#Violin

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Class. 1
    Mob.9447244494.
    #violin #class #tutorial #western

ความคิดเห็น • 294

  • @SaniMarangoly
    @SaniMarangoly 3 ปีที่แล้ว +90

    വളരെ നന്ദി സാർ... കുഞ്ഞിന്നാളിൽ വയലിൻ ഒന്ന് നേരിട്ട് കാണാനെങ്കിലും കൊതിച്ചിട്ടുണ്ട്... ഇന്ന് വയസ്സ് മുപ്പത് കഴിഞ്ഞു... മൂന്ന് മാസമായ് വയലിൻ പഠിക്കാൻ തുടങ്ങി... സാറിനേപ്പോലുള്ളവർ ഇത്തരം വീഡിയോ ചെയ്യുമ്പോൾ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... എന്റെ കണ്ണ് നിറഞ്ഞു കൊണ്ടാണ് ഞാനിത് എഴുതുന്നത്... പറഞ്ഞ് മനസ്സിലാക്കാനാവാത്ത നന്ദിയുണ്ട്.🙏🙏 ❤️❤️

    • @ViolinJoseKundara
      @ViolinJoseKundara  3 ปีที่แล้ว +13

      വയലിൻ ക്ലാസ്സ്‌ പ്രയോജനപ്പെടുത്തുന്നു എന്നതിൽ വളരെ സന്തോഷം ഉണ്ട്. എന്റെ എല്ലാവിധ ആശംസകൾ അർപ്പിക്കുന്നു ❤❤❤❤❤❤

    • @chikki_and_me
      @chikki_and_me 2 ปีที่แล้ว +4

      Njanum😍😍

    • @apx7820
      @apx7820 2 ปีที่แล้ว +3

      Online classes ahno?

    • @nibinjoseph7943
      @nibinjoseph7943 ปีที่แล้ว +3

      ഇതിന്റെ വില എത്രയാണ്

    • @sreekanthap8515
      @sreekanthap8515 11 หลายเดือนก่อน +1

      Ipo thangalude violin studies engane pokunnu..2 yrs

  • @vpsasi328
    @vpsasi328 ปีที่แล้ว +3

    സർ. വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തരുന്നു. വളരെ നല്ല class. ❤❤❤

  • @prathapanp.nprathapanp.n3747
    @prathapanp.nprathapanp.n3747 3 หลายเดือนก่อน +1

    ഇത്രയും കാര്യങ്ങൾ പറഞ്ഞ് തന്നതിനു നന്ദി സാർ 🙏

  • @devadamundro5165
    @devadamundro5165 2 ปีที่แล้ว +1

    Sooper

  • @paulgeorge4622
    @paulgeorge4622 ปีที่แล้ว +2

    Very good beging, keep it up . Thank you so much.

  • @tj1368
    @tj1368 3 ปีที่แล้ว +4

    വളരെ വൈകിയാണ് താങ്കളുടെ ഈ ചാനൽ കണ്ടത്. നല്ല താൽപര്യം തേന്നും ആർക്കും ഇത് കേൾക്കുമ്പോൾ. ഒന്നാമതായി എല്ലാവർക്കും മറുപടി കെടുക്കുന്നതിലാണ് സന്തോഷം. വയലിൻ എങ്ങനെ നേക്കി വാങ്ങണം എന്നതിനെക്കുറിച്ച് എല്ലാ കാര്യങ്ങളും വിശദീകരിച്ചു തരുമെന്ന് പ്രത്യാശിക്കുന്നു.

