എന്റെ അനുഭവം മഴനനഞ്ഞു നിൽക്കുകയും വയർ നിറഞ്ഞു നിൽക്കുകയും കുറച്ചുദുരം നടത്തി കൊണ്ടുപോകുകയും ചെയ്യുമ്പോൾ റിസ്ക്കാണ് സുക്ഷിക്കണം ഇത് പോത്തിന്റെ ഒരു കുസൃതികളാണ് ഇതുപോലെ എനിക്കും പലപ്പോഴും പറ്റാറുണ്ട്...👍👍
ഇന്നലെ വീടിന്റ അടുത്തുള്ള പാടത്തുന്നു ഒരു പോത്ത് കയറും കുറ്റിയും പറച്ചു റോട്ടിൽ കൂടെ ഓടിയിരുന്നു അതിനെ വളർത്തുന്നച്ചേട്ടൻ പുറകെയും എത്ര ഓടിട്ടും അതിനെ പിടിക്കാൻ കിട്ടില്ല അവസാനം ഒരു 6:00 ക്ക് ശേഷം ആണ് അതിനെ കിട്ടിയത് വീടിനു പിന്നേൽ നിന്ന അതിനെ കിട്ടിയത് എന്താ അവന്ടെ ഒരു ഓട്ടാൻ എന്റെ പൊന്നോ.. 😲😲 ഇവരൊക്കെ നല്ല ചക്കരകുട്ടികളാണ് പക്ഷേ..... കലിപ്പായാലെന്താണ് ഉണ്ടാവന്നു ഇന്നലെ എനിക്ക് മനസ്സിലായി 😕😟
🤩🥰fgf Sofia mobile tea Butler cartoon Open Bubble Tea Butler cartoon how did a both of those don't want to be bothered time playhow did I both and I don't want to be bothered what time play hgjoggkp N BBC big
ഇത് കണ്ടപ്പോൾ മുൻപ് പശു കയറും പൊട്ടിച്ചു കണ്ടത്തിൽ കൂടി ഓടിയത് ഓർമ വരുന്നു. അന്ന് ഞാൻ പേടിച്ചു പോയി. ഈ ചേട്ടന്റെ ധൈര്യം സമ്മതിച്ചു. അതും oru പോത്ത്. ഞാനാരുന്നേ അടുത്ത കണ്ടം വഴി ഓടി തള്ളിക്കളഞ്ഞേനെ 😳😳😳
എന്റെ കാലിൽ കയർ കുരുങ്ങി പാടത്തു കൂടെ കൂറേ ദൂരം വലിച്ചോണ്ട് പോയി ഭാഗ്യം ഒന്നു കൊണ്ട് മാത്രമാണ് രക്ഷപെട്ടത് ഓട്ടം നിറുത്തിയത് റോഡിൽ എത്തിയാണ് റോഡിലൂടെ കൂടിയും വലിച്ചോടു പോയിരുന്നാൽ തീർന്നേനെ
ഞാൻ ചെറുപ്പം മുതലേ മൂരികളെയും പശുകളെയും ആടുകളെയും എല്ലാം വളർത്തുന്ന വിക്തിയാണ് എന്റെ അത്തയും മൂരികളെ (വിത്തുകാള )വളർത്തിയിരുന്നു. വലുതായപ്പോൾ എനിക്ക് ഒരു പോത്തിനെ വളർത്താൻ ആഗ്രഹം അപ്പോൾ അത്ത പറഞ്ഞു പാമ്പിനെ വേണമെങ്കിൽ വളർത്തികൊ പോത്തിനെ മാത്രം വേണ്ട എന്ന്. (പോത്ത് നമ്മൾ എത്ര സ്നേഹിച്ചാലും അത് ഒന്നിടയും ഇടന്നാൽ പിന്നെ പറയണ്ടാലോ 😄😄🙏🙏
മഴക്ക് മുമ്പ് അതിനെ അഴിച്ച് കുട്ടിൽ കെട്ടി കൂടെ പാവങ്ങൾ മഴ നഞ് കൊണ്ട് ആയിരിക്കും ദേഷ്യം മഴക്ക് മുമ്പ് കൂട്ടിൽ കേറ്റണം മിണ്ടാപ്രാണി അല്ലെ ഇടി കുടുങ്ങി പേടിച്ച് പോയി കാണും
