നിങ്ങളുടെ പുനർജന്മത്തിലേക്കുള്ള താക്കോൽ ഇതാ l Karma Dynamics l ഇനി എന്തിന് tension??? l Judy Hall l

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • #mystery #motivation #spiritual

ความคิดเห็น • 261

  • @sasiviswambharan2086
    @sasiviswambharan2086 10 หลายเดือนก่อน +1

    വർഷങ്ങൾക്ക് മുൻപേ അറിയേണ്ടിയിരുന്ന കാര്യങ്ങൾ ചാനൽ ചർച്ച ചെയ്യുന്നു. സാരമില്ല, എല്ലാത്തിനും ഒരു സമയമുണ്ടെന്ന് ആശ്വസിക്കാം.. അഭിനന്ദനങ്ങൾ 🌹

  • @Wexyz-ze2tv
    @Wexyz-ze2tv ปีที่แล้ว +40

    നമസ്തേ സർ. മനസ്സിൽ നന്മ ഉള്ളവർ മാത്രമേ ഈ ചാനൽ കാണുക ഉള്ളൂ.. അല്ലാത്തവർ കണ്ടാലല്ലേ ലോകം നന്നാവുകയുള്ളു. അതാണ്‌ വിഷമം ...

    • @vyshakvenu6283
      @vyshakvenu6283 ปีที่แล้ว +2

      👍👍😊

    • @sasikumar7224
      @sasikumar7224 ปีที่แล้ว +2

      നന്മയും തിന്മയും ഇല്ലെങ്കിൽ ഈ ലോകം ഇല്ലല്ലോ!!!!

    • @NandakumarJNair32
      @NandakumarJNair32 ปีที่แล้ว +8

      🙏 മനസ്സിൽ നന്മ ഉള്ളവർ ധാരാളം ഉണ്ട്. പക്ഷെ അവരിൽ എല്ലാപേർക്കും ഈ വക കാര്യങ്ങൾ മനസ്സിലാകണമെന്നില്ല, താല്പര്യമുണ്ടാകണമെന്നില്ല.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      🙏🙏🙏🙏🙏🙏🙏

    • @ajithpanikar2860
      @ajithpanikar2860 ปีที่แล้ว +10

      ആത്‍മീയതയുമായി ബന്ധം ഉണ്ടെങ്കിൽ ഇതുപോലുള്ള ചാനലിൽ എത്തിപ്പെടും. ഒരുപാട് ജന്മം എടുത്തവർക്കായിരിയ്ക്കും ആത്‍മീയമായി ചിന്തിക്കാൻ കഴിയുക

  • @shaijinam8328
    @shaijinam8328 ปีที่แล้ว +13

    ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം കർമ്മഫലമാണെന്ന് മനസ്സി ലാക്കാൻ നമുക്ക് ചുറ്റിനുമുള്ളവരുടെ അനുഭവങ്ങളും നമ്മുടെ തന്നെ അനുഭവങ്ങളും ഒന്ന് നിരീക്ഷിച്ചാൽ മതിയാകും.അതെന്ത് തന്നെയായാലും ഇതൊക്കെ മനസിലാക്കാനും ഒരുനിയോഗം തന്നെ വേണം.ഇതൊക്കെ കേട്ടാലും മനസിലാകാത്ത അല്ലെങ്കിൽ വിശ്വസിക്കാത്ത എത്രയോ പേരുണ്ട്.അതും അവരുടെ കർമ്മഫലം തന്നെ.

  • @riyasb2809
    @riyasb2809 ปีที่แล้ว +3

    Thank you sir

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @remyakmkm9260
    @remyakmkm9260 หลายเดือนก่อน

    Thank you💚

  • @menterarun7713
    @menterarun7713 ปีที่แล้ว +3

    Good... ഇനിയും ഇതുപോലെ വ്യത്യസ്ത വീഡിയോസ് ചെയ്യണം 🔥🙏

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @rejaniraju4232
    @rejaniraju4232 ปีที่แล้ว +2

    Karmathinanusarichane nammudey jeevitham.sariyane.njan theyliyichukondirikkunnu.

  • @minuangel
    @minuangel ปีที่แล้ว +2

    Thank you

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @sajeev9994
    @sajeev9994 ปีที่แล้ว

    ശിവശക്തി ഓം 9 സ്വാമിവിവേകാനന്ദനെക്കുറിച്ചു ടെലിപ്പത്തിയും ബലത്തേ ഉജ്ജിവിപ്പിക്കുന്ന എന്തും നന്മയും ദുർബല പെടുത്തുന്നതെന്തും തിന്മയും എന്നവിഷയത്തെ അവലെൻപിച്ചു ഒരു വീഡീയോ ഉടൻ പ്രതീക്ഷിക്കുന്നു

  • @sreedevianil348
    @sreedevianil348 ปีที่แล้ว +2

    Super super

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @sreekumaranthirumeni6627
    @sreekumaranthirumeni6627 ปีที่แล้ว +1

    എത്ര പ്രാവശ്യം അല്ലേ എന്ന് ചോദിച്ചു ?

