എനിക്കിപ്പോൾ മനസ്സിലായി ടീച്ചർ കാരണം നമ്മൾ രണ്ട് അക്ഷരം ആണെന്ന് വിചാരിച്ചു ചില സ്വരാക്ഷങ്ങൾ അറിയാതെ എഴുതുന്നു ഉദാഹരണത്തിന് എയ് എന്ന് പറഞ്ഞ പ്ലേറ്റ് എന്ന് പറഞ്ഞ വാക്ക് നമ്മൾ എഴുതുകയാണെങ്കിൽ ഞാൻ സാധാരണ എഴുതുന്ന വാക്ക് ഇങ്ങനെയാണ്palyite എന്ന് പറഞ്ഞ സൗണ്ട് ഞാൻ വിചാരിക്കുന്നത് ഇങ്ങനെയായിരുന്നു പക്ഷേ ഒരു അക്ഷരം മാത്രം ഉപയോഗിക്കുന്ന ഒരു സൗണ്ട് ആണ് എന്ന് ഇപ്പോൾ മനസ്സിലായി
ഇതിനായി എനിക്ക് ചേച്ചി വീഡിയോസ് ഇടുമെന്ന് എനിക്കറിയില്ല പക്ഷേ ഇടുവാണെങ്കിൽ എനിക്ക് വളരെ ഉപകാരം ഉണ്ടായിരുന്നു എല്ലാരും വായിക്കാനും എങ്ങനെ പഠിച്ചു എന്ന് ഇടയ്ക്ക് ഞാൻ ഓർക്കും പക്ഷേ എനിക്കറിയില്ല എന്ന് ഓർക്കുമ്പോൾ എനിക്ക് വളരെ സങ്കടമാണ് ഈ കമന്റ് ചേച്ചി വായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു വായിക്കുകയാണെങ്കിൽ എനിക്ക് വേണ്ടി ഒരു റിപ്ലൈ തരുമോ ഇങ്ങനെ വായിക്കാനും എഴുതാനും മനസ്സിലാക്കും റിപ്ലൈ എല്ലാവർക്കും ഇത് ഉപകാരവുമാകും പക്ഷേ എനിക്ക് ഇതൊന്നും അറിയില്ല അതോർക്കുമ്പോൾ എനിക്ക് വളരെ സങ്കടം ഉണ്ട് എങ്ങനെ ഞാൻ വായിക്കാനും എഴുതാനും പഠിക്കും. എല്ലാവർക്കും അറിയാമെങ്കിലും എന്നെക്കൊണ്ട് പറ്റില്ല ഉറപ്പാണ്.
മലയാളം എങ്കിലും വായിക്കാനും എഴുതാനും എനിക്ക് പഠിക്കണം ആഗ്രഹമുണ്ട് പക്ഷെ എന്നെക്കൊണ്ട് പറ്റില്ല എങ്ങനെ അക്ഷരങ്ങൾ കൂട്ടി വായിക്കാം എന്ന് പറയാമോ😊ഒരു വീഡിയോ ഇടാമോ എനിക്ക് അറിയില്ല ഇപ്പോഴാണ് ഞാൻ ചേച്ചിയുടെ വീഡിയോസ് കണ്ടത്😢 എനിക്കും ഈസിയായി വായിക്കാൻ പറ്റുമോ എനിക്കറിയില്ല ഒരു വീഡിയോ കൂടി ഇടാമോ
Oru samshayam chothikkatte e varumpol എ ഏ ano enn paranju pakshe many enn varumpol ma varumpol മ enn alle vayikkende pakshe ithil മെ enn ഉച്ചാരണം alle varunnath
@@QUICKLEARNRafi75 Ath ano njan chothikkunnath ma varumpol me enn engane vayikkum ma enn alle vayikkum apol many ee vakk മനി enn alle vayikku എം kude a varumpol engane മെ ayi onnu paranju tha
Tnq super 💯
Class ok annu chechi ♥️ parayunnathu valare vekathil pokunnu.. Ethukudi nokumo
👍👍👍🤩 I like you class
Very useful class
Thank you for watching dear please subscribe and keep watching😊
Thank you mam
Thank
ഇനിയും ഇതിൻറെ തുടർച്ചഇടണേഈ വീഡിയോ വളരെഉപകാരമായി🙂
Super 😊👍
നന്നായി എല്ലാപേർക്കും ഉപകാരമാകും
tnxx❤
Supper class
വളരെ ഉപകാരപ്പെട്ടു
വളരെ നന്ദി
Used. Full in. the vido. ❤😊
ഓക്കേ 🙏
സാധാരണ കാർക്ക് എറ്റവും ഉപകാരപ്രദമായ ക്ലാസ്സ് 💚💚💚
Enikku അർത്ഥം ഒന്നും അറിയില്ല
Kuree kaalamaayi thirannu kondirunna video aanh thx🥰🥰🥰
Thank you for watching dera😊please subscribe and keep watching
@@QUICKLEARNRafi75 മലയാളം സംസാരിക്കുന്നതു പോലെ എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും പഠിക്കാൻ പറ്റുമോ
