♦️✨അവരെ ഓർത്തുകൊണ്ട് വീഡിയോ കാണു🌹അവരുടെ മനസ്സറിയാം 🥰

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 315

  • @rejithamolpk
    @rejithamolpk 11 หลายเดือนก่อน +28

    ഒന്നും പറയാൻ ഇല്ല ശെരിക്കും സത്യം ആയ റീഡിങ് 🥰❤️❤️❤️

  • @ShemeerSha-d1o
    @ShemeerSha-d1o 10 หลายเดือนก่อน +4

    അതു തന്നെയാണ് എനിക്കും പറയാനുള്ളത്
    എന്തുകൊണ്ട് അവർക്ക് അതുപോലെ ഒരു തിരിച്ചടി കിട്ടാത്തത്... തീർച്ചയായും അവർക്ക് ഒരു തിരിച്ചടി കിട്ടണം...
    അത്രയ്ക്കും മനസ്സ് വല്ലാതെ വേദനിക്കുന്നു

  • @muralitp1645
    @muralitp1645 10 หลายเดือนก่อน +1

    റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്

  • @soumyavs6247
    @soumyavs6247 11 หลายเดือนก่อน +11

    മേം പറഞ്ഞത് 100%ശരിയാണ്. എന്റെ അടുത്തേക്ക് തിരിച്ചു വരും. അതു വരെ ഞാൻ കാത്തിരിക്കും

    • @Rhythmzz-iy5xh
      @Rhythmzz-iy5xh 5 หลายเดือนก่อน

      Varum talrumbam pani kittum noķiyirunno

  • @PrasannaSatheesh-uq4jr
    @PrasannaSatheesh-uq4jr 8 หลายเดือนก่อน

    പറഞ്ഞത് എല്ലാം ശരിയാണ് ആയാൾ തിരിച്ചു വരാൻ സാധ്യത കുറവാണ്

  • @Midhya__krish
    @Midhya__krish 11 หลายเดือนก่อน +1

    Hare Krishna 🙏🙏🙏
    Mam parajathu correct annu

  • @ReenapReena
    @ReenapReena 6 หลายเดือนก่อน

    Madam പറഞ്ഞതുപോലെ അവൻ തിരിച്ചു വരട്ടെ ഞാൻ കാത്തിരിക്കുന്നു thank you universe

  • @HasinaHasi-y7x
    @HasinaHasi-y7x 11 หลายเดือนก่อน

    സത്യം മാത്രം ❤️🥰thanks❤️❤️❤️thanks ❤️❤️ thanks ❤️❤️❤️ 😘😘😘😘

  • @falgunan5477
    @falgunan5477 11 หลายเดือนก่อน +8

    ഏത് തേർഡ് പാർട്ടിയുടെ പിടിയിൽ അകപ്പെട്ടു പോയിട്ടുണ്ടെങ്കിലും എൻ്റെ പേഴ്സൻ എൻറരികിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എൻ്റെ പേഴ്സനെ തേർഡ് പാർട്ടിയുടെ പിടിയിൽ നിന്നും ഞാൻ മോചിതയാക്കി എൻ്റെ പേഴ്സനെ ഞാൻ എൻ്റെ അരി കിലേക്ക് കൊണ്ട് വരും എന്ന് എനിക്ക് വിശ്വാസമുണ്ട് ഇത് എന്റെ വിശ്വാസം അതിനായി ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും ഞാൻ എൻറെ നന്ദി അറിയിക്കുന്നു കൂടാതെ എയ്ഞ്ചൽസിനോടും എൻെറ നന്ദി അറിയിക്കുന്നു എൻ്റെ പേഴ്സൻ തേർഡ് പാർട്ടിയുടെ പിടിയിൽ നിന്നും മോചിതയായി എത്രയും പെട്ടന്ന് എൻെറ അരികിൽ എത്തിച്ചേരാൻ സർവ്വശക്തനായ ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 6 หลายเดือนก่อน

    പറഞ്ഞത് എല്ലാം ശെരിയാണ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏

  • @shaztech4511
    @shaztech4511 11 หลายเดือนก่อน +1

    സത്യം ആണ് sis പറയുന്നത്.തീർച്ചയായും പ്രാർത്ഥിക്കും പ്രാർത്ഥിക്കുന്നുണ്ട്.

