സർപ്രൈസ്‌ കണ്ട് ആദ്യം ഞെട്ടി, പിന്നെ കരച്ചിൽ 😭

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 275

  • @preethashijo6389
    @preethashijo6389 ปีที่แล้ว +52

    Wife ന്റെ പപ്പയെയും മമ്മിയെയും ഇത്രേം സ്നേഹിക്കുന്ന അച്ചായൻ നല്ലൊരു മനസിന്റെ ഉടമയാണ് ദൈവം ഒരുപാട് അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിക്കും.....

  • @rosemarysarads7190
    @rosemarysarads7190 ปีที่แล้ว +9

    ഒരുപാട് സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ എന്നും ഈ സന്തോഷം നിലനിർത്തട്ടെ ദൈവം തമ്പുരാൻ

  • @sophyreji8284
    @sophyreji8284 ปีที่แล้ว +73

    എന്തു നല്ല കുടുംബം. പപ്പക്ക് ഇത്രയും നല്ല ഒരു മോനെ കിട്ടിയതിൽ യേശുവിനോട് നന്ദി പറ. അത്രക്കും നല്ല ഒരു മോനെ ആണു യേശു തന്നത്.

    • @manjustellus72
      @manjustellus72 ปีที่แล้ว +2

      Sathyam 🥰🥰🥰🥰

    • @jessyammavlogs
      @jessyammavlogs ปีที่แล้ว +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️

  • @susanabraham546
    @susanabraham546 ปีที่แล้ว +72

    മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കൾക്ക് അതിൻ്റെ അനുഗ്രഹം ഉണ്ടാകും.അവരുടെ കൊച്ചു കൊച്ചു സന്തോഷം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!!!

    • @threasyammaphilip5515
      @threasyammaphilip5515 ปีที่แล้ว

      So very true. We pray for all the broken families. May God bless everyone 🙏🙏🙏

    • @Mother.123
      @Mother.123 ปีที่แล้ว

      Kandittu othiri santhosham 😍

    • @Mother.123
      @Mother.123 ปีที่แล้ว +1

      He is a good son inlaw for them 😍

  • @madhunandhanam471
    @madhunandhanam471 ปีที่แล้ว +66

    എത്ര സ്നേഹമുള്ള ഫാമിലി ആണ്....ഭാഗ്യം ചെയ്ത മക്കൾ.♥️♥️♥️♥️♥️

  • @soumya-nair
    @soumya-nair ปีที่แล้ว +21

    ഡാ ഇങ്ങനെ 2 പേരും നിങ്ങടെ പേരെന്റ്സിനെ നോക്കണം സന്തോഷിപ്പിക്കണം 🙏🙏🙏💐💐💐ഇതൊക്കെ ആണ് നമുക്ക് അവർക്കു തിരിച്ചു കൊടുക്കാൻ പറ്റുന്നത്, നമ്മളെ എന്ത് കഷ്ട്ടപെട്ടാണ് അവർ വളർത്തി വലുതാക്കി ഈ സ്റ്റേജ് വരെ എത്തിച്ചത് അല്ലെ... നമ്മുടെ മാതാപിതാക്കൾ കഴിഞ്ഞിട്ടേ എന്തും ആകാവു 🙏🙏🙏2 പേരുടേം അമ്മ മാരും അപ്പൻ മാരും ഒന്നാണ് എന്ന വിശ്വാസത്തോടെ ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏ആമേൻ 🙏

  • @raseenashameer9958
    @raseenashameer9958 ปีที่แล้ว +28

    പറയാൻ വാക്കുകളില്ലാ ഈ കുടുംബത്തോട് അത്രക്കു സനേഹം കൊണ്ട് വിർപ്പ് മുട്ടുന്ന കുടുംബം ഈസ്നേഹം എന്നു . എപ്പോഴു ഐശ്യര്യം മായി വിലനിർത്ത. സർവേശ്വരൻ അനുഗ്രഹിക്കട്ടെ ആദി കുട്ടാ ചക്കരയുമ്മാ💋💋🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️

