Star Magic | Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    Download Now: play.google.co...
    For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    അല്ലെങ്കിൽ ഈ നമ്പർ save ചെയ്തു whatsapp ൽ മെസ്സേജ് അയക്കു
    WhatsApp Number : 81378 88123
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 3.7K

  • @rashidv9437
    @rashidv9437 3 ปีที่แล้ว +2559

    ഷാഫിക്ക ഇങ്ങൾ വേറെ ലെവൽ ആണ് മുത്തേ.... Multy tallented .... ദൈവം അനുഗ്രഹിക്കട്ടെ.... 👍👍

    • @MuhammadSabir-gs2bx
      @MuhammadSabir-gs2bx 3 ปีที่แล้ว +4

      Poli

    • @abdurahmankcabdurahmankc2668
      @abdurahmankcabdurahmankc2668 3 ปีที่แล้ว +3

      Shafikkantey anubhavathiley aa patt eethaaa

    • @aravindv4942
      @aravindv4942 3 ปีที่แล้ว +6

      Shrethika pedatha nalla kalakaran..

    • @rajaramachandran5467
      @rajaramachandran5467 3 ปีที่แล้ว +2

      👍

    • @muhammedshadi5873
      @muhammedshadi5873 3 ปีที่แล้ว +1

      th-cam.com/video/VZ0cPNxhNc0/w-d-xo.html
      ❤❤❤❤❤❤❤❤❤❤❤❤
      🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
      💗💗💗💗💗💗💗💗💗💗💗💗

  • @najminnachoos5339
    @najminnachoos5339 3 ปีที่แล้ว +3007

    റിനി ഇപ്പം തകർക്കുവാണല്ലോ ഇങ്ങനെ തന്നെ പോട്ടെ 😍😍🔥🔥

    • @muhammedshafimuhammedshafi7708
      @muhammedshafimuhammedshafi7708 3 ปีที่แล้ว +6

      S

    • @SalamMannar
      @SalamMannar 3 ปีที่แล้ว +33

      athe, rinimol ippo poliyaaa😍😍

    • @zfkzfk1997
      @zfkzfk1997 3 ปีที่แล้ว +6

      Ha

    • @hurryup3979
      @hurryup3979 3 ปีที่แล้ว

      @@muhammedshafimuhammedshafi7708 2

    • @muhammedshadi5873
      @muhammedshadi5873 3 ปีที่แล้ว

      th-cam.com/video/VZ0cPNxhNc0/w-d-xo.html
      ❤❤❤❤❤❤❤❤❤❤❤❤
      🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
      💗💗💗💗💗💗💗💗💗💗💗💗

  • @shafeekmc8790
    @shafeekmc8790 3 ปีที่แล้ว +557

    ഇന്നെങ്കിലും ഷാഫി ഇക്ക ക്ക് ബെസ്റ്റ് performance അവാർഡ് കൊടുത്തല്ലോ സന്തോഷം.. പാട്ട് ഒരു രക്ഷയും പറയാൻ ഇല്ല... ഷാഫി ഇക്ക പൊളിച്ച് 😍👍

  • @princemadana2765
    @princemadana2765 3 ปีที่แล้ว +536

    റിനി ഇപ്പോൾ ഭയങ്കര ആക്റ്റീവ് ആണല്ലോ... ഇപ്പോളത്തെ എല്ലാ പെൺകുട്ടികളും സൂപ്പറാ...

    • @AnilKumar-xw5ky
      @AnilKumar-xw5ky 3 ปีที่แล้ว

      th-cam.com/video/lbHxAimtVq4/w-d-xo.html🔥

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 ปีที่แล้ว +10

      Active okka an paksha oronn paranj chayyich kulamakkaruth

    • @sindhuhari2933
      @sindhuhari2933 3 ปีที่แล้ว +1

      S....👍👍👍👍👍

    • @fowsiyamolfowsi667
      @fowsiyamolfowsi667 3 ปีที่แล้ว +9

      Overavaruth

    • @ponnuvarghese4871
      @ponnuvarghese4871 3 ปีที่แล้ว +12

      Korach kazhiyumbo over aan nn പറയാതെ irunnall matji.. അവർ എന്നും super aan.. Comments aan bore

  • @rashidv9437
    @rashidv9437 3 ปีที่แล้ว +236

    Best performer മലബാറിന്റെ സുൽത്താൻ ഷാഫി കൊല്ലം... 👍

  • @rashidmohammed9184
    @rashidmohammed9184 3 ปีที่แล้ว +277

    പണ്ടൊക്കെ ഷാഫിക്ക പാടുമ്പോൾ കൂടെയുള്ളവർ support കൊടുക്കാറില്ല ഇപ്പൊ നമ്മുടെ ഒക്കെ comments കാരണം ആയിരിക്കണം വല്ലാത്തൊരു സപ്പോർട്ട് ❣️❣️
    ഷാഫിക്ക uyir ❣️

    • @shazown
      @shazown 3 ปีที่แล้ว +6

      Ath baaki ullavar padan sramikunnavarum shafikka padi theliyikunna aalum aayondanu. Nallathine nashipikan ellarum sramikum.

    • @salihkkmuhammedsalih7206
      @salihkkmuhammedsalih7206 3 ปีที่แล้ว +4

      Yes

    • @nishbanabeel
      @nishbanabeel 3 ปีที่แล้ว

      th-cam.com/video/KANoJIvE6os/w-d-xo.html

    • @RoSe-bs6kv
      @RoSe-bs6kv 3 ปีที่แล้ว +3

      അതെ

    • @deepnapavithran8769
      @deepnapavithran8769 3 ปีที่แล้ว +1

      Satyam

  • @kumainimavandiyoor650
    @kumainimavandiyoor650 3 ปีที่แล้ว +405

    എല്ലാരേം സപ്പോർട്ട്‌ ചെയ്യാനും പ്രോത്സാഹിപ്പിക്കാനും അസീസ്‌ബായ്‌ കാണിക്കുന്ന ഈ മനസ്സുണ്ടല്ലോ അതാണ്‌ ഈ സ്റ്റാർമാജിക്കിന്റെ ഒരു വിജയരഹസ്യം..👌

    • @nasifnaz8334
      @nasifnaz8334 3 ปีที่แล้ว +7

      Crct azera nte aaa prolsahaman avante teeminte vijayam

    • @pranavp9533
      @pranavp9533 3 ปีที่แล้ว +11

      Shafikka പാടുമ്പോൾ എല്ലാവരും ചിലപ്പോൾ ഇടയിൽ കയറി അലമ്പ് ആകുന്നു, പക്ഷെ അസീസ് ഇക്ക മാത്രം കണ്ണടച്ചു പാട്ട് aswathikkunnundavum