  • @ramanika8209
    @ramanika8209 11 หลายเดือนก่อน +2

    💯💯💯💯💯
    സത്യം ആണ്.. പറഞ്ഞതെല്ലാം.....third party anu....... Evide ആയാലും സുഖം ആയി ഇരിക്കണം എന്ന് മാത്രം ഉള്ളൂ....... ആത്മാർത്ഥമായി സ്നേഹിച്ച ഒരാളെ ഒരിക്കലും.... വെറുക്കാനോ... മറക്കാനോ.... പറ്റില്ല...... എത്ര മറക്കാൻ ശ്രമിക്കുന്നുവോ... അതിന്റെ ഇരട്ടി ആയി...... വീണ്ടും ..... 😔😔😔😔
    Thanku universe 🙏🙏

  • @RincySaju-sf8ge
    @RincySaju-sf8ge 11 หลายเดือนก่อน +6

    സത്യം 😞ചേച്ചി അവളുടെ നടുവിൽ ആണ്... പക്ഷെ എന്നോട് മക്കളെയും ഇഷ്ടം ഒക്കെ ആണ് ഇത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ... വരും എനിക്ക് പൂർണ്ണമായും ഉറപ്പ് ഉണ്ട്.... Thank u universe thank u chechi

  • @chandrachandra4857
    @chandrachandra4857 11 หลายเดือนก่อน +9

    Yes എന്റെ person third party യുടെ പിടിയിലാണ് എന്റെ കൂടെയുണ്ട് but ഞാനുമായി ഒരു contact ഇല്ല അന്യരെ പോലെ കഴിയുന്നു. സഹിക്കാൻ ini ഒന്നും ഇല്ല. എല്ലാം correct ആണ്. I claim ട്ഗെ positive energy 🙏🙏🙏🙏🙏

    • @Rhythmzz-iy5xh
      @Rhythmzz-iy5xh 5 หลายเดือนก่อน

      Janum 3 rd party ane cintrol jan joli kkari olichofivanna kandavante wife 5 paise ellatte val ane heroine

  • @amal.r.krajendran6127
    @amal.r.krajendran6127 10 หลายเดือนก่อน

    100% സത്യം ആണ് 💕💕😘😘👍👍👍

  • @shafeekrahmanpshafeekrahma1891
    @shafeekrahmanpshafeekrahma1891 11 หลายเดือนก่อน

    താങ്ക് യു ഗോഡ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മാം പറഞ്ഞത് ശെരിയാണ് താങ്ക് യൂമം

  • @VineethaVijayanVineethaV-wx7ki
    @VineethaVijayanVineethaV-wx7ki 5 หลายเดือนก่อน

    സത്യം ആണ് റീഡിങ് എന്റെ ലൈഫ് il 🙏

  • @girijasudhakaran1109
    @girijasudhakaran1109 10 หลายเดือนก่อน

    സത്യമാണ് മാഡം പറഞ്ഞത്

  • @sajeeshmaraloor8605
    @sajeeshmaraloor8605 11 หลายเดือนก่อน

    അവളെ എന്നിലേക്ക് തിരിച്ച് വരാൻ സഹായിക്കണേ universe thanks univers

  • @rkffcreations5550
    @rkffcreations5550 11 หลายเดือนก่อน

    A🙏my person pettannu റിലീസായി വരട്ടെ..
    പ്രാർഥിക്കുന്നു..
    താങ്ക്യൂ യൂണിവേഴ്സ്..
    താങ്ക്യൂ ഗോഡ്..
    താങ്ക്സ് റീഡിങ്
    🙏🙏🙏🙏🙏🙏

