ലക്ഷങ്ങൾ സാലറി കിട്ടും എന്ന് പറഞ്ഞു ആരും ca join ചെയ്യരുത്....ca ആകണം എന്ന് വാശിയും ആഗ്രഹവും ഉള്ളളവർക് മാത്രം പറ്റിയ ഒരു കോഴ്സ് ആണ് ഇത്... പരസ്യം കണ്ട് ആരും വീണു പോകരുത്... ലക്ഷങ്ങൾ സാലറി കിട്ടും... പക്ഷേ അതിന് ലക്ഷയ ബോധത്തോടെ പഠിക്കുന്നവർക്ക് മാത്രം...ca യെ കുറിച്ച് ഒരുപാട് വീഡിയോസ് യൂട്യൂബിൽ ഉണ്ട് അത് കണ്ട് മനസ്സിലാക്കുക... കാണാതെ പഠിച്ചു പരീക്ഷ എഴുതി pass ആകാൻ പറ്റുന്ന ഒരു കോഴ്സ് അല്ല ഇത്... യെറ്റവും വിജയ ശതമാനം കുറവുള്ള കോഴ്സ് വിജയിച്ചാൽ മറ്റേത് ജോലിയെകാലും ഉയരങ്ങളിൽ എത്താൻ നല്ല ഒരു വഴി കാട്ടിയും.... ഡിഗ്രീ കഴിഞ്ഞ് ca പഠിക്കുന്നത് ആണ് നല്ലത്.... കോമേഴ്സ് പോലുള്ള കോഴ്സ് ഡിഗ്രീ കോഴ്സ് എടുത്തു പഠിച്ചാൽ നിങ്ങള്ക് ca പഠിക്കുമ്പോൾ വളരെ ഉപകാരം ആയിരിക്കും... എൻ്റെ അഭിപ്രായത്തിൽ direct entery ക്ക് പോകാതെ ഫൗണ്ടേഷൻ വഴി പോകുന്നത് ആണ് നല്ലത്...
കുട്ടികളെ രാത്രി 12 വരെ ഉറങ്ങാൻ സമ്മദിക്കാതെ(Mobil phone പിടിച്ച് ലോക്കറിൽ വെച്ച്) നിർബന്ധിച്ച് പഠിപ്പിക്കുന്നതിനോട് എനിക്ക് യോജിക്കാനാകുന്നില്ല ! ചില കുട്ടികൾക്ക് വെളുപ്പിന് പഠിച്ചാലാക്കും മനസ്സിലാകുക ചിലർക്ക് രാത്രിയിൽ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പഠിക്കാൻ സമ്മദിക്കുക. ആകാശമിട്ടായി , 3idiots എന്നീ സിനിമകളിലെ message ഉൾകൊള്ളുക .അവർക്ക് study യോട് passion ഉണ്ടായി പഠിക്കട്ടെ അല്ലാതെ തല്ലിയും ,വെരുട്ടിയും പഠിപ്പിക്കാതെ ഇരിക്കുക.
Ningal paranje sery aanu. Njanum ivide padyche aanu. Ente phoneum ithu pole vangychu vechytondu. But njan annu pass aayitylla. But vtl poyi. Ente timel njan padychappo pass aayi. Manojinte ee concept sery alla. Ella studentsinum ithu okkillaa
Before 1982, forty percent of MBBS seats were reserved to BSc graduates. If someone did not get admission in MBBS after predegree they would naturally join only in BSc degree course and later join in MBBS. This system attracted many intelligent students to study science subjects. It is time to refix the minimum admission qualification as bachelor degree for all professional courses.
നമ്മുടെ പഠനസംഹാരം തന്നെ പൂർണമായി മാറണമെന്ന് അഭിപ്രായക്കാരനാണ് ഞാൻ, ഒരാൾ പഠിക്കാൻ ഇരിക്കുക എന്ന് പറഞ്ഞാൽ അയാളുടെ മെമ്മറി മെമ്മറി നല്ല ഫ്രീ ആയ സമയത്ത് പഠിക്കാൻ ഇരിക്കുന്നതായിരിക്കും ഏറ്റവും നല്ലത്
There isno good institution for C .A coaching. Exissting centres r giving vide publicity for giving advertisement. In kerala this is a realiable institution i think. May this become good oublicity awareness to the students in kerala .Especially coming from rural /rmote places.
