തഹജ്ജുദ് അറിയേണ്ടതെല്ലാം | സംശയങ്ങൾക്ക് മറുപടി | Thahajjud niskaram നിസ്കാരം |tahajjud pray വിശദപഠനം

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024
  • เพลง

ความคิดเห็น • 206

  • @adhkarislamicchannel
    @adhkarislamicchannel  ปีที่แล้ว +95

    വീഡിയോയിൽ പറയാൻ വിട്ടു പോയത് :😊
    ഇശാഇനു ശേഷം ഉറങ്ങുകയും ഇശാ നിസ്കരിക്കുകയും ചെയ്താൽ തഹജ്ജുദിന്റെ സമയം ആയി എന്ന് വീഡിയോയിൽ പറഞ്ഞു. ഇതു കേട്ട്
    തഹജ്ജുദ് ഇശാഇന് കൂടെ നിസ്കരിക്കാമെന്ന് കരുതി ഇശാ നിസ്കരിക്കാതെ ഉറങ്ങരുത്. കാരണം നിസ്കാരം അതിന്റെ ആദ്യ സമയത്തു തന്നെ നിസ്കരിക്കലാണ് ഉത്തമം. മാത്രമല്ല, അകാരണമായി ഇശാ പിന്തിച്ച് ഉറക്കത്തിൽ മരണം സംഭവിക്കുകയോ അല്ലെങ്കിൽ ഉദ്ദേശിച്ച സമയത്ത് ഉണരാതിരിക്കുകയും ഇശാ ഖളാ ആകാനോ സാധ്യതയുമുണ്ട്. അപ്പോൾ ഹറാമിന്റെ കുറ്റം ലഭിക്കുമല്ലോ. അതിനാൽ ഇശാ നിസ്കരിച്ച ശേഷം ഉറങ്ങുകയും വീഡിയോയിൽ പറഞ്ഞ പ്രകാരം തഹജ്ജുദിന് ശ്രേഷ്ടമായ രാത്രിയുടെ രണ്ടാം പകുതിയിൽ അത്താഴ സമയത്ത് എണീറ്റ് തഹജ്ജുദ് നിസ്കരിക്കാന് നാം ശ്രദ്ധിക്കണം.
    തഹജ്ജുദിനോടൊപ്പം ഇശാ നിസ്കരിക്കാമെന്ന് കരുതി ഇശാ നിസ്കരിക്കാതെ ഉറങ്ങരുതെന്ന് ചുരുക്കം.❣️
    ഒരാൾ ക്ഷീണമോ മറ്റോ കാരണമായി ഇശാ സമയമായ ശേഷം ഉറങ്ങിപ്പോവുകയും രാത്രി ഉണർന്ന് ഇശാ നിസ്കരിക്കുകയും ചെയ്താൽ അവനും തഹജ്ജുദും നിസ്കരിക്കാം , അവന് വീണ്ടും ഉറങ്ങി ഉണരണമില്ല എന്നേ തഹജ്ജുദിന്റെ സമയം പറഞ്ഞതിൽ നിന്ന് മനസ്സിലാക്കാവൂ.😊
    നമ്മുടെ വാട്സപ്പിൽ ചേരാൻ താൽപര്യമുള്ളവർ
    മെസ്സേജ് അയക്കുക .
    wa.me/8281731938
    സ്ത്രീകൾക്കും പുരുഷൻമാർക്കും വെവേറെ ഗ്രൂപ്പുകൾ

    • @jannajasmin6071
      @jannajasmin6071 ปีที่แล้ว +1

      Inshallah 👍

    • @kunjimoideen1670
      @kunjimoideen1670 ปีที่แล้ว +2

      ...
      Aameen

    • @muhammedshammas6997
      @muhammedshammas6997 ปีที่แล้ว +1

      Insha Allah🙂 اللهم وفقني

    • @asmamuthol5590
      @asmamuthol5590 ปีที่แล้ว +1

      ആമീൻ 🤲🤲🤲🤲🤲

    • @faizyfaz4370
      @faizyfaz4370 11 หลายเดือนก่อน

      Urakkam nirbandhamano usthade... Karanam Rathri joli ulla oru pravasi aanu... Ath kond urakkam kittanam enn illa... 4 masamayi sthiram niskarikunnund but palappozhum urakkam kittanam enn ila... Appol ath sweekarikumo.. Mas'ala enthenkilum

  • @sameerchidalmannil2371
    @sameerchidalmannil2371 ปีที่แล้ว +205

    മരണം വരെ തഹജ്ജുദ് നിസ്കരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ഇരുലോകവും വിജയിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @theforest_co
    @theforest_co ปีที่แล้ว +38

    Alhamdulillah.. ഞാൻ അല്ലാഹുവിനെയും ഇഷ്ടപെടുന്നു..അല്ലാഹു എന്നെയും ഇഷ്ടപെടുന്നു..

