ആര്യയെ റഹീം വെട്ടിലാക്കി 😒😒|

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #kammitroll #kammi #malayalamtroll #malayalamtrollcomedy #malayalamtrollslatest #troll #trendingtrollvideos #trollmalayalam #aryarajendran #aarahim #sachindev #meyor #busissue

ความคิดเห็น • 86

  • @ushakumarib5003
    @ushakumarib5003 5 หลายเดือนก่อน +56

    ഈ അവതാരങ്ങളെ ജനങ്ങൾ കല്ലെറിയേണ്ട സമയം കഴിഞ്ഞും🙏🥱

  • @budgie143
    @budgie143 5 หลายเดือนก่อน +28

    ബാലുശ്ശേരി MLAഎന്നു പറയല്ലേ ബാലുശ്ശേരികാ൪ക്ക് തന്നെ നാണക്കേടാണ്.MLA എന്നു പറഞ്ഞാൽ പോരെ.

    • @Virgin_mojito777
      @Virgin_mojito777 5 หลายเดือนก่อน +7

      വെയിൽ കൊണ്ടു വരിയിൽ നിന്ന് vote ഇട്ടു വിജയിപ്പിച്ചത് അല്ലേ.. അനുഭവിച്ചോ

    • @HumbledSlave
      @HumbledSlave 5 หลายเดือนก่อน +4

      വെറുതെ MLA ആയതല്ലല്ലോ നാട്ടുകാർ വോട്ട് ചെയ്യുമ്പോ പാർട്ടി നോക്കി ചെയ്യും. അനുഭവിച്ചോ

  • @jayanp381
    @jayanp381 5 หลายเดือนก่อน +59

    യാത്രക്കാരൻ എടുത്ത വീഡിയോ മേയർ എന്തിനാണ് ഡിലീറ്റ് ചെയ്യിച്ചത് റഹ്മാനെ റഹീമേ. 😄

    • @bombvasu4135
      @bombvasu4135 5 หลายเดือนก่อน +1

      പിന്നെ ആണ് cctv

    • @AUSSIEMALAYALI2024
      @AUSSIEMALAYALI2024 5 หลายเดือนก่อน +1

      Aa vidrp ready aai retrieve aakavunnathe ullu...pakshe aalu munnottu varanam...pinne ingane alle naatile party policing system...athu koduthal avan ethire verre case edukkum...athaanu avasthaaa

  • @kasimmm5646
    @kasimmm5646 5 หลายเดือนก่อน +31

    ശിവൻ കുട്ടി ആശാൻ പറഞ്ഞത് പോലെ ഈ "TTCV" നിരോധിക്കണം😂

    • @AneeshPA-wp2rp
      @AneeshPA-wp2rp 5 หลายเดือนก่อน +3

      😀😀😀😀😀😀brother...🙋

    • @sensiluvaim.9852
      @sensiluvaim.9852 5 หลายเดือนก่อน +1

      😂😂😂😂

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe 5 หลายเดือนก่อน +1

      😂😂😂😂😂😂

  • @jayaprakash9193
    @jayaprakash9193 5 หลายเดือนก่อน +35

    മേയറും MLA യും എംപിയും ഒരുമിച്ച് നിന്നാൽ പാവം ഡ്രൈവർ എന്ത് ചെയ്യും അടിച് ഫിറ്റ് ആയി ഡ്രൈവ് ചെയ്തത് MLA യും മേയറും ആണോ എന്ന് ജനങ്ങൾക്ക് സംസയം ഉണ്ട് ഇപ്പോ

    • @bijuvaheeda
      @bijuvaheeda 5 หลายเดือนก่อน +2

      ജനങ്ങൾ തെരഞ്ഞെടുത്തു വിടുമ്പോൾ അല്ലേ ഈ സ്ഥാനത്ത് വരുന്നത്

    • @abbeeapen4162
      @abbeeapen4162 5 หลายเดือนก่อน +1

      100%

  • @user-abbaschalingad.
    @user-abbaschalingad. 5 หลายเดือนก่อน +27

    അടുത്തിരിക്കുന്ന പെൺകുട്ടിയുടെ ഇരിപ്പും...
    നോട്ടവും അതുകലക്കി 🤔🤔🤔
    ലെ പെൺകുട്ടികൾ
    "ഇവൻ എന്ത് തേങ്ങായാ ഈ പറയുന്നത്"🤣🤣🤣🤣