    • @ViolinJoseKundara
      @ViolinJoseKundara  3 ปีที่แล้ว

      വയലിൻ എങ്ങനെ വാങ്ങണം എന്ന class ഞാൻ post ചെയ്തിട്ടുണ്ട് ❤

  • @seenamary22
    @seenamary22 ปีที่แล้ว +1

    Greatttt

  • @raheemp5250
    @raheemp5250 5 หลายเดือนก่อน +2

    വളരെ വ്യക്തമായി വിശദീകരിച്ചു ❤❤❤

  • @mariammamathew4582
    @mariammamathew4582 ปีที่แล้ว +1

    Sir superrr

  • @rosilythomas123
    @rosilythomas123 ปีที่แล้ว +1

    Very good❤

  • @babudaniel7807
    @babudaniel7807 3 ปีที่แล้ว +1

    Class super aarum ethuvare paranju tharatta vivaranam

  • @susanjose8020
    @susanjose8020 ปีที่แล้ว +2

    Thank u so much for ur basic class🙏🏼

  • @annustime5036
    @annustime5036 4 ปีที่แล้ว +27

    വയലിന് പഠിക്കാൻ ഒരുപാട് ഇഷ്ട്ടാണ് ഓൺലൈനായി പഠിച്ചാൽ എത്രത്തോളം മനസിലാകും എന്നറിയില്ല ....ഈ ക്ലാസ് കണ്ടപ്പോൾ എന്തോ ഇതു നിസാരം പോലെ തോന്നുന്നു

    • @ViolinJoseKundara
      @ViolinJoseKundara  4 ปีที่แล้ว +4

      Best wishes..

    • @sunshinecraftclub7435
      @sunshinecraftclub7435 3 ปีที่แล้ว +3

      You can do it molu. Try it🙂

    • @user-yx7cr1fr7h
      @user-yx7cr1fr7h 3 ปีที่แล้ว +1

      കുറെ നാളായി പല യുട്യൂബ് ചാനലിലും നോക്കുന്നുണ്ട്.... പടുക്കാനാഗ്രഹം.. ഉണ്ട്...

    • @alipm4521
      @alipm4521 3 ปีที่แล้ว

      നല്ല വയലിൻ എത്രെ പൈസ ഉണ്ടാവും
      എവിടെ കിട്ടും

    • @annmariajose5572
      @annmariajose5572 ปีที่แล้ว

      ​@@ViolinJoseKundara how hard is it to make it in your 20s

  • @josephp7386
    @josephp7386 2 ปีที่แล้ว +4

    🥀🥀 thank you for your nice presentation

  • @LijuYohannan
    @LijuYohannan 4 ปีที่แล้ว +2

    All the Best😍

  • @bhajanouseph
    @bhajanouseph 3 ปีที่แล้ว +1

    Ente sireeee 😍😍😍🥰🥰

  • @binusolomon3670
    @binusolomon3670 4 ปีที่แล้ว +4

    Superb class👍

  • @മാളുവ്ലോഗ്സ്
    @മാളുവ്ലോഗ്സ് 3 ปีที่แล้ว +4

    സാർ യഥാർത്ഥ മാസ്റ്റർ 🌷🌷🌷

    • @ViolinJoseKundara
      @ViolinJoseKundara  3 ปีที่แล้ว

      Thankyou somuch ❤❤🙏🙏🙏🙏🥰🥰

  • @കണ്ണീർപൂവ്-ട8ന
    @കണ്ണീർപൂവ്-ട8ന 3 ปีที่แล้ว +5

    വയലി ഗ് ഒത്തിരി ഇഷ്ട്ടമാ പഠിപ്പിച്ച് തരണം കൂടുതലും എനിക്ക് ദു:ഖകരമായ ഫീലിഗ്സ് ട്യൂൺ ആണ് ഇഷ്ട്ടം

  • @gangadharanpnr7664
    @gangadharanpnr7664 ปีที่แล้ว +1

    Tanku sir

  • @snehamathunny9555
    @snehamathunny9555 4 ปีที่แล้ว +3

    Very useful video

  • @mydreamz3341
    @mydreamz3341 3 ปีที่แล้ว +4

    Nalla avatharanam sir,,.. Sir njanum thudangittund sir anugrahikkanam 💐💐🙏

  • @rahulkaavi2303
    @rahulkaavi2303 3 ปีที่แล้ว +3

    Sir... Nalla oru video aayirunnu. Kaaryangal manassil aakunna vidam sir paranju thannu❤️😊

  • @prajeeshabiju9082
    @prajeeshabiju9082 11 หลายเดือนก่อน +1

    Thankyou sir

  • @kkmahar100
    @kkmahar100 7 หลายเดือนก่อน +1

    👍👍

  • @dilnathasneem8033
    @dilnathasneem8033 3 ปีที่แล้ว +2

    Useful vdeo thnneyanith..... thank you sir....

