വടവാതൂർ സെമിനാരി ഫാക്ടറിയിൽ വിരിയിച്ചിറക്കുന്ന എല്ലാ കുഞ്ഞാടുകളും വലിയാടിൻ്റെ പാത പിൻതുടരുന്നതിൽ അതിശയമില്ല അൾത്താരയിൽ ക്രൂശിതനെ മാറ്റി, ഉദ്ധി തനെ പ്രതിഷ്ഠിച്ചപ്പോൾ അത് സഭാനിയമങ്ങൾക്ക് വിധേയമാണോന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കൽദായ രീതിയിൽ നടപ്പിലാക്കിയിരിക്കുന്ന എല്ലാ മാറ്റങ്ങളും സിനഡു് തീരുമാനങ്ങളോ സിനസ് പാസാക്കിയ തോ അല്ല. അതിനാൽ തന്നെ പഠിച്ചു വച്ചതെല്ലാം കാനൻ നിയമ പ്രകാരം തെറ്റാണ്. ഈ തെറ്റ് ആവർത്തിച്ചു കൊണ്ടിരക്കുന്നു. തെറ്റ് ആവർത്തിക്കുവാൻ മറ്റു രൂപതകളേയും പ്രേരിപ്പിക്കുന്നു.
വളരെ മോശം ഒരു ഇത്തരം അപൂർണതകൾ കുട്ടികളെ പഠിപ്പിക്കുന്ന മെത്രനോ? 1; കൊതീന കഴിഞ്ഞു സുനാറ (അരക്കെട്ട്) അതാണ് ധരിക്കുന്നത് കാരണം വൈദീകനും ശുശ്രൂശികളും കൊത്തിനയും സൂനറയും ധരിക്കുന്നു അതുപോലെ വെറും ഭംഗിക്കായി മാത്രം അല്ല സന്ദേ ധരിക്കുന്നത് താൻ നിർവഹിക്കുന്ന കർമ്മത്തിൻ്റെ മഹത്വത്തെ ഓർമ്മിപ്പിക്കുന്നു. അതുപോലെ ദൈവാലയത്തിൽ ഹൈക്കലയും മദ് ബഹയും മാത്രമല്ല ഹൈക്കല (പൊതു പൗരോഹിത്യം ലഭിച്ച വിശ്വാസികൾ നിൽക്കുന്ന സ്ഥലം) ക്രസ്തോമ (ഗായകവേദി) ബേമ (വചന വേദി) അൽത്താര(സ്വർഗത്തിൻ്റെ +കാൽവരിയുടെ) പ്രതീകം. കുറഞ്ഞപക്ഷം ഇത്രയെങ്കിലും പറയാൻ തയ്യാറാവണം അല്ലാത്തപക്ഷം മിണ്ടാതിരിക്കണം
കുട്ടികളെ കുർബാനയെ കുറിച്ച് പഠിപ്പിക്കുമ്പോൾ, കർത്താവിനെ മധ്യത്തിൽ പ്രത്ഷ്ടിക്കണം എന്ന് ആദ്യമേ പഠിപ്പിച്ചു കൊടുക്ക്. അവിടെ തന്നെ കാണാൻ പാടില്ലേ, ക്രൂഷിതനുപകരം ഉയിർത്തെഴുന്നേറ്റ ക്രിസ്തു. തോന്നിയതുപോലെ എല്ലായിടത്തും. ആദ്യം അതൊക്കെ ശരിയാക്ക്. ആ കുഞ്ഞുമനസ്സുകളിൽ കളടയത്വത്തിന്റെ വിഷം കുത്തി വക്കല്ലേ
കർത്താവ് ഉയർത്തെഴുന്നേറ്റില്ലായിരുന്നുവെങ്കിൽ നിന്റെ വിശ്വാസം വെറുതെയായേനെ മോനെ അതുകൊണ്ട് ക്രൂശിത രൂപത്തിനേക്കാളും പ്രാധാന്യം ഉയർപ്പ് രൂപത്തിന് തന്നെ