  • @vishnuabhilechu
    @vishnuabhilechu 5 หลายเดือนก่อน +27

    മണ്ടൻ അറിയാതെ എങ്കിലും സത്യം പറഞ്ഞു 😂😂😂

  • @Adu987
    @Adu987 5 หลายเดือนก่อน +22

    À A പത്രസമ്മേളനം വിളിച്ചു എല്ലാം കൊള്ളം ആക്കി 😂

  • @KNB779
    @KNB779 5 หลายเดือนก่อน +26

    കൂടെ ഇരിക്കുന്ന ബുദ്ധിജീവി ഏതാ

    • @bijunarayanan8556
      @bijunarayanan8556 5 หลายเดือนก่อน +6

      Capsule maker

    • @dventures6989
      @dventures6989 5 หลายเดือนก่อน +6

      ചിന്തയുടെ ബാക്കി.........😂

  • @jayaprakashgopalan7664
    @jayaprakashgopalan7664 5 หลายเดือนก่อน +13

    MLA മാർക് ടിക്കറ്റ് വേണോ?പാസ്സ് കാണിച്ചാൽ പോരെ 😜

    • @alexthomas4406
      @alexthomas4406 5 หลายเดือนก่อน

      പാസ്സ് എടുക്കാൻ മറന്നു പോയി കാണും 🤣🤣🤣

  • @Blore5177
    @Blore5177 5 หลายเดือนก่อน +6

    അവർ എത്ര ന്യായീകരിച്ചാലും തെറ്റ് കാറിലുള്ളവരുടെയാണ് '
    ( 1 ) കാറ് തെറ്റായ വശത്ത് കൂടി ഓവർടേക്ക് ചെയ്തത്.
    (2) സീബ്രാലൈനിൽ വാഹനം ക്രോസ്സ് നിർത്തിയത്.
    (3) ബസ്സിലുള്ളവരെ ലക്ഷ്യസ്ഥാനന്ത് എത്തും മുൻപ് ഇറക്കി വിട്ടത്.
    ഇതെല്ലാം തെറ്റാണ്.
    പിന്നെ രാത്രിയിൽ ബസ്സിൻ്റെ രണ്ട് ഹെഡ്ലൈറ്റിട്ട് യാത്ര ചെയ്യുമ്പോൾ മുൻപിലുള്ള ചെറിയ കാറിൽ നിന്ന് പുറകോട്ട് നോക്കിയാൽ കണ്ണ് മഞ്ഞളിക്കുക മാത്രമേ ചെയ്യുകയുള്ളു ചെറിയ വെളിച്ചത്തിൽ ഇരിക്കുന്ന ഡ്രൈവറെ കാണില്ലാ. ആംഗ്യം കാണിച്ചു എന്നുള്ളത് തെറ്റായ ഒരു ആരോപണമായിട്ടേ എനിക്ക് തോന്നുന്നുള്ളു. പിന്നെ തെറ്റായ സൈഡിൽ കൂടി ഓവർടേക്ക് ചെയ്താൽ ആരായാലും ദേഷ്യപ്പെടും.
    വാഹനം ഓടിക്കുന്നവർക്കെല്ലാം മനസ്സിലാകുന്ന കാര്യമാണ് ഇതെല്ലാം '

  • @mathewk.m6369
    @mathewk.m6369 5 หลายเดือนก่อน +2

    സച്ചിൻദേവ് എടുത്ത ടികെറ്റ് എവിടെ, കാണട്ടെ!!🤭

  • @ManojNair-102
    @ManojNair-102 5 หลายเดือนก่อน +2

    ലുട്ടാപ്പി ആര്യക്ക് പണി കൊടുത്തു.😂😂😂

  • @jkpvgsm
    @jkpvgsm 5 หลายเดือนก่อน +2

    Mla ക്കും എംപി ക്കും ടിക്കറ്റ് വേണ്ട ശുടുവേ 😁ലുട്ടാപ്പി ഓൺ എയർ 😁

  • @jincydarvin5
    @jincydarvin5 5 หลายเดือนก่อน +3

    MLA അകത്ത് കയറി ടിക്കറ്റ് ചോദിച്ചപ്പോൾ മറ്റ് യാത്രക്കാർ എല്ലാവരും തനിയെ ഇറങ്ങിപ്പോയോ😂😂