  • @bijupanicker970
    @bijupanicker970 4 ปีที่แล้ว +2

    Jose sir vilolin class super.........
    ...Very good start.

  • @alfifiya4020
    @alfifiya4020 3 ปีที่แล้ว +3

    Sir, Excellent class thanks

  • @meerarajasree9650
    @meerarajasree9650 ปีที่แล้ว +1

    🙏🙏🙏

  • @shajipaul312
    @shajipaul312 2 ปีที่แล้ว

    Good class 👍👍

  • @Aijujacob
    @Aijujacob 4 ปีที่แล้ว +2

    Great achayo...God blessssss....

  • @devpriyaactivities4649
    @devpriyaactivities4649 3 ปีที่แล้ว +1

    Good

  • @sajanpeter3389
    @sajanpeter3389 3 ปีที่แล้ว +2

    നല്ല അവതരണം.. സർ നന്ദി 🙏

  • @prathapansankunny9975
    @prathapansankunny9975 4 ปีที่แล้ว +14

    sir very good performance proud of sir GOD BLESSING ALWAYS

  • @praseethakp4040
    @praseethakp4040 4 ปีที่แล้ว +1

    Super class

  • @vibeshpanicker5572
    @vibeshpanicker5572 4 ปีที่แล้ว +1

    Very good..go ahead 👍

  • @pullanjiezkitchen9811
    @pullanjiezkitchen9811 4 ปีที่แล้ว +2

    Super

  • @anbcreations5164
    @anbcreations5164 4 ปีที่แล้ว +1

    Nyz class sir

  • @pratheeshar
    @pratheeshar 4 ปีที่แล้ว +1

    All the best

  • @2007nishashibu
    @2007nishashibu 4 ปีที่แล้ว +1

    all the best

  • @muhammedyaseen8308
    @muhammedyaseen8308 2 ปีที่แล้ว +6

    എന്റെ ജീവിലാഭിഷം ആണ് വയലിൻ പഠിക്കുക എന്നത്.. വളരെ നന്ദി.. ഒരു വയലിൻ മേടിച്ച് ഐശ്വര്യമായി തുടങ്ങട്ടെ സർ...?

  • @ilyasn5766
    @ilyasn5766 ปีที่แล้ว

    Thanks 🙏
    Good presentation ❤️

  • @rahila5480
    @rahila5480 3 ปีที่แล้ว +2

    ഒരുപാട് നന്ദി ഉണ്ട് sir

  • @like2like1111
    @like2like1111 3 ปีที่แล้ว +1

    Sir 🙏👍👍

  • @josethomas1326
    @josethomas1326 3 ปีที่แล้ว +1

    🙏

  • @sujithvarghese9743
    @sujithvarghese9743 4 ปีที่แล้ว +1

    Nice class sir

  • @abhishjohnson3237
    @abhishjohnson3237 4 ปีที่แล้ว +2

    🙂👍👍👍

  • @mathewsebastian843
    @mathewsebastian843 3 ปีที่แล้ว +1

    👍🌹🌹🌹🙏❤

  • @Anu-gc4jx
    @Anu-gc4jx 3 ปีที่แล้ว +2

    Thankyou sir💕👍

  • @gireeshkumarkumarperincher7005
    @gireeshkumarkumarperincher7005 2 ปีที่แล้ว

    വളരെ നന്ദിസാർ

  • @sreejithmanakat1587
    @sreejithmanakat1587 2 ปีที่แล้ว +1

    Thank you sir

  • @amayachandran1585
    @amayachandran1585 15 วันที่ผ่านมา +1

    Sir njan kurach basics mathram padichitund kurach prasnangal karanam padikkan patiyilla but manasil valathe vishamam und western aanu padichath enikku online ayt continue cheyan kazhiyumo