  • @The_efooball24
    @The_efooball24 6 หลายเดือนก่อน +4

    Alhamdulillah
    Ameeen 🤲🏻

  • @sabirsabir7247
    @sabirsabir7247 ปีที่แล้ว +46

    യാ അള്ളാഹ് മരണം വരെ നമുക്ക് എല്ലാവർക്കും തഹജ്ജുദ് നിസ്കരിക്കാൻ അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് ചെയ്യുമാറാകട്ടെ അതും നല്ല രീതിയിൽ 🤲🤲🤲🤲🤲

  • @muhammadmarhaba.kajamoithe8199
    @muhammadmarhaba.kajamoithe8199 ปีที่แล้ว +7

    ദുആയിൽ ഉൾപെടുത്തണേ ഉസ്താത് 🤲🤲🤲

  • @shanoormuhammed2892
    @shanoormuhammed2892 หลายเดือนก่อน

    Alhamdulillah alhamdulillah alhamdulillah aameen🤲

  • @Adhillewando
    @Adhillewando 19 วันที่ผ่านมา +1

    Ameen🤲

  • @user313asif
    @user313asif 4 หลายเดือนก่อน +7

    ഉസ്താദേ എനിക്കു 30 വയസായി ഒരു കണ്ണിൽ ചെറിയ പ്രശ്നം ഉള്ളത് കൊണ്ട് വിവാഹം നടക്കുന്നില്ല സാലിഹത്തായ ഇണയെ കിട്ടാൻ പ്രതേകം ദുവാ ചെയ്യണേ

    • @adhkarislamicchannel
      @adhkarislamicchannel  4 หลายเดือนก่อน +5

      Allahu anuyojyamaya inaye ethrayum pettann nalkatte

    • @user313asif
      @user313asif 4 หลายเดือนก่อน

      @@adhkarislamicchannel ആമീൻ

    • @muhammedfinan.p3901
      @muhammedfinan.p3901 2 หลายเดือนก่อน

      Avideya jilla malappuram aano

    • @user313asif
      @user313asif 2 หลายเดือนก่อน

      @@muhammedfinan.p3901 അല്ലാ ലക്ഷദ്വീപ് ആണ്

  • @yaseenyachuzz4993
    @yaseenyachuzz4993 9 หลายเดือนก่อน +2

    Alhamdulillah aameen ❤

  • @NoorjahanT-x4m
    @NoorjahanT-x4m ปีที่แล้ว +2

    Alhamdulillah Aameen

  • @arifasajeesh123
    @arifasajeesh123 11 หลายเดือนก่อน +1

    Alhamdulillah..aameen

  • @asmabihamza3234
    @asmabihamza3234 ปีที่แล้ว +3

    ദുഹാവസിയയതോടെ 🤲ആമീൻ🤲🤲

  • @shajishaji469
    @shajishaji469 4 หลายเดือนก่อน

    Alhamdulillah ആമീൻ ,ആമീൻ

  • @fasnaameer9876
    @fasnaameer9876 7 หลายเดือนก่อน

    Aameen🤲🏻 alhamdulillh

  • @sheebashanavas5072
    @sheebashanavas5072 ปีที่แล้ว +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @muhsinasameermuhsinasameer4
    @muhsinasameermuhsinasameer4 10 หลายเดือนก่อน

    Aameen

  • @sainabaassinar715
    @sainabaassinar715 ปีที่แล้ว +2

    Alhamdulillah aameen

  • @lenacv1869
    @lenacv1869 26 วันที่ผ่านมา

    usthade nalla padippum oormashakthikum ardeyu kanneer kittand nikanum dua cheyyanee🤲🏻

    • @lenacv1869
      @lenacv1869 26 วันที่ผ่านมา

      nan adhyam okke tahajjud niskarikalundayrunnu pinna ninnpoy ipo veendum start aaki ennum tahajjud ennekknd nirvahikan dua cheyyanee 🤲🏻