  • @abhinavam2932
    @abhinavam2932 5 หลายเดือนก่อน +11

    തൊട്ടടുത്തിരിക്കുന്ന പെങ്കൊച്ചിനെ കണ്ടാലറിയാം😂😂😂... ഇയാൾ എന്തു പിണ്ണാക്ക ഈ പറയുന്നത് എന്ന ഭാവം😂😂😂🤣🤣🤣

  • @royra4554
    @royra4554 5 หลายเดือนก่อน +6

    KSRTC free pass ulla mla ticket tharuvan paranju..😂😂😂

  • @shyjuabraham9173
    @shyjuabraham9173 5 หลายเดือนก่อน +7

    "Enikku koodi oru ticket tha,vandi Nara dippoyilott pokatta".

  • @ufo6632
    @ufo6632 5 หลายเดือนก่อน +7

    അവന്റെ അടുത്തിരിക്കുന്ന പെണ്ണ് എതാടെ 😂 മുഖം ഓർമവെച്ചോ പെണ്ണുകാണാൻ പോവുമ്പോ അഹ് വഴിക്കുപോവണ്ട 😂 റഹിമിന്റെ വാത്സല്യം എല്ലാവരും കണ്ടതാ.

  • @crm6460
    @crm6460 5 หลายเดือนก่อน +15

    അല്ലേലും റഹീം ടീവിയിൽ വന്നാൽ പിന്നെ കോമഡി ആണ്

  • @MavelikaraMediaChannel
    @MavelikaraMediaChannel 5 หลายเดือนก่อน +4

    നാണംകെട്ടവന്റെ ആസനത്തിൽ ഒരു ആലി കളിച്ചാൽ അതും തണലാണ്

  • @Sadanpattanur
    @Sadanpattanur 5 หลายเดือนก่อน +1

    എനിക്കൊരു ടിക്കറ്റ് താ. ബസ്സ് ഡിപ്പോയിലേക്ക് പോട്ടെ....കമ്മികൾ പോലും വിശ്വസിക്കില്ല

  • @dennykx7943
    @dennykx7943 5 หลายเดือนก่อน +2

    ലുട്ടാപ്പി ദില്ലയിൽ കാണിച്ച പിടുത്തം കണ്ടവർ ഉണ്ടോ

  • @Ashley-qf9nu
    @Ashley-qf9nu 5 หลายเดือนก่อน +3

    നിഷ്ക്കളങ്കൻ എല്ലാം തുറന്നു പറഞ്ഞു

  • @Asdfghasd-u7g
    @Asdfghasd-u7g 5 หลายเดือนก่อน +2

    അത് ലുട്ടാപ്പി കുന്തത്തിന് മുകളിലൂടെ പോയപ്പോൾ കണ്ടത് ആയിരിക്കും🤣🤣

  • @AzeezTk-bk5kf
    @AzeezTk-bk5kf 5 หลายเดือนก่อน +1

    റഹ്മാനെ റഹീമേ..... രക്ഷിക്കണേ റഹീമേ... തമ്പുരാട്ടിയെ രക്ഷിക്കാനിറങ്ങിയ റഹീം പടമായി...