Chetta ath idivettiyondu onnum alla avan aa mazhayath kanikkana entho anu karanam entail ivante athe sobhavam olla oru than ond avan 7masam ayi avanum kazhinja mazhayath ith pola thannayirunnu corrwct ith pola chadi murugi murugi vilich vilich anu odi pinna sambavam mooku kayarum illayirunnu mora mathram ondayirunnollu ath enikku thonnana mazhayath kanikkana oru kusrithi ayirikkum ivana pola thanna entail ollavanum kayyil nakkayum vere areyum azhikkanum onnum sammadikkilla enta veetil ellarum ee video kanumbol parayum ithila appuna pola thanna enokka..... Chetta chettanta video enikku ellam ishtam anu prethekich appuvinta❤
Njan ഒരു ദിവസം ഞങ്ങളുടെ 2 പോത്തിനെ അഴിക്കാൻ കുറച്ചു ലേറ്റ് ആയപ്പോൾ എന്നെ 2പേരും കുടി കുത്താൻ വന്നു njan വീണപ്പോൾ രണ്ടുപേരും കയർ വിട്ടു ഓടി എന്റെ ഭാഗ്യo അതങ്ങൾക്ക് വീട്ടിലേക്കു ഉള്ള വഴി അറിയാമായിരുന്നു . പക്ഷെ സൂക്ഷിക്കണം
വീട്ടിൽ പശു മുൻപ് ഉണ്ടായിരുന്നു പക്ഷെ പശു പോലെ അല്ല പോത്ത് അതിനെ നോക്കുന്നവരോട് ആണ് കൂടുതൽ കുറുമ്പ് കാണിക്കാ എന്റെ രണ്ടു മക്കളോട് ഇത് വരെയും ഒരു കുഴപ്പം ഇല്ല ചെന്ന് തൊടുമ്പോൾ അനങ്ങാതെ നിൽക്കും പിന്നെ വീട്ടുകാരോടും
ഇടിവെട്ടി പേടിച്ചാണ്....... ചേട്ടന്‍ വല്ലാതെ സ്നേഹിച്ചു വളർത്തുന്നത് കൊണ്ട് ഇത്തരം സാഹചര്യങ്ങളില്‍ പെട്ടന്ന് അവർക്ക് അത് ഫീല്‍ ചെയ്യും...... അവരെ അവഗണിച്ചതായി തോന്നും....... പെട്ടെന്ന് പിണങ്ങുകയും ചെയ്യും....... വളർത്തി പരിജയം ഉള്ളവര്‍ക്ക് മുഖം കണ്ടാല്‍ തന്നെ ഇത്തരം സ്വഭാവ മാറ്റങ്ങള്‍ മനസിലാവും.......... ഇത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാന്‍ സ്റമിക്കുക...... ഇത്തരം സന്ദര്‍ഭങ്ങളില്‍ അവക്ക് സുരക്ഷിതമായ തൊഴുത്തിൽ കെട്ടുക അല്ലെങ്കില്‍ നമ്മുടെ സാന്നിധ്യം നൽകുക....... ആളുകളെ കാണാന്‍ കഴിയുന്ന സ്തലത്തെൻകിലും കെട്ടുക........ മ്റ്ഗങ്ങൾ ഇടഞ്ഞാൽ പിന്നീട് ഇണങ്ങാൻ വല്യ പാടാണ് പ്രത്യേകിച്ച് പോത്ത്....... (അനുഭവം ഗുരു..... 😍😍😍)
Broyude അവനെ എന്ന് ഉള്ള വിളി കേൾക്കുമ്പോൾ തന്നെ അറിയാം അവനെ എന്തുമാത്രം സ്നേഹിക്കുന്നു എന്ന്..😍😍
എന്റെ അനുഭവം മഴനനഞ്ഞു നിൽക്കുകയും വയർ നിറഞ്ഞു നിൽക്കുകയും കുറച്ചുദുരം നടത്തി കൊണ്ടുപോകുകയും ചെയ്യുമ്പോൾ റിസ്ക്കാണ് സുക്ഷിക്കണം ഇത് പോത്തിന്റെ ഒരു കുസൃതികളാണ് ഇതുപോലെ എനിക്കും പലപ്പോഴും പറ്റാറുണ്ട്...👍👍
ഇപ്പൊ ക്യാമറ വർക്ക് അടിപൊളി ആണ് ഇനി വ്യൂസ് koodum👍
അപ്പു പൊളി ആണെങ്കിൽ ലൈക്ക് അടിക്കൂ
അപ്പു ഇടിമിന്നലിൽ പേടിച്ചു പോയതാണ് 👍
എനിക്ക് ഒരു പാട് ഇഷ്ടം പോത്ത് വളർത്തൽ
