ഇതിൽ കാണിച്ചിട്ടുള്ള മെറ്റീരിയൽ rexin ഷോപ്പിൽ നിന്നും വാങ്ങിയതാണ് .but ഇത് plastic പോലുള്ള rexin മെറ്റീരിയൽ അല്ല ഒരു type cloth ആണ് .വില 200ചില്ലറയെന്തോ ആണ് .കുറെ നാളായി വാങ്ങി വെച്ചിട്ട് അതിനാൽ ഓർമയില്ല .sorry ❤.പെരിന്തൽമണ്ണ rkm rexine angadipuram ത്തും നിന്നാണ് വാങ്ങിയത് .
മാഷാ അള്ളാ എന്നാലും ഇത്ത ഒരു സ്റ്റിച്ചിംഗ് വീഡിയോ സന്തോഷം ഇക്കാനെ കാണുമ്പോൾ സങ്കടം തോന്നും വയ്യാത്ത മാതിരി ആണുള്ളത് ദീർഘായുസ്സുള്ള ആരോഗ്യമാസികത്വം നൽകുമാറാകട്ടെ
ഞാൻ ഇങ്ങനെ തന്നെയാണ് കുറെ കാലമായി സ്റ്റിച് ചെയ്യുന്നത്. ഒരു ഇംഗ്ലീഷ് ചാനലിലാണ് ആദ്യമായി കണ്ടത്. സൈഡിൽ ഒരു സ്റ്റിച്ച് കൂടി കൊടുത്താൽ ഭംഗിയായി. തലയണ കവറും ഇങ്ങനെ തയ്ക്കാം 👍
Rexine ഷോപ്പിൽ ഒക്കെ കിട്ടും. അതായത് കർട്ടൻ, table sheet, sponj, പഞ്ഞി, ചവിട്ടി, കാർപെറ്റ് ഒക്കെ ഉള്ള കടയില്ലേ.. അവിടെ കിട്ടും. ഇത് സോഫ cover ചെയ്യുന്ന തുണി ആണ് 🥰

👍
Tnqu 😍
Yami kutti nte dress cuting and stiching വീഡിയോ വേണം
Nigal stich cheytha ella long topum oru video aayit athinte modal idanam
Etha.Edupolulla metirials thaikumbol suji mati et kodukarundoo.examblle.jeans adikkumbol.vara suji.velvet adikkumbol vara suji angina. Please replay
Masha allah❤
Ithupole cheithunokky perfect aaayitt kitty Tankyou ithaaa❤
ഇത്ര.. പെട്ടെന്നൊ 🥰🥰മിടുക്കി
ഇപ്പൊ തയ്ച്ചു കാണിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ പാൻറ് അളവെടുത്ത് കട്ട് ചെയ്യുന്നത് ഒന്ന് കാണിച്ചു തരുമോ
Insha allah cheyth nokkanam❤🩹
Ithupole njan stich cheithu afipolyane
മാഷാ അള്ളാ എന്നാലും ഇത്ത ഒരു സ്റ്റിച്ചിംഗ് വീഡിയോ സന്തോഷം ഇക്കാനെ കാണുമ്പോൾ സങ്കടം തോന്നും വയ്യാത്ത മാതിരി ആണുള്ളത് ദീർഘായുസ്സുള്ള ആരോഗ്യമാസികത്വം നൽകുമാറാകട്ടെ
Ithaa delivery time aavumbol nagathil mylanchi idandaato. Ente anubavamaanu. Oxygente alavunokkano atho blood nokaano matto ath budhimuttaanathre
Ee cloth meter n ethraya rate
Thalayana kavar igane adikan patto
Satha തുണിയിൽ ഇങ്ങനെ cheyyan patto
Mashallah nalla idea enikkum undakki nokkaan intresttaayi thalayanakjullil unnam aano atho❤️❤️❤️
Fiber പഞ്ഞി
Nallonam kidhakkunund heavy work onnum cheyand rest edukk tta❤
Njan kath nikayrunu ith kanan 👍🏻👍🏻
Sooper ethaa👍👍
ഞാൻ തയ്ക്കാറുണ്ട് 👍
Super etha nannayittund ❤
Vlogil paranjirunallo stichcheyyunned ithil idumnnn waiting aaayirunnu eee videokkk
😘😘
, ഒരു പാൻറ് തൈക്കുന്നത് കാണിച്ചുതരുമോ
Hi.enik isttapettu.njan Nokki irikkayirunnu.vedio varan
ആർകെങ്കിലും ഓൺലൈൻ ആയിട്ട് ഫാഷൻ ഡിസൈൻ, ഡിഗ്രി, SSLC,+2 ഇവ പഠിക്കാൻ താല്പര്യം ഉണ്ടോ
ഉണ്ടെങ്കിൽ???