Lakshya is very good for such courses.. because faculty's dedication is wordless.. Daily am observing their classes from my home..my daughter is studying ACCA from Lakshya... Good choice for accounting students 👍👍👍👍
Sir ,may one Btech complited could with Another having Job, It this condinued ,There is any short period On line with fully study materials Issued after night 9to 11 any Type of C A basic short term course is your Acadamcaly ?or other wise any plan Thankig you best wishes bye
Exam എഴുതുന്നതിൽ 9% ആളുകൾ മാത്രം ആണ് എല്ലാ വർഷവും Final exam pass ആകുന്നത്. നന്നായി കഷ്ടപ്പെടാനും, ക്ഷമയോടെ വീണ്ടും പലതവണ പരീക്ഷ എഴുതാനും തയ്യാറാകുന്നവർ മാത്രം course ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ എവിടെയും എത്താത്ത അവസ്ഥയാകും
പ്ലസ്ടു റാങ്ക് കിട്ടിയാൽ CA പാസാവണമെന്നില്ല.എന്നാൽ പ്ലസ് ടു കഷ്ടപ്പെട്ട് പാസായവർക്ക് CA നല്ല നിലയിൽ പാസാവാനും കഴിയും.കാരണം CA എന്നത് പ്രാക്റ്റീസിലൂടെ പാസാകുന്ന ഒന്നാണു.കാണാപാഠം പഠിക്കുന്ന ബുജികൾക്ക് CA പാസാവാൻ പറ്റില്ല
@@jubinjohn517 padichal no issue humanities anallum science anallum...nan ca student alla but humanities il nenu Vanna entha chechi ca pass aye total 3 attempt eduthu.....nallonam ernu menakattu erunu padechal pass akum allangil time waste akum....bro paranathu correct ane risk inde...but nallonam erunu padikunavarke oru kozhapamila
Mobile phone nokkiyittea padikoo Annullavar ee sthabanathil padikkanda. Evidea padikkunnavare negative Mind aakano? Mobile alla importance padanamane. Evideyane padikkendathe. 🙏
Aara paranje lakshangal kittumennu Pass aayaal polum athrayum kittilla Pinnaaa Njan oru CMA/CA institute il work cheythitundu best Aaya kurachu per mathram pass aavum. Athre ullu
താങ്കൾ ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സേവനങ്ങൾക്കുള്ള റേറ്റ് അന്വേഷിക്കൂ.ഞാൻ കൊടുക്കുന്നുണ്ട് എന്റെ അക്കൗണ്ടന്റിനു ഒരു വർഷം 40-50K യ്ക്ക് അടുത്ത്.അദ്ദേഹത്തിനു എന്നേപോലത്തെ ആയിരത്തിനടുത്ത് ക്ലയന്റ്സുമുണ്ട്.
@@RatheeshrmenonOfficial 40k ennu paranjal 40,000 aanu Ningal one year (12 months aane) il oru CA ku ithrayum kodukkunnullu enkil padichu thottavarkku yearly etra kittum 😀
@@RatheeshrmenonOfficial താങ്കൾ പറഞ്ഞ ഈ ca കാരൻ ca പാസ്സ് ആയ ഒരു വെക്തി അല്ലേ.... മാത്രവും അല്ല ca കഴിഞ്ഞ് വർഷങ്ങൾ കൊണ്ട് ആണ് ആയാൾ ഇന്ന് കാണുന്ന ഈ നിലയിൽ എത്തിയത്....ca തോറ്റാലും ജോലി കിട്ടും അത് ഒരു സത്യം തന്നെ ആണ് ... പക്ഷേ അത് താങ്കൾ പറഞ്ഞത് പോലെ ലക്ഷങ്ങൾ സാലറി ഉള്ള ജോലികൾ ഒന്നും അല്ല....
