2024 Tata Punch Accomplished Plus Malayalam Review | സഫാരിയിലെ Features ഇപ്പോൾ പഞ്ചിലും.

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 58

  • @rejithr5251
    @rejithr5251 11 วันที่ผ่านมา +1

    എന്റെ വാഹനം tata punch adventure rythm ആണ്.. വളരെ comfortable ആണ്.. മുൻപ് ഷോറൂം കുറവായിരുന്നു.. ഇപ്പോൾ ഒരുപാട് ഷോറൂം ഉണ്ട്.. സർവീസ് കുഴപ്പമില്ല... മൈലേജ് 15..17കിട്ടുന്നുണ്ട്...

  • @isha_sameer
    @isha_sameer หลายเดือนก่อน +8

    On Road price : 9,70,000. including all offer's
    Amt :10,30,000.

  • @chanthumaniyanpillai4580
    @chanthumaniyanpillai4580 หลายเดือนก่อน +16

    ഞാൻ ഒന്നര വർഷമായി ഉപയോഗിക്കുന്നു. സർവീസ് നല്ലരീതിയിൽ ആണ് എനിക്ക് തോന്നിയത്. വണ്ടിയുടെ വർക്ക്‌ എല്ലാം കഴിഞ്ഞു കാബിനിൽ ഇരുത്തി ചെയ്ത വർക്ക്‌ എല്ലാം ഡിസ്‌കസ് ചെയ്ത് ടീ യും സ്നാക്സും വരെ തന്നാണ് വിടുന്നത്.... I am happy..... MUTHOOT TATA KOLLAM......TATA PUNCH....

    • @SKN1127
      @SKN1127 หลายเดือนก่อน +2

      😂 തള്ളിയത് അല്ല എന്ന് വായിക്കുന്നവർക്ക് മനസ്സിലാവും😂

    • @indiancitizen4659
      @indiancitizen4659 14 วันที่ผ่านมา

      Muthoot tata...best...service kolllilla...puthiya show room vannallo.

  • @SajeebMajeed
    @SajeebMajeed หลายเดือนก่อน +4

    Super review

  • @survivor444
    @survivor444 หลายเดือนก่อน +2

    2nd variant koode ചെയ്യാമോ?

  • @jpsworld108
    @jpsworld108 หลายเดือนก่อน +6

    Bro its 5 Star rated car

  • @vinaybalan2729
    @vinaybalan2729 หลายเดือนก่อน

    Thanks Can U Please review new Tata Punch 2024 Creative Dual Tone Orcus White also

  • @vsadasivan7022
    @vsadasivan7022 หลายเดือนก่อน +4

    NCAP rating is only 4 stars ? Earlier it had 5 star rating. Am I wrong ?

    • @vineethcmohan
      @vineethcmohan หลายเดือนก่อน

      5 star rating thanae anu. epozhum

  • @advpsnair
    @advpsnair หลายเดือนก่อน

    Very good information ❤

  • @nidhu0619
    @nidhu0619 หลายเดือนก่อน +1

    Ithinte infotainment system old model il vekan patuo???

  • @smijithc8847
    @smijithc8847 หลายเดือนก่อน +1

    Dash camera price etraya?

  • @shivadasshivadas5388
    @shivadasshivadas5388 หลายเดือนก่อน

    Tata punch top model പ്രൈസ് ഡിറ്റെയിൽസ് റിവ്യൂ ഉണ്ടോ

  • @A_n_S_n_A
    @A_n_S_n_A หลายเดือนก่อน +4

    Accomplished Plus S amt
    Or
    exter sx(o)amt
    ഏതാണ് ബെറ്റർ

    • @binuk9579
      @binuk9579 หลายเดือนก่อน +3

      Punch 💯 vfm stability comfort milage 🤴 of 👑

    • @Adam_Moncy_David
      @Adam_Moncy_David หลายเดือนก่อน +1

      Better Safety -punch
      Mileage, refinement,after sales service, pickup,features- exter

    • @sanuvlogs3062
      @sanuvlogs3062  หลายเดือนก่อน

      test drive chitunokiyitu decide cheyu

  • @Harinandakumarofficial
    @Harinandakumarofficial หลายเดือนก่อน

    Icngyil we variant undo ?