  • @AmusedMountainLandscape-jn1jo
    @AmusedMountainLandscape-jn1jo 11 หลายเดือนก่อน

    മുഴുവൻ കാര്യങ്ങളും സത്യം ആണ്

  • @BindhuMV-y7b
    @BindhuMV-y7b 11 หลายเดือนก่อน +1

    എല്ലാം എന്റെ ദൈവത്തിന്റെ തീരുമാനം പോലെ 🙏🙏🙏

  • @remaanil9806
    @remaanil9806 11 หลายเดือนก่อน

    Ellam manasilakki thirichu varum thanks universe❤🙏🙏🙏 thanks mam❤❤

  • @deepudas8314
    @deepudas8314 11 หลายเดือนก่อน +2

    Thanks chechi🥰❤🙏
    Thanks universe🥰❤🙏
    Thanks god🥰❤🙏
    Thanks Angel's 🥰❤🙏
    Reading correct ayi vannu chechi. 🥰❤🙏

  • @user-if4qx5ik4u
    @user-if4qx5ik4u 11 หลายเดือนก่อน

    സാഹചര്യം ആണ് തേർഡ് പാർട്ടി എന്റെ കാര്യത്തിൽ. Njan മനസ്സിൽ ആക്കുന്നു. Njan കാത്തിരിക്കാം. താങ്ക് you യൂണിവേഴ്സ് 🙏🙏🙏

  • @kala280
    @kala280 11 หลายเดือนก่อน +9

    Thank you universe 🙏
    Thank you divine 🙏
    Thank you Angels 🙏
    Thank you God 🙏
    Thank you mam ❤❤

  • @Anupama-lu2er
    @Anupama-lu2er 11 หลายเดือนก่อน

    100%ശരിയാണ്.😢

  • @MyFake-i7f
    @MyFake-i7f 11 หลายเดือนก่อน

    Valare കറക്റ്റ് റീഡിങ് mam

  • @sudheeshkumar-f2u
    @sudheeshkumar-f2u 11 หลายเดือนก่อน +2

    Thank you Daksha
    Thank you very much
    Ennathe reading super aayirunnu. Congratulations
    Sharikkum full formil aayirunnu.
    Paranjathu 100% Sathyam aanu.. veettu thadangal poleya
    Phone polum koduthittilla
    Ethokke njan uhikkunnatha.
    Ethayalum reading onnamtharsm aayirunnu.

  • @sunithath4575
    @sunithath4575 11 หลายเดือนก่อน

    100%സത്യം.... Thanku യൂണിവേഴ്‌സ് 🙏🙏❤️❤️

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 11 หลายเดือนก่อน

    Correct reading mam❤ resonating ellaam sheriyayi varatte thank you universe 🙏 Thank you Angels

  • @RaniRani-xt9rg
    @RaniRani-xt9rg 11 หลายเดือนก่อน +4

    Thankyou മാം, 🙏♥️🥰♥️🙏, thankyou my പേഴ്സൺ, thankyou യൂണിവേഴ്സ് 🙏♥️🥰🌹♥️ഖ, thankyou god, 🙏♥️🥰🌹♥️🙏

  • @anithakrishnan4883
    @anithakrishnan4883 11 หลายเดือนก่อน +1

    Thank you universe
    Thank you angle
    Thank you Divine
    Thank you mam

  • @musical_journey01
    @musical_journey01 11 หลายเดือนก่อน

    ഇതുവരെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും universe ന് നന്ദി🙏
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏
    ഞാൻ സ്നേഹിക്കുന്ന വ്യക്തി അദ്ദേഹം എന്നിലേക്ക് തിരിച്ചു വരും universe അദ്ദേഹത്തെ എനിക്ക് തിരിച്ചു തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @priyast7851
    @priyast7851 9 หลายเดือนก่อน

