റിമോട്ട് ഉപയോഗിച്ച് ബോംബ് ട്രിഗർ ചെയ്യുന്ന ദൃശ്യങ്ങൾ ഡൊമിനിക് മാർട്ടിന്റെ മൊബൈലിൽ | KalamasseryBlast

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024

ความคิดเห็น • 516

  • @alfidamarket4018
    @alfidamarket4018 10 หลายเดือนก่อน +291

    കൂടതൽ അബകടം കൂടാതെ കേരളത്തെ രക്ഷിച്ച മാർട്ടിനു നന്ദി

    • @funonly9849
      @funonly9849 10 หลายเดือนก่อน +13

      Aa sabayil iyal vittunilkanulla karanam anveshikenam.Avar rajyathinethire entho cheyyunnu ennanallo paranjathu

    • @Naz_Eer
      @Naz_Eer 10 หลายเดือนก่อน

      @@funonly9849ys

    • @safarsafar39
      @safarsafar39 10 หลายเดือนก่อน +1

      2023 ലെ ഹിറ്റ്ലർ

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 10 หลายเดือนก่อน +2

      അബ ----. x
      അപ----

    • @Aash10
      @Aash10 10 หลายเดือนก่อน +3

      ഇവൻ എങ്ങനെ രക്ഷിച്ചു ദൈവാധീനം കൊണ്ടു അധികം അപകടം ഉണ്ടായില്ല.

  • @justs560
    @justs560 10 หลายเดือนก่อน +53

    സംഘടനയില്ലാതെ ആൾ bomb , അതും റിമോട്ട് ബോംബ് അതും മാനസിക ദൗർബല്യം ഉള്ളത് , കൊള്ളാം.

  • @anoop1123
    @anoop1123 10 หลายเดือนก่อน +58

    പ്രിയപ്പെട്ട മാർട്ടിൻജി,,, രാജ്യ സ്നേഹം ഇനിയും കാണിക്കണം... 🔥🔥🔥

  • @astha..825
    @astha..825 10 หลายเดือนก่อน +52

    കേരളം അപകടമായ അവസ്ഥയിൽ ആണ് ഇന്റലിജെൻസ് വമ്പൻ പരാജയം

    • @riyasshereef2724
      @riyasshereef2724 10 หลายเดือนก่อน

      RAW yudeyum

    • @anilkumarp76
      @anilkumarp76 10 หลายเดือนก่อน

      NSA യും, NIA യും രാഷ്ട്രീയ ഉത്തരവാദിത്വങ്ങളുടെ തിരക്കിൽ ആണ്...

    • @astha..825
      @astha..825 10 หลายเดือนก่อน

      @@anilkumarp76 അല്ലാതെ കേരളം തീവ്രവാദികളുടെ വിളനിലം ആയതുകൊണ്ടല്ല! ആഭ്യന്തരം വമ്പൻ പരാജയം ആണ്

  • @pavithranpavithra.m.r7336
    @pavithranpavithra.m.r7336 10 หลายเดือนก่อน +41

    അതു തന്നെ പ്രതീക്ഷിച്ചു മാനസിക രോഗി ഇത്രയും കൃത്യമായി സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്യം നിർവഹിച്ച ഈ വെക്തി കേരള പോലീസ് ആരയോ രക്ഷിക്കാൻ ശ്രമിക്കു ന്നു

    • @hamsavk9610
      @hamsavk9610 10 หลายเดือนก่อน +5

      സുവർണ്ണാവസരം നഷ്ടപ്പെട്ട സങ്കടം 😂

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 10 หลายเดือนก่อน +10

      സ്ഫോടനത്തിൽ ഒരുമുസ്ലിംനാമധാരിയുടെയെങ്കിലുംപങ്ക്പ്രതീക്ഷിച്ചിരുന്നതീട്ടസംഘികളുടെനിരാശമനസ്സിലാകുന്നുണ്ട്. എന്തുചെയ്യാം..തത്കാലംഇനി വീട്ടിൽചെന്ന് ഒരുകൊട്ടുവാണമൊക്കെവിട്ട്നന്നായിട്ടൊ ന്നുറങ്അങ്ങനെയെങ്കിലുംആനിരാശയൊക്കെഒ ന്നുമാറട്ടെ 😂

    • @dr.health470
      @dr.health470 10 หลายเดือนก่อน

      Veetil bomb undakuna kudil vyavasaya sangathil ninu sahayam labhicho enu anweshikanam

  • @mohammedkoya5258
    @mohammedkoya5258 10 หลายเดือนก่อน +44

    മാനസിക രോഗിക്ക് ഇത്രകണ്ട് കണ്ടുപിടിത്തം നടത്താൻ കഴിയുന്നത് അൽഭുതമാണ്

    • @stumblebum7443
      @stumblebum7443 10 หลายเดือนก่อน

      ആരും പറഞ്ഞില്ലല്ലോ മാനസിക രോഗി ആണെന്ന്

    • @mohammedkoya5258
      @mohammedkoya5258 10 หลายเดือนก่อน

      ​@@stumblebum7443
      3.10 മുതൽ 3.28 വരെ മാനസിക പ്രശ്നങ്ങളും ഇതിന്റെ കൂടെ പറയുന്നത് കേൾക്ക

    • @sooppyk9302
      @sooppyk9302 10 หลายเดือนก่อน

      മാനസിക രോഗി രണ്ട് വിധം ഒന്ന് ബുദ്ധിയുള്ളത് ഒന്ന് ഇല്ലാത്തത് നല്ല പിന് ബലമുണ്ട് കണ്ടത്തനം

    • @mohammedkoya5258
      @mohammedkoya5258 10 หลายเดือนก่อน

      @@sooppyk9302
      അന്വേഷണത്തിനു മുമ്പേ പേരിനനുസരിച്ച് മാറ്റങ്ങൾ ശരിയല്ലയേ ?

  • @Upkpupkpup1990
    @Upkpupkpup1990 10 หลายเดือนก่อน +2

    എല്ലാം മുൻ കൂട്ടി തയാറാക്കിയ തിരക്കഥ.