    • @adhkarislamicchannel
      @adhkarislamicchannel  21 วันที่ผ่านมา

      Inshallah

  • @nizarvatakara2557
    @nizarvatakara2557 ปีที่แล้ว +2

    Alhumdulillahh aameeen vaalaikkumassalam

  • @RishuRishuu-s1t
    @RishuRishuu-s1t 8 หลายเดือนก่อน

    Ameeen🤲🏻

  • @moidhunnippm6848
    @moidhunnippm6848 8 หลายเดือนก่อน +1

    ആമിൻ അൽഹംദുലില്ലാ

  • @rabiasalim9175
    @rabiasalim9175 4 หลายเดือนก่อน

    ആമീൻ

  • @adhkarislamicchannel
    @adhkarislamicchannel  ปีที่แล้ว +1

    Channel WhatsApp link
    chat.whatsapp.com/J9zuAdjUHHED9HeuS2MQCC

  • @salmanulfarismp9775
    @salmanulfarismp9775 ปีที่แล้ว +3

    അൽഹംദുലില്ലാഹ്
    ആമീൻ

  • @goback4206
    @goback4206 ปีที่แล้ว +1

    ആമീൻ 🤲

  • @ramshivlogs9464
    @ramshivlogs9464 6 หลายเดือนก่อน

    Allah greatest

  • @ahmed-ek3rp
    @ahmed-ek3rp ปีที่แล้ว +1

    Alhamdulillah alhamdulillah

  • @hashirmohd6783
    @hashirmohd6783 ปีที่แล้ว

    Alhamthulillah ameen.. 🤲

  • @msstore5558
    @msstore5558 ปีที่แล้ว +1

    ആമീൻ അൽഹംദുലില്ലാഹ് 🤲🤲

  • @meharnisa8714
    @meharnisa8714 ปีที่แล้ว +2

    Mashallah🕋🤲🤲🤲

  • @jasmin2121
    @jasmin2121 ปีที่แล้ว

    ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽ ഹംദുലില്ലഹ്

  • @Jasnaayshu0327-gi2hu
    @Jasnaayshu0327-gi2hu ปีที่แล้ว

    Alhamdhulillah
    Aameen ya Rabbal aaalameen

  • @fadilfadu1626
    @fadilfadu1626 ปีที่แล้ว +1

    Alhamdulillah

  • @kmsthangalktni261
    @kmsthangalktni261 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @Muhmdmfd
    @Muhmdmfd 6 หลายเดือนก่อน +1

    ഉസ്താദേ സുബഹ് ബാങ്കിന് മുമ്പ് തഹജ്ജുദ് നിസ്കരിച്ചാൽ ശരിയാകുമോ ഇപ്പോൾ 5:00 മണിക്ക് സുബഹ് ബാങ്ക് ആണെങ്കിൽ 4:45 അങ്ങനെ തഹജ്ജുദ് നിസ്കരിക്കാൻ പറ്റുമോ

