പോലീസിനും രക്ഷയില്ലേ? - സൂപ്പർ പ്രൈം ടൈം | Super Prime Time | DYFI | Kerala Police
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- ക്രമസമാധാനം ഡിവൈഎഫ്ഐ ഏറ്റെടുത്തോ? ഈ രക്ഷാപ്രവർത്തനവും പ്രശംസിക്കപ്പെടുമോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.
#Kottayam #DYFI #KeralaPolice #SuperPrimeTime
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ഈ റജി ഒരു ന്യായീകരണ തൊഴിലാളി ആണ് നാണമില്ലാത്ത വൻ
ഇവൻതനിചീപ്പീയേമ്മുകാരനാണ്, ഇവൻനാണമില്ലാത്തവനാണ്, കള്ളമെപറയുള്ളു
👏👏👏👏👍👍👍👍👍റെജി ഇവനൊക്കെ
ഞാനും മുതലയച്ഛനും കൂടി പോത്തിനെ പിടിച്ചെന്ന് തവള പറയുംപോലെയാ ഗ്ളൂക്കോസ്ന്റെ കാര്യം 👈🤣
😂
ദയവ് ചെയ്തു അഭിലാഷേ ഈ റെജിയെ പോലുള്ള പരനാറിയെ ചർച്ചയ്ക്ക് വിളിക്കരുത്.....പ്ലീസ്
Sathyam
ഇവനേയല്ലേ aa ചേച്ചി rascal എന്നു വിളിച്ചത്.
Reji oru dash mon annu. Nalla achannu pirannathannu ennu thonnatha rithiyil ulla varthamanam annu
Sathyam
👍👍👍
ഈ റജി ലൂക്കോസിന് ബുദ്ധിയില്ല, ഉളുപ്പില്ലാത്ത സഗാവ്
ക്രൂരനായ പോലീസുകാരും, ഓട്ടോക്കരും ചേർന്ന് സംഘർഷം നടത്തിയപ്പോൾ നീതിമാന്മർ ആയ ഡിവൈഎഫ്ഐ കാർ വന്നു നീതി നടപ്പിലാക്കി. അങ്ങനെ കണ്ടാൽ മതി. ഇത് മാതൃകാപരമാണ്. ഇനിയും ഇത് തുടരും . നിലപാട് ഉള്ള പ്രസ്ഥാനം അണ് ഇത്. 😊
ബംഗാളിൽ ഇതുപോലെ ആയിരുന്നു അവസാനം നിയമസഭയിലേക്ക് ഒരു സീറ്റ് പോലും കമ്മ്യൂണിസ്റ്റ് പാർട്ടിക്കിഅവിടെത്തെ ജനങ്ങൾ കൊടുത്തില്ല. 34 വർഷം ഭരിച്ച പാർട്ടിയുടെ അവസ്ഥ..
ഈഅവസ്ഥഇവിടെയുംവരാൻ പോകുന്നു. അടുത്തതവണകിറ്റുകൊടുത്താലും പരനാറിയുടെഫോട്ടോഒട്ടിച്ചാലും രക്ഷപ്പെടില്ല.
