ANTARCTICA #14🇦🇶white continent ലെ മലയാളിയുടെ power😵

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 712

  • @Role377
    @Role377 ปีที่แล้ว +17

    വളരെ സംങ്കടപരമായ അവസ്ഥയിലൂടെ ആണ് ഞാൻ ഇപ്പോ കടന്നു പോകുന്നത് ... സാൻ്റപ്പ ൻ്റെ വീഡിയോ കണ്ടപ്പോൾ ഒരു സുഖം ... സംങ്കടം ഒക്കെ അങ്ങ് മറന്നു പോകും 😊 ❤️

  • @manojedapalam4488
    @manojedapalam4488 ปีที่แล้ว +18

    ബ്രോ .... ഒന്നും പറയാനില്ല താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല ഇത്രയും നല്ല ദൃശ്യവിരുന്ന് നൽകിയതിന് നന്ദി.

  • @antoakkara7649
    @antoakkara7649 ปีที่แล้ว +35

    എത്ര കണ്ടാലും മതിവരാത്ത മായകഴ്ചകൾ, അത്ഭുതങ്ങൾ ഒളിഞ്ഞിരികയുന്ന അന്റാർട്ടിക്ക, ഓരോ ഫ്രയിമും കിടിലൻ, പൊരിച്ചു സാന്റപ്പാ.... 👍👍👍♥️♥️♥️

  • @rizwanps6878
    @rizwanps6878 ปีที่แล้ว +7

    ന്റെ പൊന്നോ .. മനുഷ്യനെ ഇത്രയധികം കാത്തിരിപ്പിന്റെയും ആകാംഷയുടെയും മുൾമുനയിൽ നിർത്തിയ ഒരു യുട്യൂബർ വേറെ ഇല്ല.. എന്തൊരു മനുഷ്യൻ ആണ് സാന്റോ നിങ്ങൾ.. ഒരു രക്ഷ ഇല്ലാത്ത വീഡിയോസ്.. കിടിലൻ എന്ന് പറഞ്ഞാൽ കിടിലൻ വിഷ്വൽസ് ❤️😍

  • @krajayakumar429
    @krajayakumar429 ปีที่แล้ว +12

    സാന്റോ '''' അപാരം,സുന്ദരം,എനിക്ക് ഇനി പറയുവാന്‍ വാക്കുകളില്ല!ഇത്രയും മനാേഹരമായി ഞങ്ങളെപ്പോലുള്ള സാധാരണക്കാരുടെ മനഃസ്സുകളെ അന്റാര്‍ട്ടിക്കയിലെ സ്വപ്ന സുന്ദരമായ പ്രകൃതിഭംഗിയിലേക്ക് ആവാഹിച്ച്, അതി ഗംഭീരമായി വീഡിയോ ചെയ്ത് കാണിച്ചുതരുന്നതിന് പ്രത്യേക അഭിനന്ദനങ്ങള്‍ ❤Thank Yu Santo.🎉

  • @subhadratp157
    @subhadratp157 ปีที่แล้ว +21

    കേരളത്തിന്റെ പേര് അന്റാർട്ടിക്കയിലും മുഴങ്ങിക്കേട്ടത്തിൽ അതിയായ സന്തോഷം നമസ്തേ കേട്ടതിലും 🌹🌹🌹

  • @shereefnh
    @shereefnh ปีที่แล้ว +10

    നല്ല മഴകൊണ്ട് സൈക്കിൾ ചവിട്ടി വളരെയധികം ബുദ്ധിമുട്ടിയിട്ട് തന്നെയാണ് മ്മടെ തൃശൂര് നിന്നും സാന്റപ്പൻ അന്റാർട്ടിക്ക വരെ എത്തിയത് 🎉🎉🎉🎉❤❤❤❤