എനിക്ക് എഴുതനും വായിക്കാനു അറിയില്ല. എനിക്ക് ചേച്ചിന്റെ ക്ലാസ്സ് ഇഷ്ടമായി
വളരെധികം നന്ദി
Ee class kandappo English padekkan patte❤❤👌👏👏👍🏻
Good class teacher ❤️
Very good sathyam shivam Sundaram swagatham
💯 varking 🥰🥰
ഞാൻ shanha എനിക്ക് നല്ല പോലെ ഇംഗ്ലീഷ് വായിക്കാൻ അറിഞ്ഞു താങ്ക്യൂ പെട്ടെന്ന് തന്നെ❤❤❤
ടീച്ചറെ ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാത്ത പ്രശ്നങ്ങളുണ്ട് ഇതൊരു വീഡിയോ മാത്രമല്ലേ ഉള്ളൂ
മംഗ്ലീഷ് പഠിക്കാൻ 2 ഈ വീഡിയോ കാണൂ
youtu.be/al8ഒയ്വ്ലഖ്ട്രോ
മംഗ്ലീഷ് പഠിക്കാൻ ക്ലാസ്സ് 1
th-cam.com/video/L90SiTmEZ-/w-d-xo.html
Thank for watching dear😊please subscribe and keep watching
ഇതുരണ്ടും കണ്ടാൽ മതിയോ ടീച്ചറെ വാട്സ്ആപ്പ് നമ്പർ ഒന്ന് അയച്ചു തരാമോ
രണ്ട് വീഡിയോ മതിയാകൂ
@@QUICKLEARNRafi75 ഈ വീഡിയോ ഇതിൽ കിട്ടുന്നില്ല
ഇനിയും വെക്കാം വേറെ വീഡിയോ ചെയൂ ചേച്ചി
സുപ്പാർ
Yanikki English vayikan pattum pkshe കട്ടി ulla vake varubol padayi thonnu enthann arilla mam
Kore kaalamaayi inganatha oru video kk thirayunnu. Valare useful aanu 🥰
❤❤ സൂപ്പർ ക്ലാസ്സാണ്❤❤❤
ഈ ക്ലാസിലെ ഓൺലൈൻ ആയിട്ട് ക്ലാസ് എടുക്കുമോ
Beautiful class
Beautiful ❤️❤️❤️🙏🙏🙏🙏🤝👌👌👌👌
എനിക്കും English വായിക്കാൻ അറിയില്ലായിരുന്നു ഈ class. വളരെ ഉപകാരപ്രദമായി 😊❤
Vallare santhosham ayi
Eee class nerathe kittirunel njan pande English padichenem
Whatsappilude kure app lude padikkan noki avaru paissa ku matharava pradhaniyam 4 WhatsApp appinu paissa koduthu kallanju
Enttem kuttava nallathu ethanu thirichu ariyan pattiyilla
Nalla pole padikan eee Chanelil pattum
Madam whatsapp class thudangeeyal njangaalku English samsarikkanum pattum
Madam etharem pettanu WhatsApp class thudangaan deivathidu prarthikunu
❤
Super☺️☺️☺️☺️
Tankyu cheche💜♥️💜💜🙏💜
thanku -Teacher
സൂപ്പർ 👍👍👍
എനിക്ക് എഴുതാന് വായിക്കാൻ അറിയില്ല +2കഴിഞ്ഞുപ്ലീസ് ഹെല്പ് മി
ഉറപ്പായും dear എല്ലാ ക്ലാസ്സുകളും മിസ്സാവാതെ കാണൂ😊
Enikkum
👌👌👌
എനിക്കും പഠിക്കണം
Enikkum
നല്ല ക്ലാസ്സ്
നന്നായി മനസ്സിലാവുന്നുണ്ട്
👍👍
R - ര
അടിപൊളി ഈ ക്ലാസ്സ് സൂപ്പർ
👌
സൂപ്പർ
എനിക്കിപ്പോൾ മനസ്സിലായി ടീച്ചർ കാരണം നമ്മൾ രണ്ട് അക്ഷരം ആണെന്ന് വിചാരിച്ചു ചില സ്വരാക്ഷങ്ങൾ അറിയാതെ എഴുതുന്നു ഉദാഹരണത്തിന് എയ് എന്ന് പറഞ്ഞ പ്ലേറ്റ് എന്ന് പറഞ്ഞ വാക്ക് നമ്മൾ എഴുതുകയാണെങ്കിൽ ഞാൻ സാധാരണ എഴുതുന്ന വാക്ക് ഇങ്ങനെയാണ്palyite എന്ന് പറഞ്ഞ സൗണ്ട് ഞാൻ വിചാരിക്കുന്നത് ഇങ്ങനെയായിരുന്നു പക്ഷേ ഒരു അക്ഷരം മാത്രം ഉപയോഗിക്കുന്ന ഒരു സൗണ്ട് ആണ് എന്ന് ഇപ്പോൾ മനസ്സിലായി
👍👍👍
Thank you mam
Super class
Enik.ezhuthanum.vayikanumariyam.samsarikanariyilla.