ഈ വർഗങ്ങളോടു പറഞ്ഞിട്ടു കാര്യമില്ല,ഇവ നൊക്കെ ന്യായീകരണ തൊഴിലാളിയാണ്
ഈ വക കൂലി. തൊഴിലാകളെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത് ഇത്രയും വൃക്ത മായി പോലീസ് കാരൻ പറഞ്ഞു എന്നിട്ടും ഈ കഞ്ഞി കഞ്ഞി തരം. പറയുന്നത്
@@babuantonyt.iantony8187
qqqqqqqqqqqqqqqqqqqqqqqqqqqqqqqqqq❤❤
😊@@babuantonyt.iantony8187
@@babuantonyt.iantony8187are the most of my life I kept by a person in your house or house in Delhi for a few in number in number by by a lot more more
ഇന്നത്തേ ഭരണത്തിൽ ഡി വൈ എഫ് ഐ, എസ് എഫ് ഐ ക്കാർ ഭരിക്കുന്നതു ഞങ്ങളുടെ നേതാക്കൾ ആണെന്ന വിശ്വാസത്തിൽ എന്തു കൊള്ളരുതായ്മയും ചെയ്യാൻ തയാറായുള്ള കുറേ കുട്ടിസഖാക്കൾ ഇന്നത്തേ ഭരണം ഉള്ളിടത്തോളം കാലം തനിക്കെതിരെ തന്തക്കും അവകാശമില്ല എന്ന ഹുങ്കിൽ ഇവരേ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. മുഖ്യനേ എതിർത്ത ഗവർണർക്ക് എന്തു സംഭവിച്ചു എന്നു മലയാളികൾ എല്ലാവരും കണ്ടതാണ്. ഇതിന് എന്തു പരിഹരമാണ്.
ഈ ഗ്ലൂക്സിന്റെ കിളിപോയോ? അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി.... എടോ ലൂക്കോസ് ആ നൂറുകണക്കിന് കണ്ടോണ്ടിരിക്കുന്ന ആളിൽ ഒരാളാണ് ഞാനും... താൻ എന്ത് ഉടായിപ്പാണെടോ പറയുന്നത്?
അരി, എത്ര എന്ന് ചോദിച്ചാൽ പറി മുന്നാഴി എന്ന്.😮😮😮
😂😂😂
പിണറായി മുഖ്യമന്ത്രിയായ നാട്ടിൽ ഇത് നടന്നില്ലന്കിലെ അത്ഭുതമുള്ളു
ഈ റെജി ലൂക്കോസിന് ഇത്തിരി ഗ്ളൂക്കോസ് കൊടുക്കാമോ... Capsule effective ആകുന്നില്ല 😊
ഈ പോലീസുകാരനെ മർദിച്ച dyfi ക്കാരെ കുറച്ചു ദിവസം മുൻപ് തന്നെ പുറത്താക്കിയതാണ് ഇവരും പാർട്ടിയുമായി ഇപ്പോൾ ഒരു ബന്ധവും ഇല്ല എന്ന capsule ഉടനെ വരും 😁🙏🏻
😂😂😂
അങ്ങനെ ക്യാപ്സൂൾ വരില്ല ആ കുട്ടിയുടെ രക്ഷാപ്രവർത്തനമാണെന്ന ക്യാപ്സൂൾ മാത്രം വരും
വിവരക്കേടിന്റെ പര്യായം ആണ് ഈ അടിമ റെജി
ഈ ഭരണം കഴിയുന്നതുവരെ സഹിക്കുകതന്നേ 😭😭😭😭
Eee bharanam kazhiyumbo aanu keralathi harthaal pralayam undavunath... athum sahikendi varum...
എന്നിട്ട് എന്ത് കാര്യം സുഹൃത്തെ ഇവനെയൊക്കെത്തന്നെ ഈ ജനങ്ങൾ ജയിപ്പിച്ചു വിടും
@@antonysoloman3922 😭😭😭
ഉഴവൂർ കാര് അല്ല പ്രശ്നം ഉണ്ടാക്കിയത് പുറത്ത് നിന്നും വന്ന dyfi കാരാണ് പ്രശ്നം ഉണ്ടാക്കിയത്. Dyfi പ്രസ്ഥാനം ഭീകര പ്രസ്ഥാനം ആയിട്ട് declare ചെയ്യണം.
ഈ ലൂസിനെ അല്ലാതെ ചർച്ചക്ക് വേറെ ആരെയും കിട്ടിയില്ലേ അഭിലാഷിന്.