  • @Knowledge.99175
    @Knowledge.99175 10 หลายเดือนก่อน +95

    യഹോവ സാക്ഷി നേതാക്കള ചോദ്യം ചെയ്യണം എന്തക്കയാണ് , ഇവർ നടത്തുന്ന രാജ്യദ്രോഹങ്ങൾ

    • @johneythomas1891
      @johneythomas1891 10 หลายเดือนก่อน

      പ്രത്യക്ഷത്തിൽ രാജ്യദ്രോഹകുറ്റം ഒന്നും ചെയ്യുന്നില്ല. മറ്റു പെന്തകോസ്തു വിഭാഗങ്ങളിൽ നിന്നും ക്രിസ്ത്യൻ ആശയ തീവ്രത ഇവർക്ക് കൂടുതലാണ്. ഉദാ: യേശുക്രിസ്തുവിനെ അംഗികരിക്കില്ല , യഹോവയാണ് യഥാർത ദൈവം എന്നും ഇവരാണ് ദൈവത്തെ യഥാർഥമായി ആരാധിക്കുന്നവർ എന്നും , ഇവർക്ക് മാത്രം സ്വർഗം ലഭിക്കുകയുള്ളു,, ക്രസ്ത്യൻ വിഭാഗത്തിൽ ഇവരുടെ ആരാധനയാണ് ശരിയെന്നും ഉള്ള കാഴ്ചപ്പാട് ഒരു വശത്തു നിക്കുമ്പോൾ നമ്മുടെ പൊതുഭരണ സംവിധാനത്തെ അഗീകരിക്കാൻ മടിക്കുന്നവരുമാണ്, വോട്ടുചെയ്യില്ല , നമ്മുടെ ദേശീയത അംഗീകരിക്കില്ല.ഏക ഭരണധികാരി ദൈവമാണന്ന് വിശ്വസികയും ഏക രാജ്യം സ്വർഗം ആണന്നും വിശ്വസിക്കുന്നു.രക്തം ദാനം ചെയ്യില്ല രക്തം സ്വീകരിക്കില്ല. മറ്റു ജന വിഭാഗങ്ങളുമായിട്ട് ഇടപഴകില്ല, പൊതു കാര്യങ്ങളിൽ നിന്ന് അകന്നു ജീവിക്കാൻ ശ്രമിക്കുക. ഇങ്ങനെയുള്ള ആശയങ്ങളാണ് ഇവർ പ്രചരിപ്പിക്കുകയും വരും തലമുറയെ പഠിപ്പിക്കുകയും ചെയ്‌യുന്നത്

    • @jainjose1515
      @jainjose1515 10 หลายเดือนก่อน +2

      കൈവെട്ടനോ അവർ നടത്തിയത്.. ?

    • @adarshspvishnu6423
      @adarshspvishnu6423 10 หลายเดือนก่อน

      ഒരു മാനസികരോഗി തീവ്രവാദിയുടെ വാക്കിന്റെ പുറത്താണോ അന്വേഷിക്കേണ്ടത്? ഒരല്പം ഔചിത്യം, ഇല്ല.... അല്ലേ?

  • @shebaabraham687
    @shebaabraham687 10 หลายเดือนก่อน +37

    ഏതായാലും ഇതങ്ങനെ തീരട്ടെ വർഗീയത ഉണ്ടാകാതിരിക്കട്ടെ

    • @mayachandrathil
      @mayachandrathil 10 หลายเดือนก่อน +1

      Yes✌️

    • @jamshi8719
      @jamshi8719 10 หลายเดือนก่อน

      അതെന്താ യഹോവ സഭയെ കുറിച്ച് അന്വേഷിച്ചാൽ നിനക്ക് ബുദ്ധിമുട്ട് ആകുമോ😂😂

  • @subashk2015
    @subashk2015 10 หลายเดือนก่อน +81

    യഥാർത്ഥപ്രതി രക്ഷപെടാനുള്ള അവസരമാകരുത്.

    • @anascr7818
      @anascr7818 10 หลายเดือนก่อน +3

      മനുഷ്യർ ഒന്നിക്കണം എല്ലാ മതത്തിലേയും തീവ്രവാദികളേയും നമ്മൾ അമർത്തണം❤ കേരളം എന്നും രാജ്യത്തിന് മാത്യക ആണ് ' പ്രത്യേകിച്ച് ഇവിടത്തെ നമ്മുടെ പോലീസും

    • @Cr7-o9l7m
      @Cr7-o9l7m 10 หลายเดือนก่อน +1

      ​@@anascr7818keralam kalla kadathilum karum chandayilum model

    • @dr.health470
      @dr.health470 10 หลายเดือนก่อน

      Kurachu nalayi keralathil bomb kaiyilum veetilum okke vechu undaki swayam pareekshikuna kurachu aalukalude sahayam kitiyitundo enu anweshikanam

    • @SwissSarcasm7761
      @SwissSarcasm7761 10 หลายเดือนก่อน

      @@anascr7818 കുണ്ടിയിൽ ഗോൾഡ് കടതുന്നവരെ വർഷങ്ങൾ ആയി അമർച്ച ചെയ്യാൻ പറ്റിയിട്ട് ഇല്ല...

    • @abdulgafoorv9522
      @abdulgafoorv9522 10 หลายเดือนก่อน

      Valldhe anweshichal edhenkilum chanagam thoorigal ayirikkum 🤣🤣

  • @madhum.l6251
    @madhum.l6251 10 หลายเดือนก่อน +8

    നമ്മുടെ നാട്ടിലെ ഏറ്റവും വലിയ നാടകം ആരു എന്തു ചെയ്താലും അവസാനം അയാൾ മാനസിക രോഗി ആയി മാറും

  • @muhammedsha8484
    @muhammedsha8484 10 หลายเดือนก่อน +26

    കേരള പോലീസ് അന്വേഷിച്ചതിൽ ഏറ്റവും എളുപ്പമുള്ള കേസ്. പ്രതി തന്നെ എല്ലാ തെളിവുകളും പോലീസിന് മുന്നിൽ ഹാജരാക്കി😂

    • @iqbalk6606
      @iqbalk6606 10 หลายเดือนก่อน +3

      എല്ലാ പ്രതികളും ഇതുപോലെ ആയിരുന്നെകിൽ

    • @iqbalk6606
      @iqbalk6606 10 หลายเดือนก่อน +1

      എല്ലാ പ്രതികളും ഇതുപോലെ ആയിരുന്നെകിൽ

    • @RowanYouTube
      @RowanYouTube 10 หลายเดือนก่อน +3

      അന്വേശിക്കാതെ കേസ് തെളിഞ്ഞു എന്നാണ് പറയേണ്ടത്

  • @sasikumarp8839
    @sasikumarp8839 10 หลายเดือนก่อน +42

    ഒരിക്കലും Martin അല്ല പ്രതി. പിന്നില്‍ ഉള്ളവരെ സംരക്ഷിക്കാന്‍ ഉള്ള പോലീസ് ന്റെ ഒരു ശ്രമം..

    • @bijuvasudevchekavarbijuvas1608
      @bijuvasudevchekavarbijuvas1608 10 หลายเดือนก่อน +11

      ഡോമനിക്ക് ഒരു കാക്ക യായിരുന്നെങ്കിൽ ഇങ്ങൾക്ക് സന്തോഷമായേനെ ഇല്ലേ..