Oru video cheyyumbol Athu aarkku Vendi cheyyunnathanu ennu ariyathe abadham pattunnavar undu My message is for those people Ee video aa institute nu vendi cheythathanu Not for common people Ath kondalle athinte Ella karyamgalum parayathath So I just said the truth. That's all 🙏
മാഡം നിങ്ങള് പറഞ്ഞത് ശരിയാണ്.... എനിക്ക് ca കുറിച്ച് നല്ലോണം അറിയാം... നാൻ enger collage work ചെയ്ത ആള് ആണ്... എൻ്റെ wife mba ഫിനാൻസ് ആണ്... ഇപ്പൊൾ ca സ്റ്റുഡൻ്റ് ആണ്....ca പഠിക്കാൻ ഉള്ള ഗവര്മൻ്റ് fees കേട്ടാൽ നിങ്ങള് എല്ലാവരും അൽഭുതം തോന്നും...
FEES nte karyam ariyan interest ullavarkk discription box il contact number koduthitundallo . ningal ca institutil woork cheyythittundenn alle paranjath .bodhamulla oru instiutum avarde fees public ayi parayilla because ca kurachu expensive aya course(but lower than medical as well as engineering). so, CA adyamayi kelkkunna oral ..ingane fees orupaad akumenn karuthi ca skip cheyyan chance und .
Bro 11,12 entha padichatg enn valiya karyam onnumilla... Avde vendath ellam 1il ninn padikkum... Pakshe nalla tough aan. Ath eth scheme l ninn aanenkilum... Kashtapett padikkan thayar aanel.. Go for it
ningalkk ariyillenkil enthina veruthe abhiprayam parayunne?/ per year enn paranju Indiayile oru institutum rate fix cheyyarilla madam foundation 6 months course -intermediate 9 months, ithellam calculate c hayth +CA CMA Faculties nte teaching Charges add cheythanu rate varunnath. so first learn about it. then guide others
Ningal plus two ezhuthi edukku. Poya vishayam pattumenkil ezhuthi edukku. Allenkil NIOS plus two und. 6 months kond padichu pass avam. Annittu nalla oru course nu cheram
Ente mole ividaya padippiche penkuttikalku ithrayum nalla hostel vere oru sthalathum undavum ennu thonunnilla100%❤👍
❤️
ഈ കാമ്പസിനെക്കുറിച്ച് ഫസ്റ്റ് ടൈംമാണ് കേൾക്കുന്നത്. +2 കഴിഞ്ഞ കുട്ടികൾക്ക് തീർച്ചയായും ഉപകാരപ്രദമാണ് 👍👍😍
Oo
Ithu avarude parasyam aanu. Nalla interest ullavare pokavoo
Athu pole hard work ishtam ullavarum
Or Pani kittum
ലക്ഷങ്ങൾ സാലറി കിട്ടും എന്ന് പറഞ്ഞു ആരും ca join ചെയ്യരുത്....ca ആകണം എന്ന് വാശിയും ആഗ്രഹവും ഉള്ളളവർക് മാത്രം പറ്റിയ ഒരു കോഴ്സ് ആണ് ഇത്... പരസ്യം കണ്ട് ആരും വീണു പോകരുത്... ലക്ഷങ്ങൾ സാലറി കിട്ടും... പക്ഷേ അതിന് ലക്ഷയ ബോധത്തോടെ പഠിക്കുന്നവർക്ക് മാത്രം...ca യെ കുറിച്ച് ഒരുപാട് വീഡിയോസ് യൂട്യൂബിൽ ഉണ്ട് അത് കണ്ട് മനസ്സിലാക്കുക... കാണാതെ പഠിച്ചു പരീക്ഷ എഴുതി pass ആകാൻ പറ്റുന്ന ഒരു കോഴ്സ് അല്ല ഇത്... യെറ്റവും വിജയ ശതമാനം കുറവുള്ള കോഴ്സ് വിജയിച്ചാൽ മറ്റേത് ജോലിയെകാലും ഉയരങ്ങളിൽ എത്താൻ നല്ല ഒരു വഴി കാട്ടിയും.... ഡിഗ്രീ കഴിഞ്ഞ് ca പഠിക്കുന്നത് ആണ് നല്ലത്.... കോമേഴ്സ് പോലുള്ള കോഴ്സ് ഡിഗ്രീ കോഴ്സ് എടുത്തു പഠിച്ചാൽ നിങ്ങള്ക് ca പഠിക്കുമ്പോൾ വളരെ ഉപകാരം ആയിരിക്കും... എൻ്റെ അഭിപ്രായത്തിൽ direct entery ക്ക് പോകാതെ ഫൗണ്ടേഷൻ വഴി പോകുന്നത് ആണ് നല്ലത്...
