ഞാനൊക്കെ പഠിച്ചിരുന്ന കാലത്ത് സ്കൂളിൽ നിന്ന് കഞ്ഞിയും പയറും കഴിക്കും.. അത് ആദ്യം മേടിക്കാൻ ഒരു ഓട്ടം തന്നെയായിരുന്നു.... പിന്നെ വീട്ടിൽ നിന്നും കൊണ്ട് തരുന്ന ചോറും കൂട്ടാനും ❤️ ഇനി അതൊരു ചമ്മന്തി ആയാൽ പോലും അന്നത്തെ ഉച്ച ഭക്ഷണം കുശാൽ💎❤🔥
@@diyaseena1347 public comment cheyanda enn ane enkil molode paray public ayi video idathe irikkan allenkil comment section off akkan😏 ith kanda arodum parnju povum ath thanne ane ayalum fun ayi parnjath
Adipoli mve ayrnu.. ❤️❤️ happy ending 💜💜.. സത്യം പറഞ്ഞാൽ സ്റ്റെപ് mominod താങ്ക്സ് പറയേണ്ടതാണ്..പുള്ളിക്കാരി കള്ളം പറഞ്ഞതുകൊണ്ടല്ലേ മൂയിക്ക് വീട് വിട്ടിറങ്ങേണ്ടി വന്നത്.. അങ്ങനെയല്ലേ ബന്ധുക്കാരുടെ അടുത്ത് എത്താൻ സാധിച്ചത് 🤣😂
സ്കൂളിലും കോളേജിലും എന്നും ചോറിന്റെ കൂടെ ചമ്മന്തിയും മുട്ടയും മാത്രം കൊണ്ടുപോയിരുന്ന ഞാൻ 😌
Ufff vikaram 😍😍😍
മുട്ട ഇല്ലാരുന്നു
Njn eppoyu ith thanne Ann🤎🤎
Inte ponnoh🤤
ഞാൻ കൊണ്ടുപോയിരുന്നത് ചോറും ചമ്മന്തിയും അച്ചാറും പയറ് തോരനും, ഇടക്ക് കോവക്ക, ചീര തോരനും
തിന്നാൻ വേണ്ടി മാത്രം പോകാണോ 😄😄
സത്യം 😂
Hmm thattukada items
അത് തന്നെ. ഇതെന്താ പാർട്ടി യോ
Correct
Ada avar avarkku ishtam ulla athreyum thinnata athin ninakke enthide kayapane myre
ഞാനൊക്കെ പഠിച്ചിരുന്ന കാലത്ത് സ്കൂളിൽ നിന്ന് കഞ്ഞിയും പയറും കഴിക്കും.. അത് ആദ്യം മേടിക്കാൻ ഒരു ഓട്ടം തന്നെയായിരുന്നു.... പിന്നെ വീട്ടിൽ നിന്നും കൊണ്ട് തരുന്ന ചോറും കൂട്ടാനും ❤️ ഇനി അതൊരു ചമ്മന്തി ആയാൽ പോലും അന്നത്തെ ഉച്ച ഭക്ഷണം കുശാൽ💎❤🔥
Athe😂. first ethiyale vari kittoo😂
Kaalolsavam Enn Kelkumbhozhe Oru Vikaram aanu.. Major Missing 😢
ഞാൻ എൽകെജിയിൽ പഠിക്കാൻ നേരം എനിക്ക് കേക്കില്ല ബ്രേക്ക്ഫാസ്റ്റ് ഇല്ല വെറും ചോറ് മാത്രം
Enikk chorum illa, but ippo njan monthly 1 week annathalayathil food kodukkarundu
എനിക് ചോറും ചമ്മന്തിയും
@@vrindhatalks9230 😍
@@vrindhatalks9230 Great
School❌restaurant✅
😂
😁😂
Haa
ഇത്ര rich food കഴിക്കാൻ പറ്റാത്ത കുട്ടികളെ ചെറിയ രീതിയിൽ എങ്കിലും വേദനിപ്പിക്കാൻ കഴിയും, ഈ വീഡിയോക്കു..
