ഇവിടെ വന്ന് വെറ്റില എറിഞ്ഞാൽ നടക്കാത്ത ഏത് കാര്യവും നടക്കും❤️👌👌

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 154

  • @lathasajina2404
    @lathasajina2404 4 หลายเดือนก่อน +15

    അമ്മേ കാത്തു കൊള്ളനേ .. എല്ലാം അറിയുന്നവൾ.. അല്ലേ നീ... അനുഗ്രഹഹിക്കണേ അമ്മേ

  • @jayasreetn1915
    @jayasreetn1915 2 หลายเดือนก่อน +24

    അമ്മേ ദേവി ഈ നവരാത്രി ദിവസം തന്നെ കാണാൻ കഴിഞ്ഞതിൽ അമ്മേ രക്ഷിക്കണേ കടങ്ങൾ എല്ലാം തീർത്തു തരണമേ സ്വന്തമായി വീടും 🙏

  • @gayathrivs6539
    @gayathrivs6539 4 หลายเดือนก่อน +27

    അമ്മേ എന്റെ കടങ്ങൾ വീട്ടാൻ കഴിയണേ പണയങ്ങൾ എടുക്കാൻ കഴിയണേ വീടിന്ടെ അറ്റ കുറ്റ പണികൾ തീർക്കാൻ കഴിയണേ എന്റെ മകളുടെ വിവാഹം നടത്തി തരണേ മകനെ കാത്തുകൊള്ളണമേ കുടുംബത്തിൽ സന്തോഷം ഉണ്ടാവാണേ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @BabuBabu-nl9ef
    @BabuBabu-nl9ef 4 วันที่ผ่านมา +1

    അമ്മേ അനുഗ്രഹിക്കണേ 🙏🙏

  • @jayakumar3534
    @jayakumar3534 3 หลายเดือนก่อน +6

    അമ്മേ ശരണം ദേവീ ശരണം എന്റെ കുടുംബത്തെ എല്ലാവിധ കഷ്ടതകളിൽ നിന്നും മോചിപ്പിച്ചു രക്ഷിച്ചുകൊളളേണമേ ദേവീ. വെറ്റില എറിയാനുളള അവസരം നല്കേണമേ അമ്മേ

  • @Jeyanthi-j1k
    @Jeyanthi-j1k 2 หลายเดือนก่อน +2

    അമ്മേ ദേവി ഞാൻ ആഗ്രഹിച്ച ജീവിതം കിട്ടണമെ എല്ലാം സങ്കടവും മാറ്റി തരണമേ 🙏🙏🙏🙏🙏🙏

  • @mollyremani
    @mollyremani 2 หลายเดือนก่อน +5

    ഇത് കേട്ടപ്പോൾ തന്നെ പോകാൻ തോന്നുന്നു ഇത് ഇങ്ങനെ അറിയിച്ചതിൽ സന്തോഷം നന്ദി നന്ദി നന്ദി

    • @abilashk8312
      @abilashk8312 หลายเดือนก่อน

      E teple evide anu

  • @MadhavP-q6b
    @MadhavP-q6b 3 หลายเดือนก่อน +6

    അമ്മേ കടങ്ങൾ തീർത്ത് തരണേ🙏.🙏🙏🙏❤️❤️❤️🙏.🙏❤️❤️❤️❤️❤️❤️

  • @sreerathnak.s9418
    @sreerathnak.s9418 2 หลายเดือนก่อน +3

    A
    അമ്മേ ഭഗവതി എന്റെ കടങ്ങളൊക്കെ തീർത്തരേണമേ, മക്കൾക്കും നല്ലവിദ്യാഭ്യാസം നൽകണേ, എനിക്ക് ചുറ്റുമുള്ളവർക്കും നല്ലത് വരുത്തന്നെ ഭഗവതി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VimalaKSRajan
    @VimalaKSRajan 3 หลายเดือนก่อน +4

    അമ്മേ ദേവി എല്ലാ മക്കളെയും കാത്തുകൊള്ളണേ. എന്റെ എല്ലാ അസുഖങ്ങളും മാറ്റി
    തരണേ.. 🙏🌹🪔🌹

  • @prathapanc414
    @prathapanc414 2 หลายเดือนก่อน +6

    ഓം ഗം ഗണപതയേ നമഃ
    ഓം നമഃ ശിവായ
    ഓം നമോ നാരായണായ
    സ്വാമിയേ ശരണമയ്യപ്പാ
    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    അമ്മേ ശരണം
    ദേവീ ശരണം.

