കുറച്ച് ഇടവേള കൂടിയാലും നല്ല സ്കിറ്റുകൾ ആയി മാത്രം വന്നാൽ മതി മറ്റു ടീമുകൾ വരുന്നതുപോലെ ആർക്കും വേണ്ടാത്ത ചപ്പും ചവറും കൊണ്ടുവരരുത് .നിങ്ങൾ വല്ലപ്പോഴും ആണ് വരുന്നത് എങ്കിലും ആ സമയത്ത് പ്രേക്ഷകർക്ക് ഉണ്ടാകുന്ന സന്തോഷം വലുതാണ് അത് കളയരുത് .ജഡ്ജസ് ചിരിക്കുന്നത് നോക്കിയിട്ട് കാര്യമില്ല അവർ ഏത് വളിച്ച കോമഡി ആയാലും ഇരുന്നു ചിരിച്ചു കൊള്ളും
തമാശ ഉണ്ടാക്കുന്നത് അത്ര എളുപ്പം കഴിയില്ല, ഇതിൽ തമാശ കുറവായിരുന്നു, ഇവരുടെ ടൈമിങ്ങ് നല്ലത്, മുൻപത്തെ ഇവരുടെ പ്രോഗ്രാം സൂപ്പർ ആയിരുന്നു, അടുത്തത് ഇതിലും നന്നാവട്ടെ
ഇപ്പോഴാണ് ഒരു ചിരി യിൽ എല്ലാവരും മനസ് തുറന്നു ചിരിച്ചത് ഷാജി ചേട്ടാ... വിനോദേട്ടാ.. ഇനി ഇടവേള വേണ്ട 🔥🔥🔥🔥🔥🔥🙏🏻🙏🏻❤️😍
എന്റെ പൊന്നു മനുഷ്യന്മാരെ ഇനി ഇത്രയും വലിയ ഇടവേളഎടുത്തു പോകല്ലേ, കാത്തിരുന്നു മടുത്തു. വിനോദേട്ടൻ ❤ഷാജി ചേട്ടൻ ഇസ്‌തം 😍😍😍
Pp0pppp0p0p00ppp0pplp0ppppppp0pppppp0pp0pp0pppp0p0pppppppp0p0ppppp0pppppp00ppppp0pppppppp0ppp00pppppppppppppppppppp
Seriyanu
സത്യം
സത്യം.. എന്നും നോക്കും ഈ ടീമിൻ്റെ പുതിയ വീഡിയോ ഉണ്ടോ എന്ന്
0
ഷാജിയേട്ടൻ്റെയും വിനോദേട്ടൻ്റെയും സ്കിറ്റിന് വേണ്ടി ഇത്രയും ദിവസം എന്നെ പ്പോലെ കാത്തിരുന്നവർ ഉണ്ടോ... 😂😁✌
Happy new year 🎉
മിസ്സ് ചെയ്തു. എന്റെ മോൻ പോലും പറഞ്ഞിട്ടുണ്ട്. ഇവരെ athrakishattanu...
@@sheebasugesh7489 haa... Ok 🤝😄
അവരുടെ ആ കോമഡി കാണുമ്പോ നമുക്ക് എല്ല്ലാ സങ്കടങ്ങളും മറക്കും. Rept ചെയ്തു കാണും.
@@sheebasugesh7489 mm.. Njanum kaanarund 😁🥰
@KC & SA FAN 🥰🥰
കുറേ വളിപ്പുകൾക്ക് ശേഷം നല്ല രസമുള്ള സ്കിറ്റ് . ഇവർ മാത്രമാണ് ഇപ്പൊഴും നല്ല കൗണ്ടർ തരുന്നത്.👌
ജഡ്ജസ് ഒര്‍ജിനലായിട്ട് ചിരിക്കൂന്നത് ഇവര്‍ വരുമ്പോളാണ് 🌷🌷🌷
എങ്ങനെ നോക്കിയാലും അവർ ബംബർ കൊണ്ട് പോകു സൂപ്പറല്ലേ കരഞ്ഞിട്ട് ഇരിക്കുന്നവരും പൊട്ടി ചിരിക്കും 😍😍😍😍😍😍🌹🌹🌹👍👍
അയ്യോഈ ഇടവേള കുറച്ചു കൂടുതൽ ആയിരുന്നു.... എപ്പോഴും നോക്കുമായിരുന്നു😂😂😂നിങ്ങൾ പൊളിയാ രണ്ടാൾക്കും ഹാപ്പി ന്യൂഇയർ ❤
♥️
ഈ പരിപാടിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ടീം ആണ്. ലവ് യു ഗൈസ്
കട്ട waiting ആയിരുന്നു... ഹാ വന്നല്ലോ.