@@AnnannuVendunna madiyan maark pattuvo 😁
@@vijayfn2 sure
Pattum. Fail aavaan
കുട്ടികളെ രാത്രി 12 വരെ ഉറങ്ങാൻ സമ്മദിക്കാതെ(Mobil phone പിടിച്ച് ലോക്കറിൽ വെച്ച്) നിർബന്ധിച്ച് പഠിപ്പിക്കുന്നതിനോട് എനിക്ക് യോജിക്കാനാകുന്നില്ല ! ചില കുട്ടികൾക്ക് വെളുപ്പിന് പഠിച്ചാലാക്കും മനസ്സിലാകുക ചിലർക്ക് രാത്രിയിൽ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് പഠിക്കാൻ സമ്മദിക്കുക. ആകാശമിട്ടായി , 3idiots എന്നീ സിനിമകളിലെ message ഉൾകൊള്ളുക .അവർക്ക് study യോട് passion ഉണ്ടായി പഠിക്കട്ടെ അല്ലാതെ തല്ലിയും ,വെരുട്ടിയും പഠിപ്പിക്കാതെ ഇരിക്കുക.
100% പറഞ്ഞത് ശരിയാണ്... ഇഷ്ട്ടപെട്ടു പഠിക്കുന്നതും കഷ്ടപ്പെട്ടു പഠിക്കുന്നതും തമിൽ ഒരുപാട് different ഉണ്ട് 🙂
👍🏻👍🏻
Ningal paranje sery aanu. Njanum ivide padyche aanu. Ente phoneum ithu pole vangychu vechytondu. But njan annu pass aayitylla. But vtl poyi. Ente timel njan padychappo pass aayi. Manojinte ee concept sery alla. Ella studentsinum ithu okkillaa
@@allengeorgeabey9061 Maturity ഉണ്ടാവണമെങ്കിൽ കുറച്ച് പ്രായം കഴിയണം Bro. നിങ്ങളെ പോലെ അല്ലല്ലോ എല്ലാവരും. individual are unique
Veluppine padikkunnavark angane padikkam avde... Njan avde aan padikjunnath but hostel alla... Pinne phone use 1 hr ullu ennathozhichal parayathakka strict onnumalla😌
ഇങ്ങനെ പഠിപ്പിക്കുന്നതാണ് ശരി. മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ പറ്റണം
കൊള്ളാം രതീഷ് ചേട്ടാ .വളരെ വളരെ നന്നായിട്ടുണ്ട് .
Before 1982, forty percent of MBBS seats were reserved to BSc graduates. If someone did not get admission in MBBS after predegree they would naturally join only in BSc degree course and later join in MBBS. This system attracted many intelligent students to study science subjects. It is time to refix the minimum admission qualification as bachelor degree for all professional courses.
നമ്മുടെ പഠനസംഹാരം തന്നെ പൂർണമായി മാറണമെന്ന് അഭിപ്രായക്കാരനാണ് ഞാൻ, ഒരാൾ പഠിക്കാൻ ഇരിക്കുക എന്ന് പറഞ്ഞാൽ അയാളുടെ മെമ്മറി മെമ്മറി നല്ല ഫ്രീ ആയ സമയത്ത് പഠിക്കാൻ ഇരിക്കുന്നതായിരിക്കും ഏറ്റവും നല്ലത്
Thanks.. Orupadu karyangal ariyuvan kazhinju.. ..
