അടിപൊളി... ഞാൻ ഉണ്ടാക്കി..മക്കൾ പ്ലേറ്റ് കാലിയാക്കി.. എന്റെ ഒരു tip പറയാം. ഗോതമ്പു പൊടിക്ക് പകരം മൈദയും ഏലക്കയക് പകരം വാനില എസ്സെൻസ് ചേർത്ത് ഉണ്ടാക്കിയത്...... 😊
Its not healthy,bcs മുട്ടയും പാലും,പാലും പഴവും ,പഴവും മുട്ടയും തമ്മിൽ ചേരില്ല,virudhaahaarangalaanu .pnnengane healthyaavum,veruthe tastin തിന്നാം എന്ന് മാത്രം ആരോഗ്യം sarwadanaal പ്രദാനം
ഞാൻ ഉണ്ടാക്കി Noki സൂപ്പർ
pod
mental and emotional intelligence and taught in schools are closed for the delay
@@saidukp8039 ???
0msaìram to
Nee vaayiloode thanne ani thinnathu...
Atho thinnille? Nokkiye ullayirikum..
ഉണ്ടാക്കി.. സൂപ്പർ ആയിരുന്നു നല്ല മധുരം.. നല്ല tasty
m8 moosele pathunte sound arkoke thonni
Sherikkum angane tanne
@@shamidhanoor9096 thonni leeee
Thonni llee
Paathunne😅
Seriyaa, njanum parayaan thudangiyathaa 😊
വീഡിയോ കണ്ടു... കൈയോടെ ഉണ്ടാക്കി... സംഗതി success... thanku... 😍😍😍😍😍
അവതരണം വളരെ വളരെ ഇഷ്ടപ്പെട്ടു മിടുക്കി ചെയ്തു നോക്കിട്ട് പറയാം
വളരെ നല്ല റെസിപ്പി ഇപ്പോൾ തന്നെ ഉണ്ടാകും
Fathima sharikum MIT moosayile paatthunte shabdavum slangum super Fathima 👌👍😍
Hi super. Pazham puzhungunna video onnu cheyyamo? Nalla taste indavanam
ചേച്ചി ഇതൊന്നും കാണിക്കല്ലേ അമ്മ ഇവിടെ പാൻ കേക്ക് ആണെന്നും പറഞ്ഞ് എന്തോ ഒക്കെ ഉണ്ടാക്കുന്നു 😆, അടിപൊളി വീഡിയോ 🥳🥳
അടിപൊളി... ഞാൻ ഉണ്ടാക്കി..മക്കൾ പ്ലേറ്റ് കാലിയാക്കി.. എന്റെ ഒരു tip പറയാം. ഗോതമ്പു പൊടിക്ക് പകരം മൈദയും ഏലക്കയക് പകരം വാനില എസ്സെൻസ് ചേർത്ത് ഉണ്ടാക്കിയത്...... 😊
അവതരണം വളരെ വളരെ ഇഷ്ടപ്പെട്ടു ! മിടുക്കി ,ചെയ്തു നോക്കിയിട് പറയാം ,
Alhamdulilla
Njan cheythu . Super taste.... thank u.....
M80 മൂസയിലെ പാത്തുവിന്ടെ ശബ്ദം 🙃😋
ഞാൻ ഉണ്ടാക്കി നോക്കി നന്നായി ട്ടുണ്ട് നല്ല ഹെൽത്തി ഫുഡ്
Its not healthy,bcs മുട്ടയും പാലും,പാലും പഴവും ,പഴവും മുട്ടയും തമ്മിൽ ചേരില്ല,virudhaahaarangalaanu .pnnengane healthyaavum,veruthe tastin തിന്നാം എന്ന് മാത്രം ആരോഗ്യം sarwadanaal പ്രദാനം
Super nannayittund njan undakki nokki
പഴ പഴം കണ്ടപ്പോൾ അയ്യേ എന്നു തോന്നിയെങ്കിലും പിന്നീട് അടിപൊളിയായി
Cast iron il undakkamo..pinne vesselil oil apply cheyyille..
പഴം ദോശ ഉണ്ടാക്കാൻ പഠിപ്പിച്ചതിന് നന്ദി. പരീക്ഷിച്ചിട്ടു മറുപടി ഇടാം
ഞാൻ try ചെയ്‌തു super 💞
ഞാൻ ഉണ്ടാക്കി സൂപ്പർ tasty....... thank ഇത്താ
Njan undaki noki super... 👍 kuttikalke ishtayi
Antii super aann ee dish ente vtl guest vannappol njn ithan indakkiyath avarkkelavarkkum ith ishtapettu..... Tqq antii😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💖💖💖💖💖💖♥️♥️♥️♥️♥️♥️🤩🤩🤩🤩🤩🤩🌹🌹🌹🌹💗💗💗💗
Wow
So nice and healthy and quick preperation.
Many thanks
So tastry
super...,,..................................................,,,,,,,,,,,,,
കുറച്ചു baking powder/eno ചേർത്ത് ആവിയിൽ വേവിച്ചാലോ? ഇതിന്റെ കൂടെ chutney/jam/honey ഒക്കെ എങ്ങനെ ഉണ്ടാവും?
Seems to be super. Let me also try. With thanks.
Karuthu poya bananaye kalayathe rakshichathinu Thanks
Cherupazham kondu undakan pattoo
പഴം വേറെ ലെവൽ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍😊😊😊😊😊😊😊😊
Njanum undakki nokki suuperrrr💙💙💙💙😘😘😘😘
palin bakaram vellam ubayoghikkan pattumo
Good
Njanum udakki noki super annu.