  • @jameelmuhammed3684
    @jameelmuhammed3684 ปีที่แล้ว +5

    നിങ്ങടെ room തന്നെ ഒരു Hi പോസിറ്റീവ് ആണ്

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @santhakumari8584
    @santhakumari8584 ปีที่แล้ว +1

    Jai gurudev

  • @Myviews331
    @Myviews331 10 หลายเดือนก่อน

    Alexader അല്ല അശോകനാണ് മരിക്കുമ്പോൾ കൈകൾ പുറത്തു കാണിക്കണം എന്ന് പറഞ്ഞത് 🙏

  • @indusajeev8286
    @indusajeev8286 ปีที่แล้ว +2

    🙏

  • @ajithpanikar2860
    @ajithpanikar2860 ปีที่แล้ว +2

    നമസ്കാരം സാർ 🙏

    • @ramkumarr5303
      @ramkumarr5303 ปีที่แล้ว +2

      Ajith panikar പുനർ്ജന്മം എന്ന് ഉള്ളത് ഇല്ല

    • @sreenivasansree417
      @sreenivasansree417 ปีที่แล้ว +3

      @@ramkumarr5303 മഹാനായ ശാസ്ത്രജ്ഞൻ ഓ അപാരം

    • @NandakumarJNair32
      @NandakumarJNair32 ปีที่แล้ว +2

      @@ramkumarr5303 - അപ്പോൾ, ജീവൻ എവിടെ നിന്ന് വരുന്നു ?

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      🙏🙏🙏🙏🙏

    • @ajithpanikar2860
      @ajithpanikar2860 ปีที่แล้ว +2

      തീർച്ചയായും ഉണ്ട് അത് ഈശ്വരനിലേയ്ക്കുള്ള യാത്രയാണ്. ഓരോരോ ജന്മങ്ങളിലും ഓരോരോ experience നേടുന്നു. അവസാനം പുഴ കടലിൽ ചേരുന്ന പോലെ ആത്മാവ് ഈശ്വരനിൽ ലയിക്കുന്നു

  • @narayanantp3992
    @narayanantp3992 ปีที่แล้ว +2

    🙏🙏🙏🙏🙏

  • @youareunique8627
    @youareunique8627 ปีที่แล้ว +1

    Sir reference edukunna books okke evde vangan kittum?

  • @aryakumari9585
    @aryakumari9585 ปีที่แล้ว +2

    Nthayalum njan okea janichathu vallatha oru karmmayilthannea.a...jnmathilullathu a.. janmathil theerthalporeapinneaulla.janmathil

    • @aryakumari9585
      @aryakumari9585 ปีที่แล้ว +1

      Nthina anubhavikunbathu

    • @manjukm8928
      @manjukm8928 ปีที่แล้ว +4

      ഒരു ജന്മം കൊണ്ട് തീരാത്ത അത്രയും ചെയ്തു കൂട്ടിയാൽ എന്ത് ചെയ്യും..? വീണ്ടും ജനിക്കേണ്ടേ...

    • @aryakumari9585
      @aryakumari9585 ปีที่แล้ว +1

      @@manjukm8928 atrayum pavam cheayithavar e.janmathil pavmcheayillannu nthado urap

    • @manjukm8928
      @manjukm8928 ปีที่แล้ว +2

      @@aryakumari9585 അതുകൊണ്ട് അല്ലേ വീണ്ടും വീണ്ടും ജനിക്കേണ്ടി വരുന്നത്.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      സർവ്വം ബ്രഹ്മമയം

  • @unnijs597
    @unnijs597 ปีที่แล้ว +2

    ✨️🙏🙏🙏🙏🙏✨️

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @meerarajasree9650
    @meerarajasree9650 ปีที่แล้ว +2

    🙏🙏🙏❤️

  • @ramachandranm3646
    @ramachandranm3646 ปีที่แล้ว

    സാർ :
    ഈ BGM ഒഴിവാക്കാമായിരുന്നു

  • @mangosaladtreat4681
    @mangosaladtreat4681 ปีที่แล้ว +1

    ഇതിനെ കുറിച്ചൊന്നും യാതൊരറിവും ഇല്ലാത്ത മനുഷ്യരും ഈ ഭൂമിയിലെ വനാന്തരങ്ങളിൽ കഴിയുന്നുണ്ട് ! ഇങ്ങനെ ഒരു പരിഷ്കൃത ഉലകം ഭൂമിയിലുണ്ടെന്നു പോലും അറിയാത്തവർ ..... അവർക്കെന്തു കർമം എന്താ കർമഫലം ???😭✍️

    • @padmajavijayakumar3608
      @padmajavijayakumar3608 ปีที่แล้ว +3

      അവരും ജന്മങ്ങളിലൂടെ ഈ pathayilvarum

    • @manjukm8928
      @manjukm8928 ปีที่แล้ว +2

      വെറുതെ ഒന്നും സംഭവിക്കുന്നില്ല. എല്ലാത്തിനും ഒരു കാരണം ഉണ്ട്.
      ഒരു പുൽക്കൊടി നാമ്പ് പോലും വെറുതെ ജനിക്കുന്നില്ല.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +2

      എല്ലാം ഒന്നിൽ നിന്ന് ഒന്നിലേക്ക്...

