'ചാക്കോച്ചൻ ആ രംഗങ്ങൾ ഗംഭീരമാക്കി': പാട്ട് വീണ്ടും ഹിറ്റായതിന്റെ സന്തോഷത്തിൽ ഔസേപ്പച്ചൻ

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 161

  • @shamlashammy6951
    @shamlashammy6951 2 ปีที่แล้ว +90

    ഔസേപ്പച്ചൻ സർ...
    പറഞ്ഞത് പോലെ മുപ്പത്തിയെട്ട്
    വർഷങ്ങൾക്കിപ്പുറം ആ ഗാനം
    മുഴുവൻ നിറവോടെ..... 👌🙏🙏🙏
    ബിജു നാരായണൻ 🙏🙏👍

  • @bijumv7886
    @bijumv7886 2 ปีที่แล้ว +24

    തൊട്ടതെല്ലാം പൊന്നാക്കിയ ഔസേപ്പച്ചൻ സർ ഇനിയും പാട്ടുകൾ ചെയ്യണം , കേട്ടതെത്ര മനോഹരം, കേൾക്കാത്തത് അതിലേറെ

  • @hafzadil
    @hafzadil 2 ปีที่แล้ว +3

    നന്മ മാത്രമുള്ള മനസ്സ്. നല്ല മനസ്സ്

  • @cipherthecreator
    @cipherthecreator 2 ปีที่แล้ว +26

    Ouseppachan
    Underrated Genius
    Great Musician.. ♥️♥️

    • @delcok5073
      @delcok5073 2 ปีที่แล้ว

      U r exactly right...👍

  • @pauljoseph2811
    @pauljoseph2811 2 ปีที่แล้ว +61

    തരംഗിണി അക്കാലത്ത് ഇറക്കിയ 'പഞ്ചാഗ്നി', 'നഖക്ഷതങ്ങൾ', 'കാതോട് കാതോരം' എന്നീ സിനിമകളിലെ എല്ലാ ഹിറ്റ് ഗാനങ്ങളും അടങ്ങിയ 45 മിനിറ്റ് കാസറ്റ് ഒരു സംഭവം ആയിരുന്നു.
    ആ പാട്ടുകളുടെ കാസറ്റ് ഇല്ലാത്ത വീടുകൾ ചുരുക്കം ആയിരുന്നു.

  • @akhilnathvr
    @akhilnathvr 2 ปีที่แล้ว +11

    ഔസേപ്പച്ചൻ sir is simply great, ഏത് ജനറേഷൻ ആയാലും sir nte music 👌
    ഉണ്ണികളെ ഒരു കഥ പറയാം and അയാളും ഞാനും തമ്മിൽ 💙

  • @nevadalasvegas6119
    @nevadalasvegas6119 2 ปีที่แล้ว +135

    അനിയത്തി പ്രാവ് എന്ന പ്രണയ കഥ ഉണ്ടാക്കിയ ഓളമൊന്നും കേരളത്തിൽ ഒരു നടനും ഉണ്ടാക്കിയിട്ടില്ല. കുഞ്ചാക്കോയെ അന്ന് കല്യാണം കഴിക്കാൻ ആഗ്രഹിച്ച പെണ്ണുങ്ങളുടെ എണ്ണം.. 🤗

    • @kannur2016
      @kannur2016 2 ปีที่แล้ว +1

      Really

    • @sanupillai9160
      @sanupillai9160 2 ปีที่แล้ว +6

      Annu randam classil padichirunna njan vare aggeere കല്യാണം kazikkanamenna vijarichirunnathu.😉😊🤣

    • @dhanyamohan9717
      @dhanyamohan9717 2 ปีที่แล้ว

      Kunchako alla boban annu para kunchako ayaldae appana

    • @dhanyamohan9717
      @dhanyamohan9717 2 ปีที่แล้ว +4

      @@sanupillai9160 2standard il kalyana chindhayo sammathikkanam 😂😂

  • @Indian-qy7ez
    @Indian-qy7ez 2 ปีที่แล้ว +21

    നല്ലൊരു അഭിമുഖം 👍👍

  • @rubeshkumar3277
    @rubeshkumar3277 2 ปีที่แล้ว +2

    ചാക്കോച്ചൻ മുത്തല്ലേ 😍😍😍

  • @alan-fi5rl
    @alan-fi5rl 2 ปีที่แล้ว +19

    Ouseppachan a great musician❤❤

  • @rajeevkrishnan678
    @rajeevkrishnan678 2 ปีที่แล้ว +4

    Manassil kalangamilla.. ahankaravum illa... Priyapetta Ousepacchan...🥰🥰❤️

  • @sayedhussain2877
    @sayedhussain2877 2 ปีที่แล้ว +6

    Ouseppachan.sir👌🏼🤗🤗🤗🤗💖

  • @laluvadayadil9610
    @laluvadayadil9610 2 ปีที่แล้ว +3

    Big salute., Ouseppachan sir..

