ഒരുശൂന്യമായ മുറിയിൽ 50 ദിവസങ്ങൾ ചിലവഴിച്ചാൽ 40 കോടി രൂപയാണ് സമ്മാനം |The Immaculate Room |

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ഒരുശൂന്യമായ മുറിയിൽ 50 ദിവസങ്ങൾ ചിലവഴിച്ചാൽ 50 ലക്ഷം രൂപയാണ് സമ്മാനം
    The Immaculate Room Movie Malayalam Explanation
    #moviesteller
    #psychologicalthriller
    #theimmaculateroom

ความคิดเห็น • 794

  • @akhilvijayan2003
    @akhilvijayan2003 2 ปีที่แล้ว +4325

    ഇതിന്റെ മലയാളം വർഷൻ ആണ് ബിഗ്ഗ്‌ ബോസ്സ് 😁

  • @user-jj2jf5ed1n
    @user-jj2jf5ed1n 2 ปีที่แล้ว +311

    ഇത് കാണുമ്പോൾ ഞാൻ ജീവിതം കാലം മുഴുവനും കഴിയാമെന്നൊക്കെ കമന്റ്‌ ബോക്സിൽ വീരവാദം പറയുന്നവരോട് :
    ഒരു മനുഷ്യന് വെറും വെളുത്ത നിറത്തിൽ ഉള്ള മുറിയിൽ കഴിയുന്നത് ആരോഗ്യ പരമായും മാനസിക പരമായും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കാര്യമാണ്. വെളുത്ത നിറം മാത്രം കാണുന്നതിലൂടെ ഓർമ്മശക്തി ഇല്ലാതാകും. വിദേശ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള മുറികളിൽ കിടത്തിയുള്ള ജയിൽ ശിക്ഷകൾ വരെ പ്രതികൾക്ക് കൊടുക്കാറുണ്ട്. ഇതിലും നല്ലത് വധശിക്ഷക്ക് വിധിക്കൽ ആണെന്ന് വരെ പ്രതികൾ പറയാറുണ്ട്

    • @aswinprakash8068
      @aswinprakash8068 ปีที่แล้ว +5

      💯💯

    • @Foodtruck2023
      @Foodtruck2023 ปีที่แล้ว +10

      The same concept movie is coming soon.. mamooty's movie. "Rorschach"

    • @charliechaplin1697
      @charliechaplin1697 ปีที่แล้ว +8

      @@Foodtruck2023 concept same alla. White room torcher und. Cinema vereya.

    • @jyothi5563
      @jyothi5563 4 หลายเดือนก่อน +2

      Yes. I too read about that

    • @shajikalarikkal2512
      @shajikalarikkal2512 4 หลายเดือนก่อน +1

      രാത്രിയിൽ നിറം മറുമല്ലോ

  • @user-sp2zy2ln9k
    @user-sp2zy2ln9k 2 ปีที่แล้ว +689

    ഞാൻ വരാം, മൊബൈലും ചാർജറും മാത്രം മതി, ഒരു രണ്ട് വർഷം കിടക്കാം,20 കോടി മതി 😂 മൊബൈൽ റേൻജ് വേണം 😄

    • @amanakiyan6799
      @amanakiyan6799 2 ปีที่แล้ว +2

      😄

    • @ashmistyles4655
      @ashmistyles4655 2 ปีที่แล้ว

      😃😃😃

    • @animonanimon7382
      @animonanimon7382 2 ปีที่แล้ว +8

      Vere enthengilum vene

    • @jafarjafu1638
      @jafarjafu1638 2 ปีที่แล้ว +1

      Kaziyoolq

    • @user-sp2zy2ln9k
      @user-sp2zy2ln9k 2 ปีที่แล้ว +19

      @@animonanimon7382 ഡെയിലി 2ജിബി ചാർജ് ചെയ്തോണം 😂

  • @cyclingilluminati4026
    @cyclingilluminati4026 2 ปีที่แล้ว +225

    കൊറോണയുടെ സമയത്ത് 30 ദിവസം സ്വന്തം വീട്ടിൽ ഇരിക്കാൻ പറ്റാത്ത ആളുകൾ ആണ് ഈ ടാസ്ക് സിംപിൾ ആണ് ഞാൻ ഇരിക്കാം എന്ന് പറയുന്നത് 😁