    • @ummachikutty2694
      @ummachikutty2694 3 ปีที่แล้ว +2

      💯💯

    • @muhammedshadi5873
      @muhammedshadi5873 3 ปีที่แล้ว

      th-cam.com/video/VZ0cPNxhNc0/w-d-xo.html
      ❤❤❤❤❤❤❤❤❤❤❤❤
      🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
      💗💗💗💗💗💗💗💗💗💗💗💗

    • @marshmello9671
      @marshmello9671 3 ปีที่แล้ว

      th-cam.com/video/xVtyoQhVBvk/w-d-xo.html
      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mbappeboy6992
    @mbappeboy6992 3 ปีที่แล้ว +2763

    സ്റ്റാർ മാജിക്കിൻ്റെ സ്ഥിരം പ്രേക്ഷകർക്ക് എൻറെ ഹൃദയം നിറഞ്ഞ ഒരായിരം ഓണാശംസകൾ....!!😍❣️

  • @mk_fijas
    @mk_fijas 3 ปีที่แล้ว +222

    ഷാഫിന്റെ song വരുമ്പാണ് episode ഒരു മജ. നിങ്ങൾ എല്ലാ episode shafine ഒഴിവാക്കല്ലേ. എല്ലാത്തിലും തുടക്കവും അവസാനവും പാടണേ 🥳⚡️❣️❣️❣️❣️

  • @TheAneestk
    @TheAneestk 3 ปีที่แล้ว +313

    അസീസ്കാ ഷാഫി പാടുമ്പോള്‍ നന്നായി ആസ്വദിക്കുന്നു അതുപോലെ നല്ല പ്രോത്സാഹനം കൊടുക്കുന്നു എല്ലാര്‍ക്കും...

    • @mala1185
      @mala1185 3 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html

  • @faastrendsnrecipes954
    @faastrendsnrecipes954 3 ปีที่แล้ว +643

    റിനിച്ചേച്ചി ടീമിന്റെ കൂടെ കൂടിയതോണ്ട് പൊളിക്കുന്നുണ്ട്, നിങ്ങൾ നല്ല കോംബോ ആണ്, ഐ ലവ് യു ബോത്ത്‌ 😍👍👍

    • @noyalgabris4411
      @noyalgabris4411 3 ปีที่แล้ว +17

      sathyam....poli combo aanu....keri varatte...aarum kannu vekkalle😍😍

    • @vinayanvinu1269
      @vinayanvinu1269 3 ปีที่แล้ว +5

      Rini chechi super

    • @shabeermanoor5682
      @shabeermanoor5682 3 ปีที่แล้ว +1

      th-cam.com/video/fSmyplZYgUo/w-d-xo.html

    • @Najeebvlogs123
      @Najeebvlogs123 3 ปีที่แล้ว

      മല മുകളിൽ രാത്രി തനിയേ പോയി കൊതുകിന്റെ കടിയും കൊണ്ട് കിടിലം ക്യാമ്പിങ് വീഡിയോസ് ചെയ്തിട്ട് ആരും കാണുന്നില്ല. സഹായിക്കണം🙏🥵 ഈ വീഡിയോക്ക് ശേഷം കാണണേ....🥺

    • @triviyan
      @triviyan 2 ปีที่แล้ว

      ടീം ...എന്തൊരു പാവം 🤣

  • @shaijus9249
    @shaijus9249 3 ปีที่แล้ว +437

    ഷാഫിക്ക പാട്ട് സൂപ്പർ നിങ്ങൾ നീങ്ങളുടെ പാട്ട് തന്നെ പാടിയാൽ മതി ഞങ്ങൾ അതിനാണ് കാത്തിരിക്കുന്നത്

    • @RoSe-bs6kv
      @RoSe-bs6kv 3 ปีที่แล้ว +4

      അതെ

    • @rameesrahman9413
      @rameesrahman9413 3 ปีที่แล้ว +1

      സത്യം ഞാൻ ഷാഫി സോങ് കേൾക്കാൻ വേണ്ടി മാത്രം ഇത് എടുക്കാർ

  • @sabubs8930
    @sabubs8930 3 ปีที่แล้ว +373

    ഹായ് ഷാഫി ചേട്ടായി.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏അങ്ങനെ ഷാഫി ചേട്ടായിക്കും ജിങ്ങിര മണി അടിക്കാൻ സാധിച്ചു👏👏👏 നിങ്ങളുടെ പാട്ട് ഒരുരക്ഷയും ഇല്ല വളരെ നന്നായിരുന്നു മാഷേ ❤❤❤

    • @mediaworld4659
      @mediaworld4659 3 ปีที่แล้ว +2

      ഇത്‌ രണ്ടാം തവണയാണ് ഷാഫി മണി അടിക്കുന്നത് ഇന്ന്‌ ഷാഫി നല്ല രീതിയില്‍ പെര്‍ഫോമന്‍സ് ചെയ്തു 👍👌👌👌❤️❤️❤️

  • @Shihabudheenkoppam
    @Shihabudheenkoppam 3 ปีที่แล้ว +378

    ഷാഫി ഇക്കാ... തങ്കു... റിനി രാജ്.. Anu കുട്ടി.... ഇവരെ എല്ലാവരും ആണ് എന്റെ.. എനിക്ക് ഇഷ്ടം

    • @shabeermanoor5682
      @shabeermanoor5682 3 ปีที่แล้ว

      th-cam.com/video/fSmyplZYgUo/w-d-xo.html

    • @vijil7961
      @vijil7961 3 ปีที่แล้ว +3

      അന്ന വേണ്ടായിരുന്നു ഈ programil

    • @Najeebvlogs123
      @Najeebvlogs123 3 ปีที่แล้ว

      മല മുകളിൽ രാത്രി തനിയേ പോയി കൊതുകിന്റെ കടിയും കൊണ്ട് കിടിലം ക്യാമ്പിങ് വീഡിയോസ് ചെയ്തിട്ട് ആരും കാണുന്നില്ല. സഹായിക്കണം🙏🥵 ഈ വീഡിയോക്ക് ശേഷം കാണണേ....🥺

    • @sherinaliputhanpurayil8163
      @sherinaliputhanpurayil8163 3 ปีที่แล้ว

      @@vijil7961
      A kutty nannayi game kalikkarundallo pinnentha

  • @ajaykrishnan.k5150
    @ajaykrishnan.k5150 3 ปีที่แล้ว +56

    റിനി ചേച്ചി കൌണ്ടർ അടിച്ച് തകർത്തുവരുവാണല്ലോ ✨🥰😍
    റിനി ചേച്ചി ✨🥰😍

  • @athuls3611
    @athuls3611 3 ปีที่แล้ว +551

    നിങ്ങൾ എന്ത് പരിപാടി ആണ് ഈ കാണിക്കുന്നേ... എല്ലാം ദിവസവും ഇല്ലാതത്തിന്റെ വിഷമത്തിൽ ഇരിക്കുമ്പോൾ പ്രോഗ്രാം ഉള്ള ദിവസത്തെ നിങ്ങൾ അപ്‌ലോഡ് ചെയ്യാൻ എന്താ താമസിക്കുന്നത്...സ്റ്റാർ മാജിക്‌ ഇപ്പോൾ ജീവിതത്തിന്റെ ഒരു ഭാഗം ആയി പോയപോലെ...... ❤