    • @footballanalysismalayalam7357
      @footballanalysismalayalam7357 10 หลายเดือนก่อน

      എന്നാൽ നിങ്ങൾ കണ്ടെത്തു

  • @georgemathew6133
    @georgemathew6133 10 หลายเดือนก่อน +5

    ഏതായാലും ഒരു സമൂഹത്തിന് ദോഷം സംഭവിക്കും മുൻപ് കീഴടങ്ങി..
    അല്ലെങ്കിൽ ഒരു സമുദായത്തിന്റെ പേരിൽ കുതിര കേറിയേനേം

  • @shan1993....
    @shan1993.... 10 หลายเดือนก่อน +112

    ഒരു സാധരണകാരൻ സ്വന്തം നാട്ടിൽ ബോംബുയുണ്ടാക്കി റിമോട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തുന്നു... Wow super......ജനങ്ങൾക്ക് നിയമവും പേടി ഇല്ലാ government നെയും പേടി ഇല്ലാ...... കഴിവ് കേട് എന്ന് പറയാം..... ഇനി ഇയാളെ പ്രാന്തൻ എന്നാ മുദ്ര കുത്തി police കേസ് close ചെയ്യും... ഇതുപോലെ ഇനിയും ഉണ്ടാകും....... നിയമവും അധികാരികളും നല്ലത് ആണെങ്കിൽ നാടും നാട്ടുകാരും എത്രയും സന്തോഷമായിരിക്കും 👍🏻

    • @anascr7818
      @anascr7818 10 หลายเดือนก่อน +11

      മനുഷ്യർ ഒന്നിക്കണം എല്ലാ മതത്തിലേയും തീവ്രവാദികളേയും നമ്മൾ അമർത്തണം❤ കേരളം എന്നും രാജ്യത്തിന് മാത്യക ആണ് ' പ്രത്യേകിച്ച് ഇവിടത്തെ നമ്മുടെ പോലീസും

    • @sundarji4162
      @sundarji4162 10 หลายเดือนก่อน +1

      ദൈവം പോലും ആ വിശ്വാസികളുടെ രക്ഷയ്ക്ക് എത്തിയില്ല.

    • @sanu3536
      @sanu3536 10 หลายเดือนก่อน

      നമ്മുടെ നിയമം മാറാതെ ഇവിടെ ഒന്നും തന്നെ നടപ്പാകില്ല ഇതിലും വലിയ കുറ്റകൃത്യം ഇവിടെ നടക്കും കൂടി വന്നാൽ ജയിലിൽ സുഖമായി കഴിയാം ഇനിയുള്ള നാൾ

    • @mayachandrathil
      @mayachandrathil 10 หลายเดือนก่อน +1

      @@sundarji4162 അതാണ് സത്യം...

    • @mayachandrathil
      @mayachandrathil 10 หลายเดือนก่อน

      @@anascr7818 🤝🤝🤝🤝

  • @Valibhan
    @Valibhan 10 หลายเดือนก่อน +25

    ഏഷ്യാനെറ്റിനു ചെറിയ ഒരു വിഷമം ഉണ്ടല്ലോ അല്ലെ?

  • @متحررةحقيقية
    @متحررةحقيقية 10 หลายเดือนก่อน +127

    നിർഭാഗ്യവശാൽ ഈ സംഭവത്തിന്റെ ആദ്യ news വന്നപ്പോൾ ചിലർക്ക് അത് ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെയാണ് തോന്നിയത്.. ഒരു പ്രത്യേക സമുദായത്തിനെതിരെ കുതിര കയറുന്നു.. അങ്ങിനെ ജനങ്ങൾ കൂട്ടംകൂട്ടമായി വന്നു തങ്ങൾക്ക് വോട്ട് ചെയ്യുന്നു.... വിജയിക്കുന്നു മുഖ്യമന്ത്രി കുപ്പായം തയ്ക്കുന്നു.... ആ കസേരയിൽ ഇരിക്കുന്നു .....അങ്ങനെ എന്തെല്ലാം സ്വപ്നങ്ങൾ ചിലർ കണ്ടു... എല്ലാം വെള്ളത്തിലായി......

    • @rammohammadsinghazad8449
      @rammohammadsinghazad8449 10 หลายเดือนก่อน

      Angane avare mathram kuttam parayan pattuvo isis ne vare ivade ulavanmar pinthunakkunnu 😢😢

    • @mayachandrathil
      @mayachandrathil 10 หลายเดือนก่อน +7

      സ്വാഭാവികം☹️

    • @mathewkj1379
      @mathewkj1379 10 หลายเดือนก่อน +11

      ഷാപ്പിൽ ഇരുന്ന് പാല് കുടിച്ചാലും കള്ളെന്നെ പറയുന്നു. അനുഭവങ്ങളും സാഹചര്യങ്ങളും അങ്ങനെ പറയുന്നു.

    • @abdulsalamk15
      @abdulsalamk15 10 หลายเดือนก่อน +1

      അനുഭവം നിംഗൽകുണ്ടോ അസനത്തിലാണോ

    • @nomad-cm1br
      @nomad-cm1br 10 หลายเดือนก่อน +2

      ​@@mathewkj1379 ഇവിടെ കള്ള് തന്നെയായല്ലേ മാത്യു

  • @Saasokan
    @Saasokan 10 หลายเดือนก่อน +10

    രാജ്യസ്നേഹി ആണ് 🤩

  • @shabeebudheenniyasa380
    @shabeebudheenniyasa380 10 หลายเดือนก่อน +57

    സുവർണ്ണാവസരം കാത്തിരുന്നവരെ നമ്മൾ സൂക്ഷിക്കുക.

    • @mayachandrathil
      @mayachandrathil 10 หลายเดือนก่อน +2

      സൂക്ഷിച്ചാ മതി😂

    • @sadiksaleena-ln5en
      @sadiksaleena-ln5en 10 หลายเดือนก่อน

      ചിലതൊക്കെ പ്രതീക്ഷിച്ചു

    • @shabeebudheenniyasa380
      @shabeebudheenniyasa380 10 หลายเดือนก่อน +1

      @@mayachandrathil അതേ യതേ... സന്ദീപ് വാരിയേറുമാരെ, മറുനാടൻ ഷാജന്മാരെ, അനിൽ ആന്റണിമാരെ ഒക്കെ സൂക്ഷിക്കേണ്ടിയിരിക്കുന്നു ☹️

    • @mayachandrathil
      @mayachandrathil 10 หลายเดือนก่อน

      @@shabeebudheenniyasa380 വർഗീയത ആര് പറഞ്ഞാലും അവർക്കെതിരെ ഞാൻ പറയും... ചിലർ കമ്മിണി എന്നും ചിലർ സങ്കിണി( അക്ഷരമറിയത്തത് കൊണ്ട്) എന്നുമൊക്കെ വിളിക്കും....കാരണം ഒരു മനുഷ്യന്റെ ഐഡന്റിറ്റി മതത്തിലാണന്ന വൃത്തികെട്ട ചിന്താഗതി കൊണ്ടാണത്... അത് കൊണ്ട് അനിൽ ആന്റണിയുടെയും ഷാജൻ സ്കറിയയുടെയും വാര്യരുടെയുമൊന്നും അച്ചാരം ഞാൻ വാങ്ങാൻ ഉദ്ധേശിക്കുന്നില്ല.... പിന്നെ എല്ലാവരും തീവ്രവാദി അക്രമണം എന്ന് പറഞ്ഞാൽ സ്വാഭാവികമായും മുസ്ലീമാണന്ന് വിശ്വസിക്കും ... സ്വാഭാവികം .. ഞാനും ഞെട്ടി.. നസ്രാണികളും പുരോഗമിച്ചോ എന്ന് ചിന്തിച്ചു.. പിന്നെ മതത്തിനെതിരെയാണല്ലോ എന്നോർത്തപ്പോ അയാളോട് ബഹുമാനും തോന്നി... രാജ്യത്തിനെതിരെയൊന്നുമല്ലല്ലോ ...

