* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytonicwithdrsita Instagram: instagram.com/mindbodytonicwithdrsita * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
Njangalde marriage kazhinju 2 yrs kazhinju! Hus count kuravayirunnu! 10%ayirunnu! Enik anda valarcha kuravayirunnu! Tube test cheythu, no problem! Ippo injection und! Anda valarcha koodi! Ithavana ready akan pray cheyyane!
Mam anik p cod und mrg kayinnitt 9 varshamai husbendinu count problm und marunn kayikkunnund thudarchayayi dr kanichu dnc cheyyanam annu parayunnu annitt iui cheyyan parayunnu eth kond anthengilum problm undagumo dr anik pls onnu parayamo
Mom ply reply enikke june 18ne corona vannayirunnu July 3period ayyi but eppol 6ayyittum period ayilla athe corona vannathukondhanno njan married anne oru kunju undo
First to avoid sugar, white rice, maida, soft drinks, fatty foods&, fried items..eats lots of fruits, nuts, vegitables.. Consume lots of water and do excersise regularly need full body excercise and always maintain ur BMI
Mam njan first times Ann message ayakunne but mam nte ellla video kannarund anik andaullpathanam kuravann follicular study chethu pinne ovulation nadakkan vendi injection vekkund pinne husband n cownd kuzhappamilla 50 percentage und mam enni vere text venno husband Njan Folicacide medicine kazhikunund athukond kuzhamunod mam replay tharum enn karuthunnu
Madam nik first abortion aayirunnu 2yrs kazhinju January last hus varunnond 2mnths leave ollu dr paranjath January periods 2nd day varananu appo medicine tharannu ippo vitamins and folic acid kazhikkunnond appo medicines eduthal ath kozhappamundo
ഓവുലേഷൻ ഉണ്ടാകാൻ dr. ഇൻജെക്ഷൻ പറഞ്ഞാൽ അത് ചെയ്യുന്നതിന് മുൻപേ ഓവുലേഷൻ സാധാരണ പോലെ നടന്നാൽ വീണ്ടും ഇൻജെക്ഷൻ കൂടി എടുത്തുപോയാൽ എന്തെങ്കിലും പ്രോബ്ലം ആകുമോ
Thyroid normal annu hus entea seman analysis I'll Sperm count correct annu .. enniku periods correct Avan tablet eduthu ippo normal annu.but pergent akumilla Good Information mam Thank yo
Dr ഞങ്ങൾ കുട്ടികൾ ആകാത്തത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ എന്നു അറിയാൻ ആയി ഒരു dr ടെ അടുത്ത് പോയി. Fibroid ഉണ്ട് അതിന്റെ വലുപ്പം അറിയാൻ ഹോസ്പിറ്റൽ ചെല്ലാൻ പറഞ്ഞു. ആദ്യം വീട്ടിൽ ആയിരുന്നു പോയത് സ്കാൻ ചെയ്തിട്ട് ഒരു ഇൻജക്ഷൻ വേണമെന്ന് പറഞ്ഞു. Injuction ചെയ്തു dr ടെ റൂമിനു അടുത്ത് ചെന്നപ്പ semen എടുത്തിറ്റ് വരാൻ പറഞ്ഞു. ഇതിനെ കുറിച്ച് ഒന്നും ഞങ്ങളോട് പറഞ്ഞിട്ടില്ല. Dr ടു ചോദിച്ചിട്ട് വരാം എന്നു പറഞ്ഞു. Dr ടെ അടുത്ത് ചെന്നപ്പോ സോറി തെറ്റി പോയത് ആണെന്ന്. 9 വർഷമായി കുട്ടികളില്ല. ഇതു പോലെ ഉള്ള കുറെ എക്സ്പീരിയൻസ് ഉണ്ട്