അടിപൊളി സ്ഥലം
Anikum anufavam und 😉💯💯 എന്റെ poth ♨️
അങ്ങനെ ഒരു ദിവസം
ഇടി വെട്ടിയത് കൊണ്ടുള്ള പ്രശ്നമാണ് എന്റെ പോത്ത് പണ്ട് ഇതുപോലെ ഒരു മഴയത്ത് ഇടിവെട്ടി പേടിച്ചിട്ട് കയറ് പൊട്ടിച്ചോടി
ഇടി വെട്ടി പേടിച്ചിട്ടാണ് - ഒരിക്കലും ഇടിമിന്നലുള്ളപ്പോൾ പാടത്ത് കെട്ടരുത്
രണ്ടും നല്ല ഓട്ടക്കാരണ് കഴിഞ്ഞദിവസം മൂക്കുത്തി
Edi prasanam
@@akashmurukan9546 mmmmmmmmmm
You are correct
@ಠ‿ಠ Mr A very good information 👍👍
അമ്മ പണ്ട് പശുവിനെ കൊണ്ട് പോകുന്നത് ഓർത്തു പോയി 😒😒😒😞
🙂
@Mohammed Sheheen ഇട്ടിരുന്നു എന്നാലും അമ്മക് വലിച്ചാൽ അവറ്റയെ നേരെ കിട്ടില്ല അമ്മയെ കൊണ്ട് ഓടും 😞😞 റോഡിലൂടെ
@Mohammed Sheheen ഇപ്പോ ഇല്ല 10yr മുൻപ് ആയിരുന്നു ഇപ്പോ എല്ലാം വിറ്റു
Mazha peyumbol pethinne azhikan poyal sobavam ake marum enikk engane endayitt und
പാടത്തു കിടക്കുന്നതാ പോത്തിന് ഇഷ്ട്ടം എന്റെ വീട്ടിൽ ഉണ്ട്... ഇടക്ക് നല്ല കുറുമ്പ് കാട്ടും ഞാൻ ശർക്കര കൊടുക്കും കൊതിയൻ ആണ്
Pavam ettan ..ake shenichu
പോത്ത് മാനം നോക്കിയാൽ ആളു മരം നോക്കണം
ഇന്നലെ വീടിന്റ അടുത്തുള്ള പാടത്തുന്നു ഒരു പോത്ത് കയറും കുറ്റിയും പറച്ചു റോട്ടിൽ കൂടെ ഓടിയിരുന്നു അതിനെ വളർത്തുന്നച്ചേട്ടൻ പുറകെയും എത്ര ഓടിട്ടും അതിനെ പിടിക്കാൻ കിട്ടില്ല അവസാനം ഒരു 6:00 ക്ക് ശേഷം ആണ് അതിനെ കിട്ടിയത് വീടിനു പിന്നേൽ നിന്ന അതിനെ കിട്ടിയത് എന്താ അവന്ടെ ഒരു ഓട്ടാൻ എന്റെ പൊന്നോ.. 😲😲 ഇവരൊക്കെ നല്ല ചക്കരകുട്ടികളാണ് പക്ഷേ..... കലിപ്പായാലെന്താണ് ഉണ്ടാവന്നു ഇന്നലെ എനിക്ക് മനസ്സിലായി 😕😟
ഇടി വെട്ടി പേടിച്ചിട്ടാണ് ....ഞാനും ഇതുപോലെ പോയി അഴിച്ചിട്ടുണ്ട്
Shadow 💔♥️ rocky atra pora kurachoode kazhiyumbo adipoliyaavumayirikkum
Sthallam eviddeyaa maammante
Nalla panipettu pavam etten
ഇടി മുട്ടിയാൽ പേടിക്കും. വീട്ടിൽ ഇങ്ങനെ നടന്നിട്ടുണ്ട്
Tiktok പോയെ പിന്നെ ചേട്ടനെ കണ്ടിട്ട് ഇല്ല ഇപ്പഴാണ് ഇതിൽ കാണുന്നത് 🤗🤗
Enikkum pothe ullatha bro . adhyam pavam ayirunnu pinnide dheshym ayi .are kandalum idikkan odikum
ഞാൻ കുറെ പോത്തിനെ valartheenu 😘
ഈ വീഡിയോ പോസ്റ്റ് ചെയ്തത് നല്ലതാണ്
Pleas subscribe my chanl Adharv k
ഇടിയും മഴയും ഉള്ളപ്പോൾ ഇതുപോലെ വെള്ളമുള്ള സ്ഥലത്തു മൃഗങ്ങളെ കെട്ടാതിരിക്കണം. മനുഷ്യരും ശ്രദ്ധിക്കുക.