സത്യം ആണ്
Sathym
Kurachu vedanikkunnath nallatha. Vallavardem achanum ammem kashttappett advanich ndakia Paisa kond makkalkk nalla food kodkkunnu! Athil entha thett. Pinne ee kutti ottakku kazhikkalla ellla friends nte koodem share akeetta kazhiche. Kuttikale cheruppathile paranju padippikkanam ellardem life oru pole allla koodthal cash illavar aa reethil jeevikum allathavar allatha reethil jeevikum. Pinne atharam vedanakal bhaviyil nalla reethiyil earn cheyyan prerippikkum.
@@Kusumam246 സാമാന്യം വിവരം ഇല്ലേ ഊളേ
@@Kusumam246.nthonade ith.ela parents um rich ala.avark patuna pole ale kodukan patulo.
Eda please do a short video on how to identify authentic essential oils!
തിന്നാൻ മാത്രം anoo പോകുന്നത്
🤣
What an informative video!
Edenth food aan first kaaniche അടിപൊളി...👍👍👍👍
Ellaavarkkum share cheyyan ULLA MAnas 👍🏻
Thinnan vendiyaanno povunnath😂😂😂😂😂
🤭
Evidea hotel nne chicken fried rice paranja chicken ozhiche bakki ellam indavum
Ithipo chicken adhikam eduth mattunnu😮😅
😊😊😊😊
Poocha sir 🔥 just looking like a meow 😂
kannipurayillay ration ary choorum,pullisheriyum( sambar,rasam,cauliflourthoran,ithill ethangillum oru kariyum thoranum undakum) rationariyill mannapodiyitta biriyaniyum ,oru pathrathill kayiittvareekazhicha ormma athokkay oru kaaalam😋😋🙂
Schoolil vare pokunnath vlog kalam pokunna pokke 🤣🤣
Ingane ulla ammamare kittanum bhagym cheyanam😊
Super ❤️❤️
Thinnunna practice in Ano atho kalolsava thinte practice in aanno poyath 😂 kalolsava thin theetta malsaram ndoo 😅
Thinnanamallo thaniku patumo pattini irikkan
@@diyaseena1347 molde comment section comment cheyan alle vechirkunne comment cheyan patilla enkil comment section off cheyan pattum ath cheyane ayirkkum better ith kanda arodum chodhcihe povum😊
@@diyaseena1347 public comment cheyanda enn ane enkil molode paray public ayi video idathe irikkan allenkil comment section off akkan😏 ith kanda arodum parnju povum ath thanne ane ayalum fun ayi parnjath
@@sm4286 തിന്നാൻ തന്നെയാ പോണേ കാര്യം കഴിഞ്ഞല്ലോ ഇനി comment ഇട്ടോ no prob
@@diyaseena1347എത്ര തിന്നിട്ടും ഉണങ്ങി ചുളുങ്ങി ഇരിക്കുന്നു 😂
"ശിശു ആയാലും പശു ആയാലും"athu polichu😂💜pinne story polichu😌💜✨
College kazhinjittu.kalolsavom ella onnum ellathe erikkunna njn😢.last year university kalolsavam missing..
Sweet sound ❤
thinnan vendi mathramaano povunnathh😅
Recipe idoo ❤
Theetti malsaram aano 😂😂❤❤
Umma nalla cooking Anne alle
Ningal thinnan ano povunnath😂
Nammalum pirinju 😂😂
പഠിക്കാനാണോ കഴിക്കാനാണോ സ്കൂളിൽ പോകുന്നത്
Ninaglk enna
Chorum chammanthim mathram ennum konduvarunna njanum ente chunks um😅
cake kazhikkanjath entha😅manapoorvam kodukkanjath alle😂
Special ayittu enthelum lunch inu ullappol school il ethiya time muthal lunch avunna vara oru shemayum illa
Nost adichu 🥲
Cake kayichilllle😂
Supper ❤
Cake kayichilleee
Appaam aahhaa cake🍰 endha katti
പഠിത്തം ❌ തീറ്റ ✅
Thante polathe food oke daily vtl undayirunnel njn oke ennee vannam vechene🤭
I'm 23 yrs old.. And 34 kg weight 🙂🥲
34kg?uff njanokke ethrayo bhedham enne kalum weight kuravulla ala nokki irikkeyirunnu😌
@@febina8985 innale nokkiyapo 33 kg ayi 🙂😂
@@ashnasabu1558 aysheri 😂
I am 13 years old weight 57kg
lucky
Chechi etha standard ✨
Appo cake thinnilla??
