ഏകാദശി അനുഭവവും ജ്ഞാനപ്പാനയും🙏❤️🙏

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 526

  • @deepadeepa428
    @deepadeepa428 ปีที่แล้ว +20

    ഭഗവാനെ ഇതൊക്കെ കേൾക്കാൻ എന്റെ കർണ്ണങ്ങൾക്ക് കഴിയുന്നത് തന്നെ ഭാഗ്യം ..കൃഷ്ണാാ സ്വസ്തികയ്ക്ക് ദീർഘയുസ്സ് നൽകണേ......

  • @santhisekhar8630
    @santhisekhar8630 ปีที่แล้ว +31

    മനസ് നിറയെ ഭഗവാൻ കൃഷ്ണന്റെ രൂപം കുറെ കഥകൾ ഞങ്ങളുടെ മനസ്സിലു൦ നിറക്കുന്ന സ്വസ്കയെ ദൈവം അനുഗ്രഹിക്കട്ടെ

  • @sherlyvijayan9576
    @sherlyvijayan9576 ปีที่แล้ว +16

    സ്വസ്തി കേ മൊളെ ഓർക്കാത്ത
    നിമിഷങ്ങൾ കുറവാണ് ഭഗവനിലെത്താൻ മോളൊരു നിമിത്തമായി. ഞങ്ങളുടെ ഗുരുവായി ...... മരണമടഞ്ഞ്
    പോയാലും ഈ പാദങ്ങളിൽ
    നമസ്ക്കരിക്കും🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🌷🌷🌷🌷🌷🌷🌷

  • @sailajasasimenon
    @sailajasasimenon ปีที่แล้ว +44

    മോളേ ഹരേ കൃഷ്ണാ🙏🏻❤️🌹🥰ജയ് ശ്രീ രാധേ രാധേ🙏🏻❤️ ഭഗവാനേ🙏🏻 മോളെ പോലെ ഭക്തി വേണ്ടുവോളം തന്ന് അനുഗ്രഹിക്കണേ ഞങ്ങളെ🙏🏻.മോളാണ് ഞങ്ങളുടെ വഴികാട്ടി🥰.സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻

  • @ajinlalpk
    @ajinlalpk ปีที่แล้ว +1

    കൃഷ്ണാ ഗുരുവായൂരപ്പാ നമ്മുടെ ഈ മോൾക്ക് സർവ്വശക്തിയും ഭഗവാനിൽ നിന്നും ഉണ്ടാകണം കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @bindusanthosh7439
    @bindusanthosh7439 ปีที่แล้ว +23

    ഹരേ കൃഷ്ണാ 🙏🙏❤️❤️ സ്വസ്തിക അനുഭവങ്ങൾ കേട്ട് കണ്ണ് നിറഞ്ഞുപോയി 🙏🙏 സ്വസ്തികയുടെ ജീവിതത്തിൽ ഭഗവാന്റെ കരുതലും ശ്രദ്ധയും എപ്പോഴും കൂടെയുണ്ട് 🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു ❤️❤️❤️

    • @sunisudarsanan6561
      @sunisudarsanan6561 ปีที่แล้ว +1

      ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏🌹🌹🌹 സ്വസ്തി കയുടെ കഥ എല്ലാ ദിവസവും കേൾക്കും ഞാൻ ഏകാദശിവ്രതം എടുക്കുന്നുണ്ട് സ്വസ്തിക യേപ്പോലെ ഭഗവാനോടുള്ള ഭക്താ തരണമേ എന്നാണ് എന്റെ പ്രാർത്ഥന കൃഷ്ണാ ഭഗവാനേ ഹരേ കൃഷ്ണാ🙏🙏🙏🌹🌹💅💅♥️

    • @bindusanthosh7439
      @bindusanthosh7439 ปีที่แล้ว

      @@sunisudarsanan6561 ഹരേ കൃഷ്ണാ 🙏

  • @aswathyharidas4664
    @aswathyharidas4664 ปีที่แล้ว +10

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ സ്വസ്തിക എല്ലാ ഏകാദശി മഹിമയും ഇടണം🌹🌹🙏🏼🙏🏼

  • @sherlyvijayan9576
    @sherlyvijayan9576 ปีที่แล้ว +3

    ഞാൻ ഏകാദശി നോക്കുന്നുണ്ട് നിർജ്ജഏകാദശി നോക്കി.
    ഞാൻ ഭക്തിയമുനയിലൂടെ
    ആ പാദ രവിന്ദം തേടുകയാണ് ഞാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vanajavmb609
    @vanajavmb609 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🌹❤️സ്വസ്തിക യുടെ ഭഗവനേക്കുറിച്ചുള്ള കഥകൾ കേട്ട് മൂന്ന് വർഷത്തോളമായി ഏകാദശി എടുക്കുന്നു ...രണ്ടു പ്രാവശ്യം നി ർജ്ജല ഏകാദശി എടുത്തു 🙏❤️ എന്നെങ്കിലും ഭഗവാൻ കനിയുമെന്ന് വിശ്വസിക്കുന്നു...🙏🙏