    Correct reading

  • @sreesreeshiva6536
    @sreesreeshiva6536 11 หลายเดือนก่อน

    Sheriyanu madam😔💯

  • @adithyadinesh3827
    @adithyadinesh3827 11 หลายเดือนก่อน

    പറഞ്ഞത് എല്ലാം സത്യം ആയ കാര്യം. ഏതു third പാർട്ടി ആണേലും എന്റെ ഏട്ടൻ എന്റെ അടുത്തേക്ക് തന്നെ വരും ഞാൻ അതിനു വേണ്ടി എത്ര കാലം വേണേലും കാത്തിരിക്കും.ഞങ്ങളെ തമ്മിൽ ഒന്നിപ്പിക്കണേ യൂണിവേഴ്സ് 🙏🏻🙏🏻
    Thank you universe 🙏🏻❤️
    Thank you mam 🙏🏻❤️

  • @sudheeshkumar-f2u
    @sudheeshkumar-f2u 11 หลายเดือนก่อน +3

    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 11 หลายเดือนก่อน

    പറഞ്ഞത് എല്ലാം സത്യം ആണ് യൂണിവേഴ്സ് എന്നെ കൈവിടില്ല ഞാൻ പ്രാർത്ഥിച്ചു വെയിറ്റ് ചെയ്യുന്നു 🙏🙏🙏💔

  • @RamuRamu-ie5pt
    @RamuRamu-ie5pt 11 หลายเดือนก่อน

    100 % സത്യം 👌🙏🏽

  • @lathikab8433
    @lathikab8433 11 หลายเดือนก่อน

    Good.reading🙏🙏🙏

  • @asokankk4246
    @asokankk4246 หลายเดือนก่อน

    Thank you Universe ❤❤❤
    Thank you Mam ❤❤❤

  • @Ann-pq6uh
    @Ann-pq6uh 11 หลายเดือนก่อน +2

    Thank you universe❤ thank you chechy...chechy ithinte continuation video cheyuo...when will.they come ennulla oru video...patuanel....and please suggest some healing and 3rd party manifestation or techniques or prayers or mantra...❤

  • @createyyyvago9894
    @createyyyvago9894 11 หลายเดือนก่อน

    Enthanu break up reason ennu polum ariyilechi ... enthayalum thankyou universe ❤

  • @anupamapa9460
    @anupamapa9460 11 หลายเดือนก่อน +1

    I strongly claim this reading❤
    Thank you universe🙏
    Thank you divine🙏
    Thank you angels🙏
    Thank you mam🙏

  • @chippuhafzi6563
    @chippuhafzi6563 11 หลายเดือนก่อน

    I claim this positive energy ❤❤❤...9clues match aanu...am waiting for my person ❤❤❤❤

  • @elvtech3195
    @elvtech3195 11 หลายเดือนก่อน

    Ente eppolulla avastha.correct reading

  • @SreerekhaAmmukuty
    @SreerekhaAmmukuty 7 หลายเดือนก่อน

    എൻ്റെ ഹൃദയം കീറി മുറിഞ്ഞു ഇനി സഹിക്കാൻ വയ്യ..ബ്ലോക്ക് ചെയ്തു...ഇനി യൂണിവേഴ്‌സ് തീരുമാനിക്കട്ടെ

  • @SumiShinaj
    @SumiShinaj 11 หลายเดือนก่อน

    Ellam sathyam thank you mam

  • @SivaPriya-o1f
    @SivaPriya-o1f 11 หลายเดือนก่อน +1

    വളരെ ശരിയാ പറഞ്ഞത് ഞാൻ വൈറ്റ് ചെയുക

  • @vijayalekshmi5926
    @vijayalekshmi5926 11 หลายเดือนก่อน

    എല്ലാം സത്യം ആണ് മാഡം 🙏🏻🙏🏻🙏🏻

  • @BinilaBini
    @BinilaBini 11 หลายเดือนก่อน

    Sathyamaanuuu 100%

  • @rajilakshmipv
    @rajilakshmipv 11 หลายเดือนก่อน

    Mam പറഞ്ഞത് 100% ശരിയാണ് ഇനി എന്നാണാവോ തിരിച്ചു വരുന്നത് ഇത്രമാത്രം അവളെ സ്നേഹിക്കാൻ അവൾ ചെയ്ത നെഗറ്റീവ് എനർജി ദൈവം രണ്ടു പേർക്കും നല്ല ശിക്ഷ കൊടുക്കട്ടെ🙏😌