വടവാതൂർ സെമിനാരി ഫാക്ടറിയിൽ വിരിയിച്ചിറക്കുന്ന എല്ലാ കുഞ്ഞാടുകളും വലിയാടിൻ്റെ പാത പിൻതുടരുന്നതിൽ അതിശയമില്ല അൾത്താരയിൽ ക്രൂശിതനെ മാറ്റി, ഉദ്ധി തനെ പ്രതിഷ്ഠിച്ചപ്പോൾ അത് സഭാനിയമങ്ങൾക്ക് വിധേയമാണോന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കൽദായ രീതിയിൽ നടപ്പിലാക്കിയിരിക്കുന്ന എല്ലാ മാറ്റങ്ങളും സിനഡു് തീരുമാനങ്ങളോ സിനസ് പാസാക്കിയ തോ അല്ല. അതിനാൽ തന്നെ പഠിച്ചു വച്ചതെല്ലാം കാനൻ നിയമ പ്രകാരം തെറ്റാണ്. ഈ തെറ്റ് ആവർത്തിച്ചു കൊണ്ടിരക്കുന്നു. തെറ്റ് ആവർത്തിക്കുവാൻ മറ്റു രൂപതകളേയും പ്രേരിപ്പിക്കുന്നു.
വളരെ മോശം ഒരു ഇത്തരം അപൂർണതകൾ കുട്ടികളെ പഠിപ്പിക്കുന്ന മെത്രനോ? 1; കൊതീന കഴിഞ്ഞു സുനാറ (അരക്കെട്ട്) അതാണ് ധരിക്കുന്നത് കാരണം വൈദീകനും ശുശ്രൂശികളും കൊത്തിനയും സൂനറയും ധരിക്കുന്നു അതുപോലെ വെറും ഭംഗിക്കായി മാത്രം അല്ല സന്ദേ ധരിക്കുന്നത് താൻ നിർവഹിക്കുന്ന കർമ്മത്തിൻ്റെ മഹത്വത്തെ ഓർമ്മിപ്പിക്കുന്നു. അതുപോലെ ദൈവാലയത്തിൽ ഹൈക്കലയും മദ് ബഹയും മാത്രമല്ല ഹൈക്കല (പൊതു പൗരോഹിത്യം ലഭിച്ച വിശ്വാസികൾ നിൽക്കുന്ന സ്ഥലം) ക്രസ്തോമ (ഗായകവേദി) ബേമ (വചന വേദി) അൽത്താര(സ്വർഗത്തിൻ്റെ +കാൽവരിയുടെ) പ്രതീകം. കുറഞ്ഞപക്ഷം ഇത്രയെങ്കിലും പറയാൻ തയ്യാറാവണം അല്ലാത്തപക്ഷം മിണ്ടാതിരിക്കണം
കുട്ടികളെ കുർബാനയെ കുറിച്ച് പഠിപ്പിക്കുമ്പോൾ, കർത്താവിനെ മധ്യത്തിൽ പ്രത്ഷ്ടിക്കണം എന്ന് ആദ്യമേ പഠിപ്പിച്ചു കൊടുക്ക്. അവിടെ തന്നെ കാണാൻ പാടില്ലേ, ക്രൂഷിതനുപകരം ഉയിർത്തെഴുന്നേറ്റ ക്രിസ്തു. തോന്നിയതുപോലെ എല്ലായിടത്തും. ആദ്യം അതൊക്കെ ശരിയാക്ക്. ആ കുഞ്ഞുമനസ്സുകളിൽ കളടയത്വത്തിന്റെ വിഷം കുത്തി വക്കല്ലേ
അനുരഞ്ന ശിശ്രുഷ ഒന്നല്ലാ ഉള്ളോ
HE HSS NO OTHER WORKS IN HIS DIOCESE