    • @hadiya4196
      @hadiya4196 ปีที่แล้ว +3

      Crct👍👍

    • @ShameerKhans294
      @ShameerKhans294 2 หลายเดือนก่อน

      Avishyam vannal irikkum
      1yr oru room vitt purath polum irangan pattatha njn
      Ellarum oru pole alla

    • @Rtechs2255
      @Rtechs2255 2 หลายเดือนก่อน

      Lockdown കഴിയല്ലേ എന്ന് പ്രാർത്ഥിച്ചവരും ഉണ്ട് 😅

  • @smitha983
    @smitha983 2 ปีที่แล้ว +817

    50 ദിവസം അല്ല 100 ദിവസം വേണേലും ഒരു മുറിയിൽ താമസിക്കാം... But കൂടെ ഒരു phone കൂടി തരണം 😂😂

    • @mridulasudheesh9740
      @mridulasudheesh9740 2 ปีที่แล้ว +18

      Yes😁

    • @mekhaajay3904
      @mekhaajay3904 2 ปีที่แล้ว +50

      Phone matrem mathiyo net vende🫶

    • @muhammedanees6429
      @muhammedanees6429 2 ปีที่แล้ว +32

      Charger vende🤭

    • @inshafathima1894
      @inshafathima1894 2 ปีที่แล้ว +6

      🤣🤣🤣🤣🤣

    • @pravee1941
      @pravee1941 2 ปีที่แล้ว +25

      നിങ്ങളൊരു മൈബൈൽ മാനിയ ക്കു അടിമപ്പെട്ടിരിക്കുന്നു 😜

  • @jobyjames3833
    @jobyjames3833 2 ปีที่แล้ว +144

    പുറത്തിറങ്ങാതെ ചുമ്മാ വീട്ടീതന്നെ ഒരുദിവസം കുത്തിയിരിക്കുമ്പോ ഒള്ള അവസ്ഥ ഓർക്കുമ്പോ തന്നെ വട്ടുപിടിക്കും.... പിന്നല്ലേ 50ദിവസം..... 😳😳

    • @Kuttapan791
      @Kuttapan791 11 หลายเดือนก่อน +9

      Njn 6 mnths ayii vtil oru paneem illathe irikunnu pinnaya 😏

    • @arunchandran9786
      @arunchandran9786 5 หลายเดือนก่อน +2

      6 month 6 years

    • @user-dh5ci3df7s
      @user-dh5ci3df7s 4 หลายเดือนก่อน +1

      Vayum polichu vallorudem kuttam paranju seelichupoyi atha.

  • @sasichakkuparamb9782
    @sasichakkuparamb9782 2 ปีที่แล้ว +474

    50 ദിവസം മാത്രമല്ല എത്ര ദിവസം വേണമെങ്കിലും കഴിയാം അതും ഒറ്റയ്ക്ക്, ദിലീപ് പറഞ്ഞപോലെ -
    അല്ല അങ്ങനെയാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ

    • @user-np1yf5jx9h
      @user-np1yf5jx9h 2 ปีที่แล้ว +6

      😟

    • @ameghm2114
      @ameghm2114 2 ปีที่แล้ว +4

      എന്താ പ്രശ്നം

    • @sasichakkuparamb9782
      @sasichakkuparamb9782 2 ปีที่แล้ว +11

      @@ameghm2114 ഓരോരോ ജീവിത പ്രാരബ്ധങ്ങളെ

    • @akkientertainments3287
      @akkientertainments3287 2 ปีที่แล้ว +4

      കട ബാധ്യത ആണോ ബ്രോ

    • @Hazeljude4447
      @Hazeljude4447 2 ปีที่แล้ว +1

      Sasi

  • @ramak4940
    @ramak4940 2 ปีที่แล้ว +230

    കപ്പ്ൾസ് ഒരുമിച്ച് എത്ര കാലം വേണേൽ നിക്കാം ഒറ്റയ്ക്ക് നിൽക്കണം അതാണ് വെല്ലുവിളി

    • @AnuKrishnanMs
      @AnuKrishnanMs 2 ปีที่แล้ว +15

      Ath thonnala. Ottak aanel aanu oral powerful aavunath. Loneliness anubhavichitulond ariyam. Ivide valya prashnam ennath aa couplesinidel naked aayi oru Penn vannatha. Athanu mind vere thalathil kond pone.

    • @ckl553
      @ckl553 2 ปีที่แล้ว

      Correct

    • @kannanpozhikkara
      @kannanpozhikkara 2 ปีที่แล้ว +1

      Njan nilkaalo vallathum kitto namukku

  • @k-dramamagiczzz3979
    @k-dramamagiczzz3979 2 ปีที่แล้ว +242

    ലോകത്തിൻ കഥ അറിയാതെ bigg boss നേരത്തിൻ ഗതി അറിയാതെ 😂😂 ഒന്നിച്ചൊരു 50 ദിനങ്ങൾ വാഴുമ്പോൾ 😂😂
    Nb(100 ആണ് 50 ആക്കി 😂)

    • @Finding_happy234
      @Finding_happy234 2 ปีที่แล้ว +3

      😂😂

    • @shahinashanu2422
      @shahinashanu2422 2 ปีที่แล้ว +7

      വായിച്ചു വന്നപ്പോ ഒരു പരിചയം തോന്നി 🤣🤣

    • @ZEROXff184
      @ZEROXff184 2 ปีที่แล้ว

      ചളി

    • @Findyourvibx
      @Findyourvibx 2 ปีที่แล้ว +1

      @@shahinashanu2422 enikkum 🤣

    • @shahinashanu2422
      @shahinashanu2422 2 ปีที่แล้ว

      @@Findyourvibx 😁😁😁

  • @aadnan.n
    @aadnan.n 2 ปีที่แล้ว +35

    Chechi ella video യുടെയും last നന്ദി എന്ന് പറയുന്നത് ഞാൻ കുറെ യായി ശ്രദ്ധിച്ചു അത് എനിക്ക് ഇഷ്ടപെട്ടു ❤ 😘

    • @dipin5782
      @dipin5782 2 ปีที่แล้ว

      😂🤣😂

  • @An___x
    @An___x 2 ปีที่แล้ว +91

    Chechi series thudang plzz ,
    Chechide series ath vere level aan 🔥🔥

  • @muzammil7357
    @muzammil7357 2 ปีที่แล้ว +199

    ഇങ്ങനത്തെ ഐറ്റംസ് പോരട്ടെ 🔥🔥😍😍

  • @adyraj849
    @adyraj849 2 ปีที่แล้ว +178

    Ennathath kollam😁
    Chechi oru horror movie venam ketto .😱
    Katta waiting ann 💯🔥💖

  • @riyazboss8918
    @riyazboss8918 2 ปีที่แล้ว +30

    ഒരു മൊബൈലും ഒരു ചാർജറും തന്നാൽ 100 ദിവസം കിടക്കാം. എനിക്ക് 28 ദിവസം ക്വാറന്റൈൻ കിടന്ന എക്സ്പീരിയൻസ് ഉണ്ട് സർക്കാരിന്റെ സർട്ടിഫിക്കറ്റുമുണ്ട്

  • @praseethasreekanth3858
    @praseethasreekanth3858 2 ปีที่แล้ว +48

    50 days vallya kuzhappam onnum illa... But 1 year onnum pattilla... 😊

  • @sanalmini8066
    @sanalmini8066 2 ปีที่แล้ว +127

    9:24 അടിപൊളി ട്രീറ്റ്‌ 🥰🥰🥰🥰🥳🥳🥳🥳🥳😂😂😂

    • @mosco007
      @mosco007 2 ปีที่แล้ว +3

      Uff

    • @charliechaplin1697
      @charliechaplin1697 ปีที่แล้ว +1

      Njan okke aarnnel appo poyi oru kali koduthene.