    • @jerintjoy4539
      @jerintjoy4539 3 ปีที่แล้ว +12

      അതെന്ന് ഇവർക്ക് ഇതൊന്നും അറിയണ്ടല്ലോ 😔

    • @shafnashafz8511
      @shafnashafz8511 3 ปีที่แล้ว +4

      Sathyam

    • @afseera3078
      @afseera3078 3 ปีที่แล้ว +1

      @@shafnashafz8511 aado

    • @sonaelsajacob2958
      @sonaelsajacob2958 3 ปีที่แล้ว

      Pinna po onnu

    • @shifinmecheri3147
      @shifinmecheri3147 3 ปีที่แล้ว

      Nthonnade🤪

  • @jnd4268
    @jnd4268 3 ปีที่แล้ว +522

    ഷാഫിക്കന്റെ പാട്ട് സൂപ്പർ...... അന്ന, ഷാഫിക്ക, അനു, ജസീല ഒക്കെ നന്നായി ഗെയിം കളിച്ചു.... റിനി കേറിവരുന്നുണ്ട്..... കിടുക്കൻ എപ്പി.......

    • @haseebk2990
      @haseebk2990 3 ปีที่แล้ว +8

      Shiyas also

    • @muhammedshadi5873
      @muhammedshadi5873 3 ปีที่แล้ว +1

      th-cam.com/video/VZ0cPNxhNc0/w-d-xo.html
      ❤❤❤❤❤❤❤❤❤❤❤❤
      🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
      💗💗💗💗💗💗💗💗💗💗💗💗

    • @marshmello9671
      @marshmello9671 3 ปีที่แล้ว

      th-cam.com/video/xVtyoQhVBvk/w-d-xo.html
      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajadsalman5606
    @sajadsalman5606 3 ปีที่แล้ว +135

    ഷാഫിക്ക് നിങ്ങൾ പാടുന്ന ഓരോ പാട്ടും എന്താ ഫീലാ 👌🏻👌🏻👌🏻👌🏻

    • @hafizaappy8910
      @hafizaappy8910 2 ปีที่แล้ว

      shafiyude paatt timil entha sound kittathe entha cheyyande 😔

  • @kattapa_2279
    @kattapa_2279 3 ปีที่แล้ว +565

    ഇന്ന് സ്റ്റാർ മാജിക്എല്ലാരും കൂടി പൊളിച്ചടുക്കി 👌👌..ഷാഫിക്ക യുടെ പാട്ട്, റിനി എല്ലാരും ഒരേ പൊളി...!

    • @jithu5833
      @jithu5833 3 ปีที่แล้ว +6

      അടിമാലി തങ്കച്ചനെ മുതുക്കാന്ന് വിളിച്ചത് ശ്ശേരിയായില്ല ... 🤣 തിരിച്ചു കളിയാക്കിയാൽ താങ്ങാൻ ഉള്ള മനക്കട്ടി അടിമാലിക്ക് ഇല്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @noyalgabris4411
      @noyalgabris4411 3 ปีที่แล้ว +3

      athe rinide pattu poli

    • @dreamzzrider9763
      @dreamzzrider9763 3 ปีที่แล้ว +2

      Pakshe nammak a old combo thirich kond varanam....
      Anu❤thangu
      Binu❤sreevidhya...

    • @kattapa_2279
      @kattapa_2279 3 ปีที่แล้ว +1

      @@dreamzzrider9763 ആ combo പൊളിയാണ്

    • @muhammedshadi5873
      @muhammedshadi5873 3 ปีที่แล้ว

      th-cam.com/video/VZ0cPNxhNc0/w-d-xo.html
      ❤❤❤❤❤❤❤❤❤❤❤❤
      🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
      💗💗💗💗💗💗💗💗💗💗💗💗

  • @muhammedrashidrashid2220
    @muhammedrashidrashid2220 3 ปีที่แล้ว +501

    അസീസ്‌ ക നോടും തങ്കുവിനോടും പ്രത്യേക ഒരീഷ്ടം ❤️

  • @Yas5661Yas
    @Yas5661Yas 3 ปีที่แล้ว +78

    എപ്പോഴുമുള്ള അവസാനത്തെ അടി പരിപാടിയിലെ highlight ഷാഫി ടെ പാട്ട് ആണ്❤️❤️

  • @user-db9lv6wh5m
    @user-db9lv6wh5m 3 ปีที่แล้ว +354

    ഷാഫി യുടെ പാട്ട് കേട്ടപ്പോൾ എല്ലാം സന്തോഷം aayn😍😍😍😍🌹🌹🌹🌹🌹

    • @mala1185
      @mala1185 3 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html

    • @marshmello9671
      @marshmello9671 3 ปีที่แล้ว

      th-cam.com/video/xVtyoQhVBvk/w-d-xo.html
      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @basithkattathadka7649
    @basithkattathadka7649 3 ปีที่แล้ว +69

    നോബിയെ എത്രയും പെട്ടെന്ന് തിരിച്ചു കൊണ്ട് വരണം. Miss u Nobi 😍😍😍😍😍

  • @ajnasaju5336
    @ajnasaju5336 3 ปีที่แล้ว +26

    Star magic വരുന്നേ ൻ മുന്നേ തന്നെ ഷാഫിക്ക നമ്മുടെ മുത്താണ് 🥰ഇപ്പോൾ ഷാഫികനെ കൂടുതൽ പേര് സപ്പോർട്ട് ചെയുന്നത് കാണുമ്പോൾ വലിയ സന്തോഷം 🥰🥰ഷാഫിക്ക ടെ ഫാൻസ്‌ കൂടി 👍👍👍

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 ปีที่แล้ว +169

    ഷാഫിക്ക ഒരു രക്ഷയും ഇല്ലേ ഇജ്ജാതി പൊളി 18:49 😅😅😆😂
    കൂടെ കിടിലം പാട്ടും ഉഷാർ ചാട്ടഅടിയും 👌👌👌👌🔥🔥🔥🔥

  • @manudath1980
    @manudath1980 3 ปีที่แล้ว +472

    മുത്തേ സത്തെ അതൊരു വികാരമാണ്,,, സിരകളിൽ ചോര തിളച്ചു കയറുന്ന വികാരം,, എന്റെ ഷിയാസിക്കോ 🤣🤣🤣🤣🤣