വളരെ നല്ല ചിട്ടയായ രീതി very good
👍 Appreciate the effort taken by the officials. Keep it up.
There isno good institution for C .A coaching. Exissting centres r giving vide publicity for giving advertisement. In kerala this is a realiable institution i think. May this become good oublicity awareness to the students in kerala .Especially coming from rural /rmote places.
Madam oru rakshayum illa sundari thanne
ഈ കോഴ്സ് പഠിച്ചു കഴിയുമ്പോൾ എന്ത് ചിലവ് വരും
Lakshya is very good for such courses.. because faculty's dedication is wordless.. Daily am observing their classes from my home..my daughter is studying ACCA from Lakshya... Good choice for accounting students 👍👍👍👍
Hmm ....chenn kerikodukk....ippo kittum lakshangal....
Sathym
Bro abide padicheyaano 😂😂
Entya bro pass aylle
Vere nalla institute nokk...avdathe staff vare vere institute ilottte marikond irikkuva...
രതീഷ് സർ,10ആം ക്ലാസ്സ് റിസൾട്ട് വന്നു,+1 അഡ്മിഷൻ വേണ്ടി കാത്തിരിക്കുന്നു, ഇതിനെ സുബന്ധിച്ചു ഒരു AWARENESS CLASS PLEASE......
Ivar parayunnathu polay athra easy alla ee course. Mattulla course polay ithra year kondu course complete cheyan pattum ennu parayan pattilla. Entay brother ividay padichatha. Parachilay ullu. First ithu polay cheyum last syllabus complete cheyan oru subject thannay full day edukum students padikanulla mansu thannay pokum. CA dream ayi eduthalay athu nedan aku. Allenkil pathi vazhiyil ittittu pokum.
Director a good person
ഇതെന്തു കോളേജ് പണ്ടത്തെ രാജഭരണകാലത്ത് ഉള്ള കോളേജ് ഇവിടെയൊക്കെ ആരാ പിള്ളേരെ പഠിപ്പിക്കാൻ
First❤️❤️
രതീഷേട്ടാ... ഒരു request ഉണ്ട് ➡️ Pegasus spyware നെ പറ്റി ഒരു വീഡിയോ ഇടുമോ 🙏
💯
ഇൻസ്ടിട്യൂട്ടിന്റെ ഫോൺ നമ്പർ കൂടി വീഡിയോക്കൊപ്പം കൊടുത്താൽ എല്ലാവർക്കും പ്രയോജനപ്പെടും
ഫീ എത്ര വരും എന്നത് പറഞ്ഞില്ല
Sir ,may one Btech complited could with Another having Job, It this condinued ,There is any short period On line with fully study materials Issued after night 9to 11 any Type of C A basic short term course is your Acadamcaly ?or other wise any plan Thankig you best wishes bye
ഇതെന്തു ഭാഷ. If you don't know English, please use your native language.
Hai Ratheesh Etta... സുഖമാണോ 😊😍 കുറെ ദിവസം ആയി കണ്ടിട്ട്
അനിയൻ ചെക്കൻ ഉണ്ട് പ്ലസ്ടു
റിസൾട്ടിന് കാത്തിരിക്കുവാ വലിയ പ്രതീക്ഷയൊന്നും ഇല്ല ഇതിനെ കുറിച്ച് ഒന്ന് ആലോചിക്കണം....
👍💐
Uyooo. Valiya pradheeksha illathavark pokan pattuna course alla 😂
Ente chengayi... easy aayangu ooripporannu karuthi chadanda..