    • @imhere5225
      @imhere5225 4 หลายเดือนก่อน

      ​@@charliechaplin1697Ath rule n against aan😊

  • @naturelover-id9vb
    @naturelover-id9vb 2 ปีที่แล้ว +37

    പണി ഇല്ലാതെ വീട്ടിൽ ഇരിക്കുന്ന ലെ ഞാൻ ഇതൊക്കെ യെന്ത് 😁 ഒരു കൊല്ലത്തേക് ഞാൻ റെഡി 😌

  • @abhijithpm7169
    @abhijithpm7169 2 ปีที่แล้ว +27

    Introvert me:finallyyyyy!!!😎

  • @k-dramamagiczzz3979
    @k-dramamagiczzz3979 2 ปีที่แล้ว +53

    Chechy mime horror movie explan cheyyamo pleech🥺😁

  • @akshaya2505
    @akshaya2505 ปีที่แล้ว +10

    ഏകാന്തതടവ് എത്ര മാത്രം ഭീതിപെടുത്തുന്നതാണെന്ന് "പാപ്പിയോൺ" വായിക്കുന്നതുവരെ എനിക്ക് അറിയില്ലായിരുന്നു.....

  • @shajahanshaji955
    @shajahanshaji955 2 ปีที่แล้ว +32

    ആരും വേണ്ട മൊബൈലും വേണ്ട ഒറ്റക്ക് ഞാൻ നിന്നൊള്ളം 50 അല്ല 100 ദിവസം നിൽക്കാം . രണ്ട് കോടി മതി .

  • @Rtechs2255
    @Rtechs2255 2 หลายเดือนก่อน +4

    ഫോണും charger ഉം net ഉം ഉണ്ടെങ്കിൽ ഞാൻ കിടക്കാം 😅.
    White room പ്രശ്നം ആകും. പക്ഷേ ഫോൺ ഉള്ളത് കൊണ്ട് white room mind ചെയ്യാതെ ഇരുന്നാൽ മതി.

  • @ijju_ijas
    @ijju_ijas 2 ปีที่แล้ว +12

    Doom at your service drama explain chayamo plz chechi

  • @sajnau7790
    @sajnau7790 2 ปีที่แล้ว +11

    Najn kure dhivasamayi f4 Thailand cheyyumo ennu chodhikkunnu pls 🥺🥺🥺🥺🥺🥺🥺🥺🥺🥺🙏🙏🙏

  • @theconspiraciesofindianmyt8949
    @theconspiraciesofindianmyt8949 2 ปีที่แล้ว +21

    Bigg boss... ഇടക്ക് bgm ഇട്ടാൽ മതി എല്ലാം ശരിയാകും

  • @Anilkumar-vz7cl
    @Anilkumar-vz7cl 2 ปีที่แล้ว +34

    50 അല്ല 100 ദിവസം നിൽക്കാം. ഇപ്പോ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്.