  • @razizubair247
    @razizubair247 ปีที่แล้ว +24

    നമ്മൾ എന്നും കൂടെയുണ്ടാകും
    എന്നും മമ്മിയെയും പപ്പാനെയും.. സന്തോഷിപ്പിക്കുക.... നല്ല മോനായി എപ്പോഴും സ്നേഹിക്കുക
    അവർക്ക് രണ്ടുപേരെയും ഒരു വിഷമിപ്പിക്കാതെ സ്നേഹിച്ചു കൊണ്ടിരിക്കുക... പപ്പയുടെ അസുഖങ്ങളെല്ലാം പെട്ടെന്ന് മാറട്ടെ
    പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ പപ്പയെയും.. കുടുംബത്തെയും🤲🏻❤🥰😍

  • @anitham3629
    @anitham3629 ปีที่แล้ว +8

    ഇത്രയും നല്ല മരുമകൻ. വർത്തമാനം കേട്ടാലെ അറിയാം നല്ല സ്നേഹമാണ് ആ കുടുംബത്തോടെ ന്ന്

  • @amrithamitha
    @amrithamitha ปีที่แล้ว +88

    പപ്പയ്ക്കും മമ്മിയ്ക്കും കിട്ടിയ പുണ്യമാണ് ഈ മരുമകൻ 🙏. മകൾക്കും 🙏. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ

    • @bijimol8989
      @bijimol8989 ปีที่แล้ว +1

      Sathyam

    • @omanaachari1030
      @omanaachari1030 ปีที่แล้ว +1

      ഇങ്ങനെ വേണം. മരുമകനും, മകളും. സന്തോഷം കണ്ണുനീർ ഇതാണ്. ❤

  • @itsmesofi5226
    @itsmesofi5226 ปีที่แล้ว +70

    നിങ്ങടെ family യോട് വല്ലാത്ത attachment തോന്നുന്നു.... 🥰ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🙌🏻

  • @harifanajeeb9280
    @harifanajeeb9280 ปีที่แล้ว +12

    ഞാൻ രണ്ടു ദിവസം മുന്നേ കണ്ട വീഡിയോയിൽ മമ്മിയുടെ ഫോണിൽ display ഇല്ല parajappol വിജാരിച്ച് മമ്മിക്കും പപ്പക്കും ഒരു ഫോൺ വാങ്ങി കൊടുത്താൽ അവർക്ക് സന്തോഷം ആയേനെ എന്ന്. എന്തായാലും അടിപൊളി ആയി

  • @Madhu-n3v
    @Madhu-n3v ปีที่แล้ว +12

    കൊച്ചു കൊച്ചു വലിയ സന്തോഷങ്ങൾ അശ്രുക്കൾ ആയി പൊഴിഞ്ഞു 😢😢❤️❤️

  • @sobhapv5998
    @sobhapv5998 ปีที่แล้ว +19

    സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു മോളെ പാവം പപ്പയും മമ്മിയും ഇനി വീഡിയോ കാൾ വഴി നിങ്ങളൊക്കെ കാണാല്ലോ നല്ല കാര്യമാണ് നിങ്ങൾ ചെയ്തത് ഒരുപാട് സന്തോഷമായി 🥰ആദികുട്ടൻ സുഖമായി ഇരിക്കുന്നോ ഇന്നത്തെ സർപ്രെസ് 👌🥰

  • @sherlyjoseph7064
    @sherlyjoseph7064 ปีที่แล้ว +5

    Pappayude nisahaya avastha muzhuvann aa karacchilil und.. Ellam hrudayathil othukkunna santhathayulla oru innocent manushyan. Ningal idakkidakku ivare kanan varanam. Alppuvinu thanne aanelum varamallo.