വളരെ നല്ല ക്ലാസ്സാണ്
Super
ടീച്ചറെ ഇo ഗ്ലീഷ് എഴുതാനും വായിക്കറ നു o അറിയാത്ത പ്രശ്നങ്ങളുണ്ട്
Class poli Ane
മലയാളവും ഇതേപോലെ എഴുതാനും വായിക്കാനും. പറഞ്ഞുതരണം
❤️❤️❤️❤️❤️
Thank u for watching dear😊please keep watching
Anik english vayikanum ezhuthanum ariyilla
ഇതിനായി എനിക്ക് ചേച്ചി വീഡിയോസ് ഇടുമെന്ന് എനിക്കറിയില്ല പക്ഷേ ഇടുവാണെങ്കിൽ എനിക്ക് വളരെ ഉപകാരം ഉണ്ടായിരുന്നു എല്ലാരും വായിക്കാനും എങ്ങനെ പഠിച്ചു എന്ന് ഇടയ്ക്ക് ഞാൻ ഓർക്കും പക്ഷേ എനിക്കറിയില്ല എന്ന് ഓർക്കുമ്പോൾ എനിക്ക് വളരെ സങ്കടമാണ് ഈ കമന്റ് ചേച്ചി വായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു വായിക്കുകയാണെങ്കിൽ എനിക്ക് വേണ്ടി ഒരു റിപ്ലൈ തരുമോ ഇങ്ങനെ വായിക്കാനും എഴുതാനും മനസ്സിലാക്കും റിപ്ലൈ
എല്ലാവർക്കും ഇത് ഉപകാരവുമാകും പക്ഷേ എനിക്ക് ഇതൊന്നും അറിയില്ല അതോർക്കുമ്പോൾ എനിക്ക് വളരെ സങ്കടം ഉണ്ട് എങ്ങനെ ഞാൻ വായിക്കാനും എഴുതാനും പഠിക്കും. എല്ലാവർക്കും അറിയാമെങ്കിലും എന്നെക്കൊണ്ട് പറ്റില്ല ഉറപ്പാണ്.
Entte 4thill padikkunna mon english vayikkanum eyuthanum ariyilla online class undo avan fee etrayavum monthly
Contact ചെയ്യൂ 8891 788 778
Nalla class ann miss❤❤
Hlo madam ente molk english vayikkanu eyuthanum ariyilla 3 classil annu plz help
Vowel sound allee sworaaksharsm
Thanks mamm ♥️🦋
Vayikkan ariyum ezhudhan areela?