  • @prijil9277
    @prijil9277 2 ปีที่แล้ว +38

    ഇവിടെ 1 വർഷം ആയി വെറുതെ ഇരിക്കുന്നു പിന്നെയാ 50 ദിവസം

    • @MUSTHAFA868
      @MUSTHAFA868 2 ปีที่แล้ว +1

      ഒന്നും അറിയില്ലേ അല്ലെ ഇതിനെ കുറിച്ച് വൈറ്റ് റൂം എന്താ ഇതിനെ കുറിച്ച് നല്ലോണം അറിഞ്ഞിട്ട് മാത്രം ഇങ്ങനെ പറഞ്ഞാൽ പോരെ

  • @zakariyaakd8707
    @zakariyaakd8707 ปีที่แล้ว +10

    Your story telling is superb❤

  • @vishnu-mfc
    @vishnu-mfc 2 ปีที่แล้ว +8

    ചേച്ചിയുടെ അവതരണം കൊള്ളാം സിനിമ കണ്ടതുപോലെ ഉള്ളൊരു Feel കിട്ടി😍🙌

  • @sreeshmavasudev3084
    @sreeshmavasudev3084 2 ปีที่แล้ว +8

    കൂടെ ഒരാളുണ്ടെങ്കിൽ adjust ചെയ്യാം എന്നാണ് തോന്നുന്നത്

  • @sharathsp5480
    @sharathsp5480 2 ปีที่แล้ว +16

    ഇത് ഇപ്പൊ ഞാൻ ദുബായിൽ ചെയുന്നു ഒരു മാസം ആവാറായി വിസിറ്റിംഗ് ആണെന്ന് മാത്രം 🤣🤣

  • @zaaah411
    @zaaah411 2 ปีที่แล้ว +31

    Chechy... Nammude grimeripper illee globine the oole oru drama indalloooo bad and crazy 🔥ath explain cheyyaamooooo😍

  • @Skz_1509
    @Skz_1509 2 ปีที่แล้ว +236

    Please do the kdrama called 'touch your heart' or 'strangers from hell'
    It's a drama starring Lee Dong Wook ❤️
    We miss our grim reaper 🥺❤️

  • @akshaykumar3227
    @akshaykumar3227 2 ปีที่แล้ว +8

    `DEATH BELL' korean horror movie explain cheyyamo chechi

  • @nrshorts2425
    @nrshorts2425 2 ปีที่แล้ว +8

    ചേച്ചി ഡ്രാമ ചെയ്യുന്നതാണ് രസം goblin, taile of the nine tailed പോലെ
    ട്രൂ ബ്യുട്ടി ചെയ്യാമോ. ആ drama ചേച്ചി ചെയ്താൽ നന്നായിരിക്കും please please

  • @ashokkummartd
    @ashokkummartd 2 ปีที่แล้ว +18

    ചേച്ചി എപ്പോഴാ drama ചെയ്യണേ... Waiting.. 💜🌝

    • @manojmanu8092
      @manojmanu8092 2 ปีที่แล้ว

      ഐശ്വര്യ നമ്മൾക്ക് പോയാലോ

  • @nrshorts2425
    @nrshorts2425 2 ปีที่แล้ว +11

    ചേച്ചി movie steller 2.0 യിൽ ഡ്രാമചെയ്‌തോ ആർക്കൊക്കെ താല്പര്യം ഉണ്ട് ഇതാണ് നല്ലത് ഡ്രാമ കാണാൻ തോന്നിയാൽ 2.0 യും മൂവി കാണാൻ തോന്നിയാൽ മൂവി stellarum വെയ്ക്കാം 😊😊

  • @nellickan4you756
    @nellickan4you756 2 ปีที่แล้ว +46

    കിടന്ന കിടപ്പിൽ മൂന്ന് മാസം ഫോണും ടീവി യും ഉപയോഗിക്കാതെ ഒരൊറ്റ റൂമിൽ ആക്സിഡന്റ് ഉണ്ടായി കിടന്ന നമ്മളോടാ 😂😂

  • @bprogamer1546
    @bprogamer1546 2 ปีที่แล้ว +11

    Thumbnail il prize money cherruthayyittu maatiyathu aaroke shredhichu 😂😂😂.