  • @FathimaFathima-el2mo
    @FathimaFathima-el2mo ปีที่แล้ว

    🤲അൽഹംദുലില്ലാഹ് ആമീൻ

  • @amanuamanu9683
    @amanuamanu9683 ปีที่แล้ว +1

    Mashallah

  • @a.thahak.abubaker674
    @a.thahak.abubaker674 ปีที่แล้ว

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU

  • @abdulnasar571
    @abdulnasar571 ปีที่แล้ว

    الحمد الله امين

  • @jamsheerjamshi2207
    @jamsheerjamshi2207 ปีที่แล้ว

    ♥️

  • @snpalakkadvlog3901
    @snpalakkadvlog3901 7 หลายเดือนก่อน +1

    Orrikkal thahjood niskkarichal eppozhum niskkarikkannam ennundo usthade

    • @adhkarislamicchannel
      @adhkarislamicchannel  7 หลายเดือนก่อน

      അല്ലാഹു നമുക്കെല്ലാം തഹജ്ജുദിനുള്ള തൗഫീഖ് നൽകട്ടെ

  • @jamsheedjamsheed530
    @jamsheedjamsheed530 10 หลายเดือนก่อน

    Ameeen😢

  • @alameentailaring6064
    @alameentailaring6064 ปีที่แล้ว

    Àmeen ameen yarabbal alameen

  • @Shebimuba
    @Shebimuba 2 หลายเดือนก่อน

    47 ദിവസം നെയ്യത് വച്ചു നിസ്കരിക്കാമോ?. മനസിനെ ഒരു വിഷമം വല്ലാതെ നീറ്റുന്നു..🥹

  • @sanushawayanad7103
    @sanushawayanad7103 ปีที่แล้ว +3

    ഉസ്താദേ ഇന്ന് വെല്ലുമയുടെ ആണ്ട് ദിവസം ആണ് ദുആ ചെയ്യണേ

  • @roshanmanu2119
    @roshanmanu2119 ปีที่แล้ว +1

    Kuraya kaalam aayi ulla samsayamann plz reply.
    1. Last rekathil nammale imaam akki appol nammal urakkane cholanamo, angane cholannel fatiha mathram mathiyo atho vere surah venno?
    2. Tharaveeh & vithr niskaramthille athahiyathukalil eth irutham ann?
    3. Sunnath niskaram namaskarikumbol mattullavar ariyathe vann nammale imaam akkiyal eth cheyanam?

    • @adhkarislamicchannel
      @adhkarislamicchannel  ปีที่แล้ว +1

      1) തക്ബീറുകൾ ഉറക്കെയാക്കണം. ആദ്യ രണ്ടു റക്അത്തുകളിലേ ഖിറാഅത്ത് ഉച്ചത്തിലാക്കേണ്ടതുള്ളൂ (മഗ്രിബ്, ഇശാ, സുബഹ് ) .
      2) രണ്ടാം അത്തഹിയ്യാത്തിൽ ഇരിക്കാറുള്ള തവറുകിന്റെ ഇരുത്തം. സലാം വീട്ടാനുള്ള ഇരുത്തമെല്ലാം ഇങ്ങനെയാണ് ഇരിക്കേണ്ടത്. ഒന്നാം അത്തഹിയ്യാത്തിലെ ഇരുത്തമല്ല.
      3) ഇമാമാക്കിയാൽ നമുക്ക് ഇമാമാകാം. അവർക്ക് ജമാഅത്ത് ലഭിക്കുകയും ചെയ്യും. അല്ലെങ്കിൽ എന്തെങ്കിലും സൂചന നൽകി ഒഴിവാകാം.

    • @roshanmanu2119
      @roshanmanu2119 ปีที่แล้ว

      @@adhkarislamicchannel ❤️

  • @imalayali7x
    @imalayali7x 2 หลายเดือนก่อน

    രാത്രി ജോലി കഴിഞ്ഞ് വളരെ വൈകി വീട്ടിലെത്തുന്ന വ്യക്തിയാണ് ഞാൻ ഏകദേശം വെളുപ്പിന് 3മണിയാവും എത്തുമ്പോൾ
    ഉറങ്ങാതെ തഹജ്ജുദ് നിസ്കരിച്ചാൽ അത് ശെരിയാവില്ല എന്നുണ്ടോ,
    ഒന്നു കാര്യങ്ങൾ വിവരിക്കാമോ

    • @adhkarislamicchannel
      @adhkarislamicchannel  หลายเดือนก่อน +2

      ചെറുതായെങ്കിലും ഒന്ന് ഉറങ്ങിയാലേ തഹജ്ജുദ് ലഭിക്കൂ. ഉറങ്ങാത്തവർക്ക് തഹജ്ജുദ് സുന്നത്തില്ല

  • @smishadthalikulam515
    @smishadthalikulam515 ปีที่แล้ว +2

    Rathri urangiyillenkil thahajjud namaskarikkan pattumo

  • @hashimhashi5984
    @hashimhashi5984 ปีที่แล้ว

    🤲🕌🕋🕌🤲

  • @muhmmedrahil1950
    @muhmmedrahil1950 ปีที่แล้ว +1

    tahajjuthinn ശേഷം dua ചെയ്താൽ അത് നടക്കുമോ

    • @adhkarislamicchannel
      @adhkarislamicchannel  ปีที่แล้ว

      Duakk Kooduthal ijabathulla samayaman thahajjudinte samayam

  • @fathm.0h
    @fathm.0h 7 หลายเดือนก่อน

    Can i pray tahajjud without sleeping?