    • @manjumol7528
      @manjumol7528 3 ปีที่แล้ว +1

      😂😂😂😂😂😂🔥🔥😝

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 3 ปีที่แล้ว +70

    RINI changed a lot. She is talking a lot, smiling and coming in the spot light. Where is TEAM A. I miss him

  • @suchithrasuchithra8879
    @suchithrasuchithra8879 3 ปีที่แล้ว +79

    Shafikka പാട്ടുകളുടെ സുൽത്താൻ powlich ❤❤❤

  • @abhinandcharanbharghav6465
    @abhinandcharanbharghav6465 3 ปีที่แล้ว +237

    കാത്തിരുന്നാലും വേണ്ടില്ല... ഒർജിനൽ തന്നെ മതി എന്ന് കരുതി വ്യാജൻ കാണാതെ ഇരിക്കുന്നവർ ഉണ്ടോ... അൽപം വെയിറ്റ് ചെയ്താലും കാണുമ്പോൾ ക്വാളിറ്റി വീഡിയോ കാണണം അപ്പോഴേ ഒരു satisfaction കിട്ടു.അത് ഒർജിനലിനെ തരാൻ കഴിയു...

    • @AARUSWibes
      @AARUSWibes 3 ปีที่แล้ว

      👍🏻

    • @4GKitchens
      @4GKitchens 3 ปีที่แล้ว

      Njanum angane aaan original vannittee kaanaarollu🥰

    • @shadiyasha7942
      @shadiyasha7942 3 ปีที่แล้ว

      🙋🏻‍♀️

    • @msvkm9398
      @msvkm9398 3 ปีที่แล้ว

      Dupli eeth chanalila ?

  • @ayshaayshu1881
    @ayshaayshu1881 3 ปีที่แล้ว +63

    ഷാഫിക പാട്ട് ഒരു രക്ഷയും ഇല്ല പൊളി 😍😘😘

  • @sarandk306
    @sarandk306 3 ปีที่แล้ว +619

    സപ്പോർട്ടിന്റെ കാര്യത്തിൽ അസീസീക്ക പൊളിയാ..... ❤️❤️❤️❤️

    • @soumyajoseph5681
      @soumyajoseph5681 3 ปีที่แล้ว +4

      Yesssss... Azeezka 👍👍

    • @shareefshareef5895
      @shareefshareef5895 3 ปีที่แล้ว +2

      സത്യം എല്ലാവരെയും

    • @sarandk306
      @sarandk306 3 ปีที่แล้ว

      @@soumyajoseph5681 😊😊

    • @sarandk306
      @sarandk306 3 ปีที่แล้ว

      @@shareefshareef5895 😊😊😊

    • @Najeebvlogs123
      @Najeebvlogs123 3 ปีที่แล้ว +2

      മല മുകളിൽ രാത്രി തനിയേ പോയി കൊതുകിന്റെ കടിയും കൊണ്ട് കിടിലം ക്യാമ്പിങ് വീഡിയോസ് ചെയ്തിട്ട് ആരും കാണുന്നില്ല. സഹായിക്കണം🙏🥵 ഈ വീഡിയോക്ക് ശേഷം കാണണേ....🥺

  • @mycountrymyindia9895
    @mycountrymyindia9895 3 ปีที่แล้ว +283

    ഷാഫിക്ക പാട്ടു പൊളിച്ചു ഇജ്ജാതി ആലാപനം 🥇😘
    song selection എല്ലാം ഒരേ പൊളി 💥👍🏼

    • @mala1185
      @mala1185 3 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html

  • @nuzaibaameer9198
    @nuzaibaameer9198 3 ปีที่แล้ว +42

    Shafikka best performer aayappo santhoshaayi🥰❤️

  • @asharafp6693
    @asharafp6693 3 ปีที่แล้ว +200

    ഷാഫിക്കാ...!!!🥰🎼 SONG വന്ത് റൊമ്പ റൊമ്പ സൂപ്പറാവേ ഇറ്ന്തിച്.👌🏼🤗🎧👏🏼👏🏼👏🏼

    • @mala1185
      @mala1185 3 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html

  • @SalamMannar
    @SalamMannar 3 ปีที่แล้ว +174

    റിനി മോള്‍ ഇപ്പൊ വേറെ ലെവല്‍... പൊളിക്കു മുത്തെ.....😍❤️😍❤️😍❤️

    • @rajandran1747
      @rajandran1747 3 ปีที่แล้ว +1

      Hi

    • @dintoadams2623
      @dintoadams2623 3 ปีที่แล้ว +1

      ❤️

    • @SalamMannar
      @SalamMannar 3 ปีที่แล้ว

      @@rajandran1747 haii

    • @rajandran1747
      @rajandran1747 3 ปีที่แล้ว

      @@SalamMannar evida

    • @Jijin36
      @Jijin36 3 ปีที่แล้ว +6

      Anunte placelek kondu varanulla oru cheriya sramam mathram but arkum manasilavoola

  • @raptors7755
    @raptors7755 3 ปีที่แล้ว +112

    ഈ എപ്പിസോഡ് ന്റെ ഹൈ ലൈറ്റ്സ് ... ഷാഫിക്കയുടെ പാട്ട് 😍♥️♥️♥️♥️♥️♥️... തങ്കുവിന്റെ ഓച്ചിറ സജി 😃 ബിനു ചേട്ടന്റെ സീസർ 😃😃....

    • @soyamvaramtec529
      @soyamvaramtec529 3 ปีที่แล้ว

      th-cam.com/video/NGkAGZSmqT8/w-d-xo.html

  • @noufalkl1020
    @noufalkl1020 3 ปีที่แล้ว +298

    ഷാഫിക്ക പാട്ട് പൊളി 😍❤❤❤
    റിനി ഇപ്പോൾ full on power ആണല്ലോ 💕💕💕👍

    • @hafsalachu4628
      @hafsalachu4628 3 ปีที่แล้ว

      ലക്ഷ്മി ഇത് പോലെ ബൈജുസ് ആപ് പറയോ

  • @manzilkt3510
    @manzilkt3510 3 ปีที่แล้ว +276

    ആദ്യമായിട്ടയിരിക്കും ലക്ഷ്മിക്ക് ഇങ്ങനെ ഒരു എൻട്രി കിട്ടുന്നത് എന്തായാലും പൊളിച്ചു ❤️❤️❤️👌👌👌👍

    • @mala1185
      @mala1185 3 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html

  • @farshadum2776
    @farshadum2776 3 ปีที่แล้ว +160

    റിനിയുടെ ചാട്ടയടിയും
    റിനിയുടെ പാട്ടും 😂🎉
    ഞങ്ങടെ റിനി ഇങ്ങനെയല്ല
    റിനിക്ക് എന്തോ പറ്റിയിട്ടുണ്ട് 🤪