Tnx for information 😘❤
Mazha undakum ennu manasilakumbozhe mrugangale surekshithamaya sthalathu akkuka.thurasaya sthalangalil avare vidaruth.pavam bhayannittundakum.ningal appo avane shredhikkatha deshyamanu.avanu enthenkilum sambhavichirunnenkilo.
ഹായ്, അജീഷ്ചേട്ടപോത്തിന്, ക്യാമറ, പേടി, ആണോ,, പോത്തിനെ, കാശപ്പ്, ചെയ്യാൻ, കൊടുത്തുകുടെ, നല്ല, വില, കിട്ടും,
Edanja appunte krishnamanikku thotti ketti kalikkalle😊
അപ്പുസേ 😍😍😍
Appuvinu endhupatti
മഴ time അവർക്ക് ഒത്തിരി eshtama എത്ര ടൈം വേണമെങ്കിലും വെള്ളത്തിൽ കിടക്കും.ഇടഞ്ഞാൽ enganea അല്ല
എനിക്കും ഇവിടെ അപ്പു ഉണ്ട് എന്നെ ഭയങ്കര ഇടിയാ അതുമാത്രമല്ല കുർത്തക്കേട് ഉണ്ട്
Up cotton super
Pothukal nannaite maza azatdikkunnavrane.
Anika ala animalsinayum ishtana, first time ana video kana, subscribe chyithu ,😇
Machane Pothukal Oru Prayam Kazhinjal ingane Thanneyane Chetta Sookshikananam Odivanne Kutthum Enike Anubavam Unde
idinne athra vayas pinna vikunnundo
ആശാനേ ഇതിനെ കൊടുക്കുമ്പോൾ നല്ല വിഷമം വരും
Super appu power Ann❤️❤️
Chetta etra sneham undenkilum ingane aduth poyi nilkalle...pedi avunnu...safe ayi nilkkanam ttaa
Chettan poliyanu ketto
Enik ithe pola kura anubhavangal indayit inde pothine valarthumbol chila samyath orikalum viswasikn patilaa
വിരണ്ടു നിൽക്കുന്ന സമയങ്ങളിൽ അവന്റെ മൂക്കുകയർ പിടിക്കുക അപ്പോൾ വലിയ പ്രശ്നം കാണിക്കില്ല
Virandirikkumbo aale aduppikkola ..mookk kayar pidichittum karyalla
സൂക്ഷിക്കണം ചേട്ടാ
😁
🤩🥰fgf
Sofia mobile tea Butler cartoon Open Bubble Tea Butler cartoon how did a both of those don't want to be bothered time playhow did I both and I don't want to be bothered what time play hgjoggkp
N BBC big
Chetta athu ella pothinum ulatha a time avare azhikkan nikaruth kurachu kazhimbo marum athu edaku undavum mazha ula time ivarku ithu ulathaa
അപ്പൂന് എന്തോ നല്ല പേടി ആയിട്ടുണ്ട് പാവം 😥😥
ഇത് കണ്ടപ്പോൾ മുൻപ് പശു കയറും പൊട്ടിച്ചു കണ്ടത്തിൽ കൂടി ഓടിയത് ഓർമ വരുന്നു. അന്ന് ഞാൻ പേടിച്ചു പോയി. ഈ ചേട്ടന്റെ ധൈര്യം സമ്മതിച്ചു. അതും oru പോത്ത്. ഞാനാരുന്നേ അടുത്ത കണ്ടം വഴി ഓടി തള്ളിക്കളഞ്ഞേനെ 😳😳😳
Mmmm
Ne#lnnesnewslaaie
idina vikkunnudo athra vayas
ഒരുപാട് കഷ്ടപ്പെട്ടു ലെ
അപ്പു : ബ്രോ ഇനി എന്തെല്ലാം കുരുത്ത ക്കേടുകൾ കാണാൻ കിടക്കുന്നു.