  • @beenajoseph4964
    @beenajoseph4964 ปีที่แล้ว +5

    ആദിക്കുട്ടനെ പോലെ നിഷ്കളങ്കനായ പപ്പ ....ഇടയ്ക്കൊക്കെ അവരെ കാണാൻ പോകണം ചെറിയ ആവശ്യങ്ങളൊക്കെ സാധിച്ചു കൊടുക്കണം. ദൈവം അനുഗ്രഹിക്കട്ടെ . ഇത്രയും നിർമ്മലരായ മാതാപിതാക്കളും മക്കളും കൂടിച്ചേരുന്ന യിടം സ്വർഗ്ഗം തന്നെ.ഒത്തിരി ഇഷ്ടമായി ഈ വീഡിയോ

  • @minimurali8894
    @minimurali8894 ปีที่แล้ว +4

    നിങ്ങൾ രണ്ടു പേരും അവരെ പൊന്നുപോലെ സ്നേഹിക്കണം

  • @jincyvarghese7838
    @jincyvarghese7838 ปีที่แล้ว +10

    വീഡിയോ കണ്ടിട്ട് ഒത്തിരി സന്തോഷവും അതോടൊപ്പം അതിനേക്കാളേറെ വിഷമവും തോന്നി.. കാരണം എന്റെ പപ്പയും ഒരു മൊബൈൽ ആവശ്യപ്പെട്ടു... അതുമായി ഞാൻ സർപ്രൈസ് വിസിറ്റ് പ്ലാൻ ചെയ്തു നിർഭാഗ്യവശാൽ... വീട്ടിലേക്കു തിരിക്കുന്നദിവസം രാവിലെ എന്റെ പപ്പാ ഈ ലോകത്തോട് വിട പറഞ്ഞു.... 😢

  • @ragininambiar
    @ragininambiar ปีที่แล้ว +3

    Hi പപ്പക്കും മമ്മി ക്കും കൊടുത്ത സർപ്രൈസ് പൊളിച്ചു അവരെ എപ്പോഴും സന്തോഷിപ്പിക്കുക . മോളെ കാണാഞ്ഞു എത്ര വിഷമിച്ചാതാണ് . പാവം pappa മമ്മി. തിരിച്ചു പോകുമ്പോൾ വല്ലാത്ത സങ്കടം ആയിരിക്കും. പോയല്ലേ പറ്റു. ആദി മോനു 😘😘😘😘😘😘😘

  • @suharasamil76
    @suharasamil76 ปีที่แล้ว +2

    ആദി മോൻ പപ്പയേ പോലുണ്ട് കാണുമ്പോൾ പിന്നെ പാവം അവരുടെ സന്തോശം പറഞ്ഞറിയിക്കാൻ പറ്റാതത്രയും വലുതാണ് ആ കരച്ചിൽ സന്തോഷത്തിൻ്റെ അലയായിരുന്നു

  • @malumalu7194
    @malumalu7194 ปีที่แล้ว +6

    ഈ പപ്പയെ എങ്ങനെ മോളെ ഇത്രയും നാൾ കാണാതിരിക്കാൻ പറ്റിയെ 😥പാവം 🥰🥰

  • @rasiyaasabu8656
    @rasiyaasabu8656 ปีที่แล้ว +11

    കണ്ടപ്പോൾ ഒരുപാട് സന്തോഷവും സങ്കടവും ആയി

  • @Shahina567
    @Shahina567 ปีที่แล้ว +15

    അവർക്ക് സന്തോഷം ആയി അതുകൊണ്ട് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @lizysunny7855
    @lizysunny7855 ปีที่แล้ว +9

    എന്ത് ക്ഷമയോട് ആണ് പപ്പാ അഴിക്കുന്നെ 🙏🏽🙏🏽👍❤️

  • @indulekha7059
    @indulekha7059 ปีที่แล้ว +15

    അവർക്ക് നല്ല സന്തോഷം ആയി 🙏🏻❤️

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +4

    കരയിപ്പിച്ചു മക്കൾ എന്ന് പറഞ്ഞാൽ അപ്പൻ അമ്മമാരുടെ ഭാഗ്യം ആണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @myworld4324
    @myworld4324 ปีที่แล้ว +5

    Loveable family❤️ദൈവം അനുഗ്രഹിക്കട്ടെ💖💖

  • @fasnajareesh4992
    @fasnajareesh4992 ปีที่แล้ว +6

    Eniky nigade familyye orru paad ishttamanu❤️❤️❤️❤️

  • @daisydenny2016
    @daisydenny2016 ปีที่แล้ว +6

    Pavam pappayum ammayum ❤ningalekondu pattavunna athrayum karyangal avarkku cheithu kodukkanam.. Mathapithakkalude anugraham makkalude bhavanangale belavathakkum 🙏❤❤❤❤❤