  • @premav4094
    @premav4094 ปีที่แล้ว +4

    ജ്ഞാനപ്പാനയിലെ കഥ പറയുന്നുവെങ്കിലും
    നല്ലൊരു പ്രഭാക്ഷണം കേട്ടതുപോലെ
    സ്വസ്തികയുടെ അനുഭവം 🙏🏾 പറഞ്ഞു തന്നു വിവരിക്കുമ്പോൾ ഞങ്ങളും കരയുകയാണ്
    ഹരേകൃഷ്ണ സ്വസ്തിക 🙏🏾

  • @rajeshraghavan99
    @rajeshraghavan99 ปีที่แล้ว +4

    Ente krishna swasthika ku ella sugavum kodukane. Krishnane radhaye pole snehikuna swasthika u grate. God with u

  • @harinandanavinod8290
    @harinandanavinod8290 ปีที่แล้ว +3

    ഏകാദശി എടുക്കാൻ പറ്റുന്നത് ഏറ്റവും വലിയ പുണ്യമായി കരുതുന്നു....ഹരേ കൃഷ്ണ....

    • @lailavasu7570
      @lailavasu7570 5 หลายเดือนก่อน

      ഹരേ കൃഷ്ണാ ഹരേ രാമ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @sreelekha5818
    @sreelekha5818 ปีที่แล้ว +4

    ഭഗവാനോടുളള ഭക്തി എല്ലാ മനസ്സുകളിലും നിറയട്ടെ. എപ്പോഴും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു സ്വസ്തിക🙏🙏🌹♥️ ജയ് ശ്രീ രാധേ രാധേ 🙏🙏🙏♥️♥️

  • @suseelabalakrishnan5137
    @suseelabalakrishnan5137 ปีที่แล้ว +2

    ഹരേ കൃഷ്ണ എനിക്കും എന്റെ കുടുംബത്തിനും നാലു പ്രാവശ്യം തിരുപ്പതിയിൽ പോകാനും രണ്ടര മൂന്നു മണിക്കൂർ കൊണ്ട് ഭഗവാനെ തൊഴാനും സാധിച്ചു. ഈ വീഡിയോ കണ്ടപ്പോഴാണ് ഭഗവാന്റെ അനുഗ്രഹം ഞങ്ങളിൽ ഇത്ര മാത്രം ഉണ്ടായിരുന്നെന്നു മനസിലായത്. ഭഗവാനെ 🙏🙏.

    • @sailajasasimenon
      @sailajasasimenon ปีที่แล้ว +1

      ഹരേ കൃഷ്ണാ🙏🏻
      തിരുപ്പതിയിൽ പോവാൻ സാധിച്ചിട്ടില്ല. ഭഗവാൻ ഒരിക്കൽ വിളിക്കും,അതിനു കാത്തിരിക്കുകയാണ്.

    • @remavkumar2076
      @remavkumar2076 2 หลายเดือนก่อน

      👍

  • @meerasukumaran3963
    @meerasukumaran3963 ปีที่แล้ว +1

    മോനെ കാണാഞ്ഞിട്ട് മോന്റെ കഥകൾ കേൾക്കാഞ്ഞിട്ട് സോറി മോനെ മോൻ പറയും ഭഗവാന്റെ കഥകൾ കേൾക്കാഞ്ഞിട്ട് വലിയ വിഷമം ആയിരുന്നു 🙏🙏🙏 ഭഗവാന്റെ അനുഗ്രഹിക്കട്ടെ മോനെയും ഞങ്ങളെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @remadevi3754
    @remadevi3754 ปีที่แล้ว +4

    ഹരേകൃഷ്ണ... ജയ് ശ്രീ രാധേ രാധേ ശ്യാം... 🙏🏻🙏🏻🙏🏻

  • @sathyan4095
    @sathyan4095 ปีที่แล้ว +1

    ഹരേ കൃഷ്ണ പാർവതി മാതാജി ഞാനും നിർജല ഏകാദശി എടുത്തിരുന്നു എനിക്കും ഇങ്ങനത്തെ പ്രശ്നമുണ്ട് സമയത്തിന് ഭക്ഷണം കഴിച്ചില്ലേൽ വയറുവേദന എടുക്കും ഗ്യാസ് വന്നു നിറഞ്ഞ് ഒരുപാട് പ്രശ്നം ഉണ്ടാകും ഞാനും ഭാഗവാനോട് പറഞ്ഞ് നിർജലമായി ഏകാദശി എടുത്തു ഒരുകുഴപ്പവും ഉണ്ടായില്ല എല്ലാം ഭഗവാൻ അനുഗ്രഹിച്ചു ഭംഗിയായി എടുക്കാൻകഴിഞ്ഞു