  • @UnnikrishapillaiN
    @UnnikrishapillaiN 2 หลายเดือนก่อน +7

    അമ്മേദേവി എന്റെ കടങ്ങൾ തീർക്കാൻ അമ്മമാർഗം തരേണമേ ഒരു വീട് സ്വന്തം ആവാൻ സാധിച്ചു തരേണമേ പട്ടിണി കിടക്കാൻ ഇടവരരുത് രോഗ ദുരിതം മാറ്റിത്തരണം ശത്രു ദോഷം ആര്ക്കും വരരുതേ amme🙏🙏🙏🙏

  • @NandhanMini
    @NandhanMini 2 หลายเดือนก่อน +2

    അമ്മേ ദേവി എനിക്ക് പെട്ടന്ന് ഹോസ്റ്റലിക്കു കുറച്ചു കുട്ടികളെ കുടി പെട്ടന്ന് തരണമേ എത്രയും പെട്ടന്ന് വന്നു ഞാൻ വെറ്റില എറിഞ്ഞക്കാം അമ്മേ

  • @jayachandrika8530
    @jayachandrika8530 2 หลายเดือนก่อน +1

    എന്റെ ഭഗവതി അമ്മേ എന്റെയും എന്റെ ഭർത്താവിൻറെയും എല്ലാ അസുഖങ്ങളും മാറ്റി തരണെ അമ്മേ . എന്റെ മകൾക്ക് സന്താനഭാഗ്യവും ആഗ്രഹിച്ച രാജ്യത്തെ ജോലി കിട്ടാനും എന്റെ മകന്റെ കഷ്ടതകൾ മാറി സ്വന്തമായി ഒരു വീട് ഉണ്ടാകാനും അനുഗ്രഹിക്കണെ അമ്മേ ദേവി

  • @nishadk2277
    @nishadk2277 2 หลายเดือนก่อน +3

    🙏🙏🙏 ഈ ലോകത്തിന് ശാന്തിയും സമാധാനം ഉണ്ടാവണം

  • @VishnuDivakaran-hc1ir
    @VishnuDivakaran-hc1ir 2 หลายเดือนก่อน +3

    അമ്മേ എൻ്റെ മോളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണേ🙏

  • @ambilibabubabu4334
    @ambilibabubabu4334 4 หลายเดือนก่อน +4

    🙏🏽🙏🏽🙏🏽 അമ്മേ തിരുമാംകുന്നിൽ അമ്മയെ എന്റെ മകളുടെ വിവാഹം തടസ്സമില്ലാതെ നല്ല രീതിയിൽ നടന്നുപോകാൻ അനുഗ്രഹിക്കണേ എന്റെ മഹത്വം നല്ലൊരു വരനെ കണ്ടെത്തി തരണേ അമ്മേ

  • @janardhananb5664
    @janardhananb5664 4 หลายเดือนก่อน +2

    അമ്മേ ഞങ്ങളുടെ ഇടപാടുകൾ തീർത്തു ഞങ്ങളെ കാത്തു കൊള്ളേണമേ എല്ലാം കൊണ്ടും ഞങ്ങളെ കാത്തു രക്ഷപെടുത്തി സാമ്പത്തിക മുട്ടുകൾ തീർത്തു തരേണമേ... 🙏🙏🙏🙏🥰🥰

  • @shajithausmankhan6172
    @shajithausmankhan6172 2 หลายเดือนก่อน +2

    Amme മഹാമായേ എന്റെ മകന് ഒരു മാസത്തിനകം മാനേജർ പോസ്റ്റ്‌ കിട്ടണമേ 🙏🏻🙏🏻🙏🏻

  • @SunithaSajayan
    @SunithaSajayan 2 หลายเดือนก่อน +1

    അമ്മേ ഭഗവതി എന്റെ രോഗദിദുരിതങ്ങൾ മാറ്റിതരണേ

  • @SobhaP-md4mi
    @SobhaP-md4mi 2 หลายเดือนก่อน +5

    ഞങ്ങടെ വീട്ടിലെ പ്രശ്നങ്ങൾ മാറ്റിതരeണ ദേവി❤

  • @rukkurukkuc.k4159
    @rukkurukkuc.k4159 4 หลายเดือนก่อน +6

    അമ്മയെ നാരായണദേവിയെ നാരായണലക്ഷ്മി നാരായണഭദ്രേ നാരായണഅമ്മയെ എൻറെ എല്ലാ സങ്കടങ്ങളും എല്ലാം തീർത്തുതരണമേ