  • @jaseelakv6322
    @jaseelakv6322 ปีที่แล้ว +2

    Urangatha divasam thahajood niskarikkan pattumo

    • @adhkarislamicchannel
      @adhkarislamicchannel  ปีที่แล้ว +3

      Illa, alpamenkilum uranganam...urakkamunarnn niskarikkunnathanallo thahajjud niskaram

  • @fathimaharshana4147
    @fathimaharshana4147 7 หลายเดือนก่อน

    Ee dua niskaram kayinj aano cholluka?

  • @Diya.fxx_
    @Diya.fxx_ 4 หลายเดือนก่อน

    Ende rand samshayam aan please reply
    Uranganam enn nirbhandam aano tahajjud niskarikaan
    Pinne ee dua niskaram kaynjtt aano atho niskarathinde edak aano chollendath

    • @adhkarislamicchannel
      @adhkarislamicchannel  4 หลายเดือนก่อน

      ഉറക്ക് നിർബന്ധമാണ്.
      ശേഷമാണ് ദുആ

  • @fathimahiba7890
    @fathimahiba7890 9 หลายเดือนก่อน +1

    Ippo banghe 5:30 okke aanallo 5 manikk eneette aanu njan niskkarikar inne entho oru samshayam thoni youtube vdo okke nokkayirenn njan .. ee samayam niskkarikkinnadhil endeghilum thettundo onnu rply tharane ustahdhe 🙂

    • @adhkarislamicchannel
      @adhkarislamicchannel  9 หลายเดือนก่อน +2

      Subhi bang vilikkunnathin mumb niskarikkanam enne ullu.bang veikunnath prashnamalla.subhiyude samayam aavunnathin mumbayal mathi

  • @shilnamusthafa9375
    @shilnamusthafa9375 7 หลายเดือนก่อน

    Thahajjud saadha nisakaram pole rand rakaath niskaricj , moonamathe rakath withr aayi niskarikka ahno chyya
    Ith vare niskarichilla thahajjud
    Arenghilum prnja ini anghot thudanghamayirunnu

    • @adhkarislamicchannel
      @adhkarislamicchannel  7 หลายเดือนก่อน

      രാത്രി ഉറങ്ങി എണീറ്റ് നിസ്ക്കരിക്കുന്ന സുന്നത്ത് നിസ്ക്കാരമാണ് തഹജ്ജുദ്. വിത്ർ നിസ്ക്കരിച്ചാലും തഹജ്ജുദ് ലഭിക്കും.
      രാത്രിയിലെ അവസാന നിസ്ക്കാരം വിത്ർ ആകലും സുന്നത്താണ്.
      വിശദമായി വീഡിയോയിൽ ഉണ്ട്.

  • @wizard942
    @wizard942 ปีที่แล้ว +1

    subih bankin 30 minutes mumb tahajjud niskarikan pattuvo?

  • @fathimaharshana4147
    @fathimaharshana4147 11 หลายเดือนก่อน

    Isha niskaram kayinj uragiyathinu shesham ezhunett aano thahajjud niskaram?

    • @adhkarislamicchannel
      @adhkarislamicchannel  11 หลายเดือนก่อน +1

      അതെ , സുബ്ഹിയുടെ മുമ്പ് ആകണം

  • @jesnariyas6773
    @jesnariyas6773 ปีที่แล้ว +2

    അത്താഴസമയത്തും niskarikkamo

    • @adhkarislamicchannel
      @adhkarislamicchannel  ปีที่แล้ว

      ഓ ... അതാണ് ഏറ്റവും ഉത്തമമായ സമയം

  • @therealvoice4790
    @therealvoice4790 10 หลายเดือนก่อน

    Ussthaade padikkunna kuttyel 2 mani vare padikkumbo thahajjud urangathe niskarikkamo

    • @adhkarislamicchannel
      @adhkarislamicchannel  10 หลายเดือนก่อน

      Illa...urangunnavarkkan thahajjud niskaramullath...cheruthayengilum uranganam

  • @muhammedyazin1019
    @muhammedyazin1019 ปีที่แล้ว +1

    സുബ്ഹി വാന്കിെന്റ മുന്പ് വെരയുള്ള സമയം വെര തഹജ്ജുദ് നിസ്കരിക്കാമോ?

  • @mohammedshefiktm5185
    @mohammedshefiktm5185 2 หลายเดือนก่อน

    Ys

  • @MuhammedMuh-xb7os
    @MuhammedMuh-xb7os 5 หลายเดือนก่อน

    12.30 ,1 manik urangi eneettal tahajjud niskarikamo

  • @stayaway2058
    @stayaway2058 ปีที่แล้ว

    രാത്രി ഉറങ്ങാതെ നിസ്‌കരിക്കാൻ പറ്റുമോ?