  • @aryadas5877
    @aryadas5877 ปีที่แล้ว +1

    Thinmakal orupadulla oru lokathil.. nanamkal matramulla oridamanu swasthika all is well channel.. enne bhagavanilek aduppichath swasthika chechyude vakkukalanu.. athoke ente bhagavan ennod parayunnathanu.. ente oro chodiyathinumulla utharam ivide und...ethenkilum oke divasangalil chilappol udheshikkumbole prarthikkann sadhikkilla..jeevithathile oro karyangalilek oke pokumbol chilapol prarthikkan sadhikkathe varum.. anneram bhagavnil ninn akannu poyo njn ennn thonnumbol njn ingot anu varika... Swasthika chechy parayunna bhagavante kadhakal kelkkum.. mikkappozhum kannukal nirayarund.. chechy parayumbole sankadam kondalla.. manassu niranjit anu.. orupad nanniyund😊🙏

  • @rajmohanlifeenjoyingman7111
    @rajmohanlifeenjoyingman7111 ปีที่แล้ว +2

    ജയശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണമസ്തു
    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sanithajayaprakash9857
    @sanithajayaprakash9857 ปีที่แล้ว +3

    Hare Krishna Jai shree radhe radhe ♥️❤️ sarvam krinarppanamasthu 🙏🙏🙏 chechi njanum nirjala eakadasi eduthirunnu,njan ottum vijarichilla kazhiyumennu,Karanam ennum bhagavane smarichu kondu 1,2cup vellam kudichanu ente Ella divasavum tudagunnathu .njan dashami divasam bhagavanodu othirivattam prarthichu enikku eakadasi nirjalamayi edukkan sahayikkane ennu.ethiri namam japichu . story kettum divasam teernnupoyathu arinjilla.oru sheenavum toniyatheyilla ravilleyum sarvam krinarppanamasthu Jai shree radhe radhe ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @gamingwithgameryt.......4263
    @gamingwithgameryt.......4263 ปีที่แล้ว +2

    Sreekrishnan🙏🙏🙏

  • @anjuvs9342
    @anjuvs9342 ปีที่แล้ว

    Hare Krishna Hare Krishna Krishna Krishna hare hare
    Hare Rama hare Rama Rama Rama hare hare

  • @santhakumari4319
    @santhakumari4319 ปีที่แล้ว +4

    മോളെ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്നും എല്ലാവരുടെയും കൂടെ എപ്പോഴും ഉണ്ടായിരിക്കണം ഹരേ കൃഷ്ണ 🙏🙏🙏🙏

  • @karunanvk9895
    @karunanvk9895 ปีที่แล้ว +6

    ഹരേ കൃഷ്ണ🙏 ജയ് ജയ് ശ്രീ രാധേ രാധേ🙏 സർവ്വം കൃഷ്ണാർപ്പണ മസ്തൂ ...❤️🙏🙏🙏

  • @akshararegith2931
    @akshararegith2931 ปีที่แล้ว +6

    Hare Krishna sarvam Krishna arpana mastu 🌏❤ Radhe Radhe ❤️

  • @sindhusindhumohan992
    @sindhusindhumohan992 ปีที่แล้ว

    Hare krishna radhe shyam 🙏 🙏 🙏 kannu niranju mole. Bagavan baktharde koode und.. Jai sre krishna jai sre Rade Rade 🙏 🙏 🙏 🙏 ❤️❤️❤️❤️❤️❤️

  • @minirajmohan7676
    @minirajmohan7676 ปีที่แล้ว +1

    Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam 🙏❤️🌹

  • @Anilkumar__688
    @Anilkumar__688 ปีที่แล้ว

    എൻറെ മനസ്സിൽ കുറച്ചു വിഷമങ്ങൾ ഒക്കെ ഉണ്ടായിരുന്നു സ്വസ്തിക യുടെ ഈ കഥ കേട്ടപ്പോൾ എന്നെ മനസ്സിനെ കുറച്ച് ആശ്വാസം കിട്ടിവളരെയധികം നന്ദിയുണ്ട് ❤ഹരേകൃഷ്ണ❤