  • @jeslinmp
    @jeslinmp 4 ปีที่แล้ว +1

    👍

  • @bibishvarghese5561
    @bibishvarghese5561 3 ปีที่แล้ว +1

    ♥️

  • @babudivakaranex.municipelc8055
    @babudivakaranex.municipelc8055 14 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ.... ❤️❤️❤️

  • @WeekendStories
    @WeekendStories 4 ปีที่แล้ว +1

    All the very best from Subin and Vandana

  • @manumangal49
    @manumangal49 4 ปีที่แล้ว +2

    😍😍😍😍

  • @renjithr2636
    @renjithr2636 ปีที่แล้ว +1

    ചിറ്റുമലക്കാരനാണേ ❤❤❤❤

    • @ViolinJoseKundara
      @ViolinJoseKundara  ปีที่แล้ว

      Hi എന്റെ നാട്ടുകാരാണല്ലോ 🥰

  • @mathewsmmathew836
    @mathewsmmathew836 9 หลายเดือนก่อน +2

    എത്ര സിംപിൾ ആയി പറഞ്ഞു തരുന്നു 🙏🏼

  • @bhagavathymohan3188
    @bhagavathymohan3188 3 ปีที่แล้ว +1

    Thank you sir🙏😊

  • @joselinraj156
    @joselinraj156 ปีที่แล้ว +1

    Very useful sir your so simple man god bless u greetings from Toronto

  • @devpriyaactivities4649
    @devpriyaactivities4649 3 ปีที่แล้ว +1

    Manasilakunna reethiyil paranju

  • @rajendrantp4442
    @rajendrantp4442 ปีที่แล้ว +1

    Very nice class simple &easy way .

  • @akhilathulasi1953
    @akhilathulasi1953 4 ปีที่แล้ว +1

    Njanum padikkan thudanguva😍😍😍

  • @JibinPJCuts
    @JibinPJCuts 4 ปีที่แล้ว +4

    Thank you sir❤️

  • @sunshinecraftclub7435
    @sunshinecraftclub7435 3 ปีที่แล้ว +5

    God bless you uncle.

  • @veenarajesh7625
    @veenarajesh7625 หลายเดือนก่อน +1

    Sir
    Ningal online classes edukkunundo?

  • @vaishnavs.m4313
    @vaishnavs.m4313 2 ปีที่แล้ว +1

    സർ എന്റെ മകൻ vaishnav S M വെസ്റ്റെൻ ആണ് പഠിക്കുന്നത് ഞാൻ സാറിന്റെ ക്ലാസ് ഇന്നാണ് കാണുന്നത് ഈ ക്ലാസ്സ്‌ എന്തായാലും കുഞ്ഞിന്ഉവകാര പെടും എന്ന് തോന്നുന്നു 2ആം ക്ലാസ് മുതൽ പഠിച്ചു ഇപ്പോൾ 6ആം ക്ലാസിൽ പഠിക്കുന്നു സാറിന്റെ ph നമ്പർ ഇടും എന്ന് പ്രതീഷിക്കുന്നു

  • @jjvlogs1312
    @jjvlogs1312 3 ปีที่แล้ว +2

    Violin പഠിക്കാൻ വളരെ ഇഷ്ടമാണ് 🎻🎻

    • @ViolinJoseKundara
      @ViolinJoseKundara  3 ปีที่แล้ว

      All the best.. ❤❤

    • @jjvlogs1312
      @jjvlogs1312 3 ปีที่แล้ว +1

      Tank you

    • @jjvlogs1312
      @jjvlogs1312 3 ปีที่แล้ว +2

      Sir ഓൺലൈനായിട്ടു violin ക്ലാസ് എടുക്കുന്നുണ്ടോ

    • @ViolinJoseKundara
      @ViolinJoseKundara  3 ปีที่แล้ว +1

      ഉണ്ട്..

