ദ്വാദശാക്ഷരി മന്ത്രം | ജീവിതവിജയത്തിന് ഇങ്ങനെ ചെയ്താൽ വിജയം ഉറപ്പ് Dwadasakshari mantra

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024
  • 👉 Don't forget to share, like & and comment on this video 👈
    👉ഈ വിഡിയോയിൽ കുറവുകൾ ഉണ്ടായേക്കാം .... എങ്കിലും നല്ല മനസ്സോടുകൂടി സ്വീകരിക്കുന്ന എല്ലാപേർക്കും നന്ദി ....👈
    ഭാരതത്തിൽ നിലനിന്നിരുന്നതും , നിലനിൽക്കുന്നതുമായ ചില അറിവുകളാണ് ഞങ്ങൾ ഈ ചാനലിലൂടെ പറയുന്നത് ....വ്യക്തിപരമായി ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കിൽ സദയം ക്ഷമിക്കുക ...👏👏👏
    ഈ അറിവുകൾ സ്വീകാര്യമായെങ്കിൽ സ്വീകരിക്കുക . അല്ലെങ്കിൽ തള്ളിക്കളയുക .....
    🗣️ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ...
    👉ഈ ചാനല്‍ subscribe ചെയ്യാന്‍ 👌👌👌
    / thulasedalathilmedia
    👉 For business enquiries :
    Email:thulasedalathilmedia@gmail.com
    🤳കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക....
    Ph: 📞 91+9562864538
    👉ഫേസ് ബുക്ക്‌ ലിങ്ക് ;
    / thulasedalathilmedia
    👉Twitter link
    / thulasedalathil
    👉Dailymotion
    www.dailymotio...
    ✍️✍️✍️ നിങ്ങൾക്കും പ്രതികരിക്കാം...
    ____________________________________________
    പ്രതികരണങ്ങളിൽ വ്യക്തിപരമായ അഭിപ്രായങ്ങൾ THULASEDALATHIL MEDIA യുടേതല്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവുമായ പരാമർശങ്ങൾ ഒഴിവാക്കുക....
    #Thulasedalathilmedia #Sarathchandra_sharma #Dwadasakshari mantra

ความคิดเห็น • 75

  • @vijayakumarivijayaviji4677
    @vijayakumarivijayaviji4677 4 ปีที่แล้ว +5

    Orupadu nandiyud Thirumeni, angaye onnu neril kanan sadikkumo

  • @vidhyapooja7071
    @vidhyapooja7071 ปีที่แล้ว +1

    No words to say thanks, which gave me a rebirth after chanting this mantra. God bless u. 😢

  • @mahadevanvijay7988
    @mahadevanvijay7988 3 ปีที่แล้ว +1

    വളരെ നന്ദി തിരുമേനി
    ഞാൻ ഇതു തീർച്ചയായും ചെയ്യും!

  • @gopalakrishnannair4742
    @gopalakrishnannair4742 ปีที่แล้ว +4

    Om Durgam Devi Sharanamaham prabhathyathe ... Om Aim kleem Saum Hreem Bhadara kaaliye Namaha. kaali kaali Mahakaali Bhadara kaali Namasthuthe kulam cha kula dharmcha Ma'am Cha Paalya Paalya. Sarva Mangala Mangaliye Shive sarvarath sadhikkai saraniye triyambikai Gouri Narayani Namasthuthe. Amme Narayana Devi Narayana Lekshmi Narayana Bhadre Narayana Chottanikkara Amme Saranam

  • @gangothri8117
    @gangothri8117 2 ปีที่แล้ว +2

    ഹരി ഓം 🙏🏻 നമസ്കാരം ഗുരുനാഥ🙏🏻 നല്ല അറിവ് 👌 ഒരുപാട് നന്ദി 🙏🏻
    ഓം ഹ്രീം ദും ദുർഗ്ഗയെ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 ปีที่แล้ว +1

    എല്ലാവർക്കും നല്ലത് വരട്ടെ

  • @AmalAmal-fq6yg
    @AmalAmal-fq6yg 4 ปีที่แล้ว

    അഷ്ടാക്ഷരി മന്ത്രത്തെക്കുറിച്ച് ഒരു Video ചെയ്യമോ.