സമ്മതിക്കണം CPMക്കാരൻ്റെ ന്യായികരണം
എന്നെ പോലെ നിക്ഷപക്ഷ കമ്യൂണിസ്റ്റ് ക്കാർക്ക് മടുത്തു
റെജി ലൂക്കോസിൻ്റെ വാചകങ്ങൾ തോമസ് ചാഴികാടന് എതിരായിട്ട് വരും. [നിഷ്പക്ഷമായിട്ടു സംസാരിക്കു റെജി ലൂക്കോസ് J
ഈ റെജി ക്ലൂക്കേസിനെ പോലെ capsule addict കൾ ഇല്ലായിരുന്നെങ്കിൽ ഈ പാർട്ടിയുടെ അവസ്ഥ എന്താകുമായിരുന്നു 🤔
ഇയാൾക്ക് എകെജി സെന്ററിൽ നിന്ന് ക്യാപ്സൂൾ കൊടുത്തു കൊടുത്ത് അദ്ദേഹത്തിന്റെ കിഡ്നി അടിച്ചു പോകാൻ സാധ്യതയുണ്ട് എന്ന് ഡോക്ടർമാരുടെ വിദഗ്ധന്മാർ പറയുന്നു
@@eliyasbaramy735 bro🤣🤣🤣🤣🤣
Very bad നൃയീകരണം റെജി
കുട്ടികളെ നന്നാക്കാൻ ഇറങ്ങിത്തിരിച്ച പോലിസുകാരോട് വേണം ഇങ്ങിനെ പെരുമാറാൻ........ നല്ല ഭാവിയുടെ വാഗ്ദാനങ്ങൾ.... 😡
മനുഷ്യനാകണമെന്ന ഗാനം ഓര്മ വരുന്നു 😂🤣
Illel manushaym akkum dyfi....😂😂
ഡിഫി യെ ജോലി ചെയ്യാൻ അനുവദിക്കാത്ത പോലീസ്നെതിരെ ആഭ്യന്തരവകുപ്പ് കർശന നടപടി എടുക്കണം.
അഭിലാഷ് you are very very good
എന്റെ പൊന്നു സിപിഎമ്മിനെ വോട്ട് കൊടുക്കരുത് എന്ന് എത്ര പറഞ്ഞു
ലൂസിന് എന്തിനാണ് ചർച്ചയ്ക്ക് വിളിക്കുന്നത് വേറെ ആരും വരില്ലേ ഇയാളുടെ കേൾക്കാൻ അല്ല ജനം ചർച്ച കേൾക്കുന്നത് എല്ലാവരും ഇത് നേരിട്ട് കാണുന്നതല്ലേ ഇയാൾക്ക് കണ്ണിന് കാഴ്ചയില്ലെങ്കിൽ ആദ്യം പോയി കണ്ടിട്ട് വന്ന് ചർച്ചയ്ക്ക് ഇരിക്ക് ചുമ്മാ ഇരുന്ന് ന്യായീകരിക്കില്ല കാണുന്നവർക്ക് മനസ്സിലാകുമല്ലോ ഈ കിഴവൻ എന്നാ പറയുന്നേ അവിടെ വേറെ ആരുമില്ലേ കുട്ടീനെ ആശുപത്രി കൊണ്ടുപോകാൻ അവിടെ നടക്കുന്ന സംഘർഷം നീ വന്ന് തീർക്ക മോ
ഗ്ളൂക്കോസ് ചിരിപ്പിച്ചു കൊല്ലും
ഇവനെപ്പോലെയുള്ളവനെ ഒരു ചർച്ചക്കും വിളിക്കരുത് ന്യായ അന്യായമെന്തന്ന് അറിയില്ല ഈ അടിമക്ക്
അനുഭവിക്കു പ്രബുദ്ധ കേരളമേ, ഇനിയും ഈ ഭരണ വർഗത്തെ തന്നെ അടുത്ത തവണയും നമ്മൾക്ക് ഭരണം ഏൽപ്പിക്കാം എന്നാൽ മാത്രമേ കാലഹരണ പെട്ട ഈ ഇസത്തെ നാടുകടത്താം
