Sire.... Enne pole maths trig turnum.. English inu chakrapani clsum.. Gk kk sirine depend cheyane kure aalukal ind. Varunna LDKK CA SET aaki tharuvo.🙏🏻
നാരി ശക്തി വന്ദൻ അധിനിയം 2023 may28 നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു 2023 സെപ്റ്റംബർ 18 പഴയ പാർലമെന്റ് മന്തിരത്തിലെ അവസാന സമ്മേളനം പുതിയ പേര്- സംവിദാൻ സദൻ 2023 സെപ്റ്റംബർ 19 പുതിയ മന്ദിരത്തിൽ ആദ്യ സമ്മേളനം 2023 സെപ്റ്റംബർ 20ലോക സഭ ബില്ല് പാസാക്കി 2023സെപ്റ്റംബർ 21 രാജ്യ സഭ 2023 സെപ്റ്റംബർ 28 രാഷ്ട്ര പതി ബില്ല് ഒപ്പ് vechu
Jammu kashmir reorganization bill 2019 Presented by Amit shah Rajyasabha 2019 aug 5 Loksabha 2019 aug 6 Signed by Ram nath kovind aug 9 2019 Effective from 2019 oct 31
Green revolution :Agriculture (mainly wheat) White revolution : Milk Blue revolution : Fish Silver revolution : Egg Brown revolution : coffee and cocoa
Blood less revolution :1686 American revolution *Boston tea party-1773 *1st continental Congress -1774 *2nd-1775 *American independence-1776 Paris treaty-1783
ഇന്ത്യയിലെ 5 പുതിയറംസാർ സൈറ്റുകൾ : 1. അങ്ക സമുദ്രപക്ഷി സംരക്ഷണ കേന്ദ്രം (കർണാടക) 2.അഘനാശിനി അഴിമുഖം (കർണാടക) 3. മഗഡി കേരെ കൺസർവേഷൻ റിസർവ് (കർണാടക) 4. കരൈ വെട്ടി പക്ഷിസങ്കേതം (തമിഴ്നാട്) 5. ലോമ്ഗുഡ് ഷോല റിസർവ് ഫോറസ്റ്റ് (തമിഴ്നാട്) Total - 80 റംസാർ സൈറ്റുകൾ ഉണ്ട്. ഏറ്റവും കൂടുതൽ റംസാർ സൈറ്റുകൾ തമിഴ്നാട്ടിലാണ്.
Economics kazhinjitt... Acts... science..... Padhathikal.....English....pinne important dys theams mathram vach oru class cheyuoo.. Recent aay kure chodikunnund sir.... Sir nte clasil vach thanne ellam padikan pattunund❤so daily class idane.. Thnk uu soo much fr ur great effort and dedication💥❤
Sire.... Enne pole maths trig turnum.. English inu chakrapani clsum.. Gk kk sirine depend cheyane kure aalukal ind. Varunna LDKK CA SET aaki tharuvo.🙏🏻
നാരി ശക്തി വന്ദൻ അധിനിയം
2023 may28 നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
2023 സെപ്റ്റംബർ 18
പഴയ പാർലമെന്റ് മന്തിരത്തിലെ അവസാന സമ്മേളനം
പുതിയ പേര്- സംവിദാൻ സദൻ
2023 സെപ്റ്റംബർ 19
പുതിയ മന്ദിരത്തിൽ ആദ്യ സമ്മേളനം
2023 സെപ്റ്റംബർ 20ലോക സഭ ബില്ല് പാസാക്കി
2023സെപ്റ്റംബർ 21 രാജ്യ സഭ
2023 സെപ്റ്റംബർ 28 രാഷ്ട്ര പതി ബില്ല് ഒപ്പ് vechu
English marathon venam
Jammu kashmir reorganization bill 2019
Presented by Amit shah
Rajyasabha 2019 aug 5
Loksabha 2019 aug 6
Signed by Ram nath kovind aug 9 2019
Effective from 2019 oct 31
Green revolution :Agriculture (mainly wheat)
White revolution : Milk
Blue revolution : Fish
Silver revolution : Egg
Brown revolution : coffee and cocoa
നാരി ശക്തി അധിനിയം
ലോകസഭ : 2023 sep 20
രാജ്യസഭ: 2023 sep 21
രാഷ്‌ട്രപതി : 2023 sep 28
Sirinte class kelkkumbol ella topicsum easy ayi feel cheyyum....❤
Thankyou sir for providing this 50 days challenge
Article 109:Special procedure in respect of Money Bills.