  • @ManiManikandan-nb3sb
    @ManiManikandan-nb3sb ปีที่แล้ว

    Hare Krishna Hare Krishna Krishna Krishna Hare Hare Jay Jay Shri Radhe Radhe

  • @pathuponnudreams2003
    @pathuponnudreams2003 ปีที่แล้ว

    എനിക്ക് കഥ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്. സ്വസ്തികയുടെ അനുഭവ കഥകൾ കേട്ടിരിക്കാൻ എനിക്ക് എന്ത് ഇഷ്ടമാണെന്ന് ❤️❤️

  • @rekha7652
    @rekha7652 ปีที่แล้ว +3

    പാറുക്കുട്ടി 🥰🥰🥰🙏🙏🙏🙏സുഖമാണോ ജയ് ശ്രീ രാധേ രാധേ ശ്യം 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @sureshkrishnanambadithazha7748
    @sureshkrishnanambadithazha7748 ปีที่แล้ว +2

    ഹരേ കൃഷ്ണാ. ♥️🙏🏻

  • @mohanannair518
    @mohanannair518 ปีที่แล้ว

    സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം, ഞാൻ വിചാരിച്ചു ഈ സന്ദേശം നിറുത്തിയോ എന്ന് സംശയിച്ചു 🙏🙏🙏

  • @gopakumarnair9236
    @gopakumarnair9236 ปีที่แล้ว +1

    Hare Krishna.....

  • @NishaNisha-ow2fq
    @NishaNisha-ow2fq ปีที่แล้ว +3

    Hare Krishna Hare madhava manohara madhusoodhana Bhakthavalsala 🙏🌿🌺🌺🌺🌺

  • @usharaman4850
    @usharaman4850 ปีที่แล้ว

    ഹരേ കൃഷ്ണ.... ഭഗവാനിലുള്ള അടി ഉറച്ച വിശ്വാസം.... ഏകദേശി ഭംഗിയായി അവസാനിപ്പിക്കാൻ കഴിയും.... സർവ്വം കൃഷ്ണർപ്പണ നമസ്തു💐🙏 ❤❤💐

  • @prasanthachu5947
    @prasanthachu5947 ปีที่แล้ว +2

    ഹരേ കൃഷ്ണാ 🙏🙏🙏

  • @Parvathi-cc7ct
    @Parvathi-cc7ct ปีที่แล้ว

    Hare...Krishna. ..🙏🙏,Guruvayurappa. ..🙏🙏,Namaskkarikkunnu. ..Bhagavane. ..🙏🙏,Namaskkarikkunnu 🙏🙏😍🙏,Swasthika Mol...Congratulations. ..🙏🙏

  • @wings.of.muthuachu5771
    @wings.of.muthuachu5771 ปีที่แล้ว

    ഞാൻ ആദ്യം ഏകദശി വ്രതം എന്നതിനെപ്പറ്റി കൂടുതൽ അറിഞ്ഞത് സ്വസ്തികയിൽ നിന്ന് ആണ്.... അങ്ങനെ ഞാനും എല്ലാം എടുക്കാൻ തുടങ്ങി.... മുടക്കം വരുത്തരുതേ നാഥാ എന്ന് മാത്രം.... എല്ലാവരും എന്നെ കളിയാക്കും.... ഒരു ആഘോഷം ആണേൽ ഏകദശി വന്നാൽ തീർന്ന്... എല്ലാ ബന്ധുക്കളും പിന്നെ കൊന്ന് നശിപ്പിക്കും... മറുപടി ഒരു ചിരിയിൽ ഒതുക്കും ഞാൻ....... എന്താ ചെയ്ക..... എന്നാലും ഒരേ പ്രാർത്ഥന മാത്രം ഏകദശി മുടക്കം വരുത്തരുതേ.... സർവ്വം വിഷ്ണുവേ സമർപ്പണമസ്തു 🙏

  • @remadevi3754
    @remadevi3754 ปีที่แล้ว +2

    എനിക്കും നിർജല ഏകാദശി എടുക്കാൻ സാധിച്ചു ഭഗവാന്റെ കടക്ഷം കൊണ്ട്.... സർവ്വം കൃഷ്ണർപ്പണ മസ്തു... 🙏🏻🙏🏻🙏🏻

    • @jishilababu25
      @jishilababu25 ปีที่แล้ว

      ഹരേകൃഷ്ണ 🙏🏻എനിക്കും എ ടുക്കാൻ പറ്റി ഭഗവാന്റെ അനുഗ്രഹംകൊണ്ട്

    • @reejams8505
      @reejams8505 ปีที่แล้ว

      എനിക്കും കൃഷ്ണാർപ്പണ മസ്തു

  • @sivanisunilkumar6992
    @sivanisunilkumar6992 ปีที่แล้ว +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ..🙏