കേരളത്തിൽ എവിടെയെങ്കിലും ഒരു വിധവ ഗർഭിണി ആയാൽ പേര് ഭരിക്കുന്നവർക് പിണറായിക്ക് ആരെങ്കിലും ആരെയെങ്കിലും കൊന്നാൽ പിണറായി ഉത്തരം പറയണം ആരെങ്കിലും ആരെയെങ്കിലും പറ്റിച്ചാൽ അതിന്റെ വിഹിതം പിണറായിക്ക് ആരെങ്കിലും കിണറ്റിൽ ചാടിയാൽ കിണറിന്റെ ഉടമ പിണറായി ആരെങ്കിലും ട്രെയിനിന് മുന്നിൽ ചാടി ആദ്മഹത്യ ചെയ്താൽ അതും ഉത്തരം പറയേണ്ടത് പിണറായി അല്ലങ്കിൽ ഗവർമെന്റ് എന്താ ബായ് നിനക്കൊന്നും വിവരം തീരേ ഇല്ലേ നിനക്ക് നിന്റെ വീട്ടിലുള്ളവരെ നന്നാകാൻ പറ്റുന്നുണ്ടോ അല്ലങ്കിൽ നിനക്ക് നിന്നെ നന്നാകാൻ പറ്റിയിട്ടുണ്ടോ ഇതൊന്നും ചെയ്യ്യാൻ നിനക്ക് പറ്റുന്നില്ല പക്ഷെ കേരളത്തിൽ നടക്കുന്ന എല്ലാത്തിനും ഉത്തരം പറയേണ്ടത് പിണറായി രാഷ്ട്രീയ അന്ധത എന്നാണ് ഇതിനു പറയാൻ
രജി ലൂ' ക്കോ സുന് വട്ടാണ്
ശക്തമായി അപലപിക്കുന്നു പോലും. റെജി ലൂക്കോസ് ന്യായീകരിക്കാൻ പാട്പെടുന്നു. കഷ്ടം 😩
വിജയന്റെ ജീവൻ രഷാ പ്രവർത്തകർ....
ഇനിയും തുടർ ഭരണം വരട്ടെ. ഈ തൊഴിലാളികൾ ന്യായീകരിച്ചു ന്യായീകരിച്ച് ഇനി അവർക്ക് പറ്റില്ല എന്നൊരു കാലം വരട്ടെ
Reji lukooosinodu:- താക്കോൽ ഇപ്പൊ എവിടെയാണ് 😂
Jeevan reksha team 😁
Very good Home Minister and team
ഈ ഭരണം അവസാനിക്കുന്നത് വരെ റെജി ഗ്ളൂക്കോസിനെയും സഹിക്കുക 🙏
അഴിഞ്ഞാട്ടം 100%
പോലീസിന് നേരേയും രക്ഷാപ്രവർത്തനം കഷ്ടം സഹിക്കുക തന്നെ
ലൂക്കോസ് ഉപയോഗിക്കുന്ന സാധനം എന്താ..... നല്ല കിക്കാ
എന്തായാലൂം അഭിലാഷേ അഭിലാഷിന് ഒരു ദിവസമെങ്കിലും നല്ല ബുദ്ധി ഉദിച്ചതിൽ അഭിനന്ദന ങ്ങൾ
Sathyam allengil ennum e nari cheepm nu support chaithe samsariko
ഈഅവസ്ഥബംഗാളിൽ വന്നത് ഏതാണ്ട് 30 വർഷത്തിന് ശേഷമാണ്. എന്നാൽഈ കേരളത്തിൽഈഅവസ്ഥവരുത്താൻവെറും 8 വർഷമേഎടുത്തുള്ളുഎന്നതിൽ ഇടതുപക്ഷത്തിനുംപ്രത്യേകിച്ച് ചീപ്പീയേമ്മിനും dyfi ക്കും അഭിമാനിക്കാം. ഇതിൽ പാർട്ടിക്ക് വലിയവിലകൊടുക്കേണ്ടിവരും.