  • @prakashankk1466
    @prakashankk1466 11 หลายเดือนก่อน +2

    Thank you mam❤❤❤
    Thank you mesejas
    Thank you god

  • @chinkukannan8867
    @chinkukannan8867 11 หลายเดือนก่อน +2

    I strongly claim the reunion
    Thank you universe🙏
    Thank you universe🙏
    Thank you universe🙏

  • @dhanyatk5045
    @dhanyatk5045 11 หลายเดือนก่อน

    വളരെ ശരി ആണ് ഇതൊക്കെ തന്നെ ആണ് നടക്കുന്നത് 😔

  • @AnjuRajeev-e6o
    @AnjuRajeev-e6o 11 หลายเดือนก่อน +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

    • @ShiniSelvan
      @ShiniSelvan 11 หลายเดือนก่อน

      സത്യം ആണ് മാം പറഞ്ഞെത് ഇടക്ക് വിളിക്കു പക്ഷെ ആരെയോ നന്നായി ഭയപ്പെടുന്നുണ്ട് ഇപ്പോ ഒരുപാട് വിളിയും illa😔 thanku universe🙏🏽🙏🏽🙏🏽❤️❤️ thanku god 🙏🏽🙏🏽🙏🏽🙏🏽

  • @natheerapa6516
    @natheerapa6516 11 หลายเดือนก่อน

    Varan aagraham undaaytantha kaaryam dayram undaakanda thank you universe thank you God 🙏🙏🤲🤲🤲🦋🦋🦋❤️❤️❤️

  • @sreekutti143
    @sreekutti143 11 หลายเดือนก่อน

    3rd party poornamaittum maruvanaittu prayer cheyyamo mam
    Thanz u univers❤️
    Thanz u angel❤️
    Thanz u god❤️
    Thanz u mam❤️

  • @AROKI2
    @AROKI2 11 หลายเดือนก่อน

    തീർച്ചയായും പറഞ്ഞ കാര്യങ്ങൾ മുഴുവനും സത്യമാണ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ സോ മച്ച് 🙏

  • @sajeeshmaraloor8605
    @sajeeshmaraloor8605 11 หลายเดือนก่อน

    aval തിരിച്ച് വരും thanks universe

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 11 หลายเดือนก่อน

    Thanku univeres 🙏🙏🙏

  • @Rhythmzz-iy5xh
    @Rhythmzz-iy5xh 5 หลายเดือนก่อน

    80 yrs 90 yrs akum enjoy kazije xash allam 3 ,4, 5 party konde poyi kaziyumbam nmke gift ayi varum appazum peace tarilla jivitam tirnnalum nashttinte shaylam tirille😇😇

  • @sreeyeshka122
    @sreeyeshka122 11 หลายเดือนก่อน

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤

  • @shameenaujwal7837
    @shameenaujwal7837 11 หลายเดือนก่อน

    Thank-you universe ❤Thank-you ainjalse ❤Thank-you mam ❤❤❤❤

  • @sheebavinod9064
    @sheebavinod9064 11 หลายเดือนก่อน

    Paranjathu ellam sariyanu ente barthavu vere pennite koode anu athoru chathi aayirunnu adehathinu avdennu vittu poran pattilla ennalum njan ellam sariyakum ennu karuthi irikkunnu thanks medam

  • @shivaramanoyoor569
    @shivaramanoyoor569 11 หลายเดือนก่อน

    You Are . Correct Madem

  • @VYvlogsbySenthil
    @VYvlogsbySenthil 11 หลายเดือนก่อน

    ക്ലൂസ് എല്ലാം correct

  • @BeenaPrabhakaran-h4c
    @BeenaPrabhakaran-h4c 11 หลายเดือนก่อน

    Valare sathiyamanu Anne koode koottum ennu viswasikunnu Thank you mam Thank you universes