  • @soumyakmani6088
    @soumyakmani6088 ปีที่แล้ว +2

    പറയാൻ വാക്കുകളില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreejaks6523
    @sreejaks6523 ปีที่แล้ว

    Ee jeevitham thanne swasthika pakarnnu thanna bhakthiyude sakthi onnu kond mathramaanu innu nilanilkkunnathu... Enno kaimosham vanna bhakthi enikku tirichu kittiyathum jeevithathil neritta ettavum valiya dhukhathil ninnum enne karakayattan sahayikkunnathum swasthikayude videokalil ninnum kittiya prachothanam kondaanu... Ennennum kadappettirikkunnu bhagavaanilekku adukkan enikum enne poleyulla mattu anekam perkum prachothanavum marga dharshiyum aayathinu.... Ennennum ponnunni kannan nira kaikalode angaye anugrahikkumaarakatte..... Hare Krishna... Sarvam Krishnaarppanamasthu🙏🙏🙏 Jai Shree Radhe Radhe...Jai shree Radhe Shyam 🙏🙏🙏

  • @neemaep5995
    @neemaep5995 ปีที่แล้ว

    Hare krishna

  • @jayavazhayil1791
    @jayavazhayil1791 ปีที่แล้ว +5

    Hare krishna 🙏♥ Sarvam Krishnarppanamasthu Jai Sree Radhe Radhe ❤

  • @apsarakrishnaapsara-sc1yx
    @apsarakrishnaapsara-sc1yx ปีที่แล้ว +5

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ
    കൃഷ്ണാനുഭവങ്ങൾ എനിയ്ക്കും ലഭിച്ചു കൊണ്ടിരിക്കുന്നു സ്വസ്തിക . ആ അനുഗ്രഹങ്ങൾ ഓർക്കുമ്പോൾ കരയുവാൻ മാത്രമേ കഴിയുന്നുള്ളൂ. ഭഗവാനോട് ഒന്നും ചോദിക്കാതെ ഭഗവാനെ മാത്രം ചോദിക്കുക. അദ്ദേഹം കൂടെയുണ്ടാവും

  • @PrathibaShaiju
    @PrathibaShaiju 10 หลายเดือนก่อน

    ഭഗവാൻ കൃഷ്ണ ൻ മോളെയും കുടുംബത്തെയും സ്‌മൃദമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sheebamohandas1286
    @sheebamohandas1286 ปีที่แล้ว +4

    ഹരേ കൃഷ്ണാ 🙏 സർവ്വം ക്യഷ്ണാർപ്പണമസ്തു 🙏 ജയ് ശ്രീ രാധേ രാധേ 🙏

  • @shalbiaji8457
    @shalbiaji8457 ปีที่แล้ว +2

    ഹരേ കൃഷ്ണ 🌹

  • @sambhomahadheva9579
    @sambhomahadheva9579 ปีที่แล้ว

    ഞാനും തീർച്ചയായും ഈ വൃതം എടുക്കും, അസുഖമുണ്ട്, ഭാഗവാനോട് പ്രാർത്ഥിക്കുന്നുണ്ട്, സമയം എടുത്തിട്ടായാലും അത് മാറും എന്ന് ഉറപ്പുണ്ട്, അവിടുന്ന് പറഞ്ഞപോലെ ചെയ്തുപോയ കർമത്തിന്റെ ഫലമായിരിക്കും എന്ന് വിശ്വസിക്കുന്നു, നല്ല പ്രവൃത്തികൾ ചെയ്തുകൊണ്ടും ഭഗവാന്റെ ഇച്ഛ യനുസരിച് ജീവിച്ചുകൊണ്ടും കർമഫലത്തെ കുറച്ചു അസുഖം മാറ്റാം എന്നാണ് ആഗ്രഹിക്കുന്നത്, ഏതു ഒരു ആപത്തു വരുന്നതിനു തൊട്ടുമുൻപ് ഭഗവാൻ സൂചന തരുകയും ശരിയായ തീരുമാനത്തിലൂടെ രക്ഷപ്പെടാനും കഴിയുന്നുണ്ട്, നാമജപ്പത്തിന്റെ ശക്തിയാണ്, രാവിലെ 4.30നു കുളിച് ഭാഗവാന് വിളക്കുകൊളുത്തി പ്രാർത്ഥിക്കും, എന്നും വീടിനടുത്തുള്ള ഉണ്ണിക്കണ്ണന്റെ ക്ഷേത്രത്തിൽ ദീപാരാധന തൊഴും, എന്നും aa ഭാഗ്യം ഉണ്ടാവാണെന്നു മാത്രം പ്രാർത്ഥിക്കുന്നു, ഒന്നും venda ഭഗവാൻ കൂടെയുണ്ടായ മാത്രം മതി, എന്റെ ഉണ്ണിക്കണ്ണാ, കൂടെയുണ്ടാകണേ, ഒരുനിമിഷം പോലും വിട്ടുപോകാതെ,കൂടെയുള്ളതിന്റെ അനുഭവം കിട്ടിയാൽ മതി, aa സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല, അഹങ്കാരം ശമിപ്പിക്കണേ കൃഷ്ണ, അപരാധം പൊറുക്കണേ, വരും ജന്മങ്ങളിലും അവിടുത്തെ നാമങ്ങൾ ഉരുവിടാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏hare krishna

  • @siljikannan5168
    @siljikannan5168 ปีที่แล้ว +3

    Hare Krishna 💛 theerchayayitum vridamedukkum swastika sarvam krishna arppanamasthu 🙏🙏

  • @santhinireveendran6821
    @santhinireveendran6821 ปีที่แล้ว +2

    ഗുരുവായൂർ വന്നപ്പോ ചേച്ചിയെ കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.. ആൾക്കൂട്ടത്തിൽ ഞാൻ ഈ മുഖം അന്നെഷിച്ചു പക്ഷെ കണ്ടില്ല 😢ഇനി എന്ന് ഗുരുവായൂർ വരാൻ പറ്റുമെന്ന് അറിയില്ല. ചേച്ചിയെ കാണാനും 😢😢

  • @mohanannair518
    @mohanannair518 ปีที่แล้ว

    ഒരിക്കൽ ഗുരുവായൂരിൽ വച്ച് കാണണം എന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ട്, എന്നെങ്കിലും സാധിക്കും എന്ന് ഞാൻ ശ്രീ കൃഷ്ണ വിശ്വസിക്കുന്നു 🙏🙏🙏

  • @sunithamolly4997
    @sunithamolly4997 ปีที่แล้ว +1

    Hare Krishna swasthika
    🙏🙏🙏🙏🙏🙏🙏

    • @sailajasasimenon
      @sailajasasimenon ปีที่แล้ว

      ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻

  • @rejaniambily8437
    @rejaniambily8437 ปีที่แล้ว +2

    🙏ഹരേകൃഷ്ണ 🙏

  • @thankamnair1233
    @thankamnair1233 ปีที่แล้ว +2

    ഹരേ കൃഷ്ണാ❤🙏. ജയ് Sree രാധേ രാധേ🙏🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

    • @sailajasasimenon
      @sailajasasimenon ปีที่แล้ว

      ഹരേ കൃഷ്ണാ🙏🏻❤️🌹🥰

  • @gopalakrishnanpg4589
    @gopalakrishnanpg4589 ปีที่แล้ว

    Hare Krishna Hare Rama

  • @narayanano3998
    @narayanano3998 ปีที่แล้ว

    ഭക്തി, കർമം
    Good explanation
    Great

  • @venugopalnair6943
    @venugopalnair6943 ปีที่แล้ว +4

    🙏Hare Krishna Mataji 🙏

  • @mohanannair518
    @mohanannair518 ปีที่แล้ว

    ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവ്വവിഘ്നോപശാന്തയേ 🙏🙏🙏

  • @mohanannair518
    @mohanannair518 ปีที่แล้ว

    ഉറങ്ങു കൃഷ്ണാ മനോഹരമായിരിക്കുന്നു ആലാപനം 🙏🙏🙏

  • @devu733
    @devu733 ปีที่แล้ว

    Hare krishna hare Krishna.swasthikayilude ekadashi pidikkan bhagyam thanna guruvayoorappa hare krishnahare.Krishna

  • @mohanannair518
    @mohanannair518 ปีที่แล้ว

    സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ രാധേ കൃഷ്ണാ 🙏🙏🙏❤️❤️❤️🌹🌹🌹

  • @Sreelakshmip-e5h
    @Sreelakshmip-e5h 9 หลายเดือนก่อน

    🙏🙏🙏🙏🌹🌹 Harekrishna guruvayurappa unnikanna kathurakshikkane 🙏🌹

  • @geethaullas7858
    @geethaullas7858 ปีที่แล้ว +2

    ഹരേ കൃഷ്ണ....❤❤

  • @devikasunil874
    @devikasunil874 ปีที่แล้ว

    ഹരേ കൃഷ്ണാ.... ഒരുപാടു ഒരുപാട് നന്ദി സ്വസ്തികാാ ...

