അൽ ഹംദുലില്ലാഹ് ഇസ്തിഗ്ഫാർ ധാരാളമായി ജീവിതത്തിൽ പകർത്തി കറ കളഞ്ഞ ഹൃദയം കൊണ്ട് അല്ലാഹുവിനെ കണ്ടുമുട്ടുവാൻ നാഥൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ അറിവ് പകർന്ന് തരുന്ന പണ്ടി ദൻ ഹുസൈൻ സലഫിക്ക് അല്ലാഹുവിന്റെ കാരുണ്യം വർദ്ദിക്കും ഇൻശാ അല്ലാഹ് നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ❤️❤️❤️❤️👍👍
اللهم ارحمني يا أرحم الراحمين റമദാനിൽ ആമീൻ പറച്ചിൽ ഒഴിവാക്കി ആവർത്തിച്ച് ഏറ്റ് പറയുന്ന ഒരു പ്രാർഥനയാണിത്. അള്ളാഹുവിന്റെ ആസ്മാഉൽ ഹുസ്ന മുൻനിർത്തി ചോദിച്ചാൽ തീര്‍ച്ചയായും ഉത്തരം തരാം എന്നത് അള്ളാഹു വിന്റെ വാഗ്ദാനം ആണ്. وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, ആ അർത്ഥത്തിൽ ഈ പ്രാര്‍ത്ഥനയെ കാണുമ്പോ ഇത് റമദാനിലെ ആദ്യ പത്ത് ദിനങ്ങൾ ഉറക്കം തൂക്കി ആമീൻ പറഞ്ഞോ യാന്ത്രികമായി ഏറ്റ് പറഞ്ഞു എണ്ണം തീകച്ചത് കൊണ്ടോ പ്രത്യേകിച്ച് ഒരു ഗുണവും കിട്ടുമെന്ന് തോന്നുന്നില്ല. കാരണം. റഹ്മത്തിനെ ചോദിക്കുന്നതോടൊപ്പം അത് ലഭിക്കുന്നതിന് ഉള്ള യോഗ്യത നേടുക കൂടി വേണം. അതിന്റെ പല യോഗ്യത കളിൽ മർമ്മപ്രധാനമായ ഒന്ന് ഖുർആനുമായുള്ള ബന്ധം തന്നെ യാണ്. അത് ഓതുക യല്ല ആരെങ്കിലും ഓതുന്നത് കേട്ടാൽ പോലും നിശ്ശബ്ദത പാലിക്കുകയും കേൾക്കുന്ന പാരായണത്തിലേക്ക് ശ്രദ്ധ കൊടുക്കുകയും വേണം എന്ന് ഖുർആൻ. അത് നിങ്ങള്‍ക്ക് കാരുണ്യവാന്റെ കാരുണ്യം ലഭിക്കാൻ കാരണം ആകും. وَإِذَا قُرِئَ ٱلْقُرْءَانُ فَٱسْتَمِعُوا۟ لَهُۥ وَأَنصِتُوا۟ لَعَلَّكُمْ تُرْحَمُونَ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം. പരിശുദ്ധ ഖുർആൻ നെഞ്ചോടു ചേർത്താലേ കാരുണ്യം ലഭിക്കൂ. അള്ളാഹു അവന്‍റെ കാരുണ്യത്തിന് അർഹരാകുന്ന വിശ്വാസികളിൽ നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ അഷ്റഫ് കരൂപ്പടന്ന.
അൽ ഹംദുലില്ലാഹ് ഇസ്തിഗ്ഫാർ ധാരാളമായി ജീവിതത്തിൽ പകർത്തി കറ കളഞ്ഞ ഹൃദയം കൊണ്ട് അല്ലാഹുവിനെ കണ്ടുമുട്ടുവാൻ നാഥൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ ആമീൻ അറിവ് പകർന്ന് തരുന്ന പണ്ടി ദൻ ഹുസൈൻ സലഫിക്ക് അല്ലാഹുവിന്റെ കാരുണ്യം വർദ്ദിക്കും ഇൻശാ അല്ലാഹ് നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ❤️❤️❤️❤️👍👍
അല്ലാഹു എത്ര കാരുണ്യവാൻ.....
കാരുണ്യവാനായ അല്ലാഹു
എല്ലാവർക്കും പൊറുത്തു നൽകട്ടെ...ആമീൻ..
P
Ingane avanam madha prabhashanam.........masha Allah...............
yv
مَا شَآءَ ٱللَّهُ
جزاك اللهُ خيرًا
Waiting....
Valichuneettal illath sundhara avadharanam,mashaallah .
استغفر الله
استغفر الله
استغفر الله
മാഷാഅല്ലഹ്
Maashallah
ربنا اغفر لنا ذنوبنا واسرافنا في امرنا وثبت اقدامنا وانصرنا علي القوم الكافرين
അസ്‌തഹ്ഫിറ്ള്ളാഹിൽ അളീം
SubhanAllah...jazakAllahu khair
❤
Jazhk allah khair.
Duayil ulpeduthanee ellarum..valare vishamathilan🤲🤲
Masha Allah allahu dheerggayuss tharatte
Va alaikkumussalam
Masha Allah
മാഷാ അല്ലഹ്
Va alaikumassalam Va rahmathullahi Va barakathu Allahumma Aameen ya rabbil Aalameen
അസ്‌തഹ്ഫിറ്ള്ളാഹിൽ അളീം
Ameen
Jazakkallahu khair
Barakallahu feekum
Va alaikumsalamwarahmathullahi wabarakathuhu.Aameen
Jazakallahu khair
بارك الله فيك..