Exam എഴുതുന്നതിൽ 9% ആളുകൾ മാത്രം ആണ് എല്ലാ വർഷവും Final exam pass ആകുന്നത്. നന്നായി കഷ്ടപ്പെടാനും, ക്ഷമയോടെ വീണ്ടും പലതവണ പരീക്ഷ എഴുതാനും തയ്യാറാകുന്നവർ മാത്രം course ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ എവിടെയും എത്താത്ത അവസ്ഥയാകും
പ്ലസ്ടു റാങ്ക് കിട്ടിയാൽ CA പാസാവണമെന്നില്ല.എന്നാൽ പ്ലസ് ടു കഷ്ടപ്പെട്ട് പാസായവർക്ക് CA നല്ല നിലയിൽ പാസാവാനും കഴിയും.കാരണം CA എന്നത് പ്രാക്റ്റീസിലൂടെ പാസാകുന്ന ഒന്നാണു.കാണാപാഠം പഠിക്കുന്ന ബുജികൾക്ക് CA പാസാവാൻ പറ്റില്ല
@@RatheeshrmenonOfficial well said 👍
Why CA anymore? Why can't the govt introduce software to inspect all the accounts in a centralised way?? it will happen soon..
Haha... CA has no sooooon baby... you feeling jealous
Ratheesh R Menon 👍
Chettan kottarakarayil vannarunno❤❤❤❤
Aada
Manoj sir is good person and perfect diroctor
D എന്തിനാ എസ് എഫ് ഐ യിൽ പ്രവർത്തിച്ചാൽ പോരെ അതല്ലേ ഇപ്പോഴത്തെ സ്ഥിതി വിശേഷം
Super
Ratheeshettaaa
ithu poleyulla video kal useful aanu. ath. eni. cash vangiyaanankilum. kuzhapamilla
Fees paranjillalo
Article here🙋🏻
On lin class undo
+2humanities eduthavarkk CA cheyyan patto
Yes
Da mona CA is a risk course time waste akum iam commerce background mcom graduate
@@jubinjohn517 padichal no issue humanities anallum science anallum...nan ca student alla but humanities il nenu Vanna entha chechi ca pass aye total 3 attempt eduthu.....nallonam ernu menakattu erunu padechal pass akum allangil time waste akum....bro paranathu correct ane risk inde...but nallonam erunu padikunavarke oru kozhapamila
Hi Ratheeshetta....
Fee paraniillallo
Mobile phone nokkiyittea padikoo
Annullavar ee sthabanathil padikkanda.
Evidea padikkunnavare negative
Mind aakano?
Mobile alla importance padanamane.
Evideyane padikkendathe. 🙏
Frst cmnt😁
Ca പഠിക്കാൻ പ്രായ പരുതി ഒന്നും ഇല്ലേ
പ്രായ പരിധി ഇല്ല. എന്നാൽ, നല്ല കഷ്ടപ്പാട് ഉണ്ട് .
മുബൈൽ ഫോർമാൽറ്റ് ചെയ്താൽ പയയ ഫോട്ടോസ് ലൗൺലോഡ് ചെയ്യാൻ പറ്റുമോ
Kittum kittana software ind but full kittonnu urappilla
Ella
Recovery softwares use cheyyam, mikkathum paid softwares aanu
Ivida cs undo
Nios plus 2 പഠിച്ച കുട്ടിക്ക് ഈ കോഴ്സ് ചേരാൻ പറ്റുമോ
CA foundation fees ethra. Avide ninnu padikkan ellamkoode ethravumnnu parayow
Firstttt
Ekm institute ethanu???
ഈ കോഴ്സ് ഫീസ് എത്ര ആകും.
Approx 2lakhs
Fees പറയുമോ
Reply തന്നില്ലല്ലോ
5 രൂപ 50 പൈസ
Online line class is there
Kottarakkara kkaran
Aara paranje lakshangal kittumennu
Pass aayaal polum athrayum kittilla
Pinnaaa
Njan oru CMA/CA institute il work cheythitundu
best Aaya kurachu per mathram pass aavum. Athre ullu
താങ്കൾ ഒരു ചാർട്ടേഡ് അക്കൗണ്ടന്റിന്റെ സേവനങ്ങൾക്കുള്ള റേറ്റ് അന്വേഷിക്കൂ.ഞാൻ കൊടുക്കുന്നുണ്ട് എന്റെ അക്കൗണ്ടന്റിനു ഒരു വർഷം 40-50K യ്ക്ക് അടുത്ത്.അദ്ദേഹത്തിനു എന്നേപോലത്തെ ആയിരത്തിനടുത്ത് ക്ലയന്റ്സുമുണ്ട്.