  • @anjuvs9342
    @anjuvs9342 ปีที่แล้ว

    ❤Krishna Krishna krishna

  • @suhagik6222
    @suhagik6222 ปีที่แล้ว

    ഹരേ കൃഷ്ണ
    ജയ് ജയ് ശ്രീ രാധേ രാധേ

  • @sobhana294
    @sobhana294 ปีที่แล้ว +1

    സർവ്വം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻

  • @harshas4404
    @harshas4404 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണകൃഷ്ണഹരേഹരേ
    ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏🙏

  • @lekshmivarkala8901
    @lekshmivarkala8901 ปีที่แล้ว +1

    Swasthika kandathinu seshm, chechiyilude anu bhgavane manasilakan sadhichathu thanku chechi🙏🏻😍🥰

  • @vijiraghu6775
    @vijiraghu6775 ปีที่แล้ว +2

    ഹരേ കൃഷ്ണ ❤️❤️🙏

  • @mohanannair518
    @mohanannair518 ปีที่แล้ว

    സ്വസ്തികയെ ഞാൻ എപ്പോഴും ഓർക്കാറുണ്ട് സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏

  • @prasannaponnappanpk3562
    @prasannaponnappanpk3562 ปีที่แล้ว

    Very good
    .. thankyou swasthika.

  • @renjusudheer233
    @renjusudheer233 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏

  • @lathaeg8072
    @lathaeg8072 ปีที่แล้ว

    🙏 Hare 🙏 Krishna 🙏 Hare 🙏 Guruvayoorappa ❤️ Saranam ❤️ Sarvum 🌹 Krishnarpanamasthu ❤️ Jayasree 🌹 Radhai 🌹 Radhai ❤️ syam 🙏 Hare 🙏 Hare 🙏 Hare 🙏 Hare ❤️ Hare 🙏🙏🙏🙏❤️❤️🌹❤️🌹🌹❤️

  • @radhakrishnansobhana1066
    @radhakrishnansobhana1066 ปีที่แล้ว

    Harea Rama krishnakatholaneay🙏🙏🙏🙏🙏

  • @remyapadma8528
    @remyapadma8528 ปีที่แล้ว

    സ്വസ്തിക പറഞ്ഞത് സത്യാ ഞാനും നിർജല ഏകാദശി എടുത്തപ്പോൾ എനിക്കും കുറേ പ്രശ്നം ഉണ്ടായിരുന്നു പക്ഷെ ഞാനും ഭാഗവാനോട് പ്രാർത്ഥിച്ചു ഏകാദശി പൂർത്തിയാക്കാൻ കഴിയണെന്നു എന്തായാലും എന്റെ പ്രാർത്ഥന ഭഗവാൻ കേട്ടു ഏകാദശി നിർജലായിട്ട് എടുക്കാൻ കഴിഞ്ഞു ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 3 หลายเดือนก่อน

    Harekrishna JaisreeRadheRadhe❤

  • @sreerajmk6511
    @sreerajmk6511 ปีที่แล้ว +1

    Hare krishna❤❤❤❤❤ 🙏🙏🙏🙏🙏

    • @renjithtc
      @renjithtc ปีที่แล้ว

      Haryae.karsha.🙏🏿🙏💙❤️💚🏝️🌴🥀🌺🌼🌻🪴🌼💩🌸💮💐🌹🌷🌋🦁🪷☘️🍄🍀🏵️🌲🌿🍁🤖

  • @gourikrishnan2142
    @gourikrishnan2142 ปีที่แล้ว

    ഹരേ കൃഷ്‌ണ 🙏🙏🙏

  • @ammuajay1049
    @ammuajay1049 ปีที่แล้ว

    Njan ee isaykanu chechiyude channel kanunath.... Valare nalla oru positive energy aanu kelkimpol..... 🙏🙏🥰

  • @evss2bsc334
    @evss2bsc334 ปีที่แล้ว

    Hareee krishnaaa❤
    Kannu niranju thulumbi poyalooo.... Swasthikaa.... At end..
    Thirupathiyil poyapoleee anubhavam

  • @anupamaprakash7699
    @anupamaprakash7699 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🥰മനസ് നി റഞ്ഞു 😇താങ്ക്സ് പാർവതി 🥰