Thank you for watching dear please subscribe and keep watching😊
Polichu English❤
Chechi❤
മലയാളം എങ്കിലും വായിക്കാനും എഴുതാനും എനിക്ക് പഠിക്കണം ആഗ്രഹമുണ്ട് പക്ഷെ എന്നെക്കൊണ്ട് പറ്റില്ല എങ്ങനെ അക്ഷരങ്ങൾ കൂട്ടി വായിക്കാം എന്ന് പറയാമോ😊ഒരു വീഡിയോ ഇടാമോ എനിക്ക് അറിയില്ല
ഇപ്പോഴാണ് ഞാൻ ചേച്ചിയുടെ വീഡിയോസ് കണ്ടത്😢 എനിക്കും ഈസിയായി വായിക്കാൻ പറ്റുമോ എനിക്കറിയില്ല ഒരു വീഡിയോ കൂടി ഇടാമോ
Teachare. Njane plus two student aaane enike ippozum english basic ariyilla teachernte class usfullanne
Thank u dear please keep watching😊
ഈ ക്ലാസ്സ് ഉപകാരപ്രദമാണ്
Thank you
🙌
Oru samshayam chothikkatte e varumpol എ ഏ ano enn paranju pakshe many enn varumpol ma varumpol മ enn alle vayikkende pakshe ithil മെ enn ഉച്ചാരണം alle varunnath
മെനി
@@QUICKLEARNRafi75
Ath ano njan chothikkunnath ma varumpol me enn engane vayikkum ma enn alle vayikkum apol many ee vakk മനി enn alle vayikku എം kude a varumpol engane മെ ayi onnu paranju tha
Ts❤😀🥰
Degree exam ah kerala university yum kure ezhuthan nd bba anu but onnum ezhuthan pattanilla please help me
Hi ചേച്ചി എനിക്ക് ഇംഗ്ളീഷ് വയികനും എഴുതാനും എന്നെ സഹയികമേ ഞാൻ+2 വരെ പഠിച്ചു എങ്കിലും ഇംഗ്ലീഷ് അങ്ങനെ അറിയില്ല
8891 788 778 വിളിക്കൂ
എനിക്ക് ഇംഗ്ലീഷ് വായിക്കാൻ അറിയത്തില്ല😔😔😔😔 നന്നി
English 2 days work shop und admission veno
Ezhudanum vayikkanum padippikkunnu
🥰🥰🥰🥰
Poli
Thank you for watching dear please subscribe and keep watching😊
C, g കൂടാ ( i, e ) വന്നലെ സി എന്നും (g. യുടെ കൂടാ വന്നാൽ ജി) എന്ന് ആണ് ഉച്ഛരിക്കണ്ടത്. ബാക്കി c, g കും ക്. ഗ് എന്ന് ഉച്ഛരിക്കുക
അങ്ങനെയാണെങ്കിൽ get ഗെറ്റ് അല്ലെ ജെറ്റ് അല്ലല്ലോ അതുപോലെ gift ഗിഫ്റ്റ് ല്ലേ ജിഫ്റ്റ് അല്ലല്ലോ
❤️❤️❤️
hai FRile NDട - ഇംഗ്ലിഷ് 26-- ക്കു ക്ഷരം അറിഞ്ഞത് കോണ്ട് 'ഇംഗ്ലീഷ് സംസാരിക്കാൻ പറ്റ്ല്ല
മാഡം പറഞ്ഞത് വളരെ ശരിയാണ്.പക്ഷെ ഈ ക്ലാസ്സ് ഇംഗ്ലീഷ് ഒട്ടും അറിയാത്താവർക്ക് ഉപകാരപ്പെടും പ്രത്യേകിച്ച് വീട്ടമ്മമാർ .
👍
Thank you for watching dear😊please subscribe and keep watching.
ഇംഗ്ലീഷിൽ സംസാരിക്കാൻ പഠിപ്പിക്കണം
Tution veno
Admission veno
@@riyap7714 venam
English tution venam
എത്ര ദിവസം കൊണ്ട് പഠിക്കണം
സ്വരങ്ങൾ
എനിക് ഇഷ്‌ടപ്പെടു ക്ലാസ്സ് 🤞
Thank you for watching dear please subscribe and keep watching😊
Thanks
🙏
😭
I telling you anything to do
Whatever
Enteulliloodeenglishpoikodde irikkalle appol I telling you about it
Swamiponne enikk English vashamairikkatte
🙏🙏🙏
Thanks molu
ഇഷ്ടം. മയി
Supper excellent
Thank you for watching dear please subscribe and keep watching😊
അടിപൊളി ക്ലാസ് എനിക്കിഷ്ടപ്പെട്ടു👌🏼
Thank u for watching dear😊please keep watching
💯
❤❤❤❤❤🎉😮
❤️👍🏻👍🏻👍🏻
🙏🙏🙏
പഠിപ്പിച്ചു തരുമോ 4 ക്ലാസ് ആയി പ്ലീസ് ചേച്ചി😢
എനിക്ക് എഴുതാനും വയ്ക്കാനും അറിയില്ല പ്ലീസ് ഹെൽപ്
👍