സുനിലിന്റെ ചോദ്യം അത്യഗ്രൻ. മുരുകാ ഭഗവാന്റെ വരവ് പ്രത്യാശ നൽകുമ്പോഴും തമിഴ് നാടും മറ്റു പല സ്റ്റേറ്റുകളും ക്രിസ്ത്യാനിറ്റിക്ക് കീഴടങ്ങുകയാണ്. അതെന്തുകൊണ്ടെന്ന മറുപടിക്കായി അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു.
Christianity is not expanding through the power of the sword or coercion but through the transformative teachings of Jesus, who is real and alive in the hearts of believers. His message of love, forgiveness, and salvation resonates deeply with those seeking meaning and purpose. When you seek the truth with an open heart, you will encounter the liberating power of Christ’s teachings, for it is written, "The truth will set you free" (John 8:32). True freedom lies in knowing Him and embracing the life-changing truth of the gospel.
മതം മാറ്റൽ ആത്യം ആയിരുന്നു ഇപ്പൊ അതിന് എത്രയോ കുറവ് വന്നു ഇപ്പൊ ആണ് ഹിന്ദുവിനു നേരം വെളുത്ത കന്യാകുമാരി ഗർ വാപസി ഉണ്ട് ആയിരുന്നു 344 ഹിന്ദു തിരിച്ചു വന്നു 7 മാസം മുൻപ് ഇനി അവിടെ പഴയ പോലെ മതം മാറ്റൽ നടക്കില്ല
അടുത്ത അഗ്നി യാഗത്തിന് എനിക്കും കൂടി പങ്കെടുക്കാൻ മുരുക ഭഗവാൻ അനുവദിക്കണേ എന്ന് അദ്ദേഹത്തോട് പ്രാർത്ഥിക്കുന്നു. ഇംഗ്ലീഷ് ഞാൻ വാങ്ങിയിരുന്നു. എന്റേ ജീവിതത്തിൽ ഇത്ര പച്ചവെള്ളം പോലെ മലയാളം വായിക്കും. പോലെ വായിച്ചുപോകാൻ പറ്റിയ ആദ്യ ഇംഗ്ലീഷ് ട്രാൻസ്ലേഷൻ. അതും ഭഗവാന്റെ അനുഗ്രഹം. ഓവും ശരവണ ഭവായ നമഃ 🙏🙏🙏
108 വീട് തെണ്ടി ഭിക്ഷ വാങ്ങി ഭഗവാനെ പ്രാർത്ഥിച്ച് പളനിയിൽ മുടി വടിച്ച് പ്രാർത്ഥിക്കുക ഫലം കിട്ടും പിന്നെ കുമാര സത്ധവം 16 തവണ ചൊല്പു കദിവസവും പിന്നെ ശ്രീ മുരുകന്റെ അബലത്തിൽ ചൊവാഴ്ച പഞ്ചാമൃതത്തിന് കൊടുക്കുക.
108 വീട് തെണ്ടി ആകാശ് കൊണ്ട് പളനിയിൽ പോയി തല വടിച്ച് ഭഗവാനെ പ്രാർത്ഥിച്ചാൽ ഫലം കിട്ടും പിന്നെ കുമാരസ്തവം 16 തവണ ദിവസവും ചൊല്ലുക പിന്നെ ചൊവ്വാഴ്ച ഭഗവാന് പഞ്ചാമൃതം ചെയ്യുക🙏
Abc ചാനലിന് ഒരായിരം നന്ദി ഇങ്ങനെ മുരുക ഭക്തർക്ക് ക്യാപ്റ്റനെ ഞങ്ങൾക്ക് അടുത്ത് ഞങ്ങളുടെ വീട്ടിൽ കൊണ്ട് തന്നതിനും നന്ദി വേൽ മുരുകാ വേൽ വേൽ പഴനി ആണ്ടവ പ്രണാമം
മുരുക ഭഗവാനെ എന്റെ മോൻ പൂർണ്ണരോഗ്യത്തോടെ തിരിച്ചു തന്നതിനായി നന്ദി നന്ദി നന്ദി. ഒരു govnmnt ജോലി എന്റെ മോന് കിട്ടണമെന്ന് എന്റെ വല്യ ആഗ്രഹമാണ്. ഭഗവാന്റെ അനുഗ്രഹവും, രജിത്ജിയുടെ പ്രാർത്ഥനയും കൂടെയുള്ളപ്പോൾ തീർച്ചയായും ആ ആഗ്രഹം നടക്കും.❤❤❤❤❤❤
ഭഗവാൻ മുരുകൻ നിർദേശിക്കുന്ന കാര്യന്കൾ കേൾക്കുമ്പോൾത്തന്നെ കുളിരു കോരുന്നു വയസായ എനിക്ക് പഴനിമുരുകനെ കാണാൻ വലിയ ആഗ്രഹമുണ്ട് സാഹചര്യം അനുകൂലമാവണേ മുരുകാ മക്കൾക്ക് വരുമാനമുണ്ടായാലേ എനിക്ക് വരാൻ കഴിയൂ മുരുകാ അതുവരെ അടുത്തുള്ള മഹാദേവ ക്ഷേത്രത്തിലെ മുരുകപ്രതിഷ്ഠ കണ്ടു പ്രാർത്ഥിക്കുന്നു ശരവണാ മരിക്കുന്നേനു മുമ്പ് പഴനിമുരുകനെ വന്നു കാണാൻ അനുഗ്രഹിക്കണേ ഭാരതത്തെ കാത്തോണേ മുരുകാ
Rajith ji ഹിന്ദുക്കളുടെ എണ്ണം ദിവസം പ്രതി കുറഞ്ഞു വരികയാണ് എല്ലാ സംസ്ഥാനങ്ങളിലും. മുരുക ഭഗവാനോട് അതിനെപ്പറ്റി പറയൂ China ഇപ്പോഴും നമുക്ക് വല്യ ഭീഷണിയാണ് നമ്മുടെ അതിർത്തിയിൽ ധാരാളം സൈനികൻ ഉണ്ട് നമ്മുടെ സംസ്ഥാനങ്ങളും അതിർത്തിയും ഒക്കെ അവരുടെ ആണെന്ന് അവകാശപ്പെടുന്നുണ്ട് ചൈന എന്ന രാജ്യം മുഴുവനായിട്ട് തകർന്ന നശിച്ച നാലു രാജ്യങ്ങളായി മാറണം
മെസ്സേജുകൾ പാസ് ചെയ്യുന്ന Rajesh വളരെ വലിയ ഉപാസകനാണ്. പറ്റുമെങ്കിൽ അദ്ദേഹത്തെ interview ൽ ഇവിടെ കൊണ്ടുവരണം. അദ്ദേഹം കൈ തൊട്ടാൽ തന്നെ ആളുകൾക്ക് Energy feel കിട്ടുന്നുണ്ട് എന്നാണറിഞ്ഞത്. ചിലപ്പോ രജിത്തിനേക്കാൾ കൂടുതൽ രാജേഷിന് പറയാനുണ്ടാവും. ദയവായി അദ്ദേഹത്തെ കൂടെ കൊണ്ടുവരണം 🙏
Hi Shri Sunil, and Shri Rajitkunar, highly interesting subject. Very keen to watch next episode for more information. Hats off to both you. I agree with the concern of Shri Sunil regarding the demolition by TN Government.