.. 🥰... ഇനി പൊളിക്കും...
നിങ്ങൾ രണ്ടാളും ഒരു രക്ഷയുമില്ല ചേട്ടന്മാരെ എല്ലാം സൂപ്പർ സൂപ്പർ സൂപ്പർ 😍😍😍😍😍👏👏👏👏👏👏🙏🙏🙏🙏🙏💜💙💚🧡💓💓💓💓💓
രണ്ടു ഗിഫ്റ്റും ഒരുമിച്ചു തന്നോ 😄😄😄😄മഴവിൽ മനോരമ
കളിച്ച skit മുഴുവന്‍ ബംമ്പര്‍ അടിച്ച മികച്ച കലാകാരന്മാര്‍
*എന്റെ പൊന്നോ... 😅 ഒരു രക്ഷയും ഇല്ല അടിപൊളി സാനം 🤣🤣*
The best jodi of this program. Great skit.
നിങ്ങളെ കാണാത്തതു കൊണ്ട് പഴയ സ്കിറ്റ് കാണും എത്ര കണ്ടാലും മടുപ്പ് വരാത്ത സ്കിറ്റാണ് ഇവരുടേത്
വിനോദ് ചേട്ടനും ഒട്ടും കുറവല്ല. കട്ടക്ക് കട്ട. ഓരോ എപ്പിസോടും കലക്കൻ 👍👍
ഷാജി, വിനോദ് 😘നിങ്ങളുടെ ടൈമിങ് അപാരമാണ്.👍
ഒത്തിരി ഇഷ്ടപ്പെട്ടു 😂😂😂
പഴയ ആ ഗും കിട്ടുന്നില്ല ചേട്ടന്മാരെ...കൗണ്ടറുകൾ predictable ആയി പോകുന്നു.. But you guys are awesome !! 🥰🥰
Athe .. ellaam oree reethiyil..
👍
ഇത്രയും വലിയ ഇടവേള വേണ്ടായിരുന്നു 🤣കാത്തിരുന്നു വയ്യാ 🤣🤣
ഷാജി ചേട്ടനും വിനോദ് ചേട്ടനും പൊളിച്ചു
Olx പൊളിച്ചു 🤣🤣🤣
എത്ര കാലം ആയി കാത്തിരിക്കുന്നു..... എവിടെയായിരുന്നു ഇത്രയും കാലം.....
Kazivullla... Kalakarn marrr👌🏼👌🏼👌🏼👍🏻👍🏻❤❤❤❤
ഒരു രക്ഷയും ഇല്ല... അടി പോളീ ഇനിയും പ്രതിക്ഷിക്കുന്നു
Aa pazhaya comedy ingott vanilla
Yenkilum super
Nammal predict cheyunna comedy varunnu
എത്ര മഷിയിട്ട് നോക്കിയാലും ഇവരെ കാണില്ല..... ദാ... ഇപ്പോ എത്തി. സൂപ്പർ 👍👍👍
വിനോദ് ചേട്ടൻ പൊളിക്കുവാ. Really talented. 👍👍👍🌹
orupadu wait cheyyithu ,,, super 👍👍👍
ഇത്രയും ഗ്യാപ് ഇട്ട് വന്നിട്ടും സ്ഥിരം മോഡൽ സ്കിറ്റ് തന്നെ, സമയം അനുസരിച്ചു ഉള്ള കൗണ്ടറുകൾ ഇല്ല. ശ്രീമതി മഞ്ജു പിള്ള അവസാനം തകർത്തു ചിരിച്ചു 🤔🙏🙏👍🌹
S124357890qertupadfghklzzccbnm1456i990qeruop168qwetyyuuiiiioppasdcgghjjkklllzvnm344t56y250wetiopadgjklaqeryuip3235670
Avark adh predictable aayrnilla enn tonunnu
But enikk orapundarnu adh tanne parayumenn
I think that's reason
Sathyam ivarude skit nu vendi kaathirikuvayrunu ❣️💚🥰
ഇവരുടെ ഒരു ഒടുക്കത്തെ കോമഡിയാ ഇവരെ കാണുമ്പോൾ ചിരി വരും
ഷാജിയണ്ണൻ 🥰🥰🔥🔥🔥🔥
കൊള്ളാം സൂപ്പർ... ഇനിയും നന്നാക്കണം ചേട്ടാ
പഴയ നിലവാരമൊന്നുമില്ല, എന്നാലും അവിടിടെ ചിരിക്കാനുള്ള വകയൊക്കെയുണ്ട്!