മാം ന്റെ മകന് രണ്ടര വയസായി. യൂറിൻ ഇൻഫെക്ഷൻ 2 പ്രാവശ്യം വന്നു. നിറയെ വെള്ളം കുടിക്കാൻ ആണ് dr പറഞ്ഞതു. പക്ഷെ മകൻ ധാരാളം ബെള്ളം കുടിക്കാറുണ്. അര മണിക്കൂർ ഇടവിട്ടു യൂറിൻ പാസ്സ് ചെയ്യാറുണ്ട്. എന്തെങ്കിലും പ്രശ്നം ഉണ്ടോ?. വെള്ളം കുടിക്കാത്തദ് കൊണ്ട് മാത്രം ഇൻഫെക്ഷൻ വരുവോ? യൂറിൻ കൾചർ, രൊറ്റീൻ, അൾട്രാ സൗണ്ട് സ്കാനിംഗ് ഒക്കെ എടുത്തു. പ്രശ്നം ഒന്നും ഇല്ലെന്ന് dr പറഞ്ഞു. പിന്നെ എന്തൊക്കെ കൊണ്ട് ഇൻഫെക്ഷൻ വരാൻ സാധ്യത? പപ്ലീസ് റിപ്ലൈ
Dr .. എനിക്ക് ഗർഭം ഉണ്ടെന്ന് അറിഞ്ഞിട്ട് 10 ഡേയ്‌സ് ആയിട്ടൊള്ളു.. ഇതിനിടയിൽ dr rand തവണ scan ചെയ്തു.. (അതും ഉള്ളിലാണ് സ്കാൻ ചെയ്തത് ) റിപ്പോർട്ട് ഇൽ തെളിഞ്ഞു കാണുന്നില്ല വളർച്ച korav പറയുന്നു.. Njn ഇനി എന്താണ് cheyyendath
Dr എനിക്ക് മെൻസസ് ആവുന്നില്ല എന്നിട്ട് പ്രേഗ്നെൻസി ടെസ്റ്റ് ചെയ്തു അപ്പോൾ അതിൽ ഒക്കെ first നെഗറ്റീവ് കാണിക്കുന്നു പിന്നെ 1 hr ഒക്കെ ആവുമ്പോഴേക്ക് പോസിറ്റീവ് ഉം കാണിക്കുന്നു അതെന്താ. Dr കാണിച്ചപ്പോൾ അവിടുന്ന് പ്രേഗ്നെൻസി ടെസ്റ്റ് ചെയ്തു ബട്ട് അവിടുന്നും അങ്ങനെ തന്നെ പിന്നെ ഞാൻ 2 hr കഴിഞ്ഞ് വെറുതെ ഒന്ന് നോക്കുമ്പോഴേക്കും ഒരു ചെറിയ ലൈൻ കുടി കാണുന്നു. ഹോസ്പിറ്റലിൽ നിന്ന് നെഗറ്റീവ് ആണല്ലോ ഉണ്ടായേ അപ്പോൾ എനിക്ക് മെൻസസ് ആവാൻ ഗുളികയും തന്നു. കഴിച്ചതിന്റെ ശേഷം ആണ് നേരിയ ഒരു ലൈൻ കാണുന്നത്. ചിലപ്പോൾ പ്രേഗ്നെന്റ് ആണെങ്കിൽ ആ ഗുളിക കുടിച്ചതിൽ എന്തെങ്കിലു പ്രോബ്ലം ഇണ്ടാവോ?..മെൻസസ് ഡേറ്റ് കൃത്യവും അല്ല. ഒന്ന് റിപ്ലൈ തരണേ പ്ലസ്... അങ്ങനെ കുറേ ടൈം കഴിഞ്ഞ് നേരിയ ലൈൻ കണ്ടാൽ പോസിറ്റീവ് ആണോ? ..3പ്രാവശ്യം ടെസ്റ്റ് ചെയ്തപ്പോഴും അങ്ങനെ തന്നെ ഉണ്ടായത് plzz rplyy..
Card nte mukalil ulla time nu ullil varuna result aanu shariyayath.maximum 5 minute /10 minute ayirikum card il ullath athinu shesham card il light line kanunath nokandath illa
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytonicwithdrsita
Instagram: instagram.com/mindbodytonicwithdrsita
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
Bioxy nne kurich paraj tharavoo
Njangalde marriage kazhinju 2 yrs kazhinju! Hus count kuravayirunnu! 10%ayirunnu! Enik anda valarcha kuravayirunnu! Tube test cheythu, no problem! Ippo injection und! Anda valarcha koodi! Ithavana ready akan pray cheyyane!
Redyavummmmmm da. Njnum edukuund....
Da redy ayoo. Njnm injection edukunnd. Ovum mature avunnd enn paranju. In m dre kanan poknm.