  • @johnpoulose4453
    @johnpoulose4453 ปีที่แล้ว +6

    ന്റെ സാന്റപ്പാ💖 ആദ്യ 4മത്തെ മിനിറ്റ് vdo, bgm ല്ലാം കൂടെ വരുമ്പോ നമ്മുടെ TITANIC ന്റെ അവസാന ഭാഗത്ത്‌ ജാക്ക് റോസ്സിന്റെ കൈ വിട്ട് അഴങ്ങളിലേക്ക് പോവുന്ന നെഞ്ച് തകരുന്ന ആ അനുഭവം വീണ്ടും ആവർത്തിക്കുന്നത് പോലെ😭

  • @gopu6
    @gopu6 ปีที่แล้ว +2

    Dear santhappa, തന്നെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാടോ, മറ്റ് you tubers നിന്ന് താൻ ഒരുപാട് വ്യത്യസ്തനാടോ, തനിക്ക് ഒരു ജാടയും ഇല്ല... ഒരു പച്ചയായ മനുഷ്യൻ, ആദ്യകാലങ്ങൾ മുതൽ താൻ സൈക്കിൾ ചവിട്ടി ഓരോ സെലെബ്രറ്റിയുടെ വീടിന്റെ മുന്നിൽ പോകുമ്പോൾ ഞാൻ എഴുതി വച്ചു, താൻ ഒരു പ്രസിദ്ധമായ you tuber ആകും എന്ന്... All the best santappa, keep going

  • @remyanarayanan4659
    @remyanarayanan4659 ปีที่แล้ว +15

    Ithrem kathirikkunna episode verey illaaa... Nammal thrissur karudey mathram alla malayalikaludey muzhuvam abimanam.... Santappan❤️❤️❤️.... Chinthikkan patto

  • @saeedsadaka4041
    @saeedsadaka4041 ปีที่แล้ว +9

    ഒരു രക്ഷയും ഇല്ലാത്ത എപ്പിസോഡ് 👍👍👍 സാന്റപ്പാൻ ചേട്ടാ... ചിന്തിക്കാൻ പറ്റോ 💪💪

    • @Travelistabysantos
      @Travelistabysantos  ปีที่แล้ว

      Thanks

    • @naveenjdas
      @naveenjdas ปีที่แล้ว

      ചിന്തിക്കാൻ പറ്റുന്നുണ്ട് - ജിനു കെ മാത്യൂസ്

  • @giriprasaddiaries4489
    @giriprasaddiaries4489 ปีที่แล้ว +6

    ഈ എപ്പിസോഡിൽ ഓരോ സെക്കന്റും അതി മനോഹരം. 👌👍

  • @lijingrg
    @lijingrg ปีที่แล้ว +5

    സാന്റപ്പാാ... ഞങ്ങളൊക്കെ സാധാാരനക്കാരാ.. കാണാൻ ആഗ്രഹിച്ച ദൃശ്യങ്ങൾ കാണിച്ചതിൽ ഒരുപാട് നന്ദി... ഒരുപാട് സന്തോഷം.... ഇനിയും ആഗ്രഹിക്കുന്നു.. നന്മകൾ മാത്രം... ❤

  • @binumathew6042
    @binumathew6042 ปีที่แล้ว +1

    Santapppaaaaa....... Superrrrrr.... Very Beautiful......... Full Power........ God Blessssss.........

  • @viveknair3598
    @viveknair3598 ปีที่แล้ว +1

    polichu santappa..edhaanu super adventurous vlogs and vlogger...innathe video adipoliii

  • @abhilashos1588
    @abhilashos1588 ปีที่แล้ว +12

    അന്റാർട്ടിക്കൻ world ന്റെ മായ കാഴ്ചകൾ ഓരോന്നും അതിസുന്ദരം, ഈ ഭൂമിയിലെ ഓരോ മായ കാഴ്ചകൾ ഒപ്പിഎടുക്കാൻ സാധിക്കട്ടെ, northpole expedition നടത്തുവാൻ സാധിക്കട്ടെ ❤❤❤🙏🙏🙏🙏

