VANTHENAYYAA | AYYAPPA SONG 2024 | RITURAJ | M.SUNIL | SHANOJ THAMARASSERY....

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 110

  • @ratheeshtom
    @ratheeshtom หลายเดือนก่อน +12

    അയ്യപ്പ ദർശനത്തിന് പോകുന്ന ഏതു ഭക്തന്റെയും മനസ്സിന് ഉണർവും ആവേശവും നൽകുന്ന സംഗീതവും രചനയും... പിന്നെ റീച്ചൂട്ടന്റെ ആലാപനം.... 💙👌👌... Congrats dears... 🙏🙏👏👏👏

    • @ShaunFamily21
      @ShaunFamily21 หลายเดือนก่อน +3

      ❤❤❤❤

  • @vasanthan9210
    @vasanthan9210 21 วันที่ผ่านมา +1

    ❤❤❤ swamiya saranam ayappa 🙏🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹🙏🙏🌹

  • @SREELALTRIKARIPUR
    @SREELALTRIKARIPUR หลายเดือนก่อน +4

    റിച്ചുട്ടാ അടിപൊളി ആയിട്ടുണ്ട് 🥰🥰❤️❤️നല്ല music & orchestration 🔥

  • @dr.thommachanxavier8206
    @dr.thommachanxavier8206 หลายเดือนก่อน +11

    ഏത് കലയുടെയും മൗലികമായ ധർമ്മം മനുഷ്യ മനസ്സുകളെ ഉണർത്തുകയും ഉയർത്തുകയും ചെയ്യുക എന്നുള്ളതാണ്. ഗാനരചനയും സംഗീതസംവിധാനവും ഓർക്കസ്ട്രേഷനും അതിഗംഭീരമായിരിക്കുന്നു. ഗാനാലാപനവും പറയേണ്ടത് തന്നെ. മനോഹരമായ ഈ അയ്യപ്പഭക്തിഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👌

  • @LREasy
    @LREasy 26 วันที่ผ่านมา +1

    Ayyan vandaal aanandame ❤❤❤❤

  • @lineeshsarangi1295
    @lineeshsarangi1295 หลายเดือนก่อน +3

    അയ്യപ്പന്റെ തുണയുണ്ടാകും ❤... മനോഹരമായ വരികൾ ആലാപനം മധുര തരവും ഭക്തി സാന്ദ്രവും സംഗീതം സൂപ്പർ എഡിറ്റിംഗ് ക്യാമറ സംവിധാനം എന്നിവ വളരെ മനോഹരം ❤ ഇനിയും കുറെ പാട്ടുകൾ ഇറക്കാൻ ഭഗവാന്റെ അനുഗ്രഹം ലഭിക്കട്ടെ ❤️
    സ്നേഹപൂർവ്വം
    Lineesh sarangi

  • @sajinipushpakaran3304
    @sajinipushpakaran3304 หลายเดือนก่อน +2

    സൂപ്പർ മുത്തേ❤❤❤❤

  • @meenakshimeenu9215
    @meenakshimeenu9215 หลายเดือนก่อน +2

    as always its awsome, ayyappa swamiyude anugraham njangude richoosinudaavatte ❤

  • @stellaranisebastian1980
    @stellaranisebastian1980 หลายเดือนก่อน +3

    👌👌Richukutta 🙏♥️

  • @purushuuthaman6161
    @purushuuthaman6161 หลายเดือนก่อน +2

    സൂപ്പർ 👍

  • @shaneann2252
    @shaneann2252 หลายเดือนก่อน +1

    Nalla voice and beautiful singing as always Kunja 🥰🥰.. God bless you much more.. nalla music and direction too ❤❤.. ishttaayi orupaadu 😍😍

  • @beenajoseph7481
    @beenajoseph7481 21 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻

  • @IamNEXTBOTPRO
    @IamNEXTBOTPRO หลายเดือนก่อน +3

    വളരെ നല്ല ഗാനം മാനൊഹരമായിരിക്കുന്നു❤❤❤❤

  • @BinilaLineeshtm
    @BinilaLineeshtm หลายเดือนก่อน +2

    Superrr🥳

  • @minijayaprakash4194
    @minijayaprakash4194 หลายเดือนก่อน +2

    സ്വാമി ശരണം 🙏🏻🙏🏻🙏🏻 super monuse 🥰.. എന്ത് രസാ കേട്ടിരിക്കാൻ.. കാണാനും 👌🏻🥰

  • @ranjithartranjithart3244
    @ranjithartranjithart3244 หลายเดือนก่อน +2

    ആഹാ വളരെ മനോഹരം രചന സംഗീതം ആലാപനം സൂപ്പർ👏👏👏

  • @praseedatp
    @praseedatp หลายเดือนก่อน +2

    Valare manoharam❤❤❤

  • @TM15HAKRN
    @TM15HAKRN หลายเดือนก่อน +1

    🎉❤
    Vow
    Ritchu swami e ai
    Saranam Ayappa😊

  • @rajeswaryvijayakumar6199
    @rajeswaryvijayakumar6199 หลายเดือนก่อน +1

    ♥️

  • @sreejinankc804
    @sreejinankc804 หลายเดือนก่อน +2

    Richootta manoharam.Shnoj, sunil, jeevaraj abinandanaghal😍😍

  • @galcrazy
    @galcrazy หลายเดือนก่อน +1

    Awesome as always my dear
    Swamiye Sharanamayyappaa

  • @pushpakumari5714
    @pushpakumari5714 หลายเดือนก่อน +1

    Super mone ella nanmakalum undakatte❤❤❤

  • @sureshcheruvathoor3069
    @sureshcheruvathoor3069 หลายเดือนก่อน +1

    👌നല്ല പക്കാ സോങ് 💞

  • @rijufrancis7673
    @rijufrancis7673 หลายเดือนก่อน +1

    Super❤🎉🎉🎉🎉🎉🎉

  • @sukeshsundarsundar2259
    @sukeshsundarsundar2259 หลายเดือนก่อน +4

    Richuttaaaa....... super ❤

  • @TheRealCrystal69
    @TheRealCrystal69 หลายเดือนก่อน +2

    വളരെ നല്ല ആലാപനം എന്താ മനോഹരം ഈ ഗാനം കേൾക്കാൻ സ്വാമിയേ ശരണം ❤❤❤🕉️🕉️

  • @ambujamc9566
    @ambujamc9566 หลายเดือนก่อน +4

    എന്താ പറയ്യാ കുട്ടപ്പാ..
    കേട്ട് കേട്ട് മനസ്സിൽ തങ്ങിയ അയ്യപ്പഭക്തി ഗാനങ്ങളുടെ ഒരൊറ്റ വരി പോലും ഇതിലില്ല ❤
    ആ പാട്ടുകളിലൂടെ നാം കണ്ടിരുന്ന ഒരൊറ്റ ഭാവം പോലും മ്മടെ കുഞ്ഞന്റെ മുഖത്തുമില്ല 😘😘
    തികച്ചും വ്യത്യസ്തമായ ഒരു ആലാപനശൈലി 🥰🥰
    കലിയുഗവരദന്റെ എല്ലാ അനുഗ്രഹങ്ങളും ന്റെ പൊന്നും മുത്തിന് ഉണ്ടാകട്ടെ.. 🙏🙏❤❤

  • @MinisSpiceHub
    @MinisSpiceHub หลายเดือนก่อน +1

    Nannayittundu richoose ,ennum epozhum ayyappa swamiyude anugraham kunjinoppam undaavatte

  • @jintojpk365
    @jintojpk365 หลายเดือนก่อน +5

    ❤❤ സ്വാമി ശരണം.. മനോഹരമായ്.. 🫶🏻

  • @ajithasoman6225
    @ajithasoman6225 หลายเดือนก่อน +1

    നന്നായിട്ടുണ്ട് റിച്ചുട്ടാ ❤❤❤❤❤❤

  • @anjan7mrc
    @anjan7mrc หลายเดือนก่อน +1

    Nice one Rithuraj..God bless you Richu..