സിപിഎം ന് വീട് പണി പോലീസ് ചെയ്താൽ അടിമക്കൂട്ടം ഇതിലും അപ്പുറം ചെയ്യും
ഈ കാരൃത്തിൽ കേരളാ പോലീസിന് സപ്പോട്ട്..
ഇതും മുഖ്യൻ്റെ രക്ഷാപ്രവർത്തനത്തിൽ ഉൾപ്പെടുത്താൻ പറ്റുമോ എന്ന് പരിശോധിക്കണം
അടികൊണ്ടാ പോലീസ്ക്കാരാ ജീവൻ രക്ഷാപ്രവർത്തനം ഓർമ്മയില്ലെ
ഒന്നെണീറ്റ് പോടാ മലരെ കക്കൂസെ
ഉളുപ്പില്ലാത്ത ഡാഷ്
Don’t blame this police it is who orders and controls them are guilty . Jeevan raksha is word used by this party
ഇത് കേരളം ആണ് കേട്ടോ 😂😂😂😂😂😂
റെജി ലുക്കോസ് പറയുന്നത് മുഴുവൻ നുണകൾ ആണ്. എന്റെ നാട്ടിലാണ് ഇത് നടന്നത്. കമ്മ്യൂണിസ്റ്റ് കാരാണ് ഇത് മുഴുവൻ ഉണ്ടാക്കിയത്.
ആഭ്യന്തരം പരാജയം ആയതുകൊണ്ട് dyfi ക്രമസമാധാനം ഏറ്റെടുത്തു
പിണറായി മുതൽ ബ്രാഞ്ച് സെക്രട്ടറി വരെ ഒരേ അച്ചിൽ വാർത്തവരാണ്. റെജി ലൂക്കോസ് വ്യത്യസ്തനാകുമോ?
ഞാൻ മലപ്പുറം ജില്ല കാരനാ എന്റെ മോന് psc വഴി രണ്ടുജോലി ഒപ്പം വന്നു ഒന്ന് പോലീസിൽ മറ്റൊന്ന് PWD ഓവർസ്യർ ആയി അന്ന് ഞാൻ പോലീസിൽ കേറണ്ട എന്ന് പറഞ്ഞ് അതുകൊണ്ട് സുഖമായി PWD ജോലി ചെയ്യുന്നു ഒരു ടെൻഷനും ഇല്ല.. സുഖം...
സിനിമയിൽ കാണുന്നതുപോലെ എല്ലാ പ്രശ്നവും കഴിഞ്ഞു വന്ന് എല്ലാവരും പിരിഞ്ഞു പോകാൻ നിൽക്കുമ്പോൾ വന്ന് അടി ഉണ്ടാക്കുന്ന ശീലം dyfi ക്ക് പണ്ടേ ഉള്ളതാ
⛔
പോലീസിന് രക്ഷ വേണമെങ്കിൽ.........
ആദ്യം അവർ നിയമം അനുസരിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ആണെന്ന് സ്വയം മനസ്സിലാക്കാണം.......
ആ പരിധി വിട്ട് ........
ജനങ്ങളിൽ നിന്ന് അകന്ന് രാഷ്ട്രീയ പാർട്ടികളുടെ അടിമ ആകാൻ വേണ്ടി അല്ലാ അവർക്ക് വേണ്ടി പണി ചെയ്യാൻ നടക്കുന്നവർ അല്ലാ....... എന്ന് ജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും മനസ്സിലാക്കി കൊടുക്കണം......
രാഷ്ട്രീയ പാർട്ടികൾക്ക് കുഴൽ ഊതാൻ പോലീസ് കാർ നടന്നാൽ രാഷ്ട്രീയ പാർട്ടികൾക്കും തോന്നും........
എൻ്റെ കാശും പ്രമോഷനും വാങ്ങി എൻ്റെ കീഴിൽ നിൽക്കുന്ന നീ എന്നെ ഭരിക്കാൻ വരുന്നോ എന്ന് .......
എവിടെ സാറുമ്മാരെ നിങ്ങടെ അസോസിയേഷൻ
🤭🤭
😏😏😏 അവിടേയും നിങ്ങൾ രാഷ്ട്രീയ വത്കരിച്ചു........