ഗർഭിണികളിലെ കോവിഡ് വാക്‌സിനേഷൻ പറ്റി ഒരു വീഡിയോ ചെയ്യാമോ
Doctor sherikkum amma thanneyaan..🥰😘
വളരെ ഉപകാരപ്രഥമായ വീഡിയോ dr എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്. Dr contac ചെയുന്നത് എങ്ങനെയാണ് 🌹🌹🌹
Doctor ...folic acid tablet kazhikuneth kond problem undo
Njan delivery ku hospital admit anu ellarum prathikane
Mam പറഞ്ഞത് വളരെ അധികം ശരിയാണ്,
Madam gestational diabetes in last trimester Onu parayoo please. Insulin start cheythal Pine stop cheyan patummo...
ഇന്ന് madathinu എന്തൊരു മൊഞ്ചാ 🥰🥰👌👌shall കളർ നന്നായി മാച്ച് ആവുന്നുണ്ട് 😍😍🥰🥰🥰
മുമ്പത്തെ ലുക്ക് ആണ് ഇത്
Athe ith pazhaya video anu
What is PID and how its cure completely???
Please make a vedio about PID
It will be usefull for many of peoples.
Nabotian cyst ne kurich onn parayamo maam
Pregnancy hormone level kuravayath kondu injection edukundallo. Athenthinanu, athine pati oru video cheyumo
Mam anik p cod und mrg kayinnitt 9 varshamai husbendinu count problm und marunn kayikkunnund thudarchayayi dr kanichu dnc cheyyanam annu parayunnu annitt iui cheyyan parayunnu eth kond anthengilum problm undagumo dr anik pls onnu parayamo
Mam, dermoid cyst ne patti video idumo.ithine patti yathoru information um ariyilla.
Mirena ഇടുന്നതിനെ കുറിച്ച് ഡോക്ടർ പറയുമോ... Youtubil മലയാളത്തിൽ ആരും വീഡിയോ ഇട്ടിട്ടെ ഇല്ല.. ☹️
Mensasin 10 divasathin munb skaan cheythaal pregnancy ariyan pattumo plzzzzzzz riplay sar
Dr eni oru vedio cheyyanam.pcod ullavark ulla daily excerise.
I m waiting
Mam follicular study cheyumbo tubes check cheyille
Mom ply reply enikke june 18ne corona vannayirunnu July 3period ayyi but eppol 6ayyittum period ayilla athe corona vannathukondhanno njan married anne oru kunju undo
Mam tongsels undaenkil pregnancy undaville plzzz reply mam
Mam enik dnc kazijnu next month perid ayittu illa karannam entha ethra divasam kaziyum periods avan
Dr enikk oru molundu 1.5year kazhinju ippo feed cheiyunnundu ippo pregnant akan sathyatha undo
Mam. Dalivary നിർത്തിയാൽ ഇനി ഉണ്ടാകാൻ എന്താ ചെയ്യാ പ്ലീസ് replay
Athinu video undallo.. Ath Sheriyakkan operation Cheyyendi verum allel ivf cheyyanam
Recanalization enna procedure cheyyendi varum
ഓവുലേഷൻ injection എടുത്താൽ sugar വരാൻ chance ഉണ്ടോ
ഡോക്ടർ സ്കാനിംഗ് ഇടക്കിടെ ചെയ്യാൻ പാടുണ്ടോ. കുട്ടി പ്രശ്നം ഉണ്ടാക്കുമോ
Thank you so much Ma'am.. informative video with good explanation.
Pregnancy kk തയ്യാറെടുക്കുന്ന ആളുകൾ covid വാക്സിൻ അടിക്കണോ......????
Enike endhaa cheyande ennariyilaa .ettan treatment nirtho ennane enike bhayam .ettanu kunjungal undaavilaa enna thonal ettanu vannirikkunnu
Treatment mudakkathe munnot poku ..vishamikkaruth ...result kittum dear
Same avastha
Enna treatment thudange
@@anuanurajesh6824 manasilayilaaa
Hai Dr 6 month aayi thudarcha aayi medicine kazhikunnu ettan .but count(semen) koodunnillaa 0.1 aayirunnu adhyathe count,eppo 1.0 aayittollu ,count koodunne ellaa .husbentinde viswasangal nashttamayi kondirikaa oro semen analysisilum .