  • @Rubeenas
    @Rubeenas ปีที่แล้ว +5

    അൽപ്പു & പപ്പാ. പൊളി.. പാവം പപ്പാ കരയുമ്പോൾ മനസ് വല്ലാതെ ടെൻഷനാകുന്നു

  • @shahanadkayalam712
    @shahanadkayalam712 ปีที่แล้ว +7

    ന്യൂ മെമ്പർ ആണ്. നിങ്ങളുടെ ഫാമിലി യെ ഒരുപാട് ഇഷ്ട്ടം ആണ് ❤

  • @bettybiju3383
    @bettybiju3383 ปีที่แล้ว +73

    പാവം പപ്പ രോഗം കാരണം ആ പാവത്തിനു തീരെ വയ്യ. ഗ്രാമത്തിന്റെ നൻമയുള്ള നല്ല മനുഷ്യർ. പപ്പക്കു സങ്കടം വന്നാൽ അൽപ്പുവിന്റെ കണ്ണും നിറയും. നൻമയുള്ള മകൾ👍😘

  • @jinuamal4885
    @jinuamal4885 ปีที่แล้ว +18

    അൽപ്പു കോഴിക്കോട് ചെന്നപ്പോൾ തൊട്ട് ഞങ്ങളെ കരയിപ്പിക്കു ക ആണോ 🥰🥰🥰🥰

  • @jessyammavlogs
    @jessyammavlogs ปีที่แล้ว +15

    നിങ്ങൾക്കു പറ്റുന്ന പോലൊക്കെ അവരെ സഹായിക്കണം.. പാവം രണ്ടു പേരെയും അവരുടെ സാഹചര്യങ്ങളെയും ഓർത്തപ്പോൾ സങ്കടം വന്നു.. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻

  • @lenimathai4058
    @lenimathai4058 ปีที่แล้ว +3

    ഒരുപാട് സന്തോഷം തോന്നി, God bless you 🙏

  • @kavitha9161
    @kavitha9161 ปีที่แล้ว +11

    കണ്ണ് നിറഞ്ഞിട്ട് കാണാൻ വയ്യാ....❤️❤️❤️❤️

  • @shamsunashamsunah9780
    @shamsunashamsunah9780 ปีที่แล้ว +7

    കണ്ടപ്പോൾ ഒരുഭാഡ് സങ്കടവും ആയി അതിലേറെ സന്തോഷം ആയി

  • @ashidhanasar8951
    @ashidhanasar8951 ปีที่แล้ว +3

    പാവം പപ്പ പപ്പ കരയുന്നത് കണ്ടപ്പോൾ എനിക്കും കരച്ചിൽ വന്നു. ഞാൻ എന്റെ മരിച്ച് പോയ ബാപ്പയെയും ഉമ്മയെയു ഓർത്തു. പാവം പപ്പയും മമ്മിയും അവർക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ.

  • @nisharatnakaran4879
    @nisharatnakaran4879 ปีที่แล้ว +7

    പപ്പാ മമ്മി ഒരുപാടിഷ്ടം 😘😘👍

  • @salampc4378
    @salampc4378 ปีที่แล้ว +2

    Ee mammikkum pappakkum ee molee ulloooo

  • @ashwin5394
    @ashwin5394 ปีที่แล้ว +4

    Papaye kandppol sagadam vannu super❤❤❤💕💕

  • @ShibiliArt
    @ShibiliArt ปีที่แล้ว +3

    നല്ല family👍മാതാപിതാക്കൾ അനുഗ്രഹമാണ്

  • @nallakhazhchakal
    @nallakhazhchakal ปีที่แล้ว +5

    സ്വാർത്ഥതയുടെ നിഴൽ പതിഞ്ഞ ഈ ലോകത്ത് നമ്മുടെ സന്തോഷങ്ങൾ ആഗ്രഹിക്കുന്നത് നമ്മുടെ മാതാപിതാക്കൾ മാത്രമാണ്..
    അച്ഛന്റെയും അമ്മയുടെയും കണ്ണ്നീർ കണ്ടപ്പോൾ സങ്കടം വന്ന് പോയി...