Chetta athu mazha peyumbool mikya pothukalum aganaya
Poli big fan
എന്റെ ചേട്ടാ അതിന്റെ മൂക്കുകയർ ഇൽ കെട്ടിയാൽ മതി പോത്ത് പിടിച്ചാൽ വരും നിങ്ങൾ ഈ കാണിക്കുന്ന ഗുസ്തി ഒന്നും വേണ്ട
ചേട്ടാ ചേട്ടൻറെ ക്യാമറാമാനെ ഒന്ന് കാണിക്കാമോ
Show the cameraman
Phaaa....
8ki999jjjjjk
Nokia C2...cameraa
Chetta kozhi valarthal video send
Mazhayum thanuppum ishtamayi kidakkarunnu. Appo pidichu valichu veetil kondu varan nokkiyathu ishtapettilla. Athre ulloo. Kurachu iruttiyal vegam vannene. Kayar azhikkunnathinu munpu aduthu chennu thadaviyal mattu manasilakum. Normal aanenkile kayar azhikkavoo. Pinne kurachu vannamulla thick aaya kayar upayogikanam
ചേട്ടാ ഇന്ന് live വരണം
Naa atta kadichaalum ingane viralum snehichal avan koode nilkkum
Super informative vedio
പോത്ത് ഇത്രേം വൈലെൻ്റ് ആവുമ്പോൾ കുറച്ച് ദൂരെ nikkaney . കണ്ടിട്ട് പെടിയവുണ്.
എനിക്ക് ആടിനെ വേണമായിരുന്നു ആരും വാങ്ങി തരുന്നില്ല
Paavam pedichu kaanum
മഴ. പായിതു. അവൻ ചളിയിൽ കളിച്ചു അതുകോഡ് ആ. പൊതിനുയുസർകുടി മഴ പായിതു ശരീരം. തനത്തു അധ് സാധാരണ ഉള്ളതാ അങ്ങനകണ്ടാൽ. ഒന്ന് ചുകി മദ്ധമാറി. ആണ്യുറപുവരുതുക. കുറ്റ ൻ. പൊത്തും കുട്ടിലെയ്ട്ട. താത്തയുമൊരുപൂലയാണ്. സോധം പൊതായാലും അല്ലെഗിലും വല്ലാത്തിൽകിടക്കുന്നപോതിനാ. കൈ കുബുൾ. കുറച്ചുവെള്ളം ആദ്ഡശരീരംത്തിലാകുത്തുകൊടുക്കുക. Eiganachayuga
Oru karyam srediku ee type llulla pottukall desam pidikumboll avarude vall mukallillek pindikum🙂
Poli 😃😃😃😃
എന്റെ കാലിൽ കയർ കുരുങ്ങി പാടത്തു കൂടെ കൂറേ ദൂരം വലിച്ചോണ്ട് പോയി ഭാഗ്യം ഒന്നു കൊണ്ട് മാത്രമാണ് രക്ഷപെട്ടത് ഓട്ടം നിറുത്തിയത് റോഡിൽ എത്തിയാണ് റോഡിലൂടെ കൂടിയും വലിച്ചോടു പോയിരുന്നാൽ തീർന്നേനെ
പശു എന്നെയും വലിച്ചോടി ഇത് പോലെ
ഞാൻ ചെറുപ്പം മുതലേ മൂരികളെയും പശുകളെയും ആടുകളെയും എല്ലാം വളർത്തുന്ന വിക്തിയാണ് എന്റെ അത്തയും മൂരികളെ (വിത്തുകാള )വളർത്തിയിരുന്നു. വലുതായപ്പോൾ എനിക്ക് ഒരു പോത്തിനെ വളർത്താൻ ആഗ്രഹം അപ്പോൾ അത്ത പറഞ്ഞു പാമ്പിനെ വേണമെങ്കിൽ വളർത്തികൊ പോത്തിനെ മാത്രം വേണ്ട എന്ന്. (പോത്ത് നമ്മൾ എത്ര സ്നേഹിച്ചാലും അത് ഒന്നിടയും ഇടന്നാൽ പിന്നെ പറയണ്ടാലോ 😄😄🙏🙏
പൊട്ടൻ എന്ന ഒരു പ്രാണി ഇണ്ട് അത് കടിച്ചാൽ ഇവർ ഈ അവസ്ഥ കാണിക്കും പിനെ പോത്തിനെ വലിച്ചു കൊണ്ട് നടക്കുമ്പോൾ പുറകിലേക്ക് ഇടക് ഒന്ന് നോക്കണം
Broo..pothu odumbol kayaru kayyil chutipidikaruthu.pani kitum
ഞാൻ കരുതി പോക്ക് കണ്ടിട്ട് ആനയെ ആണ് അഴിക്കാൻ പോകുന്നതെന്ന് ...!