    • @nobysekhar3059
      @nobysekhar3059 ปีที่แล้ว +1

      മൃഗങ്ങളും അങ്ങനെ തന്നെ അല്ലേ...

  • @dhanu1221
    @dhanu1221 ปีที่แล้ว

    മാവിൽ മാങ്ങ കായ്ക്കുന്നത് അതിന്റെ തൈകൾ ഉണ്ടാവുന്നതിനും തലമുറകൾ നിലനിൽക്കാനും വേണ്ടിയല്ലേ...പിന്നെ മനുഷ്യൻ സത്കർമങ്ങൾ ചെയ്യുന്നത് മോക്ഷത്തിനു / മുക്തിക്കു വേണ്ടിയല്ലേ. ഭൂമിയിൽ ജനിച്ചതുകൊണ്ടുള്ള ജന്മദുഃഖങ്ങൾ ഇല്ലാതാവണം, യാതൊരു കഷ്ട്ടതകളും ഇല്ലാതെ പരബ്രഹ്മത്തിൽ ലയിക്കണം എന്നൊക്കെ പറയുന്നതും സ്വാർത്ഥത ആണെന്ന് പറയാൻ കഴിയില്ലേ...അപ്പോൾ അതും ഒന്നും പ്രതീക്ഷിക്കാതെയുള്ള നിഷ്കാമ കർമം അല്ലല്ലോ. മോക്ഷത്തിന് വേണ്ടിയുള്ള ആഗ്രഹവും ആഗ്രഹം തന്നെയല്ലേ? നമ്മുടെയൊക്കെത്തന്നെ ചുറ്റുപാടിൽ നമുക്കും മറ്റുള്ളവർക്കും പ്രകൃതിക്കും യാതൊരു ദോഷവും ചെയ്യാതെ ദുഖങ്ങളും സന്തോഷങ്ങളും അനുഭവിച്ചു അതിന്റേതായ ഒരു ഒഴുക്കിൽ ജീവിച്ചു മരിക്കുന്നതല്ലേ കൂടുതൽ നല്ലത്...ആഗ്രഹങ്ങളെ വളരെ ബുദ്ധിമുട്ടി അടിച്ചമർത്തുന്നതിനു പകരം അത്യാഗ്രഹങ്ങളെ തിരിച്ചറിഞ്ഞു ഒഴിവാക്കുകയല്ലേ വേണ്ടത്.

  • @demoaccounttest313
    @demoaccounttest313 ปีที่แล้ว +1

    താങ്കൾ ബ്രഹ്മകുമാരിസ് എന്ന വിദ്യാലയത്തിൽ പോകു മനസിലാകും

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      പോയിട്ടുണ്ട് 🙏🙏🙏

  • @rexalex5432
    @rexalex5432 ปีที่แล้ว +1

    Bgm vendaaa....its bore

  • @nanduvkd3409
    @nanduvkd3409 ปีที่แล้ว +11

    ആഡംബരത്തിൽ മുങ്ങി നെട്ടോട്ടമൊടുന്നവർ ഇങ്ങനെയുള്ള ചാനൽ കാണുന്നില്ലല്ലോ അതാണ് വിഷമം. അവർക്ക് എങ്ങനെ ബോധ്യപ്പെടും. 🙏🏻🙏🏻

    • @manjukm8928
      @manjukm8928 ปีที่แล้ว +7

      സമയം ആയിട്ടില്ല.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      🙏🙏🙏🙏🙏🙏

    • @ks8542
      @ks8542 ปีที่แล้ว

      ​@@manjukm8928po thalle

    • @nachikethus
      @nachikethus ปีที่แล้ว +1

      ആ ധാരണ തെറ്റാണ് എനിക്കറിയുന്ന 6 ഓളം കോടീശ്വരന്മാരായ വൻ ബിസിനസ്സ് കാർ സാധാരണക്കാരെക്കാൾ ഇതിനെ പറ്റി അഗാധമായ അന്വേഷണവും പഠനവും ഒക്കെ ചെയ്യുന്നവർ ആണ്. അത് 100 പേര് അറിഞ്ഞുകൊണ്ടല്ല എന്നു മാത്രം