  • @Worldofanu121
    @Worldofanu121 4 ปีที่แล้ว +1

    എൻ്റെ നാൾ തിരുവാതിര 'ഒരിക്കലും നല്ലത് വരാത്ത ഒരു നാൾ

    • @Inmyhobeez
      @Inmyhobeez ปีที่แล้ว +4

      ഞാനും തിരുവാതിര ആണ്....ഒരിക്കലും നല്ലത് വരില്ല എന്ന് സ്വയം ഉറപ്പിച്ച് വിശ്വസിച്ചാൽ പിന്നെ എങ്ങനെനന്നാകും???
      മൂകാംബിക അമ്മയെ നന്നായി പ്രാർത്ഥിക്കു അമ്മ കൂടെ ഉണ്ടെങ്കിൽ ഒരു വിഷമവും ഉണ്ടാകില്ല ഉറപ്പ്...അംബികാ അനാധി നിധിന അശ്വാരൂഡ അപരാജിത എന്ന നാമം എപ്പോഴും ജപിക്കുന്നത്... ഉത്തമമാണ്....വിഷമിക്കേണ്ട.അമ്മയുടെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും

    • @MeenuManish3323
      @MeenuManish3323 ปีที่แล้ว

      thankyou nandi om mookambikayai namaha

    • @MeenuManish3323
      @MeenuManish3323 ปีที่แล้ว

      ambika anaadinidana aswaarooda aparajitha

  • @uvsproworld5275
    @uvsproworld5275 4 ปีที่แล้ว

    ഗുഡ് വീഡിയോ sir. Sir നമ്മുടെ ഏത് ആഗ്രഹവും വളരെ സാധിക്കുന്നതിനുള്ള oru mantram paranju therumo sir

  • @karlos3416
    @karlos3416 4 ปีที่แล้ว

    Ethu bhadrakali kshethrangalil pokumpol chellan pattumo

  • @meenakshic.s8089
    @meenakshic.s8089 ปีที่แล้ว +1

    നന്ദി

  • @sreemathyrajan6658
    @sreemathyrajan6658 4 ปีที่แล้ว +2

    ബാധ ദോഷം മാറ്റാൻ ഒരു mantram പറഞ്ഞു തരുമോ

    • @karama3798
      @karama3798 ปีที่แล้ว

      ആഘോരം

  • @HarryPotter-vs3on
    @HarryPotter-vs3on 2 ปีที่แล้ว

    Aim kleem suhu...
    Ee mantram enthanu onnu vivarikkamo..

  • @shandinikr5656
    @shandinikr5656 4 ปีที่แล้ว +1

    നിലവിളക്ക് തെളിച്ചിട്ട പടിഞ്ഞാറോട്ട് തിരിഞ്ഞു എങ്ങനെയാണ് മന്ത്രം ചൊല്ലാൻ പറ്റുക.

  • @shandinikr5656
    @shandinikr5656 4 ปีที่แล้ว +1

    ആഗ്രഹിച്ച കാര്യം സാധിക്കുമോ സാർ

  • @amileshperumanna6546
    @amileshperumanna6546 2 ปีที่แล้ว +3

    കട ബാധ്യത ഉളവർക് കടം തീർകാൻ ഏത് മത്രം ആണ് നല്ലത്

    • @karama3798
      @karama3798 ปีที่แล้ว

      വജ്ര

    • @Sheena-is5rs
      @Sheena-is5rs 10 หลายเดือนก่อน

      നരസിംഹസ്തോത്രം. ഉഗ്രം വീരംമഹാവിഷ്ണും. ജ്വാലന്തം സർവതോമുഖം.. നൃസിംഹം ഭീഷണം ഭദ്രം മൃത്യും മൃത്യും നമാമ്യഹം.