നമസ്തേ. സുനിൽജി യ്കും, രജിത്ജിയ്ക്കും. പ്രാർത്ഥനയോടെ, ഓരോ എപ്പിസോടും വളരെയധികം സന്തോഷത്തോടെ കാത്തിരിക്കുന്നു. 13/12 ൽ നടന്ന യാഗത്തിൽ പങ്കെടുക്കാൻ സാധിച്ചു. എന്നാൽ ഗിരിവലം കൂടാൻ സാധിച്ചില്ല. അടുത്ത മഹായാഗത്തിന് തീർച്ചയായും കുട്ടികളെയും കൂട്ടി വരണം. മുരുക ഭഗവാന്റെ അനുഗ്രഹം നമുക്കെല്ലാവർക്കും ലഭിക്കട്ടെ. രജിത്ജി യ്കും കുടുംബത്തിനും വേണ്ടി ഞങ്ങളുടെ പ്രാർത്ഥന യും ഉണ്ട്
Sir iam sashikumar I always wish do some thing for better to my country but individually not nothing anybody but you go doing very marvellous work doing for our country we proud and respect you its agod gift for you please pray for my family.
കേരളത്തിലേ ആറു ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങൾ ഓരോ വർഷക്കാലത്തും മുല്ലപെരിയാർ ഡാമിന്റെ ഭീഷണി മൂലം ഭയത്തോടെ ജീവിക്കുന്നു. അവരുടെ കാര്യത്തിൽ ഭാഗവനിൽ നിന്നും എന്തെങ്കിലും ഒരു സൂചന കിട്ടിയിരുന്നെങ്കിൽ വലിയ ആശ്വാസം ആകുമായിരുന്നു. ഭാരതം ലോക ഗുരു സ്ഥാനത്തേക്ക് ഉയരുന്ന കാലത്തു കേരളം ഇന്നത്തെ നിലയിൽ ഉണ്ടാകുമോ എന്ന് സംശയിക്കുന്നു. കുഞ്ഞുങ്ങൾ മുതൽ വൃദ്ധരടക്കം ഉള്ള എത്രയോ ജീവജാലങ്ങൾ ആരുടെയൊക്കെയോ അനാസ്ഥ മൂലം അകാല മൃത്യു വരിക്കുന്ന അവസ്ഥ ഒഴിവാക്കാൻ ആരൊക്കെ ശ്രമിച്ചാലും അവരെയും ഈശ്വരൻ കാത്തു രക്ഷിക്കില്ലേ. ഈ വിഷയത്തിൽ ശ്രീ രജിത് ജിയുടെ ശ്രദ്ധ പതിയുമെന്ന് വിശ്വസിക്കുന്നു. ഓം നമഃ ശിവായ.
@@alanthomas739 ദൈവത്തിന്റെ സ്വന്തം നാടിന്റെ ഭാവി പ്രകൃതി തീരുമാനിച്ച പ്രകാരം നടന്നിരിക്കും. അതറിയാവുന്നത് കൊണ്ടാണ് മുൻകൂട്ടി സൂചനകൾ ലഭിക്കുമോ എന്നറിയാൻ ശ്രമിക്കുന്നത്.
@Junebird-w3c ലോകത്തെവിടെയും ഭാവിയിൽ ദുരന്തം പ്രതീക്ഷിച്ചു ആരും കഴിയുന്നില്ല. സ്വയം ചുറ്റി തിരിയുന്ന ഗോളങ്ങളിൽ ഒന്ന് മാത്രമായ ഭൂമിയുടെ ആന്തരിക ഘടനയിൽ വരുന്ന മാറ്റങ്ങൾ, ഭ്രമണവേഗത സൂര്യ താപ വ്യാതിയാനം ഒക്കെ നിയന്ത്രിക്കാൻ മനുഷ്യന്റെ ശാസ്ത്ര നേട്ടങ്ങൾ കൊണ്ട് കഴിയില്ലല്ലോ. ഇക്കാര്യത്തിൽ സർവ്വ ജീവജാലങ്ങളും നിസ്സഹായരാണ്. എന്നിരിക്കെ ആപത്തു വരുന്നിടത്തു നിന്നും ഒഴിയാനുള്ള അവസരം മുൻകൂട്ടി കിട്ടിയാൽ അതൊരു ഭാഗ്യമെന്നേ കാണേണ്ടതൊള്ളൂ. പ്രകൃതിയിൽ വരുന്ന മാറ്റങ്ങൾ നിരീക്ഷിച്ചു വേണ്ടത് ചെയ്യാനുള്ള കഴിവ് മനുഷ്യരേക്കാൾ കൂടുതൽ മൃഗങ്ങൾക്കുണ്ട്. അവർക്ക് ബോധം അല്പം കുറവാണ് എന്നാൽ അത് ശുദ്ധമാണ്. മനുഷ്യർ പ്രകൃതിയിൽ നിന്നും എത്രയോ അകന്നു പോയി അതിന്റെ ഫലം അനുഭവിക്കാതെ കഴിയുമോ.