    • @mayachandrathil
      @mayachandrathil 10 หลายเดือนก่อน

      @@shabeebudheenniyasa380 അത് കൊണ്ട് സ്വയം മതത്തിന്റെ ലേബലിൽ അഭിമാനിച്ചാലും എല്ലാവരെയും ആ ഐഡന്റിറ്റിയിൽ കാണാതിരിക്കാൻ ശ്രമിക്കുക..... മതമില്ലാത്ത വിവരമുള്ളവരും ചിലരൊക്കെ ഉണ്ടന്നോർക്കണം...

  • @sureshkumarkunchu2151
    @sureshkumarkunchu2151 10 หลายเดือนก่อน +40

    ഇയാൾക്ക് ഈ ബോംബ് എവിടെ നിന്ന് കിട്ടി' ഇത് പീടികയിൽ കിട്ടുന്ന സാധനം അല്ലല്ലോ

    • @BR-vu8wx
      @BR-vu8wx 10 หลายเดือนก่อน

      fake രാജ്യസ്നേഹികൾ ഉണ്ടാക്കി കൊടുത്തത്, കേരളം പിടിക്കണ്ടെ, വോട്ട് കിട്ടണ്ടെ

  • @noushadb8469
    @noushadb8469 10 หลายเดือนก่อน +5

    ഒരു മാസത്തേക്കുള്ള അന്തി ചർച്ചയുടെ വിഷയം മുടക്കി കളഞ്ഞല്ലോ മാർട്ടിൻ. വല്ലാത്ത ചതിയായിപ്പോയി

    • @timeillusion459
      @timeillusion459 10 หลายเดือนก่อน

      eee comment onnu thirichu aalochichu nokkikke aale kittum,,, Bijayan

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 10 หลายเดือนก่อน +35

    *"സർ ഡൊമനിക് മാർട്ടിൻ" കണ്ടിട്ടും കേട്ടിട്ടും ഒരു മഹാനായ ബോംബ് നിർമിത ശസ്ത്രക്ജ്ഞൻ ആണെന്ന് തോന്നുന്നു😂😂😂*

  • @Sigmamale445
    @Sigmamale445 10 หลายเดือนก่อน +124

    എന്തായാലും ഞമ്മന്റെ ആളുകൾക്ക് സന്തോഷമായി ☪️

    • @truepeoplelowfollowers6455
      @truepeoplelowfollowers6455 10 หลายเดือนก่อน

      😂😂

    • @abdulrazake5185
      @abdulrazake5185 10 หลายเดือนก่อน +52

      ഞരമ്പ് രോഗി വീണ്ടും നാല് കാലിൽ 😀

    • @sharafuddintharamasi7621
      @sharafuddintharamasi7621 10 หลายเดือนก่อน +51

      ninak sankadam aayalle chanakame😁😁

    • @CHRIZ683
      @CHRIZ683 10 หลายเดือนก่อน +12

      ഇയാൾ അല്ല bro നല്ല പൈസ കൊടുത്തിട്ടുണ്ട്

    • @sajirebrahim6979
      @sajirebrahim6979 10 หลายเดือนก่อน +9

      Chaanagame...Boologa tholvi...

  • @Kalpakasuresh
    @Kalpakasuresh 10 หลายเดือนก่อน +2

    ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ 🤔

  • @haseebmhs
    @haseebmhs 10 หลายเดือนก่อน +5

    പേര് മാർട്ടിൻ എന്നായോണ്ട് എല്ലാരും പിരിഞ്ഞു പോണം 😀

  • @My_Royal_life_stories
    @My_Royal_life_stories 10 หลายเดือนก่อน +76

    ജനം tv പ്രക്ഷേപണം നിർത്തി ഇനി ഈ വാർത്ത ഉണ്ടായിരിക്കില്ല

    • @truepeoplelowfollowers6455
      @truepeoplelowfollowers6455 10 หลายเดือนก่อน +1

      അതെന്താ ജനംtv അണ്ടിമുക്ക് മദറസയിൽ ആണൊ😂😂😂😂

    • @midhunm3025
      @midhunm3025 10 หลายเดือนก่อน +6

      😂😂

    • @ashrafpa6499
      @ashrafpa6499 10 หลายเดือนก่อน +4

      Hahaha😂

    • @ambadyp3971
      @ambadyp3971 10 หลายเดือนก่อน +13

      മീഡിയ one ചാനൽ ഇപ്പോഴേ ഞമ്മന്റെ ആളുകൾ പാവങ്ങൾ എന്ന് പ്രസ്താവന ഇറക്കി ഇനി 4 നേരം ഇതേ വാർത്ത കൊടുക്കും എന്ന് അറിയിച്ചു

    • @teamkunjachanz5376
      @teamkunjachanz5376 10 หลายเดือนก่อน +3

      😂😂😂

  • @متحررةحقيقية
    @متحررةحقيقية 10 หลายเดือนก่อน +16

    പോലീസ്: ബോംബ് വച്ചത് മാർട്ടിൻ
    ദാമു: അയ്യോ 😦😦മല്ലയ്യ അങ്ങിനെ പറഞ്ഞാൽ പറ്റില്ല.... നന്നേ ചുരുങ്ങിയത് ഒരു അൽ എങ്കിലും ഇല്ലാതെ ഈ news കൊണ്ട് ഞങ്ങൾ എന്തോന്ന് ചെയ്യാനാ....

    • @electrowizard26
      @electrowizard26 10 หลายเดือนก่อน

      aadyam aayi oru all ilaatha bomb news vannathallle.. 😅😅akoshippinn

    • @متحررةحقيقية
      @متحررةحقيقية 10 หลายเดือนก่อน

      @@electrowizard26 സംഭവം തനിക്ക് നല്ല വിഷമം ഉണ്ടല്ലേ.....
      പ്രജ്ഞ സിംഗിൻറ്റെ പേര് ഒക്കെ ആ വിഷമത്തിൽ മറന്ന് പോയതകും

  • @vikramcorpede6955
    @vikramcorpede6955 10 หลายเดือนก่อน +1

    മാർട്ടിന്റെ സ്വയംതൊഴിൽ വിജയിച്ചു,....!!!!

  • @متحررةحقيقية
    @متحررةحقيقية 10 หลายเดือนก่อน +33

    ചിലർ ഇപ്പൊൾ മനസ്സിൽ : എത്ര എത്ര "സുവർണ" അവസരങ്ങൾ ആണ് നഷ്ടപ്പെട്ട് പോവുന്നത് എൻ്റെ ഗോഡ്സപ്പാ 😬😬😬😭😭😭😭😭😭

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 10 หลายเดือนก่อน +114

    ഇന്ന് ചാനൽ ചർച്ചക് വന്നു മുസ്ലിം ഭീകര വാദികളെ പറ്റി സംസാരികാൻ വരാൻ ആഗ്രഹിച്ചവർ കരച്ചലിൽ ആണ്

