പുണർതം നക്ഷത്രക്കാർ അനുഷ്ടിക്കേണ്ട കാര്യങ്ങൾ | Punartham Star Predictions K.P.SREEVASTHAV 9447320192

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 115

  • @Mpramodkrishns
    @Mpramodkrishns 3 ปีที่แล้ว +100

    പുണർതക്കാരിയുണ്ട് വയസ്സ് 36 ആയി എന്നും സങ്കടം മാത്രമാണ് ശത്രുക്കൾക്ക് പോലും ഈ നാൾ വരാതിരിക്കട്ടെ ഭഗവാനെ..

    • @neethusworld307
      @neethusworld307 3 ปีที่แล้ว +7

      Ee nakshathramm appoyum dukkam ayirikkum

    • @Mpramodkrishns
      @Mpramodkrishns 3 ปีที่แล้ว +4

      @@neethusworld307 sathyam

    • @sujasubi1643
      @sujasubi1643 3 ปีที่แล้ว +5

      @@Mpramodkrishns സത്യം. ഞാനും

    • @shaharbanbanu8053
      @shaharbanbanu8053 3 ปีที่แล้ว +3

      ശെരിയാ ഞാനും അങ്ങനെ തന്നെ

    • @athiraathii8659
      @athiraathii8659 2 ปีที่แล้ว +3

      Njanum😑

  • @remadevi7813
    @remadevi7813 2 ปีที่แล้ว +4

    പുണർതം നക്ഷത്രത്തെ കുറിച്ച് ഒത്തിരി പേർ പറഞ്ഞിട്ടുണ്ടെങ്കിലും .ആദ്യമായാണ് ഇത്ര വിശദമായി പറഞ്ഞുതരുന്നത് .നന്ദി .

  • @rakhibaiju3287
    @rakhibaiju3287 2 ปีที่แล้ว +22

    അയ്യോ ഇതുപോലെ ദുഃഖം ഉള്ള നാള് വേറെ ഇല്ല ഓരോ ദിവസം ഉറക്കം എണീക്കുമ്പോൾ പേടിയാണ് ഇന്ന് എന്താ സങ്കടം വരുവാ എന്ന്

  • @sumeshs1253
    @sumeshs1253 ปีที่แล้ว +2

    Punartham nakshathram midunakkooranu.... 19 vayasil joli... 25 vayasil vivaham.... 30 vayas akarayappolanu sandana bhagyam undayath... Jeevithathile ettavum vedana niranja 5 varshamayirunnu.... 30 vayasinu sesham daivathinte anugrahathal swargam poloru jeevithathiloode kadannu pokkondirikkunnnu...... 🥰 Ellavarkkum nallath varuthatte.. 🙏

  • @gopugsgopu3661
    @gopugsgopu3661 2 ปีที่แล้ว +23

    സങ്കടം മാറിയ ദിവസംഇല്ല മരണത്തിനു പോലും വേണ്ട 😢

  • @geetharavi409
    @geetharavi409 2 ปีที่แล้ว +21

    എനിക്ക് 48വയസ്സ് ഉണ്ട് സന്തോഷം കിട്ടിയിട്ടില്ല സങ്കടം മാത്രം സത്യം പറയുന്നത് കൊണ്ട് ആണ് എല്ലാവരും വെറുക്കുന്നത് കണ്ണിരു തോരുന്നില്ല

    • @sajisaji2800
      @sajisaji2800 2 ปีที่แล้ว +2

      വളരെ സത്യമാണ്. ഈ ലോകത്ത് ഇനി പിണങ്ങാൻ എന്റെ ഭാര്യയും മകളും മാത്രമേ ഉള്ളു 😄😄

    • @harshanmangadu8702
      @harshanmangadu8702 2 ปีที่แล้ว +1

      Yes
      Annum kanneer matram

    • @nextfun9933
      @nextfun9933 2 ปีที่แล้ว

      Annikum

  • @bindumilana..4036
    @bindumilana..4036 3 ปีที่แล้ว +15

    വളരെ നന്ദി.. ഞാൻ പുണർതം ആണ്..

  • @sushisudheer8134
    @sushisudheer8134 2 ปีที่แล้ว +10

    പുണർതം....... അടുത്ത ജന്മത്തിൽ ഈ നാൾ വേണ്ട 😢😢😢😢😭😭😭😭😭

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 3 ปีที่แล้ว +8

    പുണർതം നക്ഷത്രത്തെ ക്കുറിച്ച് പറയുന്ന അങ്ങേയ്ക്ക് വളരെ നന്ദി
    (പുളിയാമ്പിള്ളി നമ്പൂര്യച്ചൻ പൂജാരി )

  • @saranyam3743
    @saranyam3743 หลายเดือนก่อน

    12/6/1994 govt joli sadhyata indo tirumeni?