    • @karama3798
      @karama3798 10 หลายเดือนก่อน

      @@Sheena-is5rs 🤣🤣

  • @sasikumaril4891
    @sasikumaril4891 2 ปีที่แล้ว +2

    ഓം ദുർഗ്ഗാം ദേവീം ശരണം പ്രബദ്ധ്യേ
    തിരുമേനി ഞാനെഴുതിയത് ശരിയല്ലേ
    തെറ്റു വരാതിരിക്കാൻ വേണ്ടിയാണേ

    • @asmrvibezz...5270
      @asmrvibezz...5270 ปีที่แล้ว

      5.46

    • @rajharee1916
      @rajharee1916 ปีที่แล้ว +2

      ദുർഗ്ഗാ ദേവീം ശരണമഹം പ്രപദ്യേയ്

  • @GopiGopiks
    @GopiGopiks 16 วันที่ผ่านมา +1

    ഈ മന്ത്രം വൈകുന്നേരം ജപിക്കാൻ പാടില്ല എന്നു പറയുന്നു ശരിയാണോ

  • @chiccammachix7069
    @chiccammachix7069 ปีที่แล้ว

    Aethu kshaethramannu ie pushpanjali nadathunnae, ivudae, travancore devaswom temples don't have

  • @renjiniramesh6430
    @renjiniramesh6430 2 ปีที่แล้ว +1

    നന്ദി 🙏

  • @sineeshk.p.4660
    @sineeshk.p.4660 4 ปีที่แล้ว

    Upavasam unarnnathu mutual urangunnathu vareyano?

  • @ajithaajithagopinathan6690
    @ajithaajithagopinathan6690 4 ปีที่แล้ว

    Pancha mukha ganapathy mantram paranzhu tharamo

  • @venuvenugopalanpa9024
    @venuvenugopalanpa9024 28 วันที่ผ่านมา

    Onnu poyeda alavalathi, ppi pani eduth jeevik

  • @anitharajendran9299
    @anitharajendran9299 3 ปีที่แล้ว +1

    താങ്ക്യു സർ

  • @csb4
    @csb4 หลายเดือนก่อน +1

    ഈ മന്ത്രത്തിൻ്റെ അർഥം ദുർഗദേവിയെ ശരണം പ്രാപിക്കുന്നു എന്നാണ്. ഇങ്ങനെ ജപിക്കുന്നത്തിന് പൂജവിധികളും നേരവും കാലവും എന്തിന് നോക്കണം. ഇതിൽ ബീജ മന്ത്രങ്ങൾ ഒന്നും അടങ്ങിയിട്ടില്ല. ഞാൻ eppolum അമ്മേ ശരണം, ദേവി ശരണം എന്ന് ജപിക്കാറുണ്ട്. രണ്ടിൻ്റെയും അർത്ഥം ഒന്നുതന്നെ അല്ലെ. ഞാൻ ഒരു വീട്ടമ്മ ആണ്. രാവിലെ എണീറ്റ് പൂജയും ജപവും ഒക്കെ ചെയ്തു കൊണ്ടിരുന്നാൽ വീട്ടിൽ എല്ലാവരും പട്ടിണി കിടക്കേണ്ടി വരും. ഞാൻ എൻ്റെ ജോലി എല്ലാം തീർത്ത ശേഷമേ ധ്യനിക്കാറുള്ളൂ. എൻ്റെ മനസ്സിലും നാവിലും ഇപ്പോളും ദേവി ഉണ്ട്.

  • @manikantanv792
    @manikantanv792 2 ปีที่แล้ว +3

    എന്തിനിത്ര വലിച്ചു നീട്ടുന്നു

  • @praveentu3517
    @praveentu3517 4 ปีที่แล้ว

    നാരായണ മന്ത്രം ചൊല്ലിയാൽ ഉള്ള ഗുണങ്ങൾ എല്ലാം പറഞ്ഞ് ഒരു വീഡിയോ ചെയ്യാമോ...

  • @Sooryanshi819
    @Sooryanshi819 3 ปีที่แล้ว +1

    Amme mahamaye......

  • @vinoopddso
    @vinoopddso 4 ปีที่แล้ว +1

    ഐക്യമത്യം പറഞ്ഞു തരാവോ

  • @rejithr729
    @rejithr729 4 ปีที่แล้ว +1

    Nice

  • @nayamanojkumar7988
    @nayamanojkumar7988 2 ปีที่แล้ว

    Ee manthram morning ethra manikulil chollanam. Evng pattumo

  • @binuv.s4217
    @binuv.s4217 3 ปีที่แล้ว

    Ina thiri enthanu

  • @sasikumarmenon8521
    @sasikumarmenon8521 หลายเดือนก่อน

    ഈമന്ത്രം കാലത്ത് 7 am മുൻപ് ജപിക്കണോ 🙏

  • @indurani5533
    @indurani5533 2 ปีที่แล้ว

    Ee manthram,ravile 7.30 kku munbu japikkanamnnundo?