    • @sheelakumari492
      @sheelakumari492 ปีที่แล้ว +1

      നല്ല മനസ്സ് ഉള്ള നല്ലെരു മകൻ ആണ് നിങ്ങൾക്ക് ദൈവം തന്നത്

    • @nallakhazhchakal
      @nallakhazhchakal ปีที่แล้ว

      @@sheelakumari492 ഞാനോ

  • @sareeshsaru859
    @sareeshsaru859 ปีที่แล้ว

    അപ്പനും അമ്മയ്ക്കും സുഖമായിരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @aniunni969
    @aniunni969 ปีที่แล้ว +7

    ഞങ്ങൾക്കും സന്തോഷമായി ❤❤❤❤

  • @jasnnashafi68
    @jasnnashafi68 ปีที่แล้ว +2

    പപ്പേം മമ്മിയെയും ഒന്ന് പുറത്തു കൊണ്ടുപോകുമോ pls അവർക്ക് അതൊരുപാട് സന്തോഷമാകും. 🥰🥰🥰🥰 ഒരുപാട് ഇഷ്ടമാണ് ഈ ഫാമിലിയെ🥰🥰🥰

  • @josephco7228
    @josephco7228 ปีที่แล้ว +1

    Justin oru nalla ph avark Aavssymanu🙏orupad aglkale ayirikuna ningale kaanan🙏🤝pattuna pole help cheyanam ktto🙏God bless you🙏

  • @mercyabraham2147
    @mercyabraham2147 ปีที่แล้ว +1

    Mone ninne daivam anugrahikkum kithana acha family Justin mone kittiyathe avarude bhagyam

  • @lizypaul7423
    @lizypaul7423 ปีที่แล้ว +1

    നിങ്ങടെ ഫാമിലി ഒരുപാട് ഇഷ്ട്ടം. ആധിക്കുട്ടനെ ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰

  • @mercymohan412
    @mercymohan412 ปีที่แล้ว +6

    May God bless you both ever and ever.

  • @salomyvarghese1363
    @salomyvarghese1363 ปีที่แล้ว +2

    ശരിക്കും ഇപ്പോ ഞാനും നിങ്ങളുടെ വീട്ടിലെ ഒരാളായി മാറി തുടങ്ങി ഒത്തിരി ഇഷ്ടാ നിങ്ങളെ എല്ലാവരേയും ഹായ് ആദി കുട്ടാ

  • @beenasivadas5092
    @beenasivadas5092 ปีที่แล้ว +1

    Ethoru kudumbathilum vendathu kudumbangal thammilulla othorumayanu .athi thanneyanu namukkennumulla sambathu❤️❤️❤️👍

  • @asha4930
    @asha4930 2 หลายเดือนก่อน

    നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.🙏🙏

  • @minimurali8894
    @minimurali8894 ปีที่แล้ว +3

    നല്ല നിഷ്കളങ്ക മനുഷ്യർ

  • @bindhubindhu803
    @bindhubindhu803 ปีที่แล้ว +4

    പപ്പാ പാവം 👍👍🙏

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว +1

    Ellam Kondum Nalla kariyam Thanne Very good 👍🙏 Gift 🎁❤️🎁 God Bless your Life always 💕🙏❤️💖 Take Care 👍😘😊😘😀

  • @remyamathew6390
    @remyamathew6390 ปีที่แล้ว +2

    Pavam pappa.. othiri eshtayi

  • @sreedhrannambiar8384
    @sreedhrannambiar8384 ปีที่แล้ว +1

    This brought tears in to my eyes Sruthi from dubai hailing from kannur at thillenkeri

  • @sreedhrannambiar8384
    @sreedhrannambiar8384 ปีที่แล้ว +1

    Alpu and Justin brother u both are gems to both sets of the family is Justin brother recovering from cold Sruthi from dubai hailing from kannur at thillenkeri

  • @AleyammaKunjumon
    @AleyammaKunjumon 2 หลายเดือนก่อน

    Santhoshmai makale deemijhle anughikgu godblessefyours

  • @remyamathew6390
    @remyamathew6390 ปีที่แล้ว +2

    Orupadu videos edane…kadamgal ellam veetti… Aplhonsa yude veedineyum sahayikkananam…