🤣🤣😌
Madham ilagiya aanayum kopam vanna pothum kanakkaa bro....munbil pettal kodal maala valich purathidum😜
Bro pothine valarthiyittundo?
Vishayam
Chetta anikm ond pothu njn poyi azhichale varu atta aniyn poyi azhikn poyal edikum pina njnna appozhm poyi azhikunth..
Chetta mazhayath appuna vayalil kettumbol sookshikanae valla line kambiyum vellathil veezhum sookshikkuka
മഴക്ക് മുമ്പ് അതിനെ അഴിച്ച് കുട്ടിൽ കെട്ടി കൂടെ പാവങ്ങൾ മഴ നഞ് കൊണ്ട് ആയിരിക്കും ദേഷ്യം മഴക്ക് മുമ്പ് കൂട്ടിൽ കേറ്റണം മിണ്ടാപ്രാണി അല്ലെ ഇടി കുടുങ്ങി പേടിച്ച് പോയി കാണും
Keep it up
ചേട്ടാ പോത്താണ് പുന്നാരിപ്പിച്ചാൽ ഒന്നും അത് നിൽക്കില്ല ഇടഞ്ഞാൽ ആനയേക്കാൾ ഭീകരമാണ് വളർത്തിയ അനുഭവം ആണ് മൂക്ക് കയറ് ഇടുക
Ente achanu pothu undarunu.. achanodu mathre inagittullu.. veettil njanum ammem sis um onnum azichal nikkuillarunu. Valichitu varajit Amma oru adi koduthenu njagale parambil kudi oodichu .. ammede kazhivu kondu maathram Anu kuthu kittajethu.
പോത്തിനെ തല്ലിയാൽ പണി കിട്ടും
Appu pedichath ediminnal karanaman
eniyum vedio cheidooo
appu fans adi like ♥️
Sett😆
അത് ഇടയുന്നത് അല്ല. മഴ കൊണ്ടാൽ മിക്യ പോത്തുകളും ഇങ്ങനെ ആണ് അവർ മഴ കൊണ്ട ഉത്സാഹം കാണിക്കുന്നത് ആണ്
Super bro
വകതിരിവില്ലാവരെയൊക്കെ നമ്മള് പോത്ത്ന്ന് തന്ന്യാ വിളിക്കാറ് 🤭🤭
😀
Boss apothu mukukuthiyathano
Chetta ath idivettiyondu onnum alla avan aa mazhayath kanikkana entho anu karanam entail ivante athe sobhavam olla oru than ond avan 7masam ayi avanum kazhinja mazhayath ith pola thannayirunnu corrwct ith pola chadi murugi murugi vilich vilich anu odi pinna sambavam mooku kayarum illayirunnu mora mathram ondayirunnollu ath enikku thonnana mazhayath kanikkana oru kusrithi ayirikkum ivana pola thanna entail ollavanum kayyil nakkayum vere areyum azhikkanum onnum sammadikkilla enta veetil ellarum ee video kanumbol parayum ithila appuna pola thanna enokka..... Chetta chettanta video enikku ellam ishtam anu prethekich appuvinta❤
Cute
Mazayanu prashnam chalimann ellangil vellam ketti nilkunasthalam enivaakandal evar kalikkan nilkum. E samayathu balamulla kayar ubayokichu kurachu churukikettuka