  • @bindhukv8607
    @bindhukv8607 2 ปีที่แล้ว +6

    എനിക്ക് ഇപ്പോൾ 44കഴിഞ്ഞു ഇതു വരെ നല്ല ജീവിതം കിട്ടിയിട്ടില്ല. ഇനി എപ്പോ ആണ് മണ്ണിൽ കിടക്കുബോൾ ആണോ അത് പോരാതെ അസുഖം വേറെ. ആർക്കും ഈ നക്ഷത്രം വരാതിരിക്കാൻ ആഗ്രഹിക്കുന്നു സത്യം 😔1977/സെപ്റ്റംബർ 19

    • @boolankan
      @boolankan หลายเดือนก่อน

      അനൂപ്, പുണർതം ,മിഥുനം രാശി , 1977 മാർച്ച് 29

  • @jayapialappey395
    @jayapialappey395 2 ปีที่แล้ว +22

    പുണർതം nashathrathil ആരും ജനിക്കാതിരിക്കട്ടെ 🙏🙏🙏

    • @Krishnapriyaaa244
      @Krishnapriyaaa244 2 ปีที่แล้ว +2

      Janikatte njn athanallo nk kozhapom onnuilla

  • @sunithashibu1562
    @sunithashibu1562 3 ปีที่แล้ว +17

    എനിക്ക് 21 വയസ്സ് ആയി. ഇന്ന്‌ വരെ വിഷമം മാത്രമേ ഉണ്ടായിട്ടുള്ളു.

    • @Mpramodkrishns
      @Mpramodkrishns 3 ปีที่แล้ว

      എനിക്കും

    • @remac8909
      @remac8909 2 ปีที่แล้ว +1

      51വയസ്സുവരെ കഷ്ടപ്പാട് മാത്രം അനുഭവിച്ച...... ലെ ഞാൻ!!!

  • @sureshr564
    @sureshr564 5 หลายเดือนก่อน

    പുണർതം നക്ഷത്രം ഒരുപാട് വിഷമങ്ങൾ അനുഭവിക്കേണ്ടി വന്നു സ്വന്തം വീടുപോലും ഉപേക്ഷിക്കേണ്ടിവന്നു ശ്രീരാമ ഭഗവാന്റെ ജീവിതം എന്നു പറയാം അത് തന്നെയാണ് ശരി

  • @sumeessumeesh3413
    @sumeessumeesh3413 2 ปีที่แล้ว +6

    പുണർതം നക്ഷത്രം എപ്പോഴെങ്കിലും നന്നാവുമോ

  • @avittam
    @avittam 2 ปีที่แล้ว +3

    സാറേ.... എല്ലാം ശരി ആണ്... ഒരു കാര്യം ഒഴിച്ച്.. സൗഭാഗ്യവതികൾ എന്ന് പറഞ്ഞത്.🙏

    • @sindhurose2293
      @sindhurose2293 ปีที่แล้ว

      അതെ.. സൗഭാഗ്യം വന്ന് വന്ന് ഈ കോലത്തിൽ ആയി.. ഇങ്ങനെ ഒരു നശിച്ച നാൾ 😔😔

  • @gowrisnair549
    @gowrisnair549 2 ปีที่แล้ว +6

    എനിക്കു 40 വയസായി ഇതു വരെ സന്തോഷം ന്താണെന്നു അറിഞ്ഞിട്ടില്ല 😭🙏🙏

    • @oswa2winzyvvy
      @oswa2winzyvvy ปีที่แล้ว

      Nte 2 penmakalum punartham an eratta kuttikal😖😖😖

  • @ratheeshmani7296
    @ratheeshmani7296 3 ปีที่แล้ว +7

    സത്യമാണ് അങ്ങ് പറഞ്ഞത്. 27 വയസുവരെ കഷ്ട്ടതകൾ നിറഞ്ഞതായിരുന്നു. പക്ഷെ ജീവിതത്തിൽ സന്തോഷം നിറഞ്ഞ താക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. ഇപ്പൊ 29വയസ്സായി. വീട് കയറി താമസിച്ചു. ജോലി ആയിട്ടില്ല.