തീർച്ചയായും ചോദിക്കേണ്ട ചോദ്യം. മുരുകൻ്റെ തമിഴ് മണ്ണിൽ വലിയ തോതിൽ മതപരിവർത്തനം നടക്കുന്നു. പെരിയാർ ഐഡിയോളജിയും ദ്രാവിഡ വാദവും തകർന്ന് അണ്ണാമലയുടെ നേതൃത്വത്തിൽ ദേശീയത തമിഴ് മണ്ണിൽ ഉദയം ചെയ്യുമോ
പണം ചോദിയ്ക്കാത്തിടത്തോളം വളരെ നല്ല കാര്യം. ഇത് എന്നും നിലനിർത്തി പോകണം പണം അറിഞ്ഞു തരുകയാണെങ്കിൽ വാങ്ങാം അതിൽ ചിലരെ Select ചെയ്ത് സഹായിയ്ക്കണം അർഹത പെട്ടവരെ.
ഇന്ത്യ യുടെ പല സ്റ്റേറ്റുകളിൽ നടക്കുന്ന മത പരിവർത്തനം ക്രിപ്റ്റോ ക്രിസ്ത്യൻ ഹിന്ദു എന്ന് പറഞ്ഞു ജീവിച്ചു ക്രിസ്ത്യൻ ആയിട്ട് മാറുക ഇങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ ആയികൊണ്ടിരിക്കന്നു തമിഴ്നാട് ആന്ധ്രാ തെലുങ്കനാ ഛത്തീസ്‌കഡ്, പഞ്ചാബ് ഇവിടെയൊക്കെ കൂടുതൽ ആണ് ഇത് അദ്ദേഹത്തോടെ ചോദിക്കും ഇതിന് അന്ധം ഇല്ലെങ്കിൽ സാംസ്കാരിക രംഗം ഭാവിയിൽ തകരില്ലേ sir
സർവ്വ ഈശ്വരന്മാരെ നിങ്ങളെ മനസ്സിൽ തന്നെ നിശ്ചലവും അനക്കവും ഇല്ലാത്ത പുറത്തുകാണതൊന്നും വിഗ്രഹങ്ങൾ ഒന്നും ഈശ്വരന്മാരല്ല നമ്മൾ രൂപംകൊടുത്ത പഞ്ചഭൂതാത്മീക ശരീരം പ്ലസ് മനസ്സ് ബുദ്ധി അഹങ്കാരം അതുതന്നെ ഈശ്വരൻ മുരുകൻ എന്ന് പറയുമ്പോൾ മൂന്ന് ശക്തികളാണ് മുരളി രുദ്രൻ കാളി എല്ലാം മനുഷ്യന്റെ സാങ്കല്പികമായ കാര്യങ്ങളാണ്
ദേവന്മാരിൽ സുന്ദരൻ മുരുകൻ മുരുകൻ്റെ അനുഗ്രഹം ഉള്ളതുകൊണ്ട് അങ്ങയും സുന്ദരൻ ആകുന്നുണ്ട്🙏🙏🙏 ഓം ശരവണ ഭവായ നമ:🙏🙏🙏
സത്യം
True
അയ്യപ്പസ്വാമിയോ?
Sathyam ❤
അൻപേ മുരുകൻ അഴകേ മുരുകൻ. അറിവിന്റെ സ്വരൂപമാണ് അഴക്(മുരുകൻ)🙏🏼
എന്റെ മുരുക ഭഗവാനെ നമ്മുടെ ഭാരതാംബയെ നീ തന്നെ കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഇദ്ദേഹത്തിൻ്റെ 100 episode വന്നാലും ഉറപ്പായും കാണും 🙏🏻
🙏🙏🙏
സത്യമായിട്ടും 100% സത്യമായിട്ടും🙏🏻 ശരവണ നമഹ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ABC channel ഭഗവാൻ്റെ അനുഗ്രഹം ഉള്ള ചാനൽ തന്നെ ❤
Renjith sir ne kond vanna channel nu 🙏
എന്റെ മുരുക ഭഗവാനെ deep സ്റ്റേറ്റിനേ പോലെ വഖഫ്, സമാധാനത്തെ കൂടി പരിഹണിക്കണേ🙏
😅
😂😂😂😂😂😂😂😂😂sathyam 😂😂😂😂😂😂
എന്തോന്ന് വക്കപ്........ അടിച്ചു കൂടി കടലിൽ ഏറിയും
മതം മാറ്റ ലോബിയെ തച്ചു തകർക്കാൻ എന്താ മാർഗം
എന്താ സംശയം എല്ലാം ഭഗവാൻ നോക്കിക്കോളും
തമിൾ ഭരണത്തിൻ്റെ ആളിക്കത്തൽ അണ്ണാമലയിലൂടെ മുരുക ഭഗവാൻ നമുക്ക് കാട്ടിത്തരും പാദരക്ഷ ഉപേക്ഷിച്ച് ഇറങ്ങിയിട്ടുണ്ട് മുരുകദാസൻ
നമ്മുടെ ഭാരതം കുതിക്കാൻ ഒരുമ്പിടുന്ന പുലിയെപ്പോലെയാണിപ്പോൾ. അഭിമാനവും പ്രതീക്ഷയും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഭാരതം വീണ്ടും ലോക ഗുരു ♥️🇮🇳♥️🇮🇳♥️🇮🇳♥️
ശ്രീ മുരുകാ ഈ ലോകത്തെ ആധമന്മാരിൽ നിന്നും കാത്തു രക്ഷിക്കേണമേ.. അവിടുത്തെ ചൈതന്യം എങ്ങും നിറയേണമേ.. ഹര ഹരോ ഹര ഹര 🙏❤️🙏
സുനിലിന്റെ ചോദ്യം അത്യഗ്രൻ. മുരുകാ ഭഗവാന്റെ വരവ് പ്രത്യാശ നൽകുമ്പോഴും തമിഴ് നാടും മറ്റു പല സ്റ്റേറ്റുകളും ക്രിസ്ത്യാനിറ്റിക്ക് കീഴടങ്ങുകയാണ്. അതെന്തുകൊണ്ടെന്ന മറുപടിക്കായി അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു.