    • @soyamvaramtec529
      @soyamvaramtec529 3 ปีที่แล้ว

      th-cam.com/video/NGkAGZSmqT8/w-d-xo.html

  • @Blackgold9689
    @Blackgold9689 3 ปีที่แล้ว +165

    ഷാഫിക്ക മുത്താണ് 🥰❤wow ഇന്നത്തെ പാട്ട് 😍👌

    • @mala1185
      @mala1185 3 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html

  • @shobinchacko8860
    @shobinchacko8860 3 ปีที่แล้ว +240

    ഷാഫിക്ക പാട്ട് അടിപൊളി എന്തോരു ഫീലാ

  • @shafeekshafeek3687
    @shafeekshafeek3687 3 ปีที่แล้ว +14

    സുധിച്ചേട്ടന്റെ ചിന്നൂന്നുള്ള വിളി വല്ലാത്തൊരു ഫീലിംഗ് ആണുട്ടോ. അത്രേം ഇഷ്ടത്തോടെ ഒരു കൂടപ്പിറപ്പിനെ വിളിക്കുന്ന പോലെ 👌❤. ആർകെങ്കിലും തോന്നിയോ? പ്ലീസ് കമന്റ്‌

  • @wehelpcaters6852
    @wehelpcaters6852 3 ปีที่แล้ว +131

    Waiting for Jayasuriya ✌️✌️✌️
    ഓണം എപ്പിസോഡിൽ ജയസൂര്യ..... ഇത്രയും നാളത്തെ കാത്തിരിപ്പിന് 😍😍😍😍😍

  • @ramzikp5824
    @ramzikp5824 3 ปีที่แล้ว +336

    Shiyaskkantim lakshmi cheechintim
    Oru adipoli performance veenam 💛💜

  • @nandhuanu6613
    @nandhuanu6613 3 ปีที่แล้ว +65

    പഴയതു പോലെ എല്ലാ ദിവസവും വേണം സ്റ്റാർ മാജിക്‌. ഞങളുടെ ഹാപ്പിനെസ്സ് ഇതാണ്.

    • @soyamvaramtec529
      @soyamvaramtec529 3 ปีที่แล้ว

      th-cam.com/video/NGkAGZSmqT8/w-d-xo.html

  • @junaidapsarajunu2923
    @junaidapsarajunu2923 3 ปีที่แล้ว +224

    എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ🇮🇳😍. തങ്കു, ബിനു, അസീസ്,ഷാഫി,സുധി, അനു, ശ്രീവിദ്യ, ഡയാന, റിനി, ലക്ഷ്മി&എല്ലാവരും പൊളിച്ചു😍🔥. ഷാഫി സോങ്😍🔥

    • @marshmello9671
      @marshmello9671 3 ปีที่แล้ว

      th-cam.com/video/xVtyoQhVBvk/w-d-xo.html
      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @KOChu_edits
      @KOChu_edits 3 ปีที่แล้ว

      🥰🥰🥰🥰🥰🥰🥰🥰

  • @raheem9852
    @raheem9852 3 ปีที่แล้ว +90

    ആള് മരിക്കാൻ കെടക്കുമ്പോ costuminte ചിന്തേ ???? ഷാഫിക്ക പൊളി 🔥🔥🔥🔥

  • @aneeshchennilam3950
    @aneeshchennilam3950 3 ปีที่แล้ว +99

    ഇന്നത്തെ എപ്പിസോഡ് ഷാഫി&റിനി കൊണ്ടുപോയി ഷാഫി song എന്താ feel 🥰🥰🥰🥰

  • @S-K7
    @S-K7 3 ปีที่แล้ว +127

    ഷാഫിയുടെ ഇന്നലെത്തെ പാട്ട് കുറച്ചൊന്നു പാളിയാലും ഇന്ന് പൊളിച്ചടക്കി വേറെ ലെവൽ 🥰👌👌

    • @S-K7
      @S-K7 3 ปีที่แล้ว +1

      @@shuaibs9246 മോശമായത് മോശം തെന്നെ പറയണം കദീജ ഇന്നലെ ഹിന്ദി മാപ്പിള പാട്ടായിരുന്നു 😜

  • @mohammedihsan3096
    @mohammedihsan3096 3 ปีที่แล้ว +103

    Shiyas ikka ❤❤Lakshmi nakshathra fans like

  • @Sia__000__
    @Sia__000__ 3 ปีที่แล้ว +20

    Anu 😍😍😍ഡയാന ഇഷ്ടം ❤❤❤ my fvt stars in star magic ❤❤

  • @shiyashehi2156
    @shiyashehi2156 3 ปีที่แล้ว +75

    റിനി കേറി വരുന്നു ണ്ടല്ലോ വെറുതെ അല്ല മിണ്ടാ പൂച്ച കലമുടക്കും എന്ന് പറയുന്ന ത്. All മെംബേർസ് എല്ലാർക്കും നല്ല അവസരങ്ങൾ ഉണ്ടാവട്ടെ

  • @minimol697
    @minimol697 3 ปีที่แล้ว +36

    Anu ♥thanku combo തിരിച്ചു വരണം plz😪

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 ปีที่แล้ว +6

      Yes onathinta promo kandu athil anu thanku perfomens unadvum enna karuthunn

  • @vaishnavvv1458
    @vaishnavvv1458 3 ปีที่แล้ว +144

    ബിനു ചേട്ടനെ ആദ്യം കാണാത്തപ്പോൾ ഒന്ന് വിഷമിച്ചു, അവസാനം പുളിഅങ്ങു score cheythu😍😍😍😍😍😍😍😍😍😍

  • @musthuvlogs453
    @musthuvlogs453 3 ปีที่แล้ว +234

    ഒരുപാട് ടെൻഷൻ ഉള്ളപ്പോൾ ദേ ഈ പരിപാടി കണ്ടാൽ മതി 😍🤗 best entertaining show 🖐✌

  • @nainakallatra1240
    @nainakallatra1240 3 ปีที่แล้ว +115

    Shiyas and anu❤️❤️🥰shafikkka song polich endhor feel 😍😍rini ippo poliya ♥️♥️happy Independence Day all🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️

  • @thebestismessi7140
    @thebestismessi7140 3 ปีที่แล้ว +18

    Star magic താരങ്ങൾ ഒന്നും പറയണമെന്നില്ല അവരെ എല്ലാവരെയും ഒന്നിച്ച് ആ സ്റ്റേജിൽ കണ്ടാൽ മതി നമുക്ക് ഒരുപാട് സന്തോഷമാവും. Star magic❤️

  • @ALMMedia
    @ALMMedia 3 ปีที่แล้ว +103

    ഇന്നത്തെ ഹൈലൈറ്റ് ഷാഫിക്ക സോങ്ങ് .സൂപ്പർ ആയിക്ക്ണു

    • @mala1185
      @mala1185 3 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html