  • @ajoalexjohn
    @ajoalexjohn ปีที่แล้ว +1

    ജീവിതത്തിൽ ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത കാഴ്ചകൾ വീഡിയോ ആയെങ്കിലും കാണാൻ സാധിച്ചു.. നന്ദി സാന്റപ്പാ നീ പൊളിയാടാ മുത്തേ.❤️

  • @asokankrp2264
    @asokankrp2264 ปีที่แล้ว +1

    ഒരു ഇഗ്ലീഷ് സിനിമ കണ്ട പ്രതീതി..... Super santo 💚

  • @indulekhap5380
    @indulekhap5380 ปีที่แล้ว +1

    മനോഹരം., അതിമനോഹരം എന്തൊരു ഉഗ്രൻ ഷൂട്ട്സ് സൂപ്പർ സാന്റോ, പഞ്ഞി കിടക്കയിൽ കിടക്കുന്നപോലെ സീൽ, അവന്റെ ചെറിയ പ്രകടനം, സുന്ദരം, 🌹🌹🌹🌹👍👍👍👏👏👏

  • @sjsj7381
    @sjsj7381 ปีที่แล้ว +133

    ഇതൊക്കെ കാണുബോൾ titanic സിനിമ ഓർമ്മവരുന്നവർ എത്ര പേരുണ്ട്

  • @philipcherian2708
    @philipcherian2708 ปีที่แล้ว +7

    Ennathe episode no words❤ especially videography super Hats off to u😊

  • @കൊല്ലംഷിഹാബ്
    @കൊല്ലംഷിഹാബ് ปีที่แล้ว +1

    എവിടേയ്ക്ക് നോക്കിയാലും മനം കുളിരുന്ന വിസ്മയ കാഴ്ചകൾ... ഹോ!! സൂപ്പർ.... ❤

  • @TraWheel
    @TraWheel ปีที่แล้ว +2

    19:42 സാൻറപ്പൻ ഫുൾ ടോക്കിംഗ് ഇംഗ്ലീഷ്

  • @jaynair2942
    @jaynair2942 ปีที่แล้ว +20

    So beautiful buddy. ! It's a white continent literally.! And your fellow travellers are so good and friendly.! It's so exciting to watch various animals at close quarters.! Especially Whales and where's Polar bear? Are you gonna see Polar bear?

  • @SagarJacky-di5xe
    @SagarJacky-di5xe ปีที่แล้ว +2

    Super aatto machane

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 3 วันที่ผ่านมา

    Sir നിങ്ങൾ പുലിയാണ്. ഞാൻ ഒരു പ്രൊഫഷണൽ ഫോട്ടോഗ്രഫർ ആണ്. നിങ്ങളുടെ വീഡിയോ ഗ്രാഫി അതിശയിപ്പിക്കുന്നത് തന്നെ ❤❤❤👍

  • @chrisschumacher856
    @chrisschumacher856 ปีที่แล้ว

    Great video Santos! Glad you were able to use some of my footage for the seal!

  • @sabucheriyil1
    @sabucheriyil1 ปีที่แล้ว +2

    Onnum parayaanilla beautiful place...poli..❤❤

  • @alibapputty5393
    @alibapputty5393 ปีที่แล้ว +1

    Santo oru raksheella
    Manoharamaya kazhchakal kanichu thannathinu orayiram
    ABHINANTHANANGAL
    ❤❤❤❤❤❤

  • @betsysaji2327
    @betsysaji2327 ปีที่แล้ว +1

    സീൽ അതിന്റെ ബഡിൽ കിടക്കുന്നു ചേട്ടൻമാർ വീഡിയോ എടുക്കുന്നത് കണ്ടപ്പോൾ എന്നാലൊന്നു കുത്തിമറിഞ്ഞേക്കാം
    അടിപൊളി കാഴ്ചകൾ❣️❣️❣️❣️

  • @johnson5973
    @johnson5973 ปีที่แล้ว

    ഐസ്ബെർഗുകളുടെ ഇടയിലൂടെയുള്ള അപകടകാരമായ യാത്ര ആസ്വദിച്ചു.നേരിട്ട് കണ്ടതുപോലെ തന്നെ. അഭിനന്ദനങ്ങൾ.