ഇനീം ഒന്നും പറയാൻ ഇല്ലാ.......
വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞപോലെ എനിക്കും പറയാനുള്ളു.....
അനുഭവിച്ചോ....😏😏😏
പോലീസുകാർക് അത് വേണം പിണറായി പറയുന്നത് കേട്ട് തുള്ളുന്നവരല്ലേ 👌
റെജി ലൂക്കോസ് നിങ്ങൾ ഓരു മന്ദബുദ്ധിയാണെ
Abhilash: "Policeney endina Talliye" ? Mr reji ?
പേടിക്കണ്ട മാതൃഭൂമി, ഡിഫി കർക്ക് കിട്ടാൻ പോകുന്നത് ഉള്ളു....കളി തുടങ്ങിയിട്ടില്ല..🚩🚩
Usually I don’t watch abilash news because he’s with LDF. First time seeing abilash questioning ldf I’m happy to die now 😊
. ഇവനെ പോലത്തെ കാരണ ദൂതൻ്റെഅടിയനെ ചർച്ചക്ക് വിളിച്ച് വിലകളയരുത്. ഈ....... മേനെ ഭയവ് ചെയ്ത് വിളിക്കരുത്
ഇങ്ങനെ പോയാൽ ഒരു സീറ്റിലും ldf വിജയിക്കില്ല
ഇനി പോലീസ് അല്ല പട്ടാളത്തിനും ഒരു പണിയും കാണില്ല അല്ലെ റെജി
പിണറായി മഹാരാജാവ് പോലീസിനെ നിയമിച്ചത് എന്തിനാണ്...തൻ്റെ സെക്യൂരിറ്റിക്ക് വേണ്ടി മാത്രമാണോ?
എണീറ്റ് പോടെ ഗ്ലൂക്കോസ്
അവര് നടത്തിയത് രക്ഷാപ്രവർത്തനമല്ലെ അഭിലാഷെ ! എത്ര പറഞ്ഞാലും സകാവ് തെറ്റ് സമ്മതിച്ച് തരുമൊ?
മുട്ടില്‍ മരംമുറി കേസിൽ കുറ്റപത്രം ഇന്ന്; അഗസ്റ്റിൻ സഹോദരങ്ങൾ മുഖ്യപ്രതികൾ
ഇപ്പോൾ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് ഡി ബൈ എഫ് ഐ ആണ്. ഈ ന്യായികരണ തൊഴിലാളിയാണ് റെജിലുക്കോസ്.
മാതൃഭൂമിയോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു, റെജി ലൂക്കോസിന്റെ സംഭാഷണം കേട്ടാൽ മനസിലാവും അദ്ദേഹം മാനസികാവെല്ലുവിളി നേരിടുന്ന പരസ്പരബന്ധമില്ലാതെ സംസാരിക്കുന്ന ആളാണെന്നു അദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിച്ചു അദ്ദേഹം പറയുന്ന അബദ്ധങ്ങൾ കേട്ട് ചിരിച്ചു, സ്രോതക്കളേ കേൾപ്പിച്ചു റേറ്റിംഗ് കൂട്ടാൻ ശ്രമിക്കുന്നത് ക്രൂരമാണ്
Paranaari bharanam 🤣🤣🤣
അവസാനം ആ പോലീസ് കാരന്റെ കാര്യം കട്ട പോക. അയാൾക് ഇനി പെൻഷൻ പോലും കിട്ടില്ല. റെജി അറിയാതെ ഇനി നടക്കാൻ പോകുന്ന കാര്യങ്ങൾ പറഞ്ഞു
റെജി ലുകൊസ് അലവലാതി
അഭിലാഷ് ഇത് പറയുമ്പൊൾ ഉള്ളിലെ ആ പഴയ SFI ക്കാരൻ ഒളിഞ്ഞിരിക്കുന്നു
Reji Use les
DIngolFI
Gone case.