  • @felixmatthew3562
    @felixmatthew3562 11 หลายเดือนก่อน

    Mam '
    വളരെ നന്ദി 🙏💞

  • @nithyaDilu143
    @nithyaDilu143 11 หลายเดือนก่อน

    💯 seriyannu mam onum parayan illa,ella reading um sathyannu.Thanku universe 🙏🏻♥️

  • @RekhaCk-t3r
    @RekhaCk-t3r 11 หลายเดือนก่อน

    Correct reading.... Mam...

  • @sunithas8142
    @sunithas8142 11 หลายเดือนก่อน +1

    Thanku you univers 🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️

  • @sreedharankk-fw8lf
    @sreedharankk-fw8lf 11 หลายเดือนก่อน

    തേഡ് പാർട്ടി ഒരു സ്ത്രീയും പുരുഷനുമാണ് മലപ്പുറം വളരെ കൃത്യമായ റീഡീംഗ്

  • @appuscj3668
    @appuscj3668 10 หลายเดือนก่อน

    ഒന്നും പറയാനില്ല പറഞ്ഞതെല്ലാം സത്യമാണ് മൂന്നുപേരുണ്ട് എന്റെ ആളുടെ കൂടെ

  • @abhieh_
    @abhieh_ 11 หลายเดือนก่อน +2

    Thank you universe claim positive energy and reunion❤

  • @OmanaKoruthu
    @OmanaKoruthu 6 หลายเดือนก่อน

    All it is true for me.univers please guide my husband to come back. Give him the strength to come out from this black magic energy

  • @ranjinik767
    @ranjinik767 11 หลายเดือนก่อน

    സത്യം ആണ് മാഡം പറഞ്ഞത് തിരിച്ചു വരുമെന്ന് വിചാരിക്കുന്നു യൂണിവേഴ്സ്

  • @Hs25tha
    @Hs25tha 11 หลายเดือนก่อน

    Correct reading.... Thrid party family ... I strongly claim positive energies and reunion with my person ❤ Thank you universe ❤Thank you Divine❤Thank you Angles ❤Thank you God 🙏

  • @varshavava2369
    @varshavava2369 11 หลายเดือนก่อน

    Mam correct Reading aayirunu ente relationship thudangiyitt 6month ayitte ullu ee 6 month vare ennod ithupole oru relation unden parayathe aayirunu ennod relation aaye kazhinja month ennod ellam open ayitt paranju oralum aayitt kazhinja 10yr aayitt oru relationshipil aanennum aa person aayitt marriage kazhikkan patilla aalde married aanenum pakshe aale marakkan patillannum🥺 pakshe enne snehiche real aayitum aanenn matte aalod ente karayangal onnum paranjitillayirunun ipo two week ayitt ente Karayavum paranju mam ee Reading paranjath poleya ellam💯 avane sherikum ketti ittekkunnath poleya ellam varunnath pole varatte njan Wait cheytholam🙏🏻❤Thankyou universe Thankyou mam

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo 11 หลายเดือนก่อน

    100%റീഡി൦,ഗ് ശരിയാണ്
    Thak.you univers

  • @reshmatc5240
    @reshmatc5240 11 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤Thank you universe
    Thank you god❤❤❤❤❤