  • @AnnoyedCabezonFish-zu2ow
    @AnnoyedCabezonFish-zu2ow 2 หลายเดือนก่อน

    Enik ella soubagayathoday eduvaray jeevichad epo 38 ayi

  • @sangeethasanthosh8967
    @sangeethasanthosh8967 2 ปีที่แล้ว +2

    Ente dob: 29/10/1991.punartham.oru samadanam ilathe jeevitham, epol enik 30 vayasu, joliyil stable avunila. Epa psc try chyunu. Hard work cheythal nalinu luck enthelum kanumo. Pls reply sir

  • @ak.mp4.
    @ak.mp4. 2 ปีที่แล้ว +1

    Athusariyanu.. 👍👍👍engane veenalum nalukalilthanne nilkkan sramikkum 👍👍👍👍

  • @jaisammageorge5791
    @jaisammageorge5791 2 ปีที่แล้ว +1

    പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ്. 👍

  • @vasanthiv1220
    @vasanthiv1220 4 หลายเดือนก่อน +1

    അങ്ങനെ ഒന്നുമില്ല ഈ നാൾ നല്ല തന്നെയാണ് പൊട്ടത്തരം പറയണ്ട ആരും.. ഉടുക്കാൻ തുണിയും കഴികാൻ ഭക്ഷണവും. കിട്ടുന്നില്ലേ. അത് കിട്ടാത്തവർ എത്രെയോ ഇല്ലേ... പിന്നെ നമ്മൾ ചെയ്തു കുട്ടിയത് കർമ്മ അതാണ് കിട്ടുന്നത്. അല്ലാതെ... നാൾ അല്ല. പുണർതം നല്ല നല്ലതാനെയാണ്.

  • @GeethaM-y1o
    @GeethaM-y1o หลายเดือนก่อน

    Geetha❤പുണർതം ❤48വയസ്സ്

  • @steagdegdeag8287
    @steagdegdeag8287 2 ปีที่แล้ว +2

    Ethrayum vrithiketta nakshatram njan ethuvare kanditilla punartham ✌️✌️✌️😔😔😔

  • @hajarahajara6704
    @hajarahajara6704 3 ปีที่แล้ว +4

    Sathyamanu.nigal.parajad.32.vayassayi.ippol.eniyegilum.oru.samadanamundhakumo.athrayum.sahichu

  • @shivaniv2296
    @shivaniv2296 3 ปีที่แล้ว +2

    5/2/1993 mrg 5o clock nalla time ano plz rpy

  • @aswan.m.rstd433
    @aswan.m.rstd433 2 ปีที่แล้ว

    Yendhanu.ithinu ru pariharam.yeniku 33 age ayi ini yenkilum yeniku oru Gvt jolikittumo

  • @manjusunil1111
    @manjusunil1111 2 ปีที่แล้ว +3

    😃 ശരിയാണ് ഒത്തിരി പേര് ഉണ്ട് വായാടി . കാന്താരി .

  • @sindhubaburaj749
    @sindhubaburaj749 3 ปีที่แล้ว +6

    വളരെ നന്ദി ... പുണർതം നക്ഷത്രത്തെ കുറിച്ച് പറഞ്ഞതിന് ...🙏🙏🙏🙏🙏

    • @radhakwt2760
      @radhakwt2760 2 ปีที่แล้ว

      Nganum punartham nail aanu paranjatu Ella sathyiam

  • @gokulnj9562
    @gokulnj9562 2 ปีที่แล้ว +2

    Sir paranjathellam 100 pecentajum sathyamanu. Pakshe eppozhum manassu night vallatha tentionanu.

    • @ak.mp4.
      @ak.mp4. 2 ปีที่แล้ว

      True 👍👍

  • @shivaraman5396
    @shivaraman5396 2 ปีที่แล้ว

    Hema
    Punartham
    54
    Vayass
    Orma
    Vacha
    Nal
    Muthal
    Santhosham
    Andhananne
    Arinjittilla

  • @santhoshtk4854
    @santhoshtk4854 3 ปีที่แล้ว +4

    Seethayude naalu enthaa.?
    Paranju tharo

  • @sangeethasaneesh6231
    @sangeethasaneesh6231 ปีที่แล้ว

    ഭർത്താവ് ഉം ഞാൻ ഉം ഒരേ നാൾ ആണ് പുണർതം ഇതുവരെ തമ്മിൽ പ്രശ്നം ഇല്ല സാമ്പത്തികം ആയി എന്നാണ് അഭിവൃധി ഉണ്ടാവുക

  • @aswan.m.rstd433
    @aswan.m.rstd433 2 ปีที่แล้ว +1

    Njan we nakshathrakaryanu ithallam satyamanu pakshe yente dughangal ozhiyunnilla

  • @anjaliviswam158
    @anjaliviswam158 2 ปีที่แล้ว +1

    29/01/1999 11.30pm എപ്പോൾ ജോലി ലഭിക്കും

  • @anithashaji1390
    @anithashaji1390 2 ปีที่แล้ว +4

    Very correct. Sir

  • @ambikamenon5558
    @ambikamenon5558 3 ปีที่แล้ว +2

    Very very good . Thanks lot.