@@RatheeshrmenonOfficial 40k ennu paranjal 40,000 aanu
Ningal one year (12 months aane) il oru CA ku ithrayum kodukkunnullu enkil padichu thottavarkku yearly etra kittum 😀
@@AnnannuVendunna pinnala 👍
@@RatheeshrmenonOfficial താങ്കൾ പറഞ്ഞ ഈ ca കാരൻ ca പാസ്സ് ആയ ഒരു വെക്തി അല്ലേ.... മാത്രവും അല്ല ca കഴിഞ്ഞ് വർഷങ്ങൾ കൊണ്ട് ആണ് ആയാൾ ഇന്ന് കാണുന്ന ഈ നിലയിൽ എത്തിയത്....ca തോറ്റാലും ജോലി കിട്ടും അത് ഒരു സത്യം തന്നെ ആണ് ... പക്ഷേ അത് താങ്കൾ പറഞ്ഞത് പോലെ ലക്ഷങ്ങൾ സാലറി ഉള്ള ജോലികൾ ഒന്നും അല്ല....
@@Dubaibroo അദ്ദേഹം എന്നിൽ നിന്നും മാത്രം 40K വാങ്ങുന്നു.അപ്പോൾ ബാക്കിയുള്ള ക്ലയന്റ്സും കൂടി ആകുംബോൾ അദ്ദേഹത്തിന്റെ വരുമാനം എത്രയായിരിക്കും ?
സ്ഥാപനം ഏതാ പേര്
Hai uncle Sughamano ... 2-3 divasamaayallo kanditt
Ith Hitler model anallo...pavam students..😢😢😢
Oru video cheyyumbol
Athu aarkku Vendi cheyyunnathanu ennu ariyathe abadham pattunnavar undu
My message is for those people
Ee video aa institute nu vendi cheythathanu
Not for common people
Ath kondalle athinte Ella karyamgalum parayathath
So I just said the truth. That's all 🙏
മാഡം നിങ്ങള് പറഞ്ഞത് ശരിയാണ്.... എനിക്ക് ca കുറിച്ച് നല്ലോണം അറിയാം... നാൻ enger collage work ചെയ്ത ആള് ആണ്... എൻ്റെ wife mba ഫിനാൻസ് ആണ്... ഇപ്പൊൾ ca സ്റ്റുഡൻ്റ് ആണ്....ca പഠിക്കാൻ ഉള്ള ഗവര്മൻ്റ് fees കേട്ടാൽ നിങ്ങള് എല്ലാവരും അൽഭുതം തോന്നും...
@@Dubaibroo yes fee kuravanu
But
Brilliance+luck+hard work venam pass aavaan
FEES nte karyam ariyan interest ullavarkk discription box il contact number koduthitundallo .
ningal ca institutil woork cheyythittundenn alle paranjath .bodhamulla oru instiutum avarde fees public ayi parayilla because ca kurachu expensive aya course(but lower than medical as well as engineering). so, CA adyamayi kelkkunna oral ..ingane fees orupaad akumenn karuthi ca skip cheyyan chance und .
@@Dubaibroo ca padippikkunna govt. college onn kaanichu tharanam mr. njan 3years ayi CA CMA padich varunnu .veruthe enthina chengathi thallunne???
@@Dubaibroo CA kk Govt feeso😂..
❤❤🙏
കൊട്ടാരക്കര
Which district?
@@manump2972 Kollam 🌸
1k akathavar varu namuk orumich munneram
ithu nerathe ariyendiyirunnu
Admission time eppazhokke aan
AccA പഠിപ്പിക്കുന്നുണ്ടോ?
Ayo ellam kallatharam anu aa chettan parayunath full kallam anu
Online class undoo
Very good information
Thank you
Age limit ഉണ്ടോ
Illaa
Humanities kazhinavark idukkan pattoo...Humanities kazhinjavar iduthittoo...iduthavar jaichittundoo
Bro 11,12 entha padichatg enn valiya karyam onnumilla... Avde vendath ellam 1il ninn padikkum... Pakshe nalla tough aan. Ath eth scheme l ninn aanenkilum... Kashtapett padikkan thayar aanel.. Go for it
Commerce simple ayid pass akunath mcom and mba
Ca. പറയുന്നത്ര എളുപ്പം അല്ല.. നല്ല commonsense വേണം.
