പുകവലിയും മദ്യപാനവും ദുശീലം ഉള്ളവർ തീർച്ചയായും ഈ സാക്ഷ്യം കേൾക്കണം

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
    സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
    #Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
    #mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

ความคิดเห็น • 9

  • @bindumathew7360
    @bindumathew7360 3 หลายเดือนก่อน +1

    Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤️🙏❤️❤️

  • @jollymu1971
    @jollymu1971 3 หลายเดือนก่อน +1

    Amma mathave esoyude karagail ente Makale smarpikunnu avalk k tet exam kazhijirikukayannu aval athil risalt varubol pasayirikanname amme kudeyairikanname avalk oru nalla Joli kittanname Amma mathave esoyude karagail enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname amm eee mathaveeee 4:13

  • @2568312
    @2568312 3 หลายเดือนก่อน

    അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്ലിക്കേഷൻ ബാംഗ്ളൂർ ജർമൻ എംബസി ഇൽ എത്തി അമ്മെ ഞങ്ങളുട ഫയൽ ന്റെ മേൽ അമ്മയുട ഇടപെടൽ ഉണ്ടാകണമേ അമ്മെ യാതൊരു തടസങ്ങളും റീജക്ഷനും കൂടാതെ ഞങ്ങളുട വിസ ഓഗസ്റ്റ് 20 ഉള്ളിൽ സ്റ്റാമ്പ് ചെയ്തു കിട്ടണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 3 หลายเดือนก่อน

    Amme mathave ente makaneyum lahari upayugikkunna ella makkaleyum samarppikkunnu eattedukkename sakshiyakki mattename amen 🙏

  • @mollygeorge839
    @mollygeorge839 3 หลายเดือนก่อน

    Amme please bless my son with a suitable life partner 🙏

  • @mollygeorge839
    @mollygeorge839 3 หลายเดือนก่อน

    Amme please help my son to Stop all addictions

  • @varghesemanjaly158
    @varghesemanjaly158 3 หลายเดือนก่อน

    Ave Ave Ave maria

  • @HenryDecruz
    @HenryDecruz 3 หลายเดือนก่อน

    Prise the Lord

  • @geetham.c9792
    @geetham.c9792 3 หลายเดือนก่อน

    🙏🙏