Uchaki chooru unnatte vhsc block lu vayanoki nadakuna njanum ente pillerum😂
Chechi yuda name evida place
Njnglkkum indayirunnu oru school time thalea dhivasathe mean cury um chorum 🙂
Aaa tiffin vekkaan thenne vendi verum bag fullum appo book onnm kondovel llyee😂
Super😊
Enikkum venam😢
Cake kazhichille
കേക്ക് കഴിച്ചില്ലലോ
😊
😂
Adipoli mve ayrnu.. ❤️❤️ happy ending 💜💜..
സത്യം പറഞ്ഞാൽ സ്റ്റെപ് mominod താങ്ക്സ് പറയേണ്ടതാണ്..പുള്ളിക്കാരി കള്ളം പറഞ്ഞതുകൊണ്ടല്ലേ മൂയിക്ക് വീട് വിട്ടിറങ്ങേണ്ടി വന്നത്.. അങ്ങനെയല്ലേ ബന്ധുക്കാരുടെ അടുത്ത് എത്താൻ സാധിച്ചത് 🤣😂
Apo cake ?😂
Anda pare diya ane😊
ആന്റി ടീച്ചർ ആരിക്കും അല്ലേ. തിന്നാൻ ആണോ പോകുന്നത് ആന്റി
Cake thinnillallo atho kaanichille
Swimmingpool ulla school o
😊😮👏🏻
Thinnan pogaano ey
Thatha nan oru samshayam chodhikkatte : nee food kazhikkan ano schoolil pokunnath
എന്റെ പൊന്നോ 😮
Enthoru luxury anu
Ithoke enthina aunty ivde parayunne😅
Appo cake o ath verythey kond poyath aano
താൻ ഒരു Cake maker ആണോ?
അതോ ഉമ്മ ആണോ cake maker?
Mother aane thonunu
@@gopika_029 👍
Mother
@@vlog2377 👍
𝘗𝘰𝘨𝘶𝘯𝘯𝘦𝘭 𝘦𝘨𝘯𝘢 𝘴𝘤𝘩𝘰𝘰𝘭𝘪𝘭 𝘱𝘰𝘯𝘢𝘮 😂
Too spicy 🔥 look
സ്കൂളിൽ പോകുന്നത് food കഴിക്കാൻ ആണോ കുഞ്ഞേ 😂😂😂😂
ഇപ്പോളത്തെ കുട്ടികൾക്ക് പണ്ടത്തെ vibe കിട്ടില്ല
2:04...😂😂😂
Appo cake oo 🤔
Ivalde school kayzhitt kanunnavarundoo 😊❤
❤❤❤
❤😍👍
Appo cake kazhichille
❤️❤️😍
ഇപ്പോ വരും കുറെയെണ്ണം..ഞങ്ങൾ കഞ്ഞി കുടിച്ചാ വളർന്നത് എന്നും പറഞ്ഞ്.. നിങ്ങൾക്ക് കിട്ടിയില്ല എന്ന് വെച്ച് ഇവരും കഴിക്കാതെ ഇരിക്കണോ പിന്നെ
Special ulla divasamathram lunch box aanu guys ennathe video ennu paranu varunn mention that chank😅
അപ്പോ cake എപ്പൊ കഴിച്ചു 🤔
🍰🤤
Ithetha scl swimming pool okke ondllo
❤❤❤️
Apol cake kazhichille 😅
Food kazikkan maathram aanallee schoolil povunnath.... Prrrr😜😜😜😜😜😜🤭🤭🤭🤭
അപ്പൊ bokkonnum വേണ്ടേ
Cake kazhichath kanichillalooo😢 kazhichillew ath🙂
മൂവാറ്റുപുഴ
Cake kazhichille😂
Ingane okke school pillare padippikkano oru youtube vlog vendi
തിന്നു മുടിപ്പിക്കാൻ ജനിച്ചതാണോ?
തിന്നുന്നതിന് അനുസരിച്ചു ശരീരത്തിൽ പിടിക്കുന്നില്ലല്ലോ കൊച്ചേ.....😂😂
Thinnanao pokunnadh
❤
Avdayaan padikkunnath?
Cake kayichille😂😂
😍😍🤭
Pothichorinte adthhh polum varulaaa😅
Padikkan neram kitto😂
Lover bhagiyam nalla food kazhikkallo ennum
😍
😌❤
Inn cls indayirino diya🙄