    • @jjvlogs1312
      @jjvlogs1312 3 ปีที่แล้ว +1

      Sir ഏതുവഴിയാ

  • @rejintp8951
    @rejintp8951 4 ปีที่แล้ว +1

    Thank you sr

  • @sibizztube2774
    @sibizztube2774 ปีที่แล้ว +2

    Sir rosin പൊട്ടിയത് കൊണ്ട് bow മിനുസപെടുത്തൻ പറ്റുമോ

    • @ViolinJoseKundara
      @ViolinJoseKundara  ปีที่แล้ว

      പൊട്ടിയ വലിയ പിസ് ഉണ്ടെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കു

  • @beenaanand8267
    @beenaanand8267 วันที่ผ่านมา +1

    എനിക്ക് 60 വയസ്സായി. ഇപ്പോൾ വീണ പഠിക്കുന്നുണ്ട്. വയലിൻ പഠിക്കാൻ ആഗ്രഹം ഉണ്ട്‌. ഈ പ്രായത്തിൽ പഠിക്കാൻ പറ്റുമോ

    • @ViolinJoseKundara
      @ViolinJoseKundara  วันที่ผ่านมา

      @@beenaanand8267 തീർച്ചയായും പഠിക്കാം..

    • @ViolinJoseKundara
      @ViolinJoseKundara  วันที่ผ่านมา

      @@beenaanand8267 തീർച്ചയായും പഠിക്കാം 👍

  • @JaysJames
    @JaysJames 2 หลายเดือนก่อน +1

    Online class edukkumo?

  • @habibmundol
    @habibmundol ปีที่แล้ว +1

    Please give the complete notes of the song till the end.

  • @PramodkrishnaPramod
    @PramodkrishnaPramod 3 หลายเดือนก่อน

    സർ വർഷങ്ങളായി ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന സ്വപ്നം ആണ് വയലിൻ പഠിക്കുക എന്നത്.. ഇപ്പൊ വയസ് 40 ആയി

  • @santharavikumar7613
    @santharavikumar7613 4 ปีที่แล้ว +4

    Sir എനിക്ക് violin പഠിക്കണം എന്നുണ്ട്. നേരിട്ട് പോയി പഠിക്കാതെ ഇതുപോലെ യൂട്യൂബ് videos കണ്ടു കൊണ്ട് മാത്രം പഠിക്കാൻ saadhikumo

    • @ViolinJoseKundara
      @ViolinJoseKundara  4 ปีที่แล้ว +3

      തീർച്ചയായും പറ്റും ..

    • @santharavikumar7613
      @santharavikumar7613 4 ปีที่แล้ว +1

      @@ViolinJoseKundara thank you sir. Sir nte what's app no. Il contact cheythotte

    • @ViolinJoseKundara
      @ViolinJoseKundara  4 ปีที่แล้ว +1

      Ok

  • @rajeevchombala7011
    @rajeevchombala7011 ปีที่แล้ว +1

    Strunal Cremona 3/4 quality ano sir ?

    • @ViolinJoseKundara
      @ViolinJoseKundara  ปีที่แล้ว

      3/4 എന്നത് full violin അല്ല... violin വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. ഞാൻ വീഡിയോ class ചെയ്തിട്ടുണ്ട്...

  • @kvjames1719
    @kvjames1719 3 ปีที่แล้ว +1

    Violin tune cheyunna oru video edamo sir

  • @jinsonkk4653
    @jinsonkk4653 3 ปีที่แล้ว +2

    Classical padikkunnavar pettan nannayit songs vayikkunnu. Classical ano western ano nallath

    • @ViolinJoseKundara
      @ViolinJoseKundara  3 ปีที่แล้ว +1

      രണ്ടും വളരെ നല്ലതാണ്

    • @jinsonkk4653
      @jinsonkk4653 3 ปีที่แล้ว

      @@ViolinJoseKundara 😄

  • @jithasworld9401
    @jithasworld9401 3 ปีที่แล้ว

    Thnquu sir

  • @Chettiyar_shivam
    @Chettiyar_shivam ปีที่แล้ว +2

    ഒരു violin വാങ്ങണം ഏത് brand ആണ് നല്ലത്

  • @nancynobel507
    @nancynobel507 3 ปีที่แล้ว +2

    Njan oru violin vangichu.Sir Online class edukunundo?