  • @geethanjalisongs6450
    @geethanjalisongs6450 หลายเดือนก่อน +1

    Music, visuals, and Richus spirit to the music -all excellent. GOD BLESS YOU ❤

  • @rekhapk2228
    @rekhapk2228 หลายเดือนก่อน +1

    മനോഹരം ❤

  • @renukasajji3834
    @renukasajji3834 หลายเดือนก่อน +1

    Super rendition...as usual ..
    Vaave ..❤❤❤❤❤

  • @KishorKishor-it4kq
    @KishorKishor-it4kq หลายเดือนก่อน +2

    Super❤❤

  • @GlobeScanCK
    @GlobeScanCK หลายเดือนก่อน +1

    Superrr...... Music, Lyrics, Mixing Ellam Super .നല്ല Song ഒരു New gen variety feel കൊണ്ടു വന്നു.. റിച്ചൂട്ടാ ,പൊളിച്ചു മോനെ.......

  • @Fun_moments_fm0.3
    @Fun_moments_fm0.3 หลายเดือนก่อน +1

  • @devanandanbinu5971
    @devanandanbinu5971 หลายเดือนก่อน +1

    സൂപ്പർ ആലാപനം മോൻ കുട്ടാ. നല്ല ഭംഗിയായിരുന്നു കേട്ടിരിക്കാനും കാണാനും. ശാസ്താവ് അനുഗ്രഹിച്ചത് പോലെയായിരുന്നു മോൻ പാടിയ ഓരോ വരിയും. ഇനിയും മികച്ച ഗാനങ്ങളുമായി വന്ന് നമ്മെ സന്തോഷിപ്പിക്കുക❤❤❤❤❤

  • @soudaminypv3602
    @soudaminypv3602 หลายเดือนก่อน +1

    വളരേ നന്നായിരിക്കുന്നു.

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 หลายเดือนก่อน +1

    Ayyappaswamiude ella anugrahavum ellavarkum undavatte♥️♥️♥️♥️🙌🙏🙏🙏. Ayyappaswamiye canda oru feel aayirunnu 👏. God bless you all.

  • @SETHULAKSHMI-f2w
    @SETHULAKSHMI-f2w หลายเดือนก่อน +3

    Richu swami.... വളരെ നന്നായി. എന്നും അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ ❤️❤️

  • @arunlalthoroth9316
    @arunlalthoroth9316 หลายเดือนก่อน +1

    super richootta ♥️♥️♥️

  • @premanandinikrishnakumari2246
    @premanandinikrishnakumari2246 หลายเดือนก่อน +1

    Super muthe 🥰🥰❤️🌹

  • @manojelavunkal8930
    @manojelavunkal8930 หลายเดือนก่อน +1

    Good feel ❤❤lyrics music singing ❤❤beautiful song

  • @anjanamohandas6041
    @anjanamohandas6041 หลายเดือนก่อน +2

    Richuttaaaaa.... Super❤❤

  • @minijayaprakash4194
    @minijayaprakash4194 หลายเดือนก่อน +2

    അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോഴും മോനുണ്ടാവട്ടെ 🙏🏻🙏🏻🙏🏻ഇനിയും ഇതുപോലുള്ള super songukal പ്രതീക്ഷിക്കുന്നു 🥰🥰🥰🥰🥰

  • @parvathyn2933
    @parvathyn2933 หลายเดือนก่อน +1

    Great, Congratulations Richoose..