  • @geethageetha2910
    @geethageetha2910 ปีที่แล้ว +2

    🙏🙏🙏

  • @shyjam4885
    @shyjam4885 ปีที่แล้ว +19

    നിഷ്ക്കാമ കർമവും സകാമ കർമവും എന്തെന്ന് മനസ്സിലാക്കാൻ ഭഗവത് ഗീത കേട്ടാൽ മതി. നമ്മുടെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരമാണ് ഗീത. 🙏🏻🙏🏻🙏🏻

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      🙏🙏🙏🙏

    • @sajeevansajeevantk2671
      @sajeevansajeevantk2671 ปีที่แล้ว +2

      Coract 🙏❤️

    • @aswathyajeesh9842
      @aswathyajeesh9842 ปีที่แล้ว

      Ithinu bhagavathgeetha kelkkenda karyam illa....bhudhiyullavarkk aa vakkukalil ninnu thanne ariyan kazhiyumallo...

    • @oceangulfuae
      @oceangulfuae ปีที่แล้ว +1

      ഈ വീഡിയോയുടെ ആദ്യവാചകം കേട്ടപ്പോ തന്നെ എനിയ്ക്കും ഇതുതന്നെ ആണ് തോന്നിയത്. കർമത്തെയും, കർമബന്ധത്തെയും പറ്റി ജൂഡി ഹാൾ ന്റെ ബുക്ക് വായിച്ചു മനസിലാക്കുന്നതിനേക്കാൾ വ്യക്തമായും സ്പഷ്ടമായും ഗീതയിൽ കാര്യങ്ങൾ ഭഗവാൻ പറഞ്ഞിട്ടുണ്ടല്ലോ

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      @@oceangulfuae 🙏🙏🙏

  • @sunishavatakara8794
    @sunishavatakara8794 ปีที่แล้ว +9

    ശരിയാണ് സാർ.... ആദ്യത്തെ കല്ല് എറിയുമ്പോൾ ആരും എന്നോട് പറഞ്ഞില്ല... എങ്ങനെ എറിയണം, എങ്ങോട്ട് എറിയണം എന്നൊന്നും എന്നോട് പറഞ്ഞു തന്നെ ഇല്ല..... അങ്ങനെ പറഞ്ഞു തരാൻ കഴിവുള്ള ഒരാളെ ഞാൻ ചുറ്റിലും തെരഞ്ഞെങ്കിലും കണ്ടെത്താൻ പറ്റിയില്ല..... ശരിയായ ദിക്കിലല്ല എറിഞ്ഞത് എന്നറിഞ്ഞപ്പോൾ എന്റെ അന്വേഷണം ശക്തമാക്കുകയും അങ്ങനെ ഒരാളെ കണ്ടെത്തുകയും ചെയ്തു..... നേരത്തെ അറിവില്ലാതെ എറിഞ്ഞപോലെ അല്ല..... ഇനി ഞാൻ ശരിയായ ദിക്കിൽ തന്നെ എറിയേണ്ടതുണ്ട്..... ഇല്ല എങ്കിൽ കർമ്മ കടുത്ത ദോഷമാകുന്നു....... രണ്ടാമത്തെ കല്ല് ശരിയായ ദിക്കിലേക്ക് എറിഞ്ഞു കഴിഞ്ഞ് മൂന്നാമത്തേത് അലമാരയിൽ നിന്നും എടുക്കേണ്ടതുണ്ട്....... അതും ശരിയായി തന്നെ എറിയാൻ ആൾ സഹായിക്കും..... ഇനി നമുക്കൊരു ദൗത്യമുണ്ട് പുതിയ തലമുറ..... ശരിയായ ദിക്കിൽ തന്നെ ആദ്യ കല്ലെറിയാൻ അവർക്ക് മാർഗ്ഗനിർദേശികളാവണം എങ്കിലേ ലോകത്തിന് രക്ഷയുള്ളൂ...... എറിഞ്ഞു കഴിഞ്ഞ കല്ലിനെയോർത്ത് ആരും വിഷമിക്കേണ്ട..... അടുത്തത് ശരിയായ ദിക്കിലേക്ക്..... സാറിന്റെ മനോഹര പ്രഭാഷണം കേട്ടപ്പോൾ ഇങ്ങനെയൊക്കെ എഴുതാൻ തോന്നി..... ബോറാക്കിയെങ്കിൽ ക്ഷമിക്കണം. 🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      വളരെ നന്നായിട്ടുണ്ട് 🙏🙏🙏🙏

    • @sunishavatakara8794
      @sunishavatakara8794 ปีที่แล้ว +1

      @@ESPParanormalsai thanks 🙏🙏🙏

  • @sidheeqm7233
    @sidheeqm7233 ปีที่แล้ว +6

    Loka samastha sukino bhavanthu 🙏🙏🙏

  • @minivenugopal4933
    @minivenugopal4933 ปีที่แล้ว +4

    ഈ എപ്പിസോഡിൽ പറഞ്ഞത് മുൻപ് ഒരു എപ്പിസോഡിൽ പറഞ്ഞിട്ടില്ലേ?

