ความคิดเห็น •

  • @AbinKv-ve3ft
    @AbinKv-ve3ft 2 วันที่ผ่านมา +1

    അമ്മേ മാതാവേ കടബാധ്യതകളും എന്റെ ചാഛയുടെ മദ്യപാനം ചിട്ട്കളിയും മാറ്റിതരണം

  • @robinsn5314
    @robinsn5314 2 วันที่ผ่านมา

    Amen Amme Mathave

  • @mercyfrancis5798
    @mercyfrancis5798 14 ชั่วโมงที่ผ่านมา

    Amme Maathaave enneum ente kudumbhatheum Ammaude prathyasheekaranathinte saakshiyaaki sthiram saakshiyaaki mattename Amme 💙💙💙💙💙💙💙💙💙

  • @sreedevibalan8873
    @sreedevibalan8873 2 วันที่ผ่านมา

    Amen 🙏🏻🙏🏻🌹

    • @sandrams7040
      @sandrams7040 2 วันที่ผ่านมา

      ❤aammen❤,🙏🏻🙏🏻

  • @niyasreeja8386
    @niyasreeja8386 2 วันที่ผ่านมา +1

    Amma mathave njn bhayappedunna pole Ulla preshnm onnm nte jeevithathil varathe kaathu kollane Amma mathave 🥺🥺🥺🙏🙏🙏🙏

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 2 วันที่ผ่านมา

    അമ്മേ മകളുടെ ബസ് യാത്രയിൽ അമ്മ സംരക്ഷണം നൽകണമേസഞ്ചാരി മാതാവ് കൂടെ ഉണ്ടാകണമേ അദ്ധ്യാപകർ കൂട്ടുകാർ നല്ല രീതിയിൽ പെരുമാറാനും നാളത്തെ 11 മണി മുതൽ 1 മണി വരെയുള്ള പരീക്ഷയിൽ അമ്മ സഹായിക്കണമേ ഉന്നത വിജയം നൽകണമേ

  • @anoopathira9527
    @anoopathira9527 2 วันที่ผ่านมา +1

    അമ്മേ മാതാവേ കടബാദ്ധ്യതയിൽ നിന്നും ഞങ്ങളെ കരകയറ്റി ട്ടണമേ🙏🙏🙏🙏

  • @sherlyrajan6812
    @sherlyrajan6812 2 วันที่ผ่านมา +2

    22 വയസുള്ള എന്റെ മകനിൽ ദൈവ ഹിതം നിറവേറ്റി, അവന്റെ ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

  • @sherlyrajan6812
    @sherlyrajan6812 2 วันที่ผ่านมา +5

    ആർക്കും നിർത്തിക്കാൻ സാധിക്കാതെ 22 വയസുള്ള എന്റെ മകൻ കഞ്ചാവ് ചെയിൻ സ്‌മോക്കിങ് അടിക്ട് ആണ്. ഒരു മെറിട്ടും ഇല്ലാത്ത എനിക്ക് അമ്മേ അത് നിർത്തിച്ചു സാക്ഷി ആക്കി തരില്ലേ അമ്മേ

  • @SreejaBinoy-my4hg
    @SreejaBinoy-my4hg 2 วันที่ผ่านมา

    Amme, ende Echayane ende jeevithathilote kondu varane

  • @jasminechacko9189
    @jasminechacko9189 2 วันที่ผ่านมา

    Ammae Mathavae please pray for my husband. Please pray for our family 🙏🙏

  • @vyshakhmp7816
    @vyshakhmp7816 2 วันที่ผ่านมา

    Ennaeyum sakshi akkanae ammae

  • @SreejaBinoy-my4hg
    @SreejaBinoy-my4hg 2 วันที่ผ่านมา

    Amme enikum oru joli Amma tharane

  • @SuseelaReghu-nt9gb
    @SuseelaReghu-nt9gb 2 วันที่ผ่านมา

    എന്റെ മക്കൾക്ക് ജോലി തന്ന് അനുഗ്രഹ ക്കണെ.

  • @sinilamartin7800
    @sinilamartin7800 2 วันที่ผ่านมา

    Amme makalude husband nu Joli Ku pokuvanulla manasu koduthu anugrahikkane.

  • @sinilamartin7800
    @sinilamartin7800 2 วันที่ผ่านมา

    Amme husband nu construction work koduthu anugrahikkane.

  • @user-hs2en7wo9j
    @user-hs2en7wo9j วันที่ผ่านมา

    മാതാവേ എനിക്കും ഉടമ്പടി എടുക്കാൻ സാധിക്കുമോ

  • @riyapaul1869
    @riyapaul1869 2 วันที่ผ่านมา

    Ammme Njan kodutha cash Enikku Sep 8 th nullil enne vilichu tharenename amme..sahayikkename…Njan Eppo. Zero meritil anamme…sahayikkename....ente munbil oru vazhy um ella engane medikkum ennu..…nashtapedaruthe amme…amme Kaividalle amme….