    • @adhkarislamicchannel
      @adhkarislamicchannel  ปีที่แล้ว

      ഇല്ല , തൂങ്ങിയുറക്കമെങ്കിലും വേണം

  • @muhammedsadique4076
    @muhammedsadique4076 ปีที่แล้ว

    Urangathe irnal thahajjud nisakrikamo subhi bank n munp??

  • @sanafathima812
    @sanafathima812 ปีที่แล้ว +1

    Usthadhe thajudh niskarikkan.....enikan alaram vekkum pakshe enikan kazhiyunila

  • @irshadirshu4611
    @irshadirshu4611 ปีที่แล้ว +3

    സുബ്ഹിയുടെ അല്പം മുമ്പ് നിസ്കരികമോ

  • @Ansal090
    @Ansal090 ปีที่แล้ว +2

    ഫർള് കളാ ഉള്ളവർക്ക് തഹജ്ജുത് നമസ്കരിക്കാൻ പറ്റില്ലേ..?

    • @adhkarislamicchannel
      @adhkarislamicchannel  ปีที่แล้ว

      ഇല്ല. അവർ മുഴു സമയവും ഖളാഅ് വീട്ടാൻ ചെലവഴിക്കണം . പെട്ടെന്ന് ഖളാ വീട്ടി സുന്നത്തുകൾ നിസ്ക്കരിക്കാൻ ശ്രമിക്കുക❣️

    • @bishr8207
      @bishr8207 ปีที่แล้ว +1

      Thahajjudinte സമയം eneet kalah വീട്ടിയാൽ thahajjudinte കൂലി കിട്ടില്ലേ

    • @drax713
      @drax713 ปีที่แล้ว +1

      ​@@bishr8207kittum

  • @aju6864
    @aju6864 ปีที่แล้ว

    Subahi bank vilicha shesham tahjjud niskarikkamo usthade?

    • @adhkarislamicchannel
      @adhkarislamicchannel  ปีที่แล้ว

      എന്നും പതിവുള്ള ആളാണെങ്കിൽ നഷ്ടപ്പെട്ട തഹജ്ജുദ് ഖളാ വീട്ടാവുന്നതാണ്

    • @aju6864
      @aju6864 ปีที่แล้ว

      @@adhkarislamicchannel 😊thnkyou..
      അല്ലാത്തവരാണെങ്കിലോ?

  • @hajarasoopy3918
    @hajarasoopy3918 10 หลายเดือนก่อน +1

    നാലു മണിക്ക് എണീറ്റ് നിസ്കരിച്ചാൽ ശെരിയാവില്ല

    • @adhkarislamicchannel
      @adhkarislamicchannel  10 หลายเดือนก่อน

      സുബഹിക്കു മുമ്പ് എണീറ്റു നിസ്ക്കരിക്കാം.

  • @fathimati5854
    @fathimati5854 ปีที่แล้ว +1

    Njan ekadesham 20 vayas kinjath muthal aan sthiramayi niskarikkan thudangiyath . Angana ulla enik Tahajjud niskarikkan pattumo ?
    Atho njan niskarikatha ellaa farluniskkaravum khala veetiyathin shesham mathrom aano enik ithinu sadhyamavuka ?

  • @MuhammedMuzammil-lv4cn
    @MuhammedMuzammil-lv4cn ปีที่แล้ว

    السَّلَامُعَلَيْكُمْ
    Raathri urangan sadhikkaathavar tahajjud engne nikskarikum usthade? Njan oru pravaasi aan ente duty samayam ippoo raathri aan appol tahajjud mudangathirikan enthaa cheyyendath?? Pls reply 😊

    • @adhkarislamicchannel
      @adhkarislamicchannel  ปีที่แล้ว

      ഇശാ നിസ്കരിക്കലും ഉറങ്ങലും തഹജ്ജുദിന്റെ സമയമാകുന്നതിന്റെ അനിവാര്യ ഘടകങ്ങളാണ്. ദീർഘമായ ഉറക്കം ആവശ്യമില്ല. ചെറുതായൊന്ന് , (തൂങ്ങിയുറക്കാണെങ്കിലും ) ഉറങ്ങിയാൽ മതി. എങ്കിൽ തഹജ്ജുദ് നിസ്ക്കരിക്കാമല്ലോ.😊

    • @adhkarislamicchannel
      @adhkarislamicchannel  ปีที่แล้ว

      Valikumussalam

  • @_.artistee._
    @_.artistee._ ปีที่แล้ว

    Raaviley 5 manikk niskarikkamo

  • @ReeZa512
    @ReeZa512 11 หลายเดือนก่อน +1

    Iqamath veno..