  • @tanusgarden5613
    @tanusgarden5613 18 วันที่ผ่านมา +1

    ഹിൽ ഹോൾഡ് ഇനി ഫിറ്റ്‌ ചെയ്യാൻ പറ്റുമോ

  • @indiancricketteamfan18
    @indiancricketteamfan18 หลายเดือนก่อน

    I think magnite xv na is better than this variant because it provides adjustable headrest, rear armrest, alloy wheels etc and only costs 1. Lakh less

  • @vighneshgtech4812
    @vighneshgtech4812 หลายเดือนก่อน

    Thanks ❤

  • @Benaluva
    @Benaluva หลายเดือนก่อน +1

    ethu eppo labham ayallo

  • @binuk9579
    @binuk9579 หลายเดือนก่อน

    punch= ⭐️☀️☀️☀️☀️

  • @josephkuruvilla8540
    @josephkuruvilla8540 หลายเดือนก่อน

    വണ്ടികളുടെ ഡയമെഷൻ കൂടെ പറയുന്നത് നന്നായിരിക്കും ബ്രോ.

  • @shahulhameed-kr7pb
    @shahulhameed-kr7pb หลายเดือนก่อน

    അവതരണത്തിൽ സൗണ്ട് വളരെ കുറഞ്ഞു പോയി

  • @indiancricketteamfan18
    @indiancricketteamfan18 หลายเดือนก่อน

    9.7 l for this car is too much😮😮

  • @kamar887
    @kamar887 หลายเดือนก่อน +3

    Punch ഇന്ന് bookചെയ്തു accomblished plus s

    • @sreeampadi3791
      @sreeampadi3791 หลายเดือนก่อน +2

      Etra aayi

    • @rbnm1988
      @rbnm1988 หลายเดือนก่อน +1

      Price ?

    • @kamar887
      @kamar887 หลายเดือนก่อน

      @@sreeampadi3791accomblished plus s 10,20

    • @sakeerhusain2471
      @sakeerhusain2471 หลายเดือนก่อน

      ബ്രോ വില എന്തായി on Road ?

    • @jithintg8500
      @jithintg8500 หลายเดือนก่อน +1

      Njanum book cheythu Accomplished +s

  • @indiancricketteamfan18
    @indiancricketteamfan18 หลายเดือนก่อน +1

    Magnite xv is nuch better😊

    • @tijuthomas3
      @tijuthomas3 หลายเดือนก่อน

      Yes, good decision

  • @ajithkmmathew5751
    @ajithkmmathew5751 หลายเดือนก่อน

    4 സിലണ്ടർ ആണേൽ സൂപ്പർ ആയേനെ. വലി കുറവാണ്

  • @INDIaNfromKERaLa
    @INDIaNfromKERaLa หลายเดือนก่อน +1

    6air bags കൊടുത്തിട്ടില്ല 😂

  • @arunsv9193
    @arunsv9193 หลายเดือนก่อน +2

    4 സ്റ്റാർ റേറ്റിംഗ് ആണോ പുതിയ മോഡൽ! ? പഴയ മോഡൽ 5 സ്റ്റാർ റേറ്റിംഗ് ആയിരുന്നല്ലോ ? അതോ നിങ്ങൾക്ക് പറഞ്ഞപ്പോൾ മാറിപോയതാണോ

  • @sujithgopi1980
    @sujithgopi1980 หลายเดือนก่อน

    ഹിൽ ഹോൾഡ് അസിസ്റ്റന്റ് ഉണ്ടോ

  • @musthafapmk3800
    @musthafapmk3800 หลายเดือนก่อน +2

    Tata ഇപ്പോൾ സർവ്വീസ് എങ്ങനെ ഉണ്ട്. പഴയ അവസ്ഥ തന്നെ ആണോ?

    • @binuk9579
      @binuk9579 หลายเดือนก่อน

      പറയണോ പിന്നെ 😇

    • @sanuvlogs3062
      @sanuvlogs3062  หลายเดือนก่อน +1

      kuzhapam illa

  • @shameemshameem8681
    @shameemshameem8681 หลายเดือนก่อน +1

    എന്തായാലും സർവീസ് മോശം തന്നെ alle.

    • @sanuvlogs3062
      @sanuvlogs3062  หลายเดือนก่อน +1

      eppo kuzhapam illa