    • @ViolinJoseKundara
      @ViolinJoseKundara  3 ปีที่แล้ว +1

      എടുക്കുന്നുണ്ട് mob.9447244494.

  • @amritha3862
    @amritha3862 3 ปีที่แล้ว +1

    Nala violin ethra rupayanu varuka
    Plz reply🙏🙏🙏

    • @ViolinJoseKundara
      @ViolinJoseKundara  3 ปีที่แล้ว +1

      ഞാൻ അതിനു വേണ്ടി ഒരു video ചെയ്തിട്ടുണ്ട്.. Violin വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. എന്ന്

    • @amritha3862
      @amritha3862 3 ปีที่แล้ว

      @@ViolinJoseKundara link share cheyamo

  • @joshyp.v.3905
    @joshyp.v.3905 2 ปีที่แล้ว +1

    സാർ ,പഠിക്കാൻ എത്ര നാൾ എടുക്കും

    • @ViolinJoseKundara
      @ViolinJoseKundara  2 ปีที่แล้ว

      പ്രാക്ടീസ് ചെയ്യുന്നപോലെ ഇരിക്കും

    • @joshyp.v.3905
      @joshyp.v.3905 2 ปีที่แล้ว

      നല്ല പ്രാക്ടീസ് ഉണ്ടെങ്കിൽ ഒരു വർഷം കൊണ്ട് പഠിക്കാൻ പറ്റു മോ

  • @harikrishnanp9115
    @harikrishnanp9115 2 ปีที่แล้ว +1

    Sir violin nu etra rupaayaanu enikk medikkanamennund sir

    • @ViolinJoseKundara
      @ViolinJoseKundara  2 ปีที่แล้ว

      pls. read my class
      th-cam.com/video/B6LBBxHBNMk/w-d-xo.html

  • @shemijazz
    @shemijazz 3 ปีที่แล้ว +5

    വയലിനോടുള്ള ഇഷ്ടം കൊണ്ടു മൂന്നു വർഷം മുൻപ് വാങ്ങി വച്ചതാ ഒന്ന് ട്രൈ ചെയ്തു നോക്കണം.. ❤

  • @anusreee6938
    @anusreee6938 4 ปีที่แล้ว +1

    Online le vangiya violin enganeya set cheyyuvann paranj tharamo

  • @nayanashiju926
    @nayanashiju926 3 ปีที่แล้ว +1

    Karnatic music nallathano

    • @ViolinJoseKundara
      @ViolinJoseKundara  3 ปีที่แล้ว

      തീർച്ചയായും നല്ലതാണ് ❤

  • @neethumk3950
    @neethumk3950 ปีที่แล้ว +1

    Sir, online classes edukkunnundo

  • @harikrish5244
    @harikrish5244 3 ปีที่แล้ว +1

    Padikan patiya vayalion eatha

    • @ViolinJoseKundara
      @ViolinJoseKundara  3 ปีที่แล้ว +1

      Violin വാങ്ങുന്നതിനേക്കുറിച്ച് video class ഉണ്ട്...

  • @ahalyaravikumar
    @ahalyaravikumar 4 ปีที่แล้ว +2

    Violin വാങ്ങുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങളെ കുറിച് ഒരു video ചെയ്യാമോ