  • @afsala152
    @afsala152 3 ปีที่แล้ว +225

    ഷാഫി & ഡയാന compo അടിപൊളി 🔥🔥
    ❤️❤️

    • @afsala152
      @afsala152 3 ปีที่แล้ว +9

      2 എപ്പിസോഡ് ആയി ഞാൻ ശ്രദ്ധിക്കുന്നു 😀

    • @mskmeadia4418
      @mskmeadia4418 3 ปีที่แล้ว +4

      എനിക്കും തോന്നി ഷാഫിക്ക,🔥

  • @Jfredits
    @Jfredits 3 ปีที่แล้ว +29

    ശാഫിക്കയുടെ പാട്ട് ഒരു രക്ഷയുമില്ല👏👏👏💞

  • @bijojose2342
    @bijojose2342 3 ปีที่แล้ว +388

    ഈ ഷിയാസിന് സുധിചേട്ടനെ അടിക്കാൻ ഒരു മടി ഉണ്ട്. എക്സ്പീരിയൻസ്, സീനിയോറിറ്റി അതിനോട് ഉള്ള ഒരു റെസ്പെക്റ്റ് ആണ്. നല്ലൊരു ക്വാളിറ്റി ആണത്. എൻ്റെ തോന്നൽ ആണ്.

    • @nsacreative8009
      @nsacreative8009 3 ปีที่แล้ว +7

      👍👍 ശെരിയാണ് 🤗

    • @munjiyafeby2002
      @munjiyafeby2002 3 ปีที่แล้ว +6

      𝙴𝚗𝚒𝚔𝚔𝚞𝚖 𝚝𝚑𝚘𝚘𝚗𝚗𝚒

    • @UnitedNations-ou2mg
      @UnitedNations-ou2mg 3 ปีที่แล้ว +3

      💯❤

    • @abdulkareem106
      @abdulkareem106 3 ปีที่แล้ว +7

      Enikkum thonni, last episode l ഇത് പോലെ undayrnn

    • @muhammedshadi5873
      @muhammedshadi5873 3 ปีที่แล้ว

      th-cam.com/video/VZ0cPNxhNc0/w-d-xo.html
      ❤❤❤❤❤❤❤❤❤❤❤❤
      🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
      💗💗💗💗💗💗💗💗💗💗💗💗

  • @alanthomas7725
    @alanthomas7725 3 ปีที่แล้ว +118

    നെൽസൺ ചേട്ടൻ പറയുന്ന പോലെ ഈ മുത്തേ സത്തെ പാടുമ്പോൾ എവിടുന്നു വരുന്നു ഈ ഒരു വികാരം 🤣🤣🤣🤣🤣
    ചത്താലും തീരില്ലല്ലോ ഷിയാസിക്കാ 😘

  • @rajubini5727
    @rajubini5727 3 ปีที่แล้ว +42

    റിനി പൊളിച്ചടുക്കിക്കൊണ്ടിരിക്കുന്നു 🤭🥰🥰🥰🥰🥰🥰🥰🥰🥰

  • @muhammedyaseen6984
    @muhammedyaseen6984 3 ปีที่แล้ว +96

    ഷാഫിക്ക ഉള്ള എപ്പിസോഡ് ഒരു പവർ തന്നെയാ.... ❤️ ഷാഫിക്ക 💥

  • @aseemabdul4816
    @aseemabdul4816 3 ปีที่แล้ว +141

    റാം മനോഹർ വേട്ടമ്പള്ളി സ്റ്റാർ മാജിക്‌ താരങ്ങളുടെ ഫിഗർ അനുകരിക്കനം പ്ളീസ് 🙏🙏🙏😎😎😎😆

    • @pulsarunnipulsarunni1248
      @pulsarunnipulsarunni1248 3 ปีที่แล้ว

      യെസ്

    • @saleenarafeek4639
      @saleenarafeek4639 3 ปีที่แล้ว

      Yes ..

    • @srjgmail
      @srjgmail 3 ปีที่แล้ว

      😂😂ഡ്രാക്കുള വന്നൊന്നു പൊരിച്ചതാ 😂😂

  • @aryanithin3288
    @aryanithin3288 3 ปีที่แล้ว +55

    ഷാഫി ഇക്കാ ഇങ്ങള് വേറെ വേറെ ലെവൽ ആണ് ഇങ്ങളുടെ ഈ സോങ്ങ് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് ട്ടോ.. 🌟 മാജിക് ൻ്റെ എല്ലാ എപ്പിസോഡ് ഇക്കയുടെ ഒരു പാട്ടും കൂടി ഉൾപ്പെടുത്തണം എന്ന് ഒരു അപേക്ഷ ഉണ്ട് ട്ടോ

    • @soyamvaramtec529
      @soyamvaramtec529 3 ปีที่แล้ว

      th-cam.com/video/NGkAGZSmqT8/w-d-xo.html

  • @ayishashemeer3189
    @ayishashemeer3189 3 ปีที่แล้ว +101

    ഷാഫിക്ക പൊളിച്ച്.. 👍👍 എല്ലാവരും നന്നായി കളിച്ചു സൂപ്പർ 👌👌😍😍

  • @rishbajeby9006
    @rishbajeby9006 3 ปีที่แล้ว +217

    ഇതിപ്പോ എന്തേ പറ്റിയെ...
    ബിനു ചേട്ടന്റെ ടീം സ്ഥിരമായി സ്കോർ ചെയ്യണല്ലോ😍😍

    • @minimol697
      @minimol697 3 ปีที่แล้ว +23

      Aseeskka പറഞ്ഞ പോലെ ആ ഇരിക്കുന്ന സൈഡ് എരണം കേട്ടതാ തോന്നുന്നു 😂

    • @mala1185
      @mala1185 3 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html

    • @AmmuAmmu-go9tv
      @AmmuAmmu-go9tv 3 ปีที่แล้ว

      😀

  • @hafsiazi9698
    @hafsiazi9698 3 ปีที่แล้ว +54

    ഷാഫി കാ ന്റെ എല്ലാ പാട്ടും പൊളി ആണ് 😍😍

  • @firostanur9454
    @firostanur9454 3 ปีที่แล้ว +518

    എത്ര നേരമായി കാത്ത് ഇരിക്കുന്നു
    ഇപ്പഴാ ഒരു മനസ്സിന് സമാധാനം
    കിട്ടിയത്. 🌹🌹🌹🌹🌹🌹

