ഹണിട്രാപും നഗ്നതാ പ്രദർശനവും ട്രെൻഡ് ആയി മാറുമ്പോൾ കാലത്തിനു മുന്നേ സഞ്ചരിച്ച പ്രഭാഷണം

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 26

  • @najeebas5688
    @najeebas5688 ปีที่แล้ว +21

    എല്ലാം മനസ്സിലായാലും ഒന്നും മനസ്സിലാകുന്നില്ല എന്ന് നടിക്കുകയും ദൈവം നൽകികൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾ യഥേഷ്ടം അനുഭവിച്ചുകൊണ്ട് അഹങ്കാരത്തോടെ അവിവേകികളായി കഴിഞ്ഞുകൂടുന്ന ഒരു വിഭാഗത്തോട് എന്ത് പറഞ്ഞാലും ഒരു മാറ്റവും ഉണ്ടാകുമെന്നു തോന്നുന്നില്ല സർവ്വ ശക്തൻ നമ്മെയെല്ലാം കാത്തുരക്ഷിക്കുമാറാകട്ടെ

  • @abdulvahabm
    @abdulvahabm ปีที่แล้ว +18

    നമ്മുടെ സമൂഹത്തോടുള്ള ഉജ്ജ്വല പ്രഭാഷണം.... മികച്ച പാഠം... !!! ഇത് ഏതെങ്കിലും ഒരു മതക്കാരനോട് മാത്രം ഉള്ള പ്രഭാഷണം അല്ല.... ഈ സമൂഹത്തിലെ ഓരോ വ്യക്തിത്വത്തോടും ആണ്..... ഉസ്താദിൻ്റെ ഈ പ്രഭാഷണം നമ്മുടെ സമൂഹത്തിന് ഉപകാര പ്രദമാകട്ടെ......

    • @Shaji-i2q
      @Shaji-i2q 4 หลายเดือนก่อน

      😊😊😊😊

  • @SajithariyasRiyassajitha
    @SajithariyasRiyassajitha 6 หลายเดือนก่อน

    ഉസ്താദിനു ആയു സും ആരോഗ്യം നൽകട്ടെ

  • @liyakathali8744
    @liyakathali8744 ปีที่แล้ว +4

    ماشاء الله.....جزاكم الله خيرا و جزاء......

  • @kpabdulrasheed1850
    @kpabdulrasheed1850 ปีที่แล้ว +4

    കാലോചിത പ്രഭാഷണം 👌

  • @hazanzvalap1120
    @hazanzvalap1120 ปีที่แล้ว +7

    Great speech.

  • @AbudullaP
    @AbudullaP หลายเดือนก่อน

    ASSALAMU ALAYIKUM USTHAD❤❤❤❤❤❤

  • @mohamedkappoor7697
    @mohamedkappoor7697 ปีที่แล้ว +14

    തുടങ്ങുന്നതിന്റെ മുൻപ് എന്ന് കുറേ നേരം വെറുതെ എൻഡിന് സമയം കളയണ്ട അലിയാർ ഉസ്താദിനെ കണ്ടാൽ തന്നെ അത് പ്ലേ ചെയ്യും

  • @zainarasheed5093
    @zainarasheed5093 ปีที่แล้ว

    Allahu ellaa anugrahangalum nalki njangalde ee usthaadhine kaathurakshikkatte....Ameen

  • @SajithariyasRiyassajitha
    @SajithariyasRiyassajitha 6 หลายเดือนก่อน

    👍👍👍

  • @salihkt4298
    @salihkt4298 ปีที่แล้ว +5

    Real

  • @abdulsamadkv4844
    @abdulsamadkv4844 ปีที่แล้ว +4

    Usthade assalamu alaikum

  • @mohammedshafi5072
    @mohammedshafi5072 ปีที่แล้ว +3

    👍

  • @achiprathangalvtc6680
    @achiprathangalvtc6680 ปีที่แล้ว

    ചെറുപ്പകാലം ഉള്ള ശീലം മറക്കുമോ മാനുഷ്യനുള്ള കാലം കാരാ സ്കരത്തിൻ കുരു പാലിലിട്ടാൻ കാലാന്തരെ കഴിപ്പു ശമിപ്പതുണ്ടോ ഈ പദ്യം ഞാൻ 1951 മലയാള പുസ്തകത്തിൽ പഠിച്ചതാണ് ഉസ്താതെ ഇപ്പോൾ നിങ്ങളുടെ പ്രസംഗം കേട്ടപ്പോൾ ഓർമ്മ വന്നതാണ് അൽ ഹംദുലില്ലാ ഉസ്താദിന്ന് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

  • @AbdulJabbar-qy8so
    @AbdulJabbar-qy8so ปีที่แล้ว

    Masha, allah

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 ปีที่แล้ว +1

    പ്രവാചകൻമാരുടെ പ്രധിനിധികളാവാൻ സൌഭാഗ്യം സിദ്ധിച്ച വരിൽ ബഹുമാനപ്പെട്ട ആലിയാർ ഉസ്താദും
    ഉണ്ടാവട്ടേ!!! ഉണ്ടാവുമെന്ന് കരുതുന്നു !! ???
    മഅ:സ്സലാമ !!!

  • @nazarnazar4005
    @nazarnazar4005 ปีที่แล้ว +3

    ഇത്രയൊക്കെ മാനസിക സംഘർഷം നേരിട്ടിട്ടും എത്ര സമാധാനപരമായാണ്
    അയാൾ ട്രയിനിനു തീ വെച്ചത് എന്നാണ് നമ്മൾ ചിന്തിക്കേണ്ടത്.
    സാകിർ നായികിൻ്റെ വീഡിയോ ഇല്ല,
    പഠിച്ച മദ്രസയില്ല, ആരുടെയും പ്രലോഭനമില്ല...അന്വേഷണത്തിന് എൻ.ഐ.എ യില്ല....
    മീഡിയകളിൽ അന്തിച്ചർച്ച
    പോലുമില്ല...
    എത്ര സമാധാനപരമായ
    തീവെപ്പ്

  • @lamiyakv3849
    @lamiyakv3849 ปีที่แล้ว +3

    👍👍👍👍👍👍

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 ปีที่แล้ว +1

    ഖുർആൻ പഠിക്കാത്ത പളളിയിൽ പോവാത്ത പെണ്ണുങ്ങൾ

  • @TheNaad94
    @TheNaad94 ปีที่แล้ว +3

    👍