  • @susammamoses8739
    @susammamoses8739 2 ปีที่แล้ว +6

    Hats off to you sir. you are gem of a person. God bless you

  • @seekzugzwangful
    @seekzugzwangful 2 ปีที่แล้ว +7

    Ouseppachan 🙏❤️

  • @adisuryaff7201
    @adisuryaff7201 2 ปีที่แล้ว +3

    ഔസെപ്പച്ചൻ.. 🙏🙏🙏👍👍👍🔥🔥🔥

  • @shilupg
    @shilupg 2 ปีที่แล้ว +12

    he's so positive 👍

  • @vinuvarghese1560
    @vinuvarghese1560 2 ปีที่แล้ว +4

    ശുഭയാത്ര ഗീതങ്ങൾ :::... ഇതു മാത്രം മതി സാർ''.'.'

  • @prajeeshsivan3528
    @prajeeshsivan3528 2 ปีที่แล้ว +2

    കുത്തിത്തിരുപ്പു..... മാധ്യമ ധർമ്മ പട..... ചീറ്റിപ്പോയി..... Ouseppachan sir u r great 👏👏👏

  • @dreamshore9
    @dreamshore9 2 ปีที่แล้ว +25

    പാട്ടിന്റെ ആത്മാവ് അവർ നിലനിർത്തി

  • @noor-eb5ff
    @noor-eb5ff 2 ปีที่แล้ว +9

    Salute to ousepachan!!!!!! 🔥❤

  • @sonikumarsonikumar6031
    @sonikumarsonikumar6031 2 ปีที่แล้ว +2

    ഞാൻ ആദ്യമായി സിനിമാ തീയേറ്ററിൽ പോയി കണ്ട പടമാണ് ഇത്

  • @പച്ചയ്ക്ക്പറയും
    @പച്ചയ്ക്ക്പറയും 2 ปีที่แล้ว +25

    38 വർഷം മുമ്പ് എൻറെ വയസ്സാണ് ഈ പാട്ടിന്

  • @inshas.psctips8186
    @inshas.psctips8186 2 ปีที่แล้ว +15

    ബിജു നാരായണൻ 😍😍

  • @alan-fi5rl
    @alan-fi5rl 2 ปีที่แล้ว +38

    ഓരോ പാട്ടിന്റെയും 99% ക്രെഡിറ്റും മ്യൂസിക് ഡയറക്ടർക്ക് അവകാശപ്പെട്ടതാണ് എന്നാൽ നമ്മുടെ നാട്ടിൽ പാട്ടുകാരനാണ് അടിച്ചോണ്ട് പോകുന്നത്
    Salute;
    ar rahman
    Harris jayaraj
    Ouseppachan
    Devarajan
    Raveendran
    Johnson
    Yuvan
    Suesh peters
    Sushin
    Anirudh

    • @sayedhussain2877
      @sayedhussain2877 2 ปีที่แล้ว +2

      👏👏👏👏👏👌🏼👍🏻

    • @sherkkan1target
      @sherkkan1target 2 ปีที่แล้ว +3

      👍

    • @redframes5490
      @redframes5490 2 ปีที่แล้ว +3

      Vidhaji

    • @indian6346
      @indian6346 2 ปีที่แล้ว +1

      ഇത് പറയാൻ എന്തേ താമസിച്ചത്. സത്യം .

    • @annievarghese6
      @annievarghese6 2 ปีที่แล้ว

      രചയിതാവ് സംഗീത സംവിധായകൻ ഇവർരണ്ടുപേരുമഹത് വ്യക്തികൾതന്നെ.പക്ഷെ ഒരു ഗായകനോ ഗായിക യോ പാടാതെനമ്മൾ കേൾക്കില്ലല്ലോ.