  • @ABHINAV-mo2ip
    @ABHINAV-mo2ip 2 ปีที่แล้ว +9

    Njaanane

  • @thefanofhighflyers5173
    @thefanofhighflyers5173 2 ปีที่แล้ว +5

    Modern Slavery- Human Trafficking എന്ന സിനിമയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ??

  • @riswanris6272
    @riswanris6272 2 ปีที่แล้ว +45

    ചേച്ചിയുടെ വോയിസ് പൊളി 🥰🥰🥰

  • @neerajabr358
    @neerajabr358 2 ปีที่แล้ว +69

    Kollam super
    Ethil oru couple alliyo ollu
    2 illallo 😅
    Super explanation 💕🎈

  • @SHASBOB
    @SHASBOB 2 ปีที่แล้ว +6

    Hi chechi big fan chachi nanum ende sis um chechiyude ella vidioum kanar und

  • @Findyourvibx
    @Findyourvibx 2 ปีที่แล้ว +13

    White room alla Black roomil venongilum njan kidakkam
    Enikk oru phone maathram thannaal mathi pinnae bed okke undallo
    😂😂😂🤣Range poli aayitt venam
    Wifi aanel poli aayene

  • @BTSArmy-yk3vi
    @BTSArmy-yk3vi 2 ปีที่แล้ว +5

    Can you do why her drama..

  • @aswathianoop6690
    @aswathianoop6690 2 ปีที่แล้ว +6

    Pls Chechy kdrama plssss. Plssss

  • @Ashik1620
    @Ashik1620 2 ปีที่แล้ว +6

    Chechi kindom series cheyamo

  • @robots8492
    @robots8492 2 ปีที่แล้ว +7

    Chechiyude voice kelkan varuna aarund

  • @manojsreelakshmi
    @manojsreelakshmi 2 ปีที่แล้ว +14

    Chechi 'dont judge a book by it's cover' explain cheyyo?

  • @reneena_official
    @reneena_official 2 ปีที่แล้ว +14

    Enikk ee experiment cheyyanam ennund....... But cash kittanam😂...... But protection venam

  • @sumeshs9726
    @sumeshs9726 2 ปีที่แล้ว +18

    White colour room l continuous ayit jeevicha ,psychiatric prblms varum.ath chek cheyyanaakum ingane experiment cheyunnath