    • @sreelekshmi.s71
      @sreelekshmi.s71 2 หลายเดือนก่อน

      Amme kudumbhathu kathu rashikkane amme🙏🙏🙏🙏🙏🙏rogasanthi nalkane 🙏padanam thadasam marikittane 🙏🙏🙏🙏🙏

  • @alukkalbags4313
    @alukkalbags4313 3 หลายเดือนก่อน +3

    Amme Mahamayee❤❤❤njan ipol kadannupokunna eee avasthayil ninnoru mochanam nalkane..... Deviiiiiii.... Katholane

  • @JijiE-i8t
    @JijiE-i8t 2 หลายเดือนก่อน +2

    അമ്മേ എന്റെ മക്കളെ രക്ഷികണേ 🙏🙏🙏

  • @Sreeja-xo8dz
    @Sreeja-xo8dz 3 หลายเดือนก่อน +9

    അമ്മേ ദേവി എന്റെ കടബാധ്യത തീർത്തു തരണേ അമ്മേ അതിൽ നിന്നും മോചനം കിട്ടിയാൽ ഉടനെ ഞാൻ അവിടെ വന്ന് വെറ്റില പറത്തിയേക്കാമെ എന്റെ കഴിവിന് അനുസരിച്ചു വഴിപാടും ചെയ്തേക്കാം അമ്മേ എന്റെ അമ്മേ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ സാധിച്ചു തരണമേ തള്ളിക്കളയരുതേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏

  • @shyamalabalakrishnan2490
    @shyamalabalakrishnan2490 2 หลายเดือนก่อน +1

    അമ്മേ ഭഗവതി മഹാമായേസർവലോക നാഥേഎൻ്റെ കഷ്ടതകൾ എല്ലാം മാറ്റി തരണേചാമുണ്ഡേശ്വരി ദേവിഭദ്രേ ശരണം

  • @anaghak9899
    @anaghak9899 2 หลายเดือนก่อน +2

    അമ്മേ ദേവി ശരണം 🙏🙏🙏🙏🙏🙏

  • @sachinkumars9082
    @sachinkumars9082 4 หลายเดือนก่อน +4

    Sandhoshavum samadanavum nalkename Amme🙏♥️

  • @Sindhu-qb4ws
    @Sindhu-qb4ws 2 หลายเดือนก่อน +2

    കടം മാത്രം അല്ല മനഃസമാദാനം തരണേ എന്റെ വീട് തിരിച്ചു എടുക്കാൻ കഴിയണേ മക്കളെ കാത്തു കൊള്ളണമേ എന്റെ ഭർത്താവ് എന്റെ അടുത്ത് നിന്നും കിട്ടാവുന്നത് എല്ലാം കിട്ടി കഴിഞ്ഞപ്പോ എന്നെ സ്നേഹിച്ചിട്ടില്ല ഇപ്പോഴും എന്റെ പ്രാർത്ഥന എനിക്ക് ഒന്നും തരണ്ട സ്നേഹം കിട്ടണം

  • @radhamanipk241
    @radhamanipk241 3 หลายเดือนก่อน +3

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayakumarsopanam7767
    @jayakumarsopanam7767 หลายเดือนก่อน +2

    അമ്മേ പൊന്നു തമ്പുരാട്ടി നമഃ

  • @ManushaAK-b8q
    @ManushaAK-b8q หลายเดือนก่อน +1

    E vediyo ipa kadathu.amme Devi entte sabathika preshnm mattitharane.enik school joli kitane 🙏🙏🙏🙏