ഭരണം നാറി നിൽക്കുമ്പോൾ അവർക്ക് ഒരു വാർത്ത സൃഷ്ടിക്കുക അതാണ് പാർട്ടിക്കാരുടെ ആവശ്യം ആ ഡോക്ടറെ കൊന്നതുപോലെ ദിവസേന്ന ദിവസേന വാർത്തകൾ സൃഷ്ടിക്കലാണ് DYFI ക്കാരുടെ തീരുമാനം ഇത് പാർട്ടിക്കാർക്ക് മുകളിൽ നിന്നുള്ള ഓഡറാണ് കഴിഞ്ഞ ദിവസം തിരുവനം ന്തപുരത്തിനടുത്ത് കുട്ടിയെ കാണാതെ പോയി പ്രതികളെ കിട്ടിയില്ല ആ കുട്ടിയുടെ മാതാക്കളുടെ ഭാഗ്യം കൊണ്ട് ആ കുട്ടിയെ തിരിച്ച് കിട്ടിയത് ഇതിൻ്റെയെക്കെ പിന്നിൽ ഇവിടുത്തെ പാർട്ടിക്കാരുടെ കറുത്ത കൈകളാണ്
തീക്കട്ടയിൽ ഉറുമ്പരിക്കുന്ന കാലം !സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് വരുന്ന കുട്ടികളുടെ കൈയ്യിൽ എങ്ങിനെയാണ് ഫോൺ വന്നത് ?ആരാണ് ഇത്തരം സംഘർഷത്തിന് ഉത്തരവാദികൾ?
പോലീസുകാരൻ ആശുപത്രിയിലേക്കു ചോയാൽ ക്രമസമാധനം Dy Fl ഏറ്റെടുക്കുമോ
ഇതിലും വലുത് 35 വർഷം സഹിച്ച ബംഗാളികളെ സമ്മതിക്കണം
ഇനി ഒരവസരം കുടി ldf നു കൊടുക്കു ബാക്കി യും കുടി ശരിയാക്കി തരും
"August 3 ന് ഞങ്ങൾ പാറേപ്പള്ളിയിൽ ധ്യാനത്തിന് പോയേക്കുവായിരുന്നു..... "" എന്ത് ചോദിച്ചാലും ഈ ഒരുത്തരം മാത്രമേ എനിക്ക് പറയാനുള്ളൂ.... 😝😝😝😝😝🤣🤣🤣🤣👏👏👏
പോലിസിനെഎന്തിന് തല്ലി? റജി ഉരുണ്ട് കളിക്കാതെ
Pinarai's Rekha force,
😂😂😂😂😂😂😂😂
Veenayude kese marakyan chyunna kaliya ithokke,.
കൊള്ളക്കാരൻ പിണറായി തലപ്പത്ത് ഉള്ളപ്പോൾ പിന്നെ ആര് നീതി നടപ്പാക്കും
🎉super goverenment
റെജി ഗ്ളൂക്കോസിന്റെ ഒരു ഗതികേട്.. അദ്ദോ നിച്ചു തിന്നുകുടെ... നാണമില്ലാത്തവൻ ന്യായികരിക്കാൻ ഉളുപ്പില്ലേ നിനക്ക്....
Ende Reji Lukose lesham ulup vende?
