കോട്ടൻ dress ആണേലും ഷിഫോൺ പോലുള്ള മെറ്റീരിയൽ ആയാലും ഇളം വെയിലും, കാറ്റും കൊള്ളിച്ച് dress ഉണക്കാൻ ശമിക്കാം ഒപ്പം അകം പുറം മറിച്ച് ഉണക്കിയാൽ കളർ വല്ലാതെ പോവില്ല. detergent -നേക്കാളും നല്ലത് mild ഷാംബു ആണ് . എന്റെ ചെറിയ അറിവാണ്. പിന്നെ ഉപ്പ് - കല്ലുപ്പ് ഉപയോഗിക്കുക. അത് ലൈറ്റ് കളർ dress - ന് മാത്രം പിന്നെ ചെറുനാരങ്ങ നീരും . എന്റെ tips ആണിത് തെറ്റാണെങ്കി തിരുത്തണേ.
ഇപ്പോൾ മഴക്കാലമാണ്. ഈ സീസണിന് പറ്റിയ dress, clothes....... പറഞ്ഞു തരൂ ട്ടാ . പുറത്ത് പോകുന്നവർക്ക് അത് ഗുണം ചെയ്യും. ഇവിടെ നല്ല മഴയാണ് സ്കൂൾ തുറക്കാനായി . ടം ..........
Uniforminu use cheyyunnadhaanu nalladh.. party wear dress Allaadhe Nammal purath pokumbhol use cheyyunna type dressilum try cheyyaavunnadhaanu.. cheer enna brandinte color guard aanu ettavum best 🙂
Thanks for watching 🥰😘 For more doubts please DM me on Instagram 🥰😘❤️instagram.com/ponky_pinky/ ❤️
Helpful tips keep going dear🥰🥰🥰
Thank you 😊
ചായ tip സൂപ്പർ............
Thank you 😊
Navy blue color retain cheyyan Chaya ano coffee ano better
@@Amour264 May be cofee
Uppum vinegar ethra cherkkanam
ഹാഷ് കളറിന് മാച്ച് ഏത് കളറാണ്
Nannayitund ❤️👌
Thank you 😊
Ithaa..... ee hijab style onnu cheyyuo...?
Sure da ❤️
കോട്ടൻ dress ആണേലും ഷിഫോൺ പോലുള്ള മെറ്റീരിയൽ ആയാലും ഇളം വെയിലും, കാറ്റും കൊള്ളിച്ച് dress ഉണക്കാൻ ശമിക്കാം ഒപ്പം അകം പുറം മറിച്ച് ഉണക്കിയാൽ കളർ വല്ലാതെ പോവില്ല. detergent -നേക്കാളും നല്ലത് mild ഷാംബു ആണ് . എന്റെ ചെറിയ അറിവാണ്. പിന്നെ ഉപ്പ് - കല്ലുപ്പ് ഉപയോഗിക്കുക. അത് ലൈറ്റ് കളർ dress - ന് മാത്രം പിന്നെ ചെറുനാരങ്ങ നീരും . എന്റെ tips ആണിത് തെറ്റാണെങ്കി തിരുത്തണേ.
Noted dear😊😊 New tips namukkum aavashyamaanu.. Adh kond share cheyyanamttoo.. sandhoshame ullu ❤️❤️
Useful vdo❤
Thanks da ❤️
ഇപ്പോൾ മഴക്കാലമാണ്. ഈ സീസണിന് പറ്റിയ dress, clothes....... പറഞ്ഞു തരൂ ട്ടാ . പുറത്ത് പോകുന്നവർക്ക് അത് ഗുണം ചെയ്യും. ഇവിടെ നല്ല മഴയാണ് സ്കൂൾ തുറക്കാനായി . ടം ..........
Sure dear 😍
👍
❤️
👍👍👍
❤️
👍🏻
❤️
കളർ ഗാർഡ് കളർ dress - ന് use ചെയ്യുന്നത് നല്ലതാണോ.
Uniforminu use cheyyunnadhaanu nalladh.. party wear dress Allaadhe Nammal purath pokumbhol use cheyyunna type dressilum try cheyyaavunnadhaanu.. cheer enna brandinte color guard aanu ettavum best 🙂
Thank you for your valuble in formation.❤️
ഇങ്ങനെ wash ചെയ്യുമ്പോൾ ഡ്രെസ്സിലുള്ള പ്രിന്റ് ഒക്കെ പോവില്ലേ
Oro dressinteyum ullil washing instructions koduthittundaakum.. print okke pokunna type dress aanel dry clean only enna option aanu koodudhal aayi kaana 😊