    • @Pronationalist
      @Pronationalist 10 หลายเดือนก่อน +18

      Ningal eppozha pottikkan pone

    • @Cr7-o9l7m
      @Cr7-o9l7m 10 หลายเดือนก่อน

      ​@@Pronationalist😂😂

    • @maheshwarypraj4150
      @maheshwarypraj4150 10 หลายเดือนก่อน +2

      ​@@PronationalistSudapikal Pottikkilla Pedichu Thooriyirikkukaya😂😂

    • @user-jd3ob7th3x
      @user-jd3ob7th3x 10 หลายเดือนก่อน +9

      സുടാപ്പികൾ വെള്ളകുപ്പായം എടുത്തു അണിഞ്ഞു കൊണ്ട് പാവങ്ങൾ ചമയണ്ട..
      നിങ്ങൾ ആരാന്ന് ഞങ്ങൾ ക്ക് നല്ല ബോധ്യം ഉണ്ട് 😂😂

    • @qatardoha5172
      @qatardoha5172 10 หลายเดือนก่อน +5

      സങ്കികൾക്കും ക്രിസങ്കികൾക്കും കുരു പൊട്ടി ഒളിക്കുന്നുണ്ടല്ലോ
      Nb പേര് മാറിയതിൽ 😂

  • @achuaslam1259
    @achuaslam1259 10 หลายเดือนก่อน +4

    നാടിനെ നടുക്കിയപ്പോൾ അയാൾക്ക് സമാധാനംകിട്ടിയോ.... ശരിക്കും രാജ്യ വിരുദ്ധത തന്നെ ...

  • @gijopalladan1
    @gijopalladan1 10 หลายเดือนก่อน

    Adipoli... 🔥🔥

  • @vedha3396
    @vedha3396 10 หลายเดือนก่อน

    അവതകരകൻ salam👍🏼q

  • @ninjasoon9188
    @ninjasoon9188 10 หลายเดือนก่อน +1

    സ്ഫോടനം എന്ന് പറഞ്ഞ് ചുരുക്കിക്കെട്ടല്ല ഭീകരവാദം, കൊടും ക്രൂരത ചെയ്തത് വലിയ ആപത്ത് നിന്നാണ് കേരളം രക്ഷപ്പെട്ടത്

  • @mathewsgeorge5650
    @mathewsgeorge5650 10 หลายเดือนก่อน +1

    Appreciate. For reveling truth

  • @abdulgafoorpm8695
    @abdulgafoorpm8695 10 หลายเดือนก่อน +8

    നിരപരാധികൾ മരിച്ചു... കുട്ടികൾ വല്ലാത്ത കഷ്ടം പോലീസ്........

  • @antonyf2023
    @antonyf2023 10 หลายเดือนก่อน +4

    ഇയാളുടെ ഫോൺ എത്ര കാലം ആയി ഇയാൾ ഉപയോഗിക്കുന്നു? ഇയാൾ എങ്ങനെ തൃശൂർ എത്തി?

  • @shareefshari3796
    @shareefshari3796 10 หลายเดือนก่อน +4

    ഇയാൾക്ക് വിശോസം ഇല്ലെങ്കിൽ ഇയാൾക്ക് അതിൽ നിന്ന് ഒഴിവ് ആയാൽ പോരെ

  • @jalalkunju4281
    @jalalkunju4281 10 หลายเดือนก่อน +5

    പാവം അവതാരകൻ രാവിലെ പാലും മുട്ടയും അധികം കഴിച്ചു ... വലിയ പ്രതീക്ഷയോടെ വന്നതാണ്... പക്ഷേ പ്രതിയുടെ തുറന്നു പറച്ചില്‍ അംഗീകരിക്കാന്‍ എന്തോ ഒരു ബുദ്ധിമുട്ട് ഫീൽ ചെയ്യുന്നു...

  • @hashimkeyiparakat2259
    @hashimkeyiparakat2259 10 หลายเดือนก่อน

    BIG SALUTE 🫡 KERALA POLICE 👮‍♂️
    BRAVO 👏🏼

  • @responsee
    @responsee 10 หลายเดือนก่อน +1

    ഇൻസ അള്ളാ ഞമ്മന്റെ ഇമേജ് പോവാതെ കാത്തു

  • @muhamedkottakoden3390
    @muhamedkottakoden3390 10 หลายเดือนก่อน +2

    അന്താരാഷ്ട്ര ബന്ധം 😮😮😮

  • @koshynellimoottil5273
    @koshynellimoottil5273 10 หลายเดือนก่อน +50

    NIA വന്നിട്ട് സ്ഥിരികരിച്ചാൽ പോരെ അവര് തെളിയിച്ചു കൊള്ളും

    • @rashisoum
      @rashisoum 10 หลายเดือนก่อน +9

      Eda potta...news kettille NIa flight vittu😂

    • @Chumma204
      @Chumma204 10 หลายเดือนก่อน +2

      മതി NIA വന്നിട്ട് മതി തിരക്കില ☺️

    • @funonly9849
      @funonly9849 10 หลายเดือนก่อน +1

      @@rashisoum ravile muthale comment utu mezhukiyathinte vishamam anu bro avnu pote karyam akenda😂

    • @mannarkkadrasheedrasheed8140
      @mannarkkadrasheedrasheed8140 10 หลายเดือนก่อน

      ​@@funonly9849😂

    • @anascr7818
      @anascr7818 10 หลายเดือนก่อน +2

      മനുഷ്യർ ഒന്നിക്കണം എല്ലാ മതത്തിലേയും തീവ്രവാദികളേയും നമ്മൾ അമർത്തണം❤ കേരളം എന്നും രാജ്യത്തിന് മാത്യക ആണ് ' പ്രത്യേകിച്ച് ഇവിടത്തെ നമ്മുടെ പോലീസും

  • @adithyan7962
    @adithyan7962 10 หลายเดือนก่อน +5

    Thanks for confessing. If he didn't confessed, it may lead to a religious conflict and a golden opportunity for BJP

  • @johncoommen7513
    @johncoommen7513 10 หลายเดือนก่อน +1

    ഇത്രയും രാജ്യസ്നേഹo സത്യസന്ധതയും ഉള്ള ആളിനെ ആദ്യമായിട്ടാണ് കാണുന്നത്.😂😂😂😂😂

    • @johncoommen7513
      @johncoommen7513 10 หลายเดือนก่อน

      😂😂😂😂😂

  • @seluvm9160
    @seluvm9160 10 หลายเดือนก่อน +3

    Nia, കേന്ദ്ര സേന,, കേന്ദ്ര വാഴ,, എലെക്ഷൻ/ വോട്ട് എല്ലാം പോയി ഇനി നമ്മൾ എന്ത് സെയ്യും മല്ലയ്യ 🙄

  • @lenessa495
    @lenessa495 10 หลายเดือนก่อน +2

    ഈ സാങ്കേതികവിദ്യ ഇവനെവിടുന്ന് കിട്ടി

  • @Volvo2946
    @Volvo2946 10 หลายเดือนก่อน +39

    നമ്മൾ ഇനി എന്ത് ചെയ്യും മലയ്യാ..... ഉള്ളി സുരയും സംഘവും 😅😅😅

    • @qatardoha5172
      @qatardoha5172 10 หลายเดือนก่อน

      ക്രിസങ്കിയും 😂

  • @thomaskalaps8756
    @thomaskalaps8756 10 หลายเดือนก่อน +1

    സംസാരിക്കാൻ അറിയാവുന്ന ആരേക്കൊണ്ടെങ്കിലും വാർത്ത പറയിക്കണം.