    • @shamsu71
      @shamsu71 3 ปีที่แล้ว

      വല്ലാതെ കാത്തിരിക്കണ്ട എന്നാണാവേ ഇത് നിർത്തുന്നത്

    • @shameemks5558
      @shameemks5558 3 ปีที่แล้ว +1

      @@shamsu71 flowersin cash kittunna vere oru paripaadi vannaal nirthumaayirikkum

    • @shameemks5558
      @shameemks5558 3 ปีที่แล้ว +2

      Uppum mulakum thanne kandilla nalla reach undaayittum nirthiyille

    • @thomman._5
      @thomman._5 3 ปีที่แล้ว

      agana kurenam

    • @rajiji7737
      @rajiji7737 3 ปีที่แล้ว

      സത്യം

  • @vishnurameshkollam8313
    @vishnurameshkollam8313 3 ปีที่แล้ว +110

    Binu ചേട്ടനെ ആദ്യം കാണാത്തപ്പോൾ ഒന്ന് വിഷമിച്ചു.. ക്ലൈമാക്സിൽ പുള്ളിടെ ഹെവി കണ്ടർ.. ഒരേ പൊളി ❤️

    • @marshmello9671
      @marshmello9671 3 ปีที่แล้ว +2

      th-cam.com/video/xVtyoQhVBvk/w-d-xo.html
      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @aneeshamway7698
      @aneeshamway7698 3 ปีที่แล้ว +7

      Binu annan kii jaiii

  • @sheejanair4997
    @sheejanair4997 3 ปีที่แล้ว +40

    ഷിയാസ് എന്തൊരു പാവമാണ്.. കളിയാകുമ്പോൾ ഒന്നും പറയാതെ എല്ലാം കേട്ടു ചിരിച്ചു നില്കുന്നു..

    • @ammanik5327
      @ammanik5327 3 ปีที่แล้ว

      Dayana

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 ปีที่แล้ว

      19:55 Shafi adikkumbo ulla Shiyasnte expression kanumbo thanne manassilavum ethra cute aahn pulli enn

  • @user-bz9wu3ew5o
    @user-bz9wu3ew5o 3 ปีที่แล้ว +390

    Shafikkante pattu Oru rakshayum illa.......❣️❣️❣️ Shafikka fans undo????

    • @20s-m1l
      @20s-m1l 3 ปีที่แล้ว

      Ithrem pettenn kanda😲🙄

    • @user-bz9wu3ew5o
      @user-bz9wu3ew5o 3 ปีที่แล้ว

      @@20s-m1l njn tv il kandirunnu 😁

    • @_M_-_A_-_R_-_1_-_E_
      @_M_-_A_-_R_-_1_-_E_ 3 ปีที่แล้ว

      @@user-bz9wu3ew5o tv il epala star magic time🤔

    • @20s-m1l
      @20s-m1l 3 ปีที่แล้ว +2

      @@_M_-_A_-_R_-_1_-_E_ inn upload chythath innale night 9:00pm n tv yil upload chythathaan...always ee process aahn...super power dffrnce indeed...
      Sherkkum always enn parayendathilla lae ippol aakhe 2 days alle llu🥺

    • @_M_-_A_-_R_-_1_-_E_
      @_M_-_A_-_R_-_1_-_E_ 3 ปีที่แล้ว

      @@20s-m1l athe daily venam 🥲

  • @thanumuthumuthu4605
    @thanumuthumuthu4605 3 ปีที่แล้ว +64

    നവ്യ ചേച്ചി ഷാജോൺ ചേട്ടാ മിസ്സ് യു. ഇന്ന് ഷാഫിക്ക് പൊളിച്ചു എല്ലാം സൂപ്പർ

  • @Itsme_.2727
    @Itsme_.2727 3 ปีที่แล้ว +20

    ഇത്രയ്ക്കും addict ആയ വേറെ tv show ഞാൻ കണ്ടിട്ടില്ല 🥰🥰❤❤❤

  • @kl02ss76
    @kl02ss76 3 ปีที่แล้ว +98

    ഷാഫിക്ക കിടു ഒരു രക്ഷയുമില്ല 👍❤

  • @unnimadhavan8003
    @unnimadhavan8003 3 ปีที่แล้ว +43

    Anukutty Sreevidya Binu chettan❤❤❤
    Shiyas Thankuu Aseez ikka❤❤❤

  • @sriharikumar6322
    @sriharikumar6322 3 ปีที่แล้ว +53

    Shafi: great singing keep it up. All the best. From 🇪🇸

  • @aneeshaantony3713
    @aneeshaantony3713 3 ปีที่แล้ว +200

    അസിസ്‌ക്കട support ഒരു രക്ഷയും ഇല്ല... 💪💪💪💪💪

    • @shabeermanoor5682
      @shabeermanoor5682 3 ปีที่แล้ว

      th-cam.com/video/fSmyplZYgUo/w-d-xo.html

  • @nasiyanasi8630
    @nasiyanasi8630 3 ปีที่แล้ว +56

    Anu❤️ഷിയസ്ക്ക ❤️lakshmichechi❤️

  • @ashique26
    @ashique26 3 ปีที่แล้ว +28

    ഷാഫിക്ക നിങ്ങൾ നിങ്ങളുടെ പാട്ട് പാടണം അതിനാണ് ഞങ്ങൾ കാത്തിരിക്കുന്നത് ❤️❤️എല്ലാതും സൂപ്പർ ആണ്❤️

  • @muhammedrashidrashid2220
    @muhammedrashidrashid2220 3 ปีที่แล้ว +55

    ഷാഫി ❤️
    സുധി❤️
    അസീസ്‌ ❤️
    Anu❤️
    Sreevidya❤️
    Nobi❤️
    Binu❤️
    തങ്കു ❤️

  • @shaidhasulthana893
    @shaidhasulthana893 3 ปีที่แล้ว +145

    Shiyas💞Lakshmi

  • @rameespp2716
    @rameespp2716 3 ปีที่แล้ว +14

    Binu chettan🔥🔥🔥😍 . Shafikka ✨✨✨✨😍 Aseeskkaa 💥💥
    Adipoliiiiiii 🔥🔥😍😍

  • @ABDUL-bk4iw
    @ABDUL-bk4iw 3 ปีที่แล้ว +194

    ഷാഫിക കിടുവാണ് അടിപൊളി. ഇപ്പോൾ ഒരു ഓളം. പാട്ടിനു പാട്ട് സ്കിട്ടിന് skittu ഗയിമിന് game

  • @sajithaminisathyan6504
    @sajithaminisathyan6504 3 ปีที่แล้ว +485

    സ്റ്റാർ മാജിക്ക് കാണുമ്പോൾ കിട്ടുന്ന സന്തോഷം വോറെ ഒരു പരിപാടി കണ്ടാലും കിട്ടില്ല✨✨✨✨❤️✨✨✨✨✨✨✨✨✨