  • @anishrayyan9675
    @anishrayyan9675 2 ปีที่แล้ว +7

    Bad and crazy kdrama cheyyu chechii...waiting ur kdrama

  • @achubiju7509
    @achubiju7509 2 ปีที่แล้ว +7

    exit movie ido pls

  • @muhammedshibin6577
    @muhammedshibin6577 2 ปีที่แล้ว +7

    Hi

  • @vismynndhu4405
    @vismynndhu4405 2 ปีที่แล้ว +8

    Chechi poli👍sprrr. 'Black' k drama cheyyo. 🥰

  • @sangeethas306
    @sangeethas306 11 หลายเดือนก่อน +2

    1923 movie explain cheyyamo😊

  • @shyamkrishnan9767
    @shyamkrishnan9767 2 ปีที่แล้ว +5

    c drama plese

  • @manuchith9975
    @manuchith9975 2 ปีที่แล้ว +7

    Chechi putiya series onnem elle😂

  • @ptr556
    @ptr556 2 ปีที่แล้ว +17

    Steller anniki ellarum vibe akidada pillere 🔥🤙🤙

  • @guyzance1825
    @guyzance1825 2 ปีที่แล้ว +4

    Soul to keep movie explain cheyyamo plsss

  • @shymaek617
    @shymaek617 2 ปีที่แล้ว +7

    First comment poli movie

  • @linux6405
    @linux6405 2 ปีที่แล้ว +4

    Rorschach സിനിമയിൽ ഇതുപോലെ white house മമ്മുക്കയുടെ ഒരു seen ഉണ്ടെന്ന കേട്ടത്

  • @ameer3836
    @ameer3836 2 ปีที่แล้ว +5

    Chechi enne oru movie listenist addit aakkki

  • @joshikakkad5491
    @joshikakkad5491 2 ปีที่แล้ว +18

    എത്ര ബംഗാളികളെ വേണേൽ തരാം ക്യാഷ് ഡീൽ നമ്മൾ തമ്മിൽ കളി മലയാളിയോട് വേണ്ട 😂😂😂

  • @abhidas4286
    @abhidas4286 2 ปีที่แล้ว +8

    Unlimited net and one girl and food& water ഞാൻ കിടക്കാൻ തായാർ 😍👍

  • @rijojohnson8036
    @rijojohnson8036 ปีที่แล้ว +1

    Alappuzha enthenkilum joli ഉണ്ടെങ്കിൽ പറയണേ ഗുയ്സ്സ്സ്

  • @starandstar1337
    @starandstar1337 2 ปีที่แล้ว +7

    അല്ലെങ്കിലും ഇംഗ്ലീഷ് സിനിമ കൊറിയൻ സിനിമ ചൈനീസ് സിനിമ എല്ലാം ഒരേ തീം ആണ്... നിങ്ങൾ തന്നെ എക്സ്പ്ലൈൻ ചെയ്ത എത്രയോ സിനിമകൾ ഒരേ രീതിക്ക്... മറ്റുള്ള ഭാഷകളിൽ കണ്ടിട്ടുണ്ട്... ആടുകൾ പാമ്പുകൾ എലികൾ പിന്നെ സ്കൂളിൽ പാമ്പുകൾ എയ്റോപ്ലെയിനിൽ പാമ്പുകൾ ഇങ്ങനെ എന്തൊക്കെ രീതിക്കുള്ള സിനിമകളുണ്ട് എല്ലാത്തിന്റെയും ഭാഷയും മാത്രം വ്യത്യാസമുള്ളൂ

  • @junumon228
    @junumon228 2 ปีที่แล้ว +10

    Chechi 2nd cople alla 1 cople🙂

  • @gamingmanu8393
    @gamingmanu8393 2 ปีที่แล้ว +8

    Romance episodes vedios idoo plzz❤️❤️

  • @noufalnoufal8815
    @noufalnoufal8815 2 ปีที่แล้ว +4

    ഒടുവിൽ പൈസ വേടിക്കാൻ ആളുണ്ടാകുമോ

  • @AK_SHORTS_20098
    @AK_SHORTS_20098 2 ปีที่แล้ว +6

    First comment, like is mine

  • @renjithomas6203
    @renjithomas6203 ปีที่แล้ว +18

    ചെറിയ കാര്യത്തിന് ഡിപ്രെസ്സ് അടിക്കുന്ന സായിപ്പന്മാർ ആണ്‌ ഈ സിനിമയുടെ വിജയം 😆

  • @Farhanahussain4652
    @Farhanahussain4652 2 ปีที่แล้ว +21

    ചേച്ചീ....
    What's wrong with secretary Kim എന്ന kdrama explanation ചെയ്ത് തരുമോ ...
    Please ❤️