  • @vintagecars7620
    @vintagecars7620 10 หลายเดือนก่อน +3

    ഒന്നുകിൽ കൂമ്പിനിടി അല്ലെങ്കിൽ കാഷ് കിട്ടി.
    അല്ലെങ്കിൽ ഇവൻ ഇങ്ങനെ വന്നു പറയില്ല

  • @saleemziyaanziya199
    @saleemziyaanziya199 10 หลายเดือนก่อน

    ചർച്ച വേഗം മതിയാക്കികള പേര് മാറി പോയി

  • @theloin6976
    @theloin6976 10 หลายเดือนก่อน +3

    നുണ ബോംബിന്റെ അത്രേം വരില്ല രാവിലത്തെ സ്ഫോടനം

  • @star8298
    @star8298 10 หลายเดือนก่อน +5

    എല്ലാം ഒറ്റക്ക്,,,,,😂😂😂😂

  • @user-cz9ku6fk6y
    @user-cz9ku6fk6y 10 หลายเดือนก่อน +2

    ഇത് ചെയ്യിച്ചതാരാണ് പറയട്ടെ

  • @manimanikandan6321
    @manimanikandan6321 10 หลายเดือนก่อน

    അല്ലെങ്കിലും ആഭ്യന്തരം കയ്യീന്ന് പോയിട്ട് ഏഴുവർഷമായി

  • @lio_saiflm104
    @lio_saiflm104 10 หลายเดือนก่อน +7

    Prathi aranenn theliyunnath munbulla videode cmnt boxi muyavan muslimsne kuttapedutjikondarnu ippo cmnt box muyuvan shoonyam
    Maranapettavarkk atharanjalikal💐

  • @manojjohnvarghese6602
    @manojjohnvarghese6602 10 หลายเดือนก่อน +1

    ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധം ആണോ

  • @sooppyk9302
    @sooppyk9302 10 หลายเดือนก่อน

    അയാൾ ബുദ്ധിയുള്ള മാനസിക രോഗിയാണ്

  • @qatardoha5172
    @qatardoha5172 10 หลายเดือนก่อน

    ചിലപ്പോൾ മാനസിക രോഗിയായേക്കാം 😊

  • @Sudburyy
    @Sudburyy 10 หลายเดือนก่อน +46

    മാർട്ടിനു full support അണ്ടിമുക്ക് ശാഗ ⚡⛳

    • @ravikumarnr5329
      @ravikumarnr5329 10 หลายเดือนก่อน +7

      മാർട്ടിൻ ബോംബ് ഉണ്ടാക്കി... അത് നമ്പർ വൺ ഖേരളത്തിൽ

    • @ambadyp3971
      @ambadyp3971 10 หลายเดือนก่อน +7

      NIA വരുമ്പോ ഇതേ കഥ തന്നെ ആയ മതി 🥴 കഴിഞ്ഞ ദിവസം ഹമസ് ഭികരനെ കൊണ്ട് വന്നത് ആരാടാ..?

    • @ജെയ്സൺജോസ്
      @ജെയ്സൺജോസ് 10 หลายเดือนก่อน +1

      ഷേവ് ഗസ ഇക്ക

    • @mayachandrathil
      @mayachandrathil 10 หลายเดือนก่อน +2

      മാർട്ടിൻ രാജ്യത്തിന് വേണ്ടി മതത്തെ ദ്രോഹിച്ചു... അല്ലാതെ മതത്തിന് വേണ്ടി രാജ്യത്തെ ദ്രോഹിക്കുകയല്ല ചെയ്തത്.

    • @anascr7818
      @anascr7818 10 หลายเดือนก่อน +1

      ​@@ambadyp3971മനുഷ്യർ ഒന്നിക്കണം എല്ലാ മതത്തിലേയും തീവ്രവാദികളേയും നമ്മൾ അമർത്തണം❤ കേരളം എന്നും രാജ്യത്തിന് മാത്യക ആണ് ' പ്രത്യേകിച്ച് ഇവിടത്തെ നമ്മുടെ പോലീസും

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 10 หลายเดือนก่อน +1

    *ഓഹോ... മാനസിക രോഗി ആയി😂😂😂*

  • @jaseemjm
    @jaseemjm 10 หลายเดือนก่อน +7

    പേരു മാറിയത് കൊണ്ട് യേശുവിന്റെ സ്നേഹം ഇനി ക്രിസങ്കികൾ പഠിപ്പിക്കും

  • @manimanikandan6321
    @manimanikandan6321 10 หลายเดือนก่อน

    സന്തോഷമില്ല സങ്കടവുമില്ല വാർത്തകൾ മാത്രം മതി

  • @sukumaran8678
    @sukumaran8678 10 หลายเดือนก่อน

    കൂടുതൽ അന്വേഷിച്ചാൽ അറിയാം ബാക്കിലുള്ള പച്ചക്കറികൾ ആരുടേതാണെന്ന്

  • @royal5947
    @royal5947 10 หลายเดือนก่อน +4

    Who is behind him ?

  • @naja6904
    @naja6904 10 หลายเดือนก่อน +1

    പാവംതീർവ്വവാദിരക്ഷപെട്ടു

  • @RAJANPANDIYATH-vk9vm
    @RAJANPANDIYATH-vk9vm 10 หลายเดือนก่อน

    We have to wait for the truth. We can wait for central investigation report.

  • @naijusalam
    @naijusalam 10 หลายเดือนก่อน +2

    കേരളാപോലീസിന് എങ്ങനെ പറയാൻപറ്റും ഇയാൾ ഒറ്റക്കാണ് ഇതെല്ലാം ചെയ്തതെന്ന്?? ആരെ രക്ഷിക്കാനാണ് ഇങ്ങനൊരു നിഗമനം?..കേന്ദ്രസേന അന്വേഷിക്കുമ്പോൾ സത്യാവസ്ഥ പുറത്തുവരും..

  • @kartikad5612
    @kartikad5612 10 หลายเดือนก่อน +22

    There should be some investigations on what is being taught in these organizations like yehova sakshikal

    • @dreamer4617
      @dreamer4617 10 หลายเดือนก่อน +2

      Nothing much it all came from thorah of Jews.. All semitic religions are same.. the basic book is thorah.. Islam Christianity And few more are there

    • @dr.health470
      @dr.health470 10 หลายเดือนก่อน

      Avar avarude viswasavumayi jeevikunu. Martin aanu theevravadhi. Ayalku intolerance aanu. Kollanulla verupanu ullil

    • @dreamer4617
      @dreamer4617 10 หลายเดือนก่อน

      @@dr.health470 Martin Cookedup story aan

  • @musthafamusthu8805
    @musthafamusthu8805 10 หลายเดือนก่อน +6

    "First on Asianet"
    ഇതിലും വലിയ സ്ഫോടനം നടക്കുന്നു, പക്ഷേ ഒരിക്കലും തുറന്നുകാട്ടാത്ത ഏഷ്യാനെറ്റ് വൻ കരഘോഷം അർഹിക്കുന്നു👏🏼

