഹിക്കണമേ. ആമേൻ.🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 2 หลายเดือนก่อน

    ഈശോ എന്നെ എന്റെ മക്കളെ രക്ഷിക്കേണമേ 👏🌹🌹🙏🙏🙏🙏🌹👏👏

  • @Crimsonoxgaming
    @Crimsonoxgaming 2 หลายเดือนก่อน

    Amen♥️
    പാസ്റ്ററിന്റെ ദുത് എനിക്ക് ഒത്തിരി സമാധാനം തരുന്നു

  • @suniajayan230
    @suniajayan230 2 หลายเดือนก่อน +2

    ദൈവമെ എനിക്കെതിരെ ആഭിചാരം ചെയ്യുന്ന അരുന്ധതി എന്ന ദുഷ്ട ശക്തികൾ ദൈവത്തെ അറിയണം ആമേൻ ആമേൻ ആമേൻ

  • @sibivp575
    @sibivp575 2 หลายเดือนก่อน

    ആമേൻ ❤️.. ആ പതിനൊന്നു പേരിൽ ഒരാൾ ഞാൻ ആയിരിക്കട്ടെ ഈശോയെ 🙏

  • @soma7014
    @soma7014 2 หลายเดือนก่อน +2

    യേശുവേ സ്തോത്രം

  • @Binuolickal
    @Binuolickal 2 หลายเดือนก่อน

    കർത്താവെ എന്റെ കുടുംബത്തെ വിടുവിക്കണമേ

  • @sreekuttyandsachuunnikutta127
    @sreekuttyandsachuunnikutta127 2 หลายเดือนก่อน +1

    എന്റെ അപ്പയെ ഞാൻ പ്രേതീക്ഷിക്കുന്ന സാമ്പത്തികം എത്രയും വേഗം എന്റെ കൈയിൽ വന്നു ചേരണം അപ്പയെ സ്തോത്രം ആമേൻ

  • @sudhakwt6770
    @sudhakwt6770 2 หลายเดือนก่อน

    യേശുവേ തല ഉയർത്തി അനുഗ്രഹിക്കണമേ 🙏ആമേൻ

  • @rejij.s
    @rejij.s 2 หลายเดือนก่อน

    എന്റെ ഉപജീവന മാർഗ്ഗത്തിലെ അസമാധാനത്തെ മാറ്റി തരേണമെ

  • @MaryGeorge-c6q
    @MaryGeorge-c6q 2 หลายเดือนก่อน

    എൻ്റെ ദൈവമേ ഞാൻ വിശ്വസിക്കുന്നു ഇന്നത്തെ ഭൂത എൻ്റെ മകളുട കോസ്സിൻ്റെ വിജയത്തിനു വേണ്ടി അമ്മയായ ഞാൻ വിശ്വസിക്കുന്നു സത്യം സത്യം ആമേൻ അമേൻ അമേൻ ഇത് ഞാൻ വിശ്വസിക്കുന്നു യേശു വേ ആമേൻ

  • @minimini3606
    @minimini3606 2 หลายเดือนก่อน

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ ഞങ്ങളെ അശ്വര്യമായി ഉയർത്തി അനുഗ്രഹിക്കട്ടെ എന്റെ ഓഫീസിൽ ഒരു സാർ പെട്ടന്ന് വരേണമേ

  • @mollyvarghese4917
    @mollyvarghese4917 2 หลายเดือนก่อน

    ആമേൻ ദൈവത്തിന്റെ പുനരുധാനത്തിന്റെ ശക്തി എന്നെയും കുടുംബത്തെയും ആദരിക്കും ❤️❤️❤️❤️❤️

  • @swapnaantony8253
    @swapnaantony8253 2 หลายเดือนก่อน

    പാസ്റ്റർഞങ്ങളുടെ കുടുംബത്തിനുവേണ്ടിപ്രത്യേകംപ്രാർത്ഥിക്കണേഞങ്ങളുടെ ഭവനത്തിലുംഒരു നന്മ വരുമ്പോൾകുറേ തടസ്സങ്ങളുംബന്ധനങ്ങളുംഈ നന്മയെതടസ്സപ്പെടുത്താൻവരുന്നു

  • @ManuelLoidpaiva
    @ManuelLoidpaiva 2 หลายเดือนก่อน +1

    ❤️ ആമേൻ❤️

  • @beenarajeshbeena6340
    @beenarajeshbeena6340 2 หลายเดือนก่อน +1

    പാസ്റ്റർ നന്ദി

  • @jollyjoseph2033
    @jollyjoseph2033 2 หลายเดือนก่อน

    ണാൻ ഏറ്റെടുത്തു പ്രാത്ഥിക്കുന്നു. യേശുവേ സ്തോത്രം ഹാലേലൂയ്യാ🙏

  • @thanujaantony-nn8he
    @thanujaantony-nn8he 2 หลายเดือนก่อน +1

    പൈസ കൊടുക്കാൻ പറ്റാതെ വീട്ടിൽ ഞാൻ ഒളിച്ചിരുന്ന് കണ്ണീർ വാർക്കുന്നു കർത്താവെ വീട് ജപ്തിയില ലക്ഷങ്ങൾ കടം ഒരു വഴി കാണിച്ചു തരണേ തമ്പുരാനെ 🙏