പാർട്ടിയെ ഉപജീവന്മാർഗമായി കാണുന്ന നേട്ടങ്ങൾക് വേണ്ടി മാത്രം ഉപയോഗിക്കാൻ വരുന്ന..... കളെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ നേതൃത്വം ആർജവം കാണിക്കുമ്പോൾ കൂടുതൽ ബഹുജനങ്ങൾ പാർട്ടിയിലേക്ക് വരും, ഇന്ന് അതൊന്നും നടപ്പില്ല. ഒരു പഴയ dyfi /ഇന്നത്തെ സിപിഎം സൗദി സംസ്‍കാരിക സംഘടന അംഗം എന്ന നിലയിലും മറ്റു സാധാരണ പ്രവർത്തകരുടെയും അഭിപ്രായം ആണ്
പോലീസുകാർക്ക് ഇതുതന്നെ വേണം ഈ കമ്മ്യൂണിസ്റ്റുകാരുടെ അടിമപ്പണി ചെയ്യുന്ന ആൾക്കാരല്ലേ അപ്പോൾ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി
ഇവിടെ അത്യാവശ്യം വേണ്ടത് ആഭ്യന്തര വകുപ്പ് കയ്കാര്യം ചെയ്യാൻ ഒരു നിയമ വ്യവസ്ഥ അറിയാവുന്ന ഒരു മന്ത്രി, കാര്യങ്ങൾ ഭരണഘടന പ്രകാരം കയ്കാര്യം ചെയ്യാൻ അറിയാവുന്ന ഒരു ആഭ്യന്തര സെക്രട്ടറി, കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി പ്രവർത്തിക്കാൻ അറിയുന്ന ഒരു ക്രമസമാധാന പൊലീസ് മേധാവി വേണം
ഗ്ളൂക്കോസിന്റെ ഉത്തരവാദിത്തം
ദയവു ചെയ്തു ഈ ഗ്ലൂക്കോസ് നെ ഒന്നും വിളിക്കല്ലെ
Kammi kal u da reksha pravarthanam 👍🙏👏👏
Keralite s pls continue voting for kammi congee. Methan s🙏🙏🙏
നിങ്ങൾ തന്നെ യാണ് മാമാമാധ്യമങ്ങളെ ഇവർക്ക് വെള്ളവും വളവും ചെയ്തു കൊടുത്തത്..
ആത്മാർഥതയോടെ ജോലി ചെയ്യുന്നവർക്ക് കിട്ടുന്നകൂലി... അനുഭവിക്കുക തന്നെ 😞
ക്രിമിനലുകൾ ഭണിക്കുമ്പോൾ ഇതല്ല ഇതിലും കൂടുതൽ പ്രതീക്ഷിക്കുന്നു....
DYFI 🔥🔥🔥🔥😂😂😂. നീയൊക്കെ DYFI യെ പേടിച്ചു ജീവിച്ചാൽ മതി.. ഇത് കാരണ ഭൂതൻ ഇരട്ട ചങ്കന്റെ "K" കേരളം ആണ്.. ഇവിടിങ്ങനാണ് 🔥🔥.. പറ്റില്ലേൽ സ്റ്റേറ്റ് വിട്ട് പൊക്കോ 😇😇🙏🏼
Ninnae okkae yaru pahimam
Onnm parayaanilla ningalod😂
സർകാസം മനസ്സിലാക്കാൻ പറ്റാതെ എന്നെ തെറി വിളിച്ചിട്ട് കാര്യമില്ല 😂😂😂😂
Pls. റെജിയോടെ ഒന്നും ചോദിക്കണ്ട.. 🤣🤣
എനിക്ക് പറ്റുമായിരു ന്നെങ്കിൽ ഈ റെജീ ലുക്കോസിനെ കുനിച്ചു നിർത്തി രണ്ടു വീക്ക് കൊടുക്കുമായിരുന്നു.
റെജി ലൂക്കോസിനോട് അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നാണല്ലോ പറയുന്നത്.. ക്യാപ്സ്യൂളിന്റെ ശക്തി നോക്കണേ 😂
പിണറായിയുടെ കാലം ഇതും ഇതിനപ്പുറവും കാണിക്കും. ഇതുപോലൊരു ഭീകരാവസ്ഥ ഇതിനുമുൻപ് ഉണ്ടായിട്ടുണ്ടോ?
ഞാൻ പണ്ട് UN mission പോയി.. South Africa.. അവിടെ ഉള്ള PNP police ആണ്. ഒരു വിലയും ഇല്ലാത്ത പോലീസ്.. govt ഇങ്ങനെ ayaaal ഇങ്ങനെയൊക്കെ ഉണ്ടാവും