  • @kbfc557
    @kbfc557 10 หลายเดือนก่อน +4

    Ravile muthal pratheyga teams nadathiya ella vishavum cheetipoyallo

  • @user-ue7zu6jd7u
    @user-ue7zu6jd7u 10 หลายเดือนก่อน

    ബഹുജനത്തിനു ജീവരക്ഷക്കല്ലാതെ , ജീവഹാനിയുണ്ടാക്കുന്ന ആശയങ്ങൾ തുടച്ചുനീക്കപ്പെടണം. അതാണ് നീതി .
    ഏതു മതവിഭാഗംത്തിലോ , ആശയത്തിലോ വിശ്വസിക്കുന്നവരായിരുന്നാലും , മനസിലാക്കേണ്ടത് ;
    അതിന്റെ ഉപദേശഷ്ടാക്കന്മ്മാരെ ധിക്കരിക്കുന്ന റിബൽ വിശ്വാസികൾ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട് . നിലവിലുള്ളതിനേക്കാൾ മേന്മയായ ആശയം / ഉപദേശം സ്ഥാപിക്കാനോ പ്രചരിപ്പിക്കാനോ കഴിയാതെ വരുമ്പോൾ സമനിലതെറ്റുന്ന
    ഈ റിബൽ വിശ്വാസികൾ പലപ്പോഴും അപകടകാരികൾ ആണ് .
    അങ്ങനെയുള്ളവരാണ്
    മോശമാണെന്നു തങ്ങൾ പറഞ്ഞ മുൻപ്രസ്ഥാനത്തേക്കാൾ / മതത്തേക്കാൾ / ആശയത്തെക്കാൾ വളരെ ഹീനമായ ക്രൂരത ചെയ്യുന്നത് .
    ഈത്തരം വ്യക്തികളും പ്രസ്ഥാനങ്ങളും സമാധാന അന്തരീക്ഷം നശിപ്പിച്ചുകൊണ്ടു ; തങ്ങൾ ഏതോ
    മഹദ്‌കാര്യം ചെയ്യുകയാണെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുകയും , അവരുടെ ക്രൂരതയെ അനുകൂലിക്കാത്തവരുടെനേരെ ആക്രമം നടത്തുകയും ചെയ്യും .
    അതാണ് കളമശേരിയിലും നടന്നത്.
    ദൈവഭക്തൻ തന്റെ നാടിനും ഭരണകൂടത്തിന്റെ നന്മക്കും വേണ്ടി പ്രാർത്ഥിക്കണം എന്ന് ക്രിസ്തുമാർഗം ഉപദേശിക്കുന്നു .
    "എന്നാൽ സകലമനുഷ്യർക്കും നാം സർവ്വഭക്തിയോടും ഘനത്തോടും കൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു
    വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു."
    ( 1 തിമോഥെയോസ് 2 : 2 )
    എന്നാൽ ക്രിസ്തുവിന്റെ മാർഗം ത്യജിക്കുന്ന യൂദാസ് തനിക്കു തന്നെയും അനേകർക്കും നാശമുണ്ടാക്കുന്നു.

  • @sonussupperkareem4583
    @sonussupperkareem4583 10 หลายเดือนก่อน +3

    പാവം ഒരു മുസ്‌ലിയാരെ ഓടി പ്പിടിച്ചത് എന്തിനായിരുന്നു

  • @nikhiljose2877
    @nikhiljose2877 10 หลายเดือนก่อน +23

    പാവം, മുസ്ലിം സഹോദരങ്ങൾ അവരുടെ തലയിൽ ജനങ്ങൾ വെക്കേണ്ട കേസ് വന്നേനെ

    • @rasinmuhammed2720
      @rasinmuhammed2720 10 หลายเดือนก่อน +2

      Twitter lum national medias loke ipplaum mualims thanne aan prathikal. Hate spreading against kerala

    • @anascr7818
      @anascr7818 10 หลายเดือนก่อน +2

      മനുഷ്യർ ഒന്നിക്കണം എല്ലാ മതത്തിലേയും തീവ്രവാദികളേയും നമ്മൾ അമർത്തണം❤ കേരളം എന്നും രാജ്യത്തിന് മാത്യക ആണ് ' പ്രത്യേകിച്ച് ഇവിടത്തെ നമ്മുടെ പോലീസും

    • @anascr7818
      @anascr7818 10 หลายเดือนก่อน

      ​@@rasinmuhammed2720വോട്ടിന് വേണ്ടി ഉപയോഗികിക്കും

    • @samuvalsam6681
      @samuvalsam6681 10 หลายเดือนก่อน +3

      അയ്യോ... വായിൽ വിരലിടാൻ അറിയാത്തവർ 😛😛😛😛😛😛

    • @Kalpakasuresh
      @Kalpakasuresh 10 หลายเดือนก่อน +1

      ഒന്ന് പോടോ

  • @mass_media5835
    @mass_media5835 10 หลายเดือนก่อน +5

    ഈ news കണ്ടപ്പോൾ ഒരുപാട് സന്തോഷിച്ചവരുണ്ടാകാം തീർച്ചയായും. മാധ്യമങ്ങളും എരിതീയിൽ എണ്ണയൊഴിക്കാൻ തക്ക രീതിയിൽ ആവേശത്തോടെ report ചെയ്തു. പക്ഷെ അവരെയൊക്കെ നിരാശരാക്കി 'ഡോമിനിക്' എന്ന പേര് 😂😂പുര കത്തുമ്പോൾ വാഴ വെട്ടാൻ കാത്തിരുന്നവർ വെറുതെയായി 😂😂

  • @lavinmediaitsforyourinform8830
    @lavinmediaitsforyourinform8830 10 หลายเดือนก่อน

    നാളെത്തന്നെ തൂക്കിക്കൊല്ലുക ഒരന്വേഷണവും വെക്കരുത് എന്നിട്ട് ബാക്കി അന്വേഷിക്കാം സത്യം വരട്ടെ

  • @manojvk679
    @manojvk679 10 หลายเดือนก่อน

    NIA... Ok

  • @josephtm9822
    @josephtm9822 10 หลายเดือนก่อน +1

    ഇവന്റ പിന്നിൽ ആരൊക്കെയോ ഉണ്ടാകും

  • @hameedpilacheeri6104
    @hameedpilacheeri6104 10 หลายเดือนก่อน +1

    മെന്റലി അൺസ്റ്റബിൾ ആണ് എന്ന് പോലീസ്... 😂😂😂ഇയാളെ കേരളത്തിന്റെ ഐസക് ന്യൂട്ടൻ ആയി കാണണം...

  • @binuvijayan5721
    @binuvijayan5721 10 หลายเดือนก่อน

    എത്ര പെട്ടന്നാണ് കേരള പോലീസ് പ്രതിയെ

  • @pmmytheen4577
    @pmmytheen4577 10 หลายเดือนก่อน

    മാർട്ടിൻ തെളിവുകൾ നൽകി കുററം സമ്മതിച്ചതിനാൽ നിരപരാധികൾ തീവ്രവാദിയായില്ല.