  • @Still_waiting4U
    @Still_waiting4U 2 ปีที่แล้ว +5

    Congratulations ousepachan sir

  • @m.sreekumarsree7659
    @m.sreekumarsree7659 2 ปีที่แล้ว +3

    Chackochan unique; great performance.

  • @sreyanandha5936
    @sreyanandha5936 2 ปีที่แล้ว +3

    Ayyo status daily Enikku ithanu ippo supper Biju chetta chakochan supper

  • @kvrajan765
    @kvrajan765 2 ปีที่แล้ว +6

    Becoz of Chackochan, it is hit

  • @azar3279
    @azar3279 2 ปีที่แล้ว +5

    Dq dance 👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️so onnumkoodi famous aaayi😍

  • @thetruth5030
    @thetruth5030 2 ปีที่แล้ว +144

    യേശുദാസ് കേസ് കൊടുക്കാതിരുന്നാൽ കൊള്ളാം.

    • @annievarghese6
      @annievarghese6 2 ปีที่แล้ว +22

      യേശുദാസിനെ അപമാനിക്കാൻകിട്ടിയ അവസരംപാഴാക്കരുതു എൺപത്തിരണ്ടുവയസ്സായാലുംകുറ്റം പറഞ്ഞുകൊണ്ടിരിക്കണം.

    • @delcok5073
      @delcok5073 2 ปีที่แล้ว +17

      അദ്ദേം തന്നെ വില കളയുകയല്ലേ...
      Legacy യെ നമിക്കുന്നു...
      But ....🙏

    • @asharafsalam
      @asharafsalam 2 ปีที่แล้ว +20

      @@annievarghese6 എന്താ യേശുദാസ് ആരാ ദൈവമോ പോകാൻപ് പറ അഹങ്കാരി

    • @AneeEsha
      @AneeEsha 2 ปีที่แล้ว +7

      Yeshudhasu...paadi.....Silku smitha aadi.....Kandu ninna Maala...???

    • @annievarghese6
      @annievarghese6 2 ปีที่แล้ว +21

      @@asharafsalam അദ്ദേഹം എന്തഹങ്കാരമാണുനിന്നോടുകാണിച്ചതു കാണിച്ചെങ്കിൽ അദ്ദേഹത്തിനുഅതിനുള്ള അർഹതയുമുണ്ട് ഒരുപാട്ടുപാടിയവനെപ്പോലും ചാനലുകൾ വാനോളം പുകഴ്തുമല്ലോ അൻപതിനായിരത്തിലധികം പാട്ടുകൾപാടി അനേകംഅവാർഡുകളുംവാങ്ങിയ യേശുദാസിനു ഇഷ്ടം പോലെ അഹങ്കരിക്കാം എൺപത്തിരണ്ടുവയസ്സുള്ളയാളെ അഹങ്കാരിയെന്നുവിളിച്ച നിനക്കെത്ര അഹങ്കാരം ഉണ്ട്പോകാൻപറയാൻ അദ്ദേഹം നിൻ്റെ വീട്ടുപടിക്കൽ വന്നില്ലല്ലോ.

  • @vimalramachandran
    @vimalramachandran 2 ปีที่แล้ว

    Evergreen music by Ouseppachan.

  • @sureshkalapparambil9092
    @sureshkalapparambil9092 2 ปีที่แล้ว +22

    ഒരു സാധാരണക്കാരൻ ഗാനമേളക്ക് ഇതുപോലെ ഡാൻസ് ചെയ്യ്താൽ ഇവനടിച്ചത് ഏത് കൂതറയാണ് എന്നാവും