  • @Rajan-ge5le
    @Rajan-ge5le 4 หลายเดือนก่อน +3

    🙏🏻🙏🏻അമ്മേ രക്ഷിക്കണേ

  • @rinaps2928
    @rinaps2928 2 หลายเดือนก่อน +1

    🙏🙏🙏അമ്മേ ഞങ്ങളുടെ കുടുംബത്തിനെ ദുരിത കയ്ങ്ങളിൽ നിന്നും രക്ഷപെടുത്തേണമേ 🙏🙏🙏

  • @rajik6245
    @rajik6245 2 หลายเดือนก่อน +2

    അമ്മേ എന്റെ കടം viduvan വേണ്ടി ena shahyikana അമ്മേ Raji chothi Nakshatram

  • @sasikalap7834
    @sasikalap7834 2 หลายเดือนก่อน +2

    Pothozhikavilamme katholane ❤🙏🙏🙏🙏🙏

  • @omanak2930
    @omanak2930 3 หลายเดือนก่อน +3

    അമ്മേശരണം എന്റെ കട ബാത്യത തീരുന്നതിനു എന്നെ സഹായിക്കണേ.. അമ്മേ...

  • @kumariramdas1298
    @kumariramdas1298 4 หลายเดือนก่อน +2

    അമ്മേ സാമ്പത്തികം ങ്ങൾക്ക് ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @radamani8892
    @radamani8892 2 หลายเดือนก่อน +1

    അമ്മേ ലക്ഷ്മി നാരായണ സ്വാമി എന്റെ മോനൊരു കുഞ്ഞിനെ തരണേ എന്റെ അമ്മുനെ ഒരു ജോലി 🙏🏻എല്ലാം അറിയുന്ന അമ്മേ കൈ വിടല്ലേ 🙏🏻🙏🏻🙏🏻

  • @JomonThundathil
    @JomonThundathil 2 หลายเดือนก่อน +2

    അമ്മ ദേവി ഞാൻ കുറെ ദിവസമായി ഒരു വാഹനം മേടിച്ചു ടാക്സി ഓടാൻ ആഗ്രഹിച്ചിരുന്നു അമ്മേ ദേവിയുടെ ആഗ്രഹം സാധിച്ചു തന്നാൽ ഞാൻ അമ്മയുടെ തിരുനടയിൽ എത്തി വെറ്റില എറിഞ്ഞ് തേങ്ങയുടച്ച് കൽപ്പന കേട്ടു കൊള്ളാം എൻറെ പ്രാർത്ഥന കേൾക്കണമേ അമ്മേ ദേവി 🙏🙏🙏🙏🙏

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 หลายเดือนก่อน

      Passenger ആണോ ഉദ്ദേശിക്കുന്നത് അതോ carryar ആണോ ?

  • @Gowri5464
    @Gowri5464 2 หลายเดือนก่อน +1

    അമ്മേ ദേവി എന്റെ മകൾക്കെ അടുത്ത ആലോട്മെന്റിൽ MBBS നെ അഡ്മിഷൻ മേടിച്ചുതരണേ. മകളെയും കൂട്ടി ഞാൻ അവിടേ വന്നു യഥാ ശക്തി വഴിപാട് നടത്തിയേക്കാമെ. അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @gouribabu552
    @gouribabu552 4 หลายเดือนก่อน +2

    അമ്മേ ദേവി കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻

  • @geethaamma-rz8wj
    @geethaamma-rz8wj 4 หลายเดือนก่อน +4

    അമ്മേ കാത്തു കൊള്ളണമേ 🙏🙏🙏

  • @vineetha.v2226
    @vineetha.v2226 2 หลายเดือนก่อน +1

    ഓം അമ്മേ ശരണം ❤️🙏🏻

  • @parusartworld1578
    @parusartworld1578 2 หลายเดือนก่อน +2

    അമ്മേ എനിക്ക് സ്വന്തമായി ഒരു വീട് പണിയാൻ സാധിക്കണേ. ഒരു സർക്കാർ ജോലി നൽകണേ. അമ്മേ ശരണം