വളരെ ആത്മാർത്ഥ മായി ഞാൻ പറയുന്നു. 1999 മുതൽ ഞാൻ വളരെ ദുഖിതനാണ് ഈ വിഷയത്തിൽ. നാളെ വിശദമായി എഴുതാം
ക്രിസ്ത്യൻസ് രാജ്യ സ്നേഹികളാണ്
Christianity is not expanding through the power of the sword or coercion but through the transformative teachings of Jesus, who is real and alive in the hearts of believers. His message of love, forgiveness, and salvation resonates deeply with those seeking meaning and purpose. When you seek the truth with an open heart, you will encounter the liberating power of Christ’s teachings, for it is written, "The truth will set you free" (John 8:32). True freedom lies in knowing Him and embracing the life-changing truth of the gospel.
മതം മാറ്റൽ ആത്യം ആയിരുന്നു ഇപ്പൊ അതിന് എത്രയോ കുറവ് വന്നു ഇപ്പൊ ആണ് ഹിന്ദുവിനു നേരം വെളുത്ത കന്യാകുമാരി ഗർ വാപസി ഉണ്ട് ആയിരുന്നു 344 ഹിന്ദു തിരിച്ചു വന്നു 7 മാസം മുൻപ് ഇനി അവിടെ പഴയ പോലെ മതം മാറ്റൽ നടക്കില്ല
@@JJ-is4ft100% correct 👍
ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ABC ചാനലിനും രഞ്ജിത്ത് sir നും 🙏
അടുത്ത അഗ്നി യാഗത്തിന് എനിക്കും കൂടി പങ്കെടുക്കാൻ മുരുക ഭഗവാൻ അനുവദിക്കണേ എന്ന് അദ്ദേഹത്തോട് പ്രാർത്ഥിക്കുന്നു. ഇംഗ്ലീഷ് ഞാൻ വാങ്ങിയിരുന്നു. എന്റേ ജീവിതത്തിൽ ഇത്ര പച്ചവെള്ളം പോലെ മലയാളം വായിക്കും. പോലെ വായിച്ചുപോകാൻ പറ്റിയ ആദ്യ ഇംഗ്ലീഷ് ട്രാൻസ്ലേഷൻ. അതും ഭഗവാന്റെ അനുഗ്രഹം. ഓവും ശരവണ ഭവായ നമഃ 🙏🙏🙏
കണ്ടാൽ മുരുക ഭഗവാൻ പോലെ തന്നെ. സ്നേഹം ഭക്തി മാത്രം ♥️🙏🙏👍
എത്രയും പെട്ടെന്ന് അഗ്നിയാഗം നടക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻
എൻ്റെ കാഴ്ച തിരികെ ലഭിക്കാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു - അപേക്ഷയാണ് - ഉപേക്ഷിക്കരുതേ ഭഗവാനെ😢
🙌🙌🙌
🙌
ക്യാപ്റ്റൻ ജി🙏🙏🙏 എനിക്ക് വീട്ടില്ല എന്നെപ്പോലെയുള്ള വീടില്ലാത്ത എല്ലാവർക്കും ഭഗവൽ കൃപയാൽ സ്വന്തം വീട് ഉണ്ടാ വണേ എന്നു പ്രാർത്ഥിക്കണേ🙏🙏🙏🙏🙏🙏
108 വീട് തെണ്ടി ഭിക്ഷ വാങ്ങി ഭഗവാനെ പ്രാർത്ഥിച്ച് പളനിയിൽ മുടി വടിച്ച് പ്രാർത്ഥിക്കുക ഫലം കിട്ടും പിന്നെ കുമാര സത്ധവം 16 തവണ ചൊല്പു കദിവസവും പിന്നെ ശ്രീ മുരുകന്റെ അബലത്തിൽ ചൊവാഴ്ച പഞ്ചാമൃതത്തിന് കൊടുക്കുക.