    • @adhkarislamicchannel
      @adhkarislamicchannel  11 หลายเดือนก่อน

      വാങ്കും ഇഖാമത്തും ഫർള് നിസ്ക്കാരത്തിനാണ് ഉള്ളത്. തഹജ്ജുദ് സുന്നത്തായ നിസ്ക്കാരമല്ലേ. അതുകൊണ്ട് വാങ്കും ഇഖാമത്തുമില്ല

  • @rajeenarasvin9306
    @rajeenarasvin9306 10 หลายเดือนก่อน

    farnnu kalh ullavark niskarichaal prashnamundo

    • @adhkarislamicchannel
      @adhkarislamicchannel  10 หลายเดือนก่อน

      തഹജ്ജുദിന്റെ സമയത്ത് എഴുന്നേറ്റ് ഫർള് നിസ്കരിക്കുക.

  • @hubburasul2107
    @hubburasul2107 ปีที่แล้ว +1

    Thahajudil odenda dikr oodi pakithi ayapo subh bank koduthal baki oodi purthiyakan Patto

  • @vadakkeveedu2959
    @vadakkeveedu2959 11 หลายเดือนก่อน +2

    Aameen alhamdulillah

  • @abithaashraf6422
    @abithaashraf6422 11 หลายเดือนก่อน

    Ameen

  • @jemshijafeerjemshi6991
    @jemshijafeerjemshi6991 ปีที่แล้ว +1

    അൽഹംദുലില്ലാഹ്. ആമീൻ

    • @ummaathoufeek1967
      @ummaathoufeek1967 ปีที่แล้ว

      അൽഹംദുലില്ലാഹ്, ആമീൻ 🤲🤲

  • @magicpeach280
    @magicpeach280 7 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് ആമീൻ

  • @ashrafka6068
    @ashrafka6068 ปีที่แล้ว

    ആമീൻ 🤲

  • @asmabihamza3234
    @asmabihamza3234 ปีที่แล้ว

    ദുഹാവസിയയതോടെ 🤲ആമീൻ🤲🤲

  • @ramlanujum1156
    @ramlanujum1156 ปีที่แล้ว +2

    Aameen alhamdulilla

  • @shijarkhan7035
    @shijarkhan7035 11 หลายเดือนก่อน

    Ameeen🤲

  • @muhammadrafikk9158
    @muhammadrafikk9158 ปีที่แล้ว +1

    ആമീൻ

  • @sajeenalatheef8121
    @sajeenalatheef8121 ปีที่แล้ว +2

    Alhamdulillah

  • @NoorjahanT-x4m
    @NoorjahanT-x4m ปีที่แล้ว

    Alhamdulillah Aameen

  • @buspranth6973
    @buspranth6973 ปีที่แล้ว +1

    Aameen

  • @musthafaaramkuni4497
    @musthafaaramkuni4497 ปีที่แล้ว

    Ameen

  • @bushraaboobaker3244
    @bushraaboobaker3244 10 หลายเดือนก่อน

    Ameen

  • @jaseerajaseera3850
    @jaseerajaseera3850 ปีที่แล้ว

    Aameen

  • @haseenashani2161
    @haseenashani2161 ปีที่แล้ว

    Ameen

  • @SakeerHussain-pn4eo
    @SakeerHussain-pn4eo ปีที่แล้ว

    Ameen

  • @Ravvfam123
    @Ravvfam123 ปีที่แล้ว

    Ameen

  • @jameelajameela3503
    @jameelajameela3503 ปีที่แล้ว

    ആമീൻ

  • @sajeenalatheef8121
    @sajeenalatheef8121 ปีที่แล้ว

    Aameen

  • @Bilal-xv7hw
    @Bilal-xv7hw ปีที่แล้ว

    Alhamdulillah

  • @abubakarabu5555
    @abubakarabu5555 ปีที่แล้ว

    Ameen

  • @sahal_nurani
    @sahal_nurani ปีที่แล้ว

    Alhamdulillah