  • @shadowcreations70
    @shadowcreations70 2 ปีที่แล้ว +7

    First njan

  • @mubeenaismayil7573
    @mubeenaismayil7573 ปีที่แล้ว +1

    Sherikum ottkk ingane kayiyunnadil nammal orupaad nalla maataghalk karanm akum

  • @sarithao5445
    @sarithao5445 2 ปีที่แล้ว +3

    Please chechy Zombie story please upload

  • @l3fighter292
    @l3fighter292 2 ปีที่แล้ว +10

    Hi I am your big fan

  • @joeljohns4317
    @joeljohns4317 2 ปีที่แล้ว +7

    ഫസ്റ്റ് കമന്റ്‌ ഞാൻ ആയിക്കോട്ടെ

  • @roder1149
    @roder1149 2 ปีที่แล้ว +2

    Chechy dramas explan cheyyamo

  • @sudheerkh4463
    @sudheerkh4463 2 ปีที่แล้ว +6

    First man

  • @salim4778
    @salim4778 2 ปีที่แล้ว +6

    Hiiii

  • @sreekumarrajendran6308
    @sreekumarrajendran6308 2 ปีที่แล้ว +2

    Chunayundakil.enney..plees
    Parnja.mani.kittaney

  • @Narain-jc5zb
    @Narain-jc5zb 2 ปีที่แล้ว +38

    ഒരു ലേഡി കൂടുണ്ടെങ്കിൽ 100 ദിവസം ഞാൻ ഓക്കേ 👍🏻👍🏻🙏❤❤

    • @shiljovarghese6700
      @shiljovarghese6700 2 ปีที่แล้ว

      😁

    • @thasleemabankk8510
      @thasleemabankk8510 2 ปีที่แล้ว +1

      😂

    • @sebinalex2833
      @sebinalex2833 ปีที่แล้ว +2

      Penninu vayatilundayal pani paalum

    • @Narain-jc5zb
      @Narain-jc5zb ปีที่แล้ว

      @@sebinalex2833 അത് നിരോധന മാർഗം ഉണ്ട് ബ്രോ 😂മാത്രമല്ല 150ദിവസം കഴിയുമ്പോഴേ പ്രശ്നമുള്ളൂ 😄😄😄

    • @kkk-jp3zx
      @kkk-jp3zx ปีที่แล้ว

      lady kaanum.. but ninne kaalum 10 iratti sex drive ullath aanengilo?!😂

  • @nihaljibin9808
    @nihaljibin9808 2 ปีที่แล้ว +3

    Chechi doom at your service cheyoo

  • @silentglad6775
    @silentglad6775 2 ปีที่แล้ว +6

    2 couples = 4 people
    1 couple = 2 people
    please dont get offended im just passing an information.

  • @devikarnair6898
    @devikarnair6898 2 ปีที่แล้ว +3

    Penthouse drama cheyo adutha please

  • @typing9296
    @typing9296 3 หลายเดือนก่อน +2

    ഞാൻ വരാം എല്ലാരും ഉണ്ടായിട്ടും ഒറ്റക്കാണ്

  • @mhdshahal9029
    @mhdshahal9029 2 ปีที่แล้ว +2

    My strainger hero explain cheyyo

  • @Sahal_878
    @Sahal_878 2 ปีที่แล้ว +7

    Poli

  • @RgNotorious1099
    @RgNotorious1099 2 ปีที่แล้ว +2

    Nisha chechi malayalam movies idu

  • @Rennyt
    @Rennyt ปีที่แล้ว +1

    Eth oke easy toiletum vnm. Foodum kittanm

  • @ABHINAV-mo2ip
    @ABHINAV-mo2ip 2 ปีที่แล้ว +10

    First view and like😍😍

  • @damitacorreya9272
    @damitacorreya9272 2 ปีที่แล้ว +7

    I love your videos

  • @TheSanuttan
    @TheSanuttan 2 ปีที่แล้ว

    Snehikkan snehamulla oru barya koode undel ethra naal venelum tappennu kadannu povum

  • @nishananishzz3752
    @nishananishzz3752 2 ปีที่แล้ว +3

    Kdrama Ed chechi

  • @sora____871
    @sora____871 2 ปีที่แล้ว +12

    Chechi course of la llorona Malayalam dub cheyyo plzz 😭😭🥺🥺🥺❤️❤️

  • @sheeja956
    @sheeja956 2 ปีที่แล้ว +6

    Brilliant class 8 cheyyumo please

  • @noorunissanoora1483
    @noorunissanoora1483 2 ปีที่แล้ว +9

    Chechi orupad ishtaa chechide voice ❤️❤️

  • @ireallylikemysister9150
    @ireallylikemysister9150 2 ปีที่แล้ว +10

    Do the k drama ''my girlfriend is an Alein ''