മുള കൃഷിയിലൂടെ വൻപിച്ച ആദായം നേടാം

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024
  • കോട്ടയം ജില്ലയിലെ പാലാ പാറപ്പള്ളി മൂക്കൻതോട്ടംജോയ് ജോസഫ് സ്വന്തം പുരയിടത്തിൽ നൂതന കൃഷിയായ വ്യത്യസ്ത മുളകൾ (മഞ്ഞ മുള, ടി-ഒളിവേറി, ബെൽക്കോവ, ഭീമൻ മുള, ആസ്പെർ, ടൂൾഡ് തുടങ്ങിയ 10 ഇനം) കൃഷി ചെയ്യുന്നു. ഒപ്പം ഔഷധ തോട്ടം, സുഗന്ധ പുഷ്പങ്ങൾ, നക്ഷത്ര പുഷ്പങ്ങൾ തുടങ്ങിയവയും നട്ട് പരിപാലിക്കുന്നു.
    ##ddmalalyalam
    ##ddkrishidarshan
    ##ddmulakrishi

ความคิดเห็น •