  • @arun25m
    @arun25m 10 หลายเดือนก่อน +7

    ബോംബ് ഉണ്ടാക്കി കാണിച്ചോ? ബോംബ് ഉണ്ടാക്കാൻ ഉള്ള വസ്തുക്കൾ കൊടുക്ക് ഉണ്ടാക്കി പൊട്ടിച്ചു കാണിക്കട്ടെ.😊

  • @unniyadhav
    @unniyadhav 10 หลายเดือนก่อน +1

    അവകാശവാദോ ന്യായീകരണ തൊഴിലാളികൾ.... തെറ്റ് ചെയ്തവൻ കുറ്റക്കാരനാണ്.... പഴയ ഒരു പൃഥ്വിരാജിന്റെ സിനിമയാണ് ഓർമ്മവരുന്നേ വിധിയെഴുതാൻ വരട്ടെ കഥകൾ ഇനി എന്തൊക്കെ പുറത്തു വരാണ്ട് നോക്കാം

  • @AbdulAzeez-gy9ut
    @AbdulAzeez-gy9ut 10 หลายเดือนก่อน +2

    അപ്പോൾ ചാനൽ ചർച്ച ഉണ്ടാവില്ലല്ലോ

  • @lizammathomas5797
    @lizammathomas5797 10 หลายเดือนก่อน +5

    കൊല്ലുന്നതിൽ ഒരുന്യായീകരണവുമില്ല.വിരോധമുള്ളവരെകൊല്ലുന്നത്ക്രിസ്തീയമല്ല.

    • @je7806
      @je7806 10 หลายเดือนก่อน

      Yahova sakshikal kristhuvine angeekarikunnila

    • @lizammathomas5797
      @lizammathomas5797 10 หลายเดือนก่อน

      അറിയാം ക്രിസ്തുവിനെ അറിയാത്തവരുടെ അവസ്ഥയാണിതെന്നുപറയുകയാണ്.

    • @user-hv3me5rs2s
      @user-hv3me5rs2s 10 หลายเดือนก่อน

      ഹിറ്റ്ലർ ക്രിസ്താനി ആയിരുന്നു കൊലയാളി ആയിരുന്നു

    • @je7806
      @je7806 10 หลายเดือนก่อน

      @@user-hv3me5rs2s ക്രിസ്തുവിനെ അനുകരിക്കുന്നത് കൊണ്ട് അവർക്ക് ക്രിസ്ത്യനികൾ എന്ന് പേർ ആയി ഹിറ്റ്ലർ ക്രിസ്തുവിനെ അനുകരിച്ചിട്ടില്ല അത് കൊണ്ട് ഹിറ്റ്ലർ ക്രിസ്ത്യൻ ആയി അംഗീകരിക്കാൻ പറ്റില്ല വേണമെങ്കിൽ നാമഥേയക്രിസ്ത്യൻ എന്ന് പറയാം

  • @jamshadchery4083
    @jamshadchery4083 10 หลายเดือนก่อน +4

    മാനസിക രോഗി ആണോ sonthamaayi ബോംബ് ഉണ്ടാക്കുന്നത്😢😢

  • @ismailkknadapurem6533
    @ismailkknadapurem6533 10 หลายเดือนก่อน

    എല്ലാം സോഹ

  • @aryaarya-bb6is
    @aryaarya-bb6is 10 หลายเดือนก่อน +4

    കൺവെൻഷൻ സെൻഡ്രലിൽ ഡോമണിക്ക് മാർട്ടിൻ വന്നത് പോയതും cctv യിൽ കണ്ടതായി വിലയിരുത്തിയിട്ട് ആണോ ഡോമണിക്ക് ആണ് സൂത്രധാരകൻ എന്ന് സ്ഥിതീകരിച്ചത്

  • @BusinesXl
    @BusinesXl 10 หลายเดือนก่อน +1

    Rakshapettu🙏🏻.

  • @AsokakumarB.S-dn6md
    @AsokakumarB.S-dn6md 10 หลายเดือนก่อน

    അയ്യോ ഇത് വിശ്വസിക്കരുതേ ഇത്അട്ടിമറിയാണ് മാമ മാദൃമങളെ വിശ്വസിക്കല്ലേ!!!! ഇവനൊക്കേ ഈനാട് മുടിക്കു൦

  • @kunchithangal7939
    @kunchithangal7939 10 หลายเดือนก่อน +1

    ഒരു വെള്ളതൊപ്പി കാര നെ പിടിച്ചു നൂസ് 18, പ്രതി യാക്കാൻ നോക്കി 😊

  • @Aash10
    @Aash10 10 หลายเดือนก่อน +2

    ഇയാളെ വിശ്വസിക്കരുത് പിന്നിൽ എന്തൊക്കെയൊ ഉണ്ടു്. ശരിയായി അന്വേഷിക്കണം തെളിവുകൾ നിരത്തി സ്വയം കുറ്റം ഏറ്റെടുത്ത് എന്താ രക്ഷയൊ ഒളിക്കുന്നു. കേരളത്തെ രക്ഷിക്കാൻ ശരിയായ അന്യഷണം നടത്തിയേ പറ്റു.

  • @abduljaleelayanky1511
    @abduljaleelayanky1511 10 หลายเดือนก่อน

    വളരെ ബുദ്ധിയുള്ള മാനസിക രോഗി😂

  • @sidhiksidhikkm
    @sidhiksidhikkm 10 หลายเดือนก่อน

    ഹാവൂ, സമാധാനം ആയി, മാനസിക രോഗി ആയി, ഇനി എല്ലാവരും പോയി ഉറങ്ങിക്കോളൂ, നാളെ കാണാം

  • @user-sk2zm1sw1n
    @user-sk2zm1sw1n 10 หลายเดือนก่อน

    ഇയാൾ മറ്റൊരു വിശ്വാസത്തിലേക്കു പോയിട്ടുണ്ടാകാൻ ആണ് സാധ്യത 🌹

  • @INDIAN-y9y
    @INDIAN-y9y 10 หลายเดือนก่อน

    അങ്ങിനെ ഒരു ബുദ്ധിയുള്ള മാനസിക രോഗിയെ ആദ്യമായി കണ്ടു 😂

  • @haripta333
    @haripta333 10 หลายเดือนก่อน

    അതെ ഇനി മേതൻ മരെ സംശയികില്ലല്ലോ...രക്ഷ പെട്ട്.

  • @jerald736
    @jerald736 10 หลายเดือนก่อน

    What you mean

  • @heaugarth308
    @heaugarth308 10 หลายเดือนก่อน +1

    എന്തിന്?

  • @reenaind1
    @reenaind1 10 หลายเดือนก่อน +17

    Investigators said it required a certain amount of skill to fabricate an IED, even the low-grade one used in the Kalamassery blast.. Martin is a paid culprit. He cannot do it alone.

    • @hotpepper9547
      @hotpepper9547 10 หลายเดือนก่อน +2

      Christian yahova should be investigated.. Martin cant do alone😢

    • @jigsaw2561
      @jigsaw2561 10 หลายเดือนก่อน

      Kerala's Literacy is 100 percent, please do not doubt his skills.

    • @geethanair5803
      @geethanair5803 10 หลายเดือนก่อน +3

      Yes.
      Martin cannt do it alone. So easily authority shdnt believe it

    • @reenaind1
      @reenaind1 10 หลายเดือนก่อน +2

      @@geethanair5803
      He was out of India for a long time. This is to be investigated further.

    • @shafikabdulla6624
      @shafikabdulla6624 10 หลายเดือนก่อน

      Did you payed 🙄