Addicted to your class . Thank you sir
Bachpan Bachavo andolan,
Regmark-kailash sathyaarthi
നെല്ലിനങ്ങൾ: പൗർണ്ണമി, മനുരത്ന,ലാവണ്യ , സുപ്രിയ,ജ്യോത്സന, അക്ഷയ.
B1 - Thiamine (ബെറി ബെറി) , B2 - Riboflavin, B3 - Niacine, B5 - Pantotanic acid , B7 - Biotin/ vit H, B9 - Folic Acid, B12 - Cobalamin
Thank you sir.....🙏🌹😊❤️
Blood less revolution :1686
American revolution
*Boston tea party-1773
*1st continental Congress -1774
*2nd-1775
*American independence-1776
Paris treaty-1783
Bloodless revln-1688
Nalla class thanku sir English ulpeduthana
Class ക്കെ soooper ❤
ഇന്ത്യയിലെ 5 പുതിയറംസാർ സൈറ്റുകൾ :
1. അങ്ക സമുദ്രപക്ഷി സംരക്ഷണ കേന്ദ്രം (കർണാടക)
2.അഘനാശിനി അഴിമുഖം (കർണാടക)
3. മഗഡി കേരെ കൺസർവേഷൻ റിസർവ് (കർണാടക)
4. കരൈ വെട്ടി പക്ഷിസങ്കേതം (തമിഴ്നാട്)
5. ലോമ്ഗുഡ് ഷോല റിസർവ് ഫോറസ്റ്റ് (തമിഴ്നാട്)
Total - 80 റംസാർ സൈറ്റുകൾ ഉണ്ട്.
ഏറ്റവും കൂടുതൽ റംസാർ സൈറ്റുകൾ തമിഴ്നാട്ടിലാണ്.
ഫ്രഞ്ച് വിപ്ലവം 1789
ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം 1688
റഷ്യൻ വിപ്ലവം 1917
അമേരിക്കൻ സ്വാതന്ത്ര്യ സമരം 1776
Super class👍
Sir supradhana niyamangal topic cheyyuoo.. Plz✨
Nalla claassaane ❤. Sir current affairs 🙏
Thq,,, Sir,, for, this,, Wonderful session,,, 🎈🎈🔥🔥🔥
Sir kidilam aanu🔥
Super class. Nhan psc ye love cheyyan thudangi. Thank you sir
Brown revolution : Coffee
സൂപ്പർ ക്ലാസ്
Please a class on English marathon
നമ്മൾ എന്തെ ഇത്രേം നാൾ കാണാത്തിരുന്നത് രമണാ... 😢
Intrsting mthd 4 bignrs like me😊. Thanks alot
Marathon... Sr nde kayinjitte ollu❤❤❤❤❤
Thank you sir ❤❤❤❤❤🎉🎉🎉🎉
Adipoli class sir 🔥🔥🔥
Sir ntey class kandathinal anu eniku labattender museum attende kittiyathu
Thanku iniyum ithupolulla class tharananm
God bless you
Economics kazhinjitt... Acts... science..... Padhathikal.....English....pinne important dys theams mathram vach oru class cheyuoo.. Recent aay kure chodikunnund sir.... Sir nte clasil vach thanne ellam padikan pattunund❤so daily class idane.. Thnk uu soo much fr ur great effort and dedication💥❤
Kala sahithyam venam sir...😊
1946 dec 6 constituent assembly formation
1946 dec9 1st meeting, delhi
Members 389-> 299
Malayali : 17
Total women:17
Keralite women : 3
🎉Golden revolution -
Horti culture
🎉Silver revolution - Egg
🎉Blue revolution - fish
LDC syllabus മുഴുവൻ കവർ ചെയ്യുമോ sir വളരെ നല്ല ക്ലാസാണ് ❤
Thanq so much Sir ❤️
Thankue sier❤❤❤❤
English, economics venam
Njan inna class kanunne
Inn muthal koode und
Big salute from a soldier
Nari sakthi vandan adhiniyam
LS 2023 sep 20
RS 2023 sep 21
President signed 2023 sep 28
Super class