  • @sajesira
    @sajesira ปีที่แล้ว +2

    Pavam pappa mammaaa somthoshayiii😍👍👍👍🤲🤲iniyum giftukal kodukkan pattateaa🤲🤲🤲🤲

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 ปีที่แล้ว +1

    Gift pottikumbol ammayude varthaanam kelkkaan nellerasamundu.
    Karanjathokke kkanumbol vallathe sangadavum.aanandhakkanneer🥰🥰😘😗😗
    Cover moodunna polathe ittu kodukkoo veenupoyyalum pedikendallo.kayyeennu pettennu veenu poyaalo ennorthu paranjatha keto

  • @aswathykrishan129
    @aswathykrishan129 ปีที่แล้ว

    കഷ്ടം അവരുട സന്തോഷം നന്നായി സൂപ്പർ 👌👍👏🙏

  • @AaAa-xq2ol
    @AaAa-xq2ol ปีที่แล้ว +1

    Orupadu santhoshm ninngle ellam kanumbol♥️♥️

  • @jameelajameela8602
    @jameelajameela8602 ปีที่แล้ว +1

    Eniku orupad ishtayi ennum kanarund

  • @reginamathew9290
    @reginamathew9290 ปีที่แล้ว +3

    ഈ സന്തോഷത്തി ന് പേര് ഇല്ല ❤❤❤♥️🙏

  • @kamalammavn3938
    @kamalammavn3938 ปีที่แล้ว +1

    Nalla makkal god bless your family

  • @alicejoshy5150
    @alicejoshy5150 ปีที่แล้ว +1

    Great Justin pappa and mummy r happy to get nice son in law

  • @divyacraju335
    @divyacraju335 ปีที่แล้ว +4

    God bless u pappa

  • @leyaartsandcrafts8896
    @leyaartsandcrafts8896 ปีที่แล้ว +1

    Pavam pappyum mummyum
    Othiri ishatam ayi
    God bless you

  • @thomasgeorge7943
    @thomasgeorge7943 ปีที่แล้ว +1

    Mol ethara makkal a appakkum ammakkum

  • @AleyammaKunjumon
    @AleyammaKunjumon 2 หลายเดือนก่อน

    Santhamparentasai kanunnu justin mone innkk orupade blessing kittu

  • @darlygigy4149
    @darlygigy4149 ปีที่แล้ว +1

    Valare santhosham niranja video.

  • @rosybabu8593
    @rosybabu8593 ปีที่แล้ว +2

    Very nice gift God Jesus Christ bless you all dears

  • @rachelbabu42
    @rachelbabu42 ปีที่แล้ว +1

    Monae u are a blessing to that family. I never seen son-in-law like u .Alphonsa u are lucky too.Praying for you and family .Convey my regards to ur mommy and loving sister .Aadikuttan looks good.❤❤❤❤

  • @flourishfun7870
    @flourishfun7870 ปีที่แล้ว +1

    Suby shaji. Happy family ♥️🥰 God bless

  • @alishmariaannmaria3350
    @alishmariaannmaria3350 ปีที่แล้ว +1

    Big surprise. Love you Adhi 🥰😘😘😛😛😘😘😘

  • @petlover2042
    @petlover2042 ปีที่แล้ว +4

    Alpuvinte mummy kku theere kshamayilla. Ennal pappa kshamayodukoodi pettiyellam thurannu. Puppaye ishtamayitto. Aadhikuttan pappayepole aanennu enikku mathramano thonniyathu.......🤔🤔🤔🤔🙏🙏🙏👍👍👍🤩🤩🤩😁😁😁mummy pinanganda tto mummyeyum njangalku ishtamanu.....👍👍👍👍

  • @shyjababy8306
    @shyjababy8306 ปีที่แล้ว +2

    Super gift thank God

  • @lincysamuel8976
    @lincysamuel8976 ปีที่แล้ว +1

    Pavam pappa God bless ur family

  • @jessysunny5177
    @jessysunny5177 ปีที่แล้ว +1

    Othiri santhoshavum othiri sangadavum thonni❤️

  • @kochumolewilliams4688
    @kochumolewilliams4688 ปีที่แล้ว +1

    Good habit. Evenif you don't have much, still trying to help how much you can. Keep it up, God bless you.