  • @AnilKumar-xz5nc
    @AnilKumar-xz5nc 5 หลายเดือนก่อน +5

    Kalli+ Kallan+BaBaRaheem😂😂😂

  • @frreie
    @frreie 5 หลายเดือนก่อน +1

    മെമ്മറി കാർഡ് കാണാതായതിനു പിന്നിൽ റഹിം ആണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
    പോലീസിനെ കൊണ്ട് കൂമ്പിന് രണ്ടു ഇടി കൊടുത്താൽ സത്യം പുറത്തുവരും

  • @RajalekshmiSreedevi
    @RajalekshmiSreedevi 5 หลายเดือนก่อน +1

    പാർലിമെന്റ് ബാ ബ ബാ ഇതിലും പ്രതിഫലിച്ചു. എംപി സാലറി + ആലോവാൻസ് വാങ്ങി വിഴുങ്ങീട്ടു എത്ര നാൾ ജീവിക്കും

  • @SudhiPn-c6x
    @SudhiPn-c6x 5 หลายเดือนก่อน +3

    Your are too clever /smart

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu 5 หลายเดือนก่อน +1

    MLA യെ കൊച്ചാക്കി സംസാരിച്ചു റഹീം

  • @JeesJoy-hg1tc
    @JeesJoy-hg1tc 5 หลายเดือนก่อน +2

    Super😂😂😂😂😂😂😂😂😂😂😂😂😂😂

  • @samsonm.j6556
    @samsonm.j6556 5 หลายเดือนก่อน +1

    AA. Rahim:ഞാനൊരു തറ വേല കാണിക്കാം നീ കൂടെ നിന്നോണം Arya: ങ്ങാ നീ വേഗം കാണിക്ക് AA Rahim : mla ബസിൽ കയറി പക്ഷെ Arya : ഹോ ഈ പൊട്ടൻ എല്ലാം നശിപ്പിച്ചു

  • @BasheerK-if6zx
    @BasheerK-if6zx 5 หลายเดือนก่อน +1

    ആ പെതിച്ചോർ ചേച്ചി വന്നില്ല

  • @abbeeapen4162
    @abbeeapen4162 5 หลายเดือนก่อน +1

    Adichumatti 😟

  • @leelamonin.c7561
    @leelamonin.c7561 5 หลายเดือนก่อน +1

    ആ പെണ്ണും പിള്ള delete ചെയ്യാൻ പറഞ്ഞപ്പോൾ, delete ചെയ്യാൻ പറ്റില്ല എന്ന് പറയാൻ കഴമ്പില്ലാത്ത ആ പേടിച്ചുതൂറി ആരായിരുന്നു

  • @prejithkumar8641
    @prejithkumar8641 5 หลายเดือนก่อน +4

    Pani koduttu sir

  • @pravinj7061
    @pravinj7061 5 หลายเดือนก่อน +1

    Enikum oru ticket tha.......😂😂😂😂😂😂😂

  • @kannaniyer8064
    @kannaniyer8064 5 หลายเดือนก่อน +1

    ഇവന്റെ ഉപ്പ AA rating ആണ് ഇവനു കൊടുത്തതെങ്കിലും ഇപ്പൊഴത്തേ performance വച്ചിട്ട് അവൻ ഒരു AAAAA rating ന് എന്തുകൊണ്ടും യോഗ്യനാണ്.

  • @maheshmahi1113
    @maheshmahi1113 5 หลายเดือนก่อน +1

    Ivanmaare ineem 2 varsham sahikanallo ennaalojikmbo😢

  • @brewieworld5239
    @brewieworld5239 5 หลายเดือนก่อน +1

    Mandan...ksrtc il MLA ku enthinya do ticket

  • @midhun4797
    @midhun4797 5 หลายเดือนก่อน +2

    😆

  • @RajeshChandrika-y6j
    @RajeshChandrika-y6j 5 หลายเดือนก่อน +1

    Aadyamaayi luttappi sathyam paranju

  • @ashikmohammed5278
    @ashikmohammed5278 5 หลายเดือนก่อน +1

    യെച്ചൂസ്മി!ഇത് ജിൻസി രാജൻ ആണോ?