Still they are better than that Mother & Son
ഈ ടീമിന്റെ കോമഡി എത്ര കണ്ടാലും മതിയാവില്ല. സൂപ്പർ പെർഫോമൻസ്🔥🔥👌👌👍👍👌👌🔥🔥
ഏല്ലാം സഹിക്കാം ഒരുകാവതിയുടെ ചിരിയാണ് സഹിക്കാൻ പറ്റാത്തത്
കുറെ ആയല്ലോ കണ്ടിട്ട്.. 🙏🙏🙏🥰🥰🥰
എത്ര നാളായി കണ്ടിട്ട്...എൻ്റെ പൊന്നെടാവെ..
Polichuuuu 🤗💕😃😃😃😃
എല്ലാര്ക്കും പുതുവത്സര ആശംസകൾ......🔥🎊🎉
പഴയ അത്രയും ഇല്ലായിരുന്നു കുഴപ്പം ഇല്ലാ
3:15 😂😂😂😂😂Ijjathi
ഇതിൽ വരുന്ന മറ്റു കോമഡികൾ നോക്കുമ്പോൾ ഇത് സൂപ്പർ തന്നെയാണ്. എന്നാൽ നിങ്ങളുടെ ആ റേഞ്ച് ഈ കോമഡിയിൽ ഇല്ലെന്ന് ഖേദത്തോടെ പറയുന്നു.
Rite
കണ്ടിട്ട് കുറെ ആയി.... 🤣🤣🤣🤣
നിങ്ങൾ എന്താണ് ഇത്രയും താമസിച്ചേ....... 🥰
കുറച്ച് ഇടവേള കൂടിയാലും നല്ല സ്കിറ്റുകൾ ആയി മാത്രം വന്നാൽ മതി മറ്റു ടീമുകൾ വരുന്നതുപോലെ ആർക്കും വേണ്ടാത്ത ചപ്പും ചവറും കൊണ്ടുവരരുത് .നിങ്ങൾ വല്ലപ്പോഴും ആണ് വരുന്നത് എങ്കിലും ആ സമയത്ത് പ്രേക്ഷകർക്ക് ഉണ്ടാകുന്ന സന്തോഷം വലുതാണ് അത് കളയരുത് .ജഡ്ജസ് ചിരിക്കുന്നത് നോക്കിയിട്ട് കാര്യമില്ല അവർ ഏത് വളിച്ച കോമഡി ആയാലും ഇരുന്നു ചിരിച്ചു കൊള്ളും
ഒരു സംഭവം തന്നെ 😍👍
നിങ്ങളുടെ കോമഡി കാണാൻ എത്ര നാളായിട്ടു കാത്തിരിക്കുവാണെന്നോ.