മൂവാറ്റുപുഴ കല്ലൂർകാട് പേര മംഗലം നാഗരാജാ ക്ഷേത്രത്തിൽ ശ്രീ മുരുകന്റെ അമ്പലത്തിൽ ഈ വഴിപാട് നടത്തിയാലും ഫലം കിട്ടും
108 വീട് തെണ്ടി ആകാശ് കൊണ്ട് പളനിയിൽ പോയി തല വടിച്ച് ഭഗവാനെ പ്രാർത്ഥിച്ചാൽ ഫലം കിട്ടും പിന്നെ കുമാരസ്തവം 16 തവണ ദിവസവും ചൊല്ലുക പിന്നെ ചൊവ്വാഴ്ച ഭഗവാന് പഞ്ചാമൃതം ചെയ്യുക🙏
ഹരേ കൃഷ്ണ എനിക്ക് എന്റെ വീടിന്റെ പൂർത്തിയാക്കി തരാൻ ഭഗവാനോട് അപേക്ഷിക്കുന്നു
@@anitharaju4603 അതു ഉടായിപ്പ് സുഭാഷിൻ്റെ തട്ടിക്കൂട്ട് അമ്പലം . ഹിന്ദുക്കളെ പറ്റിക്കാൻ ഇനി പറ്റില്ല
ഞങ്ങൾ ഇപ്പോഴും കൂടെ ഉണ്ട്
ഓം ശരവണ ഭവായ നമഃ 🕉️🙏❤️💥🌟👍
ഇദ്ദേഹം മുരുകഭാഗവാന്റെ സേനാ നായകനായ വീരാബാഹുവിന്റെ പുനർജൻമ്മമാകാം 🙏🙏vel vel vetri vel🙏
Abc ചാനലിന് ഒരായിരം നന്ദി ഇങ്ങനെ മുരുക ഭക്തർക്ക് ക്യാപ്റ്റനെ ഞങ്ങൾക്ക് അടുത്ത് ഞങ്ങളുടെ വീട്ടിൽ കൊണ്ട് തന്നതിനും നന്ദി വേൽ മുരുകാ വേൽ വേൽ പഴനി ആണ്ടവ പ്രണാമം
സുനിൽസാർ നമസ്തേ സത്യം പറയുകയാണ് ഇതേ ചോദ്യം ഇന്ന് ചോദിക്കാനിരിക്കുകയായിരുന്നു ഞാൻ.
മുരുക ഭഗവാനെ എന്റെ മോൻ പൂർണ്ണരോഗ്യത്തോടെ തിരിച്ചു തന്നതിനായി നന്ദി നന്ദി നന്ദി. ഒരു govnmnt ജോലി എന്റെ മോന് കിട്ടണമെന്ന് എന്റെ വല്യ ആഗ്രഹമാണ്. ഭഗവാന്റെ അനുഗ്രഹവും, രജിത്ജിയുടെ പ്രാർത്ഥനയും കൂടെയുള്ളപ്പോൾ തീർച്ചയായും ആ ആഗ്രഹം നടക്കും.❤❤❤❤❤❤
മുരുക ഭഗവാനെ എൻ്റെ മകനെ ഒരു ജോലി ശരിയാക്കി തരണേ. ഓം ശരവണ ഭവ
ഭഗവാൻ മുരുകൻ നിർദേശിക്കുന്ന കാര്യന്കൾ കേൾക്കുമ്പോൾത്തന്നെ കുളിരു കോരുന്നു വയസായ എനിക്ക് പഴനിമുരുകനെ കാണാൻ വലിയ ആഗ്രഹമുണ്ട് സാഹചര്യം അനുകൂലമാവണേ മുരുകാ മക്കൾക്ക് വരുമാനമുണ്ടായാലേ എനിക്ക് വരാൻ കഴിയൂ മുരുകാ അതുവരെ അടുത്തുള്ള മഹാദേവ ക്ഷേത്രത്തിലെ മുരുകപ്രതിഷ്ഠ കണ്ടു പ്രാർത്ഥിക്കുന്നു ശരവണാ മരിക്കുന്നേനു മുമ്പ് പഴനിമുരുകനെ വന്നു കാണാൻ അനുഗ്രഹിക്കണേ ഭാരതത്തെ കാത്തോണേ മുരുകാ
ഓം വചദ്ഭുവേ നമ:, ഓം ശരവണ ഭവായ നമ:, ഹര ഹരോ ഹര ഹര
രജിത്ജി സുനിൽ ജി രണ്ടു പേർക്കും നമസ്തെ സുനിൽ ജി വെച്ച നിർദ്ദേശത്തെ ഞാനും പിൻതുണയ്ക്കുന്നു. മുരുക ഭഗവാനെ ക്കുറിച്ചൊരു പുസ്തകം പുറത്തിറക്കണം.
ഹരി ഓം :മുരുകാ 🙏🙏🙏🙏🙏🙏
Rajith ji ഹിന്ദുക്കളുടെ എണ്ണം ദിവസം പ്രതി കുറഞ്ഞു വരികയാണ് എല്ലാ സംസ്ഥാനങ്ങളിലും. മുരുക ഭഗവാനോട് അതിനെപ്പറ്റി പറയൂ
China ഇപ്പോഴും നമുക്ക് വല്യ ഭീഷണിയാണ് നമ്മുടെ അതിർത്തിയിൽ ധാരാളം സൈനികൻ ഉണ്ട് നമ്മുടെ സംസ്ഥാനങ്ങളും അതിർത്തിയും ഒക്കെ അവരുടെ ആണെന്ന് അവകാശപ്പെടുന്നുണ്ട് ചൈന എന്ന രാജ്യം മുഴുവനായിട്ട് തകർന്ന നശിച്ച നാലു രാജ്യങ്ങളായി മാറണം
❤❤❤❤❤ നമസ്തേ ശ്രീ സുനിൽ വടയാർ. നന്ദി നമസ്കാരം സർ. ശ്രീ രെജിത്ജി യുമായി സംവാദം നടത്തിയതിന്. ഓം ശരവണ ഭവ. ലോകാ സമസ്ത സു ഖിനോ ഭവന്തു.❤❤❤
വേൽ മുരുക സ്വാമി വേലായുധ സ്വാമി കാത്തു രക്ഷിക്കണേ.