  • @leemathoppil3111
    @leemathoppil3111 ปีที่แล้ว +5

    Amazing,as such I am in Heaven.Beautiful photography.Snow mountains,sky,the way you took Seal beautiful.

  • @AnoopActionVlogs
    @AnoopActionVlogs ปีที่แล้ว

    Polikada മോനെ 🌹🌹🌹🌹

  • @saharastudio5968
    @saharastudio5968 ปีที่แล้ว

    സാന്റപ്പോ...അതി മനോഹരം ഓരോ സെകെന്റുകളും........ ❤️❤️

  • @iqbalmzh7387
    @iqbalmzh7387 ปีที่แล้ว +2

    Saantappa...power varatte...full support from kannur

  • @anilkumar-yu6hu
    @anilkumar-yu6hu ปีที่แล้ว +1

    സാൻഡോസ് അന്റാർട്ടിക്കയിലെ അതിമനോഹരമായ കാഴ്ചകൾ കുറേ ദിവസങ്ങൾ ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്നു എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ സാൻഡോസ് പറഞ്ഞതുപോലെ ഇതെല്ലാം നേരിൽ വന്നു തന്നെ കാണണം തീർച്ചയായിട്ടും കാണാൻ ശ്രമിക്കും ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല അതിമനോഹരമായ കാഴ്ചകൾ എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ട് എപ്പോഴും കൂടെയുണ്ടാവും ഗോഡ് ബ്ലെസ് യു ❤️😍🔥🔥⛰️🏔️🗻🛳️🎥💯👌👌👏

  • @walkandtrackbysunilloveshor
    @walkandtrackbysunilloveshor ปีที่แล้ว

    Ente chanalinu vendi santapan itro paranju.. so simple santoooo travelista … down to earth santo.. all the very bezzzzzzttt

  • @rithus_world
    @rithus_world ปีที่แล้ว +1

    Santappaaa....
    Antarctica world Vishal so beautiful..,
    Chindhikkan... Pattooo..
    Brooo.,..thanks
    ✨️TRAVELISTA ✨️❤️👍🏻

  • @noufalm902
    @noufalm902 ปีที่แล้ว +4

    എത്ര കണ്ടാലും മതിവരാത്ത സ്ഥലം അന്റാർട്ടിക്ക 🥰👍👍

  • @sajithkg1
    @sajithkg1 ปีที่แล้ว +1

    Ho mone puli njan canadyil ninnanu. Thrissur chetua veedu camera angles ellam kidu nalla talent undu contents ellam kidu ini yum uyarangileku Pokate all the best kidu videos ente veetularu ellarkm oru hi santappa 😊😊

  • @kunhavaalambattil1329
    @kunhavaalambattil1329 ปีที่แล้ว

    കാത്തിരിക്കുന്നു അടുത്ത വീഡിയോ കാണാൻ ❤❤❤ഐ ലൗ യു എത്ര മനോഹരമായ കാഴ്ച്ച 🌹🌹🌹🌹

  • @mollyjoseph4854
    @mollyjoseph4854 ปีที่แล้ว +5

    Very beautiful & fantastic visuals. Thank you for it. I don’t know why are you not getting more subscribers. Please don’t judge others and their performances. Concentrate only on our work and the almighty give us the result.