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      കാണാത്തവർക്ക് വേണ്ടിയാണ് 🙏🙏🙏

  • @rajanpanicker1710
    @rajanpanicker1710 ปีที่แล้ว +3

    ഈജിപത് സൗത്ത് ഈസ്റ്റ്‌ ഏഷ്യൻ രാജ്യങ്ങൾ, മായൻ സംസ്കാരത്തിൽ കല്ലുകളിലെ രാമായണ കഥകൾ എല്ലാം കാണിക്കുന്നത് സനാധന ധർമം മനുഷ്യ വംശതോടൊപ്പം ഈ ഭൂമിയിൽ മധ്യകാലമുതൽ നിലനിന്നുരുന്നുവെന്നാണ് ഇതിന്റെ research കൾ നടത്തുന്നത് ഇന്ത്യക്കാരും അ ല്ലാ, സംശ്യത്തിന് സ്ഥാനമില്ലാതെ ഇത് തെളിയിക്കപ്പെട്ടതാണ്, അത് കൊണ്ട് karma dynamics എന്താണെന്ന് മനസ്സിലാക്കാൻ ഭഗവത് ഗീത തന്നെ വേണം, Quantum physics ന്റെ denfenition, analysis അതിലെ പുതിയ കാൽവെയ്പ്പുകൾ എല്ലാത്തിന്റെയും പിന്നിൽ ആരൊക്കെ ഉണ്ടായിരുന്നാലും അവരൊക്കെ( യൂറോപ്യൻ
    സ് ഉൾപ്പെടെ )തന്നെ ഉപനിഷത്തുകൾ വായിച്ചു അതിനോട് മമത പുലർത്തിയവർ മാത്രമായിരുന്നുവെന്ന് മനസ്സിലാക്കുമ്പോളാണ് സനാധന ധർമത്തിന്റെ ആഴവും പരപ്പും നിഷ്പക്ഷനായ ഏതൊരാൾക്കും മനസ്സിലാക്കാൻ പറ്റുന്നത്, karma dynamics ന്റെ ന്യൂക്ലീയസ് എറിയാൻ എടുത്ത കല്ലിലും എറിയാതെ സൂക്ഷിച്ച കല്ലി ലുമാണ്, കർമങ്ങൾ ബോധപൂർവം നിഷ്കാമത്തിലേക്കു എത്തുന്നതോടെ മോക്ഷത്തിലേക്കുള്ള വഴിയിലൂടെ നമ്മളറിയാതെ നടപ്പ് തുടങ്ങിയിരിക്കും, thanks Dr. Biju മോക്ഷത്തിന്റെ പാഥ യിലേക്ക് വെളിച്ചം വീശുന്ന ഈ ചാനൽ കേരളത്തിലെ നേർ വഴിയിൽ നടക്കുന്നവർക്കുള്ള ഒരു വഴികാട്ടി ആയി മാറട്ടെ, ഓം നമഃ ശിവായ 🙏🌹

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      നമശിവായ 🙏🙏🙏🙏 നമസ്കാരം സർ 🙏🙏🙏🙏🙏

    • @rajanpanicker1710
      @rajanpanicker1710 ปีที่แล้ว

      @@ESPParanormalsai നമസ്കാരം 🙏🌹 വളരെ നല്ല subject, pl do more on the subject,🙏🌹thanks 🙏🌹💕❤️

  • @anviesworld5927
    @anviesworld5927 ปีที่แล้ว +3

    പരോപകാരേഷു: ഫലന്തി: വൃക്ഷാ:

  • @sunandavasudevan8174
    @sunandavasudevan8174 ปีที่แล้ว +4

    കര്‍മ്മം, അ കര്‍മ്മം , വി കര്‍മ്മം 🙏🏽🙏🏽

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      സ്വകർമ്മം 🙏🙏🙏🙏🙏

  • @harishkk5628
    @harishkk5628 ปีที่แล้ว +2

    🙏

  • @shreyamurugan8113
    @shreyamurugan8113 ปีที่แล้ว +3

    മനസ്സിലാക്കാൻ പറ്റിയ അവതരണം സന്തോഷം അറിയിക്കന്നു.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @sathimurali5382
    @sathimurali5382 ปีที่แล้ว +3

    My husband expired last two months before, I wants your help
    Please help me

    • @sarmilakn6567
      @sarmilakn6567 ปีที่แล้ว +3

      Pls read gita aswasam undakum.ente anubhavam

    • @nobysekhar3059
      @nobysekhar3059 ปีที่แล้ว

      What is your problem? How can i help you ..❤

    • @sunnymusicguy
      @sunnymusicguy ปีที่แล้ว

      സി. രാധാകൃഷ്ണന്റെ 'ഗീതാ ദർശനം ' വായിക്കൂ .... വേറെയൊന്നും വേണ്ട.