ഈ പക്വതയും നിലവാരവും, വടയാർ സുനിൽ, രാഷ്ട്രീയ ചർച്ചകളിലും കൊണ്ടുവരണം. 😊❤
കാര്യങ്ങൾ എല്ലാം നേർവഴി പോകുമ്പോൾ തടുക്കാൻ നെഗറ്റീവ് എനെർജികൾ ശ്രെമിക്കും, പക്ഷെ ഭഗവാന്റെ തീരുമാനം നടപ്പിലാവും 🙏
മുരുകാഭഗവാനെ എൻറെ മകന് ജോലി ശരിയാവണം🎉❤🕉️
Good video. ഓരോ ആൾകാരും ഭാരതത്തിന്റെ പടയാളികൾ ആണ്. നല്ല consept. Non toxic ആണ് ഈ മതം. 🧡💪🇮🇳
ഡോളറിൻ്റെ പതനം നോക്കി ഇരിക്കുന്ന ഞാൻ, അഗ്നിയാഗം കഴിഞ്ഞു ഡോളറിൻ്റെ തകർച്ച നോക്കി ഇരിക്കുവാണ് ഈ മുരുക ഭക്തൻ
Agni US നെ വിഴുങ്ങിയില്ലേ
സുനിലിന്റെ അഭിപ്രായത്തോട് ഞാനും ചേരുന്നു
തീർച്ചയായും അറിയണം 🙏🌹🌹🌹🌹🌹🌹
മെസ്സേജുകൾ പാസ് ചെയ്യുന്ന Rajesh വളരെ വലിയ ഉപാസകനാണ്. പറ്റുമെങ്കിൽ അദ്ദേഹത്തെ interview ൽ ഇവിടെ കൊണ്ടുവരണം. അദ്ദേഹം കൈ തൊട്ടാൽ തന്നെ ആളുകൾക്ക് Energy feel കിട്ടുന്നുണ്ട് എന്നാണറിഞ്ഞത്. ചിലപ്പോ രജിത്തിനേക്കാൾ കൂടുതൽ രാജേഷിന് പറയാനുണ്ടാവും. ദയവായി അദ്ദേഹത്തെ കൂടെ കൊണ്ടുവരണം 🙏
Had a Wonderful Darshan of Lord Murugan at both Palani & Thiruparankundram Temples last month( Dec'24)!! Feel Blessed..indeed!! Muruga Bhagawane🙏🙏🙏
ഓം ശരവണഭവായനമ 🙏🏻🙏🏻🙏🏻🌹 നമസ്കാരം രജിത് ജി 🙏🏻🙏🏻🙏🏻🌹 നന്ദി നന്ദി സുനിൽ സാർ
രജിത് ജി യെ ഈയിടെ കാണാത്തത് എന്തേ എന്ന് വിചാരിക്കുകയായി രുന്നു ഈയിടെയായി. '! എന്നും എപ്പോഴും മുരുകനാണ് മനസ്സിൽ '..... ഓം മുരുകാ .❤❤
ഭാരതമാതാവ് വിജയിക്കട്ടെ ❤️
ഓം ശരവണ ഭവായ നമഃ 🥰🙏 ABC &മുരുക ഭഗവാൻ ചാനൽ 🥰
Hi Shri Sunil, and Shri Rajitkunar, highly interesting subject. Very keen to watch next episode for more information. Hats off to both you. I agree with the concern of Shri Sunil regarding the demolition by TN Government.
ഓം ശരവണഭവായ നമഃ 😊🎉
ഇതെല്ലാം കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു സുഖം അനുഭവപ്പെടുന്നു🤝❤️🌹
ഞാനും അറിയാൻ കാത്തിരുന്ന ചോദ്യം ആണ് സർ പറഞ്ഞത് മാത്രവുമല്ല അവിടെ വൻ തോതിൽ മത പരിവർത്തനം നടക്കുന്നുണ്ട് അതിനെ എങ്ങനെ തടയാം എന്ന് കൂടി പറയണേ
കാത്തിരുന്ന വീഡിയോ🙏🧡
ഗുരുദേവനെ പോലും സനാധന വിരോധിയായി ചിത്രികരിക്കുന്ന കേരളത്തെ കൂടി ഭഗവാൻ രക്ഷിക്കണേ 🙏🙏🙏🙏. ഓം ശാന്തി 🙏🙏🙏🙏🙏🙏🙏🙏🙏
ഓം ശരവണ ഭവായ നമ :🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്തേ.
സുനിൽജി യ്കും, രജിത്ജിയ്ക്കും. പ്രാർത്ഥനയോടെ, ഓരോ എപ്പിസോടും വളരെയധികം സന്തോഷത്തോടെ കാത്തിരിക്കുന്നു. 13/12 ൽ നടന്ന യാഗത്തിൽ പങ്കെടുക്കാൻ സാധിച്ചു. എന്നാൽ ഗിരിവലം കൂടാൻ സാധിച്ചില്ല. അടുത്ത മഹായാഗത്തിന് തീർച്ചയായും കുട്ടികളെയും കൂട്ടി വരണം. മുരുക ഭഗവാന്റെ അനുഗ്രഹം നമുക്കെല്ലാവർക്കും ലഭിക്കട്ടെ. രജിത്ജി യ്കും കുടുംബത്തിനും വേണ്ടി ഞങ്ങളുടെ പ്രാർത്ഥന യും ഉണ്ട്
ഹരി ഓം മുരുകൻ :🙏🙏🙏🙏🙏🙏
Sir iam sashikumar I always wish do some thing for better to my country but individually not nothing anybody but you go doing very marvellous work doing for our country we proud and respect you its agod gift for you please pray for my family.