  • @abelkennetsam8363
    @abelkennetsam8363 2 ปีที่แล้ว

    Nalla manushyanu Nalla pattu

  • @bigzero2911
    @bigzero2911 2 ปีที่แล้ว +2

    Legend ❤️❤️❤️❤️❤️

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 ปีที่แล้ว +6

    Nostalgic song

  • @bijomathai2039
    @bijomathai2039 2 ปีที่แล้ว +7

    👍👍👌👌💐💐💐💐

  • @bindupd1525
    @bindupd1525 2 ปีที่แล้ว +1

    ആ പാട്ടാണ് കാലാതീതം

  • @Sirajudheen13
    @Sirajudheen13 2 ปีที่แล้ว +3

    Positive person

  • @gpradeep5622
    @gpradeep5622 2 ปีที่แล้ว +3

    evergreen song

  • @ayushsiju8240
    @ayushsiju8240 2 ปีที่แล้ว

    Sir ❤️❤️❤️❤️❤️💚💚💚💙💙💙💜💜💜

  • @BINOJ8341
    @BINOJ8341 2 ปีที่แล้ว +7

    ബഹുമാനം തോനുന്നു ഔസെപ്പച്ഛൻ സർ

  • @m.sreekumarsree7659
    @m.sreekumarsree7659 2 ปีที่แล้ว +1

    Ousepoachan's generosity is great and very rare.

  • @sidhartht912
    @sidhartht912 2 ปีที่แล้ว

    മമ്മൂട്ടി 👍👍👍

  • @thomasputhur6171
    @thomasputhur6171 2 ปีที่แล้ว

    Well Done !

  • @geethaxavier4257
    @geethaxavier4257 2 ปีที่แล้ว +1

    My Fav Music Director.. ♥️♥️♥️

  • @babualapuzhaalapuzha177
    @babualapuzhaalapuzha177 2 ปีที่แล้ว

    Enikum athe

  • @jithinvava1849
    @jithinvava1849 2 ปีที่แล้ว +4

    😍

  • @Rahul-bc4ij
    @Rahul-bc4ij 2 ปีที่แล้ว +6

    ഇളയ രാജ വല്ലോം ആയിരിക്കണം 🔥🔥🔥😁😁😁money 💰

  • @tastytips-binduthomas1080
    @tastytips-binduthomas1080 2 ปีที่แล้ว +1

    👍

  • @shihabdheen9414
    @shihabdheen9414 2 ปีที่แล้ว +4

    അതിൽ അഭിനയിച്ച മമ്മൂട്ടി അന്നും ഇന്നും ഒരു പോലെ🤭

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว

    👌👌👌

  • @shailanasar3824
    @shailanasar3824 2 ปีที่แล้ว +2

    ☺☺

  • @binojunni6183
    @binojunni6183 2 ปีที่แล้ว

    👌👍🙏🤟

  • @bindupd1525
    @bindupd1525 2 ปีที่แล้ว +1

    നമ്മുടെ മനസ്സിൽ പഴയ വിഷ്വൽ സാണ്. ഇതെന്ത്? കള്ളു കുടിയൻ പാടേണ്ടതല്ല.

    • @rajitha7451
      @rajitha7451 2 ปีที่แล้ว

      കള്ളുകുടിയനല്ല പാടുന്നത് ഡാൻസ് മാത്രം കളിക്കുന്നതേയുള്ളൂ

  • @ratheeshnaina4537
    @ratheeshnaina4537 2 ปีที่แล้ว

    🥰🥰🥰🥰🌹

  • @babeeshcv2484
    @babeeshcv2484 2 ปีที่แล้ว

    🎼👍🙏🎼

  • @meharafathima718
    @meharafathima718 2 ปีที่แล้ว

    നല്ല മനസ്

  • @ajukumar3088
    @ajukumar3088 2 ปีที่แล้ว +4

    Lady Reporter , ഔസേപ്പച്ചൻ annu prayunnathinu pakaram ,Sree Ousepachan anno allankil , Ousepachan Sir anno parayuka ...eni sradhikkumallo !!!!

    • @padreavanakkadan
      @padreavanakkadan 2 ปีที่แล้ว

      എന്തിനു ?ഒരാളെ പേര് വിളിക്കാം

  • @likeshpp9103
    @likeshpp9103 2 ปีที่แล้ว

    @the truth Das sir nodu .....onne parayan ullu.....aa cinema de Peru vayichamathi.....

  • @Suneel18407
    @Suneel18407 2 ปีที่แล้ว

    Cash kittiyo. Remix super

  • @Memories24365
    @Memories24365 2 ปีที่แล้ว +11

    തൃശ്ശൂർ Titus ചേട്ടന്റെ ഡാൻസിന്റെ കോപ്പി അടി.. കൊള്ളാം.. നന്നായിട്ടുണ്ട് 😜😂

  • @munivk4958
    @munivk4958 2 ปีที่แล้ว

    Paattinpanjamm🤔

  • @Artic_Studios
    @Artic_Studios 2 ปีที่แล้ว

    ഇടയ്ക്ക് പറയുന്ന ആ ലെജൻഡ്..