  • @sabuferno
    @sabuferno 26 วันที่ผ่านมา +1

    അജിത് മോനു സൂപ്പർ പാട്ട് പാടി 👌👌👌

  • @kumarankp9907
    @kumarankp9907 หลายเดือนก่อน +1

    SUPER,Best wishes for
    Your team&shanoj

  • @Bk-cw7in
    @Bk-cw7in หลายเดือนก่อน +1

    റിച്ചുട്ടാ 👌👌👌👌

  • @ajeesar2859
    @ajeesar2859 หลายเดือนก่อน +2

    Swami Saranam🙏

  • @midhunk7217
    @midhunk7217 หลายเดือนก่อน +1

    Richutta super❤ god bless you 🥰

  • @geethasoman7435
    @geethasoman7435 หลายเดือนก่อน +2

    സ്വാമിയേ ശരണമയ്യപ്പ... റിച്ചുട്ടാ.,.. 👍🙏❤

  • @chandrikagopinath223
    @chandrikagopinath223 หลายเดือนก่อน +1

    Richukutta super ❤

  • @smithapb1211
    @smithapb1211 หลายเดือนก่อน +1

    Richuttaaa..❤❤❤😍😍🙏🏻🙏🏻🙏🏻👍🏻

  • @smithasanthosh7667
    @smithasanthosh7667 หลายเดือนก่อน +2

    Richuve❤️😘 adipoli kunja😘🥰🙏

  • @rajeswaryvijayakumar6199
    @rajeswaryvijayakumar6199 หลายเดือนก่อน +1

    സ്വാമി ശരണം 🙏🙏🙏🙏

  • @anthonywhite6530
    @anthonywhite6530 หลายเดือนก่อน +1

    Wow! Planet earth's greatest singer

  • @surendransankaran9458
    @surendransankaran9458 หลายเดือนก่อน +1

    Soo cute and sweet all the best wishes kmr God blessed RR

  • @Oreava_kayzakuni
    @Oreava_kayzakuni หลายเดือนก่อน +1

    ❤️💎

  • @aneeshanee7501
    @aneeshanee7501 หลายเดือนก่อน +1

    Super ❤❤❤

  • @JEZBI_VLOGS
    @JEZBI_VLOGS หลายเดือนก่อน +1

    റിച്ചു ട്ടാ... നല്ല ആലാപനവും വിഷ്വൽസും കൂടെ നിന്ന പ്രിയ സുഹൃത്തുക്കളും ചേർന്ന് ഗംഭീരമാക്കി ..