Sir monjanalle,ishtavandirikkuo
Marannupoyathellam veendum kitty sir...super ...keep going❤❤
Social security mission established in 2008😊
Njn first anu class കാണുന്നത് supr ക്ലാസ് നല്ല sound ആണ്
World best സാറിന്റെ ആത്മാർത്ഥതക്ക് ഒരു ബിഗ് സല്യൂട്ട് ❤thank u so much sir🥳
സൂപ്പർ ക്ലാസ്സ് ആണ് sir ഞാൻ ആദ്യം ആയിട്ട് ആണ് കാണുന്നത് ഇംഗ്ലീഷ് ന്റെ ക്ലാസ്സ് ചെയ്യോ sir❤️
സാറേ സൂപ്പർ
സർ, 4 examinu confirmation കൊടുത്തിട്ടുണ്ട്. ഞാൻ 3rd challenge ആയതേ ഉള്ളൂ. എനിക്ക് നല്ല ടെൻഷൻ ഉണ്ട്
English class plzzzz🎉
Nalla classanu... ithepole iniyum clasukal venam ❤️
Sir biology, chemistry, physics cheyyamooo plss
13 രൂപ കൂടി 346ആയത് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അല്ലെ? Ithum ദേശീയ തൊഴിൽ ഉറപ്പ് പദ്ധതി യും ഒന്ന് തന്നെ ആണോ. അറിയാവുന്നവർ പ്ലീസ് comment
ഒന്ന് തന്നെ
അല്ല അയ്യങ്കാളി നഗര തൊഴിലുറപ്പ് ആണ് മറ്റേതു ഗ്രാമം 2ഉം 2 aanu
Sir B6 pyridoxin
Superb class hope more❤❤❤
ഇംഗ്ലീഷ് വേണം
നല്ല ക്ലാസ് ആണ് sir ❤
നല്ല Class / കൂടുത ൽ Class പ്രതീക്ഷിക്കുന്ന Sir
Thank you very much sir
Current affairs marathon venam sir
Tnq sir❤
Sir constitution and economics marathon cheyyavo..
Sirnte marathon classes ellam super ayirunnu❤
English marathon venam❤
Thank you sir 🎉
സ്വത്തവകാശത്തെ മൗലികവകാശങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഭരണഘടന ഭേദഗതി
A)44
Correction: if you work hard you will succeed
Next classil mention cheyyam thanqu❤
Thank u so much Sir
If u work hard, u will succeeded ennalle?
4:41 ശതാബ്ദി means 100yrs alle
Yes
Sir commissions class cheyyamo
Thank youu❤
പാരിസ് ഉടമ്പടി-1783
Chinese republic year?
Sir request ആണേ.. Pattuenki maathram സ്പീഡ് ithiri kurakkaamo? Kurachillelum kaanum tto❤
❤❤❤
Kerala govt schemes marathon cheyyamo..plz
English marathon venam athu kude ayal set avum
Innanu sirne kandath apo ivide koodi🎉
രോഗങ്ങൾ രോഗകാരികൾ മാരത്തോൺ ചെയ്യാമോ
Cpo exam ulii eng marathon cheyavo
English & Malayalam marathon venam
❤❤❤❤❤❤❤❤❤❤❤❤❤❤
Thanku sir
CA marathon venam
Naale exam aanu sir
English venam
Science topics diffraction interference inganeyulla portions clr cheythu tharumo
enlish malayalm marathon. venam sir
കല, സാഹിത്യം ക്ലാസ്സ് തരാമോ sir
English& malayalam marathon venm
Hi sir sirnwm sirnde chanalum kaanan vyky poy
Sir degree prelims third phase constotution difficult airinnu.same pattern questions venam
ലോകം -ക്ലാസ് എടുക്കാവോ
English Class വേണം sir
English Marathon വേണം
Sir panchavalsara pathadi ude cls edukkamo
English marathon വേണം sir
തൊഴിലിൽ മായം ചേർത്താൽ current അടിപ്പിക്കണo
Hi sir
English marathone venam
Rabi vilayude code nthanu