ഓം വചത് ഭൂവേ നമഃ 🙏🙏🙏
കേരളത്തിലേ ആറു ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങൾ ഓരോ വർഷക്കാലത്തും മുല്ലപെരിയാർ ഡാമിന്റെ ഭീഷണി മൂലം ഭയത്തോടെ ജീവിക്കുന്നു.
അവരുടെ കാര്യത്തിൽ ഭാഗവനിൽ നിന്നും എന്തെങ്കിലും ഒരു സൂചന കിട്ടിയിരുന്നെങ്കിൽ വലിയ ആശ്വാസം ആകുമായിരുന്നു. ഭാരതം ലോക ഗുരു സ്ഥാനത്തേക്ക് ഉയരുന്ന കാലത്തു കേരളം ഇന്നത്തെ നിലയിൽ ഉണ്ടാകുമോ എന്ന് സംശയിക്കുന്നു.
കുഞ്ഞുങ്ങൾ മുതൽ വൃദ്ധരടക്കം ഉള്ള എത്രയോ ജീവജാലങ്ങൾ ആരുടെയൊക്കെയോ അനാസ്ഥ മൂലം അകാല മൃത്യു വരിക്കുന്ന അവസ്ഥ ഒഴിവാക്കാൻ ആരൊക്കെ ശ്രമിച്ചാലും അവരെയും ഈശ്വരൻ കാത്തു രക്ഷിക്കില്ലേ.
ഈ വിഷയത്തിൽ ശ്രീ രജിത് ജിയുടെ ശ്രദ്ധ പതിയുമെന്ന് വിശ്വസിക്കുന്നു.
ഓം നമഃ ശിവായ.
👍👍❤️♥️ വിഷമിക്കണ്ട ദൈവം തന്റെ സ്വന്തം നാടിനെ മറക്കില്ല !
@@alanthomas739
ദൈവത്തിന്റെ സ്വന്തം നാടിന്റെ ഭാവി പ്രകൃതി തീരുമാനിച്ച പ്രകാരം നടന്നിരിക്കും. അതറിയാവുന്നത് കൊണ്ടാണ് മുൻകൂട്ടി സൂചനകൾ ലഭിക്കുമോ എന്നറിയാൻ ശ്രമിക്കുന്നത്.
വിധി എന്തായാലും നടക്കും! ചരിത്രം ആവർത്തിക്കും | മുല്ലപ്പെരിയാറിൻ്റെ പരിസര പ്രദേശങ്ങളിൽ ചിലർക്ക് ജീവിക്കേണ്ടി വരുന്നു. എന്തുകൊണ്ട്?
@Junebird-w3c
ലോകത്തെവിടെയും ഭാവിയിൽ ദുരന്തം പ്രതീക്ഷിച്ചു ആരും കഴിയുന്നില്ല.
സ്വയം ചുറ്റി തിരിയുന്ന ഗോളങ്ങളിൽ ഒന്ന് മാത്രമായ ഭൂമിയുടെ ആന്തരിക ഘടനയിൽ വരുന്ന മാറ്റങ്ങൾ, ഭ്രമണവേഗത സൂര്യ താപ വ്യാതിയാനം ഒക്കെ നിയന്ത്രിക്കാൻ മനുഷ്യന്റെ ശാസ്ത്ര നേട്ടങ്ങൾ കൊണ്ട് കഴിയില്ലല്ലോ. ഇക്കാര്യത്തിൽ സർവ്വ ജീവജാലങ്ങളും നിസ്സഹായരാണ്. എന്നിരിക്കെ ആപത്തു വരുന്നിടത്തു നിന്നും ഒഴിയാനുള്ള അവസരം മുൻകൂട്ടി കിട്ടിയാൽ അതൊരു ഭാഗ്യമെന്നേ കാണേണ്ടതൊള്ളൂ.
പ്രകൃതിയിൽ വരുന്ന മാറ്റങ്ങൾ നിരീക്ഷിച്ചു വേണ്ടത് ചെയ്യാനുള്ള കഴിവ് മനുഷ്യരേക്കാൾ കൂടുതൽ മൃഗങ്ങൾക്കുണ്ട്. അവർക്ക് ബോധം അല്പം കുറവാണ് എന്നാൽ അത് ശുദ്ധമാണ്. മനുഷ്യർ പ്രകൃതിയിൽ നിന്നും എത്രയോ അകന്നു പോയി അതിന്റെ ഫലം അനുഭവിക്കാതെ കഴിയുമോ.
Exactly 🙏
🙏🙏🙏🙏🙏🙏🙏🙏മുരുകാ.......... 🙏🙏🙏
Jai Hind❤❤❤
🙏🚩Hara Haro Hara 🪷🙏Blessings of MurugaBhagavan🔱🙏never seen Sunil excited than this ever in any other interactions🙌😍
OM Saravana BHAVAYA NAMAHA..........
❤❤❤❤❤❤❤❤❤
🙏pranamam
താങ്കളുടെ ചോദ്യത്തിന് ഉള്ള ഉത്തരം കേൾക്കാൻ വളരെ ആകാംക്ഷയുണ്ട്
ഞാൻ ഒരുപാട് ആഗ്രഹിച്ചു യാഗത്തിൽ പങ്കെടുക്കണമെന്ന്. ഭഗവാന്റെ കാരുണ്യം അതു സാധിച്ചൂ.