😂ente sir 15 thavana thottu but ippol sir chatered accountant aane
Ee Course padikkan എത്രയാ fees???
Ivarude fee ariyilla
Around 35,000 - 40,000 per year aavum (course fee only)
+ Hostel fee if any
ഇത്റയു൦പറയാമെന്കിൽ ഫീസ്, ചിലവുകൾ ഇവ കൂടി കൊടുക്കണ്ടേ
Approx 2lakhs
ningalkk ariyillenkil enthina veruthe abhiprayam parayunne?/ per year enn paranju Indiayile oru institutum rate fix cheyyarilla madam
foundation 6 months course -intermediate 9 months, ithellam calculate c hayth +CA CMA Faculties nte teaching Charges add cheythanu rate varunnath. so first learn about it. then guide others
@@sabraham3014 feess deatilas ariyaan Discription box le number il contact cheyyu bro
Fees ? Akum
Fee.ethra
No cash no phone i am used friends phone
😵😵
Please don’t say anything in English!!
Guys ആർക്കേലും help ചെയ്യാൻ കഴിയോ.. poco m2 ano m3 aano better...arelum use cheyyunnundo?
M2 pro 🔥👍🏻
@@Ansarnoteai m2 and m3 ithil para bro
Performance wise M3 is better
@@kl8vloger678 ok thankyou😊
@@justme8590 bro e prize rangil iqoo phones und verthe poco edkande valare mosham updates anu nalkunnath and lags und
Ivide ACCA ndo?
No.. CA and Cma India
Very good.
💓😊💓😊💕💓💕
നമ്മളു പാവം പത്താം ക്ലാസ്സു കാരൻ
Muthe
Saksharatha
Mission
Panjayath
👌👍
Fees details അറിയാൻ പറ്റുമോ?
Foundation 53 k...
Inter 60 k
And all of the above hostel fees 7000 per month
@@harihari-tt9cl without hostal facility.... Fees ethrakum totl padichirangan...?
Sir oru 1000 rupayude good power bank paraju tharumo🤝
ഞാൻ ഇപ്പോൾ 9-ൽ ആണ് 10th കഴിഞ്ഞ് ഈ course ചേരാണ് കഴിയുമോ?
Plus two kazhiyanam
Ya option und njan 10 th kayinj padikan but +1 nte koode online aye cheyaan kayuu
12 kazhinj exam pattullu... Course n cheram... Marchil 12 exam kazhunjal May/June exam kanum.. Ippol kooduthalum June lan..
🥰🥰
❤
👍ss
Sir any age limit
ഞാൻ കേട്ട സ്ഥാപനം കൊട്ടാരക്കര tax study centre ആണ്.
Ellayidathum undu ishtam pole ithu polathe institutes
The full form of IAT is institute of accounts and taxation
ഹായ് ഹലോ
Enne pole Plustwo thottavarku pattiya Ethenkilum nalla Course ondo njn oru 21 vayasaya oru paiyan aanu njn 2nd varshamayittu chumma vitl irikuvanu ente veed tvm neyyattinkara enik +2 maths physics poyy enthenkilum nalla course ondankill onn parayummo
Ipa enth cheyynnu
Ningal plus two ezhuthi edukku. Poya vishayam pattumenkil ezhuthi edukku. Allenkil NIOS plus two und. 6 months kond padichu pass avam. Annittu nalla oru course nu cheram
🙂💕
Nice
ഫോൺ നമ്പർ, പ്ലീസ്
നമ്പർ കിട്ടുമോ പ്ലീസ്
സീൻ
🤙🏼
🤣🤣😁
Nammude institute anallo 😂😂
No / insta / fb therumo details ariyan anu
Bro institute engane
@@afsalc4184 machane venda
😂😂😂...iat ians💥💥
Engne ind cheta institute
Nice plz pin