  • @smithapb1211
    @smithapb1211 หลายเดือนก่อน +1

    Super monuuu😘❤❤🙏🏻🙏🏻🙏🏻🙏🏻

  • @filmingmylife355
    @filmingmylife355 หลายเดือนก่อน +1

    ❤❤❤❤🙏

  • @ushashaji5925
    @ushashaji5925 หลายเดือนก่อน +1

    Richutta super ❤❤❤

  • @rekharavindran6540
    @rekharavindran6540 หลายเดือนก่อน +1

    ❤❤💟💟🧡🧡🧡 beautiful

  • @nandanav2461
    @nandanav2461 หลายเดือนก่อน +1

    Super Richutta❤️😍

  • @JbKsd1432
    @JbKsd1432 หลายเดือนก่อน +1

    Monum monte family kkum ayyappswamyde anugraham ennum undavatte 🙏🙏🙏

  • @thejasworld4982
    @thejasworld4982 หลายเดือนก่อน +1

    Suppar❤

  • @ambujamc9566
    @ambujamc9566 หลายเดือนก่อน +1

    കട്ട waiting വാവേ..❤❤❤😘😘😘😘

  • @MadathilShani
    @MadathilShani หลายเดือนก่อน +1

    പ്രിയപ്പെട്ട സുഹൃത്തുക്കൾ എല്ലാവരും ഒന്നിച്ച മനോഹര ആൽബം സ്വാമി ശരണം🙏🙏🙏

  • @anubhavrex6472
    @anubhavrex6472 หลายเดือนก่อน +1

    💝💝💝💝💝💝 from India BTR ❤❤

  • @HASHIR-h1g
    @HASHIR-h1g หลายเดือนก่อน +11

    Lalettan

  • @sreedevsiva6612
    @sreedevsiva6612 หลายเดือนก่อน +1

    Richutta super

  • @ushashaji5925
    @ushashaji5925 หลายเดือนก่อน +1

    Richutta monu super ❤❤❤

  • @sudheeshkp7474
    @sudheeshkp7474 หลายเดือนก่อน +2

    Super🥰🥰🥰🥰

  • @sainudheensainudheen9907
    @sainudheensainudheen9907 หลายเดือนก่อน +1

    Vr good

  • @CradleStorebyHamnaMunna
    @CradleStorebyHamnaMunna หลายเดือนก่อน +1

    🎉🎉

  • @remyaullas8844
    @remyaullas8844 หลายเดือนก่อน +1

    ❤❤😊

  • @vimalarajan8842
    @vimalarajan8842 หลายเดือนก่อน +1

    കാത്തിരിക്കുന്നു ❤

  • @Sairaag
    @Sairaag หลายเดือนก่อน +1

    Swami Sharanam

  • @seemakumaria6318
    @seemakumaria6318 หลายเดือนก่อน +1

    റിച്ചുകുട്ടൻ 💕🥰

  • @ruwanabeywickrama8476
    @ruwanabeywickrama8476 หลายเดือนก่อน +1

    😘😘😘😘😘💕

  • @pauljose7584
    @pauljose7584 หลายเดือนก่อน +1

    ❤❤❤❤🥰🥰🥰

  • @rajalakshmi8616
    @rajalakshmi8616 หลายเดือนก่อน +1

    Swami saranam richukutta🙏🏼

  • @KavyaSarani
    @KavyaSarani หลายเดือนก่อน +1

    Good

  • @SunilManikoth
    @SunilManikoth หลายเดือนก่อน

    2:37 പാട്ട് കേട്ടു കൊണ്ടിരിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🏽. M. Sunil

  • @cknayak7672
    @cknayak7672 หลายเดือนก่อน +1

    Jai hanuman ji jai shree ram ji

  • @Prasadkk-w2x
    @Prasadkk-w2x หลายเดือนก่อน +1

  • @asharanjith1
    @asharanjith1 หลายเดือนก่อน +1

    🙏

  • @surendransankaran9458
    @surendransankaran9458 หลายเดือนก่อน +1

    Waiting kmr

  • @premanandinikrishnakumari2246
    @premanandinikrishnakumari2246 หลายเดือนก่อน +1

    ❤❤❤❤

  • @shanojtsyShanojtsy
    @shanojtsyShanojtsy 26 วันที่ผ่านมา +1

    ഞങ്ങളുടെ ഈ കുഞ്ഞു പാട്ടിനെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ച എല്ലാ സംഗീതാസ്വാദകർക്കും ഹൃദയം നിറഞ്ഞനന്ദി.... നിങ്ങളുടെ അഭിപ്രായങ്ങളും , നിർദേശങ്ങളും അറിയിക്കുക....
    സ്നേഹപൂർവ്വം....
    ഷനോജ് താമരശ്ശേരി....

  • @ambilipb66
    @ambilipb66 หลายเดือนก่อน +1

    Richukuta.. Super❤❤

  • @sajinipushpakaran3304
    @sajinipushpakaran3304 หลายเดือนก่อน +1

    റിച്ചു മുത്തേ കാത്തിരിക്കുന്നു❤❤❤❤

  • @kochuranijoseph6643
    @kochuranijoseph6643 หลายเดือนก่อน +2

    I'm always waiting for your songs.
    Could you please upload Hindi and South Indian languages film songs in your voice. This is my small request 😂❤

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 วันที่ผ่านมา

    😂🙋🏻

  • @Goshanth55
    @Goshanth55 หลายเดือนก่อน +1

    മനോഹരം ❤❤❤🙏🙏

  • @Protagonist-764
    @Protagonist-764 หลายเดือนก่อน +1

    Super🙏🏻❤

  • @shainisreekumar4435
    @shainisreekumar4435 หลายเดือนก่อน +1

    ❤❤❤❤