  • @nasirsha9864
    @nasirsha9864 2 ปีที่แล้ว

    മ്മളെ ദാസ്പ്പെട്ടനോ വല്യ രായ സാറോ ഒക്കെ ആവേണ്ടിയിരുന്നു റോയൽറ്റി ചോദിച്ചു മെഴുക്കിയേനെ 😆

  • @rahuln10
    @rahuln10 2 ปีที่แล้ว +1

    പാടാൻ കഴിവുള്ള എല്ലാർക്കും അവസരം കിട്ടട്ടെ.. ഏശുദാസ് മാത്രം പാടിയാൽ പോരാ

  • @adhiladhilkm2388
    @adhiladhilkm2388 2 ปีที่แล้ว

    Video evida

  • @പച്ചയ്ക്ക്പറയും
    @പച്ചയ്ക്ക്പറയും 2 ปีที่แล้ว +1

    ഇയാള് വീട് കോഴിക്കോട് അല്ലേ തൃശൂർ ആണോഇങ്ങു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇടക്കിടക്ക് കാണാറുണ്ടല്ലോ

  • @manusarath5651
    @manusarath5651 2 ปีที่แล้ว +18

    ഇളയ രാജയെ ഒക്കെ എടുത്ത് കടലിൽ ഇടാൻ തോന്നുന്നു

    • @sanam4514
      @sanam4514 2 ปีที่แล้ว

      🥺😲😳🙄🙄🙄🙄

    • @manusarath5651
      @manusarath5651 2 ปีที่แล้ว +2

      @@sanam4514 പുള്ളിക്കാരന്റെ അനുവാദമില്ലാതെ പുള്ളിക്കാരന്റെ പാട്ടുകൾ പാടാൻ പാടില്ല എന്ന് പറഞ്ഞ സംഭവങ്ങളൊക്കെ മറന്നുപോയോ

    • @uniqueurl
      @uniqueurl 2 ปีที่แล้ว +4

      @@manusarath5651 നീ കഷ്ടപ്പെട്ട് പഠിച്ചത് വേറെ ആർക്കെങ്കിലും പരീക്ഷ എഴുതാൻ കൊടുക്കുമോ ?

    • @manusarath5651
      @manusarath5651 2 ปีที่แล้ว

      @@uniqueurl 🙄എന്ത് മൂഞ്ചിയ argument ആണ് bro എന്താ ഉദേശിച്ചേ🧐?

    • @Deformation-f
      @Deformation-f 2 ปีที่แล้ว

      @@uniqueurl ayesheri 🙆‍♀️

  • @aryanearthmovers1269
    @aryanearthmovers1269 2 ปีที่แล้ว

    Chakochan onnum cheyithilla copy adichu vere alu cheyitha dance

  • @Sreejith_calicut
    @Sreejith_calicut 2 ปีที่แล้ว +9

    ഇപ്പോൾ അതു അഭിജിത് കൊല്ലം പാടിയിരുന്നേൽ വേറെ ലെവൽ ആയേനെ.... ഇത് ബിജു നാരായണൻ അരോചകo ആണ്

    • @Deadpoolwolverine143
      @Deadpoolwolverine143 2 ปีที่แล้ว

      നിന്റച്ഛന്റെ അണ്ടി എണീറ്റു പോടാ മൈരേ.

    • @jerinkottaram
      @jerinkottaram 2 ปีที่แล้ว +14

      Do you know who is biju Narayanan?

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +13

      നന്നായി പാടിയിട്ടുണ്ട്.. വെറുതെ ഓരോ നെഗറ്റീവ്

    • @faizafami6619
      @faizafami6619 2 ปีที่แล้ว +7

      What do you know about Biju Narayanan

    • @uniqueurl
      @uniqueurl 2 ปีที่แล้ว +4

      കോപ്പിയടി അല്ല വേണ്ടത്

  • @cipherthecreator
    @cipherthecreator 2 ปีที่แล้ว +22

    Ouseppachan
    Underrated Genius
    Great Musician.. ♥️♥️

  • @sulfinoorashibi6852
    @sulfinoorashibi6852 2 ปีที่แล้ว

    👍👍

  • @vineeshks3443
    @vineeshks3443 2 ปีที่แล้ว

    👍