  • @ambikamenon5558
    @ambikamenon5558 3 ปีที่แล้ว +3

    All are very very true.

  • @AryaRNAIR-kk5oz
    @AryaRNAIR-kk5oz 2 ปีที่แล้ว +4

    രാജലക്ഷ്മി പുണർതം

  • @bathramanoj2993
    @bathramanoj2993 2 ปีที่แล้ว +1

    പറഞ്ഞതെല്ലാം സത്യം ആണ്. 26വയസായി. ജോലിയൊന്നും ശരിയായിട്ടില്ല. രോഹിണി നക്ഷത്രം ആണ് ഹുസ്ബൻഡ്

  • @prajeeshkannan
    @prajeeshkannan 3 ปีที่แล้ว +3

    Sree krishna vigraham ennu thaniyea veenu potti ethu endengilum doshamundo swami

  • @midhunamalu2856
    @midhunamalu2856 3 ปีที่แล้ว +6

    Punartham nakshathram love Marige annooo arrange Annooo?????😁

    • @reshmamalu8762
      @reshmamalu8762 3 ปีที่แล้ว +7

      27വയസി ലോ അതിനു ശേഷമോ മാര്യേജ് ചെയ്യുന്നതാണ് നല്ലത്

    • @anithasuresh6772
      @anithasuresh6772 3 ปีที่แล้ว +1

      Anitha punartham karkkidakakoor

    • @jayapialappey395
      @jayapialappey395 2 ปีที่แล้ว +4

      Love ചെയ്യും but മാര്യേജ് cheyyily

    • @tintugopi4568
      @tintugopi4568 2 ปีที่แล้ว

      Njan love marriage aa

  • @sureshr564
    @sureshr564 5 หลายเดือนก่อน

    👍

  • @GeethamathraGeethamathra-wc7tt
    @GeethamathraGeethamathra-wc7tt ปีที่แล้ว

    🙏🙏🙏

  • @sangeethasaneesh2484
    @sangeethasaneesh2484 2 ปีที่แล้ว

    27/11/1988 10.10 am പുണർതം എപ്പോ ശെരിയാകും

  • @radhakr1596
    @radhakr1596 ปีที่แล้ว

    Thru out the life only duritham

  • @santhoshpg9568
    @santhoshpg9568 2 ปีที่แล้ว +2

    Shariyanu njan punarthamanu kashtathakal orupadundayi ipozhum nalla oru life idhu vare aayitilla jananam 1977 meenam 16 aam thiyathiyanu

  • @priyao7638
    @priyao7638 3 ปีที่แล้ว

    29/6/1995 merriage time?

  • @vasanthiv1220
    @vasanthiv1220 4 หลายเดือนก่อน

    Hi

  • @kunhimolsiddi5065
    @kunhimolsiddi5065 2 ปีที่แล้ว +1

    16.6.1988 സത്യമാണ് പറഞ്ഞത് കുറെ സത്യം തന്നെയാണ്

  • @Akku5072
    @Akku5072 2 ปีที่แล้ว

    എന്റെ മോളുടെ നാൾ പുണർതം ആണ് എന്റെ പൂരം അവളുടെ അച്ഛന്റെ അത്തം 😂😂

  • @jyothithomasthomas9071
    @jyothithomasthomas9071 2 ปีที่แล้ว

    സത്യം

  • @sujathats7143
    @sujathats7143 3 ปีที่แล้ว +1

    Njan punartham anne

  • @sumangalanair135
    @sumangalanair135 3 ปีที่แล้ว +4

    Mnsamdanmoudavila🙏🙏🙏🙏

  • @payyoli5139
    @payyoli5139 3 ปีที่แล้ว

    നന്നായിട്ടുണ്ട് തിരുമേനി

    • @radhakwt2760
      @radhakwt2760 2 ปีที่แล้ว

      Thirumeni nan punartham aanu enikku 55vayassayi paranjatu Ella sathyiam

  • @arundhathi5246
    @arundhathi5246 3 ปีที่แล้ว +2

    16 age anu vayadi anuu😂😂punardham

  • @harshahaneesh3088
    @harshahaneesh3088 ปีที่แล้ว

    🙏🙏🙏

  • @pankivijayan301
    @pankivijayan301 2 ปีที่แล้ว

    🙏🙏🙏