    • @ViolinJoseKundara
      @ViolinJoseKundara  4 ปีที่แล้ว +1

      ചെയ്യാം 👍👍👍🌹🌹

  • @BabuBabu-eq4lv
    @BabuBabu-eq4lv ปีที่แล้ว +1

    Sir enikku violin padikkanam ennu Korea nalatha agragam 35 ageaye ini patrumo

  • @dilishdivakaran8853
    @dilishdivakaran8853 ปีที่แล้ว +1

    പഠിക്കാൻ താൽപ്പര്യം ഉണ്ട് എവിടെ ആണ് സാർ ക്ലാസ് എടുക്കുന്നെ

    • @ViolinJoseKundara
      @ViolinJoseKundara  ปีที่แล้ว

      sory ഓൺലൈൻ class ഇപ്പോൾ എടുക്കുന്നില്ല

  • @like2like1111
    @like2like1111 3 ปีที่แล้ว +2

    ചേട്ടാ എനിക്ക് വയലിൻ പഠിക്കാൻ താല്പര്യം ഉണ്ട് ഇഷ്ടം ആണ്... ഫോൺ നമ്പർ തരു

    • @ViolinJoseKundara
      @ViolinJoseKundara  3 ปีที่แล้ว

      Mob.9447244494.

    • @like2like1111
      @like2like1111 3 ปีที่แล้ว +1

      @@ViolinJoseKundara ok sir വിളിക്കാം

  • @ponnucreations4376
    @ponnucreations4376 4 ปีที่แล้ว +4

    വയലിൻ എവിടന്നാ വാങ്ങുക

    • @ViolinJoseKundara
      @ViolinJoseKundara  4 ปีที่แล้ว

      Music indruments വിൽക്കുന്ന കടയിൽ നിന്നും വാങ്ങാൻ കഴിയും

    • @suvidhamananthavady6095
      @suvidhamananthavady6095 3 ปีที่แล้ว

      @@ViolinJoseKundara ഏത് violin വാങ്ങണം

  • @jalajashaju1853
    @jalajashaju1853 4 ปีที่แล้ว +6

    എനിക്ക് 52 വയസുണ്ട്.സംഗീതം പഠിച്ചിട്ടില്ല. എനിക്ക് വയലിൻ പഠിക്കാൻ വലിയ ആഗ്രഹം ഉണ്ട്. സാധിക്കുമോ?

    • @ViolinJoseKundara
      @ViolinJoseKundara  4 ปีที่แล้ว +1

      തീർച്ചയായും സാധിക്കും ❤❤❤❤

    • @josethomas1326
      @josethomas1326 3 ปีที่แล้ว +1

      I'm 53 . Me too like to study

  • @vinodsr2589
    @vinodsr2589 2 ปีที่แล้ว

    AയിലുംE യിലു.ട്യൂൺ ചെയ്യുമ്പോൾ ബ്രിഡ്ജ് വളയില്ലെ?സാർ

    • @ViolinJoseKundara
      @ViolinJoseKundara  2 ปีที่แล้ว

      ഇല്ല bridginte പൊക്കം കുറച്ചാൽ മതി

  • @sindhumathunny8718
    @sindhumathunny8718 4 ปีที่แล้ว +1

    Jose uncle
    Classical Basic mathram padichavar .... western padikumbo Nthoke shredikanum

    • @ViolinJoseKundara
      @ViolinJoseKundara  4 ปีที่แล้ว +2

      പ്രധാനമായും strings tune ചെയ്യുന്നത്.... ശ്രദ്ധിക്കണം..
      പിന്നെ. വീഡിയോ നോക്കി പഠിച്ചു നോക്കുക... അപ്പോൾ ക്ലാസ്സിക്കൽ പഠിച്ചവർക്ക് വളരെ എളുപ്പം ആയിരിക്കും...

    • @SureshKumar-bo5vp
      @SureshKumar-bo5vp 4 ปีที่แล้ว +1

      സർ കൊള്ളാം. പഠിക്കാൻ ഞാനും ഉണ്ട്

  • @aswaninair5855
    @aswaninair5855 ปีที่แล้ว +2

    Sir enik Sirnte online classil cheranam ennund Sir

  • @aswinymalu6335
    @aswinymalu6335 3 ปีที่แล้ว +1

    Sir oru 1year kond oru song vayikan pattuo

    • @ViolinJoseKundara
      @ViolinJoseKundara  3 ปีที่แล้ว

      പ്രാക്ടീസ് ചെയ്താൽ പറ്റും ❤