  • @subhashd1158
    @subhashd1158 5 หลายเดือนก่อน +1

    Capsule maripoyathavum

  • @harishkumarvu
    @harishkumarvu 5 หลายเดือนก่อน +2

    😂😂😂

  • @JK230CK
    @JK230CK 5 หลายเดือนก่อน +1

    🎉😂

  • @HakkimOtp-nk3bs
    @HakkimOtp-nk3bs 5 หลายเดือนก่อน +1

    Avalude mondhakku onnu koduthaal sathyam parayum. Savam

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw 5 หลายเดือนก่อน +1

    Kalan athentesamayathvarum

  • @arewa9159
    @arewa9159 5 หลายเดือนก่อน +1

    Arya nuna mathre paraunnullu 😢

  • @Inthisworld123
    @Inthisworld123 5 หลายเดือนก่อน +1

    endhoru dhurantham

  • @SudhiPn-c6x
    @SudhiPn-c6x 5 หลายเดือนก่อน +2

    You're responsible for this that it's all your doing

  • @akhilbalan6472
    @akhilbalan6472 5 หลายเดือนก่อน +1

    Appo onum nokanda mla ye pokkiko

  • @pravindranathan4738
    @pravindranathan4738 5 หลายเดือนก่อน +1

    പൂവൻ കോഴിക്കറിയം, പാർട്ടി പെട്ടക്കോഴിക്കാണെന്നു
    രഹിമണ്ണൻ പരമ കോഴിയാണ്.
    പാവം സച്ചിൻ ഡക്ക്
    ഔട്ടായി.
    പെണ്ണിനെ നമ്പിനാൻ
    ........ നാൻ.

  • @SudhiPn-c6x
    @SudhiPn-c6x 5 หลายเดือนก่อน +1

    Shame on you

  • @mr_kenz8
    @mr_kenz8 5 หลายเดือนก่อน +1

    Verummm nunachiii😂

  • @rohitchandran97
    @rohitchandran97 5 หลายเดือนก่อน +1

    iyaal sharikum pottan aano. depot potte ennu paranjal bhaaki ulavarku atleast some of them hv to get down at thier stop nah ? avar bussil ninum apol thanne irangile to get another bus ? athu thanne alle bus driver paranje ? capsule nanaayitundu bhudi ilathavare pattikaam 😂😂

  • @funcyclopedia5315
    @funcyclopedia5315 5 หลายเดือนก่อน +1

    MAYORe Jailil Adakkuka

  • @Amor_fati.Memento_Mori
    @Amor_fati.Memento_Mori 5 หลายเดือนก่อน +1

    Disgusting.

  • @akpradeep3021
    @akpradeep3021 5 หลายเดือนก่อน +1

    മറ്റൊരു വിധത്തിലുള്ള ഒരു ന്യായീകരണ നേതാവിനെ ഈ പ്രസ്ഥാനത്തിൽ നിന്ന് പ്രതീക്ഷിക്കരുത്...

  • @josephvarghese8479
    @josephvarghese8479 5 หลายเดือนก่อน +1

    ഒരു കാര്യം വ്യക്തം ലുട്ടാപ്പി പാതിരാത്രിക്ക് കണ്ടക്ടർ വിളിച്ചു എന്നോട് പറഞ്ഞു അയാൾ എന്റെ നാട്ടുകാരൻ ആണെന്ന് പറഞ്ഞപ്പോൾ തന്നെ മെമ്മറി കാർഡ് ഇവര രണ്ടാളും അറിയാതെ പോയിട്ടില്ല എന്നു വ്യക്തം ലുട്ടാപ്പിനെയും കണ്ടക്ടരെയും ഒരുമിച്ചിരുത്തി ഒന്നു മാസജു ചെയ്താൽ കിളി പറയുമ്പോലെ പറയും...മെമ്മറികാർഡും കിട്ടും

  • @koyanmundackal4122
    @koyanmundackal4122 5 หลายเดือนก่อน

    എന്ന് ഡബിൾ A റഹിം

    • @shanoobolavanna
      @shanoobolavanna 5 หลายเดือนก่อน

      റൗണ്ട് A റഹീം

  • @jacobsamuel5978
    @jacobsamuel5978 5 หลายเดือนก่อน +1

    Stop lying

  • @SudhiPn-c6x
    @SudhiPn-c6x 5 หลายเดือนก่อน +1

    You're a mean /cunning fellow

  • @ashikshabna43
    @ashikshabna43 5 หลายเดือนก่อน +1

    😂😂😂😂

  • @loveloveonly7431
    @loveloveonly7431 5 หลายเดือนก่อน +2

    😂😂😂😂