  • @moonlightarts5186
    @moonlightarts5186 4 หลายเดือนก่อน +2

    Amme rekshappeduthane... 🙏🙏🙏🙏🙏

  • @SumathySumathy-xm7ju
    @SumathySumathy-xm7ju 2 หลายเดือนก่อน +1

    അമ്മേ ശരണം, എന്റെ ഒരു ചെറിയ ആഗ്രഹമാണ് സ്വന്തമായി ഒരു വീട് വാങ്ങണം എന്നത് അതിനുവേണ്ടി ഞാൻ എന്റെ സ്വർണം പണയം വച്ച് കുറച്ചു രൂപ അഡ്വന്സ് കൊടുത്തു ഇനി ബാക്കി തുക കൂടി ഈ വരുന്ന ഡിസംബർ മാസം കൊടുക്കാൻ സാധിക്കണം. അതിനു എന്നെ സഹായിക്കാൻ ആരുമില്ല. ആരോട് ചോദിച്ചാലും രൂപ തരുവാൻ മടി കാണിക്കുന്നു. എല്ലാകാര്യങ്ങൾക്കും ഓരോ തടസ്സങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഇതൊക്കെ മാറിക്കിട്ടണം. എത്രയും പെട്ടന്ന് തന്നെ വീട് വാങ്ങാനുള്ള ബാക്കി തുക ആരെങ്കിലും തന്ന് സഹായിക്കണം.എന്റെ ഈ ചെറിയ പ്രാത്ഥന ദേവിയുടെ കാൽക്കൽ സമർപ്പിക്കുന്നു. ദേവി മഹാമായേ അമ്മേ ദേവി ശരണം. ഈ ഒരു പ്രാത്ഥന നിറവേറ്റി തരേണമേ.

  • @sumasoman8116
    @sumasoman8116 3 หลายเดือนก่อน +2

    അമ്മയുടെ കൃപ 👃👃👃 ചേട്ടാ ന് കണ്ണ് കാഴ്ച കിട്ടാനായി അവിടത്തെ പ്രാർത്ഥന എപ്പോഴും ഞങ്ങൾ കൊണ്ടാവണം സോമൻ ഉത്രട്ടാതി സുമ മകം സുധീഷ് മകയിരം വിട് പണീപുർ തീകരീച്കീടനഠ/അമ്മയുടെ കൃപ ഉണ്ട് കണഠ/ദാരിദ്ര്യം മാറാനും വീടുപണി നടത്താനും ചേട്ടാ ന് കണ്ണ് കാഴ്ച കിട്ടാനായി അവിടത്തെ ആനുവഥഠ,👃👃👃👃👃

  • @SumathySumathy-jj8ks
    @SumathySumathy-jj8ks 4 หลายเดือนก่อน +6

    അമ്മേ ദേവി കാത്തു കൊള്ളേണമേ

  • @sumasadanandan2858
    @sumasadanandan2858 2 หลายเดือนก่อน +1

    അമ്മേ ദേവി സ്വന്തമായി ഒരു വീട് തരണേ

  • @statuscorner3865
    @statuscorner3865 3 หลายเดือนก่อน +3

    അമ്മേ എനിക്ക് എൻ്റെ ബിസ്നസിൽ ഉയർച്ച ഉണ്ടാകണേ

  • @sadanandantk5514
    @sadanandantk5514 2 หลายเดือนก่อน +1

    🌹അമ്മേ ദേവി ശരണം. തിരുമേനി പറഞ്ഞു
    കാര്യം ആൻമാവ്. പത്തനംതിട്ട ജില്ലയിൽ പുല്ലാട് എന്നാ സ്ഥാലം മുണ്ടെ അവിടേയും മുണ്ടെ ആത്‍മാവിൻ മുക്ക്. 🌹

  • @premalathakn7965
    @premalathakn7965 4 หลายเดือนก่อน +5

    അമ്മേ ദേവി കാത്തുകൊള്ളണേ

  • @ShynuGireesh
    @ShynuGireesh 4 หลายเดือนก่อน +3

    Amme Devi Mahamaye kathukollenne🙏🏻🙏🏻🙏🏻🙏🏻

  • @krishnakumarikrishnapillai1835
    @krishnakumarikrishnapillai1835 2 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🌹