  • @SandhyaPradeep
    @SandhyaPradeep ปีที่แล้ว +1

    ഹരേ കൃഷ്ണ.... രാധേ കൃഷ്ണ 🙏

  • @mohanannair518
    @mohanannair518 ปีที่แล้ว

    ശ്രീ കൃഷ്ണ ഭഗവാന്റെ അനുഗ്രഹം സ്വസ്തിക ക്ക് എപ്പോഴും ഉണ്ട് എനിക്ക് തീർച്ചയായും അറിയാം, ഭഗവാൻ എപ്പോഴും സ്വസ്തികയുടെ കൂടെയുണ്ട് ജയ് ശ്രീ രാധേ രാധേ രാധേ കൃഷ്ണാ 🙏🙏🙏❤️❤️❤️🌹🌹🌹

  • @mohanannair518
    @mohanannair518 ปีที่แล้ว

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ 🙏🙏🙏

  • @amaramaljanaki6210
    @amaramaljanaki6210 ปีที่แล้ว +2

    Hare krishna❤️❤️❤️🙏🙏🙏jai sree radhe radhe ❤️❤️❤️🙏🙏🙏sarvam sree krishnarpanmasthu❤️❤️❤️🙏🙏🙏

  • @sruthikk8063
    @sruthikk8063 ปีที่แล้ว

    Hare Krishna 🙏

  • @lakshmiv7281
    @lakshmiv7281 ปีที่แล้ว

    Hare krishna🙏 sarvamkrishnarpanamastu 🙏🙏🙏

  • @girjasasi6443
    @girjasasi6443 ปีที่แล้ว

    ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ 🙏🙏🙏❤❤❤🙏🙏🙏

  • @janakibalakrishnan7252
    @janakibalakrishnan7252 ปีที่แล้ว

    ❤🙏 Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare 🙏🙏❤

  • @adwaithramesh8291
    @adwaithramesh8291 ปีที่แล้ว +1

    Hare krishna 🙏 ❤

  • @ritapramod9320
    @ritapramod9320 ปีที่แล้ว

    You have explained very well. Thanks a lot

  • @pnarayanan5984
    @pnarayanan5984 ปีที่แล้ว

    Hare Krishna 🪔🌹🌹🪔👏 Jai Shree Radhe Radhe Shyam 🪔🌹🌹🪔👏🪔 Sarvam Krishnarppanam!!!!!🪔🌹🌹🪔👏🪔🌹🌹🪔💚💚🪔👏

  • @santhinireveendran6821
    @santhinireveendran6821 ปีที่แล้ว

    ഹായ് ചേച്ചി ❤എനിക്കും പലപ്പോഴും ഭഗവാന്റെ അനുഭവം ഉണ്ടായിട്ടുണ്ട് 🙏ചേച്ചിക്ക് ലഭിച്ച അത്രയും ഇല്ല എങ്കിലും കുറച്ചു 🙏ഇനിയും അത് കൂടുതൽ വേണം എന്ന് എപ്പോഴും പ്രാർത്ഥന ഉണ്ട് 🙏ഹരേ കൃഷ്ണ 🙏🙏

  • @saifullap7645
    @saifullap7645 ปีที่แล้ว

    ഹരേ രാധേ ഹരേ കൃഷ്ണ. Thank you പാറു ചേച്ചി. ചേച്ചി ഞാൻ ഈ പുസ്തകം വാങ്ങിച്ചു അതും ഗുരുവായൂരിൽ നിന്ന് രാധാകൃഷ്ണൻ മാർവിളിച്ചു പോയി. ഗുരുവായൂർക് എപ്പോഴും പോവാൻ സാധിക്കില്ല.ഭഗവാൻ വിളിക്കും അന്നേരത് പോവും അതായത് ആരുടെക്കിലും മനസിൽഭഗവാൻ ആ തോന്നൽ ജനിപ്പിക്കും അത്‌ അച്ഛന്റെയാവാം അമ്മയുടെയാവാം അയൽവാസിയുടെ ആവാം. കഴിഞ്ഞ മാസം 21 തിയ്യതി എന്റെ പൊന്നു ചേച്ചി നല്ല തിരക്കായിരുന്നു അങ്ങനെ പതിവുപോലെ രാധാകൃഷ്ണൻ മാർക്ക് സമ്മാനം കൊണ്ട്പോയി.

  • @rajendranpp2581
    @rajendranpp2581 ปีที่แล้ว +2

    ഹരെ ക്യഷ്ണാ,, ഞങ്ങളുടെ സ്വസ്തി കമ്മയ്ക്ക് പ്രണാമം,,

  • @vinitharatheesh8355
    @vinitharatheesh8355 ปีที่แล้ว +1

    Hare Krishna Jai Sri Radhe Radhe 🙏 sarvam krishnarppana namasthu 💞💓🙏

  • @rajeevjayanthan5885
    @rajeevjayanthan5885 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

    • @sailajasasimenon
      @sailajasasimenon ปีที่แล้ว

      ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