തീർച്ചയായും ചോദിക്കേണ്ട ചോദ്യം. മുരുകൻ്റെ തമിഴ് മണ്ണിൽ വലിയ തോതിൽ മതപരിവർത്തനം നടക്കുന്നു. പെരിയാർ ഐഡിയോളജിയും ദ്രാവിഡ വാദവും തകർന്ന് അണ്ണാമലയുടെ നേതൃത്വത്തിൽ ദേശീയത തമിഴ് മണ്ണിൽ ഉദയം ചെയ്യുമോ
വെട്രി വേൽ murukanukk ഹരോ ഹര 🌹❤️🌹🙏
🙏 ഓം ശരവണ ഭവായ നമ:🙏
❤❤❤❤❤ നമസ്തേ ശ്രീ രെജിത്ജി. നന്ദി നമസ്കാരം സർ. ഓം ശരവണാഭവ.
ധ്യാനത്തിൽ rejith ജി നെ കാണണം ഒരു കാര്യം പറയണം എന്ന് കണ്ടിരുന്നു... angni യാഗത്തിന് പിറ്റേന്ന് പഴനിയിൽ തൊഴുകുവാൻ ഭഗവാൻ പറഞ്ഞിരുന്നു❤🙏❤️
പണം ചോദിയ്ക്കാത്തിടത്തോളം വളരെ നല്ല കാര്യം. ഇത് എന്നും നിലനിർത്തി പോകണം പണം അറിഞ്ഞു തരുകയാണെങ്കിൽ വാങ്ങാം അതിൽ ചിലരെ Select ചെയ്ത് സഹായിയ്ക്കണം അർഹത പെട്ടവരെ.
ഓം വചത്ഭുവേ നമ: 🙏🙏🙏
ഭാരതത്തെ അകത്തും പുറത്തും ഉള്ള ദുഷ്ടശക്തികളിൽ നിന്നും രക്ഷിക്കണേ
ഓം മുരുക ജയ്
Om SaravanaBhavaya Namah 🙏🙏🙏🙏🙏🙏💙
Very nice talk.
മുരുകഭാഗവാനെ ഭാരതത്തിനെ കാത്തോളണേ 🙏🏻
Rejith sir eniki vendi prarthikenam ❤
🙏Oom Saravana Bhavaya Nama 🙏
❤❤❤ജയ്,Abc
രജിത് ജീ,ഭാരതത്തിലെ ചെറുപ്പക്കാരെ നേർവഴി നടത്താൻ ഭഗവാനോട് പ്രാർത്ഥിക്കേണമേ
Om Saravana Bhavaya Namah 🙏🏻🙏🏻🙏🏻
Thank you rejithji. Om saravana bhavaya namaha
Rejithjiii 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം ശക്തി വേൽമുരുക 🙏🏽
Om sharanavabhaya namaha 🙏🏼
ഇന്ത്യ യുടെ പല സ്റ്റേറ്റുകളിൽ നടക്കുന്ന മത പരിവർത്തനം ക്രിപ്റ്റോ ക്രിസ്ത്യൻ ഹിന്ദു എന്ന് പറഞ്ഞു ജീവിച്ചു ക്രിസ്ത്യൻ ആയിട്ട് മാറുക ഇങ്ങനെ ഒരുപാട് സ്ഥലങ്ങളിൽ ആയികൊണ്ടിരിക്കന്നു തമിഴ്നാട് ആന്ധ്രാ തെലുങ്കനാ ഛത്തീസ്‌കഡ്, പഞ്ചാബ് ഇവിടെയൊക്കെ കൂടുതൽ ആണ് ഇത് അദ്ദേഹത്തോടെ ചോദിക്കും ഇതിന് അന്ധം ഇല്ലെങ്കിൽ സാംസ്കാരിക രംഗം ഭാവിയിൽ തകരില്ലേ sir
Om saravana bhavaya namah🙏❤
Om Muruga🙏🙏🙏
പഴനിയിൽ പോയ അനുഭവം❤
🙏🙏🙏🙏🙏🌹
Captain renjith ji നമസ്കാരം 🙏🙏
നമ്മുടെ പ്രധാനമന്ത്രിയെ ഈ കാര്യങ്ങൾ അറിയിക്കണം.
സർവ്വ ഈശ്വരന്മാരെ നിങ്ങളെ മനസ്സിൽ തന്നെ നിശ്ചലവും അനക്കവും ഇല്ലാത്ത പുറത്തുകാണതൊന്നും വിഗ്രഹങ്ങൾ ഒന്നും ഈശ്വരന്മാരല്ല നമ്മൾ രൂപംകൊടുത്ത പഞ്ചഭൂതാത്മീക ശരീരം പ്ലസ് മനസ്സ് ബുദ്ധി അഹങ്കാരം അതുതന്നെ ഈശ്വരൻ മുരുകൻ എന്ന് പറയുമ്പോൾ മൂന്ന് ശക്തികളാണ് മുരളി രുദ്രൻ കാളി എല്ലാം മനുഷ്യന്റെ സാങ്കല്പികമായ കാര്യങ്ങളാണ്
❤️❤️🙏🌼🌼
അതെ സുനിൽ ഞങ്ങളെല്ലാം ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം. എന്തുകൊണ്ട് മുരുകന്റെ മണ്ണിൽ സനാതന ധർമം തകർക്കാൻ നോക്കുന്നു. ക്ഷേത്രങ്ങൾ തകർക്കുന്നു?
Oom saravana bavaya nama 🙏🏻🙏🏻🙏🏻
ഓം വചത്ഭുവെ നമഃ
ഓം ശരവണ ഭവായ നമഃ
Namaskaram Rejithji🙏🙏🙏🙏🙏🙏
നമസ്തേ
ഹര ഹരോ ഹര..!!
ഭഗവാനേ എൻ്റെ ഭാരതം .........
ഓം ശരവണ ഭവായ നമഃ 🦚
ജയ് LMRK 🦚🦚🦚🦚
🦚🦚🦚🦚🦚🦚🦚🦚
Sir Tamilnadu, Andhrapradesh, orisa, etc are going to out of Hindu majority due to conversation. Sir any solution????
Yes bro very alarming