Mashaallah jazakallahkhair
جزاك الله خیرا
Alhamdulillah
Alhamdulliah
ആമീൻ
Wa alaikum salam
Va alaikumussalam
Jazakalla
Mashallah ameen
MashaAllah
Super
Good👍👍👍
ماشاء الله
MA shaallaah
Wa alaikum mussalam. Warahmathullah
Jazakallah khair
Good speech
Good speech👍
👍
♥
اللهم ارحمني يا أرحم الراحمين
റമദാനിൽ ആമീൻ പറച്ചിൽ ഒഴിവാക്കി ആവർത്തിച്ച് ഏറ്റ് പറയുന്ന ഒരു പ്രാർഥനയാണിത്.
അള്ളാഹുവിന്റെ ആസ്മാഉൽ ഹുസ്ന മുൻനിർത്തി ചോദിച്ചാൽ തീര്‍ച്ചയായും ഉത്തരം തരാം എന്നത് അള്ളാഹു വിന്റെ വാഗ്ദാനം ആണ്.
وَلِلَّهِ ٱلْأَسْمَآءُ ٱلْحُسْنَىٰ فَٱدْعُوهُ بِهَا
അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക,
ആ അർത്ഥത്തിൽ ഈ പ്രാര്‍ത്ഥനയെ കാണുമ്പോ ഇത് റമദാനിലെ ആദ്യ പത്ത് ദിനങ്ങൾ ഉറക്കം തൂക്കി ആമീൻ പറഞ്ഞോ യാന്ത്രികമായി ഏറ്റ് പറഞ്ഞു എണ്ണം തീകച്ചത് കൊണ്ടോ പ്രത്യേകിച്ച് ഒരു ഗുണവും കിട്ടുമെന്ന് തോന്നുന്നില്ല. കാരണം. റഹ്മത്തിനെ ചോദിക്കുന്നതോടൊപ്പം അത് ലഭിക്കുന്നതിന് ഉള്ള യോഗ്യത നേടുക കൂടി വേണം. അതിന്റെ പല യോഗ്യത കളിൽ മർമ്മപ്രധാനമായ ഒന്ന് ഖുർആനുമായുള്ള ബന്ധം തന്നെ യാണ്. അത് ഓതുക യല്ല ആരെങ്കിലും ഓതുന്നത് കേട്ടാൽ പോലും നിശ്ശബ്ദത പാലിക്കുകയും കേൾക്കുന്ന പാരായണത്തിലേക്ക് ശ്രദ്ധ കൊടുക്കുകയും വേണം എന്ന് ഖുർആൻ. അത് നിങ്ങള്‍ക്ക് കാരുണ്യവാന്റെ കാരുണ്യം ലഭിക്കാൻ കാരണം ആകും.
وَإِذَا قُرِئَ ٱلْقُرْءَانُ فَٱسْتَمِعُوا۟ لَهُۥ وَأَنصِتُوا۟ لَعَلَّكُمْ تُرْحَمُونَ
ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.
പരിശുദ്ധ ഖുർആൻ നെഞ്ചോടു ചേർത്താലേ കാരുണ്യം ലഭിക്കൂ.
അള്ളാഹു അവന്‍റെ കാരുണ്യത്തിന് അർഹരാകുന്ന വിശ്വാസികളിൽ നമ്മെ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ
അഷ്റഫ് കരൂപ്പടന്ന.
Yousuf
EnikkuSnehamulla, Bahumanamulla,Priyappetta Pandithanmare, Parasparam Vethyanasadarshamullathu
Swabhavikamanu
AthintePeriNammal
Wyakthiparamayittathikshepam Oru karanavashalum
Masil Sookshikkaruthu
Thankalle Orupaduper
Drohichittunde,
Aa Sandarbbathil ee njaan
Sangadappettu karanjittunde,
Parasparam Nam Poruthappettukoduthe
NalatheRabbbinte
JannathuFirdhausil
Vechukandumuttan
RabbullhizzathAnugrahikkatte Valare Prathanappetta, EeDinaRathrangalathnu
Sakshiyavatte, AameenbiRahmathikkaYa
Arhamurrahimeen.
AssalamuAlaikum wa Rahmathullahi va barakathuhu. Jazakumullahukhaira.
Va alaikumussalam varahmathllahi vabarakathuhu
استغفر الله
🤲🏻🤲🏻🤲🏻
👍
👍👍👍👍
👍👍👍👍
Good speech.......
Assalamu alaikkum .Alhamdulillah ..isthigfar ethrayunndennum ethokkeyanennum ennathine kurichu vishadeekarikkunna oru video idamo?
Wa Alikum salam
Asthahfirullah....Asthahfirullah....Asthahfirullah...............
👌👍✌
Rabbana hablanaa min a zvaginaa vadurriyathina kurratha a aunin vagalnaa lil muthaqeena imaama
Chollan thoufeek tharane naadaaa
മാഷാ 👍👌😭അല്ലഹാ 🤲🤲🤲🤲
1
Gama
B2745
K2730
L1630
നോമ്പിന് തഹജ്ജുത് നിസ്കാരം ഉണ്ടോ
ഇരുന്ന് നിസ്കരിക്കുമ്പോൾ സുജൂദ് ചെയ്യണോ
എല്ലാ ദിവസവും ഉണ്ട്
വിതർ. തഹജ്ജുദ്. കിയമുലയിൽ. സ്‌ലത്തുൽ തൗബ. ഈ പേരുകളിൽ അറിയപ്പെടുന്ന രാത്രി നിസ്കാരം നിർവഹിക്കാം. സുജൂദ് അത്യുത്തമം
She
മാഷാഅല്ലാഹ്
Masha allah
ماشاء الله
ആമീൻ
👍
Masha Allah
Ma sha allah
ماشاء الله
Alhamdulliah...
Masha Allah
Masha allah
Masha Allah
Masha Allah
Masha Allah