  • @jessysunny5177
    @jessysunny5177 2 หลายเดือนก่อน +1

    Nte yeshuvee adiyante makalkku avarude jolil abivruthi kodukkane 🙏🙏

  • @minisusan9074
    @minisusan9074 2 หลายเดือนก่อน

    എൻ്റെ പ്രാർത്ഥന dhaivam kettu.എൻ്റെ മക്കളുടെ വിഷയങ്ങളിൽ തീർച്ചയായും എൻ്റെ യേശു albhudham ചെയ്യും

  • @mollyvarghese4917
    @mollyvarghese4917 2 หลายเดือนก่อน

    ആമേൻ പതിനൊന്നു പേരിൽ ഒരാൾ ആകാനാണ് ഞാൻ ആഗ്രഹിക്കുന്നത് 🙏🙏🙏🙏🙏

  • @Saranyakr-v3y
    @Saranyakr-v3y 2 หลายเดือนก่อน

    ദൈവദാസനെ ഈ ദിവസങ്ങളിൽ വലിയ ഒരു സാമ്പത്തികം വേണം മുമ്പിൽ ഒരു വഴി ഇല്ല എന്നാൽ ഈ ദിവസങ്ങളിലെ ദൂത് ഞാൻ ഏറ്റെടുത്തു പ്രാർത്ഥിക്കുന്നു അത്ഭുതം ദൈവം ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു

  • @RaghuAsokan
    @RaghuAsokan 2 หลายเดือนก่อน

    ഞാൻ ഇന്ന് ദൈവമഹത്വം നിശ്ചയമായും എന്റെ കുടുംബത്തിൽ കാണും ആമേൻ. ..🙏❤️🌈💪

  • @SherlyJose-dt7mk
    @SherlyJose-dt7mk หลายเดือนก่อน

    ദൈവത്തിന്റെ ആത്മാവ് എന്റെ mone ഇന്റർവ്യൂ കഴിഞ്ഞു അതിൽ pass ആകാൻ idayakane യേശു വേ 🙏🙏.

  • @leenamathew4335
    @leenamathew4335 2 หลายเดือนก่อน

    ആമേൻ 🙏എന്റെ മക്ക ൾക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു 🙏ആമേൻ

  • @mariammaoommen7288
    @mariammaoommen7288 2 หลายเดือนก่อน +1

    Amen Amen Haleluah

  • @ajinisv7786
    @ajinisv7786 2 หลายเดือนก่อน

    ആൽഫിൻ. സ്‌ ത്വക് അലര്ജി സൗഖ്യം തരേണമേ amen

  • @rajeevrajappan9659
    @rajeevrajappan9659 2 หลายเดือนก่อน +2

    🎉❤❤❤🎉 ആമേൻ ആമേൻ ആമേൻ... നന്ദി യേശുവേ 🎉❤❤❤🎉

  • @Minipsunny
    @Minipsunny 2 หลายเดือนก่อน

    എന്റെ യേശ വേ എന്നെ സഹായിക്കേണമേ അപ്പാ

  • @syamaprakash7718
    @syamaprakash7718 2 หลายเดือนก่อน

    Appaye sthothram ഇന്നെലെത്തെ പ്രവചന ദൂത് കേട്ടുകൊണ്ടിരുന്ന സമയം പാസ്റ്റർ ദൂത് പറഞ്ഞു വെന്റിലേറ്റർ ഇൽ കിടക്കുന്ന ആൾ അതിൽ നിന്ന് മാറ്റപ്പെടുന്നു എന്ന് എന്റെ ബന്ധു ആണ്.11 വയസ് ഉള്ള ഒരു മകൻ ആണ് വെന്റിലേറ്ററിൽ നിന്ന് മാറ്റി അവൻ കണ്ണ് തുറന്നു എന്ന് അറിയാൻ കഴിഞ്ഞു. അപ്പയെ sthothran🙏🏻 ദൈവദാസ നെ നന്ദി. നന്ദി 🙏🏻🙏🏻👌🏻🙏🏻

  • @mettomathew98
    @mettomathew98 2 หลายเดือนก่อน +2

    സാമ്പത്തിക മേഖലയുടെ ഉണർവിന് തടസ്സമായി നിൽക്കുന്ന എല്ലാ ഘടകങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതലനായി പ്രാർത്ഥിക്കുന്നു 🙏

  • @jeenamohan8476
    @jeenamohan8476 2 หลายเดือนก่อน

    എന്റെ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാക്കാനേ

  • @maniammamohan7179
    @maniammamohan7179 2 หลายเดือนก่อน

    ദൈവ൦എൻറെ കുടുംബത്തെ കൈപിടിച്ചു നടത്തണമേആമേൻ

  • @shanijames7478
    @shanijames7478 2 หลายเดือนก่อน

    മകന്റ ജോലി വിഷയത്തിൽ ഉള്ള തടസം മാറി നഷ്ടപ്പാട്ട കപ്പൽ ജോലി കിട്ടാൻ അത്ഭുതം തരണമേ ആമേൻ ഹല്ലേലുയ 🙏🙏🌹