Kurachu neram avan kalichu shinichal avanu eshttamulla enthekilum thinan koduthu . kyar nmmude adutheku pidichu konfu pokuka ente chekkane njan anganeyanu anunayipichu kondu pokkunathu. Avante peru dinkkan enannu age5vayasayi. Chekkanu 6masamullapol vangiyathannu ente chekkante eshtta bakshannam tiger biskat annu
Njan ഒരു ദിവസം ഞങ്ങളുടെ 2 പോത്തിനെ അഴിക്കാൻ കുറച്ചു ലേറ്റ് ആയപ്പോൾ എന്നെ 2പേരും കുടി കുത്താൻ വന്നു njan വീണപ്പോൾ രണ്ടുപേരും കയർ വിട്ടു ഓടി എന്റെ ഭാഗ്യo അതങ്ങൾക്ക് വീട്ടിലേക്കു ഉള്ള വഴി അറിയാമായിരുന്നു . പക്ഷെ സൂക്ഷിക്കണം
Soooo kondu varunnathu kandappol kashtam thonni
Nadan poothine swabhavam engane aan
ഇടിവെട്ടിയാൽ നിങ്ങൾ ഓടും പോത്ത് ഓടില്ല മഴ അതിനു ഇഷ്ടം ആണ്
അയ്യോ, പോത്ത് ഒരു പാവം മൃഗം ആണെന്നാണ് വിചാരിച്ചിരുന്നത്.ഇത്ര ദേഷ്യം ഒകെ ഇതിന് ഉണ്ടന്ന് ഇപ്പൊൾ അണ് മനസ്സിലാക്കിയത്.
വീട്ടിൽ പശു മുൻപ് ഉണ്ടായിരുന്നു പക്ഷെ പശു പോലെ അല്ല പോത്ത് അതിനെ നോക്കുന്നവരോട് ആണ് കൂടുതൽ കുറുമ്പ് കാണിക്കാ എന്റെ രണ്ടു മക്കളോട് ഇത് വരെയും ഒരു കുഴപ്പം ഇല്ല ചെന്ന് തൊടുമ്പോൾ അനങ്ങാതെ നിൽക്കും പിന്നെ വീട്ടുകാരോടും
anda ponna poth orikalum pavam alka
ഇടിയുടെ ശബ്ദം കേട്ടപ്പോൾ പേടിച്ചു പോയി കാണും
Hai
അപ്പു സീൻ അണലേ
അപ്പുക്കുട്ടൻ kalippilanu
ഇടിവെട്ടി പേടിച്ചാണ്....... ചേട്ടന്‍ വല്ലാതെ സ്നേഹിച്ചു വളർത്തുന്നത് കൊണ്ട് ഇത്തരം സാഹചര്യങ്ങളില്‍ പെട്ടന്ന് അവർക്ക് അത് ഫീല്‍ ചെയ്യും...... അവരെ അവഗണിച്ചതായി തോന്നും....... പെട്ടെന്ന് പിണങ്ങുകയും ചെയ്യും....... വളർത്തി പരിജയം ഉള്ളവര്‍ക്ക് മുഖം കണ്ടാല്‍ തന്നെ ഇത്തരം സ്വഭാവ മാറ്റങ്ങള്‍ മനസിലാവും.......... ഇത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കാന്‍ സ്റമിക്കുക...... ഇത്തരം സന്ദര്‍ഭങ്ങളില്‍ അവക്ക് സുരക്ഷിതമായ തൊഴുത്തിൽ കെട്ടുക അല്ലെങ്കില്‍ നമ്മുടെ സാന്നിധ്യം നൽകുക....... ആളുകളെ കാണാന്‍ കഴിയുന്ന സ്തലത്തെൻകിലും കെട്ടുക........ മ്റ്ഗങ്ങൾ ഇടഞ്ഞാൽ പിന്നീട് ഇണങ്ങാൻ വല്യ പാടാണ് പ്രത്യേകിച്ച് പോത്ത്....... (അനുഭവം ഗുരു..... 😍😍😍)
ഒറ്റ ബുദ്ധി ആണ് ചേട്ടാ പോത്ത് എനിക്ക് അനുഭവം ഉള്ളതാ ഈ same അവസ്ഥ
Enikumundaairunnu Appu Enna buffalo