ഞാൻ മീൻ വെള്ളവും വേസ്റ്റും 20ലിറ്റർ ബക്കറ്റിൽ ഇട്ടു നിറയുമ്പോൾ ഒരുലിറ്റർ എടുത്ത് 10ലിറ്റർ സാദാ വെള്ളം ചേർത്ത് ഒഴിച്ചു കൊടുക്കാറുണ്ട് but അന്നെത്തെ ഒരു ദിവസം വീട്ടുകാർ വാസന സഹിച്ചു കിടന്നുറങ്ങി കൊള്ളണം. ഇപ്പോൾ അത് അവർക്കു ശീലമായി. അവർ ഇപ്പോൾ പറയും ഊദ് അടിച്ചു എന്ന് 😂😂
കൊള്ളാം നല്ല ഉപകാരപ്രദമായ വീഡിയോ ഞാൻ മീൻ വെള്ളം പച്ചക്കറി ചെടിക്ക് ഒഴിച്ചു കൊടുക്കാറുണ്ട്
Thanks dear ❤️
Useful information 👍
Thanks dear ❤️
Super
Thanks dear ❤️
വീഡിയോ ഇഷ്ടമായി
Thanks dear ❤️
Sree Sangaree❤
Takkalikk support kodukknna vedio cheyyamo❤️
മത്സ്യത്തിന്റെ തല പച്ചക്കറിച്ചുവട്ടിൽ കുഴിച്ചിട്ടാൽ പിറ്റേദിവസം പച്ചക്കറി ചുവടോടെ ഇളകി കിടക്കുന്ന അവസ്ഥയിൽ ആണ്
Poocha patti okke eduthu kazhikkum.