  • @blissfullife_5
    @blissfullife_5 ปีที่แล้ว +2

    ഈ video മുൻപും upload ചെയ്തിരുന്നതല്ലേ. ഞാൻ കണ്ടിട്ടുണ്ടാരുന്നു. 😊

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +1

      കാണാത്തവർക്കായി ചില പഴയ വീഡിയോകൾ retelecast ചെയ്യുന്നുണ്ട്

    • @blissfullife_5
      @blissfullife_5 ปีที่แล้ว

      @@ESPParanormalsai 😊mm, അതും നല്ലതുതന്നെ. എല്ലാവരും എന്നെപ്പോലെ മെനക്കെട്ട് ആദ്യം മുതലുള്ള videos താഴേന്നു മോളിലോട്ട് scroll ചെയ്ത് ഒന്നും miss ആവാതെ കാണണം എന്നില്ലല്ലോ.

  • @jayasreegangadharan5115
    @jayasreegangadharan5115 ปีที่แล้ว +1

    എന്നും കാണാറുണ്ട് ഒരു പാട് അറിയാൻ ആഗ്രഹം ഉണ്ട് പക്ഷെ അറിഞ്ഞത് മറ്റൊരാളോട് പറയുമ്പോൾ പലർക്കും ഇതൊന്നും ഉൾകൊള്ളാൻ സാധിക്കാറില്ല
    എങ്കിലും
    അറിയാനുള്ള എൻ്റ ആഗ്രഹം ഓരോ ദിവസവും കുടി കുടി വരുന്നു

  • @aninvisibleforceofcirculat5085
    @aninvisibleforceofcirculat5085 ปีที่แล้ว +1

    വെട്ടിപിടിച്ചതൊന്നും താൻകോണ്ടുപോകുന്നില്ല എന്ന് ബോധ്യപ്പെടാൻ
    മരണത്തോട് മല്ലടിച്ച് കൂറച്ച് കിടക്കേണ്ടി വന്ന ചില ദിവസങ്ങളിലെങ്കിലും
    ആ മഹാ ചക്രവർത്തി Alexander The Great - Macedonia 🇲🇰 പരിതപിച്ചിട്ടുണ്ടാവാം
    ഇനി തനിക്ക് തിരുത്താൻ സമയമുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞിടുണ്ടാകാം .
    -------. ---
    മറെറാരു രാജാവിന്റെ താൻ തട്ടി എടുത്ത ഭാര്യാ
    തന്റെ മാതാവാണെന്ന തിരിച്ചറിവിൽ സ്വന്തം കണ്ണ് കുത്തി പൊട്ടിച്ച് അന്ധനായ എഡിപ്പസിനേയും ..
    ആധുനിക മന:ശാസ്ത്രത്തിൽ അറിയപ്പെടുന്ന Oedipus Complex ഉം ഞാനറിയാതെകൂട്ടി വായിച്ചത് ഈ നിമിഷത്തിൽ ഓർത്തുപോയി..
    Karma Returns …. Be careful ❗️
    the debt of karma increasing …
    "Control Your karma "
    Excellent interpretation
    Still that 3 stones are available with everyone ..❗️❗️❗️
    Thank U 🙏🏻

  • @anitharaju4603
    @anitharaju4603 ปีที่แล้ว +1

    🙏

  • @ShithaKk-g1e
    @ShithaKk-g1e ปีที่แล้ว

    Namaskaram

  • @rejaniraju4232
    @rejaniraju4232 ปีที่แล้ว +1

    🙏🙏🙏

  • @Neetha44
    @Neetha44 7 หลายเดือนก่อน

    Hare krishna 🙏

  • @jayasreegangadharan5115
    @jayasreegangadharan5115 ปีที่แล้ว +1

    🙏🙏🙏

  • @saifinisashamsudeen4091
    @saifinisashamsudeen4091 ปีที่แล้ว +3

    👍

  • @muhammadali-gm6jz
    @muhammadali-gm6jz ปีที่แล้ว +3

    🙏🏼🙏🏼🙏🏼❤️❤️❤️

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @saifinisashamsudeen4091
    @saifinisashamsudeen4091 ปีที่แล้ว +3