  • @gracyjohnson877
    @gracyjohnson877 ปีที่แล้ว

    Very beautiful visual...your efert is very good. Santappaaa...thank you so mouch

  • @manojbalan8621
    @manojbalan8621 ปีที่แล้ว +12

    Scenic beauty of Antarctica😍... super episode...... 🔥🔥💞

  • @sujithmathew3688
    @sujithmathew3688 ปีที่แล้ว

    മനോഹരമായ അന്റാർട്ടിക്കൻ കാഴ്ച്ച വിരുന്നു ഒരുക്കുന്ന സാന്തപ്പന് താങ്ക്സ് 🙏🙏🙏🌹🌹🌹🌹💪💪💪💪💪

  • @travellerellavlogs6183
    @travellerellavlogs6183 ปีที่แล้ว +1

    Ethra paranjalum madhiyavilla athra super visual treat thankyou santappa

  • @bennyjohn1709
    @bennyjohn1709 ปีที่แล้ว +1

    Beautiful episode......
    Heavy episode.......
    Power Travalista......

  • @vanimariapeters9453
    @vanimariapeters9453 ปีที่แล้ว +1

    Super photography.. Hats off to you.. Loved each nd every shot of the dream landscape i

  • @sreeranjinib6176
    @sreeranjinib6176 ปีที่แล้ว

    ഇത്രയും വർണനാതീതമായ കാഴ്ചകൾക്ക് സാന്റപ്പനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല , നന്ദി നന്ദി

  • @malluttyvlogz
    @malluttyvlogz ปีที่แล้ว

    മായാലോകം കണ്ടു നടക്കാൻ ഏനുണ്ടോടി തന്തോയം ....😍😍പവർ വരും ട്ട

  • @laijujose5665
    @laijujose5665 ปีที่แล้ว +1

    Another Amazing video !! All the best Santappa !!

  • @mohammedalivettikkatt3851
    @mohammedalivettikkatt3851 ปีที่แล้ว +2

    സാൻ ന്റോ - ഇനിയൊരു ഭഹിരാകാശ യാത്ര പ്രതീക്ഷിക്കുന്നു. ഞങ്ങൾക്കാത്തിരിക്കുന്നു. Happy Jurney....

  • @ratheeshmr9670
    @ratheeshmr9670 ปีที่แล้ว +1

    ദൈവത്തിന്റെ വിസ്മയ ലോകം 🤩😍👍🏻💝💝💝💝💝

  • @salihsali4828
    @salihsali4828 ปีที่แล้ว

    നീ സാന്റപ്പനല്ലടാ, പൊന്നപ്പനാടാ പൊന്നപ്പൻ6😍ഫുൾ പവർ 🥳💪🏻

  • @AshiqAli-iu2lf
    @AshiqAli-iu2lf ปีที่แล้ว

    എന്റെ തൃശൂർക്കാരൻ സാൻ്റപ്പ നിന്നോട് അസൂയ തോന്നുന്നു ഒന്നും പറയാനില്ല നി വേറെ ചെവൽ ആണ് മച്ചാ ❤❤❤❤❤

  • @JustinIsahack
    @JustinIsahack ปีที่แล้ว

    ഹൈ ചിന്തിക്കാൻ പറ്റൗ കുട്ട്യേ 😍😍.. സാന്റപ്പൻ കുട്ടീടെ കൂടെ ആ സോഡ്യക്കിൽ ഉള്ളത് പോലങ്ങട് തോന്നാ.. കാഴ്ചകൾ കണ്ടു ഉറക്കം പോയിരിക്കണു.. 🥰🥰

  • @hifsurahman8093
    @hifsurahman8093 ปีที่แล้ว

    Satapa inga poliyataaa love youuu keep going god bless you brother

  • @shamajed
    @shamajed ปีที่แล้ว

    Kidilum episode, videography super, adipoli aayitundu ❤

  • @sarareji8645
    @sarareji8645 ปีที่แล้ว +2

    Hi Santappa, super scenery. Thoroughly enjoyed watching with you 😊keep exploring Antarctica 😀 thanks..Sara from England 🇬🇧