  • @RemaDevi-s2z
    @RemaDevi-s2z 3 หลายเดือนก่อน +1

    തൃശൂർ Adat എന്ന സ്ഥലത്ത് Alum മാവും ഒരുമിച്ചാണ് എന്റെ വീട് അവിടെയാണ് 🙏🙏🙏

  • @rajappannair2661
    @rajappannair2661 3 หลายเดือนก่อน +2

    ദേവീ ശരണം🙏🙏🙏

  • @vyshakvenugopal3696
    @vyshakvenugopal3696 4 หลายเดือนก่อน +4

    അമ്മേ നാരായണ ദേവീ നാരായണ

  • @vineeshvinu4946
    @vineeshvinu4946 4 หลายเดือนก่อน +4

    🙏🙏🙏 അമ്മേ ശരണം

  • @sanoopnair8029
    @sanoopnair8029 4 หลายเดือนก่อน +4

    അമ്മേ ശരണം ദേവിശരണം. 🙏

  • @renjithpr3817
    @renjithpr3817 6 วันที่ผ่านมา +1

    ❤❤🙏🏻🙏🏻🙏🏻🙏🏻

    • @Sudheesh1469
      @Sudheesh1469  5 วันที่ผ่านมา

      🙏🙏♥️♥️

  • @MukeshMuku-w4o
    @MukeshMuku-w4o 3 หลายเดือนก่อน +2

    Ente kadabhadhyathakal theerkkan kathurakshikename

  • @SmithakBiju
    @SmithakBiju 4 หลายเดือนก่อน +3

    Amme narayana 🙏🙏🙏
    Devi narayana 🙏🙏🙏

  • @SpiritualityMalayalam-zf1zr
    @SpiritualityMalayalam-zf1zr 4 หลายเดือนก่อน +2

    Amme Saranam 🙏

  • @UshaTp-ct1ho
    @UshaTp-ct1ho 3 หลายเดือนก่อน +2

    Amme. Devi

  • @indravelyadhan3878
    @indravelyadhan3878 2 หลายเดือนก่อน +1

    . അമ്മേ ദേവി ഈ നവരാത്രി ദിവസം തന്നെ കാണാൻ കഴിയുനില്ല അമ്മേ ചേച്ചി മരിച്ചു പുലയാണെ അമ്മേ🙏🙏🙏🙏🙏. കാത്ത് രാക്ഷി ക്കാണം അമ്മേ എനിക്ക് കട ങ്ങാൾ ഉണ്ട് ഒരു വഴി കണിച്ചു താര ണം അമ്മേ🙏🙏 ഇന്ദിര,,,, ആയില്ലം,,, 49❤🥲🙏 2 പ്രത്ഥിക്കാണം

  • @MayaVenugopal-tg7cx
    @MayaVenugopal-tg7cx 2 หลายเดือนก่อน +1

    കോട്ടയം ജില്ലയിൽ കിളിരൂർ കാവിൽ വെറ്റില പറത്തുന്ന ചടങ്ങ് ഉണ്ട്

  • @Rajendraprasadm-e7y
    @Rajendraprasadm-e7y 2 หลายเดือนก่อน +1

    Sri ammesaranam devisarnam

  • @SureshVs-d9z
    @SureshVs-d9z 2 หลายเดือนก่อน +1

    Amme. Saranamam. Devi saranam

  • @DevikaPs-cq4xl
    @DevikaPs-cq4xl 3 หลายเดือนก่อน +2

    അമ്മ 7 ലക്ഷം രൂപ കടം ഉണ്ട്... അതിൽ ഒരു ലക്ഷം രൂപ വേണം അത്യാവശ്യം ആയി... ആത്മഹത്യ മാത്രം മുന്നിൽ ഉള്ളു... രക്ഷിക്കണം അമ്മ 🙏

  • @lathag2580
    @lathag2580 3 หลายเดือนก่อน +2

    ❤❤❤❤❤❤

  • @anamikaek3037
    @anamikaek3037 3 หลายเดือนก่อน +4

    കൃത്യമായി വഴി പറഞ്ഞു തരു ക്ഷേത്രത്തിന്റെ പേരും

    • @Sudheesh1469
      @Sudheesh1469  3 หลายเดือนก่อน

      @@anamikaek3037 പാലക്കാട് ജില്ല മണ്ണാർക്കാട് കോടതിപ്പടി അവിടുന്ന് ഒന്നര കിലോമീറ്റർ

  • @sherlysm4041
    @sherlysm4041 3 หลายเดือนก่อน +2

    Amma devi eantay kada bhadyatha kal thirthu tharanay

  • @suvarnaav603
    @suvarnaav603 4 หลายเดือนก่อน +1

    Amme devi ente mone aapathil ninnum remshikkane amme . Devi saranam🙏🙏🙏🙏🙏

  • @RamachandranLN-gj1ju
    @RamachandranLN-gj1ju 4 หลายเดือนก่อน +1

    Kurakkavu devi temple, TH-cam search, avideyum vettila parathal undu🙏🙏🙏

    • @SubinaShemeer
      @SubinaShemeer 3 หลายเดือนก่อน

      ഇത് എവിടെ ആണ്

    • @leenababu1058
      @leenababu1058 3 หลายเดือนก่อน

      ​@@SubinaShemeer
      Near Ochira temple 🙏

  • @jayaramp.b1410
    @jayaramp.b1410 4 หลายเดือนก่อน +2

    Amme Narayana❤❤❤

  • @santhakumari9701
    @santhakumari9701 3 หลายเดือนก่อน +2

    Amme ennne rekshikkane

  • @devaprasad.k45
    @devaprasad.k45 2 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏

  • @abhishekachuunnikuttan8573
    @abhishekachuunnikuttan8573 2 หลายเดือนก่อน +1

    Amme Devi njan vannittu thega udachu ammmkku samarppikm kadam therknm,kurch Paisa venm

  • @ajithasuresh9592
    @ajithasuresh9592 3 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @JULIE-k1o
    @JULIE-k1o 3 หลายเดือนก่อน +1

    Amme yentemol deepika ude marrieage yelupam nadathanne🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreehari.l.s9544
    @sreehari.l.s9544 4 หลายเดือนก่อน +1

    ❤Amme sharanam devi sharanam lekshami sharanam bhadre sharanam ❤

  • @KochuRani-iu5yd
    @KochuRani-iu5yd 26 วันที่ผ่านมา

    ഫോൺ നമ്പറും.തരാമോ,ദൂരെയുളളവർക്ക്സമയംചോദിച്ചുവരാല്ലോ, എല്ലാ വിവരവുംചോദിച്ച്പുറപ്പെഠുകയല്ലേനല്ലത്

  • @sreedeviprabhu3285
    @sreedeviprabhu3285 2 หลายเดือนก่อน +1

    Location pls

  • @sutheeshsaseendran5151
    @sutheeshsaseendran5151 4 หลายเดือนก่อน +2

    അമ്മേ ശരണം ദേവി ശരണം

  • @veenaev5183
    @veenaev5183 2 หลายเดือนก่อน +1

    വീണ പൂരുരുട്ടാതി ആരോഗ്യം ജോലിമെച്ചപ്പെടണം

  • @bindhug1281
    @bindhug1281 3 หลายเดือนก่อน +1

    Devi madam jolilthirukavilikannam

  • @mayamurali5776
    @mayamurali5776 4 หลายเดือนก่อน +2

    Makkalude vivaham nadakkunathinum prarthanayil ulpeduthename

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 3 หลายเดือนก่อน +1

    ROGA PEDAKALIL NINUM REKZHIKANE 🙏🙏🙏🙏🙏🙏🙏

  • @nishamol623
    @nishamol623 2 หลายเดือนก่อน +1

    Ente amme ENT PSC examil eniku onnam rank medikkan kazhiyane ente vivaha um ethraum pettennu ndakkane

  • @gouribabu552
    @gouribabu552 4 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @SureshBabu-hw2ti
    @SureshBabu-hw2ti 4 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @sreehari.l.s9544
    @sreehari.l.s9544 4 หลายเดือนก่อน +1

    Amme katholane ❤❤

  • @santhakumari9701
    @santhakumari9701 3 หลายเดือนก่อน +2

    Amme katholane

  • @sheejacv9801
    @sheejacv9801 4 หลายเดือนก่อน +1

    🙏🏾🙏🏾🙏🏾

  • @VenusTirur
    @VenusTirur 2 หลายเดือนก่อน +1

    Mrigabali ano?

  • @attasserymana1947
    @attasserymana1947 4 หลายเดือนก่อน +1

    E temple il vettila nammal kondu pono. Adho avde kitto.

  • @sheejasivan4011
    @sheejasivan4011 4 หลายเดือนก่อน +1

    ❤❤❤

  • @sheenaharilal2355
    @sheenaharilal2355 17 วันที่ผ่านมา

    ഈ അമ്പലത്തിലെ ശാന്തിയും ആയി സംസാരിക്കുവാൻ ഫോൺ നമ്പർ കിട്ടുവാൻ മാർഗ്ഗം ഉണ്ടോ

  • @bhageerathydevan3940
    @bhageerathydevan3940 4 หลายเดือนก่อน +1

    Amme narayana devi narayana lakshmi narayana bhadre narayana durge narayana