Puzhu undo ennu check cheyyunathu nallatha
കറുത്ത എത്ത പഴം hus നെ യും അമ്മായി yeyeyum കാണാതെ എങ്ങനെ കളയാം എന്ന് ആലോചിക്കുന്ന ഞാൻ 😳😳
🤨😉
😂
Same avastha😀
😄😄
🤣🤣🤣🤣
അടി പോളി സൂപ്പർ നല്ല tast ഉണ്ട്
Njan undaakki.. Taste und..
Pettenn Pani kazhyum..
Evg snack aaytaanu nalladh
Thenga paal ozhikkamo
Thanks chachi
Super
Dosa kaalil undakan patumo
M 80 le പാതുതന്റെ അതെ ശബ്ദം
അവരാണോ
ഞാനും വിചാരിച്ചു
Yes
Yes
Yaaaaaa.... എനിക്കും തോന്നീ🤣🤣😂😂😂😂😂👌
Cocnut.milk.aayalo
Very different and delicious. . U r creative thinking person. Thanks
R u from kasargod
Super.very nice.
Egg ozhuvakan pattumo
Good idea dear
കൊള്ളാം 👌👌👌👌👌👍
ഞാൻ ഉണ്ടാക്കി സൂപ്പർ
പാത്തു അടിപൊളി ആയിട്ടുണ്ട്
Coconut milk add aakan pattooo
Coconut milk vech cheyth nokeettilla
സുരഭി ചേച്ചിയുടെ അതേ സൗണ്ട്
ശെരിയാ
Yes
Sathyam aa sound thanne
വെള്ളം കൂട്ടാൻ പറ്റുമോ
ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആണ്... 👌👌👌👌
Nalla kariyam njan epozum pazam karuthal eduthu kalayum useful tips
Hi
Kuttikalude amruthum podi cherthal kuzhappam undo.ottipidikumo panill
m80 മുസ്സ.പാത്തുമ്മയുടെശബ്ദം
ഇപ്പോളാണ് കണ്ടത്.. കൊള്ളാലോ... ചെയ്തു നോക്കാം
H
@@sreekanthnair7467 le7
Nanum undakki nokki suppar
Super I try it. It is very tasty
Njangal undakki ...super taste anuttooo...
Milk nu pakaram water upayogikkamo
Andarasm👍👍👌👌👌
Do we have to add dosa batter in it
Nallla black bananaykulllil puzhuvundakkum nokkiyittokke cookcheyyanam.......anyway nicereceipe
ട്രൈ ചെയ്യാം m80 mooസയിലെ പാത്തു ആണോ
നന്നായിട്ടു ണ്ട്
Tanks itha
Pan allathe ith cook cheyyan pattumo
Ahm
Gothamp podik pakaram amrutham podi use cheyyan patto
Pattum arich cheertha madhi
Adipoli
Payam friggli engane sukshikam
Oil vende
Coconut milk aano
Aa pazha nanno
Perfect ok
Mutta avoid cheyan pattumo
I tried. It was superb 👍 Thank you 😍
Super dish ...Simple, healthy , and tastey .... adipoli
:
ഇത് പോലെ ചെയ്തു അവിയിൽ ഉണ്ടാക്കിയാൽ നല്ല രുചി ആണ്
Super 👌😊👌👌👌
Milkinupakaramenthankilumpattjmoo
M80 moosa yile pattinte athe sound
Milk cherkkathe undakkan pattumo
M80 patthumayide molaannna
സൂപ്പർ സൂപ്പർ സൂപ്പർ നല്ല റെസിപ്പി നന്നായിട്ടുണ്ട് പിന്നെ എന്താ പറഞ്ഞേ നമ്മുടെ താഴെ കരിഞ്ഞു പോകുമെന്നോ 😄😄😄
🙆♀️🙆♀️🙆♀️🙊🙊🙊😂😂😂😝😝😝😝👍
Antha mashay.....
Nintay manas.......
Kalayendathu kalayanam.or nallathayirikkumbol upayogikkuka
Shabdham keattappol eante monparayunnu pathoonte sound...
ഇഷ്ടായിട്ടോ👍👍👍
Super 👍 njan try cheythu 😋😋🤞
Hi super video orupadishtayi
Oil add cheyyanno phrypan
Ate boiled milk aano cherkande...sugar nu pakaram honey cherkkavo?
Boiled aayalum allelum kuzhappam illa.honey cherth nokkeett illa.pazham madhuram undenkil onnum cherkkenda
Honey choodakkan padillanna thonnunne.choodakkumbo poison aanenu thonnunnu.
നിൻറെ യഥാർത്ഥ പേര് ഓട്ടട പുതിയ പേരാണ് പാൻകേക്ക്
Ethu pazham venelm upayogikan patto ?
Paalu nu pagaram water use cheythu koode
Yes
Hai good receipe eee batter vattayappam prep cheythalum good ayirikum thanks dear
Thanks
ഞാൻ മുട്ട കഴിക്കില്ല... അപ്പോ അത് skip cheythittu ഉണ്ടാക്കാംല്ലേ
Oil.cherthal mathi
അടിപൊളി ആയിട്ടു വന്നു
Corona kalath kanunnavar undo
Ithu kazhichal weight koodumo
Nan indaki adipoli sadanam ann anik nalla ishdamayi masha Allah