Enikku pcod ond dr ntha cheyka onnu paranju tharuvo, ethu fud aa kazhikkande oru kunjinu vendi kure nalayi tablet kazhikkuva😒😒😒😒
First to avoid sugar, white rice, maida, soft drinks, fatty foods&, fried items..eats lots of fruits, nuts, vegitables.. Consume lots of water and do excersise regularly need full body excercise and always maintain ur BMI
U can also eat oats, wheats, raggy for preparing dosa, idali, uppumav the recepies are available in youtubes...matta rice is also good
@@soumya9282 and also avoid stress, tension etc...keep a positive mind...
Insha allah you will get one soon
We will pray
Implantation kazhinju pregnancy sucess akathe pokunnathinte reason entha doctor. Please reply.
Care chynm daa..
Dr enne onne help cheyaan pattumo
Polyp in uterus എന്താണ് madom
Uterous il വളരുന്നതാണ്... ഹോർമോൺ pblm ഉള്ളവർക്ക് ആണ് കൂടുതൽ വരുക.. എനിക്കുണ്ട്
Polyp oru bead pole indakum. Polyp ethu position il anenu parenjiruno. Enik polyp indyai last year laparoscopy cheithu remove cheithu
I took two fish inj.but after 8 days I got my periods..pregnancy test is neg..bleeding with few clots..what is the reason mam plz reply
Dr side-effect onn parayo injectionntte
Hi doctor please talk about molar pregnancy please
Mam njan first times Ann message ayakunne but mam nte ellla video kannarund anik andaullpathanam kuravann follicular study chethu pinne ovulation nadakkan vendi injection vekkund pinne husband n cownd kuzhappamilla 50 percentage und mam enni vere text venno husband Njan Folicacide medicine kazhikunund athukond kuzhamunod mam replay tharum enn karuthunnu
Dr. Ente mrg kazhinj 2 yrs aayi... Ippo dr. Adova tablets kazhikan paranjitund... Periodsinte 3th day muthal.. Ith enthinulla medicine aanu
ഹായ് മേഡം 🌹🌹🌹
Ente mrgg kazhinje 2 years ayi... Hus counts kuravane... Njanum husum marrunne kazhikkununde...
Njangalkkum ingane aanu
@@nimishanimisha7826 endha problems
Shathaveri kizhangu kazhichal mathi ..counts koodum Enna kettitulle
@@nynavlogzz2819 mm
Thanq mam very informative 👍
Madam nik first abortion aayirunnu 2yrs kazhinju January last hus varunnond 2mnths leave ollu dr paranjath January periods 2nd day varananu appo medicine tharannu ippo vitamins and folic acid kazhikkunnond appo medicines eduthal ath kozhappamundo
ഓവുലേഷൻ ഉണ്ടാകാൻ dr. ഇൻജെക്ഷൻ പറഞ്ഞാൽ അത് ചെയ്യുന്നതിന് മുൻപേ ഓവുലേഷൻ സാധാരണ പോലെ നടന്നാൽ വീണ്ടും ഇൻജെക്ഷൻ കൂടി എടുത്തുപോയാൽ എന്തെങ്കിലും പ്രോബ്ലം ആകുമോ
Enik injection paranjittund
5 th week aanu. Beta hcg 55000 und problem undo
Enikk 2898 ollu
Good video madam 💐💐🌹🌹
Hi
Njan 5 week 4 days pregnent aan. 4 divasam munne scan cheythappol onnum kandillaayirunnu. Inn scan cheythappol cheriya kuth pole kunjine kandu. But athin shesham 3 week hormone injection vekkan doctor paranju.kunj 2 week valaran aanennan paranjath. Pakshe enikk aathyathe kunjin oru kuzhappavum illaayirunnu. 3 maasam munb enikk pcod undyirunnu. Athin shesham pregnent aayathukondaano ingane injection vakkunnath?
Athupolethanne oru hormone tablet vajainayil vakkanum paranju. Ath nallathano??
Athukond enthenkilum bhudhimutt undakumo??
