Vazhalikkavu തൃശൂർ ജില്ലയിലെ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലുള്ള പൈങ്കുളം ഗ്രാമത്തിൽ വാഴാലിപ്പാടം എന്ന കൊച്ചു പ്രദേശത്ത് ഭാരതപ്പുഴയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ചെറു ക്ഷേത്രമാണ് വാഴാലിക്കാവ്.ഒട്ടനവധി സിനിമകൾ ചിത്രീകരിച്ച പ്രകൃതി മനോഹരമായ ലൊക്കേഷൻ കൂടിയാണ് വാഴാലിക്കാവ്. ഒരിടത്ത് , മഴവിൽക്കാവടി, പൈതൃകം,നഖക്ഷതങ്ങൾ,വാത്സല്യം,സല്ലാപം,കുടമാറ്റം, ആറാം തമ്പുരാൻ, ചന്ദ്രോത്സവം, ദ്രോണ,സിംഹാസനം,ഗോദ,ബോഡി ഗാർഡ് , ആകാശത്തിലെ പറവകൾ ,മൈലാഞ്ചി മൊഞ്ചുള്ള വീട്,കിളിച്ചുണ്ടൻ മാമ്പഴം,ബാലേട്ടൻ,മിസ്റ്റർ ഫ്രോഡ് ,അഞ്ചിൽ ഒരാൾ അർജുനൻ, പോക്കിരി രാജ, 1971 ബിയോണ്ട് ബോർഡേഴ്സ് ,മല്ലു സിംഗ്, ,ആറാട്ട്, അജഗജാന്തരം തുടങ്ങി നൂറിലധികം സിനിമകൾ ചിത്രീകരിച്ച ലൊക്കേഷനാണ്.മലയാളം കൂടാതെ അന്യഭാഷാ സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
🙏🙏🙏
✌️👌🙏👍
👍👍👍👍👍👍👍❤❤❤🙏👌👌👌
🥰😍💗💕💕❤️❤️✌️👌👌👍🙏
വാഴാനിക്കാവ് വാഴാനി ഡാമിന്റെ ( ഡാം മൺതിട്ട കൊണ്ടാണ് എന്ന് കേട്ടിട്ടുണ്ട്. ) അടുത്തുള്ള പ്രദേശമാണൊ.
Vazhalikkavu
തൃശൂർ ജില്ലയിലെ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലുള്ള പൈങ്കുളം ഗ്രാമത്തിൽ വാഴാലിപ്പാടം എന്ന കൊച്ചു പ്രദേശത്ത് ഭാരതപ്പുഴയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ചെറു ക്ഷേത്രമാണ് വാഴാലിക്കാവ്.ഒട്ടനവധി സിനിമകൾ ചിത്രീകരിച്ച പ്രകൃതി മനോഹരമായ ലൊക്കേഷൻ കൂടിയാണ് വാഴാലിക്കാവ്. ഒരിടത്ത് , മഴവിൽക്കാവടി, പൈതൃകം,നഖക്ഷതങ്ങൾ,വാത്സല്യം,സല്ലാപം,കുടമാറ്റം, ആറാം തമ്പുരാൻ, ചന്ദ്രോത്സവം, ദ്രോണ,സിംഹാസനം,ഗോദ,ബോഡി ഗാർഡ് , ആകാശത്തിലെ പറവകൾ ,മൈലാഞ്ചി മൊഞ്ചുള്ള വീട്,കിളിച്ചുണ്ടൻ മാമ്പഴം,ബാലേട്ടൻ,മിസ്റ്റർ ഫ്രോഡ് ,അഞ്ചിൽ ഒരാൾ അർജുനൻ, പോക്കിരി രാജ, 1971 ബിയോണ്ട് ബോർഡേഴ്സ് ,മല്ലു സിംഗ്, ,ആറാട്ട്, അജഗജാന്തരം തുടങ്ങി നൂറിലധികം സിനിമകൾ ചിത്രീകരിച്ച ലൊക്കേഷനാണ്.മലയാളം കൂടാതെ അന്യഭാഷാ സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
Beautiful visual capture very well thank you for sharing this valuable information about this place 💜 😊 😀 ❤️💦💦💦
Thanks 🙏