  • @Anand20ful
    @Anand20ful ปีที่แล้ว +2

    No words to express this beauty.. Thank you Santo bro for this visual treat 😊❤️

  • @simalsunesh2962
    @simalsunesh2962 ปีที่แล้ว

    Visual treat ta pidikan pattooo travelista 😍

  • @nandakishorar8239
    @nandakishorar8239 ปีที่แล้ว

    The best malayali travel vlogger ❤ santappaa... Kidu tttaa.. 😍

  • @shahulhameed2575
    @shahulhameed2575 ปีที่แล้ว

    ദൃശ്യ വിരുന്ന്... professional touch

  • @shyamnandhushyamnandhu9109
    @shyamnandhushyamnandhu9109 ปีที่แล้ว

    Antarctica oru rakshayumillato❤❤athu sandappantey video iludey kaanan nallarasatto❤❤

  • @travellerellavlogs6183
    @travellerellavlogs6183 ปีที่แล้ว +1

    Onnum parayanilla we are lucky with travelista.visual treat.awesome

  • @aiswaryaffmalayali3604
    @aiswaryaffmalayali3604 ปีที่แล้ว +1

    10:33 uff😇😯

  • @lets.hangit6681
    @lets.hangit6681 ปีที่แล้ว +1

    you deserve more more views in youtube bro.... what an amazing view!!!!

  • @nishadk3652
    @nishadk3652 ปีที่แล้ว

    Amazing views…. Thanks bro… for this visual treat….

  • @chithraharikumar
    @chithraharikumar ปีที่แล้ว +2

    What a visual treat brother so beautiful. Each frame was captured so beautifully 🥰

  • @SignatureSignature-nw5gw
    @SignatureSignature-nw5gw ปีที่แล้ว

    Oru nad aviduthe jeevajalangalk kodukkunna pradanyam bayangaram thanne big salute❤❤❤

  • @sanoopkb8685
    @sanoopkb8685 ปีที่แล้ว

    Visual treat ennu paranjal ithanu❤️❤️❤️. Chinthikaan pattoo😍

  • @sajik.chacko9449
    @sajik.chacko9449 ปีที่แล้ว

    Excellent and very informative video. Thank you bro for your great efforts.

  • @shanskkannampally7599
    @shanskkannampally7599 ปีที่แล้ว

    അന്റാർട്ടിക്ക നേരിട്ട് കാണുന്ന ഫീൽ ആണ് സാന്റോയുടെ വീഡിയോഗ്രാഫി.. 👌👌👌👌

  • @bibinjoy3389
    @bibinjoy3389 ปีที่แล้ว

    17.42 സാന്റ്പ്പാൻ ന്റെ ആ ചിരിക്ക് ഇന്നത്തെ ലൈക്‌ 🤗

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 ปีที่แล้ว +1

    Amazing background music.....and video....

  • @babuts8165
    @babuts8165 ปีที่แล้ว

    എവിടെ ചെന്നാലും തന്റെ നാടിന്റെ പേരും ഭാഷയും സ്നേഹവും ലോകത്തിനെ പരിജയപ്പെടുത്താൻ സാന്റപ്പൻ നടത്തുന്ന പരിശ്രമങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. താങ്കൾ കേരളത്തിന്റെ അoബാസഡർ ആണ്.
    from CKDY TCR

  • @mr.x1205
    @mr.x1205 ปีที่แล้ว +1

    Visuals beauty...... ഒരു രക്ഷയുമില്ല ....... Thanks Bro.

  • @ncmphotography
    @ncmphotography ปีที่แล้ว +1

    ഈ സീരീസ് ലെ one of the best കാഴ്ചകൾ 🤩🤩✌️
    #teamtravelista 😍

  • @littin2483
    @littin2483 ปีที่แล้ว

    Super bro..😊 editing vere leval....