താല്പര്യം ഉണ്ടകിൽ പ്രൊഫൈൽ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയുക
Onde
സൂപ്പർ ❤️ വീഡിയോ ഇടണം ട്ടോ സഹദീ ഞാനും നിന്റെ പ്രായമാണ് എന്റെ മരുമകൾ ഗർഭിണി ആണ് 4മാസമായി ദുആ ചെയ്യണം
Masha allah ❤️❤️❤️
ഇത്താക്ക എത്ര മാസം ആയി ഞാൻ ആദ്യം ഒക്കെ ചാനൽ കാണാറുണ്ടായിരുന്നു Pന്നെ ചാനൽ െകെവിട്ടു പോയി❤
Thnkyou ❤
ഞാൻ ഇങ്ങനെ തന്നെയാണ് കുറെ കാലമായി സ്റ്റിച് ചെയ്യുന്നത്. ഒരു ഇംഗ്ലീഷ് ചാനലിലാണ് ആദ്യമായി കണ്ടത്. സൈഡിൽ ഒരു സ്റ്റിച്ച് കൂടി കൊടുത്താൽ ഭംഗിയായി. തലയണ കവറും ഇങ്ങനെ തയ്ക്കാം 👍
👍
Cloth evdnna vedich ithaa plzz rply
Rexine ഷോപ്പിൽ നിന്ന്. പെരിന്തൽമണ്ണ rkm
ഈ തുണി എവിടുന്ന് കിട്ടും
Mashaallah ❤❤❤
Clothinta per ariyankil onnn parayo arankillum
Rexine ഷോപ്പിൽ ഒക്കെ കിട്ടും. അതായത് കർട്ടൻ, table sheet, sponj, പഞ്ഞി, ചവിട്ടി, കാർപെറ്റ് ഒക്കെ ഉള്ള കടയില്ലേ.. അവിടെ കിട്ടും. ഇത് സോഫ cover ചെയ്യുന്ന തുണി ആണ് 🥰
സൂപ്പർ
🥰sooper❤️
Adipoli
Adipoly❤
Super 👌🥰
Sofa cover thaykkunna video idamo
തയ്‌ക്കുകയാണെങ്കിൽ കാണിക്കാം ട്ടോ
👍
ഈ cloth എത്ര റേറ്റ്?
200ഒക്കെ ഉണ്ടെന്ന് തോന്നുന്നു.. കുറേ മാസങ്ങളായി വാങ്ങി വെച്ചിട്ട്. അതോണ്ടാ ഓർമ ഇല്ലാത്തത്
Ijj pokiyaaa
ഈ വീഡിയോക്ക് വേണ്ടി കാത്തിരികായിരുന്നു 😄 ഈ cloth ന്റെ പേര് എന്താ. എവിടെ നിന്നാ വെടിച്ചത്
Rexine
❤❤❤
👍👍
👍👍💞💞💞💞
സുഖമാണോ ഇതാ ❤
സുഖം 🥰
❤🩹
❤👍👍
suport ചെയ്യുമോ
❤❤❤❤
👍
👍