Please reply doctor
Eniku 10vaysu uula oru monu unduu, second pergency tubil ayirunnu one yearinu shasham njan vendum pergent ayii 6masam kaznjapo ഫ്ലൂയിട് പോയി കുഞ്ഞിനെ കിട്ടില്ല ഡോക്ടർ 😭😭 delivery kazinju innaku 20ayitullu iniyum eniku pergent akan pattuvoo angne ayal iniyum ithu pole endelum varuvoo doctor ithu vare Eniku urangan sadaichitilla orupadu swapanam kandathu ayirunnu ellam veruthe ayii doct please replay ithinu munbum njan message cheyithirunnu but doctor replay thanitilla
Hai, eppol pregnent ano
നഗർകോയിൽ വെച്ച് ട്യൂബ് ടെസ്റ്റ് ചെയ്ത് 3500രൂപ ആയി
Vedhana ndaayrunno
@@jinshabs180 kurach
Great information...👏👏👏
ഞങ്ങളുടെ കുറേ കാശ് ഇങ്ങനെ infertility treatment ചെയ്തു പോയി...
But ഒരു ഫലവും ഇല്ലായിരുന്നു
Prfilile kunjungl araa apo
TSH ethra venam pregnancyk
TSH levels be maintained b/w 0.2-
Hai Dr njangal treatment thudangite 6 month aayi .enike adham test nadathi enike kuzhaponnum ellanu paranju PCOD,Thiaroid testum cheythu ellam normalanu paranju .husband check cheythapo count nallam kuravaayirunnu adhyam 0.1 aayirunnu annuthanne ettan treatment start cheythirunnu .6month ettan marunnu kazhichu ,madhyapanam poornamayi ozhivaaki,eppo thanne 5 thavana semen analysis cheythu .count1.0 maatre aavunnollu .count koodunne ellaa .madupputhonaa ettane
Don't worry sis.. Count kuravayath arudeyum kuzhappam kondalla lo..athellam overcome cheyyaan innu iui, ivf polulla options undallo. Daivam samayam akumpo ellam sheriyakki tharum. Athuvare adhehathe support cheythu orumichu poku. Anyway all the best. ...
Mm ettanu koode ninnite ullu thanks chechi
Count koodan shathaaveride kizhang kazhichal mathi
Ayurvedam try cheyyu .ente hus nu ayurvedam kazhicha ready aayath
Nammude groupil aarengilum hsg test cheithavarundo. Undengil testinu ethra cash aayennu parayo
Njn ennele cheydhu 5500 roopa aay
Thyroid normal annu hus entea seman analysis I'll Sperm count correct annu .. enniku periods correct Avan tablet eduthu ippo normal annu.but pergent akumilla Good Information mam Thank yo
Hi doctor. Doctorde hospital name and location onn parayamo
Devikripa Hospital urakam
Good video .
Cervical length 31 mm aan ath normal aano
Thanks Mam
Thankyou mam🥰🥰🥰🥰
Hi
Dr....😭