  • @premav4094
    @premav4094 2 ปีที่แล้ว +2

    ഹരേകൃഷ്ണ 🙏

  • @ranjithp5929
    @ranjithp5929 หลายเดือนก่อน

    Amme devi.....

  • @sivanisivani6393
    @sivanisivani6393 4 ปีที่แล้ว +1

    Ok

  • @karama3798
    @karama3798 ปีที่แล้ว +1

    Dgree pass ആവും നില്ല 😪😪😪

    • @Sheena-is5rs
      @Sheena-is5rs 10 หลายเดือนก่อน

      പഠിക്കണം

    • @karama3798
      @karama3798 10 หลายเดือนก่อน +1

      @@Sheena-is5rs നീ pody, 🤮

    • @karama3798
      @karama3798 10 หลายเดือนก่อน

      @@Sheena-is5rs നീ pody 🤮🤮🤮🤮💩💩

  • @Sooryan33
    @Sooryan33 ปีที่แล้ว

    🙏

  • @akhiy9371
    @akhiy9371 4 ปีที่แล้ว

    E mantrathin rishi Chandas dyanam ille

    • @pjnaveenbabu
      @pjnaveenbabu 4 ปีที่แล้ว

      Naaraayana hrishi:
      Jagatheeshchanda:
      Shaanthidurggaa devathaa:

    • @karama3798
      @karama3798 2 ปีที่แล้ว

      @@pjnaveenbabu poda

    • @pjnaveenbabu
      @pjnaveenbabu 2 ปีที่แล้ว

      @@karama3798 മനസിലായില്ല കാര്യം എന്താ?

  • @kvmanojkumar1736
    @kvmanojkumar1736 4 ปีที่แล้ว +1

    പൂജാ മുറിയില്ല.. മറ്റേതെങ്കിലും റൂം ശുദ്ധി ചെയ്ത് പ്രാർത്ഥിക്കാമോ..

    • @THULASEDALATHILMEDIA
      @THULASEDALATHILMEDIA  4 ปีที่แล้ว +2

      തീർച്ചയായും പ്രാർത്ഥിക്കാം

  • @vinod.t6140
    @vinod.t6140 ปีที่แล้ว

    എല്ലാം പറഞ്ഞു കൊതിപ്പിച്ചു , പക്ഷെ മന്ത്രം മാത്രം പറഞ്ഞില്ല 🤔🤔🤔

  • @balanpm3721
    @balanpm3721 ปีที่แล้ว +3

    ചുരുക്കി പറയു

  • @Sreekumar-e9k
    @Sreekumar-e9k 4 หลายเดือนก่อน

    മന്ത്രം പറയാത്തതെന്താ

  • @baijuhs361
    @baijuhs361 4 ปีที่แล้ว

    ശ്രീം ഹ്രീം ക്ലീം ഐം വൃന്ദാവനി സ്വഹാ ഇതും ദ്വാദശ മന്ത്രം അല്ലേ

  • @karama3798
    @karama3798 2 ปีที่แล้ว +2

    മാത്രം ശക്തി ഇല്ല

  • @ajithvijayan40
    @ajithvijayan40 4 ปีที่แล้ว +1

    കഴിഞ്ഞ എപ്പിസോഡിൽ യെക്ഷിയെ ഉപാസിക്കുന്ന മന്ത്രം. ഇപ്പോൾ വെള്ളിയാഴ്ചയും പൗര്ണമിയും. എന്തെങ്കിലും പെട്ടെന്ന് നടക്കുന്ന കാര്യം വല്ലതും പറയാതെ വെറുതെ ബോറടിപ്പിക്കുന്ന പരിപാടി.

    • @passionplusful
      @passionplusful 4 ปีที่แล้ว +10

      ഇഷ്ടം ഉണ്ടെങ്കിൽ മാത്രം കാണുക...എന്തിനെയും ഏതിനെയും വിമർശിക്കാൻ ഉള്ള ത്വര നല്ലത് അല്ല..

  • @oldisgold1977
    @oldisgold1977 2 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🙏🙏