  • @lijosvlogs3220
    @lijosvlogs3220 ปีที่แล้ว +1

    പവർ വന്നു ട്ടാ 🔥🔥🔥😍

  • @pranavks9166
    @pranavks9166 ปีที่แล้ว +1

    The best travel channel from kerala

  • @akhilsureshakhilsuresh110
    @akhilsureshakhilsuresh110 ปีที่แล้ว

    😍Full power 🔥santapo..🔥

  • @antonyfernandez1261
    @antonyfernandez1261 ปีที่แล้ว

    സാന്റപ്പനെ കണ്ടപ്പോൾ ലോസ്റ്റ്‌ സീരിയസ് ഓർമ്മ വന്നു 🥰

  • @arunkr1750
    @arunkr1750 ปีที่แล้ว +1

    ഒരു രക്ഷയുമില്ലാത്ത കാഴ്ചകൾ 👌👍

  • @libinlibin9786
    @libinlibin9786 ปีที่แล้ว

    So so so beautiful dear thank you for a visual treat Tc travel safely

  • @Didicoii
    @Didicoii ปีที่แล้ว

    Ettai .. sea lion nte aduth ethiyapo ulla a silence vere mood😍😍😍😍😍😥

  • @k0math
    @k0math ปีที่แล้ว

    ഇതാണ് മോനെ വിഷ്വൽ ബ്യൂട്ടി ❤

  • @manulal7423
    @manulal7423 ปีที่แล้ว

    Mayalokam kandu rasikkaanu santappaaa.. orupaadu swapnam kandapole .. swapna virunnanu santappante videos... FULL Power ttaa🤝♥️

  • @vidhyarajeev8838
    @vidhyarajeev8838 ปีที่แล้ว +1

    Was waiting for this episode. Super episode🎉

  • @jabirhussainpullat833
    @jabirhussainpullat833 ปีที่แล้ว

    അന്റാർട്ടിക്കയിൽ നിന്നും ഒരു നമസ്തേ കേട്ടല്ലോ ..... സൂപർ !

  • @kunjoon
    @kunjoon ปีที่แล้ว

    എന്റെ മോനെ ഒരു പടത്തിനെ പോലെ 🔥🔥🔥🔥🔥❤❤👍👍👍

  • @satheeshck7634
    @satheeshck7634 ปีที่แล้ว +2

    Awesome Videography, It's in my Bucket List To Visit This Wonderful - Last White 7 th Continent ❤️❤️❤️

  • @vlogstories4183
    @vlogstories4183 ปีที่แล้ว

    അടിപൊളി 🎉😊santapa...

  • @ambilibabu.karulai536
    @ambilibabu.karulai536 ปีที่แล้ว +1

    ❤❤❤ചിന്തിക്കാൻ പറ്റുന്നില്ല ബ്രോ amazing 👌👌👌

  • @meljojoseph5580
    @meljojoseph5580 ปีที่แล้ว

    Cool bro..lyf is all about being happy.. enjoyed everybody of antartica😍

  • @Itsmeurnishanth
    @Itsmeurnishanth ปีที่แล้ว +1

    ❤ ഇദ്ദേഹം 1M അർഹിക്കുന്നു koode und❤ #malappuram

  • @aneesaz6029
    @aneesaz6029 ปีที่แล้ว +1

    Immadhiri visuals capture cheyth vlogs cheyna TH-cams Kerala charithrathil ith aadyam.. proud of you bro❤

  • @shineysunil537
    @shineysunil537 2 วันที่ผ่านมา

    My GOD Wo nderful Brother you are wonderful in Kerala

  • @simonaj7729
    @simonaj7729 ปีที่แล้ว

    എന്താല്ലേ, ചിന്തിക്കാൻ പറ്റോ,ഫുൾ പവർ. ഈ വാക്കുകൾ എപ്പിസോഡ് തുടങ്ങി കഴിയുന്ന തുവരെ പലവട്ടം പറഞ്ഞാൽ ഒരു എപ്പിസോഡ് ആയി.

  • @thomaszachariah1212
    @thomaszachariah1212 ปีที่แล้ว

    Thank you, Santappan, for your visual beauty.