Dr ഞങ്ങൾ കുട്ടികൾ ആകാത്തത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ എന്നു അറിയാൻ ആയി ഒരു dr ടെ അടുത്ത് പോയി. Fibroid ഉണ്ട് അതിന്റെ വലുപ്പം അറിയാൻ ഹോസ്പിറ്റൽ ചെല്ലാൻ പറഞ്ഞു. ആദ്യം വീട്ടിൽ ആയിരുന്നു പോയത് സ്കാൻ ചെയ്തിട്ട് ഒരു ഇൻജക്ഷൻ വേണമെന്ന് പറഞ്ഞു. Injuction ചെയ്തു dr ടെ റൂമിനു അടുത്ത് ചെന്നപ്പ semen എടുത്തിറ്റ് വരാൻ പറഞ്ഞു. ഇതിനെ കുറിച്ച് ഒന്നും ഞങ്ങളോട് പറഞ്ഞിട്ടില്ല. Dr ടു ചോദിച്ചിട്ട് വരാം എന്നു പറഞ്ഞു. Dr ടെ അടുത്ത് ചെന്നപ്പോ സോറി തെറ്റി പോയത് ആണെന്ന്. 9 വർഷമായി കുട്ടികളില്ല. ഇതു പോലെ ഉള്ള കുറെ എക്സ്പീരിയൻസ് ഉണ്ട്
മാം ന്റെ മകന് രണ്ടര വയസായി. യൂറിൻ ഇൻഫെക്ഷൻ 2 പ്രാവശ്യം വന്നു. നിറയെ വെള്ളം കുടിക്കാൻ ആണ് dr പറഞ്ഞതു. പക്ഷെ മകൻ ധാരാളം ബെള്ളം കുടിക്കാറുണ്. അര മണിക്കൂർ ഇടവിട്ടു യൂറിൻ പാസ്സ് ചെയ്യാറുണ്ട്. എന്തെങ്കിലും പ്രശ്നം ഉണ്ടോ?. വെള്ളം കുടിക്കാത്തദ് കൊണ്ട് മാത്രം ഇൻഫെക്ഷൻ വരുവോ? യൂറിൻ കൾചർ, രൊറ്റീൻ, അൾട്രാ സൗണ്ട് സ്കാനിംഗ് ഒക്കെ എടുത്തു. പ്രശ്നം ഒന്നും ഇല്ലെന്ന് dr പറഞ്ഞു. പിന്നെ എന്തൊക്കെ കൊണ്ട് ഇൻഫെക്ഷൻ വരാൻ സാധ്യത? പപ്ലീസ് റിപ്ലൈ
First njan thanne❤❤❤
Dr .. എനിക്ക് ഗർഭം ഉണ്ടെന്ന് അറിഞ്ഞിട്ട് 10 ഡേയ്‌സ് ആയിട്ടൊള്ളു.. ഇതിനിടയിൽ dr rand തവണ scan ചെയ്തു.. (അതും ഉള്ളിലാണ് സ്കാൻ ചെയ്തത് ) റിപ്പോർട്ട് ഇൽ തെളിഞ്ഞു കാണുന്നില്ല വളർച്ച korav പറയുന്നു.. Njn ഇനി എന്താണ് cheyyendath
❤️
Dr എനിക്ക് മെൻസസ് ആവുന്നില്ല എന്നിട്ട് പ്രേഗ്നെൻസി ടെസ്റ്റ് ചെയ്തു അപ്പോൾ അതിൽ ഒക്കെ first നെഗറ്റീവ് കാണിക്കുന്നു പിന്നെ 1 hr ഒക്കെ ആവുമ്പോഴേക്ക് പോസിറ്റീവ് ഉം കാണിക്കുന്നു അതെന്താ. Dr കാണിച്ചപ്പോൾ അവിടുന്ന് പ്രേഗ്നെൻസി ടെസ്റ്റ് ചെയ്തു ബട്ട് അവിടുന്നും അങ്ങനെ തന്നെ പിന്നെ ഞാൻ 2 hr കഴിഞ്ഞ് വെറുതെ ഒന്ന് നോക്കുമ്പോഴേക്കും ഒരു ചെറിയ ലൈൻ കുടി കാണുന്നു. ഹോസ്പിറ്റലിൽ നിന്ന് നെഗറ്റീവ് ആണല്ലോ ഉണ്ടായേ അപ്പോൾ എനിക്ക് മെൻസസ് ആവാൻ ഗുളികയും തന്നു. കഴിച്ചതിന്റെ ശേഷം ആണ് നേരിയ ഒരു ലൈൻ കാണുന്നത്. ചിലപ്പോൾ പ്രേഗ്നെന്റ് ആണെങ്കിൽ ആ ഗുളിക കുടിച്ചതിൽ എന്തെങ്കിലു പ്രോബ്ലം ഇണ്ടാവോ?..മെൻസസ് ഡേറ്റ് കൃത്യവും അല്ല. ഒന്ന് റിപ്ലൈ തരണേ പ്ലസ്... അങ്ങനെ കുറേ ടൈം കഴിഞ്ഞ് നേരിയ ലൈൻ കണ്ടാൽ പോസിറ്റീവ് ആണോ? ..3പ്രാവശ്യം ടെസ്റ്റ് ചെയ്തപ്പോഴും അങ്ങനെ തന്നെ ഉണ്ടായത് plzz rplyy..
Card nte mukalil ulla time nu ullil varuna result aanu shariyayath.maximum 5 minute /10 minute ayirikum card il ullath athinu shesham card il light line kanunath nokandath illa
@@swetharajnk8009 aano.. Ok thnks😊
First view.
Thank you dr. Your valuable information....
Doctor ...folic acid tablet kazhikuneth kond problem undo
Thanks mam