  • @annajose9744
    @annajose9744 ปีที่แล้ว +1

    Good.very.nice.nice.family.pappa.mummey.will.happey.always.good.bless.you

  • @remamuralidharan3355
    @remamuralidharan3355 ปีที่แล้ว +3

    Big surprise Happy family ❤️

  • @remyamathew6390
    @remyamathew6390 ปีที่แล้ว +2

    Enthu nalla family.. money alla important.. Sneham.. athu undu ningalude parentsinu..Pinnenthu venam..paisa undayikkolum..

  • @alicethampy3795
    @alicethampy3795 ปีที่แล้ว

    Thangakkudangal aane chila female kuttikal. Avar papa mummykku vendi marikkum. Ella parents aa bhagyam kitti ennu parayan pattilla. Eetayalum kartav thampuran inganeulla adhikam kuttikale srishtikkate. Ee karyatil or ente makalude karyatil njan bagyawati aane.taznayaai ente makale, bhartavine kartavil samarpikkunnu. Ee ide aayi backi family members ne koodi nasippikkan plan tudangiyittund
    God is great samarpikkunnu

  • @anujr8644
    @anujr8644 ปีที่แล้ว +1

    Kozhikode evidaya veed

  • @lekhaantony3758
    @lekhaantony3758 ปีที่แล้ว +1

    Egganea 2 kudubaggalilam madapithakkal eathra pavaggala .egganea kittanameanil bagyam cheayyanam .Othiri happy asyitti

  • @mysweets9468
    @mysweets9468 ปีที่แล้ว

    അൽപ്പുന്റെ വീട് ഒരുപാടിഷ്ടം 🥰🥰🥰

  • @kalakala6914
    @kalakala6914 ปีที่แล้ว

    സ്നേഹ വീട്❤❤❤❤❤g00d🥰🥰🥰🥰

  • @sajitha926
    @sajitha926 ปีที่แล้ว

    Ithu kandittu njanum karanjupoyi.justinum alpuvum koodi phone vangiyittu ariyathe koduthappol ethara happyyanu avar .alpuvintethum nalla familyyanu . brother evide

  • @elizabethchacko8706
    @elizabethchacko8706 ปีที่แล้ว +2

    എനിക്ക് എന്റെ ജീവിതം പോലെ തോന്നുന്നു. എന്റെ husband ഹാർട്ട്‌ അറ്റാക്ക് ആയി 1 വർഷം വളരെ weak ആയിരുന്നു. എന്ത് കാര്യത്തിനും കരച്ചിലായിരുന്നു. എനിക്ക് അതുപോലെ feel ചെയ്യുന്നു. ഞാനും മനുഷ്യാ എന്ന് വിളിക്കുമായിരുന്നു. മമ്മിയും അങ്ങനെ പറയുന്നെന്നു തോന്നുന്നു.ആവുന്നത്ര സ്നേഹം confidence കൊടുക്കുക. അതാണ് ഏറ്റവും ആവശ്യം.

  • @AaAa-xq2ol
    @AaAa-xq2ol ปีที่แล้ว

    Chettayii pappanem mummyum,nammude idukkilott konduvaaaa,

  • @jenitkb
    @jenitkb ปีที่แล้ว

    Ssanthosham makkale ennum nanmakal undavatte

  • @akhilaanilkumar1582
    @akhilaanilkumar1582 ปีที่แล้ว

    Achoda pavam pappa mummy santosham kond karanjatha

  • @jayanthisuresh7337
    @jayanthisuresh7337 ปีที่แล้ว +1

    പാവം പപ്പയും മമ്മിയും

  • @alicethampy3795
    @alicethampy3795 ปีที่แล้ว

    God bless this children

  • @SuryaSurya-to5uz
    @SuryaSurya-to5uz ปีที่แล้ว

    Ente achanum engana santhosham kondu karayumayitrunnu

  • @anjusanthosh72
    @anjusanthosh72 ปีที่แล้ว +5

    നല്ല പാപ്പേം മമ്മി 🥰🥰😍😍