Reel കണ്ട് വന്നവർ
👇🏻
Evaruu super jodiii.... 👏👏👏
പോളിപ്പൻ skit,ചിരിച്ചു ooppadu ഇളകി
എന്റെ പൊന്നോ.. കോമഡി പിന്നേം സഹിക്കാം...മഞ്ജു പിള്ളയുടെ... ചിരി ഒരു രക്ഷേം ഇല്ല😠😠😠😠😠
Superrrrrrr❤
തമാശ ഉണ്ടാക്കുന്നത് അത്ര എളുപ്പം കഴിയില്ല, ഇതിൽ തമാശ കുറവായിരുന്നു, ഇവരുടെ ടൈമിങ്ങ് നല്ലത്, മുൻപത്തെ ഇവരുടെ പ്രോഗ്രാം സൂപ്പർ ആയിരുന്നു, അടുത്തത് ഇതിലും നന്നാവട്ടെ
Great Skit.. Randu perum pwolichu
കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കാർന്ന്...🔥♥️
അദ്ദേഹം മീറ്റർ എടുത്ത് കയ്യിൽ വെച്ചിട്ട് ആദ്യം കാണിച്ചത് എന്തിന്റെ അളവ് ആണെന്ന് കത്തിയവർ ഇവിടെ കമോൺ 😂
Kathi😄😅🤣
Kathi moneeee😂😂😂😂😂
😝😝😝
Illa
2024 ഇൽ കാണുന്നവർ
.
New Rocking Comedians 'Vinod and Shaji' !!👌👏👏
സൂപ്പർ ജോഡി 👍
കാത്തിരിപ്പിന്റെഗുണംഉണ്ടായില്ല
വന്നല്ലോ.. ഒന്നിനും വേണ്ടി ഞാൻ ഇത്രേം വെയിറ്റ്ങ് ചെയ്തിട്ടില🥰🥰🥰🥰🥰🥰🥰
ജെട്ടി ഇടത്തെ കോമഡി കാണുന്നത് ഉണ്ടോ
Undaytum kaaryamilla
Ottayaan😭😭😭
ചിരിച്ച് കണ്ണിൽ മഴ വന്നു
അടിപൊളി..... No words is enough to appreciate this performance
😂 ചിരിപ്പിച്ച് കൊല്ലുമല്ലോ ഇവർ രണ്ടാളും
സൂസൂ Super
വിനോദ് സൂപ്പർ..ഷാജി സൂപ്പർ..
Ejaadi comedy🔥🔥🔥😍😍
mazhavil Manorama deshathe bumper chiri kkottarathile... bumper chiri rajakkanmar ezhunnallunnu.... 👏👏👏👏☺️☺️☺️
ഇവരെ പൊളിയാ
Katta waiting aayirnn🔥🔥 poli ayiram...🤤🤤
പൊളി പൊളി പൊളി 😄😄😄
Enikkivare othiri eshttamaa
Poliiiii.. Team😍😍
Super comedy 😀😀
ദയവായി judges ന്റെ comments കൂടി videos ൽ add ചെയ്യണം 🙏🙏
ഇവരുടെ പഴയ സ്കിറ്റുകളുടെ ഏഴയലത്ത് ഇപ്പോ ഉളളതൊന്നും വരുന്നില്ല
Oru tharkuthara comediya ivarudethu.adipoli
ഇവരുടെ skit കാണുമ്പോൾ ആദ്യം തന്നെ ലൈക് ചെയ്തിട്ട് കാണുന്നവരുണ്ടോ
പൊളി ടീം.
അത്ര വല്യ രസം ഒന്നും ഇല്ല
അഡാറ്.... കോമഡി....
ഒരു രക്ഷയുമില്ല...poli.... 💕
അടിപൊളി😀😀😀😀
ബമ്പർ കിട്ടാനുള്ള കോമഡി ഇല്ലായിരുന്നു 😏
സൂപ്പർ 👌👌👌👌👌👌👌
Ellam marannu chirihu super
Shaji 🤣
Nta ponno kiduki 😀🤣😜😜💯💯👌👌👌👌👌👌👌
Sthiram bumper teamsinte stockukal theernnukondirikkunnu😀 ippo kanan thonnarilla please update oru chiri team😍
Ponnu
Chetttammare
Ningale kathirikkan
Thudangiyitt
Kure nalukalayi
Evadeyaayirunnu
Vannallo
Ath thanne
Santhosham
Super😄😄
❣❣
👍😛😛😛വിക് അടിപൊളി
Superb👌👌😂😂😂
ഇവരില്ലെങ്കിൽ പിന്നെന്തു bambar ചിരി 😂🤪
Nigl ith vare evd ayrunu 💕💕💕💕
വിനോദ് കുറിയന്നൂർ പൊളി
സൂപ്പർ 😂😂😂
എല്ലാവർക്കും happy ന്യൂ yer 😘🌹🌹🌹
Athe katta waiting ayirunu