ഇത്രയും നല്ല സുവിശേഷവയലിലെ അനുഭവം പങ്കുവെക്കുവാൻ അവസരം ഒരുക്കികൊടുത്ത ആരോമ ടീവി യുടെ അമരക്കാരൻ പാസ്റ്റർ. ഡാനിയേലിനും അനുഭവ സാക്ഷ്യം പ്രേക്ഷകർക്ക് നൽകി കൊടുത്ത ദൈവദാസനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. ആയിരക്കണക്കിന് ജനത്തെ സത്യ ആരാധനയിലേക്ക് നയിക്കുന്നതിന് ഇത് കാരണമായി തീരട്ടെ.
ഓരോരുത്തർക്ക് കംഫർട്ടബിൾ ആയിട്ടുള്ള സ്ഥലത്ത് നിൽക്കുക. എല്ലാവരും യേശുവിനെ അല്ലേ വിളിക്കുന്നത്. ചിലർ തിരിച്ചുപോയത് കൊണ്ട് പാസ്റ്റർക്ക് വലിയ പ്രശനം ഒന്നുമില്ല. മാർത്തോമാ കാർ പെന്തക്കോസുകാരുടെ ശത്രു അല്ല.

This video testimony is very Encouraging, it deals courage and confidence in the field.
God bless you and your family brether
Amen Amen Amen
Amen, praise the Lord
Hallelujah🙏🙏
Ammen🙏🌟🌟♥️♥️
Jesus amen❤❤
Amen🙏
മാർത്തോമായിൽ നിന്ന് പോയവർ തിരിച്ചു വരും.. അടൂർ diocese ഇൽ പെൻതോയിൽ പോയ 300 ഫാമിലി തിരിച്ചു വന്നു 😂.. പാസ്റ്റർമാർക്ക് അടിയായി 😂😅😅
@@rajukundara3308 marthomayile yeshu vereyano?
ഓരോരുത്തർക്ക് കംഫർട്ടബിൾ ആയിട്ടുള്ള സ്ഥലത്ത് നിൽക്കുക. എല്ലാവരും യേശുവിനെ അല്ലേ വിളിക്കുന്നത്. ചിലർ തിരിച്ചുപോയത് കൊണ്ട് പാസ്റ്റർക്ക് വലിയ പ്രശനം ഒന്നുമില്ല. മാർത്തോമാ കാർ പെന്തക്കോസുകാരുടെ ശത്രു അല്ല.
അല്ല ഇ 300 ഫാമിലിയും അവിടെതന്നെയുന്ടല്ലോ? പള്ളിയെല്ലാം പൊളിച്ചു പണിന്ഞു കാണും😂😂😂😂