    👍

  • @sabarikummayil
    @sabarikummayil 7 หลายเดือนก่อน

    🙏🏼🙏🏼🙏🏼🙏🏼

  • @lathamaniyappan6563
    @lathamaniyappan6563 10 หลายเดือนก่อน

    🙏🙏🙏🙏

  • @tintumol3055
    @tintumol3055 ปีที่แล้ว +2

    🙏

  • @ushaunnikriahnan7620
    @ushaunnikriahnan7620 ปีที่แล้ว +2

    🙏🙏🙏

  • @binoy666
    @binoy666 ปีที่แล้ว +1

    U already have good voice, ❤❤ BGM is so annoying.. My Humble suggestion.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹 Its old video, now no background music

  • @maheshkumarkumar4154
    @maheshkumarkumar4154 ปีที่แล้ว +2

    🙏🙏🙏🙏

  • @smithak11
    @smithak11 ปีที่แล้ว +1

    Always Your costume, background and light effect suitable for the discussed subject.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      It accidentally happens so..... Thanks to know you liked it

  • @Sjsqllpl
    @Sjsqllpl 11 หลายเดือนก่อน

    പുനർജ്ജന്മം വേണ്ട... ഒരുവട്ടം കൂടി sslc,+2 എഴുതാൻ വയ്യ 😄.. കഷ്ടിച്ച് രക്ഷപെട്ടു.. ഇനിയൊരു ജന്മം കിട്ടി വീണ്ടും ഇതൊക്കെ 🤭

  • @shyjakuthuparamba8869
    @shyjakuthuparamba8869 ปีที่แล้ว +2

    🙏🙏🙏

  • @sajup.v5745
    @sajup.v5745 ปีที่แล้ว +2

    🙏

  • @preethak.v7510
    @preethak.v7510 ปีที่แล้ว +2

    🙏🙏🙏

  • @jeejak.l4745
    @jeejak.l4745 ปีที่แล้ว +2

    🙏🙏

  • @vamankottukkal6493
    @vamankottukkal6493 ปีที่แล้ว +4

    പുനർജന്മത്തിലേക്കുള്ള താക്കോൽ
    അതിഭീകരം .
    ഇ മനുഷ്യ ജന്മം തന്നെ പ്രപഞ്ചം കാണാനുള്ള കണ്ണുകളും
    തിരിച്ചറിയാനുള്ള വാസനയും നൽകി മനുഷ്യമാതാവിന്റെ ഗർഭപാത്രത്തിൽ ജന്മം കൊണ്ടു എങ്കില്‍ ദരിദ്രനാകട്ടെ ധനവാൻ ആകട്ടെ ഇനി ഒരു മനുഷ്യ ജന്മം ഇല്ല .പ്രപഞ്ചത്തിൽ ആ മനുഷ്യ അൽമാവ്‌ ലയിച്ചിരിക്കും തീർച്ച അനുഭവം സാക്ഷി .ഞാൻകണ്ട
    രാജാവ് രാജപക്ന്നി രാജ പുത്രന്മാർ ധനികർ ,ബ്രാഹ്മണർ ,ആര്യവംശം സൂര്യവംശം ,ദ്രാവിഡ വംശം,
    ധരിർദ്രർ ,ഭിക്ഷാംദേഹികൾ ,ലിഖിതങ്ങളിൽ വർണ്ണ ഭംഗി ചാർത്തി വരച്ച ഈശ്വര രൂപങ്ങങ്ങളും കണ്ടു ഞാൻ ..പക്ഷെ മനുഷ്യന് സ്വന്തം കുണ്ഡലിനിയെ ഉപബോധമനസിനെ (ഓറയെ )പ്രഭാവലയത്തെ ഉണർത്താൻ കഴിയുമെങ്കിൽ ഈശ്വരനിൽ ലയിക്കാൻ കഴിയും ..

  • @gopakumarkurup1415
    @gopakumarkurup1415 ปีที่แล้ว +2

    🙏

  • @BrijeshKumar-cw4sv
    @BrijeshKumar-cw4sv ปีที่แล้ว

    Marichu poyavarude aathmaakal, devthamaar, jeevikunna manushyaril interfere cheyyunnathine ,kurichu enthaanu parayan ullathu

  • @moneysm567
    @moneysm567 ปีที่แล้ว

    അലക്സാണ്ടറെ ആരെങ്കിലും മഹാൻ എന്നു പറയുമൊ

  • @smithak11
    @smithak11 ปีที่แล้ว +1

    A continuous learner as you become an all-rounder. They can manage any adverse conditions. God bless you.