  • @izaanworld4920
    @izaanworld4920 3 ปีที่แล้ว +10

    ഒരു പരിപാടിയുടും തോന്നാത്ത ഒരു ഇഷ്ടം സ്റ്റാർ മാജിക്‌ നോട്‌ തോന്നുന്നു 🥰 ടെൻഷൻ നിറഞ്ഞ ലൈഫുകളിൽ നിങ്ങളുടെ പ്രോഗ്രാം ഒരുപാട് അശോസം ആണ് 😄

  • @savior3363
    @savior3363 3 ปีที่แล้ว +188

    എല്ലാർക്കും സ്വതന്ത്രദിന ആശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @Welcome_to_Our_Heven
    @Welcome_to_Our_Heven 3 ปีที่แล้ว +224

    Language eth ആണേലും ഷാഫിക്കാന്റെ പാട്ട് കേൾക്കാൻ magic feel ആണ്

  • @sabirshamalappuram6639
    @sabirshamalappuram6639 3 ปีที่แล้ว +29

    ഈ എപ്പിസോഡ് അടിപൊളി റിനി ❤️തകർത്തു വാരുവാ.. ഷാഫിക്ക ❤️ song കിടു 👌🏻😍 ഡയാന❤️ ഒരു ഗുഡ് പേഴ്സൺ. സിംപിൾ ആണ് ഡയാനയോട് ഇഷ്ടം കൂടി വരുവാ..ശ്രീവിധ്യയേക്കാളും ഒരുപടി മുൻപിൽ

  • @user-iv4io9fv3w
    @user-iv4io9fv3w 3 ปีที่แล้ว +278

    കൗണ്ടർ അടിക്കാൻ ബിനുചേട്ടൻ നല്ല മധുരമുള്ള പാട്ട് പാടാൻ ഷാഫിക്കാ അഭിനയിച് ചിരിപ്പിക്കാൻ തങ്കു ഇത് പോരേ അളിയാ👍

    • @ShanMuhammadSainudheen
      @ShanMuhammadSainudheen 3 ปีที่แล้ว

      👍👍👍

    • @adithiyalalp.m650
      @adithiyalalp.m650 3 ปีที่แล้ว

      👌👌

    • @arun_dutch_man
      @arun_dutch_man 3 ปีที่แล้ว +6

      Binu adimali🔥

    • @aneeshtsy
      @aneeshtsy 3 ปีที่แล้ว +6

      Enthuva de binu enthe undakkinna onnaramanikkuril aake oru counter feeling pucham

    • @arun_dutch_man
      @arun_dutch_man 3 ปีที่แล้ว +3

      @@aneeshtsy ആഹാ എപ്പോ 🤫

  • @SanjaySanju-ln3lc
    @SanjaySanju-ln3lc 3 ปีที่แล้ว +56

    8:40 ലക്ഷ്മി ചേച്ചീടെ ഫിഗർ ഒരപ്പായിട്ടും റാം മനോഹർ വേട്ടപ്പള്ളി ചെയ്യണം വെയ്റ്റിംഗ് 😇❤️❤️

  • @ashique26
    @ashique26 3 ปีที่แล้ว +12

    ഒടുവിൽ ഷാഫിക്കക്ക്‌ ബെസ്റ്റ്‌ പെർഫോമർറ കിട്ടി ,വളരെ സന്തോഷം.❤️👌🏻❤️❤️❤️ഷാഫിക്ക❤️😍😍മുത്താണ്❤️

  • @vishakgopiacl3267
    @vishakgopiacl3267 3 ปีที่แล้ว +129

    ബിനുചേട്ടന്റെ സിസ്സർ കൗണ്ടർ 😆🔥&ഷാഫിക്കയുടെ പാട്ട് 🥰👌🔥ഈ എപ്പിസോഡിലെ ഹൈലറ്റ് ഐറ്റംസ് 🔥🔥

    • @mala1185
      @mala1185 3 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html

  • @gopikrishnan9774
    @gopikrishnan9774 3 ปีที่แล้ว +179

    തങ്കുന്റെ മൂൺ വാക്ക് പൊളിച്ചു അടിപൊളി.

    • @yourstruly1234
      @yourstruly1234 3 ปีที่แล้ว +7

      True...sakalakalavallabhan..

    • @unnistechy283
      @unnistechy283 3 ปีที่แล้ว +4

      @@yourstruly1234 Right

    • @jithu5833
      @jithu5833 3 ปีที่แล้ว +8

      തങ്കുനേ മുതുക്കാന്ന് വിളിച്ചത് ശേരിയായില്ല.... ബിനു അടിമാലിക് മനക്കട്ടി ഇല്ല 🤣🤣🤣🤣...
      തങ്കു 🔥🔥🔥🔥കൊസു 🔥🔥🔥🔥🔥

    • @RKN86
      @RKN86 3 ปีที่แล้ว +6

      അതെ, ആരും അത് അഭിനന്ദിച്ചു കണ്ടില്ല...

    • @rejithahari8912
      @rejithahari8912 3 ปีที่แล้ว +2

      തങ്കു 👌👌

  • @sidheekleo8778
    @sidheekleo8778 3 ปีที่แล้ว +234

    ഷാഫിക്ക ഈ പാട്ട് ഫുൾ പാടുന്നത് കേൾക്കാൻ ആഗ്രഹം ഉണ്ട്

  • @farshadum2776
    @farshadum2776 3 ปีที่แล้ว +71

    ജീവിതം കൊണ്ട് നേടിത്തന്നവരെ!!
    ജീവൻ കൊണ്ടു പൊതിഞ്ഞു കാക്കുന്നവരെ!! എന്നും എപ്പോഴും
    ഓർക്കാം❤️ ❤️ ❤️ജയ്ഹിന്ദ്
    🇮🇳സ്വാതന്ത്ര്യദിനാശംസകൾ🇮🇳

    • @mala1185
      @mala1185 3 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html

    • @shabeermanoor5682
      @shabeermanoor5682 3 ปีที่แล้ว

      th-cam.com/video/fSmyplZYgUo/w-d-xo.html

  • @shahlasquad868
    @shahlasquad868 3 ปีที่แล้ว +84

    എന്തൊക്കെ പറഞ്ഞാലും ഷിയാസ്ക്ക poliyaa

  • @DarkDarknes.D.D
    @DarkDarknes.D.D 3 ปีที่แล้ว +57

    ആള് മരിക്കാൻ കിടക്കുബോ കോസ്റ്റ്യുമിന്റെ ചിന്തയോ ✌️🤣🤣

  • @charlsjoseph3657
    @charlsjoseph3657 3 ปีที่แล้ว +85

    ഓച്ചിറ സജി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🥇🥇🤣🤣🤣🤣🤣 ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മികച്ച spot counter by തങ്കു ❤️🔥❤️🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️

    • @mala1185
      @mala1185 3 ปีที่แล้ว

      th-cam.com/video/-5bwToXmYuM/w-d-xo.html