  • @shibinanahas242
    @shibinanahas242 11 หลายเดือนก่อน

    🤲🏻🤲🏻🤲🏻🥰🥰🥰🥰🥰🥰🥰🥰🥰 നമ്മൾ ആത്മാർത്ഥമായിട്ടായിരിക്കും ഓരോ കാര്യങ്ങൾ ചെയ്യുന്നത് കർമ്മഫലം എന്നത് പണ്ടൊക്കെ പിന്നെ പിന്നെ അവനവൻ ചെയ്യുന്നതിന് അവനവന് തീർച്ചയായിട്ടും കിട്ടും അതിൽ ഒരു സംശയവും വേണ്ട. 👍🏻👍🏻 ജീവിക്കുന്നിടത്തോളം കാലം നമ്മളെ സ്നേഹിക്കുന്നവരുടെ കണ്ണ് ഒരിക്കലും നിറക്കാതിരിക്കുക നിറക്കാതിരിക്കാൻ. ശ്രമിക്കുക. നമുക്കുള്ളതാണെങ്കിൽ ഓട്ടോ പിടിച്ച് വീട്ടിലെത്തും. അല്ലെങ്കിൽ പടച്ചവൻ അതിൽ നല്ല മികച്ചത് നമുക്ക് തരുമെന്ന് 👍🏻 ശുഭവിശ്വാസത്തോടെ ജീവിച്ചാൽ പടച്ചവൻ എല്ലാ ഐശ്വര്യങ്ങളും നമുക്കുണ്ടാകും എല്ലാവർക്കും നല്ലത് പടച്ചോൻ വരുത്തട്ടെ❤️❤️🤲🏻🤲🏻🤲🏻

  • @Shabinishabi972
    @Shabinishabi972 11 หลายเดือนก่อน

    100% sathyamulla karyamanu.. Appo avanini varillalle😔

  • @sajeeshmaraloor8605
    @sajeeshmaraloor8605 11 หลายเดือนก่อน

    aval എന്നിലേക്ക് തിരിച്ച് വരും nhangal ഒന്നിക്കും sure thanks universe

  • @sandyas399
    @sandyas399 11 หลายเดือนก่อน

    Sathyam .❤❤❤thank you devine🙏🙏🙏❤️❤️

  • @aneeshkk1464
    @aneeshkk1464 11 หลายเดือนก่อน

    100% sathym

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 11 หลายเดือนก่อน +1

    Thank you Universe
    Thank You Angels
    Thank You Divine Energy

  • @krishnakrishna5166
    @krishnakrishna5166 11 หลายเดือนก่อน +4

    Thank you universe ❤❤❤
    Thank you god ❤️❤️
    Thank you dear❤❤❤

  • @prabhanambiar1999
    @prabhanambiar1999 11 หลายเดือนก่อน +1

    Thanks to Universe 🙏🙏

  • @DevibhagavathiBhagavathi
    @DevibhagavathiBhagavathi 11 หลายเดือนก่อน +1

    Thanks God 🙏🏼. Thanks Universe 🙏🏼. Thanks mam 🙏🏼.
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @suhasinisanthosh4047
    @suhasinisanthosh4047 11 หลายเดือนก่อน

    Correct reading...thankyou universe❤

  • @leenadevadas969
    @leenadevadas969 11 หลายเดือนก่อน

    Super reading dear❤❤❤❤❤

  • @kirandavid6878
    @kirandavid6878 11 หลายเดือนก่อน

    Praying more.... As a Good result..
    Claim it

  • @sethulaksmims2138
    @sethulaksmims2138 11 หลายเดือนก่อน

    👍real... Completely🙌

  • @Dhanyachandran-wc3hm
    @Dhanyachandran-wc3hm 11 หลายเดือนก่อน

    100%true ആണ് 🙏

  • @remamenon4432
    @remamenon4432 11 หลายเดือนก่อน

    Good reading

  • @rajeenakc6205
    @rajeenakc6205 10 หลายเดือนก่อน

    Paranjathellam sathyaanu.. Enne ozhivakki poyathanu.. Ayal avarude kayyile paavayaanu.. Avar marikkyathe rakshayilla

  • @sreeyapb9431
    @sreeyapb9431 11 หลายเดือนก่อน

    Karanju poyi mam reading kettu, athraku sathym anu 3rd partyil ninum ende barthavine enkiku വേണം

  • @aathus3029
    @aathus3029 11 หลายเดือนก่อน

    Super👍