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @animohandas4678
    @animohandas4678 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sukeshsukesh9864
    @sukeshsukesh9864 ปีที่แล้ว +2

    നമസ്കാരം

  • @leenanair9209
    @leenanair9209 ปีที่แล้ว +2

    🙏🙏🙏

  • @harisuthan2905
    @harisuthan2905 ปีที่แล้ว

    മരണശേഷം കൊണ്ടുപോകുന്നത് അവരുടെ അറിവുകൾ

  • @rajeevpandalam4131
    @rajeevpandalam4131 ปีที่แล้ว +2

    🙏🙏🌹🌹🌹

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @pampallykutties3428
    @pampallykutties3428 ปีที่แล้ว +1

    Thank you sir yours wounderful information 😍

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      🙏🙏🙏Thank you so much❤❤❤ Keep on wtching 🥰🥰🥰Stay Blessed 🌹🌹🌹

  • @NandakumarJNair32
    @NandakumarJNair32 ปีที่แล้ว +2

    🙏👍

  • @sreenivasansree417
    @sreenivasansree417 ปีที่แล้ว +2

    🙏🙏🙏🙏🙏🙏

  • @santhihari6916
    @santhihari6916 ปีที่แล้ว

    Pthrukkal ennu parumbol makandeyum maranam kazhinjal athine pthrukkal ennano parayunnadhu

  • @rajeevgr4337
    @rajeevgr4337 ปีที่แล้ว +1

    വളരെയധികം നന്ദി

  • @XbFt-ox3qg
    @XbFt-ox3qg ปีที่แล้ว +1

    🙏🙏🙏

  • @aparnnas446
    @aparnnas446 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @kaleshps8977
    @kaleshps8977 ปีที่แล้ว +1

    👌🙏🙏🙏

  • @sanusaranya3567
    @sanusaranya3567 ปีที่แล้ว +1

    🙏🙏🙏

  • @ajithavenu6254
    @ajithavenu6254 ปีที่แล้ว +1

    🙏

  • @athirakallingal1467
    @athirakallingal1467 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @mookambikasaraswathi58
    @mookambikasaraswathi58 ปีที่แล้ว +1

    🙏👍

  • @saliniP-z9j
    @saliniP-z9j ปีที่แล้ว

    നന്ദി സർ.

  • @MidhuS-ur1mm
    @MidhuS-ur1mm ปีที่แล้ว

    നമസ്തെ sir 😇

  • @sreejapj1583
    @sreejapj1583 ปีที่แล้ว +2

    🙏🙏🙏🙏🙏🙏🙏🙏

  • @priyaradhakrishnan6870
    @priyaradhakrishnan6870 ปีที่แล้ว

    Thank you Sir

  • @dileepgnadh1602
    @dileepgnadh1602 ปีที่แล้ว

    🙏🙏🙏🙏🙏♥♥♥♥♥

  • @sreejayaashokan1355
    @sreejayaashokan1355 ปีที่แล้ว +2

    🙏🏻

    • @sreejayaashokan1355
      @sreejayaashokan1355 ปีที่แล้ว +1

      പഴയ വീഞ്ഞ് പുതിയ പത്രത്തിൽ ആക്കി തരുവാണോ 👌🏻

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว

      🙏🙏🙏

  • @rethimanoharan4434
    @rethimanoharan4434 ปีที่แล้ว +1

    🙏🙏🙏🌹🌹🌹🙏🙏🙏

  • @poovenilavu4353
    @poovenilavu4353 ปีที่แล้ว +2

    പുനർജന്മത്തിലേക്കുള്ള ഏക മാർഗ്ഗം യേശുക്രിസ്തു മാത്രമാണു , മറ്റെല്ലാം വ്യാജവും തോന്നലുകളും മാത്രം.😊

    • @mangosaladtreat4681
      @mangosaladtreat4681 ปีที่แล้ว +7

      നാണമില്ലേ ഇങ്ങനെ പച്ച നുണ പറയാൻ??😭😭😭😭😭✍️

    • @poovenilavu4353
      @poovenilavu4353 ปีที่แล้ว

      @@mangosaladtreat4681 എന്തു പച്ച നുണ ?

    • @swapnalekhaswapnalekha9051
      @swapnalekhaswapnalekha9051 ปีที่แล้ว +3

      ആഹാ 😂

    • @poovenilavu4353
      @poovenilavu4353 ปีที่แล้ว

      @@swapnalekhaswapnalekha9051 ഓഹോ😂😁

    • @ESPParanormalsai
      @ESPParanormalsai  ปีที่แล้ว +4

      വിശ്വാസം രക്ഷിക്കട്ടെ 🙏🙏🙏

  • @jameelmuhammed3684
    @jameelmuhammed3684 ปีที่แล้ว +5

    ആവശ്യമില്ലാതെ
    നമ്മളാൽ വന്നുപോയ ഒരു ഇലത്തുമ്പ് നുള്ളൽ പോലും
    അശ്രദ്ധ കൊണ്ട് കൈ മുറിയുന്നത് പോലും
    ഒരു കർമ ഫലമല്ലേ
    🙏

  • @anil30051
    @anil30051 ปีที่แล้ว +1

    Sir...wonderful thoughts...how to connect with u?

  • @SanthyKS9946357609
    @SanthyKS9946357609 ปีที่แล้ว +1

    🙏🏻